ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

360 THE BETRAYAL TURN | MALAYALAM SHORT FILM | CRIME SUSPENSE THRILLER | WONDER DREAM FILM HOUSE

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2020
  • Wonder Dream film house presents
    Story & Direction - Akash RangaRaj
    Screenplay - Swapna K Sudhakaran
    DOP- Noufal Rasheed
    DOP- Monesh Kannan Cherthala
    Edit& coloring- Libin Bahulayan
    Music- Binoy Dominic
    SFX&bgm- Azad
    Dubbing- Azad audio lab
    Art- Mario Priston DC
    Assistant directon- Aditya Chandran
    Assistant DOP- Anoop Venjaaramoodu
    Assistant DOP- Deepu Gireesh
    Production controller- Rajesh RS
    Celebrity co-ordinator- Vivek Thottakkadu
    Title design - Baiju Balakrishnan
    Designs- Looper adds
    Cast
    Vishnu kumar
    Remya krishnan
    Ramsi Nisha
    Syam Venugopal
    Aditya Chandran
    Tharun G Kumar
    Mario Priston dc
    Deepak Prabhu
    Lekshmi Suresh
    Arun Nair
    Athira Mohan

ความคิดเห็น • 109

  • @Arunlals555
    @Arunlals555 4 ปีที่แล้ว +17

    മോനെ ഇത്‌ ബിലോ ആവറേജ് ആണ്.... അഭിനയിച്ചു വെറുപ്പിച്ചില്ല ആരും.. nice... കഥ പോര... സസ്പെൻസ് ഒന്നും ഇല്ല... ഇത്‌ കൊള്ളാം നൈസ് എന്നൊക്കെ പറയുന്നവർ നിങ്ങളുടെ ഫ്രണ്ട്സ് ആകാനാണ് സാധ്യത... നിങ്ങൾ ശ്രെധിക്കപ്പെടണം എങ്കിൽ നിങ്ങൾ കഥയിൽ ഇനിയും ശ്രെദ്ധിക്കണം.... i repeat അഭിനയം കൊള്ളാം ♥️

  • @rijinjose2743
    @rijinjose2743 4 ปีที่แล้ว +13

    Eniku a SI yuda actingum expressionum orupad eshtapettu super chetta all the best...

  • @abhiramigs9191
    @abhiramigs9191 4 ปีที่แล้ว +15

    Nalla pedichu poyi... nice thriller... good work😍

  • @bimalmanezhi
    @bimalmanezhi 4 ปีที่แล้ว +26

    പിന്നെ എന്തിനാ ആ പാവത്തിന്റെ ചെവി വലിച്ചു കീറിയത് പോലീസ് ഏമാനെ?

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 3 ปีที่แล้ว

      അത് പൊലീസായത് കൊണ്ടല്ലേ ! ഒരു ലാലേട്ടന് സ്റ്റൈൽ കാട്ടിയതാണ് സുഹ്രത്തെ ! ഹഹഹഹ !

  • @muktharameen7011
    @muktharameen7011 หลายเดือนก่อน

    Variety kadha kond varu....full Crime suspense , almost ellam ore story

  • @ConquerTheWoRLd90
    @ConquerTheWoRLd90 3 ปีที่แล้ว +3

    എനിക്ക് പലപ്പോളും തോന്നിയിട്ടുള്ള ഒരു കാര്യം ആണ്.... ഒരു കുറ്റകൃത്യത്തിലെ യഥാർഥ പ്രതി ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആണെങ്കിൽ ആ കേസ് പൗരസമിതിയുടെ പ്രഷറോ, അല്ലെങ്കിൽ ആ കേസ് കൂടുതൽ വിവാദമോ ആകാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയോ, കേസ് ക്രൈം ബ്രാഞ്ചിനു വിടുകയോ സിബിഐ ക്കു വിടുകയോ ഒന്നും ഇല്ല.... അന്വേഷണ ഉദ്യോഗസ്ഥന് തന്നെ ആ കേസ് താഴിട്ട് പൂട്ടാൻ ഉള്ള എല്ലാ വിധ അവസരങ്ങളും ഉണ്ട്.... അന്ന് അതെന്റെ സംശയം മാത്രം ആയിരുന്നു... ഇന്ന് അത് ആദ്യമായ് ഒരു ഷോർട്ട് ഫിലിമിൽ ഊടെ കണ്ടു... ഇവിടെ കുറെ പേർ ചോദിച്ചിരിക്കുന്നു സ്വയം കുറ്റവാളി ആയിട്ടും പിന്നെ എന്തിനു ആ പാവം ഡാൻസറെ ഉപദ്രവിച്ചു എന്ന്... ആ അന്വേഷണ ഉദ്യോഗസ്‌സ്ഥൻ അയാളിലൂടെ ആകാം ആ കേസ് ക്ലോസ് ചെയ്യുന്നത്....😛😛😛

  • @ramsheedramshi5424
    @ramsheedramshi5424 4 ปีที่แล้ว +6

    Police kaaran pwoli pinne heroen name Sakshi ennaakkiyathil cheriya confused undaaakki pinne BGM and Camera vere level
    All the best ❤️

  • @JoseMohanNM
    @JoseMohanNM 4 ปีที่แล้ว +8

    Excellent work. Good quality video.

  • @justinjoythekkekuttu3701
    @justinjoythekkekuttu3701 4 ปีที่แล้ว +6

    Powlii broo.. Nice ayitundd... Keep going😇

  • @mrpraveen3110
    @mrpraveen3110 4 ปีที่แล้ว +6

    Excellent one bro!!! Looong way to go🤟🏻

  • @JMohaideenBatcha
    @JMohaideenBatcha 4 ปีที่แล้ว +5

    Super Technical Team

  • @malayaliout
    @malayaliout 4 ปีที่แล้ว +5

    Nyzz ayittind ......akash bro....

  • @shabeer4800
    @shabeer4800 5 หลายเดือนก่อน

    👍👍👍👍👍👍👍👍👍good message, and good lesson.

  • @celinlopez8062
    @celinlopez8062 4 ปีที่แล้ว +5

    🤩👍 nice work guys...

  • @alicefama3485
    @alicefama3485 4 ปีที่แล้ว +4

    Really awesome work. What a script and an unexpected twist. Enjoyed it thoroughly. Congrats to the entire team 👏👏👏👏👏

  • @neenusreejith
    @neenusreejith 4 ปีที่แล้ว +3

    Nalloru short film..ellardem acting super..eniyum ethepolethe films expect cheyunu..

  • @dreammaker1401
    @dreammaker1401 4 ปีที่แล้ว +8

    വിഷ്ണു മച്ചാൻ pwoli..

  • @Akarsh...
    @Akarsh... 4 ปีที่แล้ว +13

    Adipoli..💓👌👌
    പക്ഷെ (14:05 ) ഈ ഒരു scene ന്റെ ആവശ്യം ഇല്ലായിരുന്നു..

  • @vishnusajeevan9217
    @vishnusajeevan9217 4 ปีที่แล้ว +4

    Theppan Gautham @adityachandran ... Kollada nice movie (y)

  • @retroeditography
    @retroeditography 4 ปีที่แล้ว +6

    Kiduve.. 🥰🥰

  • @ajperumattil
    @ajperumattil 4 ปีที่แล้ว +5

    Nice Work guys...👍

  • @sreejithks5445
    @sreejithks5445 4 ปีที่แล้ว +5

    Nice brooo🥰🥰

  • @retroeditography
    @retroeditography 4 ปีที่แล้ว +6

    Nyz video🥰🥰

  • @retroeditography
    @retroeditography 4 ปีที่แล้ว +4

    Vishnu sir pwli

  • @shadysworld8812
    @shadysworld8812 4 ปีที่แล้ว +5

    Super 👏

  • @mohamedasif7626
    @mohamedasif7626 4 ปีที่แล้ว +5

    Kolam da adipoli...

  • @chunkmayaviszzzz
    @chunkmayaviszzzz 4 ปีที่แล้ว +5

    Excellent 👍

  • @Pupuchemnad881
    @Pupuchemnad881 4 ปีที่แล้ว +3

    Supprb ... Adipoli... don’t repeat it..!!!!! Please...!! Dayavucheythu.....🙏🏻🙏🏻🙏🏻🙏🏻

  • @OramaSeries
    @OramaSeries 4 ปีที่แล้ว +6

    Superb script and work! Especially camera and editing! But you should have coloured properly, because it seems so warm.

  • @Athul251
    @Athul251 4 ปีที่แล้ว +5

    Osm bro....osm...👏👏👏👏

  • @faisalfaizy8173
    @faisalfaizy8173 4 ปีที่แล้ว +5

    Vishnu sir ploichu😎👍

  • @supertips2807
    @supertips2807 3 ปีที่แล้ว +2

    ഇതിൽ ഒരു പ്രശ്നം ഉണ്ടല്ലോ.. കൊലപാതകം കണ്ട് സാക്ഷി ഫ്ലാറ്റിൽ തിരിച്ചെത്തിയതിനു ശേഷം ഗൗതമിനെ വിളിച്ചപ്പോ ഒരിക്കൽ ഫോണിൽ കിട്ടി.. എത്താൻ ആയെന്നും പറഞ്ഞു..

    • @positive101positive3
      @positive101positive3 ปีที่แล้ว

      പെണ്‍കുട്ടിയെ ആദ്യം കൊന്നു. പിന്നീട് ഗൗതമിനെ അങ്ങനെ ആയിക്കൂടെ

  • @shruthymols7167
    @shruthymols7167 4 ปีที่แล้ว +12

    Heart ippozhum kidannu pada pada annu adikuaaaa....Manushyane kollanayitu....
    Nte ponnaliya....👏👏👏👏
    Great work... Congrats Vishnu and Team

  • @minirajeeshp1798
    @minirajeeshp1798 4 ปีที่แล้ว +5

    👌👌👌

  • @sangeethasureshkumar7310
    @sangeethasureshkumar7310 3 ปีที่แล้ว

    Fantastic dearsss... 👌👌👌👌👌👌👌

  • @awakenedsoul9672
    @awakenedsoul9672 4 ปีที่แล้ว +4

    Felt like watching a Real Movie👌👏👍

  • @essubashes
    @essubashes 4 ปีที่แล้ว +2

    സൂപ്പർ അടിപൊളി work

  • @aleenawahid4373
    @aleenawahid4373 4 ปีที่แล้ว +2

    Good job👏

  • @lindariju635
    @lindariju635 ปีที่แล้ว

    Polices acting like a sadist while questioning vivek

  • @H4Blog
    @H4Blog 4 ปีที่แล้ว +5

    Film polichu

  • @anoopt4425
    @anoopt4425 4 ปีที่แล้ว +2

    Story 👌👌👌കിടു....

  • @adarshkv9011
    @adarshkv9011 4 ปีที่แล้ว +2

    Climax pwoli 🔥

  • @user-pc4ny6lf5i
    @user-pc4ny6lf5i 8 หลายเดือนก่อน

    സൂപ്പർ. ശെരിക്കും ത്രില്ലിംഗ്.
    പക്ഷെ താടി വെച്ച പോലീസ്?

  • @goingkeralaa775
    @goingkeralaa775 4 ปีที่แล้ว +2

    Congrats

  • @arancarnivora5087
    @arancarnivora5087 4 ปีที่แล้ว +2

    Twist kollaam

  • @renysimethy
    @renysimethy 4 ปีที่แล้ว +18

    എല്ലാം കലക്കി.. But ആ കോൺസ്റ്റബിളിൻ്റെ costume ശ്രദ്ധിച്ചിരുന്നെങ്കിൽ പൊളിച്ചേനെ. താടി വച്ച് മുടി പിന്നിൽ അല്പം നീട്ടി പോലിസിൽ പാടില്ലാല്ലോ.

    • @moneshkannan9465
      @moneshkannan9465 4 ปีที่แล้ว +3

      കോൺസ്റ്റബിൾ ന്റെ costume onnude sredhichirunnel athinulla answer kittum.... മലക്ക് പോകാനുള്ള മാല കഴുത്തിൽ ഉണ്ടല്ലോ....

    • @sharoonak5012
      @sharoonak5012 ปีที่แล้ว

      Constable malak povaanu

  • @Little_Grey_Cells
    @Little_Grey_Cells 4 ปีที่แล้ว +2

    Nice 🖤

  • @aebymathew
    @aebymathew 8 หลายเดือนก่อน

    താടി പോലീസ്.. ചരട് കെട്ടി
    Against dress code

  • @gladwinchristy93
    @gladwinchristy93 4 ปีที่แล้ว +5

    ❤️❤️❤️❤️😍😍😍😍

  • @MGLORA
    @MGLORA 2 ปีที่แล้ว

    Super 👌👌

  • @nethra5600
    @nethra5600 3 ปีที่แล้ว

    Superb

  • @positive101positive3
    @positive101positive3 ปีที่แล้ว

    കൊലപാതകിയെ പുണ്യാളനാക്കി മോശം സന്ദേശം നല്‍കിയെങ്കിലും ആഭിനേതാക്കള്‍ മികവു കാണിച്ചു.

  • @bimalmanezhi
    @bimalmanezhi 4 ปีที่แล้ว

    What message you are giving through this short film?..

  • @reshmirajesh8713
    @reshmirajesh8713 4 ปีที่แล้ว +6

    Ammoooo Entha suspense Njan ore Samayam shock adichu thrill adichu poyi.Anjaam paathirayekkal valiya suspense.ithu ezhuthiyavante thala bhayankaram
    🤔🙏🙌👏👏👏🏆🏆.

    • @sowmyam6919
      @sowmyam6919 ปีที่แล้ว

      🤣🤣🤣🤣🤣കള്ളൻ കപ്പലിൽ തന്നെ

    • @Lila-ke8ux
      @Lila-ke8ux 11 หลายเดือนก่อน

      Suspense was too good.l don't understand malyalee. But I understood the story.heroine acted well. Inspector is handsome.

  • @ahaancarun6439
    @ahaancarun6439 2 ปีที่แล้ว

    പോലീസ് കാരൻ മുടിയും താടിയും വളർത്തിയിട്ടുണ്ടല്ലോ

  • @techi5452
    @techi5452 4 ปีที่แล้ว +7

    Nice try... next time make sure that when you attempt for a shortfilm with limited scope... the script should be casual... otherwise it will sound like unusual in usual.

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 ปีที่แล้ว

    മാസ്സ് സൂപ്പർ 👍👍👍👍👍👍👍

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +3

    Nte ammo.. chankidipp maranilla

  • @mentor5424
    @mentor5424 3 ปีที่แล้ว +3

    പോലീസിന് എവിടാ താടി വെക്കാൻ ഡിപ്പാർട്മെന്റ് അനുവാദം കൊടുത്തേ

    • @positive101positive3
      @positive101positive3 ปีที่แล้ว

      ശബരിമല സീസണ്‍ ആയിരിക്കും.

  • @abhayhere15
    @abhayhere15 3 ปีที่แล้ว +1

    S I yude wifene appol kanaathayitt anweshanam onnum nadakille. .cctv visuals eduthal clear aville. .ath SI yude wife ann. ..allenkil aa car number note chyyan pattille...below average script. ..please these kinda stories need more research. .thattikootiyitt karyilla.

  • @smrithirenil1999
    @smrithirenil1999 4 ปีที่แล้ว

    Consept കൊള്ളാം. പക്ഷെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു. കില്ലർ നെ ന്യായീകരിക്കാതെ അവസാനിപ്പിക്കാൻ ഒരു സീൻ കൂടി വേണമായിരുന്നു

  • @lenysony
    @lenysony ปีที่แล้ว

    Nice work but colour grading കുറച്ചു കൂടെ ശ്രദ്ധിക്കാമായിരുന്നു

  • @veerasekaran.1981
    @veerasekaran.1981 3 ปีที่แล้ว

    Inspector acting super

  • @swapnaks4938
    @swapnaks4938 4 ปีที่แล้ว +5

    Good one.....

  • @yuktha2014
    @yuktha2014 3 ปีที่แล้ว

    ഇപ്പോ അധികം മൂവി യിലും തലച്ചോറ് പൊട്ടുന്ന സൗണ്ട് ഇടുന്നുന്നുണ്ടല്ലോ. എന്തിനാ പേടി ആവുന്നു. എന്തോ പോലെ

  • @LD72505
    @LD72505 3 ปีที่แล้ว +1

    Nice work, പക്ഷേ ആരോ പറഞ്ഞ പോലെ ആ പാവപ്പെട്ടവൻ്റെ ചെവി വലിച്ചു കീറിയ ഭാഗം logic less ആയി.

  • @aleenathankamjacob3425
    @aleenathankamjacob3425 2 ปีที่แล้ว

    Thrillerfilm

  • @adhiekl2075
    @adhiekl2075 3 ปีที่แล้ว

    ഇരുമ്പു ഹെൽമെറ്റ്‌ ആയിരിക്കാം 🤔 🙄😭

  • @perakkamedia2876
    @perakkamedia2876 3 ปีที่แล้ว +1

    Mthayalum cheythu enna pinne aa police karante costume nokarnile

  • @luluqueen4951
    @luluqueen4951 3 ปีที่แล้ว

    2021 il കാണുന്നവര്‍ ഉണ്ടോ

  • @anoopexcel2182
    @anoopexcel2182 3 ปีที่แล้ว

    Ok

  • @vijithv5671
    @vijithv5671 4 ปีที่แล้ว +3

    Super👍

  • @sreekutty..701
    @sreekutty..701 3 ปีที่แล้ว

    Thadi vacha police....

  • @sulaimanpm1124
    @sulaimanpm1124 3 ปีที่แล้ว

    Adipoli.konnad nannay.edinoke edil kuranja shiksha ella

  • @abhirami9739
    @abhirami9739 3 ปีที่แล้ว

    Wife ne kanaathe varumbol aanweshnam varille? Need to focus on script

  • @09sujith
    @09sujith 4 ปีที่แล้ว +2

    Inspector too overacting...

  • @audioslaveaudioslave839
    @audioslaveaudioslave839 3 ปีที่แล้ว

    Si flute anennu tonunnu

  • @Tamilwebmedia1
    @Tamilwebmedia1 4 ปีที่แล้ว

    Tamil kalidas movie

  • @bignothingthoughts612
    @bignothingthoughts612 4 ปีที่แล้ว +2

    Poli police

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 ปีที่แล้ว +1

    പോരാ .. അത്രക്കങ്ങ് പോരാ .. കഥ അവസാനം അഞ്ചു മിനിറ്റ് മാത്രമേ ഉള്ളൂ.. അതിനു മുൻപു എല്ലാം ചുമ്മാ .. വെറുതെ ...!

  • @praveennair9799
    @praveennair9799 2 ปีที่แล้ว

    🙄🙄🙄🙄

  • @jidhinraj1356
    @jidhinraj1356 4 ปีที่แล้ว

    Wrong message to the society. Athum oru police officer. Very shame. Cheat cheyyunnavre muyuvan kollunnathano solution.

  • @harismemana6051
    @harismemana6051 4 ปีที่แล้ว

    Whts meening 360. E storyum e noumberum nthu bandham

    • @thetruth1682
      @thetruth1682 4 ปีที่แล้ว +1

      Karangi tirinju pulliyil Thane varuniley Ellam. That's the 360 turn. Got it?

  • @unnimathew4768
    @unnimathew4768 ปีที่แล้ว

    Poda valla varkkapanikkum

  • @infancemerlinjulious3512
    @infancemerlinjulious3512 2 ปีที่แล้ว

    One of the pathetic storyline. Ridiculous & idiotic short film. Murdering 2 people & justifying it about nonsense & stupidity.

  • @praveenpchandran
    @praveenpchandran 3 ปีที่แล้ว

    ഒന്ന് പോടേയ്

  • @sheilakumaran
    @sheilakumaran ปีที่แล้ว

    The girls finger nails are in pathetic condition chipped polish long nails on one hand short unpolished nails om the other hand looks terrible. At least dress properly no point adding face make-up and everything else including feet and footwear are dirty and in poor condition. Make good movies please with proper set ups and proper sub titles

  • @9633368094
    @9633368094 3 ปีที่แล้ว

    Bore

  • @As-xw7lz
    @As-xw7lz ปีที่แล้ว

    Too bad

  • @manzoorali3796
    @manzoorali3796 2 ปีที่แล้ว

    Over acting actress