KSWIFT Registration | കെസ്വിഫ്റ്റ് സംബന്ധിച്ച് സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട പൂര്‍ണ വിവരങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 9 ส.ค. 2020
  • (NB: ഈ വീഡിയോ കാണുന്ന എല്ലാവരോടും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു)
    കേരളത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കുന്ന കെ-സ്വിഫ്ട് ലൈസന്‍സിനെ കുറിച്ചുള്ള പൂര്‍ണമായ അറിവില്ലായ്മ സംരംഭകര്‍ക്കു പല കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. കെ-സ്വിഫ്ട് എടുത്തിട്ടുളളവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സൂക്ഷിക്കേണ്ട മറ്റുരേഖകളെക്കുറിച്ചും വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.എസ് ഗൗതം യോഗീശ്വര്‍ വിശദീകരിക്കുന്നു. സംരംഭകര്‍ ഈ വീഡിയോ ഉറപ്പായും കണ്ടിരിക്കുക.
    #Btalks #BtalksTV #KSWIFT #Kswift_Registration

ความคิดเห็น • 14

  • @soldiermanu07
    @soldiermanu07 2 ปีที่แล้ว +2

    വീഡിയോയിൽ പലപ്പോഴായി ഇദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറഞ്ഞ "ചിരി" അത് എനിക്ക് തോന്നിയതാകാം.😄

  • @praveenpcc7591
    @praveenpcc7591 4 ปีที่แล้ว

    👍👍👍

  • @sebinsebastian2975
    @sebinsebastian2975 ปีที่แล้ว

    👍👍

  • @KunnummalGafoor
    @KunnummalGafoor 3 ปีที่แล้ว

    👍👍👍👍

  • @harikrishnanr3708
    @harikrishnanr3708 3 ปีที่แล้ว

    Sir dish wash floor cleaner toilet cleaners oke manufactre cheyth market cheyyan k swift registration upayogichu pattumoo

  • @shahinap1686
    @shahinap1686 3 ปีที่แล้ว

    Sir..njan veedinte aduth 10hpnte oru flour mill thudangan aagrahikunnu..pollution certificate ok aayi..building ketanulla anumathi kitti.. pakshe meshin vekkanamengill adutha veedinte concent veno..njan kettan udeshikunna sthalath ninnu 20,meeter akalam und aa veetilekku.athinte idayill muncipalit rodum und...aa oru veetukar mathram samathikunnilla. ...avarude concent veno sir.pls reply

  • @maheshthekkel1212
    @maheshthekkel1212 ปีที่แล้ว

    സ്പ്രേ പെയിന്റിങ് വർക്ക് ഷോപ്പ് ഏത് ക്യാറ്റഗറിയിൽ പെടും ഇതിന് പൊല്യുഷൻ കൺട്രോൾ ബോർഡിന്റെ അനുമതി വേണമോ

  • @jabirck8602
    @jabirck8602 4 ปีที่แล้ว

    വാടകകറെന്റിനു കൊടുക്കാൻ shop ഉണ്ടാക്കാൻ എന്തെങ്കിലു സിർട്ടിഫിക്കറ്റ് വേണോ

    • @bisinfonews614
      @bisinfonews614  4 ปีที่แล้ว

      permission for building construction is must. Also need to take commercial building registration and need commercial connection from KSEB.

  • @rajeshkannan1694
    @rajeshkannan1694 4 ปีที่แล้ว

    സാറെ അപ്പോൾ ചുരുക്കം പറഞ്ഞൽ ഇതു കൊണ്ടും വലിയ ഗുണം ഇല്ല ഇത്രയും സർട്ടിഫിക്കറ്റ് വാങ്ങണമെങ്കിൽ എത്ര നാൾ എടുക്കും.

  • @freemathsclassanusha744
    @freemathsclassanusha744 ปีที่แล้ว

    Permit എടുത്തു പണിത കെട്ടിടത്തിന്റെ കംപ്ളീഷൻ സർട്ടിഫിക്കറ്റ് തരുന്നില്ല.
    റാംപും കൈവരിയും ഒക്കെ ഉണ്ട്.
    സ്ഥലം വിട്ടിട്ടുണ്ട്.
    ഫീൽഡ് സ്കെച്ച് ൽ മുഴുവൻ അതിരും ഉണ്ട്.
    അയൽക്കാർ വ്യാജ പരാതി കൊടുക്കുന്നതാണ് പ്രശ്നം.
    ലോൺ ഉണ്ട്.
    ഞാൻ എന്ത് ചെയ്യും 🙏🙏?

  • @shihabulakbar
    @shihabulakbar 4 ปีที่แล้ว +1

    👍👍👍