Nissan Sunny Timing Belt Replacement I ടെെമിംങ് ബെല്‍റ്റ് മാറാതിരുന്നാല്‍ വലിയ പണിയാകും I Cam Pully

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 67

  • @bijithp4736
    @bijithp4736 6 หลายเดือนก่อน +1

    താങ്കൾ നന്നായി വിവരിച്ചു വെരി ഗുഡ് 👍👍

  • @samusamu8253
    @samusamu8253 4 หลายเดือนก่อน +1

    Gud inform dear👌👌👌

  • @Yohoo7890
    @Yohoo7890 4 หลายเดือนก่อน

    സൂപ്പർ video bro...

  • @sahad.....
    @sahad..... ปีที่แล้ว +2

    Ikka ende maruti800 carbarator vandinde
    Onnaamathe cylinder ലെ plug വെറുദെ അടിച്ചു പോകുന്നു pudhiyadh itt 100 km ഓടുമ്പോയേക്കും plug complaint aayi missing thudangum vandikk.
    Plug ൽ oil kathiyadhayi onnum kanunnilla illa endhavum പ്രശ്നം ഒന്ന് പറഞ്ഞു തരുമോ plz 🙏🙏🙏🙏🙏🙏
    Vandikk പുക onnum illa

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      അതിന്റെ Cable change ചെയ്തു നോക്കൂ...

    • @sahad.....
      @sahad..... ปีที่แล้ว +1

      @@ShihabKeloth14 ok. tnk you

  • @unionmarinehostel6623
    @unionmarinehostel6623 11 หลายเดือนก่อน +1

    Nice sir.

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 11 หลายเดือนก่อน

    Tks❤

  • @MahaDev-gc9rt
    @MahaDev-gc9rt ปีที่แล้ว +1

    Hello bro sunny diesel used eduthal pani aakumo.Proper maintenance aanenkil engine life ethra kittum.Swift ddis engine pole reliable aaayrikumo?

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +4

      Vandi condition Nokki eduthal .
      Swift nekalum nallthu sunny ayirikkum.

  • @midlajmp2935
    @midlajmp2935 ปีที่แล้ว +1

    Bro nissan Sunny 1st gear nalla tight
    aan veezhunnilla . baki gear kuzhapm illa kurch munne clutch cyilndor okke matiyirunnu endhavum problem

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Clutch Cylinder ഒന്നുകൂടി bleed ചെയ്തു നോക്കു..

    • @midlajmp2935
      @midlajmp2935 ปีที่แล้ว +1

      Ok thanks

  • @samsunga31sf8
    @samsunga31sf8 ปีที่แล้ว +1

    👌👌👌

  • @rajeevswaminadhan9967
    @rajeevswaminadhan9967 ปีที่แล้ว

    Sunny ടൈം ബെൽറ്റ് Replace Total coste ഏകദേശം എത്ര വരുമെന്ന് പറയാമോ

  • @donalex4625
    @donalex4625 ปีที่แล้ว +1

    Ethra kilometeril change cheyyanam
    Nissan sunny timing belt

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      95k-100 k km ullil mariyal nallath

  • @jijeshjj698
    @jijeshjj698 ปีที่แล้ว +1

    Front glass leakage engane mattum

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Glass full Remove Cheythu Rust Pidicha Area Clean Cheythu New Glass Sealant (Paste) itt Glass fix cheyyuka

  • @Yohoo7890
    @Yohoo7890 4 หลายเดือนก่อน

    Correct period എത്രയാണ്

  • @funwithJJJ
    @funwithJJJ ปีที่แล้ว +1

  • @sadiqkavanur7847
    @sadiqkavanur7847 ปีที่แล้ว +1

    Bro നിസ്സാൻ മൈക്രയുടെ ടൈമിംഗ് ബെൽറ്റ്‌ അഴിച്ചു ബെൽറ്റിൽ മാർക്കിങ്ങ് എല്ലാം മാഞ്ഞു പോയിട്ടുണ്ട്. വീണ്ടും ആ ബെൽറ്റ്‌ തന്നെ ഫിറ്റ് ചെയ്യാൻ സാധിക്കുമോ..

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      അത് തന്നെ ഇടാന്‍ പറ്റും. (Micra,sunny, duster എല്ലാം ഇതേ രീതിയാണ് timing mark വരുന്നത്.)
      Belt ലെ മാര്‍ക്ക് വേണ്ടതില്ല.
      ഈ വീഡിയോ യില്‍ പറഞ്ഞപോലെ correct timing mark set ചെയ്തു ഇടാം.
      വീഡിയോ മുഴുവൻ കണ്ടുനോക്കു

    • @sadiqkavanur7847
      @sadiqkavanur7847 ปีที่แล้ว

      എന്റത് അവന്മാർ മാറ്റി ഇട്ടു. ഞാൻ അതു തന്നെ ഇടാൻ പറഞ്ഞിരുന്നു. അതു മാർക്ക്‌ മാഞ്ഞു പോയത് കൊണ്ട് ഇടാൻ പറ്റില്ല എന്ന് പറഞ്ഞു....

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      പക്ക ഉടായിപ്പന്‍മാരാണല്ലോ. അവര്‍..
      ആ Mark നോക്കിയിട്ടു മാത്രമല്ല timing belt ഇടുന്നത്.
      Belt ഇടുന്ന ഓരോ pully യിലെ mark correct position ചെയ്തിട്ടാണ്.
      ചില cmpnyകളുടെ belt കളില്‍ അങ്ങനെയുള്ള mark വരാത്തതും ഉണ്ട്
      . അപ്പോൾ ഇവന്‍മാര് എന്തു ചെയ്യും...!!!

  • @ajithnandakumar4721
    @ajithnandakumar4721 ปีที่แล้ว

    Bro Swift diesel 1st gear il ഇട്ട് clutch താങ്ങി എടുക്കുമ്പോൾ വിറയൽ വരുന്നു സ്വല്പം കാലു കൂടി കൊടുത്ത് എടുത്താൽ കുഴപ്പമില്ല. Clutch താങ്ങി മാത്രം എടുക്കുമ്പോൾ ആണ് കൂടുതൽ. Engine mounting പോയതാണോ അതോ clutch മാറാൻ ആയതാണോ. വണ്ടി 1.5 km ഓടി

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Clutch തീരാറായിട്ടുണ്ടാകാം അത് ഒന്നു confirm ആക്കൂുു
      അടുത്തുള്ള Wrkshop ല്‍ കാണിച്ചു നോക്കൂ..

  • @zakwanzaak8709
    @zakwanzaak8709 ปีที่แล้ว

    Bro sunny diesel maintenance cost kooduthalano . Timing belt maaran cost enganeyaan?

  • @PerfectFitKerala
    @PerfectFitKerala 4 หลายเดือนก่อน

    ADRESS PLS

  • @ShafeerShafeerkt
    @ShafeerShafeerkt 10 หลายเดือนก่อน

    Bro Shopp Place

  • @mohammedsajinnsmohammedsaj6935
    @mohammedsajinnsmohammedsaj6935 ปีที่แล้ว +1

    Ikha nigala work shop evida aah?

    • @mohammedsajinnsmohammedsaj6935
      @mohammedsajinnsmohammedsaj6935 ปีที่แล้ว

      Evida ikha njan tvm aah ulle enik Nissan Sunny und atha chothikkunne njan ikhda videos ellam kanarund

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Kannur DT ., Iritty

    • @ubaidubai6568
      @ubaidubai6568 9 หลายเดือนก่อน

      Workshop evideya sunnyude timing belt maatananu mubail no undo

    • @jacksonjr8542
      @jacksonjr8542 7 หลายเดือนก่อน

      Bro vandi engnond... Edukkan plan ond​@@mohammedsajinnsmohammedsaj6935

    • @sajinlal9057
      @sajinlal9057 5 หลายเดือนก่อน

      Hi bro oru sunny diesel adukkan talparyam und broyude adhiprayam angana vandi kollamo maintanance​@@mohammedsajinnsmohammedsaj6935

  • @storyteller2045
    @storyteller2045 ปีที่แล้ว +1

    Bro irity worahop ano id

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Athe ., but video kurachu mumb eduhtathaanu

  • @Yohoo7890
    @Yohoo7890 4 หลายเดือนก่อน

    Nissan Sunny മാറ്റേണ്ട സമയം എത്രയാണ് ബ്രോ

  • @vijithv4937
    @vijithv4937 ปีที่แล้ว +1

    Hyundai eon പോലുള്ള വണ്ടികൾക്ക് ടൈമിംഗ് ബെൽറ്റ് മാറ്റേണ്ട കിലോമീറ്റർ എത്രയാണ്?

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      95000 km മുതൽ 105000 km ന് ഉള്ളില്‍ മാറ്റുന്നതാണ് ഏറ്റവും നല്ലത്...

    • @vijithv4937
      @vijithv4937 ปีที่แล้ว +1

      @@ShihabKeloth14 അതിന് എത്ര ചിലവ് വരും ഒന്ന് പറയാമോ?

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Total cost Almost - below 5k varum (included replacement charge)

    • @vijithv4937
      @vijithv4937 ปีที่แล้ว +1

      @@ShihabKeloth14 thank u

  • @sajinlal9057
    @sajinlal9057 5 หลายเดือนก่อน

    ചേട്ടാ എനിക് ഒരു ഡീസൽ വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് നിസ്സാൻ സണ്ണി ആണ് ഇഷ്ടം. Maintenance ഏങ്ങനെ ആണ് ഇടക് ഇടക്ക് പണി വരുമോ. Please reply

    • @ShihabKeloth14
      @ShihabKeloth14  5 หลายเดือนก่อน

      നല്ല വണ്ടി നോക്കിയെടുത്താല്‍ നല്ലത്
      Service ഉം maintenance ഉം proper ആയി ചെയ്താൽ(എന്തു complaint വന്നാലും അപ്പോൾ തന്നെ ശരിയാക്കുക) വണ്ടി വലിയ പണി വരില്ല.

    • @bhagathmohan7888
      @bhagathmohan7888 4 หลายเดือนก่อน +1

      Bro njan sunny use cheyunnu...😊 Nalla oru family car... Ground clearance ethiri issue und... But daily use cheythal namuk ok aavum...
      Nalla fuel efficiency und...
      Maintenance over aayi verarilla... Nalla durability und... Njan all days long drive cheyunnund....
      Incase namuk sound vallom feel aayal spotil service centre.il kettikonam... Ellakil nalla pani kittum...😊
      Maintenance cost over aayi thoniyilla... But Maruthi aayi compare cheyan pattilla... Normal showroom service...6780/- verunnund... (Engine oil... Diesel filter oil filter... air filter)
      Used vaagan aanekil 3000RPM above ketti test drive cheyth nokkane... Injectors complaint start cheythittundakil... 3k ABV rpm kerumbol warning light kanikum...

  • @muhammedrafi3212
    @muhammedrafi3212 ปีที่แล้ว

    Ente polo stiyaring rack sound veedum vaanu avidunnu heythathu anu

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Rack sound thanneyano.?
      Vere wrkshp il check cheythu confirm akkiyo..?
      Rack noise ithra pettennu varan chance illa.
      .
      Iritty Wrkshop ippol mechanical work closs ayi.ini avide illa.
      Nammude New Wrkshp start avunnund..
      Ariyikkaam

    • @muhammedrafi3212
      @muhammedrafi3212 ปีที่แล้ว

      @@ShihabKeloth14 ok

  • @forcarmalayalam
    @forcarmalayalam ปีที่แล้ว +1

    ടൈമിംഗ് ബെൽറ്റ് മാറ്റാൻ സമയമായി എന്ന് അറിയുന്നത് എങ്ങനെയാണ്?

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      അങ്ങനെ പ്രത്യേകിച്ച് അറിയാൻ ഒന്നുമില്ല. Correct period km ല്‍ മാറിയാല്‍ നല്ലത് .
      Timing Belt വരുന്ന വണ്ടികള്‍ Almost 70k km -90k km ല്‍ മാറ്റുന്നതാണ് നല്ലത്

  • @sajishpt6459
    @sajishpt6459 11 หลายเดือนก่อน

    Nissan sunny petrol പാർട്സിന് Price കൂടുതൽ ആണോ?

    • @ShihabKeloth14
      @ShihabKeloth14  11 หลายเดือนก่อน

      ഏത് വെച്ചാണ് compare ചെയ്യേണ്ടത്...?

  • @Easytips877
    @Easytips877 ปีที่แล้ว +1

    Ikka puthiya workshop eppozha start cheyyunnath

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Wrkshp nte work kazhinja udane thudangum..

    • @Easytips877
      @Easytips877 ปีที่แล้ว

      @shihab keloth👍👍👍👍

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 ปีที่แล้ว +1

    Timing marumbol valve idikille.

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      നല്ല രീതിയിൽ മാറിയാല്‍ Vlave bend ഒക്കെ ആകും .

  • @muhammedaliap6110
    @muhammedaliap6110 ปีที่แล้ว +2

    Nissan terrano clutch sett മാറാൻ എത്ര വരും

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Clutch Set Almost ₹=11730 (Luk) Akum (Online Price "boodmo)

  • @Sachin-ej3iu
    @Sachin-ej3iu ปีที่แล้ว +1

    New workshop thudangya details idane.ore work unde

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Sure.👍

    • @sahad.....
      @sahad..... ปีที่แล้ว +1

      @@ShihabKeloth14 ikka oru comment ittitund Ripley tharoooo

  • @abuthahirp8796
    @abuthahirp8796 ปีที่แล้ว +1

    ❤👍

  • @basheerek3485
    @basheerek3485 วันที่ผ่านมา