ജുമുഅ ഖുത്ബ | FEB.16 | UAE യിലെ ശിലാക്ഷേത്രവും ഇന്ത്യൻ മുസ്ലിങ്ങളും; സഹിഷ്ണുതയുടെ ഇസ്ലാം പാഠങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 105

  • @kkkoya2899
    @kkkoya2899 8 หลายเดือนก่อน +3

    Alhamdulillah, ബഹു:ഉസ്താദിന് സർവശക്തനായ അള്ളാഹു അഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.ഈ ചെഗൂറ്റം എന്നന്നും നിലനിർത്തട്ടെ ആമീൻ.

  • @वी.पी.मुहम्मदकुंजमेत्तरकेरल

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
    നീണ്ട വർഷങ്ങൾക്കുശേഷം താങ്കളുടെ ചിന്തോദ്ദീപകമായ ഉദ്ബോധനങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്
    മുഹമ്മദ് കുഞ്ഞ് മേത്തർ

  • @abdullathaha3698
    @abdullathaha3698 8 หลายเดือนก่อน +33

    അല്ലാഹു താങ്കളുടെ ആർജവവും മണക്കരുത്തും വർധിപ്പിച്ചുതരട്ടെ. ആമീൻ

  • @mohamedbasheer2360
    @mohamedbasheer2360 8 หลายเดือนก่อน +5

    طول الله عمرك ، اللهم احسن عاقبتنا الله ،امين.

  • @mohamedkunhit.a422
    @mohamedkunhit.a422 8 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്
    Jazakallah khair, ആമീൻ

  • @mariyambeebi7415
    @mariyambeebi7415 8 หลายเดือนก่อน

    Allahu toufeeq nalkatte aameen

  • @siddiquesiddique6719
    @siddiquesiddique6719 8 หลายเดือนก่อน +10

    വളരെ നന്നായി വിശയം മനസ്സിലാക്കാൻ കഴിഞ്ഞു.

  • @ibrahimkunjuta3608
    @ibrahimkunjuta3608 8 หลายเดือนก่อน +6

    നിലപാടുള്ള പണ്ഡിതൻ.
    അല്ലാഹുവിൻ്റെ സഹായം ഉണ്ടാവട്ടെ എന്നുമെന്നും...

  • @aboobackerdarussalam9163
    @aboobackerdarussalam9163 8 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്.മനോഹരം. വളരെ ആർജ്ജവനിറഞ്ഞ പഠിക്കാനും, ചിന്തിക്കാനും ഉപകരിക്കുന്ന പ്രഭാഷണം. വർത്തമാനകാലത്തിന് അനുയോജ്യമായ പ്രഭാഷണം. ജുമുഅ ഖുതുബ ഇങ്ങനെ ആവണം. അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲.

  • @SwordofAllah1234
    @SwordofAllah1234 8 หลายเดือนก่อน +8

    Masha Allah ❤

  • @shajahanmohammed6888
    @shajahanmohammed6888 8 หลายเดือนก่อน +9

    Masha അള്ളാഹ്, masha allah, beutifull speech

  • @Kdramaandkpopworld
    @Kdramaandkpopworld 8 หลายเดือนก่อน +17

    ഇക്കാലത്തു എല്ലാവരെയും ചിന്തിപ്പിക്കുന്ന നല്ല പ്രഭാഷണം 👌👌👌

  • @aboobackerpk8406
    @aboobackerpk8406 8 หลายเดือนก่อน +2

    Aladullilla jazakLlah khair ammeen
    👍👍👍🤲🤲🤲🤝🏻🤝🏻🤝🏻🕌🕌🕌🕋🕋🕋♻️♻️💕💕❤️❤️👏🏻👏🏻🙏🏻

  • @AssanKutty-ss7ke
    @AssanKutty-ss7ke 8 หลายเดือนก่อน +18

    ബെസ്റ്റ് പ്രാഷണംയു.എ.ഇ സർക്കാറിന് കിട്ടിയ ഉഗ്രൻ പ്രഹരം

  • @mohammedali4063
    @mohammedali4063 8 หลายเดือนก่อน

    Mashaallah👍

  • @NazeerSayedmohamed
    @NazeerSayedmohamed 8 หลายเดือนก่อน +4

    വാർത്തമാനകാലത്തെ ഇസ്ലാമിനെതിരെ യുള്ള സംഘപരിവാറിന്റെ കടന്നാക്രമത്തെ തുറന്നുപറയാനും ദീനിന്റെ വെളിച്ചത്തിൽ വിലയിരുത്താനും അസാധാരണമായ പണ്ഡിത്യവും അസാമാന്യമായ ആർജവവും ഉണ്ടെങ്കിലേ കഴിയൂ. ദീർഘായുസ്സും ആഫിയത്തും നൽകി താങ്കളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ!!!

  • @fakuruchalakkal
    @fakuruchalakkal 8 หลายเดือนก่อน +6

    Jazakumullah qair

  • @mohammedanwar3025
    @mohammedanwar3025 8 หลายเดือนก่อน +6

    جزاك الله خيرا

  • @basheerm9213
    @basheerm9213 8 หลายเดือนก่อน +48

    ആർജ്ജവത്തൂടെ സംസാരിച്ച അങ്ങയെ പോലെയുള്ള വരാണ് നേതൃത്തിന് ആവശ്യം അള്ളാഹു ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @rasheednelliyil6660
    @rasheednelliyil6660 8 หลายเดือนก่อน +6

    വളരേ നല്ല പ്രഭാഷണം U. A. വളവളരേ നല്ല പ്രഭാഷണം.. U. A. E. ഭരണാധികാരികൾ മനസ്സിലാക്കിയാൽ നല്ലത്..

  • @mohammedkunju1806
    @mohammedkunju1806 8 หลายเดือนก่อน +24

    നാളെ അവിടെ RSS ഉണ്ടാക്കി അവിടെ മറ്റു പള്ളികൾ പൊളിച്ചു അമ്പലമാക്കില്ല എന്ന് ആരു കണ്ടു.

  • @MOHAMMEDALI-lw7jd
    @MOHAMMEDALI-lw7jd 8 หลายเดือนก่อน +19

    ലോകത്തു് എല്ലാ മസ്ജിദുകളിലും ഇതുപോലെ യുള്ള ഖുതുബ കൾ!!

  • @alavikalayath-rv6ru
    @alavikalayath-rv6ru 8 หลายเดือนก่อน +21

    അറബ് മുതലാളിമാരോടാണ് ഈ പറയുന്നത് അല്ലാഹു നിന്റെ മുന്നിൽ നിങ്ങൾ ശരിക്ക് കണക്ക് പറയേണ്ടി വരും എന്ന് ജമാൽ സാഹിബ് പറഞ്ഞത് ഖുർആന്റെ അടിസ്ഥാനത്തിലാണ് ഖുർആന്റെ അടിസ്ഥാനത്തിലാണ് തീർച്ചയായും നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും വളരെ തന്റെ പറഞ്ഞ സാഹിബിന് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @Messi-bt8ho
    @Messi-bt8ho 8 หลายเดือนก่อน +5

    Masha Allah

  • @pmfaisalfaisal8696
    @pmfaisalfaisal8696 8 หลายเดือนก่อน +5

    ❤❤❤good presentation🍎

  • @muhammadshakeer7604
    @muhammadshakeer7604 8 หลายเดือนก่อน

    Mashaallah Alhamdulillah allahuakbar barakallah mabrook

  • @aboobackerpk8406
    @aboobackerpk8406 8 หลายเดือนก่อน

    Allahu thGallude harjVhamvum
    Mhannakaruthum vartipichtharatta
    Ammeen yah rabulhalameen
    👍🤲🤝🏻👏🏻🕌🕋🔥♻️💕❤️🙏🏻👏🏻💯

  • @yusufalingal647
    @yusufalingal647 8 หลายเดือนก่อน +5

    جزاكالله خىرا

  • @shahudeenkottarakkara9359
    @shahudeenkottarakkara9359 8 หลายเดือนก่อน

    Good speech

  • @shaheederakkath3327
    @shaheederakkath3327 8 หลายเดือนก่อน +1

    بركلاه فيكم

  • @khamzavtr9497
    @khamzavtr9497 8 หลายเดือนก่อน

    Mashaallah AllahuAnugrahikatte Aameen

  • @aboobackerpk8406
    @aboobackerpk8406 8 หลายเดือนก่อน

    Beautiful speech 🤝🏻🕌🕋👍🤲👏🏻🙏🏻♻️💕❤️🕋🕌🤝🏻

  • @abdulkhadershamsudeen7365
    @abdulkhadershamsudeen7365 8 หลายเดือนก่อน +1

    I humbly hope our mps could pass this message to the Parliament as well our pravasy intellectual to the Arab leaders

  • @aboobackerabu176
    @aboobackerabu176 8 หลายเดือนก่อน +1

    Mashallah.bangloor.

  • @hussaincp2054
    @hussaincp2054 8 หลายเดือนก่อน +10

    വെളിച്ചം എന്നും ഇരുട്ടിനെ അതിജീവിക്കും.

  • @mumthazmuhammed584
    @mumthazmuhammed584 8 หลายเดือนก่อน

    Alhamdulillah God bless you

  • @ashrafudeen6909
    @ashrafudeen6909 8 หลายเดือนก่อน

    അൽഹംദുലില്ലാഹി

  • @shahabathav3504
    @shahabathav3504 8 หลายเดือนก่อน

    Allahu anugrahikkatte

  • @AbdullaBana
    @AbdullaBana 8 หลายเดือนก่อน +1

    സൗദിയിലെ ഖുതുബകളിൽ ഇസ്രായിലിനെത്തിരെ ഫലസ്തീനികൾക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട്

  • @AbdulMajeed-ns8cf
    @AbdulMajeed-ns8cf 8 หลายเดือนก่อน

    വ്യക്തമായ ഭാഷണം.
    ഇസ്ലാമിനോടും മുസ് ലിം സമുദായത്തോടും അന്ധമായ വിരോധം പുലർത്തുന്നവർ കേൾക്കണം ഈ ഭാഷണം

  • @majeedka4374
    @majeedka4374 8 หลายเดือนก่อน

    👏👏👏👏👏👏👏

  • @salimpa3244
    @salimpa3244 8 หลายเดือนก่อน

    very good Speech

  • @kpasalam7113
    @kpasalam7113 8 หลายเดือนก่อน +3

    👍

  • @abdulmajeedmajeed6043
    @abdulmajeedmajeed6043 8 หลายเดือนก่อน

  • @aboobackerpk8406
    @aboobackerpk8406 8 หลายเดือนก่อน

    Ustadin padachthaburande
    Anugrham udagTta.🕋🕌🤝🏻🤲👍♻️💕❤️👏🏻👏🏻

  • @asharafabdul8724
    @asharafabdul8724 8 หลายเดือนก่อน +2

    Quoran is straight forward

  • @navasmi6029
    @navasmi6029 8 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉❤

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 8 หลายเดือนก่อน

    Suppr

  • @mohammedat8630
    @mohammedat8630 8 หลายเดือนก่อน +1

    🤲🏾🤲🏾

  • @pahameedhameed2903
    @pahameedhameed2903 8 หลายเดือนก่อน +1

    I love you every time

  • @AbbasAbbs-f2i
    @AbbasAbbs-f2i 8 หลายเดือนก่อน +2

    Shirkku cheyyan Avasaram undakki kodukkunnathu anislamikam,

  • @jameelakalathil2701
    @jameelakalathil2701 8 หลายเดือนก่อน +1

    👍❤️🤲🤝👏

  • @bkhan7962
    @bkhan7962 8 หลายเดือนก่อน

    Nammude,rajatthint,sapam

  • @anjillathsafeer2369
    @anjillathsafeer2369 8 หลายเดือนก่อน

    വളരെ ശരിയാണ് പറഞ്ഞത് നമ്മൾ ഒരു ഹിന്ദു വിനെയും വെറുക്കുന്നില്ല പക്ഷെ പള്ളി പൊളിച്ച ടീമിന്നോട് സന്ധി യാവാൻ നമുക്ക് എങ്ങനെ പറ്റും പറ്റില്ല ഒരിക്കലും
    പിന്നെ അല്ലാഹു അല്ലാതെ വേറൊരു ഇലാഹ് ഇല്ലാ

  • @vksmn744
    @vksmn744 8 หลายเดือนก่อน +1

    Good speech . Chindhikendethu namuku enthukondu cheyan kazhiyum ennanu allathe prasangathinte rasam kettitt entha karyam.

  • @kooli2kooli
    @kooli2kooli 8 หลายเดือนก่อน +1

    😢സംഘ് തീവ്ര സവർണ്ണ ലക്ഷ്യം അറബ് രാജ്യത്ത് ബഹുദൈവ ആരാധന ഉയർത്തുക എന്നലക്ഷ്യമാണ്,മുൻകാലത്ത് കയബയിൽ ബിംബങ്ങൾ ഉയർത്തിയവർ ഏകദൈവവിശ്വസികളാണ് അവർ ലാത്ത ഉസ്സയൊട് സഹായങ്ങൾ തേടി, മണ്ണ്കല്ലിനെ ആരാധിക്കുന്ന മഷസ്ലിംങ്ങൾ ഉയരാതെ കിയാമത്ത്്വരില്ല എന്നനബി വാമൊഴി പുലരാൻ അവസരങ്ങൾ നാംതന്നെ ഉയന്തത്തി😢

  • @hamsatk7305
    @hamsatk7305 8 หลายเดือนก่อน +2

    എന്തുകൊണ്ട് പാണക്കാട് തങ്ങൾ ഇതേ മാതിരി ഒരു പ്രസംഗം നടത്തിയില്ല

  • @Babakerala
    @Babakerala 8 หลายเดือนก่อน +4

    ലോകരക്ഷിതവ നാഥൻ നമ്മളാർ അനുഗ്രഹിക്കട്അട്ടാ അമീൻ

  • @HappyBirds-oq8rh
    @HappyBirds-oq8rh 8 หลายเดือนก่อน

    TheyarebuildingtemplethereandwearedestroyingmosqueshereandplanningtodestroynewmosquesEntheroruvirodhaabasamWhatacontradiction

  • @ShameerK-v1l
    @ShameerK-v1l 8 หลายเดือนก่อน +2

    അല്ലാഹുവിന്റെ പള്ളി പൊളിച്ചവനെ പോലെ അക്രമകാരി ആരുണ്ട്..,...

  • @aboobakaersidhi7894
    @aboobakaersidhi7894 8 หลายเดือนก่อน

    നല്ല ഖുതുബ

  • @anoopchalil9539
    @anoopchalil9539 8 หลายเดือนก่อน +3

    Do or die situation..

  • @noushadma6678
    @noushadma6678 8 หลายเดือนก่อน +3

    ഞാൻ വിശ്വസിക്കുന്നതിന് നിങ്ങൾ വിശ്വസിക്കുന്നില്ല നിങ്ങൾ വിശ്വസിക്കുന്നതിന് ഞാനും വിശ്വസിക്കുന്നില്ല, എന്ന പ്രമാണമുള്ള ഇസ്ലാം ഒരു ഇസ്ലാം രാജ്യത്ത് ബിംബാരാധന കൊണ്ടുവരുന്നത് ശരിയല്ല. ഇതിന് നിങ്ങൾ അല്ലാഹുവിനെ മുമ്പിൽ ഉത്തരം പറയേണ്ടിവരും. ഇനി ഏതെങ്കിലും കാരണവശാൽ ആ അമ്പലം പൊളിക്കപ്പെടുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ. വേണ്ടാത്ത പൊല്ലാപ്പുണ്ടാക്കുകയാണ് ഈ അറബി രാജ്യങ്ങൾ.

  • @abdulrahumanabdulrahuman7187
    @abdulrahumanabdulrahuman7187 8 หลายเดือนก่อน +2

    നീചൻമാരുടെ ചതി മനസ്സിലാക്കാൻ അറബികൾക്ക് കഴിഞ്ഞിട്ടില്ല

  • @floccinaucinihilipilification0
    @floccinaucinihilipilification0 8 หลายเดือนก่อน

    6:25 "ഒരു ഉളുപ്പുമില്ലാതെ" എന്നാണ് ആ സഹോദര൯ എഴുതിയത്

  • @shahidashahida64
    @shahidashahida64 8 หลายเดือนก่อน

    ഇന്നാലില്ലാഹ് ദുബൈയിൽ അമ്പലം പണിയട്ടെ വിവരം ഇല്ലാത്തവൻ നാട് ഫരിച്ചാൽ ഇങ്ങനെ ഇരിക്കും ഒരു മുസ്ലിം രാഷ്ട്രം ഇവിടെ നമ്മുടെ പള്ളി പൊളിക്കുന്നു

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 5 หลายเดือนก่อน

    സമുദായത്തോടു ഇത്രയും നെറികേട് കാണിക്കുന്ന യുഎഇ ഭരണാധികാരികളെ വാനോളം പുകഴ്ത്തുന്ന കുറേ പേർ കേരളത്തിലുണ്ട്. അവരെയും നമ്മൾ പണ്ഡിതന്മാർ എന്ന് വിളിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു😄

  • @MohammadVakeel-k8j
    @MohammadVakeel-k8j 8 หลายเดือนก่อน

    TheMuslimPreachersarekeepingMUMforSafeguardingtheirinterests

  • @sharifasathar6687
    @sharifasathar6687 8 หลายเดือนก่อน

    Ithallam katte avar nannayal mathi nalla janaghallum und hinduvilum kristhyansilum

  • @newsnfun7832
    @newsnfun7832 7 หลายเดือนก่อน

    Uae പണത്തിനു വേണ്ടി എന്തും ചെയ്യും, അവിടെ ഹോട്ടലുകളിൽ 24 മണിക്കൂറും വെഭിചാരവും cabera dance, massaging, beverage super market

  • @MuhammedNTNT
    @MuhammedNTNT 8 หลายเดือนก่อน +2

    നിങ്ങൾക്ക് ഇതൊക്കെ ചെയ്തു കൊടുത്തും അത് ഇങ്ങനെ വിളിച്ച് പറഞ്ഞാലും നിങ്ങൾക്ക രക്ഷപെടാം എന്നാണോ വിചാരം 😂😂😂

  • @beauty9369
    @beauty9369 8 หลายเดือนก่อน +1

    റസൂൽ മരിക്കാൻ കിടന്നപ്പോൾ, പറഞ്ഞത് അതല്ലല്ലോ, കേട്ട് കെട്ടിക്കും എന്നല്ലേ?

  • @AbbasAbbs-f2i
    @AbbasAbbs-f2i 8 หลายเดือนก่อน +1

    Ambalam undakkiyathinte islamika rules I don't know.

  • @ummerpookayilpookayil5369
    @ummerpookayilpookayil5369 8 หลายเดือนก่อน

    Yousufali sr ningalidhonnumkanunnille

  • @nazumudeenn9481
    @nazumudeenn9481 8 หลายเดือนก่อน

    It is a very inspiring dogmatic speech based on the pure Islamic views,which give a sheer consolation to every Muslim in the midst of melancholy imposed by a group of misanthropists and anti social repulsive,man like beast.Oh,the saviour of the worlds,my God,let him add in the path of (muimin)and let him live for a long time and give further and further opportunities to hear this kind of dogmatic and meaningful preaches for securing salvation from the bipolar disorders.Insha Allah,Assalamu Alikum Rahmathullah.

  • @abdulazizshamsudeen
    @abdulazizshamsudeen 8 หลายเดือนก่อน

    ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണ്. അവിടെ പ്രാണ പ്രതിഷ്ഠ നടന്നില്ലേ. അതോ പ്രതിഷ്ഠ ഇല്ലാത്ത ഒരു mandir മാത്രമാണോ അത്?

  • @aboobackerpk8406
    @aboobackerpk8406 8 หลายเดือนก่อน

    Uae k panni kithum samaya hagbol mhanzelhagum rss kayivasam athm

  • @SaidalaviVettikkalisaidalavi
    @SaidalaviVettikkalisaidalavi 8 หลายเดือนก่อน +1

    Port😅😂

  • @കെപികിഡ്സ്
    @കെപികിഡ്സ് 8 หลายเดือนก่อน +1

    ജുമുഹ ഖുതുബ യാണ്പോലും

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 8 หลายเดือนก่อน

    Sangikale edh kelku.!
    Emu mhan edh kelkukayilla

  • @beauty9369
    @beauty9369 8 หลายเดือนก่อน

    എടോ മ്യൂസിലിയരെ, ക്ഷേത്രം പണിയുന്നത് ഹിന്ദുക്കളുടെ പൈസ കൊണ്ടല്ല, അതിനു നി ഗൾക്ക് എന്താ പ്രശനം.

  • @smfarookkunnumma4049
    @smfarookkunnumma4049 8 หลายเดือนก่อน +3

    ഇതിന്റെ ട്രാൻസ്‌ലേഷൻ അറബി മുതലാളി കളുടെ ചെവിയിൽ എത്തിക്കുക അവരുടെ അടുത്ത് എങ്ങനെ എത്തിക്കാം എന്ന് നോക്കുക

  • @mohammedanwar3025
    @mohammedanwar3025 8 หลายเดือนก่อน +3

    جزاك الله خيرا

  • @abubakerbavu4753
    @abubakerbavu4753 8 หลายเดือนก่อน +2

    👍

  • @shabeerali1929
    @shabeerali1929 8 หลายเดือนก่อน

  • @ummermekkatt7509
    @ummermekkatt7509 8 หลายเดือนก่อน

  • @IsmaIl-xe1jh
    @IsmaIl-xe1jh 8 หลายเดือนก่อน +3

  • @shuhaibshuhaib7348
    @shuhaibshuhaib7348 8 หลายเดือนก่อน +2

  • @bashiparakkan3629
    @bashiparakkan3629 8 หลายเดือนก่อน +3

    ❤️