അൻവറിനെ പിണറായി തൊടില്ല !| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 158

  • @lahitharm7112
    @lahitharm7112 หลายเดือนก่อน +42

    ബുർഖ ധരിച്ച് നടക്കേണ്ടി വരുമോ?😢😢😢😢😢😢😢

  • @Leoixus
    @Leoixus หลายเดือนก่อน +22

    ശ്യാമിന് എന്ത് പറ്റി, മുഖം കണ്ടിട്ട് എന്തോ രോഗം ഉള്ള പോലെ, എനിക്കു മാത്രമേ തോന്നിയുള്ളോ?🤔

    • @gk5941
      @gk5941 หลายเดือนก่อน

      ഉറക്കം ഇല്ലായിരിക്കും

  • @Pkggh
    @Pkggh หลายเดือนก่อน +25

    ഞാൻ കണ്ണൂർ ആണ്.. ഇവിടെ ഉള്ള കമ്മ്യൂണിസ്റ്റ്‌ കാര ആയ ചിലർ സ്വിച്ച് ഇട്ട പോലെ സുടാപ്പി ആയത് ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ട് ഉണ്ട്...

    • @akk2024
      @akk2024 หลายเดือนก่อน +2

      Annalum Mandan kammikal hindukkal manasil akilla

    • @sreejithraj1270
      @sreejithraj1270 หลายเดือนก่อน

      @@Pkggh avar ellam aadyame sudapikal aanu...pakshe purathu mathethara kammi kuppayom aninzhathaanu like Meha nadan.

  • @udayakumar5154
    @udayakumar5154 หลายเดือนก่อน +20

    മറ്റുള്ളവരെ ഭീഷണിപ്പെടുത്തുംപോലെ അല്ല . സംഘടിത വോട്ടു ബാങ്കിനെ തൊടാൻ അവർക്ക് മുട്ടിടിക്കും .

  • @FreeOption-vu6lc
    @FreeOption-vu6lc หลายเดือนก่อน +22

    ശ്യാം എന്ത് പറ്റി...ഒരു ക്ഷീണം

  • @christophersambab7940
    @christophersambab7940 หลายเดือนก่อน +5

    എന്തു വിലകൊടുത്തും അൻവറിനെ ഒതുക്കണം, അല്ലെങ്കിൽ പിണറായി ഒതുങ്ങും. അങ്ങനെ സംഭവിച്ചാൽ പോലീസിലുള്ള സംഘത്തിന്റെ സ്വാധീനം കുറച്ചു കാലത്തേക്കെങ്കിലും നഷ്ടമാകും

  • @mohammadasharafm3750
    @mohammadasharafm3750 หลายเดือนก่อน

    അപാരം പണ്ഡിതൻമാരുടെ വിവരം സമ്മതിച്ചെ പറ്റൂ ഈ ചർച്ച കേട്ടിട്ട് ചിരിച്ച് ഒരു വഴിക്കായി

  • @designart8408
    @designart8408 หลายเดือนก่อน +3

    ചെങ്കൊടി പകുതിയും പച്ചയായി..

  • @yadhukrishna1038
    @yadhukrishna1038 หลายเดือนก่อน +2

    ശ്യം & ധനുഷ് combo 🔥
    എങ്കിലും ചോദിക്കട്ടെ ശ്യാമേ മുഖത്തു നീര് ഉള്ളത് പോലെ കണ്ണ് ഒക്കെ

  • @SuunilNair-rn2yd
    @SuunilNair-rn2yd หลายเดือนก่อน +5

    This is an excellent programme and Shyam’s analysis and insights are very very good and informative. However Shyam is looking as if he is not well in health and he needs to look more better on the net screen . But excellent job done by everyone involved and Shyam get well soon.

  • @unu323105
    @unu323105 หลายเดือนก่อน +4

    ശ്യാമിന്റെ കാരണകുറ്റി ആരോ അടിച്ചു തിരിച്ചിടുണ്ട് 😂

  • @Najiya_Nilambur
    @Najiya_Nilambur หลายเดือนก่อน

    "ബുർഖ ധരിച്ച് നടക്കേണ്ടി വരുമോ" എന്നാണ് അടിമകൾക്ക് പേടി. പക്ഷെ ഈ അടിമകൾ "കന്യാ സ്ത്രീകളുടെ വസ്ത്രത്തെ" എതിർക്കില്ല എന്ന് ആശ്വസിക്കാം. 🙂

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx หลายเดือนก่อน +2

    മേത്തനോട് പോരിന് ഇറങ്ങുമ്പോൾ നൂറുവട്ടം ആലോചിക്കണം ഡബിൾതള്ളന് 😂😂

  • @Rockybhai-kgfbnglr
    @Rockybhai-kgfbnglr หลายเดือนก่อน +7

    ശ്യം ചേട്ടാ എന്നാ പറ്റിയേ...........

  • @haridasv737
    @haridasv737 หลายเดือนก่อน +22

    M V R റും KR ഗൗരിയും ഹിന്ദുവായിരുന്നു ..... പിണറായിയും ഒതുക്കപ്പെടും ഹിന്ദു ആയതിനാൽ

    • @Habibee12345
      @Habibee12345 หลายเดือนก่อน

      പിണറായി ഹിന്ദുവാണോ 😄

  • @shivadasp6908
    @shivadasp6908 หลายเดือนก่อน +2

    What Shyam said is 100% correct.

  • @JamesThomas-fq1xm
    @JamesThomas-fq1xm หลายเดือนก่อน +2

    സത്യം

  • @harideepam7762
    @harideepam7762 หลายเดือนก่อน +4

    Syam ❤❤❤❤❤❤

  • @abinpaulabinpaul9027
    @abinpaulabinpaul9027 หลายเดือนก่อน +3

    പറഞ്ഞതു, വളരേ ശരി ആണ്, ഇതിൻ്റെ പോക് കാകാൻ, രാജ്യ അക്കാൻ

  • @sreeramnair4797
    @sreeramnair4797 หลายเดือนก่อน +6

    അൻവർ അവൻ ഒരു കാക്ക അതാണ് കാര്യം, അപ്പുറത്ത് ഹിന്ദു ആണെങ്കിൽ സിപിഎംന് ഇരട്ട ചങ്കാണ് കേരള രാഷ്ട്രീയം എവിടേക്ക്

    • @fifas4807
      @fifas4807 หลายเดือนก่อน +1

      ടിപി ചന്ദ്രശേഖരൻ ,ഹിന്ദു ആയിരുന്നില്ലേ,ഗൗരിയമ്മ,MVR ഇവരൊക്കെ ഹിന്ദു അല്ലേ.....

    • @shiyateekoy1917
      @shiyateekoy1917 หลายเดือนก่อน

      Kashttam

  • @satharp8152
    @satharp8152 หลายเดือนก่อน

    അൻവർ 👍

  • @Singerlechu
    @Singerlechu หลายเดือนก่อน +13

    ശ്യം ബായ് എന്ത് പറ്റി ഫേസ് ഒരു സൈഡ് എന്തോ പോലെ

    • @Handle-x2v
      @Handle-x2v หลายเดือนก่อน

      Evdunnoo adi kittiyitund

    • @Catenasio
      @Catenasio หลายเดือนก่อน

      I think he got hit on the face🙂

  • @jayakumarmk2230
    @jayakumarmk2230 หลายเดือนก่อน +1

    അന്‍വര്‍ ആഫ്രിക്കയില്‍ കുഴിച്ചെടുത്ത സ്വര്‍ണ്ണം ഇവിടെ എല്ലാവരുടേയും കണ്ണടപ്പിച്ച് ഇറക്കണം. അതിന് അനുകൂലിക്കാത്തവരെയെല്ലാം കണ്ടുകൂട.

  • @Abhishekj5555
    @Abhishekj5555 หลายเดือนก่อน

    ശ്യാം 🥰🥰 കൂടുതൽ വീഡിയോകൾ ചെയ്യണം.

  • @ansil9790
    @ansil9790 หลายเดือนก่อน +1

    ഇവര് പിണറായി വിജയൻ്റെ ആളുകൾ ആയിരുന്നോ 😂

  • @rajdea
    @rajdea หลายเดือนก่อน

    👏👏👍👍👍

  • @basheermanayath5104
    @basheermanayath5104 หลายเดือนก่อน

    തലശ്ശേരി അൻവർ വരട്ടെ നോക്കാം.. അൻവർ പിന്നെ ചീഞ്ഞു

  • @shankerprasad2116
    @shankerprasad2116 หลายเดือนก่อน +6

    Shyam... What happen to your eyes

  • @AnandanM-lj4mu
    @AnandanM-lj4mu หลายเดือนก่อน

    ശക്തമായ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നാൽ ഇസ്ലാമിക കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുന്നിൽ അതയാത് പച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുന്നിൽ ചുവന്ന കമ്മ്യൂണിസ്റ്റ്‌ ഒരു കരിയില പോലെ

  • @jyothi5563
    @jyothi5563 หลายเดือนก่อน +3

    Shyam take care of ur health. Late night eating food is bad to your liver. One side of ur face seems different. Pls consult a dr soon.

  • @Abhishekj5555
    @Abhishekj5555 หลายเดือนก่อน

    Shaym🤩

  • @kmn9030
    @kmn9030 หลายเดือนก่อน

    പ്ലൈനിൽ തുങ്ങി പോകേണ്ടി വരുമോ 😭😭😭

  • @Shajan70c
    @Shajan70c หลายเดือนก่อน +9

    കേന്ദ്രം പിന്നെ കൈ കെട്ടിയിരിക്കുമോ bros.

  • @dukemachan
    @dukemachan หลายเดือนก่อน +4

    Syaminte Monda Ara adich poliche😂

  • @sathyansathyarajan3949
    @sathyansathyarajan3949 หลายเดือนก่อน +1

    KPR ഗോപാലൻ, NV രാഘവൻ,
    ഗൗരി അമ്മ, ഇവരൊക്കെ കമ്യൂണിസ്റ് പാർട്ടിയുടെ സമുന്നത നേതാക്ക്ളും, ജന സമതരും ആയിരുന്നു അവർ വിചാരിച്ചിട്ട് പാർട്ടിയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. വ്യക്തികൾക്ക് ഈ പ്രസ്ഥാനത്തിൽ പ്രസക്തി ഇല്ല. കൂട്ടായി എടുക്കുന്ന തീരുമാനം എല്ലാവരും കുടി നഖ്‌ടപ്പാക്കും.
    പാർട്ടി നയങ്ങൾക്ക് ഏതിരെ നിൽക്കുന്നവർ ആരായാലും പുറത്തു പോയെ പറ്റു.

  • @kunjachant.k.1519
    @kunjachant.k.1519 หลายเดือนก่อน

    അഫ്സൽ മുഹമ്മദ് താങ്കൾ പറഞ്ഞതിൽ പിശകുണ്ട് എട്ടു കൊല്ലം മുമ്പ് പിണറായിട്ടുണ്ടായിരുന്ന ഇമേജ് അല്ല ഇന്നുള്ളത് ജനം എല്ലാം മനസ്സിലാക്കി കഴിഞ്ഞു ജനങ്ങളിൽ പിണറായി മുഖ്യമന്ത്രി വടകര പ്രതീക്ഷ ഉണ്ടായിരുന്നു അത് തിരിച്ചുപിടിക്കാൻ ഈ ഭരണത്തിന് ആവില്ല എങ്ങനെയും ഒന്നര കൊല്ലം കിട്ടിയാൽ മതിയെന്നാണ് ഇപ്പോൾ അങ്ങനെ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത് അതിനുശേഷം പാർട്ടിയിൽ പ്രളയം സംഭവിച്ചാലും ഒന്നു ഒരു ചുക്കുമില്ല

  • @hari4406
    @hari4406 หลายเดือนก่อน +2

    തൊടാൻ പറ്റാത്തത് പിണറായി വിജയന് മാത്രം. ജനങ്ങൾക്ക് അതൊന്നും ബാധകമല്ല.

  • @brijeshrs9613
    @brijeshrs9613 หลายเดือนก่อน

    തലശ്ശേരി ഒന്നും ജെയിക്കില്ല. അൻവർ പാർട്ടിക്കെതിരെ നീങ്ങിയാൽ വലിയ വോട്ടിന് തോൽക്കും

  • @ashwinunni7530
    @ashwinunni7530 หลายเดือนก่อน

    Ningalk randalkum koodi podcast pole nthelm start akkikoode.allel oru channel start akkikoode

  • @RijoRijokurian
    @RijoRijokurian หลายเดือนก่อน +1

    7.55💯

  • @bijoydevarajan7133
    @bijoydevarajan7133 หลายเดือนก่อน +1

    CM, മുസ്ലീംസ് നെ 2 ആക്കുന്ന കളിയോടൊപ്പം RIYAS ടീമിൽ നിന്നും ANVAR ടീമിൽ നിന്നു. കളിച്ചിരുന്നു.. ഇപ്പോൾ അവർ CM നെ കള്ളക്കടത്തിൽ നിന്നും പുറത്താക്കി..കഞ്ചാവ് ആയാലും GOLD ആയാലും FRUITS ആയാലും ക്വാറി ആയാലും കുത്തക POLITICAL ഇസ്ലാമിന് വേണം.കാഫിറുകൾ നന്നാവാൻ പാടില്ല.. അവർ കിടന്നു ഉറങ്ങട്ടെ, സന്ധ്യക്ക്‌ സീരിയൽ കണ്ടിരിക്കട്ടെ.. സ്മാൾ അടിച്ചു മക്കളുടെ മേക്കാട്ടു കേറട്ടെ അതാണ് കാര്യംആരാണ് ഇവിടെ RSS നു എതിരെ സംസാരിച്ചിരുന്നത്..PFI അൻവർ SDPI യിലേക്ക്.. ANVAR യഥാർഥ മുസ്ലീം രക്ഷകൻ.. ANWAR GOES TO SDPI..ദുബൈ യിൽ പോയി വെടി വെച്ചേച്ചു വരുന്ന കാക്കാൻ മാർ കേരളത്തിലെ പഞ്ചായത്തു റോഡുകൾ കാണുമ്പോൾ അവർ ഇസ്ലാമിക രാജ്യത്തെ റോഡുകളും ആയാണ് അവർ താരതമ്യം ചെയ്യുന്നത്.. ഹിന്ദു ഭരണത്തിൽ കേരളം എങ്ങനെ

  • @Mathew5644
    @Mathew5644 หลายเดือนก่อน +1

    👍👍👍👍

  • @niyasv8425
    @niyasv8425 หลายเดือนก่อน

    അൻവർ ❤️

  • @AbduKurasan-pu3kd
    @AbduKurasan-pu3kd หลายเดือนก่อน

    Iഇസ്ലാമിക കേരളത്തിൻറെ തുടക്കം 😂😂

  • @ansil9790
    @ansil9790 หลายเดือนก่อน

    Comrade P ജയരാജൻ കി jaai❤

  • @GeorgeAL-vy3ry
    @GeorgeAL-vy3ry หลายเดือนก่อน

    പച്ച വിഴുങ്ങിയ ചുവപ്പു.
    ഷാരോൺ സപിയെൻ

  • @tennisejoseph
    @tennisejoseph หลายเดือนก่อน

    നിലംബുരിൽ ജയ്ക്കാൻ ബുധിമുട്ടാണ്

  • @babujicp1240
    @babujicp1240 หลายเดือนก่อน +3

    രാഷ്ട്രീയ ചർച്ച നടത്താനുള്ള യോഗ്യത ആയിട്ടില്ല എന്തൊക്കെ യോ വിളിച്ചു പറയുന്നു

  • @Psychosaudi
    @Psychosaudi หลายเดือนก่อน +1

    What happened shyam??
    Two days aayi face valare dull aanallo???

  • @lalyharvey2118
    @lalyharvey2118 หลายเดือนก่อน +1

    😂😂😂 wow cool

  • @PaulJoseph-o8v
    @PaulJoseph-o8v หลายเดือนก่อน

    NO : 1 കേരളം

  • @SaleemEK-qi1zw
    @SaleemEK-qi1zw หลายเดือนก่อน +2

    പണ്ഡിതന്മാർ ആണെന്ന് തോന്നുന്നു😁

  • @sudhisurendran2256
    @sudhisurendran2256 หลายเดือนก่อน

    ഹലോ ചിമ്പസി

  • @sreejithraj1270
    @sreejithraj1270 หลายเดือนก่อน +4

    Anwar inte adutha lakshyam Congress ticket, pinne 5 kollam MLA and manthri... Kheralasthaan nirmaanom.

    • @RinzBabz
      @RinzBabz หลายเดือนก่อน

      Enna entae vote bjp ku

  • @citizeN10
    @citizeN10 หลายเดือนก่อน

    ഇന്ദു ക്കൾ കൊൻഗ്രെസ്സിലും ഒതു ക്ക. പെടുക്കുന്നു

  • @swrp124
    @swrp124 หลายเดือนก่อน +1

    Saghappikal vs Saghakal adi😂

  • @SreejithSreejith-sh9np
    @SreejithSreejith-sh9np หลายเดือนก่อน

    Shyam bro ❤

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn หลายเดือนก่อน +2

    അപ്പോൾ പിണറായി സത്യ സന്ദൻ ആണോ

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 หลายเดือนก่อน

    Now CPM under the feet of Jihadisam.

  • @MuhammedRiyas-x3t
    @MuhammedRiyas-x3t หลายเดือนก่อน +4

    ഏതാ ഈ വേട്ട വലിയന്മാർ. എന്ത് ഉമ്പിയ വിലതിരുത്തിയത് ആണ് ....

    • @abhijithks463
      @abhijithks463 หลายเดือนก่อน +5

      നീ കാണണ്ട ടാ വേട്ടാവളിയാ

    • @atruthseeker4554
      @atruthseeker4554 หลายเดือนก่อน

      മറുനാടന്‍ criminalinte ശിഷ്യന്‍ മാർ..
      തീവ്രവാദികള്‍

  • @JagadeeshM-p9u
    @JagadeeshM-p9u หลายเดือนก่อน

    Left political party not enough infront of Muslim political movement 🧔🧔🧔

  • @JamunaSunil-q5f
    @JamunaSunil-q5f หลายเดือนก่อน

    shyam and dhanush nalla combo aannu.shyam mone health nokannam facei oru maatam undu.

  • @BabuPhilip-gw1jj
    @BabuPhilip-gw1jj หลายเดือนก่อน

    കുഴൽനാടൻ എവിടെ? ഗാലറിയിൽ ഇരുന്നു കളി കാണുകയാണെന്ന് തോന്നുന്നു?

  • @arjunvk7194
    @arjunvk7194 หลายเดือนก่อน +2

    Shyam...yesterday ata brand adiche

  • @vishnus8655
    @vishnus8655 หลายเดือนก่อน +1

    Njan BJP karan alle epoye paranjekuvanu😂😂😂😂😅😅😅😅😅

  • @gautham8956
    @gautham8956 หลายเดือนก่อน +2

    Ellarum oru karyam sredhikkukka..Karnatakayile congressine nokkukka..Sudappikalkku vendi endhum karnataka sarkkaar cheythu kodukkum..karnataka sarkkar bharikkunnathu congress aahnu..congreeine adikarathil konduvaraan olla Sudappi plan aahnu ee nadakkunnathu..SDPI vote ellaam koduthathu congress inaanu...Oru sudappi keralathinolla thudakkam aahnu ithu ennaanu enikku thonnunnathu...Communistukaarum sudappikalde vote vaangettond ennum koode orkkuka

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf หลายเดือนก่อน +4

    അൻവർ മാപ്രകൾ കഥ പറഞ്ഞു കൊണ്ടു ഇരിക്കും ഇനി നിങ്ങളെ പോലുള്ള മാപ്രകൾ തള്ളിമറിക്കും 2019 ൽ ഇതിനപ്പുറം തള്ളി 99 ഇനി 2026 ൽ നോക്കാം വിഷം തുപ്പുക

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw หลายเดือนก่อน +4

    Shyame arelum idicho, atho hangover ano

  • @akkareakkare5919
    @akkareakkare5919 หลายเดือนก่อน +1

    Shyametta, enna patti?

  • @ThanuS-h9t
    @ThanuS-h9t หลายเดือนก่อน

    ശ്യാം എന്ത് പറ്റിയടാ

  • @cinema.5273
    @cinema.5273 หลายเดือนก่อน

    ഇസ്ലാമിക കേരളത്തിൽ ജീവിക്കേണ്ടി വരുമോ 🤦‍♂️

  • @RemyaVijayan-h6o
    @RemyaVijayan-h6o หลายเดือนก่อน +1

    Methane nambiya pinarayi kk ith athyavasyamaayippoi...😢 pinarayi kk vendi prarthikkunnu❤

  • @afsalmuhammad4772
    @afsalmuhammad4772 หลายเดือนก่อน

    രണ്ടു കാര്യങ്ങൾ മനസ്സിലാക്കുക.... പുള്ളി കുറേക്കാലം കിടന്നു പറയും ഒന്നും സംഭവിക്കില്ല... പിണറായി എന്ന മുഖ്യമന്ത്രിയെ അല്ല അറിയേണ്ടത്... പിണറായി എന്ന ഒരു മനുഷ്യൻ ഉണ്ട്.... ഒരു മയിലിനെയും മൈൻഡ് ചെയ്യാത്ത ഒരു പ്രകൃതം... ടിപി വധക്കേസിൽ കേരളത്തിലെ സിപിഎം നശിച്ചുപോയി എന്ന് വിധിക്കപ്പെട്ട ഒന്നായിരുന്നു... ഉള്ളി ഒറ്റ ഒരുത്തനാണ് ആ പാർട്ടിയെ രണ്ടുതവണ വരെ അധികാരത്തിൽ എത്തിച്ചത്... അങ്ങനെയല്ല എന്ന് തോന്നുമെങ്കിലും ആ സിറ്റുവേഷൻ ഒക്കെ വളരെ ഈസിയായി ഒട്ടും മാനസിക സംഘർഷം ഇല്ലാതെ നേരിട്ട ആൾ ആണ്... ആ പുള്ളിക്ക് എന്ത് പി വി അൻവർ😊

  • @nazarmp2020
    @nazarmp2020 หลายเดือนก่อน

    Indiayil.. Matu.. Ellayidathum.. Sornnam.. Pidikunnadhu.. Poliecano.. Ennitu.. Thatano.. Urukunnadhu

  • @ForeverUnited-rn3qy
    @ForeverUnited-rn3qy หลายเดือนก่อน +2

    Shyaametta ithum paranjirunno appuram ATM moshtakkale vedivechu konnu😳

  • @ourkripadm807
    @ourkripadm807 หลายเดือนก่อน

    Onnum nadakkilla onnum

  • @SreejithSreejith-sh9np
    @SreejithSreejith-sh9np หลายเดือนก่อน

    Shaym supr aaanu enikku shyaminea nerittu ariyilla oru pulllmalakaran

  • @joejim8931
    @joejim8931 หลายเดือนก่อน

    ഇന്നോവ ഇപ്പൊ ഇല്ലേ. ...

  • @fasiludeena6692
    @fasiludeena6692 หลายเดือนก่อน

    Pudinte kayyilanu lokathinte bhavi orunimisham mathi manushyarude vargeeyathayum adhikaramohavum avasanikkan aharam kittathe thendunnath thamasiyathe kanam

  • @abeesbs5339
    @abeesbs5339 หลายเดือนก่อน +4

    നുണ മീഡിയ മലയാളം

    • @Dinkan_the_greatest
      @Dinkan_the_greatest หลายเดือนก่อน +4

      Nee poda sudu 😅

    • @abeesbs5339
      @abeesbs5339 หลายเดือนก่อน

      @@Dinkan_the_greatest പേര് വെച്ചു അളക്കരുത്

    • @greeshmagirishthattaparamb6165
      @greeshmagirishthattaparamb6165 หลายเดือนก่อน +1

      ​@@abeesbs5339alkkum.... Karanam hindu vinum evide jeevikkanam

  • @childcreative8873
    @childcreative8873 หลายเดือนก่อน

    എന്തൊരു തോന്നിവാസമാണ് Mr പറയുന്നത് ഇസ്‌ലാമിക കേരളത്തിൻ്റെ ആരംബ മോ?
    വെറും വർഗീയ പച്ചയിൽ പറയുന്നു എന്ത് ഗുണം താങ്കൾക്ക്? ഈ കേരള ജനത്തെ മതത്തിൻ്റെ പേരിൽ ഭിന്നിക്കാനോ ചേരിവ് തിരിവ് ഉണ്ടാക്കാനോ കഴിയില്ല........ രാഷ്ട്രീയ പല ചർച്ചകളും വെല്ലുവിളികളും ഈ നാട്ടിൽ നടക്കാം പക്ഷെ.....
    CPM രാഷ്ട്രീയ മായി പരാജയത്തിലാണ് ഇപ്പോൾ അവർ തിരിച്ചു. വരും കേരളം അങ്ങനെയാണ്?

    • @santhoshmundayat5798
      @santhoshmundayat5798 หลายเดือนก่อน

      മലപ്പുറം ഇപ്പോൾ 90% പച്ചയാണ്

  • @rafk184
    @rafk184 หลายเดือนก่อน

    Vargeeyatha thulayatte thulayatte

  • @abdulsaleem6062
    @abdulsaleem6062 หลายเดือนก่อน

    Yevan makry 😂😂😂😂😂😂

  • @PradeepkumarC-w1d
    @PradeepkumarC-w1d หลายเดือนก่อน +2

    അൻവർ ഒരിടത്തും പോകില്ല. Mvr നെയൊതുക്കാമെങ്കിൽ. അൻവർ ഒന്നും അല്ല.

    • @PradeebKoorachund
      @PradeebKoorachund หลายเดือนก่อน

      Anvarinu 90%muslim pinthuna kittum mvr athu pole alla partiyude avastha dayaneeyam akum viddikalaya hindukkal mathram cpm el undakum

  • @vishnus8655
    @vishnus8655 หลายเดือนก่อน

    Ethil enikku orama varunath pand angeru paranjatha( adhikam kaalam onnum ayitilla)
    Keralam um nangal neethitham kodukunna government bharikkumennu😂😂😂😂😂😂😂😂😂😂

  • @an.zi2024
    @an.zi2024 หลายเดือนก่อน

    Please share the very best message " Inniyengilum keralthil ulla hindukal Christianikal exmuslims ekikarichu njmmande sudpais of sdpi pfi welfare party jamaat islamai muslim league musjjahidn pdp okke pole ulla tayoli sudapikale lokathil evide kandalaum theerkuka inni otta njmmande shoedapis hospitals school's shops hotels shopping malls jewellers okke bahishkairuka ennale keralthil bhavi thalamura sugamayi jeevikuka paatuukayullu 🇮🇳👍🙏🙏👍

  • @PradeebKoorachund
    @PradeebKoorachund หลายเดือนก่อน

    Political islaminte pava ayirunnu pinarayi adimakalkku kurachu kazhiyumbol manassilakum

  • @Mastermindz9087
    @Mastermindz9087 หลายเดือนก่อน

    Thalassery chenkotta aan mandnamare
    Abdulla kuttiyeyyum,cot naseerineyum oodichittund pinneyan anwar

  • @Catenasio
    @Catenasio หลายเดือนก่อน

    Muslim league theerum,athode extremist keri varum

  • @akp5980
    @akp5980 หลายเดือนก่อน

    Anvar sudappi

  • @fawaz5561
    @fawaz5561 หลายเดือนก่อน +1

    Endina ellathinum ningal muslim s ne parayune kashtam.
    Ningalde oru nireekkshanam sheriyala.

  • @HajaraUbaid
    @HajaraUbaid หลายเดือนก่อน +1

    Oru muslim enthengilun paranjal udan islamika rajyathinte thudackam entha cheyta ningaleppizhum pinrayi ingane paraunna kelckarundallo

    • @Lalumanoj
      @Lalumanoj หลายเดือนก่อน

      ഇസ്ലാമിക ഐഡിയോളജി അതല്ലേ

  • @aamianand8565
    @aamianand8565 หลายเดือนก่อน

    Islamika keralamo...?deivame modi ji evidepoyi...? Aake oru samadhananm keralam eyirunnu..

  • @subbapatali5953
    @subbapatali5953 หลายเดือนก่อน

    Hindu muslim yuddham c p m li.

  • @PAUL-of6cr
    @PAUL-of6cr หลายเดือนก่อน

    I think you people better don't discuss Politics. Since you are infants in this. You people should know facts and personal charecter. Anwar is with Personality Disorder character. Anwar is not still a CPM member. What the fuxx you people discuss? The moment Anwar out, CPM will turn pro Hindu and soon a pro Hindu will replace Sitaram Yechuri.

  • @sajeevankunnathattile2790
    @sajeevankunnathattile2790 หลายเดือนก่อน +1

    Onnu poda Avidennu

  • @abhayankvasu9307
    @abhayankvasu9307 หลายเดือนก่อน

    ഒന്നുമില്ല. ഇത് മുസ്ലിം തീയ യുദ്ധം. മുസ്ലിം ഒരു ഏരിയയിൽ നേടാം. പക്ഷെ ഈഴവൻ കേരളം മൊത്തം spreadded ആണ്

  • @Nejmalhussain
    @Nejmalhussain หลายเดือนก่อน

    മുടിങ്കളയും

  • @bijugeorge6204
    @bijugeorge6204 หลายเดือนก่อน

    Pinari Vijayan, keralites will give you fitting reply with human waste.

  • @haridasv737
    @haridasv737 หลายเดือนก่อน +2

    നിങ്ങടെ ഒന്നും നിരീക്ഷണം ശരി ആയദിശയിലല്ല

    • @safwansafu880
      @safwansafu880 หลายเดือนก่อน +2

      😂 hindu muslim vargeeyatha elatilum ithu thanney

    • @fawaz5561
      @fawaz5561 หลายเดือนก่อน +1

      Ee channel full vargiyada ann
      I’d sangi channel ann thonnunu
      Sthiram kanuna channel ann but I’d full mosham ayipoyi