തെലുങ്ക് രാഷ്ട്രീയം കലങ്ങി മറിയുമോ? | Allu arjun prison life

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 3

  • @SojiSojimol
    @SojiSojimol 22 วันที่ผ่านมา +6

    ഓരോരുത്തരും അവരവർക്കു തോന്നുന്ന പോലെ കുറെ വ്യൂസ്ന് വേണ്ടി എന്തൊക്കയോ പറഞ്ഞോണ്ടിരിക്കുന്നു അവരുടെ കുടുംബക്കാര്യം അവരുതീർക്കട്ടെ

  • @travelraj7365
    @travelraj7365 22 วันที่ผ่านมา +2

    PUSHPARAJ Super Movie 😘💙👌✨🔥👍.

  • @raghuramanr1837
    @raghuramanr1837 22 วันที่ผ่านมา +1

    മറുനാടൻ എന്താ വായിക്ക് വന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ വാർത്തകൾ പടച്ചുവിടുന്നത്. ചന്ദ്രബാബു നായിഡു ഒരിക്കൽപോലും എൻഡിഎ മുന്നണി വിട്ടു പോകില്ല. പോയാൽ ഒരു ചുക്കും ഇല്ല.
    രാജകീയ പ്രൗഢികൾ കഴിയുന്ന എൻഡിഎ മുന്നണിയെ വിട്ടിട്ട് ഈ കോൺഗ്രസ് v പാളയത്തിൽ ചേക്കേരില്ല എന്ന് സാമാന്യ വിവരമുള്ള എല്ലാവർക്കും അറിയാം.
    പക്ഷേ മാറനാടന് മാത്രം അറിയില്ല😅😅😅