പപ്പായ ഇല കൊണ്ട് ഇങ്ങനെ ഒരു ഫലം ഉണ്ട് എന്ന് അറിഞ്ഞില്ല, ഇത് ചെയ്തു വിവരം എല്ലാവർക്കും ഗുണം അറിയിക്കാം. എന്തൊരു വിത്ത് കൊടുന്നു മണ്ണിൽ ഇട്ട് നന്നായി പരിചാരിച്ചാലും പ്രാണികൾ തിന്ന് ഇല നരപ്പിക്കുന്നു. പയർ വാങ്ങാൻ കിട്ടും എങ്കിലും അതിന്റെ കീട നാശിനി ചേർക്കാതെ ഇല കിട്ടില്ല. നല്ല രുചിയിൽ വെച്ചാൽ പയർ ഇല വളരെ രസമുണ്ട്. അതുണ്ടാവുമ്പോഴേക്കും പ്രാണികൾ എല്ലാം നശിപ്പിക്കുക തന്നെ. ഈ പരിഹാരം ഒന്ന് നോക്കട്ടെ. Thank you..
ഏത് ഇലയാണെന്ന് വെക്തമായി കാണിച്ചുമില്ല പറഞ്ഞുമില്ല ഓരോന്നിനും ഓരോ സ്ഥലങ്ങളിലും വെത്യസ്തമായ പേരിലാണ് അറിയപ്പെടുന്നത്. പപ്പായയുട ഇലയാണെന്ന് വിചാരിക്കുന്നു. Thanks.
സൂപ്പർ വലിച്ചു നീട്ടാതെ ഉപകാരപ്രതമായ വീടിയോ ഇട്ടതിന്ന് സല്യൂട്ട്: ഓമക്കായ - ചിലയിടങ്ങളിൽ ഉമ്മത്തിന്റെ ഇല എന്നും പറയും സംഭവം വിഷമാണ് ലഹരിയുമാണ് എന്നാണു് എന്റെ അറിവ്
കൊള്ളാം നല്ല വീഡിയോ.. പപ്പായ ഇല എന്ന് വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട് എന്നിട്ടും എല്ലാവരും ഓമന ആരാന്നാ ചോദിക്കുന്നത് വീഡിയോ മുഴുവനായിട്ടും കണ്ടാൽ മതി👍👍
വളരെ വിഷമം ഉണ്ട് ബ്രോ ധാരളം ആളുകളാണ് ചോദിച്ചിരിക്കുന്നത് ഏതു ഇല ആണ് എന്ന് . ഇങ്ങനെ skip ചെയ്യുന്നത് വിഡിയോടെ നിലനില്പിനെ നല്ലതു പോലെ ബാധിച്ചു എന്നുവേണം പറയാൻ 10laksham സബ്സ്ക്രൈബ് ഉള്ള ചാനലിൽ ഇടുന്ന വീഡിയോ വ്യൂ കണ്ടോ ?
The beginning was very fast. You should have shown the leaf in it's full form before starting to cuf it. You announced the leaf as 'oma leaf (am I right?)' but many including me didn't know what is Oma leaf.... but thank God you had subtitled the name correctly in English as 'Papaya Leaf'. Thanks.
ഹായ് ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് എന്ന് വെച്ചാൽ ഞാൻ കുറച്ചു സൺഫ്ലവർ സീഡ് ഇട്ടിരുന്നു അത് ഒരു അധികം ഇട്ടിട്ടാണ് വന്നത് കുറച്ചെങ്കിലും മുളച്ചു വന്നത് ഇന്നലെ ഹൈറ്റിൽ വളർന്നു അതിൽ പൂവിട്ടു പക്ഷേ പൂവ് വലുതല്ല ചെറിയ പൂവാണ് സൺലൈറ്റ് ഡയറക്ഷൻ തന്നെയാണ് വെച്ചത് മണ്ണിലും നട്ടു അല്ലാതെ നട്ടു വളർത്തിയിരുന്നു പെറ്റൽസ് എല്ലാം സ്മാൾ ആണ് ആണ് ചാണകം ആണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത് ആ പൂവിൽ ഇലകൊഴിഞ്ഞ ശേഷം അതിൻറെ സീഡുകൾ ഒന്നും ഇല്ലായിരുന്നു അത് നന്നായിട്ടുണ്ട് വരാൻ വേണ്ടിയിട്ട് ഒരു ടിപ്സ് പറഞ്ഞു തരാമോ അല്ലെങ്കിൽ അതുപോലെ ഒരു വീഡിയോ ചെയ്യാമോ
എന്താണ് ഈ ഓമ 🤔🤔പപ്പായ യുടെ ഇല ആണോ. ഇല ശെരിക്കും കാണിച്ചാൽ മനസ്സിലാക്കാം ആയിരുന്നു. പപ്പായ പോലെ ഉണ്ട്. എന്തായാലും gud tip. Eco friendly.No chemicals. Pls reply about ഇല.
1st
ഞാൻ വന്നപ്പോ ഒരാളെയും കണ്ടില്ല... psc exam എഴുതുമ്പോലെയാ സ്പീഡിൽ ടെൻഷൻ ആയി first ഇട്ടത്... പിന്നെ നോക്കുമ്പോ 3പേര് എനിക്ക് munnu 🙇♀️എങ്ങനെ 🤔🤔
Congrats
Congrats 👏👏👏❣️❣️🌹🌹🌹🌹💪
@keerthana karthu കാർത്തൂ...
congrats praseetha
Super നന്ദി സാർ
thanku thanks alot
Thank you 😘 വളരെ ഉപകാരമായി
welcome eliza
Avashyam ulla vedeo thanku 😀😀😀
share cheyyaney kurachu friendsinum
Thanks try cheyyam
feedback ariyikkuka seena
സംഭവം സൂപ്പർ തന്നെ ഇരിക്കട്ടെ ഒരു സ്പെഷ്യൽ ലൈക്ക്💪💪💪👍👍👌👌👌👍
അന്ന് തന്ന ലൈക്കുകൾ എല്ലാം കാണിച്ചോ അനിയന് 😝😝ഇന്ന് ആർക്കു കാണിക്കാനാ 😷
@@മൈലാഞ്ചി-ള2ര ഇന്ന് അടുത്ത വീട്ടിലെ ചേട്ടനെ കാണിക്കാൻ
Nakshathame..ente molk oru shopinte model ayi selection kity to ..ninnod koodiye parayan ullu eni
ഈ ഇലക്ക് വേറെ പേരു ഉണ്ടോ
thanku ജ്വലിക്കും നക്ഷത്രം
Aamavandine kalayanakumo..?paval muzhuvanum nasikan thudangi..weekil ethra thavana spry cheyyanam
പരീക്ഷിച്ചു എല്ലാ പ്രാണികളേയും പുഴുക്കളേയും തുരത്താൻ സൂപ്പർ 100 %
thankuuuu thanks alott great feedback
പപ്പായ ഇല കൊണ്ട് ഇങ്ങനെ ഒരു ഫലം ഉണ്ട് എന്ന് അറിഞ്ഞില്ല, ഇത് ചെയ്തു വിവരം എല്ലാവർക്കും ഗുണം അറിയിക്കാം. എന്തൊരു വിത്ത് കൊടുന്നു മണ്ണിൽ ഇട്ട് നന്നായി പരിചാരിച്ചാലും പ്രാണികൾ തിന്ന് ഇല നരപ്പിക്കുന്നു. പയർ വാങ്ങാൻ കിട്ടും എങ്കിലും അതിന്റെ കീട നാശിനി ചേർക്കാതെ ഇല കിട്ടില്ല. നല്ല രുചിയിൽ വെച്ചാൽ പയർ ഇല വളരെ രസമുണ്ട്. അതുണ്ടാവുമ്പോഴേക്കും പ്രാണികൾ എല്ലാം നശിപ്പിക്കുക തന്നെ. ഈ പരിഹാരം ഒന്ന് നോക്കട്ടെ. Thank you..
Useful vedio.tq..
share cheyyane sherin
Useful vedeo 👌👌 👌
Thanku dear
Thanks for the advice
Pinne cap ettu venam spray cheyyan appol nannayi spread aakum
correct
Water big glass and solution small
This can be tried on flowering plants
sure
ഉപകരമുള്ള വിഡിയോ 👌👍👍👍
thanku shami
njan ethu try chaiyyarund. valare nallathanu.thank you for sharing the video.
thankuuu
ഇത് ഉപയോഗിക്കാൻ തുടങ്ങിയാൽ ബാക്കിയുള്ള വെള്ളം എത്ര ദിവസം store ചെയ്യാൻ പറ്റും.. കേടു വരുമോ
njan try chaidu. nalla result kitty. thank you so much.
thanku thanks alot madam
AAA...ilayude name enthaa
Usha Devi Bhaskaran
Chetta ith kondu vazhuthanyile puzhu shalyam marumoo? Plz reply
Thanku ഞാൻ തേടി കൊണ്ടിരുന്ന video
share cheyyaney
@@lillysnaturaltips4901 ok
നന്നായി.
😍😍
സിംപിൾ ട്രിക്ക് ആണല്ലോ...
കൊള്ളാം
thanku bro share cheyyaney
ഏത് ഇലയാണെന്ന് വെക്തമായി കാണിച്ചുമില്ല പറഞ്ഞുമില്ല ഓരോന്നിനും ഓരോ സ്ഥലങ്ങളിലും വെത്യസ്തമായ പേരിലാണ് അറിയപ്പെടുന്നത്. പപ്പായയുട ഇലയാണെന്ന് വിചാരിക്കുന്നു. Thanks.
pappaya leaf anu juli
ഇപ്പോൾ ഒരു വ്യത്യസ്തമായ വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ ഓപ്പൺ ആക്കി വീഡിയോ കാണുക ഇഷ്ടമായാൽ ലൈക്ക് ചെയ്യുക
അതു തന്നെ പപ്പായി ഇല
അടി പൊളി. ഒന്ന് ചെയ്ത് നോക്കട്ടെ.
thankuuu
ഗുഡ് ടിപ്പ്സ് ലിജോ ചേട്ടാ...👍👍👍👍 ഉറപ്പായും ട്രൈ ചെയ്യണതാണ്...
thanku sree
@@lillysnaturaltips4901 okk Lijo Chetta... Maybe ithente last msg for u.. Vayya ini.... Chilathil ninnellam odiyolikan pova.... Kkk by to
hihih ok
Maathala naragha chediyile puyu shallyaam illathakkaaan enth cheyyanam
Payar chazi , munga pokan , endu cheyanam..please reply
Adipoli.pinna ee athippazam agana chetta kazikunna rupathilakunnath anth chaithita
nammudey natil undakunna athipazham anganey pazhuthu varum ennu thonnunilla ponns athu pacha poley thnney kure kalam nikkum kozhinju pokum
@@lillysnaturaltips4901 athena palayidathum orupad veenu kidkunund pinna ethkond antha oru upakaram alla
Chettaaa krishiyokke ullavarkk ith valare usefull aanuuu👏👏👌👌👌👌👌
correct deepus
deepuey nammudey videos any were arelum edunnundu enkil ariyikkaney
Sure aayum kandal parayam chettaa👍
സൂപ്പർ വലിച്ചു നീട്ടാതെ ഉപകാരപ്രതമായ വീടിയോ ഇട്ടതിന്ന് സല്യൂട്ട്: ഓമക്കായ - ചിലയിടങ്ങളിൽ ഉമ്മത്തിന്റെ ഇല എന്നും പറയും സംഭവം വിഷമാണ് ലഹരിയുമാണ് എന്നാണു് എന്റെ അറിവ്
ഞാൻ കുറെ നാളായിട്ട് അന്വേഷണം നടത്തുകയാ
ഫലം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു . 👍
urappayum
@@lillysnaturaltips4901 ടാങ്സ്
കൊള്ളാം നല്ല വീഡിയോ.. പപ്പായ ഇല എന്ന് വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട് എന്നിട്ടും എല്ലാവരും ഓമന ആരാന്നാ ചോദിക്കുന്നത് വീഡിയോ മുഴുവനായിട്ടും കണ്ടാൽ മതി👍👍
വളരെ വിഷമം ഉണ്ട് ബ്രോ ധാരളം ആളുകളാണ് ചോദിച്ചിരിക്കുന്നത് ഏതു ഇല ആണ് എന്ന് . ഇങ്ങനെ skip ചെയ്യുന്നത് വിഡിയോടെ നിലനില്പിനെ നല്ലതു പോലെ ബാധിച്ചു എന്നുവേണം പറയാൻ 10laksham സബ്സ്ക്രൈബ് ഉള്ള ചാനലിൽ ഇടുന്ന വീഡിയോ വ്യൂ കണ്ടോ ?
@@lillysnaturaltips4901 yes
മലയാളികൾക്ക് മുഴുവനും അറിയുന്ന
പേരായ "പപ്പായ" എന്ന് പറയുന്നതിന്
പകരം പ്രാദേശിക പേര് പറഞ്ഞത്
ശരിയായില്ല
haha
നിങ്ങളുടെ coment നോക്കിയപ്പോഴാണ് എന്താണെന്ന് മനസിലായത് ... Thanks
Super p rs tipsugal
ഓമയില means pappaya Leaf
Easy tip aanalo... 👍👍 ellaarkum cheyyan patunna simple tips.. 😍😍
simple and powerfull
@@lillysnaturaltips4901 ys true👍
വീഡിയോ ഇഷ്ടമായി അടിപൊളി ഞാൻ പ്രതീക്ഷിരുന്ന ടിപ്സ് താങ്ക്സ്.... ❤️ ലിയോണിന്റെ ബർത്ത് ഡേ അടിപൊളിയാരുന്നോ സുന്ദരാ ❤️
adipoli akki sreelaja
Hi
Hai Lijo natural remedyk thanks ente apple chambayile ilakal ellam pranikal thinnu thrrthu ini ithum koody pareekhichitu parayatta ok
sure ayum cheyyuka ur fbil direct share
Angana cheyth nokkiyo..gunam undo
Aarenkilum pareekshichu nokiyarnno? Enganund ennit ?
nalalthu anu
Payarile chazh iye engane otikkam. ? Please reply
kanji vellam spray cheyyu
Good
thankuuuu
Chetta roga pradhirodha sheshi koodan balls tip undo plz Oru video cheyyo
Good man N A S
Wish You all the best
thankuuu thank alot
മുളക്, തക്കാളി ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഉള്ള മാർഗം പറഞ്ഞു തരുമോ.
ikanji vellam thalikkuka
Poli
thankuuu neethus
കറുത്ത കൂനൻ ഉറുമ്പിനെ ഇല്ലാതാക്കാൻ ഒരു tip കൂടി ,പച്ചക്കറി ചെടികൾ ,മറ്റു ഫല വൃക്ഷങ്ങൾ ഒക്കെ തുരന്നു ഉണക്കുന്നു
chaaram vitharuka allenkil ee spray cheythalum mathy
നീറിനെ പിടിച്ചു ഇട്ടാൽ മതി
Suuuper chettaaayi
thanku anjal
@@lillysnaturaltips4901 ee lijo chettane kondu thottallo njan jensiyaaaaaaaaaa
hihihi ok eni marakilla sathyam sathyam
Very good video avoiding chemicals
But I have no vegetable garden shared to friends
hihii entey veetil full vegitabile anu
I have only balcony flowers garden
That's nice u have vegetable garden 👌👍
The beginning was very fast. You should have shown the leaf in it's full form before starting to cuf it. You announced the leaf as 'oma leaf (am I right?)' but many including me didn't know what is Oma leaf.... but thank God you had subtitled the name correctly in English as 'Papaya Leaf'.
Thanks.
Yes. Thats correct
thanku jishmol thanks alot
മിശ്രിതം കൊള്ളാം 👍👍
thanku raseena
Thanks bro...
welcome dear
ഹായ് ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് എന്ന് വെച്ചാൽ ഞാൻ കുറച്ചു സൺഫ്ലവർ സീഡ് ഇട്ടിരുന്നു അത് ഒരു അധികം ഇട്ടിട്ടാണ് വന്നത് കുറച്ചെങ്കിലും മുളച്ചു വന്നത് ഇന്നലെ ഹൈറ്റിൽ വളർന്നു അതിൽ പൂവിട്ടു പക്ഷേ പൂവ് വലുതല്ല ചെറിയ പൂവാണ് സൺലൈറ്റ് ഡയറക്ഷൻ തന്നെയാണ് വെച്ചത് മണ്ണിലും നട്ടു അല്ലാതെ നട്ടു വളർത്തിയിരുന്നു പെറ്റൽസ് എല്ലാം സ്മാൾ ആണ് ആണ് ചാണകം ആണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത് ആ പൂവിൽ ഇലകൊഴിഞ്ഞ ശേഷം അതിൻറെ സീഡുകൾ ഒന്നും ഇല്ലായിരുന്നു അത് നന്നായിട്ടുണ്ട് വരാൻ വേണ്ടിയിട്ട് ഒരു ടിപ്സ് പറഞ്ഞു തരാമോ അല്ലെങ്കിൽ അതുപോലെ ഒരു വീഡിയോ ചെയ്യാമോ
ഇത് പാവക്ക പയർ തുടങ്ങിയവയ്ക്ക് സ്പ്രേ ചെയ്യാമോ
ഞാൻ കരുതി ഇനി വീഡിയോ ചെയില്ല എന്നു സീരിയൽ... തെങ്ക്സ്
ഞാൻ യിതു ആണ് ആദ്യം ട്രൈ ചെയ്തത്. ഒരു ഗുണവും എനിക്കുണ്ടായില്ല. എന്റെ പടവലത്തിൽ പുഴുവും ആമവണ്ടും നിറയുകയാണ്
Supper tips
thanku thanks alot
Tnx bro
welcome amsid
Good.... Tip... 👍
thanku
Super cheta ipo kurach thirakayond Ella vediosum kanan patarilla.pinneed ellam irunnu kandu try cheydh reply tharam .
Alna allu th-cam.com/video/jT_w7LYXm5I/w-d-xo.html kerala cooking
ok alna
Cheydhit parayam
share cheyyaney
Super tip
thanku ruth
Orchid nu upayogikkamo
എനിക്ക് ചെറിയ ഒരു പച്ചക്കറി തോട്ടമുണ്ട് ഇത് ഒന്ന് ചെയ്ത് നോക്കിയിട്ടു പറയാം.
sure ayum cheythittu result parayuka
share cheyyaney
kollam chetta
thankuu rekha
Nice video. Pls Shaw your vegetable garden
sure ayum oru day njan video cheyyam
@@lillysnaturaltips4901u showed the hair growing tips please vil u show again with aloveera
Thakkali cheddiyude mikalil Vella polae ullathine entha cheyyandath
kanji vellam spray cheyyuka
Idh ella chedhikalkkum cheyann pattumooo
pattum
Ennum cheyannooo athooo
Munthiri poovittu ennal.karutha niram vannu pokunnu entha cheyya ,pappayaila patto,ithu. 2 azchathanne vekkano
pappaay ela 2 week vakkanam kanji vellam salt cherkathathu spray akkuka
Can we crush these leaves into mixer grinder.. Know?
No need to wait for 3 weeks.. Isn't..?
Pimples pokan neem leaves ngane upayogikkam ??
arachu purattuka enittu aryavepila thilpicha vellam kondu mugm kazhukam thanuthittu
Jn valli payar nattitund adil karuta cheriya urunbum varunund id marumo
marum dear
Super
thankuuuuu
മുന്തിരി കൃഷിയുടെ ഒരു വീഡിയോ ചെയ്യാമോ
cheyyam
Kollam I will try
thankuuuu
പയറിൽ ഉണ്ടാകുന്ന മുഞ്ഞ ക്കു നല്ലതാണോ
Ant Pokan entha vazhi pls onnu parayuu pls
suni njan oru video ettirunnu
Eee ila evide ninnum kittum
pappaya ela elladathum undallo
Gud
Mulakinteyum pachakarikaludeyum ela muradikunatinum ethu cheytal matiyo
description
@@lillysnaturaltips4901 w
Seed less grapintea plant kittumo 8111813386
പൂ chedikalkk spry cheyyan pattumo കീട ബാധ പോവാൻ
sure ayum
ഓമ എന്നാലെന്താണ്? ജനങ്ങൾക്ക് മനസ്സിലാകുന്ന പേര് ഉപയോഗിക്കുന്നതാകും ഗുണകരം.
Papaya
Suppper vedio.Good.👌👌👌👌👍👍👍👍👍
thanku kuwait
വെള്ളീച്ചയുടെ ശല്യം ഇത് കൊണ്ട് മാറുമോ
sure ayum matum
Papaayayude ilayaano
yes
എന്താണ് ഓമ, മറ്റു പേരുകൾ പറയാമോ
pappaya
@@lillysnaturaltips4901 oh. Thanks
ഒടുക്കത്തെ മണമാണ്എന്ത്ട്ട് കഴുകിയാലും നാറ്റം പോവില്ല പ്രാണിയും പോവില്ല
athenthupatti bro oru karyam cheyyuka angadi kadayil ninnum അപരാജിത ചുരണം വാങ്ങി വൈകുന്നേരം പുകക്കുക പ്രാണികൾ പോകും
Mundiri vallliyilano ado matathilono undavar ivide kandad marathilan ada chodichad.
valliyil
Chetta nice video😍😍😍
thanku suji
Immunity koodan enthelum marunnu undo
Chetta oru rply tha dates syrup palil cherth kazhicha vannam vekuo...atho kadalapodim cherkano...onnn parayuo
Ila kanada adilayanu adukkanndad
ഓമക്ക,പപ്പയ,കപ്ലഞ എല്ലാ ഒന്നുംതന്നെ.🍁
കറു മൂസ
Hi, entae chedi chattiyude mannil kurae kunju pazhutharakal und. Athinae ellathaakan enthu cheyanam.
What medicine put in a red small ant please give your suggestions
Boric powder and sugar. Refer you tube please. I did and it worked.
2020 ലും ചെയ്യുന്നവർ ഉണ്ടോ
😍 innu oru video uplod akiyittunud sadichal kanuka oru like kude adikkuka
👍👍✌️✌️ tnx
thankuuuu thanks alot
Ith ethra divasam koodumbol ozhikkanam
ലിജോ മുന്തിരി കായ് ക്കാൻ എന്താ ണ് ചെയ്യേണ്ട തു. ഒന്ന് പറയാമോ?...
naley athinulla oru video undu nammudey face book page lillys tips like cheyyan marakkaruthey chanal community tabilum link ettitundu
Ellupodi itt nokk undakum doore idanam veeril idaruth
Idh pachamulak payar thakkaali ennivakk okke adikkkaan pattumooo
sure ayum /nammudey face book page lillys tips like marakathey cheyyaney
Nice 👍👍👍
thankuuuu thanks alot
എന്താണ് ഈ ഓമ 🤔🤔പപ്പായ യുടെ ഇല ആണോ. ഇല ശെരിക്കും കാണിച്ചാൽ മനസ്സിലാക്കാം ആയിരുന്നു. പപ്പായ പോലെ ഉണ്ട്. എന്തായാലും gud tip. Eco friendly.No chemicals. Pls reply about ഇല.
lijina njan ee videoyil type cheythirunnu pappaya
@@lillysnaturaltips4901sorry . Njan ശ്രദ്ധിച്ചില്ല
Thank you .
saramilla lijina pappaya ela anu vendathu
പ
Papaya ഇല് ആണ്
മാറാരോഗത്തിന് കിട്ടാത്ത മരുന്ന് അതാണ് ഓമയില
പപ്പായ ഇലയാണോ