റബ്ബ് എന്നോട് കാണിക്കുന്ന സ്നേഹവും കരുതലും കാണുമ്പോൾ..തീർച്ചയായും ഞാൻ എന്തൊക്കെ ചെയ്താലും മതിവരില്ല

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 24

  • @Soudhakp-qo9dr
    @Soudhakp-qo9dr 14 วันที่ผ่านมา +2

    Mon light engineer ayi gulfil joli kittan duya cheyyanec

  • @Menonkuttan
    @Menonkuttan 14 วันที่ผ่านมา +6

    നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ, ഈ ചാനലിൻ്റെ ധനസമ്പാദനം ഓഫാക്കുക.

    • @sayyidabdussamadl7577
      @sayyidabdussamadl7577  13 วันที่ผ่านมา +1

      മാഷാ അള്ളാ അൽഹംദുലില്ലാ ഞാൻ കഷ്ടപ്പെട്ട് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന്റെ പ്രതിഫലമാണ് ഞാൻ കൈപ്പറ്റുന്നത് അതിൽ യാതൊരു കുറ്റബോധവും എനിക്കില്ല ഇൻഷാ അള്ളാ

    • @Sargamhijabfashionvengara
      @Sargamhijabfashionvengara 13 วันที่ผ่านมา

      MDMA കച്ചോടം ആണ് ഇതിലും നല്ലത്

    • @Sargamhijabfashionvengara
      @Sargamhijabfashionvengara 13 วันที่ผ่านมา +5

      നിങ്ങൾക്ക് വീഡിയോ ചെയ്യാൻ എന്ത് കഷ്ടപ്പാടാണ് ഉള്ളത്, കൂലിപ്പണി ചെയ്തു അധ്വാനിച്ചു ഉണ്ടാക്കുന്ന അത്ര റിസ്ക് ഒന്നും ഈ വീഡിയോ ചെയ്യുന്നതിന് ഇല്ലല്ലോ

  • @BishruKv
    @BishruKv 13 วันที่ผ่านมา +1

    Udayipp kura janmangal

    • @sabiabdusamad9387
      @sabiabdusamad9387 12 วันที่ผ่านมา

      നിന്റെ വീട്ടിലുള്ളവരുടെ അഡ്രസ്സൊക്കെ എന്തിനാ ഇതിൽ പറയുന്നത്

    • @sabiabdusamad9387
      @sabiabdusamad9387 12 วันที่ผ่านมา

      അവിടെ ഉള്ളതൊക്കെ കൂറകൾ ആണെങ്കിൽ നീയും തനി കൂറ😂😂

  • @Menonkuttan
    @Menonkuttan 14 วันที่ผ่านมา +5

    ദുആ വൈകുന്നത് അള്ളാഹു കേൾക്കില്ല എന്ന് നിന്നോട് ആരാണ് പറഞ്ഞത്? ആധികാരിക ഹദീസ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല.

    • @sayyidabdussamadl7577
      @sayyidabdussamadl7577  13 วันที่ผ่านมา +3

      മാഷാ അള്ളാ അൽഹംദുലില്ലാഹ് എല്ലാം അറിയുന്നവൻ അല്ലാഹു എന്നെയും താങ്കളെയും അറിയുന്നവൻ അല്ലാഹു എന്നിലെ നന്മയും താങ്കളുടെ നന്മയും അറിയുന്നവൻ അല്ലാഹു മരണവും ജനനവും നൽകുന്ന റബ്ബ് എന്റെയും താങ്കളുടെയും നന്മ അള്ളാഹു അറിയുമാറാകട്ടെ ഇൻഷാ അള്ളാ

    • @seyyidabduswamad5093
      @seyyidabduswamad5093 12 วันที่ผ่านมา

      ഒരു യഥാർത്ഥ ഒരു സത്യവിശ്വാസിക്ക് ആദ്യം വേണ്ടത് നല്ലൊരു കൽബാണ് നല്ലൊരു മനസ്സാണ് നല്ല മനസ്സിനും നല്ല പ്രവർത്തിക്കും അല്ലാഹുവിന്റെ അനുഗ്രഹം വേണം തിന്മ പ്രവർത്തിക്കാൻ പിശാചിന്റെ കൂട്ടുണ്ടാവുക തന്നെ ചെയ്യും ഇൻഷാ അള്ളാ

  • @Menonkuttan
    @Menonkuttan 14 วันที่ผ่านมา +8

    ആളുകളുടെ മുന്നിൽ കരച്ചിൽ നിർത്തുക

    • @sayyidabdussamadl7577
      @sayyidabdussamadl7577  13 วันที่ผ่านมา +1

      മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കരയുന്നത് ആളുകളെ മുന്നിലല്ല എന്റെ സഹോദരങ്ങളുടെ മുന്നിലാണ് കരയാനും തേടാനും ഒരു നല്ല മനസ്സ് വേണം ഇൻഷാ അള്ളാ

    • @Menonkuttan
      @Menonkuttan 13 วันที่ผ่านมา +3

      @sayyidabdussamadl7577
      ഖുർആനും ഹദീസുകളും അനുസരിച്ച്... ഒരു മുസ്ലീം അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ. നിങ്ങൾക്ക് റഫറൻസുകൾ വേണോ?

    • @Sargamhijabfashionvengara
      @Sargamhijabfashionvengara 13 วันที่ผ่านมา

      ഇയാൾ ആളുകളുടെ മുന്നിൽ തെണ്ടുകയാണ്, അപ്പൊ കുറച്ചു കരച്ചില് വേണ്ടി വരും

    • @jebi-lq8gj
      @jebi-lq8gj 12 วันที่ผ่านมา

      ജോലി ചെയ്യാതെ ദുഹാ ചെയ്താമതിയോ പുതിയ അറിവ് ​@@Menonkuttan

    • @seyyidabduswamad5093
      @seyyidabduswamad5093 12 วันที่ผ่านมา

      ​ഞാൻ അല്ലാഹുവോട അല്ലാതെ മറ്റൊരാളോട് എങ്കിലും ചോദിച്ചതായിട്ട് നിങ്ങൾക്ക് 1:27 തെളിയിക്കാൻ കഴിയുമോ... എങ്കിൽ തെളിയിക്കുക... ഓരോ മനുഷ്യന്റെ ഹൃദയം അറിയുന്നവനും അല്ലാഹുവാണ്. എനിക്കും താങ്കൾക്കും രക്ഷ നൽകുന്നവനും ശിക്ഷ നൽകുന്നവനും അല്ലാഹുവാണ്. നന്മ ചെയ്താൽ നന്മ ലഭിക്കുക തന്നെ ചെയ്യും തിന്മ ചെയ്താൽ ലഭിക്കുക തന്നെ ചെയ്യും നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഏതൊക്കെ പറഞ്ഞാലും എനിക്കും നിങ്ങൾക്കും ജന്മം തന്നവൻ അല്ലാഹു എനിക്കും നിങ്ങൾക്കും മരണം നൽകുന്നവനും അല്ലാഹു തുല്യ സ്ഥാനം അവസാനം നൽകുന്നവനും അല്ലാഹു ഇൻഷാ അള്ളാ നന്മ ചിന്തിക്കാൻ അല്ലാഹുവിന്റെ അനുഗ്രഹം വേണം തിന്മ പ്രവർത്തിക്കാൻ പിശാചിന്റെ കൂട്ടും ഉണ്ടാകും.. ഇൻഷാ അള്ളാ​@@Menonkuttan

  • @basheervpz989
    @basheervpz989 14 วันที่ผ่านมา +8

    വെറും വെറുപ്പിക്കൽ മാത്രമായിട്ട് ഇയാൾ മാറുന്നു .

    • @sayyidabdussamadl7577
      @sayyidabdussamadl7577  13 วันที่ผ่านมา +2

      മാഷാ അള്ളാ അൽഹംദുലില്ലാഹ് അകമറിയുന്നവൻ അല്ലാഹു എന്നെയും നിങ്ങളെയും അറിയുന്നവൻ അല്ലാഹു ഇൻഷാ അള്ളാ

    • @sabiabdusamad9387
      @sabiabdusamad9387 12 วันที่ผ่านมา +1

      നിന്റെ വീട്ടിൽ വന്ന് വെറുപ്പിക്കുന്നില്ലല്ലോ ഇത് കാണാൻ നീ വരുന്നതുകൊണ്ടല്ലേ വെറുക്കുന്നത് നിനക്ക് ഇത് കാണാതിരുന്നാൽ പോരെ നിനക്ക് ഇതുപോലുള്ളത് ഇഷ്ടമുണ്ടാവില്ല നിനക്ക് ഇഷ്ടമുള്ളത് അപ്പുറത്തെ പേജ് പോയി നോക്ക്

    • @basheervpz989
      @basheervpz989 12 วันที่ผ่านมา

      @@sabiabdusamad9387 തളളക്കും തുടങ്ങിയോ ഭ്രാന്ത്

    • @smsyt8303
      @smsyt8303 10 วันที่ผ่านมา

      താൻ കാണണ്ട ഡോ