മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹു ഹൈറായ വഴി കാട്ടുമാരാകട്ടെ വിഷമിക്കണ്ട പ്രയാസപ്പെടേണ്ട അല്ലാഹുവിന് തവക്കൽ ചെയ്തു മുമ്പോട്ട് പോവുക തീർച്ചയായും വിജയം നിങ്ങളെ തേടി എത്തും
മാഷാ അള്ളാ അൽഹംദുലില്ലാ എന്നെയും താങ്കളെയും അറിയുന്നവൻ അല്ലാഹു എനിക്കും താങ്കൾക്കും ജന്മം തന്നവനും അല്ലാഹു എനിക്കും താങ്കൾക്കും മരണം നൽകുന്നവനും അല്ലാഹു എനിക്കും താങ്കൾക്കും തുല്യ സ്ഥാനം നൽകുന്നവനും അല്ലാഹു നന്മ ചെയ്താൽ അല്ലാഹു നന്മ നൽകും തിന്മ ചെയ്താൽ അതിനുള്ള ശിക്ഷയും നൽകും ഇൻഷാ അള്ളാ
എന്റെ നന്മ കാണുന്നവനും അല്ലാഹു താങ്കളുടെ നന്മ കാണുന്നവനും അല്ലാഹു നമ്മുടെ രണ്ടുപേർക്കും പ്രതിഫലം നൽകുന്നവനും അല്ലാഹു രണ്ടുപേർക്കും മരണം നൽകുന്നവനും അല്ലാഹു ഞാനും നിങ്ങളും ചെന്ന് കിടക്കുന്ന ആറടി മണ്ണ് ഒരുപോലെ ഞാനും നിങ്ങളും അവസാനം അണിയുന്ന വസ്ത്രം ഒരുപോലെ ഞാനും എനിക്കും നിങ്ങൾക്കും അവസാനം വരുന്ന പേരും ഒരുപോലെ ഇൻഷാ അള്ളാ
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യുക
മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹു ഹൈറായ വഴി കാട്ടുമാരാകട്ടെ വിഷമിക്കണ്ട പ്രയാസപ്പെടേണ്ട അല്ലാഹുവിന് തവക്കൽ ചെയ്തു മുമ്പോട്ട് പോവുക തീർച്ചയായും വിജയം നിങ്ങളെ തേടി എത്തും
എല്ലാം ഒരു ജീവിതമാർഗ്ഗം.
മാഷാ അള്ളാ അൽഹംദുലില്ലാ എല്ലാം അറിയുന്നവൻ അല്ലാഹു
ആമീൻ
Ithonnum aarum mind cheyyunilla pinne ningal avide irunnu paranjolu
മാഷാ അള്ളാ അൽഹംദുലില്ലാഹ് എല്ലാം കാണുന്നവൻ അല്ലാഹു
Itu pandu interview il karancha mussalla musliyar
മാഷാ അള്ളാ അൽഹംദുലില്ലാ എന്നെയും താങ്കളെയും അറിയുന്നവൻ അല്ലാഹു എനിക്കും താങ്കൾക്കും ജന്മം തന്നവനും അല്ലാഹു എനിക്കും താങ്കൾക്കും മരണം നൽകുന്നവനും അല്ലാഹു എനിക്കും താങ്കൾക്കും തുല്യ സ്ഥാനം നൽകുന്നവനും അല്ലാഹു നന്മ ചെയ്താൽ അല്ലാഹു നന്മ നൽകും തിന്മ ചെയ്താൽ അതിനുള്ള ശിക്ഷയും നൽകും ഇൻഷാ അള്ളാ
അൽപം നന്മ പറയാൻ ആഹ് മോണിറ്റൈസേഷൻ ഒന്നു ഓഫ് ചെയ്‌തു നന്മ ചെയ്‌തൂടെ? karachil koodi nirthikoodey..
മോനി സ്റ്റേഷൻ ഓഫ് ചെയ്താലും പരസ്യം വരും സഹോദരാ ഞാൻ അധ്വാനിക്കുന്നതിന്റെ പ്രതിഫലമാണ് ഞാൻ ഇതിലൂടെ കൈപ്പറ്റുന്നത് ഇൻഷാ അള്ളാ
വെറുതെ യൂട്യൂബ് വീഡിയോ ഇട്ടാൽ അതിനു ചെലവുകൾ ഉണ്ട് ചിലവ് എങ്കിലും നടന്നു പോകണം