പൊന്നാര അനു അന്റെയും ചിഞ്ചുന്റെയും ലവ് സ്റ്റോറി കേൾക്കാൻ വന്ന ഞങ്ങള്ക്ക് അന്റെ കോഴികഥ കേൾക്കാൻ ആണല്ലോ വിധി 😐😐പിന്നെ ബാറിൽ കൊണ്ടോയ കഥ സത്യാണോ തള്ളാണോ എന്തോ 😝ചിഞ്ചു സുന്ദരി തന്നെ ആണ് നല്ല മനസ്സും പക്വതയും ഉള്ളവൾ ആണ് 😍♥️waiting for wedding pics💞
അനുവിന്റെ കോഴികഥകൾ കുറെ കേട്ട് കേട്ട്, ഇപ്പോൾ തുടങ്ങും ചിഞ്ചുവും ആയിട്ടുള്ളത് എന്ന് കരുതി മൊത്തത്തിൽ തള്ള് അങ്ങനെ കേട്ടിരുന്നു 😎😇😇 കുറേതവണ ആ കഥകൾ കേട്ട ചിഞ്ചുവിനെ സമ്മതിച്ചു🙏 😄.. സൗന്ദര്യതിന് പ്രാധാന്യം വിവാഹം വരെ ഒള്ളു...ശേഷം അതിന് പ്രാധാന്യം ഇല്ല.. പിന്നീട് വേണ്ടത് ആണായാലും പെണ്ണായാലും മനസ്സിന്റെ സൗന്ദര്യം ആണ്.. അത് ഉണ്ടെങ്കിൽ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.. ചിഞ്ചു സുന്ദരിയും നല്ല പക്വത ഉള്ള കുട്ടിയും ആണ്... 👍👍
Anuu kakkuuu ഇരുന്ന് അങ്ങണ്ട് തള്ള് ന്നെ.. 😂🤣.. Last, കേട്ടപ്പോ സങ്കടായി... 🙂 ഒരാളെയും സൗദ്യരം ഒന്നും നോക്കി കല്യാണം കഴിച്ചിട്ട് ഒരു കാര്യവും ഇല്ല അതിൽ ഒന്നും ഒന്നുമില്ല... ജീവിക്കുന്നവർ തമ്മിൽ ഇഷ്ട്ടപെട്ടു മനസ്സിൽ ആക്കിജീവിച്ച മതി.. എന്തായാലും നല്ല ഒരു ജീവിതം ആയി ജീവിക്കാം.. 🥰👍🏻
ഔ ന്റട ബല്ലാത്തജാതി love story കുടുബത്തിലുള്ള രണ്ട് ആണ്മക്കൾ ഒന്ന് തള്ളിന്റെ ഉസ്താദ് 2പ്രാന്ത് കണ്ട് പിടിച്ച മൊല്ലാക്ക 😍രണ്ടിനോടും ഇഷ്ടം മാത്രം frm. MKD💪
നീ യും അന്സിഫിനെ പോലെ തന്നെ വിവരക്കേട് കാണിച് വീഡിയോ ചെയ്യരുത് മാന്യമായിട് സംസാരിച് കൊണ്ട് വീഡിയോ ചെയ്ത് നോക് ഒരു തരം വെറുപ്പിക്കുന്ന സൗണ്ട് ഒക്കെ ആളുകൾക്കു വെറുപ്പ് തോന്നും...
കാതിൽ കടുക്കൽ ഇട്ട എന്റെ ബാലൻ .അവന്റെ ഉപ്പ ചോറ് കഴിക്കാൻ പോകുന്ന നേരം അവൻ എനിക്ക് മുടി വെട്ടി തരുമായിരുന്നു 😒😒😒😒
ഇതാണ് ആ അൻസാരി ലേ
നീ ആണല്ലേ ആ അൻസാരി 😁
😂😂😂ബാർബറാം ബാലൻ ആണോ 🤣
Katta Chang Ansari ningalanalle👍
Ansari ivide thanne undo😀😀
അനുവിന് നല്ല ക്ഷമയുണ്ട് വീഡിയോ എടുക്കുമ്പോൾ കുട്ടികൾ സൗണ്ട് ഉണ്ടാക്കിയാൽ അന്സിഫ് കുഞ്ഞോളോട് ചൂടാവും
പൊന്നാര അനു അന്റെയും ചിഞ്ചുന്റെയും ലവ് സ്റ്റോറി കേൾക്കാൻ വന്ന ഞങ്ങള്ക്ക് അന്റെ കോഴികഥ കേൾക്കാൻ ആണല്ലോ വിധി 😐😐പിന്നെ ബാറിൽ കൊണ്ടോയ കഥ സത്യാണോ തള്ളാണോ എന്തോ 😝ചിഞ്ചു സുന്ദരി തന്നെ ആണ് നല്ല മനസ്സും പക്വതയും ഉള്ളവൾ ആണ് 😍♥️waiting for wedding pics💞
അനുവിന്റെ കോഴികഥകൾ കുറെ കേട്ട് കേട്ട്, ഇപ്പോൾ തുടങ്ങും ചിഞ്ചുവും ആയിട്ടുള്ളത് എന്ന് കരുതി മൊത്തത്തിൽ തള്ള് അങ്ങനെ കേട്ടിരുന്നു 😎😇😇 കുറേതവണ ആ കഥകൾ കേട്ട ചിഞ്ചുവിനെ സമ്മതിച്ചു🙏 😄..
സൗന്ദര്യതിന് പ്രാധാന്യം വിവാഹം വരെ ഒള്ളു...ശേഷം അതിന് പ്രാധാന്യം ഇല്ല..
പിന്നീട് വേണ്ടത് ആണായാലും പെണ്ണായാലും മനസ്സിന്റെ സൗന്ദര്യം ആണ്.. അത് ഉണ്ടെങ്കിൽ ജീവിതത്തിൽ സന്തോഷം ഉണ്ടാകും..
ചിഞ്ചു സുന്ദരിയും നല്ല പക്വത ഉള്ള കുട്ടിയും ആണ്... 👍👍
ഇനായനെ കാണാൻ വേണ്ടി യാണ് നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ അത്രക് ഇഷ്ടാണ് ചക്കര മുത്തിനെ 🥰🥰
എന്റെ അനു വീഡിയോ കണ്ടു തീർത്ത പാട് 🥰
വീഡിയോ മോശം എന്നല്ല ഉദ്ദേശം
15 മിനുട്ടിൽ പറയേണ്ടത് വലിച്ചു നീട്ടി
രണ്ടു പേരെയും ഇഷ്ടം ആണ് അടിപൊളി ആയി ജീവിക്കുക
എന്തായാലും ഇപ്പോൾ ചിഞ്ചു എല്ലാവർക്കും ഇഷ്ടപ്പെട്ടവളായി മാറിലേ'' 'ഇനിയും അങ്ങനെ തന്നെ ആവട്ടെ👍👍👍👍👍 സൗന്ദര്യത്തിലല്ല കാര്യം സ്വഭാവത്തിലാണ്❤️❤️
Chinjuvin glammeril enthaan kurav..also best charecter
@@mubashirahjiyas9483 Yes
@@mubashirahjiyas9483 video last kandappo Yenikk sangadam vannu..Appol itta comment Aanu..
Chinjune nalla chorkknd❤️
Correct
വിഡിയോയിൽ ട്രൗസർ ഇട്ട് awurath മറക്കാതെ വരരുത്
അനു അങ്ങനെ ചെയ്യാൻ പറ്റോ ഗിഫ്റ്റ് തന്നത് സൂക്ഷിച്ചു വെക്കണ്ടേ
Chinjoonte അതെ അവസ്ഥ sabkribesinum കാരണം അനൂന്റെ chinjjoonte ലവ് സ്റ്റോറി കേൾക്കാൻ നിന്നവർ പൊട്ടൻ മാർ
Chinju arshid polichu 🥰🥰👍❤❤❤
Chinju monjilaanu araa paranjathum.chinju Muthu aaanu🥰😍🔥
Nalla swabhavamulla chinjuvine arshid ninakk kittiyille ivaleyanu allahu ninakk vidhichirikkunnath alhamdhulillah 🥰
Anuu kakkuuu ഇരുന്ന് അങ്ങണ്ട് തള്ള് ന്നെ.. 😂🤣.. Last, കേട്ടപ്പോ സങ്കടായി... 🙂 ഒരാളെയും സൗദ്യരം ഒന്നും നോക്കി കല്യാണം കഴിച്ചിട്ട് ഒരു കാര്യവും ഇല്ല അതിൽ ഒന്നും ഒന്നുമില്ല... ജീവിക്കുന്നവർ തമ്മിൽ ഇഷ്ട്ടപെട്ടു മനസ്സിൽ ആക്കിജീവിച്ച മതി.. എന്തായാലും നല്ല ഒരു ജീവിതം ആയി ജീവിക്കാം.. 🥰👍🏻
Wedding photo kaanikkoo😍
Ini njanghalk oru aagraham koodi und nadathi tharane ningalude mrg picks
Wi8 cheyyaanu 🙈💞
❤️Moonikal family❤️
ഇനി ചിഞ്ചു ആരൊക്കെ സ്നേഹം ഉണ്ടായിരുന്നു പറയണം
കല്ല്യാണ ഫോട്ടോസ് വിടു
@@Afridhi____x5 enthe
വെറുതെ അല്ല love സ്റ്റോറി പറയാൻ വൈകിയത്. ഏതാ പറയണ്ടേ എന്ന് കൺഫ്യൂഷൻ ആയിരിക്കും ലേ. എങ്കിലും തള്ള് ആണെങ്കിലും കേൾക്കാൻ രസമുണ്ട്
Chinju nalla cute aane 🥰🥰
ചിഞ്ചു ഒരു പാട്ട് പാടണം
ഒരു ഒന്നൊന്നര love story തന്നെ ആണല്ലോ😅
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
ഓഹോ 🤣
👌🏻👌🏻
Ennum ee comment Kaanaarundalloo😝
കെട്ടാനുള്ള പെണ്ണിനേ തിരയാനായിട്ട് സ്കൂളിൽ പോയ അനൂന് ലൈക്ക് 😃😃😃പാഞ്ചാലി അനു ,,,,😛
ചിഞ്ചു മാക്സി നിർത്തിയോ ഇപ്പോ സുന്ദരി ആയി
Nigalude marriage photos pls
waiting for your old pics nd wedding pics....
Waiting for wedding phtz🎊🎊😍😍
Ingale randalem old photos kannikko
ആ സമയത്ത് ജ്യൂസും കഷായവും ഓർമ്മയിൽ വന്നില്ലേ
Chinju love🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️❤️❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️❤️🥰❤️❤️🥰❤️❤️❤️❤️❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️❤️❤️❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️❤️🥰❤️❤️❤️🥰❤️🥰❤️🥰❤️❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰🥰🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰❤️❤️🥰❤️🥰❤️❤️🥰🥰❤️🥰❤️🥰❤️🥰❤️❤️❤️🥰❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰❤️🥰🥰❤️🥰❤️❤️🥰❤️❤️❤️🥰❤️❤️🥰❤️❤️🥰❤️❤️❤️🥰❤️❤️🥰❤️🥰❤️🥰❤️❤️🥰❤️🥰🥰❤️🥰
പാവം ചിഞ്ചു. Muthrathudap വരെ വാങ്ങി കൊടുത്തു 😄😄
Wedding pic nalla rasand❤️
Cheriya prayathil bappayaya arshid💪
ചിഞ്ചു അനു sooper........
ഇനായ🥰🥰🥰
ഞാൻ 😍കമെന്റ് വായിച്ച് 😍സ്റ്റോറി കേട്ടു ഹാവു എന്നെ സമ്മതിക്കണം 😍ഞാനൊരു സംഭവം തന്നെ 😍അനുന്റെ തള്ള് സഹിക്കാൻപറ്റാതോണ്ട് ഞാനും തള്ളാം ♥️🙏🙏🙏🙏🙏👍🏻❣️❣️❣️
ചിഞ്ചു ❤️❤️
എന്നാലും ലവ് സ്റ്റോറി പറഞ്ഞു പറഞ്ഞു chinjoone ടെൻഷൻ ആക്കണ്ട എന്ത് പറഞ്ഞാലും ഒരു ടെൻഷൻ മനസ്സിൽ ഉണ്ടാകും അനു
Shariya
Wedding pics plz send
Wedding photo ഇടുമോ
Made fore each other 👍ചിഞ്ചു &അനു 😍🥰🥰
വെഡിങ് ഫോട്ടോസ് ഇടാമോ 😍😍😍
Wedding pics upload cheyyii
Mashallah enthoru moolaa Einaya so cute❤❤❤❤❤
സൂപ്പറായിരുന്നു nigal 3ആളും poli
അനു ലവ് സ്റ്റോറി കേട്ട് ഉറങ്ങിപ്പോയി
Soudharyam illathath kond thanne avarkk ishttam illathath enn thurann paranja ente chinjune orupad ishttam😍.... Chinju look illenn ara paranjath😡
Love story ellam oru point polum vidadhe padichedutha Chinju😁😍Ane tharam😎
ഔ ന്റട ബല്ലാത്തജാതി love story കുടുബത്തിലുള്ള രണ്ട് ആണ്മക്കൾ ഒന്ന് തള്ളിന്റെ ഉസ്താദ് 2പ്രാന്ത് കണ്ട് പിടിച്ച മൊല്ലാക്ക 😍രണ്ടിനോടും ഇഷ്ടം മാത്രം frm. MKD💪
😃😃
@@shamilmuthuvattil8150 mannarkkad aano
ഞാനും മണ്ണാർക്കാട് ആണ്
😂😂
@@Ajvazayanazaan 🥰😍✌️
Masha Allah adipoli 👍 love story
കല്യാണ ഫോട്ടോസ് കാണിക്കണം
ചിഞ്ചു ലുക്ക് ആണല്ലോ 😍
Enthina Kure soundaryam chinjunte manassu 👌🏼
Hinaya mol cute
Adipoli anu chinju ishttam
Inayamolum🥰🥰
Ellavarkkum message replay tharunna ore oru family moonikkal family
പണ്ട് അനു ഗാന്ധിജിയുടെ കൂടെ ആയിരുന്നു goooys😜😜🤩🤩
പൊന്നാര ചിഞ്ചോ ഒന്ന് പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കോ
Chinju vinte veed karuvarakundu punnakaad aano🙄 ente veedum avidenn 🥰
Aww inkk ishttaaan..... Kvk place🥺inje veed mlprm manjeri aanu💞💞
Inaya moluuuuu💞💞💞💞💞❤️
ഇനായ ചുന്ദരി 🥰🥰
Chinju is real😍
Honestly arshidkane kaalum glmr ente chinjutha aanu❤
കല്യാണ ഫോട്ടോസ് കാണിക്കൂ
Karyathil paranjal nikkah kayinjadhin shesham love story parayane neram undayittollu 😅
Barthavinte love story parayan ntha oru ushar chinjun😂😂
Chinju adipowliyanaloo pinne ndha
Clct le aa penn 😁😁👍nalla rasam und full.anu kaku full kozi 😁.sathyam paraja nigalk ithre age aan enn thonilla 🤗
നീ യും അന്സിഫിനെ പോലെ തന്നെ വിവരക്കേട് കാണിച് വീഡിയോ ചെയ്യരുത് മാന്യമായിട് സംസാരിച് കൊണ്ട് വീഡിയോ ചെയ്ത് നോക് ഒരു തരം വെറുപ്പിക്കുന്ന സൗണ്ട് ഒക്കെ ആളുകൾക്കു വെറുപ്പ് തോന്നും...
എന്താ തൊട്ടിലി ഉയരത്തിൽ ആക്കിയത്
കക്കൂനെക്കാളും ബെസ്റ്റ് അനിയന് (സ്വഭാവത്തിൽ )
Kozhikodethe katha powlichu 😀
Anu I. Love you ❤️🥰🥰
Anunte total love story parayanalla parajhath nighalde parayana parajhath
All the best
IPO kurach ovaraaaa veruthe time koottaa neeti valich anshifn padikunu
Wedding pic kannikkannatto
“Ithee maathiri “nn ethra vattam parnju nn enni nokkooo anooo
Anime chinchoone ishttamullor ivde likikkoo
കല്യാണ ഫോട്ടോ വെയ്റ്റിംഗ്
ചിഞ്ചോ അനുവിനെ സൂക്ഷിച്ചോ 😁😃
chinjuvumoth sandoshathode jeevikkuu aleya muthe
ഒന്നും മനസ്സിലായില്ല
Love story❤❤❤
Next mrg photo
Ummante veed evidr
ഒന്ന് വേഗം പയ് അർഷി ദെ എനിക്ക് ചേർ വെക്കണം
Cher aano thinnal
Molk ippo ethrayayi
കല്ലിയാണ ഫോട്ടോസ് ഒന്ന് കാണിക്കോ
Inayak ethre month ayi
Anu anne kashayam.onnum illanjath nannayi ,ethra ale kashayam kudikendi varanulla is
Chinju❤❤❤
ഒന്നും മനസ്സിലാകുന്നില്ല ചിരി മാത്രമേ കേൾക്കുന്നു ഉള്ളൂ
Starting 23:00
Thank you🤣
Athu vare overaakklaqvumle..ettvum maduppicha luv stry
Idhppo anshif ayirunnekil 10 partekilum undayirunnu 😜😜
Next video kalyana photos venam 👍
weeding picm videos allm onn share cheyioo
Super lovestory .kalyaanam photos predherkshikkunnu
Ith forever ന്റെ aalano
Ighle wedding pic kanikkoo
Ningal barbar familiyano?
ഈ ഇഷ്ടങ്ങളൊക്കെ എവിടുന്നു വരുന്നു ആവോ 🤣🤣🙏