എന്റെ എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കലെ... ചിക്കൻപോസ് അടിച്ചു പുറത്തു ഇറങ്ങാൻ പറ്റാതെ ഇരിക്കുന്ന ലെ ഞാൻ. (Nice video ചേട്ടാ... Keep rocking..) all the best 🧡🧡💛
ചേട്ടായി ... നമസ്ക്കാരം 🙏 പേര് സൂപ്പർ ആണെല്ലോ ... ഉടുപ്പൂരി 👌👌 ഹായ് ... ബേബി ചേട്ടാ .... ഉടുപ്പൂരി മീൻ കിടു 👍 . സീ ഫുഡ് കിടു ആണെല്ലോ .... നിങ്ങൾ രണ്ടാളുമേ ഉള്ളൂ ... മക്കളും മാർട്ടിനും ഇല്ലാ 🌹🌹. വള്ളം നല്ല മനോഹരം ❤️ ❤️ ഇന്നത്തെ ഊണ് അതുഗ്രൻ 👌👌.
Ebin cheta,All your videos are Superb..oru maduppu thonnatha videos anu..pinne ethoke kandapo vaayil kappaloduaa...last year we transfer from kochi to Mumbai..Shokam anu evduthe food..ethrem varsham naatile ruchikal kazhich....😢
Ebin chetta ,ningalude vedios serik oru escape an stressil ninum .the way you present your vedios are so pleasing . Just a suggestion to make a vedio about the man behind the camera .just a chat between you and abilash about the milestone you have travelled till time . It will be nice one . Thank you ebinetta for the vedios and kudos to the efforts made .
ഹായ്..❤️🔥 ഇന്ന് രണ്ടാളും കൂടെ ഓരോ രുചിയും ആസ്വദിച്ചു കഴിച്ചു ❤️🔥 ആഹാ മനസ്സ് നിറഞ്ഞു. ❤️🔥 എബിൻ ചേട്ടായി സൂപ്പറ് ആണ്. ❤️🔥.. ഒത്തിരി സന്തോഷം എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Padayappa is same Kilimeen. Biggest variety of Kilimeen. Yesterday l bought and fried. Oister, Prawns, Leather Jacket and all other look delicious. Eye-catching video.
I am a sea food lover , I have told many times , Just like Kalpitha ,I don't like mussils , fish ,crabs, and shrimps,nice to see your wife with you today enjoyed the video , thanks for sharing ,
Hi Ebin, been watching your blogs for more than 5 years. Pretty much at the same time I started watching Abdul Hakkeem blogs. A suggestion simple food and diversity will add to your subscriber base. Seemingly you address a certain set of crowd.
Sorry, I don't have Instagram, it is on the right side road, after we reach the dead end of cherai, you can also search in you tube, lot of people uploaded their experience , it is a good place. It is the only toddy shop facing beach, I mean it is build in the seashore. I went there once, Thank you for responding me chetta
Uduppooori poli taste aaanu,,,,,
Ebbin chetta video super aayittaaa
All the best ebbin chettayi
Thank you so much.. Food kollam 👌👌
സീ.... ഫുഡ്...വിഭവങ്ങൾ....... എല്ലാം....... അടിപൊളി................ 👌👌👌👌👌👌👌
Thank you.. Food kollam 👍👍
നുമ്മടെ ഏരിയ😍
👍👍
Ebin chetta super adipoli enthayaalum nan poyi kazhikkum cheerayil poyi kazhichittundu appol ellam orupadu eshttapettu good super 👍💯💯💯💯💯💯💯💯
Thanks und Noushad 🤗
അടിപൊളി കാഴ്ചകളും ഫുഡും Super വീഡിയോ ebin chetta 😍🥰
താങ്ക്സ് ഉണ്ട് ആൽഫ.. ഫുഡ് കൊള്ളാം 👍👍
@@FoodNTravel 😍🥰
എന്റെ എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കലെ...
ചിക്കൻപോസ് അടിച്ചു പുറത്തു ഇറങ്ങാൻ പറ്റാതെ ഇരിക്കുന്ന ലെ ഞാൻ. (Nice video ചേട്ടാ... Keep rocking..) all the best 🧡🧡💛
വേഗം സുഖമാവട്ടെ.. 🙏
@@FoodNTravel Thank You ചേട്ടാ
Happy family 👩❤️👨❤❤ super bro 💐💐
Thank you so much🤗
എൻ്റെ ചേട്ടാ... ഒരു രക്ഷയും ഇല്ല പൊളപ്പൻ സാനം 😋👌
താങ്ക്സ് ബ്രോ 🥰
Ebbin no recksha mouthwatering the way your presentation 👌👌👌
So glad to hear that.. Thank you 🤗🤗
എന്റെ പൊന്ന് ചേട്ടാ. സൗണ്ട് ഒരു രക്ഷയും ഇല്ല. നിങ്ങളുടെ പരിപാടിയുടെ വിജയവും അതാണെന്ന് തോന്നുന്നു.🎉🎉🎉
Thank you so much for your kind words🙏
ചേട്ടായി ... നമസ്ക്കാരം 🙏
പേര് സൂപ്പർ ആണെല്ലോ ...
ഉടുപ്പൂരി 👌👌 ഹായ് ... ബേബി ചേട്ടാ .... ഉടുപ്പൂരി മീൻ കിടു 👍 . സീ ഫുഡ് കിടു ആണെല്ലോ .... നിങ്ങൾ രണ്ടാളുമേ ഉള്ളൂ ... മക്കളും
മാർട്ടിനും ഇല്ലാ 🌹🌹.
വള്ളം നല്ല മനോഹരം ❤️ ❤️
ഇന്നത്തെ ഊണ് അതുഗ്രൻ 👌👌.
താങ്ക്സ് ഉണ്ട് സിന്ധു.. മാർട്ടിൻ ബിസി ആയിരുന്നു.. മക്കൾക്ക് ക്ലാസ്സ് തുടങ്ങി
എബിൻചേട്ടാ തകർത്തു 🥰☺️
Thank you so much🤗🤗
Seafood ellam super aayittundu ebinchetta good
😍👍👍
Ebin I love your videos.... My favourite has always been Kerala cuisine.... Njan oru malayali aanu but born in Kerala and raised in Mumbai.
So glad to know you enjoyed the video.. Thank you so much❤️
Abin chetta പറവൂർ വൈദ്യരുടെ മുട്ട കഴിക്കാൻ വാ
അത് കഴിച്ചിട്ടുണ്ട് 😊👍
@@FoodNTravel ah
This video is very good bro as there are lot of varieties especially karimeen fry and fish curry , kappa super bro.
Thank you so much🤗
മുരിങ്ങയിറച്ചി പോളി
അടിപൊളി ആയിരുന്നു 👌
The way Kalpitha speaks Malayalam ❤
😍❤️
Hi KALPITHA 💙 FISH CURRY MEALS Valare Nannayittund 👌
👌👌
ഹായ്,എബിൻചേട്ട, ചെറായിബീച്ഛ്കാഴ്ചകളും, സീഫുഡ്‌മിൽസും, സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 😍
Ebbin chetta nice 👍👍👍👍👍
Thank you🥰🥰
Super ! You should do such vlogs especially with your family. Nice video ❤
Will try😍👍
Ebbin Bro & Kalpitha sis ❤❤❤❤❤neghel thammilulla talk kettirikkaan oru prethega feel aanu....God Bless U Dears🤗🤗🤗🤗🤗🤗🤗😘😘😘😘😘😘Seafood ruchigalum adipoliya 👌👌👌👌👌
Thank you so much😍🙏
ഒരു രക്ഷയും ഇല്ലാത്ത food 👍👍💜👍👍
നല്ലതായിരുന്നു 👍👍
Very good kalpithaye kandathil santhosham😊
Thank you❤️
കപ്പ, മീൻകറി super 👌👌👌😋
😍👍👍
Ebin cheta,All your videos are Superb..oru maduppu thonnatha videos anu..pinne ethoke kandapo vaayil kappaloduaa...last year we transfer from kochi to Mumbai..Shokam anu evduthe food..ethrem varsham naatile ruchikal kazhich....😢
Thanks for your comment.. Videos ishtamaanu ennarinjathil othiri santhosham 🥰🥰
എബിൻ ചേട്ടൻ ഇഷ്ടം ❤️
❤️❤️
Hi Ebin nice to see vlog with kalpita where is children I miss them with kalpita it’s so nice 👍 nice kalpita come more nice to see u all
Thank you beena.. Pillerkk class undayirunnu
It's always a pleasure watching your videos. I miss those authentic Kerala curries and dishes. Keep going brother.
☺️☺️🤗
Hallo Ebin Love Bird's Good Presentation. "GOD BLESS YOU AND YOUR FAMILY 👪
Thank you very much
Ebin chetta adipoly😋😋
Thanks und Badusha 🥰🥰
അടിപൊളി😋😋😋👍
താങ്ക്സ് ഉണ്ട് ഷമീർ 😍😍
Variety പേരുകൾ, ഉടുപ്പുരി, പടയപ്പ..... Sea food items super 👌👌
അടിപൊളി ഫുഡ് ആയിരുന്നു 👌👌
ഒരുമിച്ച് കണ്ടതിൽ സന്തോഷം ....
😍🤗
Ente comment chechikkaa😍😍😍😍😍😍😍😍
🙂🤗
പടയപ്പാ......അങ്ങനെ മീൻ വള്ള സദ്യയും കഴിച്ചു പൊളിച്ചടുക്കി എബിൻ ചേട്ടൻ & ഫാമിലി😂❤❤❤
താങ്ക്സ് ബ്രോ 🤗🤗
Karimeen ishtu onnu try cheyyu chettayi
👍👍
Ebin chetta champakulam new york toddy vlog cheythirunnille njan family ayi avide poyirunnu food okke try cheythu.adipoli😋
Thank you so much for sharing your experience😍👍
Ebin chetta ,ningalude vedios serik oru escape an stressil ninum .the way you present your vedios are so pleasing .
Just a suggestion to make a vedio about the man behind the camera .just a chat between you and abilash about the milestone you have travelled till time .
It will be nice one .
Thank you ebinetta for the vedios and kudos to the efforts made .
Thank you so much😊🙏🏼.
Sure, we will plan for it😊
ഹായ്..❤️🔥 ഇന്ന് രണ്ടാളും കൂടെ ഓരോ രുചിയും ആസ്വദിച്ചു കഴിച്ചു ❤️🔥
ആഹാ മനസ്സ് നിറഞ്ഞു. ❤️🔥 എബിൻ ചേട്ടായി സൂപ്പറ് ആണ്. ❤️🔥.. ഒത്തിരി സന്തോഷം എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Thank you so much 🥰🥰
Padayappa is same Kilimeen. Biggest variety of Kilimeen. Yesterday l bought and fried. Oister, Prawns, Leather Jacket and all other look delicious. Eye-catching video.
Thank you🙂🤗
Ethokke kanditt vayil 🤤🤤
☺️☺️
Supper 👍 adipoli 👍
Thank you Kannan 🥰
Superb👌🏻🥰🥰🥰
Thanks bro🤗
Choola maram ennu parayunnath kattadi marathinalle?
കാറ്റാടി മരം Silver Oak ആണ് ചൂള മരം she-oak അല്ലെങ്കിൽ horsetail oak ആണ്.
ഉടുപ്പൂരി പടയപ്പ വറുത്ത ഫുഡ് കൊള്ളാം
😍👍👍
Yummy video. Planning to go there ❤
😍👍👍
Woww 😋😋😋😋
Thank you
Bro nice presentation 🥰
Thank you ☺️
Superrrr♥️♥️♥️
Thanks und Vinod 🥰
I am a sea food lover , I have told many times , Just like Kalpitha ,I don't like mussils , fish ,crabs, and shrimps,nice to see your wife with you today enjoyed the video , thanks for sharing ,
Thank you too for watching our video🤗
നന്നായിരിക്കുന്നു
താങ്ക്സ് ഉണ്ട് വിപിൻ 🤗
Adipoli 🥰❤️
Thank you Nimish 🥰
കിടു 👌👌👌
താങ്ക്സ് ഉണ്ട് സുനിൽ 😍
Fish deep fry cheyaruth athintea thanima nashttakum❤😊
Ok
Nyt avaliable aano ee shop
Location map descriptionil koduthitund. Athil details kittum tto.
അടിപൊളി 😘😍 piller evde😘😍
താങ്ക്സ് ഉണ്ട് ബ്രോ.. പിള്ളേർക്ക് ക്ലാസ്സ് തുടങ്ങി 🙂
Chetta polichu ❤
Thank you Hanik
Hello ebbin brom 🥰 kaise ho aap 😊 I like your video 😊
Thank you so much🤗
Oh Super
Thanks und bro🥰
Adipoli👌
Thanks und Veena 🥰
Super video 👍
Food items ഒക്കെ പോളിയാണ്.... 🥰
മക്കൾ എവിടെ പോയി....
Enjoy.... 🙏🌹🤝..
Thank you Dileep.. Makkalkk class undayirunnu
സീഫുഡ് 🐟🐟🐟🐟🐟👌💖💖💖💖💖💖💖👍
Kollam 👌👌👌
10:52 fish name paranjathu maripoyo ?🤔
🙂🙂
Nice video ❤
Thank you 🤗
Welcome வணக்கம் sir...
😍🤗
Food explore ചെയ്യുമ്പോൾ ആഹാരം കഴിക്കാൻ അറിയുന്നവരെ കൂടെ കൂട്ടുന്നതാണ് കാണാൻ നന്നായിട്ടുള്ളതു.....
ആഹാരം കഴിച്ച് ബിരുദം എടുത്ത ഒരാളെ അല്ല ഞാൻ കല്യാണം കഴിച്ചത്...
@@FoodNTravel
അയ്യോ, അങ്ങനെ ഒരാളെ കണ്ടുപിടിച്ചു കല്യാണം കഴിച്ചാൽ മതിയായിരുന്നു....😃😃😃
അത് അലക്സ് ഫുഡ് വ്ലോഗ് തുടങ്ങുമ്പോൾ ആയ്ക്കോ... ഞാൻ എന്റെ കാര്യത്തിൽ ഹാപ്പി ആണ്... താങ്കൾക്ക് അല്ലേ പരാതി...
@@FoodNTravel
അതിനുള്ള കാലം ഇനി ഇല്ല, പിന്നെ ഇനിക്കിതിൽ പരാതി ഒന്നും ഇല്ല....
ഞാൻ എൻ്റെ അഭിപ്രായം രേഖപ്പെടുത്തി എന്നുമാത്രം.....
Super ,bro👍👍👌👌😍😍
Thank you dear🤗
Hi Ebin, been watching your blogs for more than 5 years. Pretty much at the same time I started watching Abdul Hakkeem blogs. A suggestion simple food and diversity will add to your subscriber base. Seemingly you address a certain set of crowd.
Will try
❤ kalpita I like 👍 your Malayali talk great you very well speaking 😅
Thank you 🤗
Good video
Thank you
superb...
Thanks a lot
Super 👌🏻👌🏻
Thank you
എന്റെ എബിചേട്ട നിങളേയും നിങളുടെ വീഢീയോസും ഒരുപാടിഷ്ടത്തോടെ കാണുന്ന ഒരു കാസകോടൻ പ്രവാസി
താങ്ക്സ് ഉണ്ട് ബ്രോ ❤️
ബ്രോ,,,നിങ്ങൾ ഇതൊക്കെ കഴിക്കുമ്പോൾ കണ്ട് കൊണ്ട് ഇരിക്കുന്ന ഞങളുടെ അവസ്ഥ എന്താണെന്ന് വല്ല പിടിയും ഉണ്ടോ😂😂😂
😂😂😂
Nice. 👍🙌👌😍
Thank you! 😍
There is one toddy shop, serving good food, in cherai
Details ente insta pageil share cheyyamo? @foodntraveltv
Sorry, I don't have Instagram, it is on the right side road, after we reach the dead end of cherai, you can also search in you tube, lot of people uploaded their experience , it is a good place. It is the only toddy shop facing beach, I mean it is build in the seashore. I went there once,
Thank you for responding me chetta
Super 👌
Thanks und Rehana 😍🤗
Wow I am hungry now 😅
😄😄
ലെ എബിൻ ചേട്ടൻ :- ഇവിടെ എന്തും പോകും.. 😁 ഉടുപ്പൂരി കൊള്ളാം 😅
😂😂
ഹായ് ചേട്ടാ
ഹായ് മനീഷ് 🥰
Nice
Thanks bro
Enik fry fish othiri isthamanu
😍👍
Hello..babu..bhaalo..?
Nice..sea..food..monsoon.hungama
Thank you🤗
Poli😍
Thanks und dear 🥰
Hiii chetta
Hi Athira..
കപ്പയും മീനും combo ഇഷ്ടം അല്ലാത്തത് ഞാൻ മാത്രേ ഉള്ളൂ എന്ന് തോന്നുന്നു.😂
എനിക്ക് നല്ല കാന്താരി ചമ്മന്തി മാത്രം ആണ് കപ്പയുടെ കൂടെ ഇഷ്ടം.😂
അതും അടിപൊളി ആണ് 👍👍
Super
Uduppoori ethu meena
Thank you
Leather Jacket
Yummy
It was👌👌
💙🔥
🥰🥰
പപ്പടം തരാൻ മറന്നോ???
പപ്പടം തന്നു... വീഡിയോ എടുക്കുന്നതിനിടയിൽ കാറ്റത്ത് പറന്നു പോവും എന്ന് കരുതി, അത് വാങ്ങിയില്ല 😂
👌👌👌
😍🤗
ഉടുപ്പൂരി ഒരു ഒന്നൊന്നര ഐറ്റം ആണ് ❤ പക്ഷേ നല്ലവണ്ണം മസാല തേച്ചു വറുത്തെടുക്കണം.. അധികം മൊരിയാതെ...
Ok👍
Kappa meeen😋
👍👍
Where are the Kids Ebbin Acha?, Husband and Wife on a date
😄😄 They are busy in their classes.
😋😋😋
🙂🙂
👌👌👌❤❤❤
Thank you Sandesh 🥰🥰
Fish curry
👌👌👌
❤❤
😍❤️