ഞാനും പഠിച്ചിട്ടുണ്ട് ഈ കവിത 🙏🏼🙏🏼 എനിക്ക് കരച്ചിൽ വന്നു ഇത് വീണ്ടും കേട്ടപ്പോൾ 😔 ഒരിക്കൽ കൂടി ആ ക്ലാസ്സ് റൂമിൽ പോയി ഇരുന്നു,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 🙏🏼🙏🏼
അമ്മയ്ക്കു നല്കുവാൻ ചെമ്പുള്ള ചേലകൾ എന്ന പദൃം ചൊല്ലാമോ എഴുപതകളിലെ നാലാം ക്ലാസ്സിലെ പദൃമാണ് അതുപോലെ ചിത്രപദംഗമേ നിന്നെ കണ്ടെൻ ചിത്തം തുടിച്ചുയരുന്നു എന്ന പദൃം എന്നിവയുണ്ടോ എന്തോ ഈ പദൃങ്ങളൊക്കെ ആ കാലഘട്ടത്തിലേക്ക് മനസ്സിനെ കൊണ്ടു പോവുന്നു സുഖമുള്ള ഓർമ്മകൾ ഒപ്പം സങ്കടവും
എന്റെ വിജയകുമാരി ടീച്ചറും നാലാം ക്ലാസും ഓർമ്മ വന്നു. അന്നത്തേ പോലെ ഇന്ന് ക്ലാസിൽ പദ്യങ്ങൾ ഈണത്തിൽ ചൊല്ലി തരികയും കുട്ടികൾ അത് ഏറ്റ് ചൊല്ലുകയും ചെയ്യാറുണ്ടോ?
ഞാൽ പഠിച്ച പദ്യമാണിത് പഴയ ഓർമ്മകൾ വരുന്നു.മലയാളം പഠിപ്പിച്ച മാഷിനെയും എന്നെ ചൊല്ലിക്കുന്ന തൊക്കെ ഓർമ്മ വരുന്നു കുറച്ചു കി ഈണത്തിൽ ചൊല്ലി മായിരുന്നു അമ്പാടി ക്കണ്ണാ
ചെറുശ്ശേരിയുടെ. കൃഷ്ണ ഗാഥ..ഈണത്തിൽ ചൊല്ലിയിരുന്ന. ഞങ്ങളുടെ ക്ലാസ് മേറ്റ്. ശ്യാമളയും. മലയാളം അദ്ധ്യാപിക. സരോജിനി ടീച്ചറെയും മറക്കാൻ പറ്റില്ല
ഈ കവിതാ ശകലങ്ങൾ മനസ്സിനെ വീണ്ടും വിദ്യാലയത്തിന്റെ ഓർമ്മകൾ കൊണ്ട് വന്നു ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ബാല്യം ❤❤❤❤
ഓർമകൾ അഞ്ച് പതിറ്റാണ്ട് പിന്നിലേക്ക് ഓടിപ്പോയി.മനസ്സിൽ ഇന്നും ഓമനിക്കുന്ന ഓർമകൾ തന്നെ ഈ കവിതകൾ
കണ്ണൻ താൻ വന്നതു കണ്ടൊരു നേരത്തു കണ്ണുനീർ വീഴ്ത്തിയാണഞ്ഞു ചെമ്മേ... 🥰🥰
ഞാനും പഠിച്ചിട്ടുണ്ട് ഈ കവിത 🙏🏼🙏🏼 എനിക്ക് കരച്ചിൽ വന്നു ഇത് വീണ്ടും കേട്ടപ്പോൾ 😔 ഒരിക്കൽ കൂടി ആ ക്ലാസ്സ് റൂമിൽ പോയി ഇരുന്നു,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 🙏🏼🙏🏼
ഞാൻ പടിക്കുകയാ എനിക്ക് വളരെ സന്തോഷം മായി
TᗩᑎGᔕ
ᐯEᖇY ᐯEᖇY
TᗩᑎGᔕ
😁
Njanum
Pazhaya class muriyilanennu thonnippoyi ethra manoharamaya varikalan❤
മൂളുന്നവണ്ടേ മുരളുന്നവണ്ടേ തുടങ്ങി ,കേക മജ്ഞരി കാകളി നഥോനത,ശ്രദ്ധര ,ശാർദ്ധൂലവിക്രീഡിതം വൃത്തങ്ങൾപാഥസാംനിചയം വാർന്നാഴിഞ്ഞളവ്,അഴകോടനഗരത്തിൻതെക്കുകിഴക്കതുവഴി...അമ്മയേയും അതുപോലെസഹോദരിമാരെപോലുളള അദ്ധ്യാപികാ അദ്ധ്യാപകൻമാരും എല്ലാം ഓർമ്മയിൽവീണ്ടും കൊണ്ടുവന്നതിന് നന്ദി...
ആ കാലഘട്ടത്തിലെ കവിതകൾ എല്ലാം കിട്ടുമോ.. കണ്ണ് നിറഞ്ഞുപോയി 😭
ഈ കവിത ഞാൻ ക്ളാസിൽ ചൊല്ലുമ്പോൾ അടുത്ത നാലു ക്ളാസുകൾ നിശബ്ദമാകും,, ഓർമ്മകൾ എത്ര മനോഹരം!!!!!!
ബാല്യകാലം തിരിച്ചു വന്നു Super Super Good
അന്ന് എല്ലാ കാണാ പാടമായിരുന്നു ഇപ്പോൾ ചെറിയ ഓർമ്മ വന്നു സന്തോഷം ഉണ്ട് ഇപ്പോൾ ഓർമ്മയിൽ തന്നതിന്❤❤
എനിക്കും ഇത് ഒമാനിക്കുന്ന ഓർമയാണ് 🙏🌹
കേൾക്കാനായി വളരെയേറെ ആഗ്രഹിച്ച പാട്ട്🙏🙏🙏
പഠിക്കുന്ന കാലത്ത് ഈ പദ്യം ചെല്ലിച്ച് തെറ്റുമ്പോൾ ടീച്ചറുടെ കൈയ്യിൽ
അമ്മയ്ക്കു നല്കുവാൻ ചെമ്പുള്ള ചേലകൾ എന്ന പദൃം ചൊല്ലാമോ എഴുപതകളിലെ നാലാം ക്ലാസ്സിലെ പദൃമാണ് അതുപോലെ ചിത്രപദംഗമേ നിന്നെ കണ്ടെൻ ചിത്തം തുടിച്ചുയരുന്നു എന്ന പദൃം എന്നിവയുണ്ടോ എന്തോ ഈ പദൃങ്ങളൊക്കെ ആ കാലഘട്ടത്തിലേക്ക് മനസ്സിനെ കൊണ്ടു പോവുന്നു സുഖമുള്ള ഓർമ്മകൾ ഒപ്പം സങ്കടവും
ഈ ചാനലിൽ പഴയ ellaa പഥ്യങ്ങയും കേൾക്കാം 😍😍
എന്തു സുഖമുള്ള ബാല്യകാല സ്മരണകൾ ♥️♥️♥️
th-cam.com/video/B-Yb9-wwxA0/w-d-xo.html
വരികളും ചിത്രങ്ങളും മനസ്സിലേക്കോടിയെത്തുന്നു...വളരെ നന്ദി..
👍ഇങ്ങിനെ പഴയ കവി ത കൾ ചൊല്ലുന്ന വർക്ക് 🌹🌹🌹
ഞാനും പഠിച്ചിട്ടുണ്ട് കവിത കേട്ടപ്പോൾ വല്ല ഓർമ്മയിൽ എന്ത് പഴയ ഓർമ്മയ്ക്ക് പോയ
Dukhasmrithyode iniorikkalum kaivaraattha aa nallakaalattheyum schoolineyum നമിക്കുന്നു 🙏
ഈ രംഗവും കണ്ടു 2023 ഫിബ്രവരിയിൽ വീട്ടിനടുത്ത് ഉണ്ടായിരുന്നു സപ്താഹ യജ്ഞത്തിന്റെ ഭാഗമായി
കുഞ്ഞിരാമൻ റെ പൊടിക്കൈ എന്ന് പറഞ്ഞ ഒരു കഥയുണ്ടായിരുന്നു
ഞാനും പഠിച്ച പദ്യം ആണ് നല്ല ഈണത്തിൽ ഞാൻ ആയിരുന്നു ക്ലാസ്സിൽ നന്നായി പാടിയിരുന്നത്
Manassinte manicheppil sookshikunna baalyam ❤
നല്ല കാലത്തെ മധുരമുള്ള ഓർമകൾ.
ഈണം ശ രിയായില്ല ഞാൻ പഠിച്ച കവിത 🌹❤️❤️❤️❤️❤️
എന്റെ തങ്കമ്മ സാർ ചൊല്ലി thannu എന്നെ കൊണ്ടു ചൊല്ലിക്കുന്ന പദ്യം ❤
ബല്യത്തിലേക്കുള്ള പിച്ചവെപ്പ് വയ്യ... ഒന്നും ഓർക്കാൻ വയ്യാ.. കരയാതിരിക്കാൻ ആവുന്നില്ല അന്ന്
പഠിച്ചവർ പലരുമില്ല 😢😢😢😢
പഴയ കാലo ഓർമ വന്നു
അതൊക്കെ ഒരു കാലം 👍
ശരിക്കും ഓമനിക്കുന്ന ഓർമ്മകൾ തന്നെ
ഒരു പാട് ഒരു പാട് സന്തോഷം ആയി ❤❤❤❤❤😂
1987-88 ശാരദാമ്മ സാറ്❤
I am goint to post this in our group
Ormakal orikkalum marikkunnilla..
🙏🙏💚💚💚💚
😍🥰
ഞാൻ പഠിച്ച കവിത... ഗൃഹാതുരസ്മരണകൾ ഉണരുന്നു 🙏🙏
Iam study this poam old is gold
KUTTIKKALAM THIRICHUVARATHA NALLA KALAM
എത്ര തല്ല് കിട്ടിയിരിക്കുന്നു
പറഞ്ഞറിയിക്കാൻ പറ്റാത്ത അനാന്ദം
ബാല്യം തിരിച്ചുകിട്ടിയിരുന്നെങ്കിൽ
അഞ്ചാം ക്ലാസ് അപ്പ്രതോട്ട് വളരാതിരുന്നാൽ മതിയായിരുന്നു
Manasinu vallaatha santhosham ente kasturi bai teacher padippicha kalam ariyandu masil vannu thanks thank you very much ithu kelpichathinu
ആ വല്ലാത്ത കാലം ആയിരുന്നു ഇങ്ങിനെയുള്ളൊരു പദ്യമൊന്നും ഇപ്പോൾ പാഠ്യപദ്ധതിയിൽ ഉണ്ടാവില്ല.
ചെറുശേരിയുടെ കൃഷ്ണ ഗാഥ അതിന്റെ ഈണം അറിയാത്തവർ ഇല്ലാ... അതുപോലെ ആലപിക്കണം ഇന്നലെ അതിന്റെ മാധുര്യം ആസ്വദിക്കാൻ പറ്റു...
ഈ പദ്യത്തിന്റെ ഈണം ഒന്നു പാടിത്തരാമോ ഈ വാട്സ്ആപ് നമ്പറിൽ
9072402315
Ok
Add ചെയ്യട്ടെ ട്ടോ
എന്റെ വിജയകുമാരി ടീച്ചറും നാലാം ക്ലാസും ഓർമ്മ വന്നു. അന്നത്തേ പോലെ ഇന്ന് ക്ലാസിൽ പദ്യങ്ങൾ ഈണത്തിൽ ചൊല്ലി തരികയും കുട്ടികൾ അത് ഏറ്റ് ചൊല്ലുകയും ചെയ്യാറുണ്ടോ?
എന്റെ മലയാളം ടീച്ചർ എന്നെ സ്റ്റോളിൽ കയറ്റി നിർത്തി പഠിച്ചത്.
നാലാം ക്ലാസുകാരന് മനസ്സിലാകാത്ത സാഹിത്യം
ഞാൻ വീഡിയോ myutil വച്ചിട്ട് പാടി 🥰🥰
ഞാൽ പഠിച്ച പദ്യമാണിത് പഴയ ഓർമ്മകൾ വരുന്നു.മലയാളം പഠിപ്പിച്ച മാഷിനെയും എന്നെ ചൊല്ലിക്കുന്ന തൊക്കെ ഓർമ്മ വരുന്നു കുറച്ചു കി ഈണത്തിൽ ചൊല്ലി മായിരുന്നു അമ്പാടി ക്കണ്ണാ
Nalla kavitha. Theerchayayum e youth festivalinu eniku price kittum
ഞാനും ഇതു പഠിച്ചിട്ടുണ്ട്.
Pazhaya malayalam kavithakal ethepole kelkan orupadu agrahikunnu Balamaniyamma etc
Ok
1962 4th class
I remember my learning and by hearting this poem.
Super
കണ്ണനും, യശോദയും . കണ്മുന്നിലെത്തിയ മാതിരി . കൃഷ്ണഗാഥയില്ലാതെ എന്ത് മലയാളം ? ( ചൊല്ലൽ അല്പം പിഴച്ചിട്ടുണ്ട് )
Eante ishta kavitha
Ente kannan❤️❤️
Nostalgic.memories
Njangal Padicha eenam thirichu kittunnilla .engilum kollaam.veendum baalythileku...thanks
ഞാൻ പഠിച്ച പദ്യമാണ്
Novunna, ini kittatha aa nalla balyam..
മനസ്സിൽ ആ ബാല്യകാലത്തെ ഇടയ്ക്കൊക്കെ ഓർമകളിലൂടെ കൂടെ കൂട്ടണം.. 😊
മഞ്ജരി വൃത്തത്തിന്റ ഈണം അല്ല കേൾക്കാൻ സുഖം ഇല്ല.ഇങ്ങനെയായിരുന്നില്ല ഞങ്ങൾ ചൊല്ലിയത്.
എന്നെ പഠിപ്പിച്ച ഈണം ഇതാണ്😊
Sariyanu
Waw
👍🏻🤣👍🏻🙏
Very good Shaji Gujarat
Enikk ippozhum nalla oormayundo ee padyam
മരങ്ങൾ താഴുന്നു ഫലകംഅതിനാൽ....... എന്നാ ഒരു കവിത ഉണ്ട്, ബാക്കി ഭാഗങ്ങൾ ഓർമയില്ല, കഴിയുമെങ്കിൽ അതൊന്നു yittutharumo?
Ok
മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ
👍
ജാനും പഠിച്ചത് ഇതുതന്നെ
ഇന്നുള്ള കുട്ടികള്‍ക്ക് എന്തറിയാം?
Avarkkum ariyam.
😭😭😭
കൃഷ്ണഗാഥയിൽ കൃഷ്ണൻ അമ്മക്ക് ചേലകൊടുത്തയാക്കുന്ന ഒരു പഹഗമുണ്ട്.ഏതു ക്ലാസ്സിലാണ് അതെന്നറിയില്ല. ആ പദ്യം വേണം.
Upload Cheyyam
മൂന്നാം ക്ലാസ്സ്, അമ്മക്കു നൽകുവാൻ ചെമ്മുള്ള ചേലകൾ......
ഞാനും പഠിച്ചിട്ടുണ്ട്
❤
2000to2010വരെയുള്ളവ ഇടാമോ
Ok👍🏻
Thank you 🙂🙂🙂
കുറച്ചു കൂടി ഈണത്തിൽ ചൊല്ലണം... അപ്പോളേ കൃഷ്ണഗാഥാ ആവുകയുള്ളു...
പാഠഭാഗങ്ങളും ഇടുമോ
😍
6 ലോ 7 പഠിച്ച ഒരു പദ്ദ്യം രാവണനെന്നത് കേൾക്കുനനേരം ദേവകളൊക്കെ വിറച്ചീടുന്നു ഇതൊന്ന് ഇട്ട് തരുമോ
🙏
Nostalgic
Ha,Nostalgic.
👌👌♥️♥️
Tune ശരി aayilla krishna gaada paadumbol undu dondu dundundun undundundundundu aleyund enna tunila paadendath
ആദ്യം ഞാൻ. നന്നായി ചൊല്ലിയിരിക്കുന്നു പഴയ കാലത്തേക്കൊരു എത്തി നോട്ടം.