ഇവൾക്കൊക്കെ നാണമില്ലേ അന്നേരം പ്രതികരിക്കാതെ ഇപ്പോൾ ഇതും പറഞ്ഞു നടക്കാൻ. T V യോ യു റ്റൂബോ തുറക്കാൻ പറ്റാത്ത അവസ്ഥ.സിനിമാ നിരോധിക്കണം.അല്ലെങ്കിൽ സ്ത്രീയും പുരുഷനും ഇനി വേറേ വേറേ അഭിനയിക്കട്ടേ.ഇതൊന്നും സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ അല്ല.
എല്ലാം അങ്ങനെ കണ്ണും അടച്ചു വിശ്വസിക്കാൻ പറ്റില്ല. ജയസൂര്യ അല്ല ആരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ വേണം പക്ഷെ നുണ ഒരു ഒരാളുടെ career നശിപ്പിക്കാനും അയ്യാളുടെ ഭാവി കളയാനും ഇത് ഉപയോഗിക്കാം. എത്രയും വേഗം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ൽ പറഞ്ഞ എല്ലാം കുറ്റവാളികളുടെയും പേര് വിവരങ്ങൾ പൊതുസമൂഹത്തിൽ പബ്ലിഷ് ചെയ്യണം തെറ്റ് ചെയ്യാതവരും ക്രൂശ്ശിക്കപ്പെടുന്നുണ്ടാകും സ്മൃതി 🥰💘
ഈ സംഭവം എല്ലാം തന്നെ അടുത്ത സർക്കാർ... രൂപീകരണത്തിനുള്ള.... നാടകമാണ്., സ്മൃതി.... പൊതുജനം... ഭാവിയിൽ വീണ്ടും കൊള്ളക്കാരെ.... തിരഞ്ഞെടുപ്പ് നടത്താൻ 😄😄😄😄ഒരുപാട് പേര് രാഷ്ട്രീയ തൊഴിലാളികൾ ഉണ്ട്... അവർക്കു അദ്വാനിയ്ക്കാതെ തിന്നു ശീലമായി.....
സിനിമ ഫീൽഡിൽ വേറെ എവിടെയും ഇതൊക്കെ ആയിരിക്കും.. ഒരു ചാൻസ് കിട്ടാൻ.. പിടിച്ചു നില്കാൻ.. ആഡംബര ജീവിതം നയിക്കാൻ യുവതികൾ എന്തും ചെയ്യാൻ തയ്യാർ ആകുന്ന ദയനീയ നേർ ചിത്രം.. 😭😭ധാർമിക അധഃപധനം.. ക്യാൻസർ പോലെ കാർന്നു തിന്നുന്നു.. നാടിനെ...
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ അതിനൊപ്പം പറയാനുള്ളത് ഇവിടെ ചിന്നവീട് എന്ന് തമിഴ് സിനിമയിൽ കല്പ്പന അഭിനെയച്ച ഒരു ഗാനം ഉണ്ട് വെളൈ മനം ഉള്ളെ വെച്ച് അതിൽ ഒരു വരിയിൽ പറയുന്നതാണ് യാരും ഇങ്കെ രാമനില്ലൈ എന്ന് അത് പോലെ തന്നെയാണ് എല്ലാവരുടെ കാര്യവും ചിലതൊക്കെ മൂടി വെക്കേണ്ടത് മൂടി വെക്കും സ്മൃതിക്ക് ഉറപ്പുണ്ടോ തൻ്റെ എല്ലാ പ്രവൃത്തിയിലും 100% ശതമാനം കൂറ് പുലർത്തിയിട്ടുണ്ടെന്ന് എങ്കിൽ താങ്കളുടെ വാദം ശരിയാണ്
ഇതൊക്കെ വിശ്വസിച്ച് അതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ ആലോചിക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്.. പൈസ കൊടുത്താൽ ബ്ലൂഫിലിം അഭിനയിക്കാൻ വരെ ആളുകൾ കിട്ടും.. അപ്പോ വൈരാഗ്യം ഉള്ള ആളുകൾക്കെതിരെ ഇങ്ങനെ പറയിപ്പിക്കാൻ ആണോ ആളുകളെ കിട്ടാത്തത്.. ? ഇവർക്കൊന്നും തെളിവും കൊടുക്കേണ്ട ആവശ്യമില്ലല്ലോ.. കഷ്ടം😢
hello smrity സ്വന്തം അമ്മമാർ തന്നെ പെൺകുട്ടികളെ കൂട്ടികൊടുക്കുന്നു എന്നിട്ടും സിനിമയിൽ ചാൻസ് കിട്ടാത്തവർ ഒരുപാട് പേരുണ്ട് സിനിമ ഷൂട്ടിംഗ് തുടങ്ങി തിയറ്ററിൽ എത്തുന്നതുവരെ കോടികളാണ് ചിലവ് കുറഞ്ഞ ബജറ്റിലും സിനിമ നിർമ്മിക്കുന്നവരുമുണ്ട് പിന്നെ വിദേശ രാജ്യങ്ങളിൽ നിന്നാണ് സിനിമ നിർമ്മിക്കാൻ കേരളത്തിലെത്തുന്നത് ഈ സിനിമ നിർമ്മിക്കുന്നവർക്ക് ഒറ്റ ഡിമാൻഡ് പുതുമുഖങ്ങളായാലും അഭിനയിക്കുന്ന വരായാലും ആരായാലും ശരി കൂടെ കിടക്കാൻ പറ്റുമോ ഒറ്റ ചോദ്യം എന്നാലെ സിനിമയിലേയ്ക്ക് പണമിറക്കൂ കോടികൾ നഷ്ടം വന്നാലും കുഴപ്പമില്ല
ആരോപണം ഉന്നയിക്കുന്ന ഇത്രയും കാലം നിശ്ശബ്ദരായിരുന്ന നടികൾ പറയുന്നത് മുഴുവൻ സത്യം ആണോ എന്ന് പരിശോധന നടത്തണം... എനിക്ക് സംശയം ഉണ്ട്. ചാൻസ് കിട്ടിയില്ലെങ്കിൽ പ്രതികാര ചിന്ത ഉണ്ടാകും 😂
കുട്ടീ, എല്ലാം സമ്മതിക്കാം. പക്ഷേ അവസാനം പറഞ്ഞ കാര്യം സത്യത്തിൻ്റെ അംശം പോലും ഇല്ലാത്തതാണ്. തികച്ചും fabricated ആയ ഒരു സ്റ്റോറി. അതിനെപ്പറ്റി ശരിക്കും പഠിക്കൂ... ഒരു വലിയ പക പോക്കലിൻ്റെ ബാക്കിപത്രമാണ് ആ സംഭവം... അതിൽ അഭിമാനമല്ല, ലജ്ജയാണ് തോന്നേണ്ടത്. ആ കേസ് തീരാത്തതിൻ്റെ പ്രധാന കാരണം ഒരിക്കലും കോടതിയിൽ present ആകാതെ കേസ് നീട്ടിക്കൊണ്ട് പോകുന്ന അതിജീവിത തന്നെയാണ്. Case എല്ലാം തീരുമ്പോൾ പ്രതിയുടെ (സാഹചര്യ തെളിവുകളിൽ വെറും 8 ആം പ്രതി മാത്രമാണ് അയാള്) ഒരു തുറന്നു പറച്ചിൽ face ചെയ്യാൻ കേരള സമൂഹം കാത്തിരിക്കൂ. പല സൂപ്പർസ്റ്റാർ പദവികളും മാറി **ശ്യ പദവികൾ ആകാൻ സെക്കൻ്റുകൾ മതി...
എന്റെ അഭിപ്രായത്തിൽ ജയസൂര്യ പാവം ആണ്.. അയാളുടെ ഭാര്യ സുന്ദരിയും സുശീലയും ആണ്.. അങ്ങനെ ഉള്ള ജയസൂര്യ ഒരിക്കലും ചീത്ത മനസ്സ് വെച്ച് മറ്റൊരു പെണ്ണിനെ approach ചെയ്യില്ല👍
പതിനഞ്ചു പേരും അമ്മയിൽ നിന്നും മാറിയിട്ടേ ഈ പറച്ചിൽ നിർത്താവൂ. കുറെ നാൾ ഇവരെല്ലാം എല്ലാം കീഴടക്കി പലരെയും ഒതുക്കി അവരാണ് എല്ലാം എന്നും പറഞ്ഞു അമ്മയെ മുഴുവൻ കീഴടക്കി നടക്കുവാരുന്നു. അവസാനം വരുന്ന വാർത്തകൾ മോഹൻലാലിനെ എക്സിക്യൂട്ടീവ് മീറ്റിംഗ് ന് വിളിക്കുമ്പോൾ ആ പരിസരത്തേക്ക് തന്നെ വരാൻ പേടിയാണ്. ആരെങ്കിലും പീഢന പരാതിയുമായി വന്നാൽ തീർന്നില്ലെ എല്ലാം. എന്തായാലും അമ്മ സംഘടനയും സിനിമാ മേഖലയും അടിമുടി മാറും. അല്ലെങ്കിൽ WCC മാറ്റും എന്നാണ്
ഇതരം സംശയം ഉണ്ടാവാതിരിക്കൻ നടന്റെ പേര് പറയാതെ ഇരിക്കുന്നത് നടൻ മാനനഷ്ടത്തിന് കേസുകൊടുത്തൽ കോടതി കേറേണ്ടിവരും അതുകൊണ്ടാണ് പലരും സാദൃശ്യങ്ങൾ മാത്രം പറയുന്നത് ഇതിൽ പ്രത്യേകം കാണേണ്ട ഒരു കാര്യം മുഖ്യധാര സിനിമയിൽ നിൽക്കുന്നവരിൽ അതിജീവിത ഇന്ന് നമ്മൾ വിളിക്കുന്ന നടി മാത്രമാണ് നായിക നിരയിലുള്ളതു ബാക്കിയുള്ളവർ പലരും വർഷങ്ങൾക്കു മുൻപ് സിനിമ വിട്ടു പോയവരാണ് ഇതിൽ പലരെയും പ്രേക്ഷകർ അറിയുന്നതുപോലും ഇവർ ഇന്ന സിനിമയിൽ അഭിനയിച്ചിരുന്നു എന്നു പറയുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ വേട്ടക്കാരുടെ പേരെങ്കിലും പറയേണ്ടിയിരുന്നു
പീഡിപ്പിക്കപ്പെട്ട നടിമാർ എല്ലാവരും പുറത്ത് വരിക നിങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പറ്റിയ സമയം എത്തി എത് നടൻ എന്ന് വ്യക്തമാക്കണം ജയസൂര്യ മോനെ ഞാനും നിങ്ങടെ നാട്ട്ക്കാരനാണ് ഭാര്യയും കുട്ടികളും വീട്ട് കാരും നാട്ട് കാര്യം എല്ലാവരും അറിയിട്ടെ
ആദ്യം പെണ്ണുങ്ങൾ പറഞ്ഞത് ശെരി ആണോ തെറ്റ് ആണോ അറിഞ്ഞിട്ട് പോരെ... ഉമ്മൻ ചാണ്ടി സാറിന് എതിരെ എന്തായിരുന്നു...അവസ്ഥ...അതുകൊണ്ട്...പറയുന്നത്..ശ്രദ്ധിക്കണം...
പീഡനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല.. പക്ഷേ ഈ പറയുന്നതിനൊക്കെ എന്ത് തെളിവാണ് ഉള്ളത്? അന്തസ്സുള്ള ഒരു സ്ത്രീ തനിക്കൊരു ദുരനുഭവം ഉണ്ടായാൽ അപ്പൊ തന്നെ പ്രതികരിക്കും.. ഏത് വലിയ കൊമ്പനാണേലും അപ്പോൾ തന്നെ പോലീസിൽ പരാതികൊടുക്കണം.. ഇതൊരുമാതിരി 10-15 വർഷം മുമ്പ് നടന്നു എന്നൊക്കെ പറഞ്ഞ് വന്നാൽ അതും ഒരു തെളിവും ഇല്ലാതെ പറഞ്ഞാൽ കണ്ണുമടച്ച് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
കൂട്ടീ.. സിനിമയിലും പൊതുരംഗത്തും അവിഹിതം ഇല്ലാത്ത സ്ത്രീകളും പുരുഷന്മാരുമായി എത്രപേരുണ്ട്.. ഇവരെല്ലാം ഈ രഗങ്ങളിൽ ഇതിനെ കൊഴുപ്പു കൂട്ടുവാനുള്ള ഒരുപാട് സാഹചര്യങ്ങൾ ഉണ്ട്. എല്ലാ നടിമാരും ചാരിത്ര ശുദ്ധി ഉള്ളവരാണെന്ന് അല്പമെങ്കിലും ലോകവിവരം ഉള്ള ആർക്കും പറയാൻ കഴിയില്ല.. നല്ല ഗുണമുള്ള ഒരു പെണ്ണിന് തോന്നൂറ്റോൻപത് ശതമാനവും ഉയരത്തിൽ എത്താൻ കഴിയില്ല... പുരുഷന്മാർ അധികവും സെക്സിനെ ഇഷ്ടപ്പെടുന്നവരും കിട്ടുന്നവേളയിൽ അതു നടത്തുവാനും കഴിവുള്ളവരാണ് തൂക്കുകയർ മുമ്പിൽ കാണിച്ചു കൊടുത്താലും ആകുറ്റാകൃത്യം ചെയ്യാൻ പേടിയില്ലാത്ത ആളുകൾ ഉണ്ട് ഈ ലോകത്തു അതു പുരുഷ പ്രാകൃത്തിയാണ് അതു എല്ലാ മൃഗങ്ങളെ നോക്കിയാലും ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന ഒന്നാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തരാക്കുന്നത് അവരുടെ വിവേഗമാണ്. എന്നാൽ വികാരം ചിലപ്പോളൊക്കെ വിവേഗത്തെ കീഴ്പെടുത്തും അപ്പോഴാണ് ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നാട്ടിൽ ഉണ്ടാവുന്നത് നിയമം അറിയുന്നവരും ഉന്നതസ്ഥാനത്തുള്ളവരും ഇവർക്കെതിരെ വരാൻ സാധ്യതയുള്ള . പഴുതുകൾ അടച്ചുകൊണ്ടാണ് ഇതുപോലുള്ള ലീലകൾ ചെയ്യുക. അതിന് സാഹചര്യം ഒരുക്കാതിരിക്കലാണ് ബുദ്ധി സ്വന്ധം മാനവും ഭാവിയും ജീവനും തുലച്ചിട്ടു കുറ്റവാളിക്കു തൂക്കുകയർ വാങ്ങിക്കൊടുത്തിട്ട് പോയത് തിരികെ വാങ്ങാൻ കഴിയുമോ. ഇപ്പോൾ പരാതിക്കാരായി എത്തുന്ന പലസ്ത്രീകളും ആദ്യം ഇഷ്ടമില്ലാതെയാണെങ്കിലും പിന്നീട് അതിൽ സുഖം കണ്ടെത്തുകയും ധാരാളം പണം സാമ്പാതിക്കുകയും ചെയ്തവരാണ്. ഇപ്പോൾ പലരും ഈ പരാതികൾ കൊണ്ടുവരുന്നതു സത്യ സന്തമാണോ.? സിനിമ മേഖലയെ പറ്റി അറിയാതെ വന്ന് പെട്ട പല നല്ല കുടുംബത്തിൽ പെട്ട പെൺകുട്ടികളും ഈ കാമവെറിയെന്മാരെ തുടക്കത്തിൽ തന്നെ മനസ്സിലാക്കി അന്താസ്സോടെ ഇതിൽ നിന്നും പുറത്തുപോയി മാന്യമായ ജോലി ചെയ്തു ജീവിക്കുന്നവരില്ലേ.. അവരെ കണ്ടു പഠിക്കണം അതാണ് വേണ്ടത്. 👍
ഷൂട്ടിങ്ന്ന് നടിമാർ വരുമ്പോൾ അവരുടെ സഹോദരൻനോ അച്ഛനോ കൊണ്ട്വരാനുള്ളനിയമം വരണം അത്പോലെ നടൻ മാരുടെ സഹോദരിയോ ഭാര്യയെ കൊണ്ട്വരാനുള്ള നിയമം വരണം എന്നാൽ ഒരുപ്രശ്നം ഉണ്ടാവില്ല സ്ത്രീക്കൾക്കും സുരക്ഷ പുരുഷനും സുരക്ഷ പിന്നെ ആരും ബ്ലാക്ക്മയിന്റെ പേര് പറഞ്ഞുആരും പണം തട്ടില്ല കിടക്കപകടില്ല അത് ഉറപ്പാണ്
Cinema had always been a bad world. Women used to fall for the lucre and the glitz without any inhibition. They should have been atleast restrained in their move into the industry. Vulnerable women or any animals or birds that is vulnerable are always a prey in front of their predators.
ഈൗ പേര് മാറ്റുക.. അമ്മ എന്ന് ഇതിനെ ആരും മേലിൽ വിളിക്കരുത്.. വല്ല കാമാർത്തി പുര എന്നോ മറ്റോ വിളിക്കാം.. എന്തൊരു നാണക്കേട് മലയാളിയ്ക്ക്.. നാണ കേട് ഇത് മാനക്കേട്... അയ്യയോ ഇത് നാണക്കേട്.. 😭😭ശിരസ് കുനിഞ്ഞു..😢
Ini peru parajit ntha karyam...ayalude kudumbam poyille...oru samshayam swantham bharyaku undayal ath mati edukan pattilla...orikalum manasilaki edukan patatha ore oru sadanam ullu penninte manasu...athukond anallo itremnal kazhiju ee teams oke eragi porunath....pine hema committe report l arude peru paraju n onu paraju thannal kollarunu....
Malayala cinema thanne aanu yuvaakale vazhi thettichath, so this generation is -ve and they like -ve news, cinema is responsible for this new gen culture , drinks drugs other culture less behaviour Ellam cinema kandu thanne padicha yuva janatha, complete vazhi thetti ,, karma is boomerang cinemakaare , now it’s back to you
എല്ലാം രംഗത്തും ഇതൊക്കെ സംഭവിക്കുന്നുണ്ട് സിനിമയിൽ മാത്രം മല്ല ആവോളം enjoy ചെയ്ത് പിന്നെ ഒരുതരം black mail ആണ് ഈ പറയുന്ന വർ പിഞ്ചു കുട്ടികൾ ഒന്നും അല്ലല്ലോ എല്ലാം കഴിഞ്ഞു പീഡിപ്പിച്ചു എന്നു പറയുന്ന തിൽ അർത്ഥമില്ല നേരത്തെ തന്നെ കോടതിയെ സമീപിച്ചു കൂടായിരുന്നോ
Happy Sunday morning 🌺🌺
അമ്മ എന്ന സംഘടന....അമ്മേ....ആഹ്...😆😆 എന്ന വിളി എവിടെ നിന്നാണ് എന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി😆🤩😆🤩🤣🤣
ഈ സംഭവങ്ങൾ സർക്കാർ വീഴ്ച മറക്കാനാണ്. വയനാട് ദുരിതാശ്വാസനിധി ഇതിനോടകം കട്ടൂമുടിക്കുകയാണ് ഇപ്പോൾ. അതിന് ശേഷം എല്ലാ വരും മറക്കും
നീ എത്ര കൊടുത്തു ആ നിധിയിലേക്ക് കൊടുക്കാത്തവര്‍ക്കാ ബേജാറ്
പോയി പണിനോക്കടാ പന്നെ 🐒🐒🐒🐒t
Ella sthreekaleyum kannadachu vishwasikkan mathram viddikalalla malayalikal.... anyhow true artists need safe space in industry
2011ൽ നടന്നെങ്കിലും 2019ൽ ജയസൂര്യക്ക് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ ആ ഭവതി "സുഹൃത്ത്" എന്ന് പറഞ്ഞ് FB POST ഇട്ടിട്ടുണ്ട്..😂...ഇനി ഇരവാദീകളുഠെ വരവാണ്
എനിക്കും ഇതാണ് സംശയം.. പക്ഷേ പറഞ്ഞാൽ സത്രീ വിരോധി ആക്കും 😂
@@GhostCod6പറയണ്ട കാര്യം പറയണ്ട സമയത്ത് പറയണം... സത്യം പറഞ്ഞാൽ സ്ത്രീ വിരോധി ആക്കുമെങ്കിൽ...yes iam
ഇവൾക്കൊക്കെ നാണമില്ലേ അന്നേരം പ്രതികരിക്കാതെ ഇപ്പോൾ ഇതും പറഞ്ഞു നടക്കാൻ. T V യോ യു റ്റൂബോ തുറക്കാൻ പറ്റാത്ത അവസ്ഥ.സിനിമാ നിരോധിക്കണം.അല്ലെങ്കിൽ സ്ത്രീയും പുരുഷനും ഇനി വേറേ വേറേ അഭിനയിക്കട്ടേ.ഇതൊന്നും സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ അല്ല.
എല്ലാം അങ്ങനെ കണ്ണും അടച്ചു വിശ്വസിക്കാൻ പറ്റില്ല.
ജയസൂര്യ അല്ല ആരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ വേണം പക്ഷെ നുണ ഒരു ഒരാളുടെ career നശിപ്പിക്കാനും അയ്യാളുടെ ഭാവി കളയാനും ഇത് ഉപയോഗിക്കാം.
എത്രയും വേഗം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ൽ പറഞ്ഞ എല്ലാം കുറ്റവാളികളുടെയും പേര് വിവരങ്ങൾ പൊതുസമൂഹത്തിൽ പബ്ലിഷ് ചെയ്യണം
തെറ്റ് ചെയ്യാതവരും ക്രൂശ്ശിക്കപ്പെടുന്നുണ്ടാകും
സ്മൃതി 🥰💘
അങ്ങേരുടെ പേര് പറഞ്ഞിട്ട് വേറെ ഒരു നടിയുടെ വെളുപ്പെടുത്തൽ വന്നിട്ടുണ്ട് ചേച്ചി പോയി ഒന്ന് കണ്ടു നോക്
@@Yes0069 നിന്റെ ചേച്ചിയോട് നീ പറ കാണാൻ ഞാൻ എങ്ങനെ പറയും 🤣
ഈ സംഭവം എല്ലാം തന്നെ അടുത്ത സർക്കാർ... രൂപീകരണത്തിനുള്ള.... നാടകമാണ്., സ്മൃതി.... പൊതുജനം... ഭാവിയിൽ വീണ്ടും കൊള്ളക്കാരെ.... തിരഞ്ഞെടുപ്പ് നടത്താൻ 😄😄😄😄ഒരുപാട് പേര് രാഷ്ട്രീയ തൊഴിലാളികൾ ഉണ്ട്... അവർക്കു അദ്വാനിയ്ക്കാതെ തിന്നു ശീലമായി.....
അമ്മ എന്ന നാമത്തിന് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മൂല്യമുണ്ട്... ദയവു ചെയ്ത് നിങ്ങളുടെ സംഘടനക്ക് മറ്റൊരു പേര് ഇടണം...
പൂവൻ കോഴി സംഘടന
SOUTH ⬇️ INDIAYIL MANNU VANAKKAM. 🎉 .
ഞാനൊരു പേര് പറഞ്ഞു തരാം 'കാപാലിക'
MAAMA...😊😊😊
@@ASHOKKumar-sz8kf
തോണ്ടലും പിടിക്കലും സംഘടന
ആദ്യം ഈ സ്ത്രീ യെ നുണ പരിശോധന നടത്തണം എന്നാലേ പൂർണ വിശ്വാസം ആക്കുക ഉള്ളു 👍🏻
സ്ത്രീ തന്നെയല്ല പുരുഷനും വന്നു.
സിനിമ ഫീൽഡിൽ വേറെ എവിടെയും ഇതൊക്കെ ആയിരിക്കും.. ഒരു ചാൻസ് കിട്ടാൻ.. പിടിച്ചു നില്കാൻ.. ആഡംബര ജീവിതം നയിക്കാൻ യുവതികൾ എന്തും ചെയ്യാൻ തയ്യാർ ആകുന്ന ദയനീയ നേർ ചിത്രം.. 😭😭ധാർമിക അധഃപധനം.. ക്യാൻസർ പോലെ കാർന്നു തിന്നുന്നു.. നാടിനെ...
🐐 ആട്ടിൻ തോലിട്ട 🐺 ചെന്നായ്ക്കൾ....എന്ന സിനിമ ഉടൻ ഇറക്കണം..... 😹
ടോയ്ലെറ്റ് സ്റ്റാർ ...ജയേട്ടൻ 😊
അവന്റെ അമ്മ തന്നെ ശരിയല്ലായിരുന്നു
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ അതിനൊപ്പം പറയാനുള്ളത് ഇവിടെ ചിന്നവീട് എന്ന് തമിഴ് സിനിമയിൽ കല്പ്പന അഭിനെയച്ച ഒരു ഗാനം ഉണ്ട് വെളൈ മനം ഉള്ളെ വെച്ച് അതിൽ ഒരു വരിയിൽ പറയുന്നതാണ് യാരും ഇങ്കെ രാമനില്ലൈ എന്ന് അത് പോലെ തന്നെയാണ് എല്ലാവരുടെ കാര്യവും ചിലതൊക്കെ മൂടി വെക്കേണ്ടത് മൂടി വെക്കും സ്മൃതിക്ക് ഉറപ്പുണ്ടോ തൻ്റെ എല്ലാ പ്രവൃത്തിയിലും 100% ശതമാനം കൂറ് പുലർത്തിയിട്ടുണ്ടെന്ന് എങ്കിൽ താങ്കളുടെ വാദം ശരിയാണ്
എൻ്റെ വീട്ടിലെ അയൽപക്കത്തുള്ള ചേച്ചി എൻ്റെ തൊളിൽ തട്ടി കടയിൽ പോകാനാണ് പറഞ്ചു.ഞാൻ ഏത് കൊടത്തിയിൽ പോണം?😅
വെറും ആരോപണം മാത്രം തെളിവ്‌വേണം അല്ലാതെ ആരും കുറ്റക്കാരല്ല....
ഇങ്ങനെ വെറുതെ എന്തിനാ ഈ കമന്റ് ഇടുന്നത് ഇവൾ ആർക്കെങ്കിലും ഒരു കമന്റിനും മറുപടി കൊടുക്കുന്നുണ്ടോ ഞാനിതുവരെ കണ്ടിട്ടില്ല
മിക്കവാറും ഓണം കഴിയുന്നത് വരെ ഇത് ഊതിപ്പെരുപ്പിക്കും 😂😂😂
Appreciate your bold moves.
രേവതി. സമ്പത്. അത്ര. നല്ല. ആളൊന്നുമല്ല. പലതും. പുറത്ത്. വന്നു. എല്ലാ. അവളുമാരെയും. വിശ്വസിക്കാൻ. പറ്റുമോ. 🤔
❤️❤️😂😂😂ഉപ്പ് തിന്നവൻ വെള്ളം കുടിച്ചോട്ടെ.... സ്മൃതി....
You are well said 👏
ഇതൊക്കെ വിശ്വസിച്ച് അതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ ആലോചിക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്.. പൈസ കൊടുത്താൽ ബ്ലൂഫിലിം അഭിനയിക്കാൻ വരെ ആളുകൾ കിട്ടും.. അപ്പോ വൈരാഗ്യം ഉള്ള ആളുകൾക്കെതിരെ ഇങ്ങനെ പറയിപ്പിക്കാൻ ആണോ ആളുകളെ കിട്ടാത്തത്.. ? ഇവർക്കൊന്നും തെളിവും കൊടുക്കേണ്ട ആവശ്യമില്ലല്ലോ.. കഷ്ടം😢
സിദ്ദിഖ് രേവതി സമ്പത്തിന്റെ മുൻപിൽ വെച്ച് സ്വയംഭോഗം ചെയ്ത് എന്ന് 😔 അല്പം പോലും ഉളുപ്പില്ലാത്ത മനുഷ്യൻ 😌
ഈ ആരോപണം ഒന്നും അധികം നില നിൽക്കില്ല കുറച്ച് കാലം കഴിയുമ്പോൾ കോംപേർ misse ആവും.
👍👌തീർച്ചയായും 👌
ഇതൊക്കെ എവിടെ തെളിയാന സ്മൃതി ഒരിക്കലുമ്മില്ല. ഒരു ശക്തമായ മഴ പെയ്യ്താൽ തീരാവുന്ന പ്രശ്‌നമേള്ളൂ
hello smrity സ്വന്തം അമ്മമാർ തന്നെ പെൺകുട്ടികളെ കൂട്ടികൊടുക്കുന്നു എന്നിട്ടും സിനിമയിൽ ചാൻസ് കിട്ടാത്തവർ ഒരുപാട് പേരുണ്ട് സിനിമ ഷൂട്ടിംഗ് തുടങ്ങി തിയറ്ററിൽ എത്തുന്നതുവരെ കോടികളാണ് ചിലവ് കുറഞ്ഞ ബജറ്റിലും സിനിമ നിർമ്മിക്കുന്നവരുമുണ്ട് പിന്നെ വിദേശ രാജ്യങ്ങളിൽ നിന്നാണ് സിനിമ നിർമ്മിക്കാൻ കേരളത്തിലെത്തുന്നത് ഈ സിനിമ നിർമ്മിക്കുന്നവർക്ക് ഒറ്റ ഡിമാൻഡ് പുതുമുഖങ്ങളായാലും അഭിനയിക്കുന്ന വരായാലും ആരായാലും ശരി കൂടെ കിടക്കാൻ പറ്റുമോ ഒറ്റ ചോദ്യം എന്നാലെ സിനിമയിലേയ്ക്ക് പണമിറക്കൂ കോടികൾ നഷ്ടം വന്നാലും കുഴപ്പമില്ല
ആരോപണം ഉന്നയിക്കുന്ന ഇത്രയും കാലം നിശ്ശബ്ദരായിരുന്ന നടികൾ പറയുന്നത് മുഴുവൻ സത്യം ആണോ എന്ന് പരിശോധന നടത്തണം... എനിക്ക് സംശയം ഉണ്ട്. ചാൻസ് കിട്ടിയില്ലെങ്കിൽ പ്രതികാര ചിന്ത ഉണ്ടാകും 😂
കുട്ടീ, എല്ലാം സമ്മതിക്കാം. പക്ഷേ അവസാനം പറഞ്ഞ കാര്യം സത്യത്തിൻ്റെ അംശം പോലും ഇല്ലാത്തതാണ്. തികച്ചും fabricated ആയ ഒരു സ്റ്റോറി. അതിനെപ്പറ്റി ശരിക്കും പഠിക്കൂ... ഒരു വലിയ പക പോക്കലിൻ്റെ ബാക്കിപത്രമാണ് ആ സംഭവം... അതിൽ അഭിമാനമല്ല, ലജ്ജയാണ് തോന്നേണ്ടത്. ആ കേസ് തീരാത്തതിൻ്റെ പ്രധാന കാരണം ഒരിക്കലും കോടതിയിൽ present ആകാതെ കേസ് നീട്ടിക്കൊണ്ട് പോകുന്ന അതിജീവിത തന്നെയാണ്. Case എല്ലാം തീരുമ്പോൾ പ്രതിയുടെ (സാഹചര്യ തെളിവുകളിൽ വെറും 8 ആം പ്രതി മാത്രമാണ് അയാള്) ഒരു തുറന്നു പറച്ചിൽ face ചെയ്യാൻ കേരള സമൂഹം കാത്തിരിക്കൂ. പല സൂപ്പർസ്റ്റാർ പദവികളും മാറി **ശ്യ പദവികൾ ആകാൻ സെക്കൻ്റുകൾ മതി...
നടന്മാരും ഈ ആരോപണങ്ങളെ അതിജീവിക്കും😂
ജയസൂര്യ കുടുങ്ങും 🤣🤣🤣🤣🤣
പാത്തുവിന് വേറെ പണിയില്ലേ
എന്റെ അഭിപ്രായത്തിൽ ജയസൂര്യ പാവം ആണ്.. അയാളുടെ ഭാര്യ സുന്ദരിയും സുശീലയും ആണ്.. അങ്ങനെ ഉള്ള ജയസൂര്യ ഒരിക്കലും ചീത്ത മനസ്സ് വെച്ച് മറ്റൊരു പെണ്ണിനെ approach ചെയ്യില്ല👍
Mindapuchakal..annu..mone..eppozhum. Kalam..udakkunath.
@@shancmshancm6636 സാഹചര്യം ആണ് പുരുഷന്മാരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്.. അനുഭവിക്കുക തന്നെ😟
എല്ലാവരും ഒരേ പോലേ പെരുമാറില്ല അവർ ഒരു മാപ്പ് കൊടുത്തത് ആയിരിക്കും
❤
Ellavareyum....... AMMA ❤ennu...vilikkum....( Tamil Nadu)
Ellavareyum AMMA aakkum...❓❓❓
No clues 😊😊😊
ഇപ്പോൾ മാധ്യമങ്ങൾ സ്ത്രീകളെ ഒക്കെ പരിശുദ്ധയാക്കുന്നു..
തെറ്റ് ചെയ്യാത്തവർ ആരാണ് ഈ ആരോപണം ഉന്നയിച്ച ആളുകൾ അത്ര ശുദ്ധർ ആയിരിക്കുമോ?
ആ സ്ത്രീ മോശം സിനിമകൾ പോലും ചെയ്തു എന്ന് കമന്റ് വായിച്ചിട്ടുണ്ട്
പതിനഞ്ചു പേരും അമ്മയിൽ നിന്നും മാറിയിട്ടേ ഈ പറച്ചിൽ നിർത്താവൂ. കുറെ നാൾ ഇവരെല്ലാം എല്ലാം കീഴടക്കി പലരെയും ഒതുക്കി അവരാണ് എല്ലാം എന്നും പറഞ്ഞു അമ്മയെ മുഴുവൻ കീഴടക്കി നടക്കുവാരുന്നു. അവസാനം വരുന്ന വാർത്തകൾ മോഹൻലാലിനെ എക്സിക്യൂട്ടീവ് മീറ്റിംഗ് ന് വിളിക്കുമ്പോൾ ആ പരിസരത്തേക്ക് തന്നെ വരാൻ പേടിയാണ്. ആരെങ്കിലും പീഢന പരാതിയുമായി വന്നാൽ തീർന്നില്ലെ എല്ലാം. എന്തായാലും അമ്മ സംഘടനയും സിനിമാ മേഖലയും അടിമുടി മാറും. അല്ലെങ്കിൽ WCC മാറ്റും എന്നാണ്
പേര് വെളിപ്പെടുത്താത് ഒത്തു തീർപ്പിനുവേണ്ടി
ഇതരം സംശയം ഉണ്ടാവാതിരിക്കൻ നടന്റെ പേര് പറയാതെ ഇരിക്കുന്നത് നടൻ മാനനഷ്ടത്തിന് കേസുകൊടുത്തൽ കോടതി കേറേണ്ടിവരും അതുകൊണ്ടാണ് പലരും സാദൃശ്യങ്ങൾ മാത്രം പറയുന്നത് ഇതിൽ പ്രത്യേകം കാണേണ്ട ഒരു കാര്യം മുഖ്യധാര സിനിമയിൽ നിൽക്കുന്നവരിൽ അതിജീവിത ഇന്ന് നമ്മൾ വിളിക്കുന്ന നടി മാത്രമാണ് നായിക നിരയിലുള്ളതു ബാക്കിയുള്ളവർ പലരും വർഷങ്ങൾക്കു മുൻപ് സിനിമ വിട്ടു പോയവരാണ് ഇതിൽ പലരെയും പ്രേക്ഷകർ അറിയുന്നതുപോലും ഇവർ ഇന്ന സിനിമയിൽ അഭിനയിച്ചിരുന്നു എന്നു പറയുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ വേട്ടക്കാരുടെ പേരെങ്കിലും പറയേണ്ടിയിരുന്നു
നടി യാകാൻ നടനാകാൻ ഇറങ്ങി പുറപ്പെടുമ്പോൾ അച്ഛനും അമ്മയും കുടുംബവും ഉണ്ടല്ലോ സിനിമ ലോകം ബോംബെ ചോപ്പാട്ടി നഗരമാകുമ്പോൾ
കൊച്ചി സിനിമാക്കാര് പറയാൻ നടന്ന വേസ്റ്റ് ആകരുത്
Veettil irunnu camerayum on cheythu easy ayitttu parayam peru parayanum mattum. Easiyanu. Pakshe aa sthreeyude side-il ninnu kondu onnu chinthichal, first of all, dhairyam sammathikkanam,randamathu ayittu, avar Jayasuryayude familye kurichorthu. Aa kunjhungalude mugham orthu. Avar innocent alle? Athunal enthupizhachu? Avare orthittanu, ivar peru parayathath ennu thonnunnu. News channelinum, private channelinum news mathram mathi. Avar kudumbangale kurichu chinthikkunnilla.
പീഡിപ്പിക്കപ്പെട്ട നടിമാർ എല്ലാവരും പുറത്ത് വരിക നിങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പറ്റിയ സമയം എത്തി എത് നടൻ എന്ന് വ്യക്തമാക്കണം ജയസൂര്യ മോനെ ഞാനും നിങ്ങടെ നാട്ട്ക്കാരനാണ് ഭാര്യയും കുട്ടികളും വീട്ട് കാരും നാട്ട് കാര്യം എല്ലാവരും അറിയിട്ടെ
ആദ്യം പെണ്ണുങ്ങൾ പറഞ്ഞത് ശെരി ആണോ തെറ്റ് ആണോ അറിഞ്ഞിട്ട് പോരെ... ഉമ്മൻ ചാണ്ടി സാറിന് എതിരെ എന്തായിരുന്നു...അവസ്ഥ...അതുകൊണ്ട്...പറയുന്നത്..ശ്രദ്ധിക്കണം...
എന്തുകൊണ്ട് ജയസൂര്യയുടെ മാത്രം വീഡിയോ?
പീഡനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല.. പക്ഷേ ഈ പറയുന്നതിനൊക്കെ എന്ത് തെളിവാണ് ഉള്ളത്? അന്തസ്സുള്ള ഒരു സ്ത്രീ തനിക്കൊരു ദുരനുഭവം ഉണ്ടായാൽ അപ്പൊ തന്നെ പ്രതികരിക്കും.. ഏത് വലിയ കൊമ്പനാണേലും അപ്പോൾ തന്നെ പോലീസിൽ പരാതികൊടുക്കണം.. ഇതൊരുമാതിരി 10-15 വർഷം മുമ്പ് നടന്നു എന്നൊക്കെ പറഞ്ഞ് വന്നാൽ അതും ഒരു തെളിവും ഇല്ലാതെ പറഞ്ഞാൽ കണ്ണുമടച്ച് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
എല്ലാ നടിമാരെയും അമ്മ മാരാക്കുന്ന നടൻമാരുടെ സംഘടനയാണോ ?
ഒന്നും സംഭവിക്കില്ല... ഒരു തെളിവും ഇല്ല...
തെറ്റ് ചെയ്യാത്തതായി ആരുണ്ട് സ്മൃതി
മീനു മുനീറിനെ കക്കൂസിൽ വച്ച് ചുബിംച്ചു എന്നും പറഞ്ഞ് അവരും വന്നിട്ടുണ്ട്...😊😊
എന്റെ അഭിപ്രായം ഇന്നിമുതൽ നടൻമാരുടെ ഭാര്യനെയും ഷൂട്ടിങ് ന്ന് കൊണ്ട്വരണം അല്ലെക്കിൽ ഇത്പോലെ ആരോപണംവന്നിരിക്കും
But why are they speaking so late, all allegations should be definitely investigated
കർണാടകയിലേക്ക് തമിഴ്നാട്ടിലേക്കോ ആന്ധ്രയിലേക്ക് തെലുങ്കാനയിലേക്കോ ഗുജറാത്തിലേക്ക് ഉത്തരപ്രദേശിലേക്ക് കുടുംബസമേതം പോന്നാണ് നല്ലത് പുതിയ കുളത്തിന് കുറ്റിയിടുമ്പോൾ എല്ലാവരും സൂക്ഷിക്കേണ്ടതാണ് കുളത്തിന് സ്ഥലം വിട്ടുകൊടുക്കുന്ന വരും സൂക്ഷിക്കണം കുളത്തിന് കുറ്റിയടിക്കുന്നവരും സൂക്ഷിക്കണം
കൂട്ടീ.. സിനിമയിലും പൊതുരംഗത്തും അവിഹിതം ഇല്ലാത്ത സ്ത്രീകളും പുരുഷന്മാരുമായി എത്രപേരുണ്ട്.. ഇവരെല്ലാം ഈ രഗങ്ങളിൽ ഇതിനെ കൊഴുപ്പു കൂട്ടുവാനുള്ള ഒരുപാട് സാഹചര്യങ്ങൾ ഉണ്ട്. എല്ലാ നടിമാരും ചാരിത്ര ശുദ്ധി ഉള്ളവരാണെന്ന് അല്പമെങ്കിലും ലോകവിവരം ഉള്ള ആർക്കും പറയാൻ കഴിയില്ല.. നല്ല ഗുണമുള്ള ഒരു പെണ്ണിന് തോന്നൂറ്റോൻപത് ശതമാനവും ഉയരത്തിൽ എത്താൻ കഴിയില്ല... പുരുഷന്മാർ അധികവും സെക്സിനെ ഇഷ്ടപ്പെടുന്നവരും കിട്ടുന്നവേളയിൽ അതു നടത്തുവാനും കഴിവുള്ളവരാണ് തൂക്കുകയർ മുമ്പിൽ കാണിച്ചു കൊടുത്താലും ആകുറ്റാകൃത്യം ചെയ്യാൻ പേടിയില്ലാത്ത ആളുകൾ ഉണ്ട് ഈ ലോകത്തു അതു പുരുഷ പ്രാകൃത്തിയാണ് അതു എല്ലാ മൃഗങ്ങളെ നോക്കിയാലും ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന ഒന്നാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തരാക്കുന്നത് അവരുടെ വിവേഗമാണ്. എന്നാൽ വികാരം ചിലപ്പോളൊക്കെ വിവേഗത്തെ കീഴ്പെടുത്തും അപ്പോഴാണ് ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നാട്ടിൽ ഉണ്ടാവുന്നത് നിയമം അറിയുന്നവരും ഉന്നതസ്ഥാനത്തുള്ളവരും ഇവർക്കെതിരെ വരാൻ സാധ്യതയുള്ള . പഴുതുകൾ അടച്ചുകൊണ്ടാണ് ഇതുപോലുള്ള ലീലകൾ ചെയ്യുക. അതിന് സാഹചര്യം ഒരുക്കാതിരിക്കലാണ് ബുദ്ധി സ്വന്ധം മാനവും ഭാവിയും ജീവനും തുലച്ചിട്ടു കുറ്റവാളിക്കു തൂക്കുകയർ വാങ്ങിക്കൊടുത്തിട്ട് പോയത് തിരികെ വാങ്ങാൻ കഴിയുമോ. ഇപ്പോൾ പരാതിക്കാരായി എത്തുന്ന പലസ്ത്രീകളും ആദ്യം ഇഷ്ടമില്ലാതെയാണെങ്കിലും പിന്നീട് അതിൽ സുഖം കണ്ടെത്തുകയും ധാരാളം പണം സാമ്പാതിക്കുകയും ചെയ്തവരാണ്. ഇപ്പോൾ പലരും ഈ പരാതികൾ കൊണ്ടുവരുന്നതു സത്യ സന്തമാണോ.?
സിനിമ മേഖലയെ പറ്റി അറിയാതെ വന്ന് പെട്ട പല നല്ല കുടുംബത്തിൽ പെട്ട പെൺകുട്ടികളും ഈ കാമവെറിയെന്മാരെ തുടക്കത്തിൽ തന്നെ മനസ്സിലാക്കി അന്താസ്സോടെ ഇതിൽ നിന്നും പുറത്തുപോയി മാന്യമായ ജോലി ചെയ്തു ജീവിക്കുന്നവരില്ലേ.. അവരെ കണ്ടു പഠിക്കണം അതാണ് വേണ്ടത്. 👍
ഷൂട്ടിങ്ന്ന് നടിമാർ വരുമ്പോൾ അവരുടെ സഹോദരൻനോ അച്ഛനോ കൊണ്ട്വരാനുള്ളനിയമം വരണം അത്പോലെ നടൻ മാരുടെ സഹോദരിയോ ഭാര്യയെ കൊണ്ട്വരാനുള്ള നിയമം വരണം
എന്നാൽ ഒരുപ്രശ്നം ഉണ്ടാവില്ല
സ്ത്രീക്കൾക്കും സുരക്ഷ പുരുഷനും സുരക്ഷ
പിന്നെ ആരും ബ്ലാക്ക്മയിന്റെ പേര് പറഞ്ഞുആരും പണം തട്ടില്ല കിടക്കപകടില്ല അത് ഉറപ്പാണ്
ഏറ്റവും ആദ്യം നടന്നത് പറയാൻ തയാറായി പിന്നീടുള്ള നാളുകളിൽ ഉണ്ടായതു പറയുന്നില്ല ഒന്നാംതരം ഫ്രോഡ് ട്ടോ
മാനം വിറ്റും അമ്മയിൽ അഗത്വവും എടുക്കണം 😂😂😂
Correct 👍
This script is not sufficient, avoid her applicatikn
Cinema had always been a bad world. Women used to fall for the lucre and the glitz without any inhibition. They should have been atleast restrained in their move into the industry. Vulnerable women or any animals or birds that is vulnerable are always a prey in front of their predators.
തെളിഞ്ഞിട്ട് പോരെ വിചാരണ, ni ആണോ കോടതി,
വിചാരണ കഴിഞ്ഞിട്ടല്ലേ തെളിയുന്നത്....
ഈൗ പേര് മാറ്റുക.. അമ്മ എന്ന് ഇതിനെ ആരും മേലിൽ വിളിക്കരുത്.. വല്ല കാമാർത്തി പുര എന്നോ മറ്റോ വിളിക്കാം.. എന്തൊരു നാണക്കേട് മലയാളിയ്ക്ക്.. നാണ കേട് ഇത് മാനക്കേട്... അയ്യയോ ഇത് നാണക്കേട്.. 😭😭ശിരസ് കുനിഞ്ഞു..😢
പേര് ഇവർ പറയില്ല കാരണം മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ...... ഉള്ളു
Flim. Wold. Im. Not. Intrest
Eni malayala cinema kaanilla njan 😪😞
സ്നേഹിക്കുകയല്ലെ ,,, ,,?? ബംഗാളിലെ പോലെയല്ലല്ലൊ,,,??
കുടുംബം കലക്കല്ലെ
ശ്രുതി🎉🎉🎉🎉🎉🎉
ഏതെങ്കിലും ഒരുനടിക്ക് ഒരുനടനോട് വിരോധമുണ്ടെൽ അവർക്കു ഇതുപോലുള്ള പരാതി പറഞ്ഞൂടെ ഇതൊന്നും എവിടെയും തെളിക്കാൻ പറ്റില്ല വെറുതെ കുറച്ചുപേരുടെ ഉറക്കം കെടുത്താൻ പറ്റുമാരിക്ക്കും ❤❤
ഇത് കാമം തീർക്കുന്ന സംഗമം ആണ്.
ജയ സൂര്യ 😜
👍👍👍👍
😮😮🎉🎉
Ini peru parajit ntha karyam...ayalude kudumbam poyille...oru samshayam swantham bharyaku undayal ath mati edukan pattilla...orikalum manasilaki edukan patatha ore oru sadanam ullu penninte manasu...athukond anallo itremnal kazhiju ee teams oke eragi porunath....pine hema committe report l arude peru paraju n onu paraju thannal kollarunu....
Ithokke sathyamanennokke urappichu parayan pattuvo
Sthanangalil irikkunnabare target cheythanu ivarokke varunnthu
Malayala cinema thanne aanu yuvaakale vazhi thettichath, so this generation is -ve and they like -ve news, cinema is responsible for this new gen culture , drinks drugs other culture less behaviour Ellam cinema kandu thanne padicha yuva janatha, complete vazhi thetti ,, karma is boomerang cinemakaare , now it’s back to you
❤😍....
എല്ലാം തട്ടിപ്പാണ്
All women are not born Smrithy..
മലയാള സിനിമയിലെ കോഴികൾ 🐓😂
Ente jayetta veetil wife elle 😂😂😂😂
പെണ്ണല്ലേ വർഗം
എല്ലാം രംഗത്തും ഇതൊക്കെ സംഭവിക്കുന്നുണ്ട്
സിനിമയിൽ മാത്രം മല്ല
ആവോളം enjoy ചെയ്ത് പിന്നെ
ഒരുതരം black mail ആണ്
ഈ പറയുന്ന വർ പിഞ്ചു
കുട്ടികൾ ഒന്നും അല്ലല്ലോ
എല്ലാം കഴിഞ്ഞു പീഡിപ്പിച്ചു എന്നു പറയുന്ന തിൽ
അർത്ഥമില്ല
നേരത്തെ തന്നെ കോടതിയെ സമീപിച്ചു കൂടായിരുന്നോ
Enne oru pennu kettiyittu peeeedipichu njan entu chayum smrithi
Revathy sambth 😂😂
നിനക്ക് യാഥാർത്ഥ്യം എന്താണെന്ന് അറിയാമോ?
Odu vanam 🤑🤑🤑🤑
Better to watch Bollywood movies
Pinarayi cash mukkum nokkiko etra pera koduthe 😂😂😂😂
കൊച്ച് , മനോരമ ന്യൂസ് ലെ ജോണി ലൂക്കോസ് ന്റെ മകൾ ആണോ... സ്മൃതി യോടാണ് ചോദ്യം... അദ്ദേഹത്തിന്റെ മiനറിസം
Cinima bahiskkarikuka
ഇവരെയൊക്കെ പൊക്കിപിടിച്ചു ആരാധിക്കുന്നവരൊക്കെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു, എന്നാലും ഇപ്പോളും സപ്പോർട്ട് ചെയ്യുന്നവരെ നമിക്കണം.
Orannampolum elleday nallathu?😂
3000 thinum Mukalilulla Pennumgalumay mohana lalinu bandhanundennu mohana lal oru interview il thanne parayunnu. Angineyulla " EE PENNUPIDIYANENTHINA EE RAJYATHINTE PARAMONNATHA BAHUMATHIKAL ???????"
Parayu "Marupadikal"
ITHREM IALAM IVALUMAROKKE ITHONNUM PARANYILLALOO.....AFTER LONG YEARS THEY DISCLOSE...SO IT HAS GARBAGE VALUE...
സിദ്ദീഖിന്റെ മേലെ പരാതി കൊണ്ടുവന്ന പെണ്ണിന്റെ ബാഗ്രൗണ്ട് ഒന്ന് അന്വേഷിക്കേണ്ട പൊന്നു പെങ്ങളെ
bathroom star jayasurya
കളവ്
Aaroo panamkoduthaaropanam