EPISODE 76# വീറും വാശിയുമുള്ള ആനപ്പണി: ഓണക്കൂർ കൊച്ചുനാരായണേട്ടനും കിടങ്ങൂർ കൃഷ്ണൻക്കുട്ടിയും

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 108

  • @subinms8082
    @subinms8082 3 ปีที่แล้ว +3

    സാധാരണയിൽ..... സാധാരണ ആയ ഒരു മനുഷ്യൻ..... പഴയ കഥകൾ പറയുമ്പോ തന്നെ ഇത്രയും ലാളിത്യത്തെ ആ മുഘത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നു.... അറിയപ്പെടാത്ത എത്രെയോ പേരെയാണ്.... തുമ്പികൈ നമുക്ക് പരിചയപ്പെടുത്തുന്നത്.... അതാണ്... അത് തന്നെ ആണ്.... തുമ്പികൈ യുടെ പ്രേത്യകത... ♥️🥰👌യും...

  • @AnandNedumchirayil
    @AnandNedumchirayil 3 ปีที่แล้ว +24

    വൈക്കം കാരൻ എന്ന നിലയിൽ ഞാൻ ആശാനെ കണ്ടിട്ടുണ്ട് സംസാരിച്ചട്ടുണ്ട് 🙂അഷ്ടമിക് എപ്പോഴും അമ്പലത്തിൽ കാണാം

  • @skn8748
    @skn8748 3 ปีที่แล้ว +41

    🙏🙏🙏 നിങ്ങളെ പോലുള്ളവർ ആണ് ആനക്കാർ, അല്ലാതെ താടീം വളർത്തി കൈയിൽ ഒരുകെട്ട് ചരടും, ആയി സെൽഫിയെടുത്തു ആശാൻ എന്ന് പറഞു നടക്കുന്നവർ അറിയണം പഠിക്കണം ഇവരെ പറ്റി

    • @praveenphari8133
      @praveenphari8133 3 ปีที่แล้ว +18

      ഇത് മാമ്പിയെ ഉദ്ദേശിച്ചാണ്, മാമ്പിയെ തന്നെ ഉദ്ദേശിച്ചാണ്, മാമ്പിയെ മാത്രം ഉദ്ദേശിച്ചാണ് 😄

    • @athulchithran7525
      @athulchithran7525 3 ปีที่แล้ว +3

      @@praveenphari8133 😂😂😂😂😂😂😂😂😂😂😂😂😊

    • @arjunashok7829
      @arjunashok7829 3 ปีที่แล้ว +3

      Aanakkarkk thaadi valarthan padillaannu enthelum niyamam undo chetta??

    • @skn8748
      @skn8748 3 ปีที่แล้ว +4

      @@praveenphari8133 അല്ല ബ്രോ കുറച്ചു ആളുകൾ ഉണ്ട് ഇങ്ങനെ അവർ എന്തോ ആണെന്ന് കാണിക്കാനുള്ള വ്യഗ്രത, നാട്ടാനകൾ ഇത്രയധികം ചെറരീ യുമായിരുന്നില്ല നല്ല ആനക്കർ ഉണ്ടായിരുന്നുവെങ്കിൽ, നമ്മുടെ വരും തലമുറയോട് ഒരു കഥ യായിട്ടു പറയാനേ പറ്റൂ, ഈ പുരോഗമന ആനക്കാരുടെ സേവനം കൊണ്ട് നാട്ടാന ഒരു charithramaakaa athirikkatte

    • @AnandNedumchirayil
      @AnandNedumchirayil 3 ปีที่แล้ว +4

      താടി ഇല്ലാത്ത ഇരട്ട changan മാരും ഉണ്ടേ 😂😂

  • @klthamburan6833
    @klthamburan6833 3 ปีที่แล้ว +8

    പൊന്നൻ ചേട്ടൻ mass

  • @rajeevpadmanabhan9606
    @rajeevpadmanabhan9606 3 ปีที่แล้ว

    നല്ല പ്രോഗ്രാം പ്രത്യേകിച് ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ആനയായിരുന്നു . ഓണക്കൂർ പത്മനാഭൻ . നല്ല ഒരു ആനയായിരുന്നു

  • @abhinandabhiabhinand978
    @abhinandabhiabhinand978 3 ปีที่แล้ว +5

    ആശാൻ്റെ ചിരി കിടു❤️❤️❤️❤️

  • @SPTrollen
    @SPTrollen 3 ปีที่แล้ว +3

    തുമ്പികൈയ്ക്ക് കിട്ടാതെ പോയ ഒരു മനുഷ്യനുണ്ട് തണ്ണീർമുക്കം ഷാജി ചേട്ടൻ... കേട്ടാലും കേട്ടാലും തീരാത്ത ആനക്കഥകൾ..

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      ആനകളെ അളവറ്റ് സ്നേഹിക്കുന്നവർക്ക് എന്നും അതൊരു തീരാനഷ്ടമായിരിക്കും. തണ്ണീർമുക്കം ഷാജിയേട്ടന് കോടി പ്രണാമങ്ങൾ

    • @podiranji4819
      @podiranji4819 3 ปีที่แล้ว +1

      ഷാജി ചേട്ടനേ അറിയോ

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      മരിച്ചുപോയ ഷാജിയേട്ടനല്ലേ

    • @yadukrishnang1713
      @yadukrishnang1713 3 ปีที่แล้ว

      ഓരാൾക്കൂടെ ഉണ്ട് ഓമന ചേട്ടൻ

  • @himeshkaiparambu7904
    @himeshkaiparambu7904 3 ปีที่แล้ว +12

    ചാന്നാനിക്കാടനെ(വാക്കയിൽ വിജയൻ) കുറിച്ച് പെട്ടന്നായിക്കോട്ടെ കട്ട waiting ആണ്

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +3

      ദയവായി കാത്തിരിക്കൂ

    • @nandhikeshs7559
      @nandhikeshs7559 3 ปีที่แล้ว +1

      ഞാനും അതിനായി കാത്തിരിക്കുന്നു

    • @vishnushanthi9819
      @vishnushanthi9819 3 ปีที่แล้ว +1

      വേഗം വരട്ടെ

    • @himeshkaiparambu7904
      @himeshkaiparambu7904 3 ปีที่แล้ว

      ഏതായാലും ചോദിക്കുന്നതല്ലേ കുറച്ച് വിശദീകരിച്ച് ചോദിക്കാൻ മറക്കണ്ടാ?ചാന്നാനിക്കാടനെ കുറിച്ച് രണ്ട് നാല് episode കൂടിയാലും കുഴപ്പമില്ല.

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว

    Vaakayil.. Vijayan... Katta waiting

  • @maheshm.n1730
    @maheshm.n1730 3 ปีที่แล้ว +1

    നല്ലൊരു ചട്ടക്കാര൯..

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 ปีที่แล้ว

    വൈക്കത്തപ്പൻ എന്നറിയപ്പെടുന്ന നമ്മുടെ ആശാന് എല്ലാവിധ ആശംസകളും

  • @edgergeorge5936
    @edgergeorge5936 3 ปีที่แล้ว +20

    പൊന്നൻ ചേട്ടനെ പറ്റി ചോദിക്കണേ ഇക്കാ 🔥

  • @nithin1992
    @nithin1992 3 ปีที่แล้ว +1

    ആശംസകൾ

  • @aswinraj1583
    @aswinraj1583 3 ปีที่แล้ว +6

    Vijayasundar channanikkadu ethiya Katha chothikkumoo

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 ปีที่แล้ว +2

    Thank s more Episode waiting

  • @manumanumanoharan3737
    @manumanumanoharan3737 3 ปีที่แล้ว

    Nalloru manushyan kelkkan rasamund

  • @prajithc.p875
    @prajithc.p875 3 ปีที่แล้ว +10

    മുല്ലക്കൽ ബാലകൃഷ്ണന്റെ ചട്ടകാരൻ മധു ആശാന്റെ എപ്പിസോഡ് ചെയ്യാമോ

  • @vijinasatheesh9131
    @vijinasatheesh9131 3 ปีที่แล้ว

    Program.nannavatte

  • @abhilashmuraleedharannair3556
    @abhilashmuraleedharannair3556 3 ปีที่แล้ว +2

    ഇദ്ദേഹം പറയുന്ന ഷാപ് കോൺട്രാക്ടർ കുട്ടപ്പൻ നായർ എന്റെ അമ്മൂമ്മയുടെ അച്ഛൻ എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ നായരമ്പലത്തിലേക്ക് വിറ്റു

  • @mannarpramod1085
    @mannarpramod1085 3 ปีที่แล้ว +4

    🤩🤩🤩👏

  • @vichuvichu438
    @vichuvichu438 3 ปีที่แล้ว +3

    വാഴക്കുളം മനോജേട്ടന്റെ എപ്പിസോഡ് ചെയ്യുമോ?

  • @geetha4518
    @geetha4518 3 ปีที่แล้ว +5

    Sir uyr❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +2

    Super

  • @arunvijayannair5980
    @arunvijayannair5980 3 ปีที่แล้ว +2

    ❤️❤️❤️❤️❤️😘😘❤️❤️❤️❤️❤️❤️

  • @gandgharindra
    @gandgharindra 3 ปีที่แล้ว

    നന്നായിട്ടുണ്ട്..ഓഡിയോയുടെ ഇടക്ക് ചെറിയ ഡിസ്റ്റർബൻസ് വരുന്ന പോലെ..

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +1

    Superb 😍👍👌

  • @rajeshramachandran9274
    @rajeshramachandran9274 3 ปีที่แล้ว

    Guruthuom 💯🙏🙏🙏

  • @jestinbaby3762
    @jestinbaby3762 3 ปีที่แล้ว +2

    Nice

  • @sreeninarayanan4007
    @sreeninarayanan4007 3 ปีที่แล้ว +1

    കത്തി കേറട്ടെ 👍🙏

  • @Rahuldharman
    @Rahuldharman 3 ปีที่แล้ว +3

    👌👌🙏

  • @sukumaranvk6395
    @sukumaranvk6395 3 ปีที่แล้ว

    Super episode

  • @gopakumarm1219
    @gopakumarm1219 3 ปีที่แล้ว +3

    😘😘😘

  • @sreejithms3163
    @sreejithms3163 3 ปีที่แล้ว +3

    ,👍👍❤️

  • @vishnunarayanan6427
    @vishnunarayanan6427 3 ปีที่แล้ว

    Aassanne kurichu parayyumbol Aallkku nthaaa snthoshm eganne vannam koode ninnu pannipadikkan🥰🥰🥰🥰🥰🥰

  • @4anviyat.a9e56
    @4anviyat.a9e56 3 ปีที่แล้ว +3

    💕

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +2

    😍😍😍🐘🐘🐘🐘

  • @nevilsabu7815
    @nevilsabu7815 3 ปีที่แล้ว +12

    ഞങളുടെ വിജനെ കുറച്ചു കേൾക്കാൻ ആണ് കാത്തിരിക്കുന്നത് 😔

    • @abhinandabhiabhinand978
      @abhinandabhiabhinand978 3 ปีที่แล้ว

      കണ്ടമ്പുള്ളി വിജയൻ ആണോ

    • @thetrucker7686
      @thetrucker7686 3 ปีที่แล้ว +3

      @@abhinandabhiabhinand978 ചാന്നാനിക്കാട് വിജയസുന്ദർ

    • @nevilsabu7815
      @nevilsabu7815 3 ปีที่แล้ว +2

      @@abhinandabhiabhinand978 അല്ല സുഹൃത്തേ ചാന്നാനികാട് വിജയസുന്ദർ

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +3

    ❣️❣️❣️❣️

  • @anandhujaddu2854
    @anandhujaddu2854 3 ปีที่แล้ว +1

    Vijayasundar

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว

    👌👌👌❤❤❤❤❤

  • @mohammedanzil701
    @mohammedanzil701 3 ปีที่แล้ว +4

    Next episode date videoയിൽ ഉൾപ്പെടുത്തിയാൽ നല്ലതാർന്നു

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +3

      lock down അല്ലേ. അതൊക്കെ പരിഗണിക്കേണ്ടേ. അടുത്ത വീഡിയോ friday ഉണ്ടാകും

  • @unniunni9772
    @unniunni9772 3 ปีที่แล้ว +1

    ആദിനാട് സഞ്ജയൻ ആനയെ പറ്റി ചോദിക്കൂ

  • @aswanth17
    @aswanth17 3 ปีที่แล้ว +2

    ❤️

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      ഇപ്പോൾ എങ്ങനെയുണ്ട് dear ?

    • @aswanth17
      @aswanth17 3 ปีที่แล้ว +1

      @@thumbikkai2967 scene onumilaa... ok aanu🤗

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +2

      Thank God,

  • @binukm7691
    @binukm7691 3 ปีที่แล้ว

    ഇതു നിർത്തിയോ

  • @manjuhari511
    @manjuhari511 3 ปีที่แล้ว

    ആള് ആനപ്പണി ആസ്വദിച്ചു ചെയ്തതവർ ആണ് പൊന്നൻചേട്ടനേ പോലേ

  • @ahambrahmasmi4352
    @ahambrahmasmi4352 3 ปีที่แล้ว +1

    *Video duration onn kootavoo plzz flow pokunnu illenkil daily upload cheyavo??*

  • @danispetsworld5314
    @danispetsworld5314 3 ปีที่แล้ว

    കുറ്റിക്കോടാണ് നാരായണേട്ടൻ കുറിച് ചോദിക്കണേ... കുട്ടിശങ്കരൻ സംഭവം

  • @renjithpr4090
    @renjithpr4090 3 ปีที่แล้ว +2

    Ponnan chettan na kurichu chodhichilaloloo

  • @manuemmanuel5595
    @manuemmanuel5595 3 ปีที่แล้ว +1

    Ponnan chettane kurich chothikkamo

  • @ajinsreekumar279
    @ajinsreekumar279 3 ปีที่แล้ว +2

    Firste😍

  • @1976sree
    @1976sree 3 ปีที่แล้ว +1

    തിരുവിതാം കൂർ ദേവസ്വം ബോർഡിലെ ഗജവീരന്മാരായിരുന്ന ആറന്മുള രഘു, മോഹൻ പാർത്ഥൻ തിരുവല്ല ജയ ചന്ദ്രൻ മാവേലിക്കര ചക്രപാണി, കണ്ടിയൂർ ശ്രീകണ്ഠൻ, ഹരിപ്പാട് ജഗധീശൻ തുടങ്ങിയ ആനകളെക്കുറിച്ച് അവയുടെ പ്രത്യേകതകളെക്കുറിച്ച ചോദിക്കൂ

  • @manjuhari511
    @manjuhari511 3 ปีที่แล้ว

    വൈക്കത്ത് എവിടാ വീട്

  • @vishnurajvaikom
    @vishnurajvaikom 3 ปีที่แล้ว

    ഉദയനാപുരം ക്ഷേത്രത്തിൽ വെച്ച് വാക്കയിൽ വിജയൻ തെറ്റിയപ്പോൾ ഇദ്ദേഹത്തെ തട്ടിയിട്ട് തുടയിൽ കുത്തിയിട്ടുണ്ടെന്നു തോന്നുന്നു.. ഏകദേശം 20 വർഷത്തിന് മുകളിലായിട്ടുണ്ടാവും സംഭവം നടന്നിട്ട്.

  • @vijayanp5342
    @vijayanp5342 3 ปีที่แล้ว +3

    ഇതു ആനകാരൻ ഇപ്പൊ കഞ്ചാവ് കാര്

  • @hareeshpg8401
    @hareeshpg8401 3 ปีที่แล้ว +9

    ഇനിയത്തെ വീഡിയോ ഇടുമ്പോൾ തുമ്പികൈ എന്ന് എഴുതി കാണിക്കും മുൻപ് ഷാൻ ചേട്ടൻ എന്ന് വിളിക്കാമോ എന്നറിയില്ല യെങ്കിലും വിളിക്കുന്നു ക്ഷമിക്കുക അപ്പൊ ഷാൻ ചേട്ടന്റെയും സുമി ചേച്ചിയുടെയും ഒരു ഫോട്ടോ കാണിക്കണം plz ഒന്ന് കാണാൻ അത്രയും ആഗ്രഹം ഉണ്ട് plz പറ്റില്ലെന്ന് പറയരുത് അത്രയും ഒരു ഇഷ്ടം തോന്നിയത് കൊണ്ടാണ് കേട്ടോ

  • @vijayakumargopi2957
    @vijayakumargopi2957 3 ปีที่แล้ว +4

    ചേട്ടാ തിരുനക്കര ശിവനേ കുറിച്ച് ചോദിക്കണേ

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      കാത്തിരിക്കൂ dear friend.

  • @MaheshM-jj8ii
    @MaheshM-jj8ii 3 ปีที่แล้ว +4

    പൊന്നൻ ചേട്ടൻ കൂടെ പണിതുണ്ടോ എന്ന് ചോദിക്കാമോ

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +2

      പൊന്നൻ ചേട്ടൻ ഇദ്ദേഹത്തിൻ്റെ കൂടെ ജോലി ചെയ്തിട്ടില്ല...

    • @MaheshM-jj8ii
      @MaheshM-jj8ii 3 ปีที่แล้ว +1

      @@thumbikkai2967 ok

    • @amithsharmakylm5276
      @amithsharmakylm5276 3 ปีที่แล้ว +2

      @@thumbikkai2967 ponna chettane patti chothikuvo

  • @dileepmkrishna461
    @dileepmkrishna461 3 ปีที่แล้ว

    കുറ്റിക്കോടൻ നാരായണൻ ആശാനെ തിരുവമ്പാടി ആനചെയ്യുന്ന സംഭവം ഒന്ന് ചോദിക്കാമോ

  • @amalkv549
    @amalkv549 3 ปีที่แล้ว +3

    Nice

  • @vishnulejju8314
    @vishnulejju8314 3 ปีที่แล้ว +4

    👍

  • @ranjithranji8995
    @ranjithranji8995 3 ปีที่แล้ว

    Super

  • @nevilsabu7815
    @nevilsabu7815 3 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

  • @AnilkumarAnilkumar-qy1hv
    @AnilkumarAnilkumar-qy1hv 3 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @DeepakKunuthala
    @DeepakKunuthala 3 ปีที่แล้ว +3

  • @abhishekskumar2053
    @abhishekskumar2053 3 ปีที่แล้ว +3

    💞

  • @acharya_ami
    @acharya_ami 3 ปีที่แล้ว

    ❤️❤️❤️

  • @sanjusanjith2058
    @sanjusanjith2058 3 ปีที่แล้ว

    ❤️❤️❤️❤️

  • @rejithvn9534
    @rejithvn9534 3 ปีที่แล้ว

    ❤️❤️❤️