EPISODE 72||ഓർമ്മകളിൽ നിറയുന്ന ചേലൂർ ഗോപിയും മംഗലാംകുന്ന് ഗണപതിയും കൂടെ അമരമ്പലം ആനയും|| Part 12

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 49

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +1

    വളരെ വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ഉദയാസ്തമന പൂജക്ക് വഴിപാടായി കിഴക്കേ വീട്ടിൽ ഗോപിയെ എഴുന്നള്ളിക്കുന്നത് കണ്ടിരുന്നു നല്ല കൊമ്പ് വണ്ണമുള്ള ഉഗ്രൻ ആനയായിരുന്നു .🙏🙏

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +16

    മംഗലാംകുന്ന് ഗണപതി ❤️❤️❤️
    ഗണപതിയെ കാണുന്നത് തന്നെ ഐശ്വര്യമായിരുന്നു...
    ഗണപതി, കോങ്ങാടാന , ശിവസുന്ദർ❤️❤️നേരിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ... മറക്കില്ല ഒരിക്കലും...പ്രണാമം 🙏🌹🌹

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +11

    നാരായണേട്ടൻ ആനപ്രേമികളെ പറ്റി പറഞ്ഞതിനോട് 💯 ശതമാനവും യോജിക്കുന്നു...
    പഴയ ആനപ്രേമികൾ ആനയെ കുറിച്ച് നല്ല അറിവുള്ളവരായിരുന്നൂ...അവരുടെ സ്നേഹം ആനയുടെ ഉയരപ്പെരുമയിലും തലയെടുപ്പിലും മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ യുള്ള ആ സ്നേഹത്തിനെ മറികടക്കാൻ ഞാനടങ്ങുന്ന ഈ തലമുറയ്ക്ക് സാധിക്കാത്തതിൽ വിഷമമുണ്ട്... ഒപ്പം ആദരവ് മാത്രം ആ തലമുറയോട് 🙏❤️❤️

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 ปีที่แล้ว +5

    ഇന്നത്തെ ആനപ്രേമികളെ കുറിച് (എല്ലാരേയും അല്ല യഥാർത്ഥ പ്രേമികളുമുണ്ട് )നാരായണേട്ടൻ സത്യമാ പറഞ്ഞെ... പണ്ടത്തെ ആനപ്രേമികളെ പറ്റി പറഞ്ഞത് വളരെ സത്യം... കാരണം കുട്ടികൃഷ്ണൻ ആന ഞങ്ങടവിടെ നിരവധി തവണ നിർത്തി ഞങ്ങളെ l
    ഏൽപ്പിച്ചു പോയിട്ടുണ്ട്... തീർച്ചയായും ഒരു പരിധിവരെ ആനോൾക്കും ആനക്കാർക്കും ഉത്സവത്തിനും ഗുണത്തിനുള്ള ആനപ്രേമം തന്നെ ആയിരുന്നു അന്ന്...

  • @subinms8082
    @subinms8082 3 ปีที่แล้ว

    പേര് കേട്ട ആനകൾ നിന്നിരുന്ന ആ ഐശ്വര്യം നാരായണേട്ടനും കുടുംബത്തിനും.... എല്ലായ്‌പോഴും.... ഉണ്ടാകട്ടെ.... അതുപോലെ തന്നെ തുമ്പികൈ ചാനലിനും..... ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...... ♥️🐘🥰

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 ปีที่แล้ว +3

    നാരായണേട്ടന്റെ ജീവിതകഥ അതിഗംഭീരമായി മുന്നോട്ടു പോട്ടെ

  • @rajuav1335
    @rajuav1335 3 ปีที่แล้ว +3

    ചേലൂരാനയും ഗോവിന്ദമാവനും ഓർമപ്പൂക്കൾ 💐💐💐

  • @technoworld2334
    @technoworld2334 3 ปีที่แล้ว +4

    ഇതിൽ കർണ്ണൻ്റെ പേര് കേൾക്കമ്പോൾ ഒരു പ്രത്യോക സുഖം I miss you Karna😭

  • @pramodp5537
    @pramodp5537 3 ปีที่แล้ว +9

    സൗമ്യനായ ചട്ടക്കാരൻ ..ഒരു പാട് അറിവ് ഉള്ള മനുഷ്യൻ

  • @sudev.csurabhic7038
    @sudev.csurabhic7038 3 ปีที่แล้ว

    അമരമ്പലം ആനയെക്കുറിച്ച് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

  • @binjurajendran
    @binjurajendran 3 ปีที่แล้ว +1

    Chechiye koode kondu vannathu nannayi..🥰🥰

  • @vijayanp5342
    @vijayanp5342 3 ปีที่แล้ว +19

    നാരായണൻ ചേട്ടൻ ഒരു മാഷ് ആവേണ്ട ആളാണ്

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +8

    നാരായണേട്ടൻ്റെ എല്ലാ ബ്ളോഗ്സും സൂപ്പർ ഷാൻ ബ്രോ. ഇനിയും കുറേയേറെ കാര്യങ്ങൾ പറയാൻ നാരായണേട്ടനുണ്ട്, ആ മുഖം കണ്ടാൽ അറിയാം

  • @naveensankar7102
    @naveensankar7102 3 ปีที่แล้ว +5

    പെട്ടെന്ന് ചേച്ചിടെ വിശേഷങ്ങൾ ആയപ്പോൾ വിചാരിച്ചു നാരായണേട്ടൻ്റെ എപ്പിസോഡുകൾ അവസാനിക്കുകയാണ് എന്ന്...🤦‍♂️ അടുത്ത എപ്പിസോഡുകൾക്ക് വെയിറ്റിംഗ് ആണേ....🥰

  • @bijumonuthup4275
    @bijumonuthup4275 3 ปีที่แล้ว +4

    നാരായണേട്ടൻ കൊള്ളാം...

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +2

    നാരായണേട്ടൻ 🔥🔥🔥😍😍😍😍

  • @vishnushanthi9819
    @vishnushanthi9819 3 ปีที่แล้ว +14

    തുമ്പിക്കൈ എന്ന് എഴുതിക്കാണിക്കുന്നത് നിർത്താമോ കാണുമ്പോൾ കണ്ണിന് ബുദ്ധി മുണ്ട് ഉണ്ട് ചേട്ടാ

  • @praveenprasad5703
    @praveenprasad5703 3 ปีที่แล้ว +2

    Shankarankulangara Ayyappan & binu story

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 3 ปีที่แล้ว +1

    മാടമ്പ് സാറിന് 🙏🙏🙏🙏🙏🙏

  • @nanducr9880
    @nanducr9880 3 ปีที่แล้ว +3

    Maadambu thirumeniku pranamam 🙏

  • @UrCristiano892
    @UrCristiano892 3 ปีที่แล้ว +1

    Oru padu ishtamanu

  • @UrCristiano892
    @UrCristiano892 3 ปีที่แล้ว

    Nalloru manushyan, nalloru husband,. Oru nalla achan, and beyond all a super pappanum

  • @narayananvenkitaraman5833
    @narayananvenkitaraman5833 3 ปีที่แล้ว +1

    Thanks a lot Cheque Gopi and Govindan Nair were my favourite in child hood. 🙏🙏

  • @venkatachalasharma5534
    @venkatachalasharma5534 3 ปีที่แล้ว

    The episodes of sree narayanan chettan is very very nice.very humble person.Thank u so much .

  • @baijucp4877
    @baijucp4877 3 ปีที่แล้ว +1

    പൊളിച്ചു

  • @bibinbaby1734
    @bibinbaby1734 3 ปีที่แล้ว

    Chechi samsarikupol chettante ullilulla santhosham mugathu kaanam

  • @rethishkp3077
    @rethishkp3077 3 ปีที่แล้ว +3

    ആനകളെയും വ്യക്തികളെയും ഒക്കെ പറ്റി പറയുമ്പോ ചിത്രങ്ങൾ ഉണ്ടെങ്കിൽ ഉൾപെടുത്തു bro. നന്നായിരിക്കും

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +1

    Hi ഷാൻ ഭായ്

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      രൺദീപ് ഭായ്, ഹായ്....

  • @jishnu.c.nambiar82
    @jishnu.c.nambiar82 3 ปีที่แล้ว +1

    First

  • @prathulpradeep9130
    @prathulpradeep9130 3 ปีที่แล้ว +5

    ദേവരാജൻ ആനയുടെ സ്വഭാവം എങ്ങനെ ആയിരുന്നു ചരിഞ്ഞത് ആനയെ കുറച്ചു ചോദിക്കാമോ

  • @ajinsreekumar279
    @ajinsreekumar279 3 ปีที่แล้ว +3

    😍😍🙏💪

  • @rakeshmm5122
    @rakeshmm5122 3 ปีที่แล้ว +1

    Ganapathy kongadan sreeni Padmanaban rajakanmarayirunuu njan adhyam kanda anaa ganapathy

    • @sajid97473
      @sajid97473 3 ปีที่แล้ว

      Cheroth valiya rajeev

  • @aravindkarukachal
    @aravindkarukachal 3 ปีที่แล้ว +1

    🙏🙏🙏

  • @adwaithkb1451
    @adwaithkb1451 3 ปีที่แล้ว +1

    Kavadi..ashante... vedio ndakumo..nale..

  • @rejithvn9534
    @rejithvn9534 3 ปีที่แล้ว

    👍👍👍

  • @ranjithkr84
    @ranjithkr84 3 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @athulyamt4125
    @athulyamt4125 3 ปีที่แล้ว

    😂😀😎😎😀😀

  • @iamjibin7279
    @iamjibin7279 3 ปีที่แล้ว +1

    Amarambalam annede photo ella

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      Munpathe episodukalil kaanichittundallo

    • @iamjibin7279
      @iamjibin7279 3 ปีที่แล้ว +1

      @@thumbikkai2967 jhan kandilayirunnu episode

  • @abhilashmuraleedharannair3556
    @abhilashmuraleedharannair3556 3 ปีที่แล้ว +1

    ആവണപ്പറമ്പ് രാമപുരം ആന എന്നാൽ ഏതാണ്

    • @jishnu_km
      @jishnu_km 3 ปีที่แล้ว

      ആവണപ്പറമ്പ് ദാമോരനാന (ദാമോദരൻ) ദാമോരൻ എന്ന് ഒന്ന് കൂടി ചെറുതാക്കി രാമോരൻ എന്ന് പറയുന്നു.
      പല്ലാട്ടാനേടെ ഓമനചേട്ടനെ രാമോരൻ നായര് എന്ന് പറയുന്ന ചിലർ ഉണ്ട്. അതൊരു നാടൻ പ്രയോഗം മാത്രം.

  • @vijayakumargopi2957
    @vijayakumargopi2957 3 ปีที่แล้ว +2

    അങ്ങനെ കോഴിയുടെ കാര്യം തീരുമാനം ആക്കി അല്ലെ

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +2

      പിന്നല്ല

    • @ananthuananthu3883
      @ananthuananthu3883 3 ปีที่แล้ว

      അതെ ഇപ്പോൾ ഒര് കൂവല് പോലും കേൾക്കിന്നില്ല 🤭

  • @manumadhu1748
    @manumadhu1748 3 ปีที่แล้ว +3

    First

  • @rejithvn9534
    @rejithvn9534 3 ปีที่แล้ว

    ❤️❤️❤️