സുഭാഷിനെ കിട്ടിയില്ലായിരുന്നെങ്കിൽ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചുവരില്ലായിരുന്നു | MANJUMMEL BOYS

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • സുഭാഷിനെ കിട്ടിയില്ലായിരുന്നെങ്കിൽ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചുവരില്ലായിരുന്നു | MANJUMMEL BOYS
    Anchor : Meenakshy
    Editor : Mohd Riyas
    Cameramen : Godwin , Aarshik
    programme coordinator : Simi Geethesh
    Chief Programme Producer : Rejaneesh VR
    #Manjummelboys #movie #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in
    Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus TH-cam channel.
    While Saina South Plus TH-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus TH-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus TH-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus TH-cam channel.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 129

  • @sainasouthplus
    @sainasouthplus  6 หลายเดือนก่อน +8

    അപ്പു ചെയ്തത് ത്യാ​ഗമാണോയെന്ന് ചോദിക്കുന്നവർക്കുളള മറുപടി ഇതാണ് | ACHU APPU | LETS TALK MALAYALAM
    Watch Now : th-cam.com/video/g2YP-pbnw4c/w-d-xo.htmlsi=EtsXzyhidHFXufG9

  • @omanaamith9736
    @omanaamith9736 6 หลายเดือนก่อน +40

    ഈ വാർത്ത അന്നത്തെ മനോരമയിൽ വായിച്ചത് ഓർമയുണ്ട്

  • @sherlyg2048
    @sherlyg2048 6 หลายเดือนก่อน +64

    അനിലിന്റെ interview കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. വേളാങ്കണ്ണിയിൽ പോയി എല്ലാവരും മൊട്ട അടിച്ചെന്ന് പറഞ്ഞത് പുതിയ കാര്യമാണ്. എന്തായാലും നേർച്ച നിറവേറ്റിയല്ലോ. ദൈവം നിങ്ങളെ എല്ലാവരെയും എന്നും കാത്തുകൊള്ളും 🙏🏻🙏🏻🙏🏻

  • @SciencePlusSpirituality
    @SciencePlusSpirituality 6 หลายเดือนก่อน +114

    കുട്ടേട്ടൻ പറഞ്ഞ പോലെ ഗുഹക്ക് വീതി ഇല്ലാത്തത് കൊണ്ട് ഒറ്റ ആള് പോലും അസ്ഥി ഒന്നും ഒടിഞ്ഞു സ്പോട്ടിൽ മരിക്കില്ല .. ദിവസങ്ങൾ പട്ടിണി കിടന്നു മാത്രമേ മരിക്കു 😵‍💫😵‍💫😵‍💫😵‍💫 ഇതിനു മുൻപ് വീണവർക്ക് ബോധം വരുന്ന വരെ ആരും കാത്തു നിന്നിട്ടുണ്ടാകില്ല ..അല്ലെങ്കിൽ അവരുടെ ശബ്ദം ആരും കേട്ടിട്ടുണ്ടാകില്ല 😢😢😢

    • @rahmarizwana9986
      @rahmarizwana9986 6 หลายเดือนก่อน +34

      അത് ചിന്തിക്കുമ്പോഴ വല്ലാത്ത വിഷമം.. ഓർമ വരുമ്പോ എന്താവും അവരു ചിന്തിച്ച് കാണുക.. ഓർമയില്ലാത്ത അവസ്ഥ ആണെങ്കിൽ കുഴപ്പമില്ല. സ്വബോധത്തിൽ കിടക്കേണ്ടി വന്നാൽ... മരണം കാത്തുള്ള ആ കിടപ്പ്..😢😢😢

    • @kuttikurumbikal
      @kuttikurumbikal 6 หลายเดือนก่อน +8

      ശരിയാ. അതാലോചികുമ്പോൾ വല്ലാത്ത സങ്കടമാ

    • @anjaliajayan4251
      @anjaliajayan4251 6 หลายเดือนก่อน +12

      Athu mathram alla chilar ethilum thaychayil poyi kanum pavam 😢😢 Subhash chettane kanumbol orupad santhosham daivathine kandu thirichu vannu😢😢😢

    • @SciencePlusSpirituality
      @SciencePlusSpirituality 6 หลายเดือนก่อน

      @@anjaliajayan4251yes iniyum thazhe poyal polum marikkilla rakshapeduthanum pattilla

    • @geethamohanadasa4917
      @geethamohanadasa4917 6 หลายเดือนก่อน +8

      Pattini kidakkendi varilla, subhash bhagyathinu jeancil koluthi ninnaghu kondanu rakshappettath, bakki ullavar angine nilkkan chance kuravanu

  • @lalkumar.1923
    @lalkumar.1923 6 หลายเดือนก่อน +20

    22 വർഷത്തെ വിവാഹജീവിതത്തിൽ ആദ്യമായി ഞാൻ ഭാര്യയുമായി പോയി കാണുന്നതും ഈ സിനിമയാണ്. എഫർട്ട് എടുത്ത എല്ലാവർക്കും ആശംസകൾ..❤

    • @amizz8691
      @amizz8691 6 หลายเดือนก่อน +9

      കൊള്ളാം നല്ല ഭർത്താവ് 😂😂22വർഷം ആയിട്ട് ഇപ്പോ ആണോ ഒരു ഫിലിം കാണിക്കുന്നത് 🥲🥲കഷ്ടം ചേട്ടാ പാവം chechi

    • @ayswariyaabraham6073
      @ayswariyaabraham6073 4 หลายเดือนก่อน +5

      സിനിമ കാണാൻ 22 വർഷം എടുത്തോ sammathichu🙏

    • @rejitharejitha9573
      @rejitharejitha9573 4 หลายเดือนก่อน +3

      നല്ല ഭർത്താവ് 👍👍👍👍

    • @Meenpetty
      @Meenpetty 4 หลายเดือนก่อน +4

      പെണ്ണുംപിള്ള എങ്ങനെ സഹിക്കുന്നോ ആവോ ഈ അറു ബോറനെ 😅😂😂

  • @glerysequeira9522
    @glerysequeira9522 6 หลายเดือนก่อน +12

    We already love Manjummel due to that church and these boys❤❤❤

  • @mmsashh6129
    @mmsashh6129 4 หลายเดือนก่อน +1

    ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡

  • @DrRahul4044
    @DrRahul4044 6 หลายเดือนก่อน +28

    Nammude annanmaaar🔥🔥🔥🔥

  • @HamiJoseph
    @HamiJoseph 6 หลายเดือนก่อน +16

    ഒരുപാട് സമൃദ്ധമായ കായ്ഫലം തന്നെ ഭൂമിയിൽ ഏറ്റവും മനോഹരം

  • @Vinodkumar24A
    @Vinodkumar24A 6 หลายเดือนก่อน +87

    പറയുന്നത് പൂർത്തിയാക്കുന്നതിന് മുൻപ് ആങ്കർ ഇടപെടുന്നത് ഒഴിവാക്കാമായിരുന്നു. ആ അമ്മ ഇമോഷണൽ ആയി പറഞ്ഞു വന്നത് ആങ്കർ ബ്രേക്ക് ചെയ്തപ്പോൾ നിരാശ തോന്നി.

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 6 หลายเดือนก่อน +3

      Athe

    • @molybaby9299
      @molybaby9299 6 หลายเดือนก่อน +2

      True...

    • @satheeshoc4651
      @satheeshoc4651 4 หลายเดือนก่อน

      അതേ ചിലർ അങ്ങനെയാണ് ഹോ

  • @Chekkanmar
    @Chekkanmar 6 หลายเดือนก่อน +37

    കഴുത്തിൽ പിടിച്ച് ഞെക്കുന്ന കാര്യത്തെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു അവർ അതിനെ കുറിച്ച് ചോദിച്ചു 👍👍👍

    • @pythonking_stem1527
      @pythonking_stem1527 6 หลายเดือนก่อน +5

      That was cinematic....Chidambaram mentioned that in one interview. that was that 5% cinema effect

    • @vishalhridhay1709
      @vishalhridhay1709 6 หลายเดือนก่อน +10

      അത് സിനിമക്ക് വേണ്ടി ആണെന്ന് കുട്ടനും സുബാഷും പറഞ്ഞിട്ടുണ്ട്.... ടോർച് താഴേക്കു വരുന്ന പോലെ കണ്ടപ്പോൾ മാലാഖ വരുന്ന പോലെ ആണു ശുഭഷിന് തോന്നിയത്... പിന്നെ എങ്ങനെയാ കഴുത്തിൽ കേറി പിടിക്കുന്നത്

    • @Jimbumbaa
      @Jimbumbaa 6 หลายเดือนก่อน +8

      അതിനെ കുറിച്ച് വേറെ ഒര് ഇന്റർവ്യൂവിൽ ചോദിച്ചു... പക്ഷെ കുട്ടേട്ടൻ പറഞ്ഞത് ആ രഹസ്യം കൂട്ടുകാർക്ക് പോലും അറിയില്ല ഗുഹക്കുള്ളിൽ സംഭവിച്ചത് അവർക്ക് രണ്ടു പേർക്കും മാത്രം അറിയാവുന്ന രഹസ്യം ആയി നിൽക്കും എന്നാ

    • @Rithu1289
      @Rithu1289 6 หลายเดือนก่อน +5

      ​​@@Jimbumbaa🤔🤔🤔appol anthokkeyo nadannu

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 6 หลายเดือนก่อน +1

      @@Jimbumbaa😮😮😮😮😮

  • @pythonking_stem1527
    @pythonking_stem1527 6 หลายเดือนก่อน +7

    Anchor is very well prepared and very graceful.....when we see such anchors, we feel like "take other anchors and put in a well"..........Request:Please consider an interview with their parents after the incident - all the 11 parents together.

  • @afsalpcafu4343
    @afsalpcafu4343 6 หลายเดือนก่อน +12

    Good anchor good mom poli ettan best friends 😊🙌🏻😍😍

  • @anishmohan2705
    @anishmohan2705 6 หลายเดือนก่อน +14

    All the best Manjummel Boys...

  • @rameshmathew1961
    @rameshmathew1961 6 หลายเดือนก่อน +8

    That Sreekantan Nair should watch and listen to this interview. Then only he will understand how important it is in an interview to let others talk. This girl has done a done job.😅😅

  • @sajis1796
    @sajis1796 6 หลายเดือนก่อน +6

    Interviewer guestine muzhuvanayum parayam sammatikanam...orupadu tavana avare muzhuvipikan anuvadichilla...please improve that

  • @cozyyarns
    @cozyyarns 6 หลายเดือนก่อน +9

    Good Interviwer.. Keep it up..

  • @archana.oarchu5262
    @archana.oarchu5262 6 หลายเดือนก่อน +4

    Anil ettan subhash ettante sound pole thonni❤

  • @nykk812
    @nykk812 4 หลายเดือนก่อน

    Manjummel sudinam bus❤etra pravashyam kandittunde kerittunde

  • @vyshakhkp782
    @vyshakhkp782 6 หลายเดือนก่อน +5

    ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് കേൾക്കുന്ന ആൾ അടുത്തത് എന്താണ് പറയേണ്ടത് ഓർത്തിരിക്കുമ്പോൾ ആ പരയുന്ന ആൾ ചുമ്മ പറയുന്ന പോലെ ആവും 😢😢😢

  • @siddhidatri2029
    @siddhidatri2029 4 หลายเดือนก่อน +11

    അദ്ധേഹം വന്നപ്പോൾ അവതാരകയ്ക്ക് ഒന്ന് എഴുന്നേൽക്കാമായിരുന്നു👎🏻

  • @cozyyarns
    @cozyyarns 6 หลายเดือนก่อน +4

    Good interview..

  • @DivyaDamodharan-jb9qy
    @DivyaDamodharan-jb9qy 6 หลายเดือนก่อน +4

    Super♥️♥️♥️♥️

  • @rijosimon3494
    @rijosimon3494 6 หลายเดือนก่อน +3

    Legends😌

  • @shamnathshaji3716
    @shamnathshaji3716 5 หลายเดือนก่อน +8

    ഒന്ന് തനിക്‌ എഴുനേൽക്കാമായിരുന്നു ആരോടും ബഹുമാനം ഇല്ല അല്ലേ

  • @rranamv1075
    @rranamv1075 6 หลายเดือนก่อน +20

    പണ്ട് മഞ്ജുമ്മൽ എന്ന് പറഞ്ഞാ നടി ബീന ആന്റണിയുടെ വീട്...

  • @chukkamani6331
    @chukkamani6331 6 หลายเดือนก่อน +5

    ചേച്ചി സൂപ്പർ

  • @parvathyrajkumar1533
    @parvathyrajkumar1533 6 หลายเดือนก่อน +14

    Kodaikyanal il in 1955il ORU SEMBAKA NADAR ENNUPARYUNNA ORU VALIYA RICH MANUSHYAN VEENU POYI DEATH AYITTU BODY EDUTHA ORU MANUSHYANTE MOLUDE INTERVIEW UNDU ATHINU SESHAM ANU GUNA CAVE NAME VANNATHU BODY KITTI EDUTHA MANUSHYAN 5YEARS JEEVICHU PINNE ATHONNUM ARKKUM ARIYILLA ATHINU SESHAM POYA 13PERU BODY EDUKKAN ARUM COURAGE KANICHILLA PINNE IPPO JEEVANODE RAKSHAPETTATHU SUBASH ANU RAKSHICHA KUTTAN REAL KUTTAN CONGRATULATIONS SEARCH TAMIL NJAN IPPO INFORMATION THARAM INNU KALATHANU VIDEO KANDATHU

    • @alivebird4
      @alivebird4 6 หลายเดือนก่อน +2

      അയ്നു

    • @Halfbakedstories
      @Halfbakedstories 6 หลายเดือนก่อน +1

      Please share the video

  • @mariyahmari3257
    @mariyahmari3257 6 หลายเดือนก่อน +2

    Enger ❤❤❤❤

  • @SivadasanT-wv4no
    @SivadasanT-wv4no 6 หลายเดือนก่อน +5

    24:20❤❤😊

  • @anoopbalan4119
    @anoopbalan4119 6 หลายเดือนก่อน +2

  • @VALSALAMD-g3g
    @VALSALAMD-g3g 6 หลายเดือนก่อน +2

    🙏👍

  • @danglinganjuu
    @danglinganjuu 6 หลายเดือนก่อน +3

    ❤❤❤

  • @valsalachandran9979
    @valsalachandran9979 6 หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @retrolover659
    @retrolover659 6 หลายเดือนก่อน +1

    വിതുര കേസ് വന്നപ്പോൾ പണ്ടൊരിക്കൽ ഒരു Manjummel Girl ഇതുപോലെ വൈറലായതാണ്…

  • @prakashselva5791
    @prakashselva5791 6 หลายเดือนก่อน +2

    I ❤ Manjummel boys

  • @supercyclone7534
    @supercyclone7534 6 หลายเดือนก่อน +18

    ഇവർ ശരിക്കും പഴനിയിൽ പോയാണ് തല മൊട്ടയടിച്ചത്. ഒരു ഇൻ്റർവ്യൂവിൽ സുഭാഷ് വ്യക്തമായി പറയുന്നുമുണ്ട്.

    • @rightchoice9675
      @rightchoice9675 6 หลายเดือนก่อน +11

      Evideyengilum poyi motta adikatte

    • @aniljoseph8715
      @aniljoseph8715 6 หลายเดือนก่อน +2

      bro അതേ പറഞ്ഞത് മാറി പോയതാ

    • @2giniantony
      @2giniantony 6 หลายเดือนก่อน +2

      Christians velalamniyil po poyate udakum

    • @selvaranirani6372
      @selvaranirani6372 6 หลายเดือนก่อน +7

      എന്റെ ദൈവമേ.... ഇവിടെയെങ്കിലും...😢

    • @selvaranirani6372
      @selvaranirani6372 6 หลายเดือนก่อน +2

      Ente daivame😢

  • @ajithbalan7153
    @ajithbalan7153 4 หลายเดือนก่อน

    🥰

  • @sherlymartin8410
    @sherlymartin8410 6 หลายเดือนก่อน

    🙏❤️

  • @Devikrishna-v7g
    @Devikrishna-v7g 6 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @praveenaraju7340
    @praveenaraju7340 6 หลายเดือนก่อน

    ❤❤❤❤❤

  • @smitha9726
    @smitha9726 6 หลายเดือนก่อน +3

    🔥🔥🔥🔥❤️❤️❤️

  • @Yokoschannel-p4e
    @Yokoschannel-p4e 6 หลายเดือนก่อน

    😢❤❤

  • @pretheeshmp5982
    @pretheeshmp5982 6 หลายเดือนก่อน +1

    👌👌👌

  • @parvathyrajkumar1533
    @parvathyrajkumar1533 6 หลายเดือนก่อน +2

    Behind wood TV search

  • @SheelaBabu-lg8xr
    @SheelaBabu-lg8xr 3 หลายเดือนก่อน

    Ivar cinemayil kaanikkunna pole thanne aakkan nokkunnathanu.vadam valikkunna pole ninnu ennokke paranyunnath ollathano ennokke aarkkariyam

  • @AneeshP-h1g
    @AneeshP-h1g 4 หลายเดือนก่อน +3

    അംഗർ 👎🏼

  • @manjulamanjula4343
    @manjulamanjula4343 6 หลายเดือนก่อน

    ❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Halfbakedstories
    @Halfbakedstories 6 หลายเดือนก่อน +10

    എന്തിനാണാവോ ഈ കടുകട്ടി ഇംഗ്ലീഷ് ഒക്കെ ഇവരോട് പറയുന്നത്. Startled എന്നൊക്കെ പറഞ്ഞാൽ അത്യാവശ്യം ഇംഗ്ലീഷ് അറിയുന്നവർ തന്നെ ചുറ്റി പോകും.

    • @rightchoice9675
      @rightchoice9675 6 หลายเดือนก่อน +2

      Learned a new word today Startled - surprised and slightly frightened 😊

    • @aniljoseph8715
      @aniljoseph8715 6 หลายเดือนก่อน +6

      Bro avshyathine English Ariyam ketto

    • @Halfbakedstories
      @Halfbakedstories 6 หลายเดือนก่อน +9

      അവര് ഒക്കെ വളരെ സാധാരണ ആൾക്കാർ ആണ്. അവരോട് പോയി ഇമ്മാതിരി ഇംഗ്ലീഷ് ഐറ്റം ഒക്കെ ഇറക്കണോ.... അതാ ചോദിച്ചേ...

  • @sal_indian
    @sal_indian 6 หลายเดือนก่อน +7

    Ayyooooooo. Boring aayi തുടങ്ങി

    • @swathy6193
      @swathy6193 6 หลายเดือนก่อน +11

      Ano enkil kananta

  • @muhammedsadique9537
    @muhammedsadique9537 6 หลายเดือนก่อน +17

    ഇവന്മാരെ കൊണ്ട് യുട്യൂബ് തുറക്കാൻ വയ്യല്ലോ, ഒരു പരിധിയൊക്കെ വേണ്ടേ

    • @dayams1353
      @dayams1353 6 หลายเดือนก่อน +109

      ഇവരെ കണ്ടെങ്കിലും കുറച്ചു മനുഷ്യത്വം.. സ്നേഹം എന്താണ് എന്ന് ബാക്കി ഉള്ളോരെങ്കിലും പഠിക്കട്ടെ

    • @shijianil-bs2sn
      @shijianil-bs2sn 6 หลายเดือนก่อน +6

      Correct

    • @abhijithas1015
      @abhijithas1015 6 หลายเดือนก่อน +39

      അങ്ങനെ ആണ് സിനിമ ഹിറ്റ്‌ ആണ് എല്ലാവരും ഇന്റർവ്യൂ എടുക്കും

    • @Jumanjiia
      @Jumanjiia 6 หลายเดือนก่อน +46

      ചേട്ടൻ എല്ലാം എടുത്ത് കാണുന്നത് കൊണ്ട വീണ്ടും recomend വരുന്നത്

    • @kmkriskm
      @kmkriskm 6 หลายเดือนก่อน +34

      Trending topic ആവുമ്പോൾ നിരന്തരം ആയി വീഡിയോസ് വരും. അതിനു അസഹിഷ്ണുത കാണിച്ചിട്ട് കാര്യം ഇല്ല. ഇനി election വരുമ്പോൾ സ്ഥാനാർത്ഥികളുടെ വീഡിയോസ് കൂടുതൽ വരുന്നു എന്ന് പറഞ്ഞു കരയുമോ?

  • @HamiJoseph
    @HamiJoseph 6 หลายเดือนก่อน +1

    പപ്പായ ചെടി