'ഹരിയാനയിൽ EVM അട്ടിമറി നടന്നു'; തോൽവി അംഗീകരിക്കുന്നില്ലെന്ന് കോൺഗ്രസ് | Haryana | EVM

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • 'ഹരിയാനയിൽ നിന്ന് നിരവധി പരാതികൾ വരുന്നു. EVM അട്ടിമറി ഉണ്ടായിട്ടുണ്ട്', തോൽവി അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസ്
    #jammukashmirelection #hariyanaelection2024 #INDIAalliance #RahulGandhi #NarendraModi #jammukashmirAssemblyelEctions2024 #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 262

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 16 ชั่วโมงที่ผ่านมา +91

    കാശ്മീരിൽ ഒക്കെ ഹരിയാണയിൽ ഹൂ ഹൂ.
    ക്യാ ബോൽത്തി 🤣

    • @Rolex6162
      @Rolex6162 15 ชั่วโมงที่ผ่านมา

      കാശ്മീരിൽ ബിജെപി ക് ശക്തി ഇല്ല

    • @kidsreals1333
      @kidsreals1333 15 ชั่วโมงที่ผ่านมา

      ബാലറ്റ് പേപ്പറിൽ ഓട്ട് കൊണ്ട് വരണം evm ഉള്ളത് കൊണ്ട് ബിജെപി തന്നെജയ്ക്കുക കള്ളന്മാർക് കള്ളകളി അറിയൂ

  • @csganu
    @csganu 16 ชั่วโมงที่ผ่านมา +69

    അപ്പോ കശ്മീരിലും evm problem ആണ്.

  • @achupappan77
    @achupappan77 16 ชั่วโมงที่ผ่านมา +129

    തുടങ്ങിയാല്ലോ😂😂😂

    • @shabeerpandikasala4689
      @shabeerpandikasala4689 16 ชั่วโมงที่ผ่านมา

      Englishcariyilla alle ??😅😅

    • @achupappan77
      @achupappan77 15 ชั่วโมงที่ผ่านมา

      @@shabeerpandikasala4689 മദ്രസ്സ പൊട്ടന് നൊന്തോ?

    • @GhostProtocol007
      @GhostProtocol007 10 ชั่วโมงที่ผ่านมา +1

      ബിജെപി ക്ക് പോലും പ്രതീക്ഷ ഇല്ലാതിടത് എങ്ങനെ ഇത്രക്കും വമ്പിച്ച വിജയം ലഭിച്ചു....😮. അതിനു പുറമെ എല്ലാവിധ ഭരണവിരുദ്ധവികരവും.....

  • @enlightnedsoul4124
    @enlightnedsoul4124 16 ชั่วโมงที่ผ่านมา +128

    തോൽവി അംഗീകരിക്കാനും ഒരു അന്തസ്സ് വേണം കോൺഗ്രസ് ചേട്ടന്മാരെ 😂 ഇങ്ങനെ cheap ആവരുത്

    • @leematoms7132
      @leematoms7132 16 ชั่วโมงที่ผ่านมา

      Depends on public response

    • @enlightnedsoul4124
      @enlightnedsoul4124 15 ชั่วโมงที่ผ่านมา +8

      @@leematoms7132 public opinion is what reflected on the result.

    • @anandhuanilkumar5862
      @anandhuanilkumar5862 12 ชั่วโมงที่ผ่านมา

      💯

    • @GhostProtocol007
      @GhostProtocol007 10 ชั่วโมงที่ผ่านมา +1

      ബിജെപി ക്ക് പോലും പ്രതീക്ഷ ഇല്ലാതിടത് എങ്ങനെ ഇത്രക്കും വമ്പിച്ച വിജയം ലഭിച്ചു....😮. അതിനു പുറമെ എല്ലാവിധ ഭരണവിരുദ്ധവികരവും.....

    • @Life79751
      @Life79751 9 ชั่วโมงที่ผ่านมา

      ​@@GhostProtocol007enthu virudan😂

  • @Ms-lx7fx
    @Ms-lx7fx 16 ชั่วโมงที่ผ่านมา +55

    നിങ്ങൾ തോൽക്കുമ്പോൾ കംപ്ലയിന്റ് വരും 🤣

  • @adershkattachira4120
    @adershkattachira4120 16 ชั่วโมงที่ผ่านมา +68

    ഏതാ ഈ അലവലാതി 🤔

  • @manjithkrishnan4548
    @manjithkrishnan4548 15 ชั่วโมงที่ผ่านมา +28

    കേരളത്തിൽ ഇത് ചിലവാകും. അണികളെ സമാധാനിപ്പിക്കാം 😅

  • @sajimg1407
    @sajimg1407 15 ชั่วโมงที่ผ่านมา +61

    ഇങ്ങനെ നാണം കെട്ട രീതിയിൽ സംസാരിക്കാൻ മറ്റ് ഏതെങ്കിലും പാർട്ടിക്ക് കഴിയുമോ കോൺഗ്രസിന് അല്ലാതെ

    • @bibinbichu7970
      @bibinbichu7970 27 นาทีที่ผ่านมา

      സാധിക്കും, ഇടത് പാർട്ടികൾ, സുടാപ്പി സ്, മുസ്ലിം ലീഗ്

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 16 ชั่วโมงที่ผ่านมา +99

    ഇതെന്ത് കഥ, തോറ്റാൽ ഉടനെ ഇ വി എം ന് കുറ്റം, കഷ്ടം തന്നെ 🥺

    • @shabeerpandikasala4689
      @shabeerpandikasala4689 16 ชั่วโมงที่ผ่านมา

      English, hindi onnum ariyilla alle ??
      🤣🤣

    • @suhailelayodath
      @suhailelayodath 15 ชั่วโมงที่ผ่านมา +2

      ബാലറ്റിലേക് മാറ്റിയാൽ എന്താ, പിന്നെ ഇത് കേൾക്കേണ്ടല്ലോ അതിനെന്താ ബിജെപി തയ്യാറാവാത്തത്

    • @AsAs-s4t
      @AsAs-s4t 15 ชั่วโมงที่ผ่านมา +2

      ATTE TOTAL TUDAGUM E V M

    • @ShaijuMr-w2p
      @ShaijuMr-w2p 15 ชั่วโมงที่ผ่านมา +9

      ​@@suhailelayodathഎന്തിനാണ് കോയ കശ്മീർ evm കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ പിന്നെ മദ്രസ പൊട്ടന്മാരെ പറയുന്ന വിഢിത്തം നടത്താൻ അല്ലല്ലോ ഇന്ത്യയിൽ ഗവണ്മെന്റ് 😏

    • @sajimathew3894
      @sajimathew3894 14 ชั่วโมงที่ผ่านมา

      ജയിക്കുമ്പോൾ അന്തസോടെ ജയിക്കണം.. അല്ലാതെ തെണ്ടിത്തരം കാണിച്ചു ജയിച്ചു എന്ന് പറഞ്ഞു മേന്മ നടിക്കരുത്

  • @unnikmarar
    @unnikmarar 16 ชั่วโมงที่ผ่านมา +26

    കാശ്മീരിലേത് നല്ല ക്വാളിറ്റി ഉള്ള ടോപ് റേറ്റഡ് EVM .. ഹരിയാനയിലേതു പൊട്ട ഹാക്ക് ചെയ്ത EVM

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 16 ชั่วโมงที่ผ่านมา +26

    കാശ്മീരിൽ കോൺഗ്രസിന് ആകെ കിട്ടിയത് (നാഷണൽ കോൺഫറൻസുമായി സഖ്യം ആയിട്ടുകൂടി) 7സീറ്റാണ്. ബിജെപി യ്ക്ക് വേണ്ടി എത്ര മുസ്ലിം നേതാക്കന്മാരാണ് സ്വാതന്ത്രരായി മത്സരിച്ചത്, അവിടുത്തെ ജനങ്ങൾ എത്രമാത്രം പ്രോഗ്ഗ്രസീവ് ആയാണ് ചിന്തിച്ചതും ഇലക്ഷനിൽ പങ്കെടുത്തതും. ഇതൊക്കെ കോൺഗ്രസ്സിന് മനസ്സിലായില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.

  • @manjithkrishnan4548
    @manjithkrishnan4548 15 ชั่วโมงที่ผ่านมา +36

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😂😂

    • @anandhuanilkumar5862
      @anandhuanilkumar5862 12 ชั่วโมงที่ผ่านมา +1

      സത്യം 🤭🤭🤭

  • @PradeepS-eq5kp
    @PradeepS-eq5kp 16 ชั่วโมงที่ผ่านมา +22

    തോൽക്കുമ്പോൾ കുറെ ഉടായിപ്പ് ന്യായമായി വരും. ലേശം ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  • @ramdasdas7477
    @ramdasdas7477 16 ชั่วโมงที่ผ่านมา +73

    സൂപ്പർ, തോറ്റാൽ ഇ വി എം അട്ടിമറി, ജയിച്ചാൽ ബിജെപി വിരുദ്ധ വികാരം😅😅😅😅😂

    • @sijopbaby9689
      @sijopbaby9689 16 ชั่วโมงที่ผ่านมา

      People against bjp how they winning... If so should be questioned

    • @atulmohana7700
      @atulmohana7700 16 ชั่วโมงที่ผ่านมา +22

      @@sijopbaby9689who told people is against bjp
      I live in Gurgaon , haryana
      Heavy support for bjp here
      😂😂

    • @ifltravel
      @ifltravel 16 ชั่วโมงที่ผ่านมา

      @@sijopbaby9689 🤣😁😛

    • @mdsalu7685
      @mdsalu7685 15 ชั่วโมงที่ผ่านมา

      Evm മാറ്റി ബാലറ്റ് പേപ്പറിലേക്ക് മാറ്റാൻ മടി എന്താണ്

    • @karthikps9279
      @karthikps9279 15 ชั่วโมงที่ผ่านมา +7

      @@mdsalu7685 enthina ithrem paper waste cheyunne, trees cut cheyunne. Indian EVM internet connection illa. so hacking is impossible

  • @udayakumartb
    @udayakumartb 15 ชั่วโมงที่ผ่านมา +17

    മക്കൾ രാഷ്ട്രീയം ജനങ്ങൾക്ക് മതിയായി എന്ന് കോൺഗ്രസിനു മനസിലായിട്ടില്ല Evm കുറ്റം പറഞ്ഞു തുടങ്ങി

  • @VijayKumar-ih6cs
    @VijayKumar-ih6cs 16 ชั่วโมงที่ผ่านมา +17

    കഷ്ടം
    ഇവറ്റകളെ എല്ലാം എന്താണ് പറയുക

  • @Varun_Dev-2024_AD
    @Varun_Dev-2024_AD 16 ชั่วโมงที่ผ่านมา +11

    അതിന് താങ്കളുടെ അംഗീകാരം ആർക്ക് വേണം. ചിലർക്ക് തോന്നിയ പോലെ സ്വത്ത് ക്ലെയിം ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു എന്നെങ്കിലും അതൊക്കെ എല്ലാവരും മനസ്സിലാക്കും എന്ന്

  • @somanck1124
    @somanck1124 16 ชั่วโมงที่ผ่านมา +14

    സ്വന്തം വീട്ടിൽ പോയി ഇരുന്ന് കരയുക. 😂

  • @SivasankaranNS
    @SivasankaranNS 16 ชั่วโมงที่ผ่านมา +12

    വോട്ടിങ് മെഷീൻ നടപ്പിലാക്കിയത് ആരാ? കോൺഗ്രസ്ചെയ്തിരുന്നത് പോലെ മറ്റുള്ളവരും ചെയ്യും, എന്ന് വിചാരിച്ചാൽ അത് എങ്ങിനെ യാണ് ശരിയാകുക.

  • @kanayamvillage7503
    @kanayamvillage7503 16 ชั่วโมงที่ผ่านมา +14

    Your party never came back power in our country

    • @ifltravel
      @ifltravel 16 ชั่วโมงที่ผ่านมา

      yes useless congress leaders always blame EVM when they loose

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 16 ชั่วโมงที่ผ่านมา +8

    ഞങ്ങൾക്കും കാര്യങ്ങൾ ഒക്കെ മനസ്സിലാകും, പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ അല്ലെ മത്സരിച്ചത്, അപ്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ സ്പ്ളിറ്റ് ആയിപ്പോയില്ലേ. ബിജെപി യ്ക്ക് അവരുടെ ബേസ് വോട്ടു പിടിച്ചാൽ ജയിക്കാമല്ലോ, അതല്ലേ അവിടെ സംഭവിച്ചത്.

  • @hariom-cl4qr
    @hariom-cl4qr 16 ชั่วโมงที่ผ่านมา +9

    കാശ്മീരിലും അട്ടിമറി നടന്നു

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 16 ชั่วโมงที่ผ่านมา +14

    കോൺഗ്രസ് തോറ്റാൽ അത് കള്ളവോട്ട് കോൺഗ്രസ് ജയിച്ചാൽ നല്ല ഹോട്ട് പറഞ്ഞുകൊണ്ട് നടക്കും😂😂😂

  • @rajeshlekshmanan1388
    @rajeshlekshmanan1388 16 ชั่วโมงที่ผ่านมา +7

    We cant accept the fact 👍 അത് ആണ് 😂

  • @anooppraju7733
    @anooppraju7733 13 ชั่วโมงที่ผ่านมา +3

    കാശ്മീരിൽ EVM അടിപൊളി ആരുന്നു അല്ലെ..?😢😢😢

  • @rk-mm5qk
    @rk-mm5qk 13 ชั่วโมงที่ผ่านมา +3

    ബാറ്ററിയിലാണോ ഈ പ്രാവശ്യം കൂടോത്രം 😁😁

  • @ratheeshkumar6262
    @ratheeshkumar6262 14 ชั่วโมงที่ผ่านมา +3

    ഇത്രയും പാരമ്പര്യം പറയുന്ന ഒരു പാർട്ടി ഇങ്ങനെ തറ വർത്തമാനം പറയരുത്, കശ്മീരിൽ ok, കുട്ടികളെ പോലെ കരയുന്നു EVM അവന്റെ നല്ലത് എന്റെ മോശം, ആദ്യം തോൽവിയുടെ കാരണം നോക്ക്

  • @rahulp808
    @rahulp808 14 ชั่วโมงที่ผ่านมา +3

    അപ്പോ കശ്മീരിൽ എന്തെ അട്ടിമറിക്കാൻ പറ്റിലെ......? ഇലക്ഷൻ തോറ്റാൽ അപ്പോ തുടങ്ങും ഓരോരോ മുഞ്ചീയ excuse .....കഷ്ടം തന്നെ കോൺഗ്രസിൻ്റെ അവസ്ഥ....😂😂😂😂😂

  • @Sreevalsam001
    @Sreevalsam001 12 ชั่วโมงที่ผ่านมา +3

    ജയിക്കുമ്പോൾ ഇവിഎം കമ്പ്ലൈന്റ് അല്ല തോൽക്കുമ്പോൾ ഇവിഎം കംപ്ലൈന്റ്റ് ആണ് അതെങ്ങനെ ശരിയാവും

  • @ONLINE-fn8gg
    @ONLINE-fn8gg 11 ชั่วโมงที่ผ่านมา +2

    തൊലി ചെത്തിക്കളയുമ്പോൾ വിവരം ഇല്ലാതാകുന്നതുകൊണ്ട് അവർ വിശ്വസിച്ചോളും 😂

  • @GaneshSuresh-v1o
    @GaneshSuresh-v1o 16 ชั่วโมงที่ผ่านมา +10

    Jilebi baba comeon 😂😂😂😂

  • @Thetrruth24
    @Thetrruth24 11 ชั่วโมงที่ผ่านมา +1

    ക്ലാസ്സിൽ എല്ലാ വിഷയത്തിലും തോക്കുമെന്ന് ടീച്ചർ ഉറപ്പിച്ച കുട്ടി a+നേടിയപോലെ ആയി ബിജെപി വിജയം... കഴ്ട്ടം.. നമ്മുടെ ഇലക്ഷന് രീതി

  • @varghese1817
    @varghese1817 10 ชั่วโมงที่ผ่านมา +1

    BJP പോലും 20 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കാത്തിടത്തെ വിജയം
    ഏറ്റവും വലിയ EVM അട്ടിമറി

  • @abdulnajafabdulnaja7187
    @abdulnajafabdulnaja7187 15 ชั่วโมงที่ผ่านมา +4

    മോങ്ങിയിട്ട് കാര്യം ഇല്ല നിങ്ങൾ കൊണ്ടുവന്ന സാധനം അവർ എടുത്ത് പ്രയോഗിക്കുന്നു 😂😂😂😍😍🤪😊

    • @RobertCarlose
      @RobertCarlose 10 ชั่วโมงที่ผ่านมา

      😭😭😭😭😭💚💚💚

  • @GhostProtocol007
    @GhostProtocol007 10 ชั่วโมงที่ผ่านมา +2

    ബിജെപി ക്ക് പോലും പ്രതീക്ഷ ഇല്ലാതിടത് എങ്ങനെ ഇത്രക്കും വമ്പിച്ച വിജയം ലഭിച്ചു....😮. അതിനു പുറമെ എല്ലാവിധ ഭരണവിരുദ്ധവികരവും.....

    • @RobertCarlose
      @RobertCarlose 9 ชั่วโมงที่ผ่านมา

      😭😭😭😭😭😭

  • @sunilpattayil7430
    @sunilpattayil7430 14 ชั่วโมงที่ผ่านมา +2

    E v m 😂😂😂😂 എനിക്ക് വയ്യ തൃശൂർ evm പറയാത്തത് നന്നായി

  • @vijayanmukkonath9948
    @vijayanmukkonath9948 16 ชั่วโมงที่ผ่านมา +4

    Shameless leaders of the shameless party. Ridiculous indeed..

  • @mash-ef1kd
    @mash-ef1kd 16 ชั่วโมงที่ผ่านมา +7

    വോട്ടെണ്ണൽ തുടങ്ങി 3 മണിക്കൂർ പിന്നിട്ടിട്ടും ഇലക്ഷന് കമ്മീഷൻ വെബ്സൈറ്റ് നിശ്ചലം 😞
    Why???

    • @RobertCarlose
      @RobertCarlose 10 ชั่วโมงที่ผ่านมา

      😭😭😭😭😭😭😭😭... എന്ത് പറ്റി കോയ

  • @ajithnair7511
    @ajithnair7511 16 ชั่วโมงที่ผ่านมา +18

    Nonsense

  • @vineshsheeba1855
    @vineshsheeba1855 11 ชั่วโมงที่ผ่านมา +2

    എടാ എടാ മറ്റവനെ, നിങ്ങളെ ആർക്കും വേണ്ടാഡോ,

  • @catchmeifyoucan.8376
    @catchmeifyoucan.8376 13 ชั่วโมงที่ผ่านมา +2

    Same dialogue after results in every election 😂
    Nonsense 😮

  • @priyankajithesh3681
    @priyankajithesh3681 15 ชั่วโมงที่ผ่านมา +3

    കോൺഗ്രസ്‌ ജയിച്ചാൽ evm ഓക്കേ. ബിജെപി ജയിച്ചാൽ evm കംപ്ലയിന്റ് what an idea 😂

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 13 ชั่วโมงที่ผ่านมา +2

    ജയിച്ചാൽ evm നല്ലത് തോറ്റാൽ പ്രശ്നം

  • @leelammathomas9864
    @leelammathomas9864 11 ชั่วโมงที่ผ่านมา +1

    കോൺഗ്രസ്‌ ശക്തമായ പ്രതിഷേധം വേണം ഇത് ജയമായി കൂട്ടരുത്

  • @ThemattuKumar
    @ThemattuKumar 12 ชั่วโมงที่ผ่านมา +1

    രാഹുൽ.. പ്രിയങ്ക എവിടെ?. ടൂർ പോയോ 😂😂😂😂

  • @Thetrruth24
    @Thetrruth24 11 ชั่วโมงที่ผ่านมา +1

    Evm.. ഇല്ലാതെ ബോണ്ട്‌ പാർട്ടി നിലം തൊടുമോ

  • @jojojoseph2292
    @jojojoseph2292 16 ชั่วโมงที่ผ่านมา +5

    😂😂😂😂😂

  • @ahmmdasf854
    @ahmmdasf854 16 ชั่วโมงที่ผ่านมา +2

    വികസിത രാജ്യമായ അമേരിക്ക evm വേണ്ടെന്ന് വച്ചു എന്ത് കൊണ്ട്???😂😂😂😂😂

    • @geev123
      @geev123 13 ชั่วโมงที่ผ่านมา +1

      അവർക്കു പേപ്പറിൽ എഴുതണം അതോണ്ട് ഞങ്ങൾ ഇന്ത്യക്കാർ ഇച്ചിരി പ്രോഗ്രസ്സിവ് ആണ് 😂😂😂 കോയ പോയി മൂലേല് ഇരുന്നു കരഞ്ഞോ . ലോക്സഭാ ഇലക്ഷന് സമയത്തു നല്ല എ ക്ലാസ് ഇവിഎം ആയിരുന്നു അല്ലെ 😅

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 16 ชั่วโมงที่ผ่านมา +1

    പഞ്ചാവിൽ ഒരു കൊഴപ്പൊവുമില്ല 😭😭😭👌😭😭😭😭😭

  • @manikandankalathil2114
    @manikandankalathil2114 16 ชั่วโมงที่ผ่านมา +6

    appo kashmiro?

  • @ashithvlogs19
    @ashithvlogs19 15 ชั่วโมงที่ผ่านมา +1

    എന്താണിത് സാറെ. ജയിക്കാൻ ഇനി കൂടോത്രം മാത്രം വഴി
    തോറ്റ് തൊപ്പിയിട്ടുമ്പോൾ കുറ്റം മെഷീന് - ജയിച്ചാൽ ജനവിധി - മോശം മോശം - ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക - സേവനം ചെയ്യുക ഒരു മെഷീനും തോൽപ്പിക്കില്ല. AAP മിണ്ടാതിരിക്കുന്ന പോലെ മിണ്ടാതിരുന്നാൽ ഉള്ള മാനം പോവില്ല.

  • @pm1983.
    @pm1983. 8 ชั่วโมงที่ผ่านมา +1

    കോൺഗ്രസ്‌ ക്രിമിനൽസ്

  • @mimohammadali
    @mimohammadali 13 ชั่วโมงที่ผ่านมา +1

    കോൺഗ്രസിന് ഒറ്റക്ക് എവിടെയും ജയിക്കാനാവില്ല. എന്ന് വ്യക്തമായി
    The Congress not possible alone without Support of Another party. i

  • @mimohammadali
    @mimohammadali 13 ชั่วโมงที่ผ่านมา +1

    കോൺഗ്രസിന് ഒറ്റക്ക് എവിടെയും ജയിക്കാനാവില്ല. എന്ന് വ്യക്തമായി
    The Congress not possible alone without Support of Another party.

  • @rasheedkaripuram4858
    @rasheedkaripuram4858 15 ชั่วโมงที่ผ่านมา +2

    നിങ്ങൾ തല്ക്കാലം ഇത് പറഞ്ഞികൊണ്ടിരുന്നോ

  • @anandhuanilkumar5862
    @anandhuanilkumar5862 12 ชั่วโมงที่ผ่านมา +1

    നാണമില്ലല്ലോ കോൺഗ്രസ് കഷ്ടം തന്നെ🙏🏻🙏🏻🙏🏻

  • @ifltravel
    @ifltravel 16 ชั่วโมงที่ผ่านมา +3

    Jammu kashmir EVM Good 🤣

  • @SuryaKiran-e2g
    @SuryaKiran-e2g 14 ชั่วโมงที่ผ่านมา +1

    😂😂😂 karanju thoori mezhukuwa remesha 😂😂😂

  • @prasadreal3223
    @prasadreal3223 13 ชั่วโมงที่ผ่านมา +1

    What about Kashmir😂. Get lost from here with your pappu boss😅

  • @aami8032
    @aami8032 15 ชั่วโมงที่ผ่านมา +2

    ലേശം ഉളുപ്പ്

  • @Rodroller4895
    @Rodroller4895 15 ชั่วโมงที่ผ่านมา +1

    ഇ വി എം അട്ടിമറിയേക്കുറിച്ച് നിരവധിപേർ വാ തോരാതെ സംസാരിച്ചിട്ടും മുന്നറിയിപ്പുകൾ തന്നിട്ടും കേട്ട ഭാവം പോലും വെക്കാതിരുന്ന കോൺഗ്രസിന് ഇത് തന്നെ വരണം.

  • @kanayamvillage7503
    @kanayamvillage7503 16 ชั่วโมงที่ผ่านมา +3

    No other option in front of your party 😊

  • @Dinson.antony
    @Dinson.antony 13 ชั่วโมงที่ผ่านมา +1

    Appo kashmir result um angeekarikkaruthu

  • @sharfudeench6521
    @sharfudeench6521 16 ชั่วโมงที่ผ่านมา +1

    😢റിപ്ലേബിക് tv പ്രവചനം നടത്തിയപ്പോൾ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു ജനങ്ങളാ ഒന്ന് കൺഫ്യൂഷൻ ആകാൻ വേണ്ടിയാണു

  • @lallamidhila5334
    @lallamidhila5334 12 ชั่วโมงที่ผ่านมา +1

    😂 EVM നല്ലകുഴപ്പം, നിങ്ങൾക്കാണ്.
    "ജനങ്ങൾ കോഗ്രസിന് വോട്ട് ചെയ്തില്ല അതുകൊണ്ട് കോഗ്രസ്തോറ്റു അതല്ലേ സത്യം."😂
    ജനങ്ങളെല്ലാം മണ്ടൻമാരല്ല, നിങ്ങൾ നുണയൻമാരാണെന്നും നിങ്ങൾക്ക് വോട്ട് ചെയ്യാത്തത് നന്നായി എന്നും അടുത്ത തെരഞ്ഞെടുപ്പിലും നുണയൻമാർക്ക് വോട്ടില്ല എന്നും നിങ്ങളുടെ ഈ നുണകേട്ട് ജനങ്ങൾഇപ്പോഴേ തീരുമാനിക്കും.

  • @Atv104
    @Atv104 10 ชั่วโมงที่ผ่านมา +1

    EVM hacked I believe

  • @ashkart.k5006
    @ashkart.k5006 15 ชั่วโมงที่ผ่านมา +2

    ജനം കോൺഗ്രസിനൊപ്പം evm BJP ക്കൊപ്പം 🤬🤬🤬😓😓😓

  • @PRIYAMARMAAN-wb6sj
    @PRIYAMARMAAN-wb6sj 16 ชั่วโมงที่ผ่านมา +2

    enthu kond..J&K il EVM nu issue ondakathe erunne..Last Loksabha electionil ningl entha EVM issue parayanjath

  • @atulmohana7700
    @atulmohana7700 16 ชั่วโมงที่ผ่านมา +3

    Khangress comedy piece 😂

  • @ramakrishna5499
    @ramakrishna5499 10 ชั่วโมงที่ผ่านมา +1

    EVM hatao Desh bachao

  • @HassainarHassu
    @HassainarHassu 16 ชั่วโมงที่ผ่านมา +2

    തോറ്റു കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യം ഇല്ല. Evm എല്ലാ വോട്ടും മോദിജിക്ക്

  • @joynd8355
    @joynd8355 11 ชั่วโมงที่ผ่านมา +1

    A bad workman always quarrels with his tools. They are simply mocking the voters of Haryana

  • @Tech___monk-
    @Tech___monk- 12 ชั่วโมงที่ผ่านมา +1

    thudagi 😂😂

  • @sygartthomas6395
    @sygartthomas6395 16 ชั่วโมงที่ผ่านมา +2

    അട്ടിമറി തന്നെ....

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 15 ชั่วโมงที่ผ่านมา +1

    EVM കളി തുടങ്ങിയിട്ട് കാലം കുറെ ആയി, ബിജെപി ക്ക് കളി അറിയാം, എന്തെങ്കിലുമൊക്കെ എല്ലിൻ കഷ്ണം കോൺഗ്രസിന് ഇട്ടു കൊടുക്കും, ജമ്മു കാശ്മീർ ഉദാഹരണം, ബാക്കി വേണ്ട പ്രധാന സംസ്ഥാന ങ്ങൾ എക്കെ തന്നെ EVM കൊണ്ട് അവർ പിടിച്ചെടുക്കും 😅, രാജ്യത്ത് ബാലറ്റ് പോൾ വന്നില്ലെങ്കിൽ ബിജെപി ഇറങ്ങി മറ്റൊരു പാർട്ടി യും ഭരിക്കാം എന്നത് വ്യാമോഹം മാത്രം

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 11 ชั่วโมงที่ผ่านมา

    ഇപ്പൊ.. ചികിത്സ കൊടുത്താൽ ഫ ലിക്കും... വൈകിയാൽ.. ചങ്ങല.. തന്നെ 😂😂😂

  • @athul3318
    @athul3318 16 ชั่วโมงที่ผ่านมา +3

    Khangress😂😂

  • @bsa8842
    @bsa8842 13 ชั่วโมงที่ผ่านมา

    ഇങ്ങനെ ഒരുപരാധി ഉണ്ടാകാതിരിക്കാൻ ബിജെപി അന്റുകൊണ്ട് ബാലറ്റിലേക്ക് മാറാൻ
    സമ്മദിക്കില്ല ബിജെപി ഇന്ത്യയിൽ
    ജയിക്കണ മെങ്കിൽ കമ്മീസന്റെ സഹായവും evm ആട്ടിമറിയും വേണം
    ഇന്ത്യൻ ജനതകു കമ്മീസനിൽ വിശ്വാസം നഷ്ടപ്പെട്ടു കാരണം
    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതല്ലേ മോഡിയുടെ വർഗീയ പ്രസംഗം ഇപോഴും അതു തന്നെ അവസ്ഥാ ബിജെപിക്കാർകു ഒരു നിയമം കോൺഗ്രസ് ഇതര പാർട്ടികൾക്കു മറ്റൊരു നിയമം
    ഇദ് എന്റു ഞായം അംഗീകരികാൻപറ്റില്ല ☝️

  • @AnilNair-y1i
    @AnilNair-y1i 16 ชั่วโมงที่ผ่านมา +2

    😂😂😂

  • @jabbarma8682
    @jabbarma8682 12 ชั่วโมงที่ผ่านมา

    എക്സിറ്റ് പോൾ ഫലം പോലും തകിടംമറയുന്നു ഇന്ത്യയിൽ ജനാധിപത്യം തിരിച്ചുവരണമെങ്കിൽ ബാലറ്റ് പേപ്പറിലൂടെ വോട്ട് രേഖപ്പെടുത്തുക

  • @anilnair8546
    @anilnair8546 11 ชั่วโมงที่ผ่านมา

    ഇവനെയാണ് വീവദോഷം എന്നുപറയുന്നത്😂😂😂😂😂😂

  • @4youreyes
    @4youreyes 11 ชั่วโมงที่ผ่านมา

    വഖഫ് ബോർഡ് നിയമം തിരുത്താമെന്ന് അമിട്ട് പ്രസംഗിച്ചതുകൊണ്ടാണ് ബിജെപി ജയിച്ചത്. കോൺഗ്രെസ്സിനിവിടെ തെറ്റി.

  • @jishnu5028
    @jishnu5028 15 ชั่วโมงที่ผ่านมา +2

    Lesham uluppe...

  • @moidupv4264
    @moidupv4264 10 ชั่วโมงที่ผ่านมา

    മെഷീൻ എല്ലാം ഒരിടത്ത് വെച്ചാൽ . ഇങ്ങനെ സംഭവിക്കില്ലായിരുന്നു......

  • @kidsdiary5644
    @kidsdiary5644 9 ชั่วโมงที่ผ่านมา

    തീർച്ചയായും അട്ടിമറി നടന്നിരിക്കുന്നു സത്യം ഒരിക്കൽ പുറത്തുവരും 9 മണി വരെ 70 സീറ്റുമായി കോൺഗ്രസ് മുന്നിലായിരുന്നു

  • @leematoms7132
    @leematoms7132 16 ชั่วโมงที่ผ่านมา +1

    More than an hour no updates was not given. Why?? How???

    • @anishb9216
      @anishb9216 14 ชั่วโมงที่ผ่านมา

      Paper to evm time

  • @varghesenc2556
    @varghesenc2556 13 ชั่วโมงที่ผ่านมา

    തോണി മറിഞ്ഞാൽ പുറമാ നല്ലത് ഇത്ര വിവരം കേട്ടവർ കഷ്ടം

  • @sonussupperkareem4583
    @sonussupperkareem4583 15 ชั่วโมงที่ผ่านมา +1

    ലോകം മുഴുവൻ വലിച്ചെറിഞ്ഞ EVM ന് എതിരെകോൺഗ്രസ് ശക്തമായ നിലപാട് എടുക്കാതെ പൊട്ടൻ കളി കളിച്ചത്തിനുള്ള ശിക്ഷ ഇനിയും പാഠം പഠിക്കുമോ
    പാഠം പഠിച്ചാൽ കോൺഗ്രസിന് നല്ലത്

  • @rasheedkaripuram4858
    @rasheedkaripuram4858 15 ชั่วโมงที่ผ่านมา

    ശക്തമായ പ്രക്ഷോഭം നടത്താൻ കോൺഗ്രസ്‌ തയ്യാറാകാത്തതെന്ത്

  • @baijunairm3883
    @baijunairm3883 16 ชั่วโมงที่ผ่านมา +22

    സ്ഥിരം പല്ലവി നാണമില്ലാത്തവന്മാർ 😂😂

  • @BabuMonu-e3l
    @BabuMonu-e3l 16 ชั่วโมงที่ผ่านมา +1

    Evm. PLaying. .... and bjp. Prrssure. For election commision

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ ജയിച്ച മണ്ഡലങ്ങളിലെ EVM മെഷീനുകളുടെ ബാറ്ററി ചാർജ് 6070 ആയിരുന്നു. ബിജെപി ജയിച്ച മണ്ഡലങ്ങളിൽ 99% ആയിരുന്നു. ഇത് എന്ത്കൊണ്ട്?

  • @meerankottakkaran2106
    @meerankottakkaran2106 15 ชั่วโมงที่ผ่านมา +2

    പെട്ടെന്ന് ഒരു u ടേൺ ഉണ്ടായത് അട്ടിമറി അല്ലാതെ മറ്റെന്താണ്.
    60 സീറ്റിന് മുന്നിൽ നിന്ന കോൺഗ്രസ് 5 മിനുട്ട് കൊണ്ട് 35 ലേക്ക്.
    20 സീറ്റ് ഉണ്ടായിരുന്ന ബിജെപി 50 ലേ ക്ക്
    ഇതെന്ത് മാജിക് 🤪

  • @sajeevansajeevankn2636
    @sajeevansajeevankn2636 16 ชั่วโมงที่ผ่านมา +5

    Nanam ellallo😂😂😂😂

  • @Rolex6162
    @Rolex6162 15 ชั่วโมงที่ผ่านมา

    Evm നെ നിരോതിൽക്കാൻ സമരം ചെയ്യാൻ എന്ത് കൊണ്ട് കോൺഗ്രസ്‌ തയാറാകുന്നില്ല

  • @Junaid-n1k
    @Junaid-n1k 3 ชั่วโมงที่ผ่านมา

    അമേരിക്കയിൽ ബാലറ്റ് പേപ്പറിൽ വോട്ട്

  • @saviescreationtalioringand5893
    @saviescreationtalioringand5893 15 ชั่วโมงที่ผ่านมา

    രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാണാനില്ലല്ലോ

  • @gafurb5160
    @gafurb5160 16 ชั่วโมงที่ผ่านมา

    ഇത് പറഞ്ഞു നടക്കുന്നത് അല്ലാതെ ഇതിനെതിരായി ഒരു ചുക്കും ചെയ്യില്ല നിങ്ങൾ😢

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 15 ชั่วโมงที่ผ่านมา +1

    There is a testing of EVMs by checking the counts of Vvpat slips and EVM count. Here this process is done before the count starts. Actually that is wrong procedure. It must be done after complete counting of EVMs. How you know that some microchip is placed inside EVMs to access EVM through BT and WiFi internet network signals. If this crosscheck is done later, any manupulation on this EVM will be caught. The looser candidate must tell which all booths vvpat has to be crosschecked.

  • @saimonsingh
    @saimonsingh 12 ชั่วโมงที่ผ่านมา

    I knew it !!!