Onnum Onnum Moonu Season 2 I Ep 53 - Nimsha and Aparna Balamurali with Rimi I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 1.1K

  • @rajianilsyoume9267
    @rajianilsyoume9267 3 ปีที่แล้ว +85

    എനിക്ക് നിമിഷയുടെ എല്ലാ films ഉം ഇഷ്ടമാണ്..She is a super actor
    അപർണയും 👍🏼
    രണ്ടു bold നടികൾ 👍🏼all the best

  • @shahanasheri5967
    @shahanasheri5967 3 ปีที่แล้ว +1140

    Malikin shesham kaanunnavarundo🥰🤩

  • @anandhuravikr8080
    @anandhuravikr8080 6 ปีที่แล้ว +3268

    how many of u skip the intro song of rimi

    • @lijisn8448
      @lijisn8448 6 ปีที่แล้ว +20

      Always..

    • @jaamisjahaana1921
      @jaamisjahaana1921 6 ปีที่แล้ว +30

      Ee commentin kuttta nirachum like kittum

    • @rubinipriya8976
      @rubinipriya8976 6 ปีที่แล้ว +25

      Hahahahha i thought i was the only one who did i always skip :P

    • @douluvmee
      @douluvmee 6 ปีที่แล้ว +17

      Always her singing sucks along with her weird dance.

    • @vishakhom
      @vishakhom 6 ปีที่แล้ว +6

      always... and also the program highlights...

  • @vineethgeorge7722
    @vineethgeorge7722 3 ปีที่แล้ว +436

    നിമിഷ തൈകോണ്ടോ ബ്ലാക്ക് ബെൽറ്റ്‌ ആണെന്നറിഞ്ഞിട്ടും മൈക്കപ്പിനെ പറ്റി മാത്രം ചർച്ച ചെയ്യുന്ന നമ്മൾ

  • @snehavincent5387
    @snehavincent5387 3 ปีที่แล้ว +186

    Anyone after soorarai pottru❤️

  • @archana9341
    @archana9341 3 ปีที่แล้ว +344

    Anyone after "The great indian kitchen" and "Soorarai pottru" ?

    • @arathynair1260
      @arathynair1260 3 ปีที่แล้ว +3

      sechiii😂😂😂 oru hy theroo

    • @abhilaazi7562
      @abhilaazi7562 3 ปีที่แล้ว +2

      Sechiii sechiya kandittu enikendekkeyoo tonunnu💥

  • @shabanarafeek1471
    @shabanarafeek1471 3 ปีที่แล้ว +78

    നിമിഷ ഇത്ര പെട്ടെന്ന് വലിയ നായികയായി

    • @revathylakshmanan6164
      @revathylakshmanan6164 3 ปีที่แล้ว +14

      അവളുടെ അഭിനയ മികവ് ❤

  • @asdf-ed3wt
    @asdf-ed3wt 4 ปีที่แล้ว +2342

    നിമിഷ മേക്കപ്പ് ഇട്ടിട്ടുണ്ടോ എന്ന് അറിയാൻ അവളെ വീഡിയോ s ഇരുന്നു കാണുന്ന ഞാൻ 🤪🤪

  • @crazyvlog8318
    @crazyvlog8318 3 ปีที่แล้ว +308

    Any one after sorarrai potru♥️

  • @afsaltck2744
    @afsaltck2744 6 ปีที่แล้ว +923

    ഏതൊരു സീരിയസ് ആൾക്കാരെയും സിംപിളാക്കാൻ കഴിവുള്ളവളാണ് റിമി

    • @ParavaKerala
      @ParavaKerala 5 ปีที่แล้ว +14

      ഒരു കാര്യം ഒരാൾ സീരിയസായി പറയുമ്പോ അതിനിടക്ക് കേറി വള വളാന്ന് പറഞ്ഞ് പിന്നെ കിക്കിക്കി... ന്നൊരു ഇളിയും ഇളിച്ച് പറഞ്ഞോണ്ടിരുന്ന കാര്യം അവിടെ കട്ടാക്കും.
      'എജ്ജാതി തീട്ടക്കുണ്ടി ( ass hole)

    • @safeerkk2500
      @safeerkk2500 4 ปีที่แล้ว +7

      ബുദ്ദിക്കു ഒരു അഞ്ചുപൈസ കുറവുള്ളകുട്ടിയാണ്

    • @shazsfoodyandvlogs597
      @shazsfoodyandvlogs597 4 ปีที่แล้ว +13

      Rimi samsaram simple and humble

    • @shanajasmi8744
      @shanajasmi8744 4 ปีที่แล้ว

      Singing alladha...va thuranall veru kakkus annu rimi tomi...

    • @rexrover7441
      @rexrover7441 4 ปีที่แล้ว

      റിമി ടോമി ഒരു വേട്ട വളിയതി

  • @abdullaedappal5676
    @abdullaedappal5676 4 ปีที่แล้ว +316

    തീരെ makeup idilla ennu aa kutti പറഞ്ഞിട്ടില്ലല്ലോ.. ആവശ്യം വന്നാൽ ഇടും എന്ന് പറയുന്നുണ്ട്.എന്നാലും റിമിയെയും അപർണയെയും വെച്ച് നോക്കുമ്പോൾ നിമിഷ വളരെ ലൈറ്റ് ആയിട്ടാണ് makeup ittittullathu. പിന്നെ ഇത് nimishade first film കഴിഞ്ഞ ഉടനെ ഉള്ളത് ആണ്... ഇപ്പൊ ആ കുട്ടി കഴിവതും makeup ozhivaakkaanu..അഭിനയിക്കാൻ makeup venda ennu theliyikkaanu..athu വളർന്നു വരുന്ന കലാകാരികൾക്ക് prachothanam നൽകും.. ഇങ്ങനെയുള്ള kalaakaarikalude പിറകെ chennu അവരെ thalartharuthu..നിമിഷ പെരുത്ത് ഇഷ്ട്ടം..😍😘

    • @iswarya3164
      @iswarya3164 4 ปีที่แล้ว +5

      Nanayi makeup etitunde. Avara skin color athaythukonda mansil akthe. Sreduchal avar makeup etathupole thane nimishaem etirikunu. Nirathinte vaethisam anu. Ethinekurichu ariyavunrku manasilkum.

    • @sujiths4903
      @sujiths4903 3 ปีที่แล้ว +4

      @@iswarya3164 മേക്കപ്പ് ഇട്ടിട്ടു ഒരു കാര്യം ഇല്ലന്ന് അറിയാം അതോണ്ടാ 🤣

    • @jishapk6334
      @jishapk6334 3 ปีที่แล้ว

      Annie's kitchen onnu poyie kannu

    • @magiccup459
      @magiccup459 3 ปีที่แล้ว +19

      @@sujiths4903 make up വാരി പൊത്തിയിട്ടും ഒരു പടം കൊണ്ട് carreer തീർന്ന ബൂലോക രംഭമാരെക്കാളും ഭേദം ആണ്.
      കഴിവാണ് main.

    • @aparnajyothisuresh632
      @aparnajyothisuresh632 3 ปีที่แล้ว +4

      @@magiccup459 yess

  • @jaseenakaruthekkal4688
    @jaseenakaruthekkal4688 3 ปีที่แล้ว +79

    റിമി ക്കു എവിടെക്കെയോ ഒരു നല്ല നോർമൽ comedy ഒക്കെ ണ്ട്... ഒരു സാദാരണ ക്കാരുടെ ഇടയിലെ സംസാരം

  • @haterdear1085
    @haterdear1085 3 ปีที่แล้ว +223

    മലയാളം സിനിമയോട് നീതി പുലർത്തുന്ന രണ്ടു നടിമാർ ❤❤❤❤ aftr sooraipet and great Indian kitchen 😘🥰😍

  • @aryasurendran3978
    @aryasurendran3978 4 ปีที่แล้ว +595

    After Annie's kitchen?
    Lock down കുത്തിപൊക്കൽ

    • @mydream-jw9jh
      @mydream-jw9jh 4 ปีที่แล้ว +51

      ഇതിൽ make up ഉണ്ട്...
      ഡാർക് shade.....
      Pinne hair straight ചെയ്തു....
      ആനി കാണേണ്ട😆😆

    • @mydream-jw9jh
      @mydream-jw9jh 4 ปีที่แล้ว +11

      @Rex Joseph
      പേടിക്കേണ്ട......
      പിന്നാലെ വന്നോളും😜

    • @sameenamoideen2683
      @sameenamoideen2683 4 ปีที่แล้ว +3

      Hair aanies lum straight alle

    • @mydream-jw9jh
      @mydream-jw9jh 4 ปีที่แล้ว +3

      @@sameenamoideen2683
      ശരിക്കും ചുരുണ്ട മുടിയുള്ള ആളു തന്നെയാ....
      But ചില പ്രോഗ്രാമിൽ സ്ട്രൈറ്റ് ചെയ്യുന്നുണ്ട് 👍😊

    • @nafseer9538
      @nafseer9538 4 ปีที่แล้ว +20

      ട്രോളന്മാർ ഇത് കാണുന്നില്ലേ... make up ഉപയോഗിക്കാത്ത ആളാണ് പോലും.. ആനിക്ക് എത്ര ട്രോൾ കിട്ടി.. ആനി അത്ഭുതപ്പെട്ടു ചോദിച്ചതിൽ എന്താ തെറ്റ്.. ആരാണ് ഇപ്പോൾ make up ഇടാത്തത്.. ഇവിടെ ഇവർ make up ഇട്ടല്ലേ വന്നത്...

  • @adhiladhil4535
    @adhiladhil4535 6 ปีที่แล้ว +95

    aparna sweet ant cute..😍nimisha super ..😊rimy powly. ..

  • @aashilrasheed1179
    @aashilrasheed1179 6 ปีที่แล้ว +615

    അപർണ മുത്താണ്

  • @twinkle3106
    @twinkle3106 6 ปีที่แล้ว +395

    Aparna looks very pretty

    • @aparnauthaman6077
      @aparnauthaman6077 3 ปีที่แล้ว +5

      ഈ aparna മാരെല്ലാം അങ്ങനെയാ 🤭🤭🤭🤭🤭

    • @Vpr2255
      @Vpr2255 3 ปีที่แล้ว

      @@aparnauthaman6077 🤩 ഒരുപാട് ആരാധകർ ഉണ്ട് അല്ലേ പുള്ളി പോലെ

    • @aruns740
      @aruns740 3 ปีที่แล้ว

      @@aparnauthaman6077 😁

  • @archanaarchu9192
    @archanaarchu9192 3 ปีที่แล้ว +33

    Makeup edillannonnum pavam ahh koch paranjillallo....ahhh situation il makeup edendi vannal edum....nimisha real life il makeup use cheyyarillannallay paranjullooo

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 6 ปีที่แล้ว +82

    പതിവില്ലാത ഈ എപ്പിസോഡ് മുഴുവൻ കണ്ടു... both actresses looking grodeous...

  • @roopaprabha6288
    @roopaprabha6288 6 ปีที่แล้ว +166

    Nimishaaa....gud danceer....nalla girl...god bless u

  • @meghaissack7802
    @meghaissack7802 5 ปีที่แล้ว +212

    Wow aparna is an excellent singer. Unbelievable
    Rimi be careful 😂😂

  • @mudsajil598
    @mudsajil598 5 ปีที่แล้ว +474

    എന്റെ ഇഷ്ട്ട നായിക അപർണ 😍😍😍😘

  • @juanjames8985
    @juanjames8985 6 ปีที่แล้ว +64

    nimisha is such a graceful dancer..

  • @najiya_nasrin4731
    @najiya_nasrin4731 3 ปีที่แล้ว +28

    *Any one watching 2021* 😅

  • @rahumath9608
    @rahumath9608 3 ปีที่แล้ว +21

    അപർണ@aparnabalamurali avasanam paranja agraham..... 🤩❣️Oru biopic movie cheyyanam...... Its ur luck to act with surya sir..#Sooraipottru.... 🤩💞Bommi
    ... really liked the character bommii..

  • @vimasebastian9639
    @vimasebastian9639 3 ปีที่แล้ว +54

    മലയാളസിനിമയിലെ മികച്ച 2നടികൾ

  • @subinps4665
    @subinps4665 6 ปีที่แล้ว +74

    റിമി ചേച്ചി നിങ്ങൾ സൂപ്പർ ആ..... ഈ പോസിറ്റീവ് എനർജി എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ ഓഓഓ

  • @padmanabhanthrissur7205
    @padmanabhanthrissur7205 3 ปีที่แล้ว +9

    മണ്ണിന്റെ മണമുള്ള മികച്ച നായിക മാർ .നിമിഷ...അപർണ്ണ

  • @drivinginstructoralain8863
    @drivinginstructoralain8863 6 ปีที่แล้ว +42

    Nimisha is talented...

  • @remashaji2558
    @remashaji2558 5 ปีที่แล้ว +232

    I love Nimisha.makeup illathe show kk varanulla dhairyam kanicha natural beauty.....cinema yile nayika sangalppangalkk Nimishayiloode oru change varatte.

    • @malavikashaji3215
      @malavikashaji3215 4 ปีที่แล้ว +14

      Ath varshangalk munne sai pallavi change cheytyatha

    • @cloweeist
      @cloweeist 4 ปีที่แล้ว +12

      Make up indallo

    • @gopika9567
      @gopika9567 4 ปีที่แล้ว +5

      @@malavikashaji3215 വർഷങ്ങൾക് മുൻപ് എന്ന് പറയുമ്പോ. Oru 10, 15 വർഷയോ. 🙂

    • @nishacherian58
      @nishacherian58 4 ปีที่แล้ว +5

      Make up ittitund

    • @shaluzz1426
      @shaluzz1426 4 ปีที่แล้ว +1

      @love shore ath ivde vann janmani itatha

  • @shamnaarif7369
    @shamnaarif7369 6 ปีที่แล้ว +21

    Ellaaarum polich

  • @abidapt9138
    @abidapt9138 4 ปีที่แล้ว +295

    നിമിഷ 😍😍😍 natural beauty 😍😍😍😘😘😘😘😘😘😘😘

    • @Gystyles7993
      @Gystyles7993 4 ปีที่แล้ว +3

      Cute Abarna

    • @ashadas1452
      @ashadas1452 4 ปีที่แล้ว +2

      No make yp look make up.. hair staighten and face make up

  • @aryakrishna6665
    @aryakrishna6665 6 ปีที่แล้ว +31

    Stage is really superb ...n rimi chechi also

  • @shamsudheenc7878
    @shamsudheenc7878 6 ปีที่แล้ว +124

    Aprnna ❤nimisha❤ simple..atittude ...😍😍😍

  • @induvinod5511
    @induvinod5511 3 ปีที่แล้ว +18

    ഇതിൽ നിമിഷ ആണ് score ചെയതത്.. 💐

  • @josephaugustine2435
    @josephaugustine2435 6 ปีที่แล้ว +134

    Nimisha superb.. wat a energetic.. new vaani viswanath aakumo ?

    • @midhumidhun8721
      @midhumidhun8721 6 ปีที่แล้ว +1

      Joseph Augustine sathyam

    • @sobhanasreyas4783
      @sobhanasreyas4783 5 ปีที่แล้ว +1

      ആകും

    • @Unni821
      @Unni821 3 ปีที่แล้ว +2

      Now she proved😊😊😊😊

  • @izzulaman912
    @izzulaman912 3 ปีที่แล้ว +196

    നിമിഷ ആനീസ് കിച്ചണിൽ മേക്കപ്പ് ന്റെ കാര്യം paranjeenum... അത് കണ്ട് ഇത് കാണാൻ വന്നപ്പോ മേക്കപ്പ് ഉണ്ടോന്നു കണ്ണൂരിട്ടി നോക്കുന്ന ലേ ഞാൻ 🙄🧐

  • @sanusaju5158
    @sanusaju5158 6 ปีที่แล้ว +28

    rimi chechi ye Njan oru pad ishtapedunu

  • @ameenashihab7321
    @ameenashihab7321 3 ปีที่แล้ว +21

    I am a great fan of nimisha chechi അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കും 🥰🤩🤩🤩

  • @sarikasarika1321
    @sarikasarika1321 3 ปีที่แล้ว +45

    Nimisha is amazing 🔥🔥🔥

  • @uvaismc5299
    @uvaismc5299 6 ปีที่แล้ว +105

    എന്റെ ഇഷ്‌ട നായികമാർ 😍 രണ്ടു പേരും super ആണ്

  • @lijisurendran6552
    @lijisurendran6552 4 ปีที่แล้ว +9

    Nimisha very good actress,,God bless you dear..you are capable of handling tough characters,like vijayashanti,Archana

  • @pauljoy957
    @pauljoy957 6 ปีที่แล้ว +151

    Aparna pande supera

    • @maana5623
      @maana5623 3 ปีที่แล้ว +1

      അപർണയുടെ ചേട്ടൻ അതിലും സൂപ്പറാ.

  • @mochiminku
    @mochiminku 6 ปีที่แล้ว +92

    Aparna.... U r grea at performmer

  • @fiyashaad2429
    @fiyashaad2429 4 ปีที่แล้ว +66

    Aparna's singing👌exllnt😍nimisha's dancng👌👍😍

  • @kishorekumarmarar4620
    @kishorekumarmarar4620 3 ปีที่แล้ว +3

    റിമി തമാശയിലൂടെയാണ് പ്രധാനപെട്ട കാര്യങ്ങൾ വരെ ചോദിക്കുന്നത്.. അതാണ് അവരുടെ പ്രേതെകതയും അതുകൊണ്ടുതന്നെ എല്ലാ മറുപടിയും ആരും പറഞ്ഞുപോകും.. Well done Rimi👍❤

  • @dreamzzhub4973
    @dreamzzhub4973 3 ปีที่แล้ว +27

    two talented girls having natural look

  • @nashmedia9454
    @nashmedia9454 5 ปีที่แล้ว +206

    നിമിഷ മുത്തെ കലക്കി ...

  • @twinkle3106
    @twinkle3106 6 ปีที่แล้ว +99

    Nimisha yk orupad nalla character cheyam pattum kidu acting Anu thondi mutual IL eniku Fahad neum Suraj nekalum ishtapettathu nimisha yude acting Anu.. aparna poli thanne Anu kto.. nalla episode

  • @bavithay5396
    @bavithay5396 5 ปีที่แล้ว +233

    Aparna dress kalaki. Oru rashayum Ella 👏👌👏

  • @shafnaibrahim7632
    @shafnaibrahim7632 4 ปีที่แล้ว +22

    Ente like rimi checheede intro song nu aanu🥰😍

  • @mulayathshanthi7489
    @mulayathshanthi7489 4 ปีที่แล้ว +34

    I always feel so happy watching Rimi performingmA true star

  • @jobyjoseph9814
    @jobyjoseph9814 3 ปีที่แล้ว +18

    2021. Nimisha de level Veronnu..
    Promising actress.. 👍👍👍

  • @favaschemban8040
    @favaschemban8040 4 ปีที่แล้ว +13

    ഒരുപാട് ഇഷ്ട്ട മായി നിമിഷ യെ,,,,

  • @keerthanadas6031
    @keerthanadas6031 6 ปีที่แล้ว +73

    After watching this... I have become fan of aparna

  • @midhumidhun8721
    @midhumidhun8721 6 ปีที่แล้ว +28

    Aparna dimple cute

  • @shekuttansvlogs8238
    @shekuttansvlogs8238 3 ปีที่แล้ว +19

    2021il kannunnavar undo💜

  • @harikrishnankr1335
    @harikrishnankr1335 6 ปีที่แล้ว +45

    Aparna you are super you always super

  • @shahanaazad532
    @shahanaazad532 4 ปีที่แล้ว +13

    She spoiled my favourite song . today it didn't work.but Aparna sang well

  • @resimanu2090
    @resimanu2090 4 ปีที่แล้ว +24

    Aparna hair style supper with costume 👌

  • @ashkarashku852
    @ashkarashku852 4 ปีที่แล้ว +8

    Aparna is great acter, spr singer & I lvd your prfrmns, spr

  • @harisnashwan8864
    @harisnashwan8864 6 ปีที่แล้ว +89

    mumbaikariyaya nimishayk oru jaadayum illa..aparna cutapiee.... 😙😙😙.rimi star aanu..totaly..polichh

  • @sksnebz5634
    @sksnebz5634 5 ปีที่แล้ว +371

    നിമിഷ മുത്തിനെ ഇഷ്ടം ഉള്ളവർ ഒന്നു ലൈകിയെ ഇവിടെ 😍💕

    • @shamsush5317
      @shamsush5317 4 ปีที่แล้ว +1

      Hello supper

    • @najminemi4932
      @najminemi4932 4 ปีที่แล้ว +1

      S My Favourite Actress

    • @sksnebz5634
      @sksnebz5634 4 ปีที่แล้ว

      @@najminemi4932 🙂

    • @sksnebz5634
      @sksnebz5634 4 ปีที่แล้ว

      @@shamsush5317 🙂

    • @krishnajasudhi4126
      @krishnajasudhi4126 4 ปีที่แล้ว

      But eee look kollilla..... anis kichN look poli ayirunnu

  • @haridasanpni6264
    @haridasanpni6264 6 ปีที่แล้ว +6

    Aparnachechi cute smile.nimisha chechi super energy.and rimi chechi you are great.......😘😘😍😍😍

  • @gs.beautyspot.7435
    @gs.beautyspot.7435 4 ปีที่แล้ว +21

    റിമി ടോമി യുടെ അവതരണം വളരെ നന്നായിട്ടുണ്ട് !!!🌺

  • @RahulSharma-rd7cg
    @RahulSharma-rd7cg ปีที่แล้ว +4

    16:40

  • @vidyasajeesh
    @vidyasajeesh 4 ปีที่แล้ว +31

    ഗസ്റ്റ് നെ ഒന്നും പറയാൻ വിടാത്ത ഒരു റിമി

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +16

    Both are talented

  • @roniyazztalks8569
    @roniyazztalks8569 3 ปีที่แล้ว +4

    After MALIK😌

  • @ShahulHameed-vd8hn
    @ShahulHameed-vd8hn 5 ปีที่แล้ว +33

    Nimisha's smile is cute

  • @sakkeerhuzain5828
    @sakkeerhuzain5828 6 ปีที่แล้ว +16

    Two of my fav..

  • @laneeshasudheesh7808
    @laneeshasudheesh7808 4 ปีที่แล้ว +5

    Rimi...karukumbo paal kudicha velukum ennalla athinte explanation ..karakkumbol velutha paal varunu .athaan correct reply

  • @sahadwin3943
    @sahadwin3943 4 ปีที่แล้ว +527

    നിമിഷ മൈക്കപ് ഇട്ടോ നോക്കുന്ന സുഹൃത്തുക്കളോട്... ഇത് ഒരു ടീവി ഷോ ആണ്... അവർ വെക്തി ജീവിതത്തിൽ മെയ്ക്കപ്പ് ഇടാൻ താല്പര്യം ഇല്ല എന്ന അവർ പറഞത്.
    ഇത് സ്റ്റുഡിയോ അല്ലെ അവിടെ മേക്കപ് മാൻ ഉണ്ടാവും .. അവർ പരിപാടിയുടെ ഭാഗം മായി ചെയ്യും...

    • @banittageorge
      @banittageorge 4 ปีที่แล้ว +65

      Annie's kitchen നു് ഒരു TV show ആണ്

    • @narrazworld4017
      @narrazworld4017 4 ปีที่แล้ว +16

      @@banittageorge annie's kitchen lum cheruthayi makeup cheythukunu🙂

    • @banittageorge
      @banittageorge 4 ปีที่แล้ว +22

      @@narrazworld4017 haa... എന്നിട്ട ഒടുക്കത്തെ അഭിനയം .... Tano....ആണോ😡

    • @narrazworld4017
      @narrazworld4017 4 ปีที่แล้ว +2

      @@banittageorge Annie's kitchen kandille

    • @narrazworld4017
      @narrazworld4017 4 ปีที่แล้ว +5

      @@banittageorge Tano manassilayilla

  • @juliethomas8730
    @juliethomas8730 5 ปีที่แล้ว +16

    Nimisha talented and supr dancer..... Aparna awasome singer & beautiful♥♥lov uu all♥♥♥♥

  • @amru146
    @amru146 4 ปีที่แล้ว +9

    മൂന്ന് പേരും സൂപ്പർ...

  • @thasreefach406
    @thasreefach406 6 ปีที่แล้ว +21

    Aparna ❤️Nimisha

  • @rechus3068
    @rechus3068 6 ปีที่แล้ว +20

    Aparna super😘

  • @pachaparishkaari3573
    @pachaparishkaari3573 5 ปีที่แล้ว +9

    Rimi de aake ulla kuzhappamilla are paranj muzhumippikkan vidilla...rimi thank ingane samsarichondirikkum

  • @safruziya1438
    @safruziya1438 6 ปีที่แล้ว +11

    Oru jadayumilla aparnakutti....Love uuu

  • @haneena9994
    @haneena9994 5 ปีที่แล้ว +12

    Nimisha dance is amazing

  • @favs3618
    @favs3618 5 ปีที่แล้ว +11

    Nimisha looks gud without makeup

  • @Crafteriinabyshimi
    @Crafteriinabyshimi 3 ปีที่แล้ว +2

    2021 ll kanunnavarundo😍

  • @naseebshinu7666
    @naseebshinu7666 6 ปีที่แล้ว +48

    സൂപ്പർ എപ്പിസോഡ്. ഇന്ന് റിമി യുടെ കോസ്റ്റും and ഹെയർ സ്റ്റൈൽ bad ആയിരുന്നു. എന്നും റിമി നല്ല ലുക്കിലാണ് വരാറുള്ളത് ഇന്ന് അപർണ്ണയും നിമിഷയും കലക്കി.

  • @victormercy6470
    @victormercy6470 6 ปีที่แล้ว +27

    Both r so cute and talented..
    😍😍😘

  • @joohisanthosh6045
    @joohisanthosh6045 4 ปีที่แล้ว +39

    അപർണയെ സംസാരിക്കാൻ അനുവദിക്കൂ റിമി ചേച്ചി

  • @formyjesus3659
    @formyjesus3659 4 ปีที่แล้ว +3

    Adipoli episode

  • @aleenathomas6022
    @aleenathomas6022 3 ปีที่แล้ว +19

    Nimisha chechi❤😍😘

  • @jasmir8432
    @jasmir8432 4 ปีที่แล้ว +5

    My favourite actress Nimisha.... Natural beauty... Love youu

  • @aathmaaaathmaa6038
    @aathmaaaathmaa6038 4 ปีที่แล้ว +6

    Annie's kitchen il vanna nimisha alla ithu. Paavam iripu kandapo aani chechi Ku manasilayilla. She is talented brave. Prgm super

    • @sumayyarazila1196
      @sumayyarazila1196 4 ปีที่แล้ว

      @Rex Joseph angane paranjilla jeevithathil angane ishtamalla
      Aavishyam vannaal upayogikkum ennaanu paranjath

  • @musicangel4523
    @musicangel4523 6 ปีที่แล้ว +114

    Aparna 😍😍😍,,,,

  • @nithanitha2790
    @nithanitha2790 4 ปีที่แล้ว +5

    Aparna chechii and nimsha chechi
    Both are 👌👌

  • @ameerrpm
    @ameerrpm 4 ปีที่แล้ว +8

    എന്റെ രണ്ട് favorite acttress

  • @majziya70
    @majziya70 3 ปีที่แล้ว +3

    2021 കാണുന്നവർ ആരൊക്കെ

  • @minnu252
    @minnu252 4 ปีที่แล้ว +7

    Happiness project enna programil Nimisha vanna episode kananillallo... Athilu full Nimisha make up ittittundayirunnu... ini nimisha complaint cheythu episode mukkithano????

  • @MalluReelsHub
    @MalluReelsHub 6 ปีที่แล้ว +2

    So funny
    😂😂

  • @ItsmeSelenophile
    @ItsmeSelenophile 4 ปีที่แล้ว +15

    *കടവുളേ.. എങ്കെ പാത്താലും നിമിഷ😂😂*

  • @shareefmaju4985
    @shareefmaju4985 6 ปีที่แล้ว +120

    nimisha like old actor chippi face

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 5 ปีที่แล้ว +6

      @Vimal Bhasi chippi അത്ര velupano

    • @anusanu3675
      @anusanu3675 4 ปีที่แล้ว +9

      Y u r focusing on skin colour

    • @ayishahenna2776
      @ayishahenna2776 3 ปีที่แล้ว +6

      @Vimal Bhasi skin tone nte peril ulla kaliyakkal nirthikkoode bro...shaming such an extremely talented artist...!!!

    • @arunthampi8768
      @arunthampi8768 3 ปีที่แล้ว

      @@ayishahenna2776 extract ordinary actress, who?.. Chippy??

    • @ayishahenna2776
      @ayishahenna2776 3 ปีที่แล้ว +1

      @@arunthampi8768 nop...nimisha

  • @aghilv
    @aghilv 6 ปีที่แล้ว +8

    Aparna so cute and fun 😍😘

  • @nithinm9579
    @nithinm9579 4 ปีที่แล้ว +11

    Before aparayude driver aayirunu ...good. Personality........ Kadavar like aadiii

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +6

    റിമി യുടെ അവതരണം 🔥🔥🔥