പാണക്കാട് വഴിയേ UDFലേക്ക് തിരിച്ചുകേറാനൊരുങ്ങി പിവി അൻവർ; ഇന്ന് സാ​ദിഖലി ശി​ഹാബ് തങ്ങളെ കാണും

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 26

  • @UmmerN-e9f
    @UmmerN-e9f วันที่ผ่านมา +6

    ഇതാണ് മക്കളെ രാഷ്ട്രീയം. ഉളുപ്പ് എന്ന മൂന്നക്ഷരം ഇവർക്കുണ്ടാകൂല.

  • @MdAbdulla-m4b
    @MdAbdulla-m4b วันที่ผ่านมา +13

    കരുത്തനും,, കൃത്യമായി നിലപാടുമുള്ള അൻവർ യുഡിഫ് നെ കൂടുതൽ കരുത്തനാക്കും

  • @babusubi5625
    @babusubi5625 วันที่ผ่านมา +3

    സന്ദീപ് വാര്യരെ പോലെ 😍😍😍

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 21 ชั่วโมงที่ผ่านมา +2

    അൻവർ സാഹിബ്‌ 👍🏼👍🏼തവനൂരിൽ മത്സരിക്കണം 👍🏼👍🏼ആട് ജലീലിനെ ഓടിക്കണം 👍🏼👍🏼👍🏼👍🏼👍🏼മലയാളികൾ കൂടെയുണ്ട് 👍🏼👍🏼

  • @fizafathima1236
    @fizafathima1236 วันที่ผ่านมา +1

    അൻവർ ❤❤❤

  • @shajahanpullippadam9489
    @shajahanpullippadam9489 วันที่ผ่านมา +2

    പാണക്കാട് 💚💚💚

  • @Balan.N.K
    @Balan.N.K วันที่ผ่านมา +5

    ANWER WELCOME TO UDF

  • @kcsreekumar6095
    @kcsreekumar6095 วันที่ผ่านมา +2

    Good

  • @alimoideen4783
    @alimoideen4783 วันที่ผ่านมา +2

    വോട്ട് മെഷീൻ ഉള്ളടത്തോളം UDF ഒരിക്കലും അധികാരത്തിൽ വരില്ല

  • @SSMEDIAFOODandTRAVELVLOGE
    @SSMEDIAFOODandTRAVELVLOGE วันที่ผ่านมา

    Support pv anvar ❤❤❤❤❤

  • @mahammud6069
    @mahammud6069 17 ชั่วโมงที่ผ่านมา

    ഉളുപ്പുള്ള ഏതോ ഒരു രാഷ്ട്രീയ പാർട്ടിയിൽ ആയിരിക്കും കൊച്ചകള്ളൻ. അത് കൊണ്ടായിരിക്കും ഒരു നിരാശ

  • @haridashari8169
    @haridashari8169 ชั่วโมงที่ผ่านมา

    ഒറ്റക്ക് നിൽക്കുകയാണെങ്കിൽ അൻവർ ഖേരളം ഫരിക്കും എന്നാണ് എൻ്റെ ഒരിത്
    😂😂

  • @zainulabodeen9852
    @zainulabodeen9852 วันที่ผ่านมา +1

    നമ്മുടെ സന്തീബ് വാര്യർ പറഞ്ഞപോലെ പറഞ്ഞിട്ടില്ലല്ലോ
    സന്ദീബ് വാര്യരെ ക്കാളും യുഡിഫ് ന് ഗുണം ചെയ്യുക pv അൻവർ ആയിരിക്കും 🇮🇳🌹

  • @ash90175
    @ash90175 วันที่ผ่านมา +1

    അപ്പോ political nexus ഒക്കെ പോയോ 😂😂. രാഷ്ട്രീയ അടിമകൾ ഉള്ളപ്പോൾ എന്ത് വാക്ക് 😂😂

  • @anasabdulla3424
    @anasabdulla3424 22 ชั่วโมงที่ผ่านมา

    ഇനി ഞമ്മൾ മൂരികൾ ജപ്പാൻ, ആഫ്രിക്ക എന്നൊക്കെ എങ്ങനെ വിളിക്കും

  • @sidhiqueokp3547
    @sidhiqueokp3547 วันที่ผ่านมา

    Anver welcome UDF

  • @nazarta-fy5fu
    @nazarta-fy5fu 21 ชั่วโมงที่ผ่านมา

    ആരാടോ ഈ അൻവർ കോൺഗ്രസ് രാജിവച്ചു പോയതല്ലേ

  • @moosamoosavvm654
    @moosamoosavvm654 วันที่ผ่านมา +1

    UDF le eduthillangilum layikum😂😂

  • @ashokanashokan1599
    @ashokanashokan1599 วันที่ผ่านมา

    Mr. Anwar.sir.wellcome.to.U.D.F.Good.man.Very.Heard.working.God.Bless.u.from.Ashokan.k.k.Doha.QATAR.7.1.25.