അതെ. തയ്യൽ തുമ്പ് കൂടി കൂട്ടി.. തയ്യൽ തുമ്പിന് വേണ്ടതുണികൾ ഫ്രന്റിൽ തായേ വെക്കുന്ന എക്സ്ട്രാ 1.1/2 ഇഞ്ചൽ നിന്നാണ് കിട്ടുക,, സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ
അളവിന് ബ്ലൗസ് തന്നാൽ അതിലെ ചെസ്റ്റ് അളവ് എടുക്കുക ഉദാ :ചെസ്റ്റ് അളവ് ടോട്ടൽ 40"കിട്ടി എന്നൽ കട്ട് ചെയ്യുന്നത് 4"കുറച്ച് 36"ന്റെ മെഷർമെന്റിൽ ആയിരിക്കണം ഒരാളുടെ ബോഡിയിൽ നിന്നാണ് അളവെടുക്കുന്നത് എങ്കിൽ കിട്ടിയ അളവിന്റെ കൂടെ 4"കൂട്ടി കട്ട് ചെയ്യണം
തയ്ച്ചപ്പോൾ ഷോൾഡർ ഭാഗത്ത് മുൻവശത്ത് താഴേക്ക് കുറച്ച് ചുളുക്ക് വരുന്നു... അതുപോലെ ഷോൾഡർ കുറച്ച് ലൂസ് ആയും വരുന്നു അത് എന്തുകൊണ്ടാണ് ? ബാക്കി എല്ലാം ok ആണ്
ഞാൻ 47 ഇഞ്ച് ന്റെ വണ്ണമുള്ള ബ്ലൗസിന്റ 17 ഇഞ്ച് ന്റെ ഇറക്കവുള്ള കട്ടിങ്ങ് ഒന്നു പറഞ്ഞ തരാമോ എല്ലാവരും 40 ഇഞ്ചു ന്റ അളവു മാത്രമാണ് പറയുന്നത് ദയവായി എനിക്ക് ഒന്നു പറഞ്ഞ് തരാമോ
th-cam.com/video/1Y1NFjQojkQ/w-d-xo.html Mukalil koduthittulla linkil zig zag cutting scissor vech ചെയ്യുന്നത് കാണിച്ചിട്ടുണ്ട്.ഇത് സാദാരണ കത്രിക വെച്ച്ചു എങ്ങനെയാ ചെയ്യുന്നത് എന്ന് വീഡിയോ cheyyumo
Thanks bro. ഞാൻ 39 ഇഞ്ച് സൈസ് ഉള്ള ബ്ലൗസ് അടിച്ചു കറക്റ്റ് സൈസ്. പെർഫെക്ട് ആണ്. Super classes.വളരെ വളരെ നന്ദി
👍👍👍
ഒന്നര inchenkilum ഇടണ്ടേ തൈയ്യൽ തുമ്പു
ഉപകാരപ്രദമായ ഒരു വീഡിയോ ആണ്
Tnks👍♥️
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ ഇന്ന് തന്നെ ബ്ലൗസ് തയ്ച്ചു നോക്കി ശെരി ആയി ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏
Tnks👍♥️support ചെയ്യുക
Sir, mun vasam arm hole tuck idumbol chest Vanna kurayille. Front and back same kittumo
കിട്ടും
സൂപ്പർ 39"കാണിച്ചു തന്നതിൽ താങ്ക്സ്
👍👍
സൂപ്പർ explenation 👌🏻👌🏻👌🏻👌🏻
Tnks👍♥️
Tnq Master👍👍👍👍
👍👍
എല്ലാം നന്നായിട്ട് മനസ്സിലാവുന്നുണ്ട് ഇത് കണ്ടിട്ട് ഞാനും ബ്ലൗസ് തയ്ച്ചു സൂപ്പർ
Tnks👍👍♥️
Super ഇനിയും blouse പ്രതീക്ഷിക്കുന്നു
Tnks👍വീഡിയോകൾ ചെയ്യാം
Super class Thanks
🥰
Supet ആയിട്ട് തെയ്ച്ച് കിട്ടി thanks bro
🥰
,48, in body mesherment 1m cloth und sictich cutting കാണിച്ചു tharumo
Ok
Thank you sir
എളുപ്പം മനസ്സിലാകുന്ന രീതിയിൽ നന്നായി പറഞ്ഞു തന്നു...
Great....
Tnks👍♥️
Super class, ellam ok aye sir, thanks.
👍👍
Sathi Nambiar very good explanation 👌👌👌👌.
Tnks👍♥️
Kollaam soopar class
👍🥰
Nalla class aanu...ithinte stitching kanikanam
ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോ ഇടാം ചാനലിൽ ഒരു സ്റ്റിച്ചിങ് വീഡിയോ ഉണ്ട്
39 ന്റെ ക്രോസ് cutting അളവും, നോർമൽ cutting ന്റെ അളവ് എടുക്കുന്നത് തമ്മിൽ വ്യത്യാസം ഉണ്ടോ
കപ്പിൽ 1/4ഇഞ്ച് കുറയ്ക്കും
Well explained please upload more videos of latest fashion
Ok👍
Chila blousinu mathram sholder shape chayunnathenthanu sir
Onnu paranju tharamo
Sholder shape kotuthillelum preshnamilla sholder shape kotukkumpol aadyamayitt cheyyunnavark stiching preyasamanu athukondanu oyivakkiyath shape nirbandamilla👍
Very good classes. Perfect too. God bless you.
.
👍👍
@@MIRACLEBRO10:44 66
Sir..ഡാട്സിന്റെ (main )അളവ് കിട്ടുന്നതിന്റെ calculeshan ഒന്ന് പറയാമോ
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്
ഒരു 42size closed neck blouse cutting and stitchingകാണിച്ചു തരാമോ പഴയcholi blouse
👍♥️
Thanks nannayit manasilayi
👍♥️
chetta orupafu nanniundu
🥰
🥰
Shoulder frontbakathek varunathite karanm
Sleev fitting currect allenkil ingane varum
Superb👍🏻Thank you 🙏🏻
👍👍♥️
Oru doubt lining stitch cheyyunnathinu munne kazhukente
Kayukiyal nallathanu 👍
നല്ല ക്ലാസ്സ് ആണ്
👍👍
Chest alavu 36 ആകുമ്പോൾ 3ഇഞ്ച് അദ്ധ്ചെയ്യുന്ന് എന്നൽ chest alavu 39nu 4inchu add ചെയ്യുന്നത് cleyar àkamo
ചോദിച്ചത് മനസിലായില്ല
Thank you sir
വളരെ എളുപ്പം മനസ്സിലാക്കുന്ന വിധത്തിൽ പറഞ്ഞു തന്നു
ഒരുപാട് നന്ദി....
Tnks👍♥️
Dwb as a
Aaaaxx aazaaàzzaxaa,
A
X@@MIRACLEBRO
നല്ല ക്ലാസ്സ് thanks
👍👍
ഹൂക് വെക്കാൻ മാർക്കിങ് ചെയ്യുന്നത് kanikkumo
Ok👍
സാദാരണ മെഷീനിൽ റോൾഡ് hem footer വെച്ച് ഓവർ ലോക്ക് ചെയ്യാൻ pattumenn kettittund. ശരിയാണോ
പറ്റും വീഡിയോ ചെയ്യാം 👍
Super ചേട്ടാ
👍👍
👍👍correct teaching🙏🙏
Tnks👍♥️
ചേട്ടാ ചേട്ടൻ പറഞ്ഞപോലെ ചെയ്തു അപ്പോ കപ്പ് പരന്ന പോലെ എന്താ കാരണം ഏത് ബ്ലസ് stich ചെയ്താലും ഈ ഒരു പ്രശ്നം ഉണ്ട് അതിന്ന് എന്താ കാരണം
Cup ടൈറ്റ് ഉണ്ടോ
പട്ടി പീസ് നാല് ഇഞ്ചി മുറിച്ചപ്പോൾ തയ്യൽ തുമ്പ് കൂടി ചേർത്തിട്ട് ആണോ മുറിച്ചത്
അതെ. തയ്യൽ തുമ്പ് കൂടി കൂട്ടി.. തയ്യൽ തുമ്പിന് വേണ്ടതുണികൾ ഫ്രന്റിൽ തായേ വെക്കുന്ന എക്സ്ട്രാ 1.1/2 ഇഞ്ചൽ നിന്നാണ് കിട്ടുക,, സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ
ഒരു ബ്ലൗസ് തയ്ക്കൻ തന്നാൽ അതെ അളവ് വെച്ച് തയ്ച്ചൽ മതിയോ.അളവ് എടുത്തതിനു ശേഷം 4 ഇഞ്ച് കൂട്ടി വെയിക്കനോ ചെസ്റ്റ് അലവിൻഡ കുടെ
അളവിന് ബ്ലൗസ് തന്നാൽ അതിലെ ചെസ്റ്റ് അളവ് എടുക്കുക ഉദാ :ചെസ്റ്റ് അളവ് ടോട്ടൽ 40"കിട്ടി എന്നൽ കട്ട് ചെയ്യുന്നത് 4"കുറച്ച് 36"ന്റെ മെഷർമെന്റിൽ ആയിരിക്കണം ഒരാളുടെ ബോഡിയിൽ നിന്നാണ് അളവെടുക്കുന്നത് എങ്കിൽ കിട്ടിയ അളവിന്റെ കൂടെ 4"കൂട്ടി കട്ട് ചെയ്യണം
Thanku
👍
നന്നായിട്ട് മനസ്സിലായി
Tnks👍👍♥️
Super 👌
👍
തയ്ച്ചപ്പോൾ ഷോൾഡർ ഭാഗത്ത് മുൻവശത്ത് താഴേക്ക് കുറച്ച് ചുളുക്ക് വരുന്നു... അതുപോലെ ഷോൾഡർ കുറച്ച് ലൂസ് ആയും വരുന്നു അത് എന്തുകൊണ്ടാണ് ? ബാക്കി എല്ലാം ok ആണ്
സ്ലീവിൽ നിന്നാണോ
അല്ലാ.... കഴുത്ത് ഭാഗം
ഞാൻ ഒരു ലിങ്ക് ഇട്ടാൽ അതിലുള്ള ലയർ ഫ്രോക്ക് എങ്ങനെയാ ചെയ്യുന്നത് എന്ന് വീഡിയോ ചെയ്യുമോ?
Ok
@@MIRACLEBRO th-cam.com/video/kJSNYBQPSJE/w-d-xo.html ഈ ലിങ്ക്ലുള്ള ഫ്രോക്കന്റെ കട്ടിങ്ങും സ്റ്റിച്ചി ങ്ങും cheyyumo
Bant piece cross ayippoville . Athe nere ulla piece alle varendathe . Vettiya bant vechu vere vettunnundo?
ബാൻഡ് ക്രോസിലും അടിക്കാറുണ്ട് ബാൻഡിന്റെ അടി ഭാഗത്തു വരുന്നപീസ് നേരെ ഉള്ളത് എടുത്താൽ മതി അല്ലെങ്കിൽ ആ ബാൻഡ് വെച്ച് വേറെ നേരെ കട്ട് ചെയ്യാം
Please do princess cut 39inch blouse cutting and stitching
Ok👍👍♥️
ഹലോനിങ്ങളുടെ വീഡിയോഎപ്പോഴുംഞെക്കി44 ഇഞ്ച് ആണ് എനിക്ക് അത് ഒന്നു പറഞ്ഞു തരുമോപ്ലീസ്
🥰
ബ്ലൗസിന്റെ ഷോൾഡർ എങ്ങനെ കണ്ടുപിടിക്കു പിന്നെ നെക്ക് അകലം എങ്ങനെ മനസ്സിലാക്കു
Vedio ചെയ്യാം 👍
Trank you easy to Unterstand very good
👍👍👍♥️
നല്ല രീതിയിൽ പറഞ്ഞു തരുന്നു.വളരെ നന്ദിയുണ്ട്.
Tnks👍♥️
ഞാൻ 47 ഇഞ്ച് ന്റെ വണ്ണമുള്ള ബ്ലൗസിന്റ 17 ഇഞ്ച് ന്റെ ഇറക്കവുള്ള കട്ടിങ്ങ് ഒന്നു പറഞ്ഞ തരാമോ എല്ലാവരും 40 ഇഞ്ചു ന്റ അളവു മാത്രമാണ് പറയുന്നത് ദയവായി എനിക്ക് ഒന്നു പറഞ്ഞ് തരാമോ
47inch ചെസ്റ്റ് അളവാണോ alav numberil ayachu tharu
Sir ബ്ലൗസ് പീസ് ന്റെ കാരവശത്തു നിന്നും ലെങ്ത് എടുത്താൽ എന്താണ് കുഴപ്പം അതൊന്നു പറഞ്ഞു തരാമോ അങ്ങനെ എടുത്താൽ സ്ലീവ് ലെങ്ത് കിട്ടുന്നുണ്ട്
തുണി വിലങ്ങനെ ആയി പോകില്ലേ
Supper class very good explanation thank you sir
👍👍
നന്നായി മനസ്സിലാകുന്നുണ്ട് ഒരു മെത്ത കവർ തയ്ക്കുന്നത് കാണിക്കാമോ
Tnks👍 മെത്ത കവർ സ്റ്റിച്ചിങ് vedio ചെയ്യാം,, കുഷ്യൻ കവർ സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്
39" chest ന്റെ ഏതു ഭാഗത്തെ അളവാണ്? എല്ലാവർക്കും 4" ആണോ കൂട്ടുന്നത്?
തോളിലൂടെ ടാപ് പിടിച്ചാൽ കിട്ടുന്ന അളവ് 4ഇഞ്ച്ചാണ് കൂട്ടുന്നത് 👍
36 size cuting class തരാമോ
Ok👍
കഴുത്ത് വീതി കൂട്ടിയിട്ടാൽ Shoulder കുറച്ച് കുറയ്ക്കേണ്ടതുണ്ടോ ?
വേണ്ട കഴുത്ത് ഇറക്കം കൂട്ടുമ്പോൾ ഷോൾഡർ കുറക്കുക
No way.. Super explanation. Ellam manasilai Oru doubt polum varathe. Thank u so much.
👍👍♥️
@MIRACLEBRO 😅😅❤❤😅😅❤😅❤😅😅
സർ ഈ ടക്ക് കൾ തമിലുള്ള അകലം എത്രയാ നല്ല രീതിയിൽ മനസിലാക്കാൻ കഴിഞ്ഞു സ്റ്റി ചിംഗ് വീഡിയോ ഉണ്ടോ
സർ ഒരു കസ്റ്റമറിൽ നിന്ന് എങ്ങന അളവ് എടുക്കുന്നത് എന്ന വിഡിയോ ഇടാമോ
1 1/2ഇഞ്ചോക്കെ ഇടാം അളന്നു മാർക്ക് ചെയ്യാറില്ല
ഇടാം 👍♥️
ആരും പറഞ്ഞു തരാത്ത കണക്കാണ് ലൂസ് ഇടുന്നത് സർ അത് പറഞ്ഞു വളരെ നല്ല ക്ലാസ്സ് ആണ് നന്ദി 👍സൂപ്പർ
👍👍♥️
❤
🥰
36 ഇഞ്ച് സാധാ ബ്ലൗസ് കട്ടിംഗ് കാണിക്കാമോ'
Ok vedio cheyyam 👍
Nañnayi manasilakunnund....32 size princess cut blouse kaanikumo.. plss
Ok vedio ചെയ്യാം
School unifom coat cutting stiching kani kkanay
Coat cutting vedio chanalil und👍♥️
🙏 ബ്ലൗസ് ഷോൾഡർ, കഴുത്ത് അകലം കാൽകുലേഷൻ വീഡിയോ ചെയ്യാം എന്ന് പറഞ്ഞു അതിൻ്റെ ലിങ്ക് ഒന്ന് കമൻ്റ് ചെയ്യുമോ
വീഡിയോ ഇട്ടിനില്ല പെട്ടെന്ന് തന്നെ ഇടാം 👍
സ്ലീവ് പിടിപ്പിക്കുമ്പോൾ ഒരു സൈഡ് കൂടുതൽ ആകുന്നു അത് എന്തുകൊണ്ടാണ്
ബോഡി ആണോ സ്ലീവ് ആണോ കൂടുതൽ ആകുന്നത് 👍
സ്ലീവ്
Front side aano
ചില സമയം frontside ചില സമയം back
എന്റെ armround 8 1/2, chest 38 അപ്പോൾ ഞൻ അളവ് എങ്ങനെ എടുക്കണം പറയുമോ
Stiching vedio ഇടുമോ
ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട്
ഞാൻ ഇതേ പോലെ നോക്കി സെയിം അളവിന്😃😃സെയിം ആയിട്ട് തയ്ച്ചു കറക്റ്റ്
👍👍👍
Njanum stitch cheithu, perfect aayirnnu,
സൂപ്പർ
Tnks👍♥️
🙏🙏🙏
👍♥️
എത്രയാണ് ബ്ലൗസ് പീസ് വാങ്ങേണ്ടത്
1.10തുണി
35 ഇഞ്ച് anne എങ്ങനെ അറിയും
നമ്മുടെ ചെസ്റ്റ് അളവിനെക്കാൾ 4ഇഞ്ച് കൂടുതലായിരിക്കും ബ്ലൗസ് അളന്നാൽ കിട്ടുന്ന ചെസ്റ്റ് അളവ് 👍👍
Thankyou sir stitching video kanikanam
Stiching Vedio chanalil und👍
🤗🤗
👍
Super
Tnks👍👍♥️
👌👍
👍♥️
Sooper
Tnks👍♥️
👌👌
Tnks👍♥️
Good
Tnks👍♥️
34"ബ്ലൌസ് കട്ടിങ് ഇടാമോ
Ok vedio ചെയ്യാം
Ok vedio ചെയ്യാം
👍👍👍👍👍
👍👍♥️
Stiching video's
Stiching vedio ഇന്ന് വരുന്നുണ്ട് 8pm
👍👏👏👏
👍♥️
Cross allathu sadtha blouse cutting
Ok👍
ബ്ലൗസ് ധരിക്കുമ്പോൾ shoulder ഭാഗം താഴേക്ക് ഇറങ്ങി പ്പോകുന്നത് എന്തുകൊണ്ടാണ്
Back regalinu കൊടുത്ത ഷേപ്പ് 1ആണെങ്കിൽ 1.1/4 ആക്കുക ബേക് കഴുത്തിറക്കം കുറവാണെങ്കിൽ നെക്ക് waide 1/4 കൂട്ടി കൊടുക്കുക
ബ്ലൗസിന് ഷോൾഡർ എങ്ങനെ കണ്ടുപിടിക്കു പിന്നെ കഴുത്തെ അകലം എങ്ങനെ കണ്ടുപിടിക്കു
Vedio cheyyam 👍
very good explanation. thank you sir
👍👍👍♥️
Super
Tnks👍♥️
Thank you sir .njan Anisa yente naadu palakkad thamasam Banglore aduthaa..class eppozhanu nokiyadu nannayittu estapattu tto
Tnks👍👍♥️
th-cam.com/video/1Y1NFjQojkQ/w-d-xo.html
Mukalil koduthittulla linkil
zig zag cutting scissor vech ചെയ്യുന്നത് കാണിച്ചിട്ടുണ്ട്.ഇത് സാദാരണ കത്രിക വെച്ച്ചു എങ്ങനെയാ ചെയ്യുന്നത് എന്ന് വീഡിയോ cheyyumo
മൂന്നാമത്തെ ടക്ക് എത്ര അടുക്കേണ്ട എന്നു പറഞ്ഞില്ലല്ലോ
അടുത്ത വീഡിയോ യിൽ പറഞ്ഞു തരാം
നല്ലത് പോലെ മനസ്സിൽ ആയി
Tnks👍♥️
Cross cut അല്ലാത്ത blouse ഇടണേ
ഇടാം 👍♥️
സ സ്റ്റർ .
മൂന്നു ഇഞ്ച് കഴുത്തു അകലം കഴുത്തു വട്ടം koodille
ചെസ്റ്റ് അലവിന് അനുസരിച്ചു വെക്കുക 👍
നാളിഞ്ച് കുട്ടിയാൽ വണ്ണം കുടില്ലേ
ഇല്ല
39 ഇഞ്ചുള്ള ഒരാൾക്ക് 3 ഇഞ്ച് കഴുത്ത കലം വേണ്ട എന്തിനാണ് മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കുന്നത്
നിങ്ങൾ ടൈലരാണോ... എത്രയാണ് വെക്കേണ്ടത്
Puthiya vidiyo varathath
2ദിവസം മുന്നേ വരെ ഉണ്ടല്ലോ ഇന്ന് വീഡിയോ ഉണ്ട് 👍♥️
Puthiya vidiyo inthaa idatha
ഇന്ന് ഉണ്ട് ഷോപ്പിൽ തിരക്ക് കാരണം 👍♥️
Super very good explanation thank you sir
👍👍♥️
👌👌
👍
🙏🙏🙏🙏🙏🙏🙏
👍👍
Supper
Tnks👍👍♥️