നരച്ച മുടി ഉള്ളവർ തലയിൽ എങ്ങനെ ഉള്ള ഷാംപൂ യൂസ് ചെയ്യണം // തലയിൽ എണ്ണ വെക്കേണ്ട രീതി /4

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024
  • നരച്ച മുടി ഉള്ളവർ തലയിൽ എങ്ങനെ ഉള്ള ഷാംപൂ യൂസ് ചെയ്യണം // തലയിൽ എണ്ണ വെക്കേണ്ട രീതി
    #Headmassage#Howtoapplyoil#Panikoorkahairoil#Kavislifestylelab
    മുടിയുടെ നര മാറാനുള്ള 30 ദിവസത്തെ ചലഞ്ച് വീഡിയോ ആണിത്.. ഓയിൽ മസാജ് കൂടാതെ പാക്കുകൾ ആണ് ഇതിന്റെ മെയിൻ... ഓയിൽ നമ്മൾ prepare ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട് കാണാത്തവർ അത് ആദ്യം കണ്ട് ഓയിൽ തയ്യാറാക്കേണ്ടതാണ് അതിനു ശേഷം പാക്കുകൾ ഇടേണ്ട ദിവസം ഞാൻ വീഡിയോ ചെയ്യുന്നതാണ് പാക്കുകളെ പറ്റി അത് അതുപോലെ ഫോളോ ചെയ്യുക.. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ആണ് തല കുളിക്കേണ്ടത് ആ ദിവസങ്ങളിൽ രാവിലെയും രാത്രിയും തലയിൽ നെയ് വച്ചു മസ്സാജ് ചെയ്യേണ്ടതാണ്.. തല കഴുകണ്ട.. ഓയിൽ, നെയ്, പായ്ക്ക്, നെയ്, ഓയിൽ, നെയ്, പായ്ക്ക് ഇങ്ങനെയായിരിക്കും വീഡിയോസ് വരുക ഇതാണ് നിങ്ങൾ ഫോളോ ചെയ്യേണ്ടതും.. ആഴ്ചയിൽ 2 ദിവസം ആണ് നമ്മൾ പായ്ക്ക് ഉപയാഗിക്കുക എന്നതാണ് ചുരുക്കം.. ഏതെങ്കിലും ദിവസം നമ്മൾ തയ്യാറാക്കിയതല്ലാതെ ഏതെങ്കിലും ഓയിൽ മസ്സാജ് ഉണ്ടെങ്കിൽ ഞാൻ അതിനു മുമ്പുള്ള വിഡിയോയിൽ പറയുന്നതായിരിക്കും... കുളിക്കുമ്പോൾ ഒരു തരത്തിലുള്ള കെമിക്കൽ ഷമ്പൂവും ഉപയോഗിക്കാൻ പാടുള്ളതല്ല നാച്ചുറൽ ആയി ഉപയോഗിക്കാവുന്ന ഷാംപൂ പറ്റി ഞാൻ ഒരു വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് കണ്ടുനോക്കുക...
    ഓയിൽ അപ്ലൈ ചെയ്യേണ്ട രീതി അറിയാൻ വയ്യാത്തവർക്കുള്ള വീഡിയോയുടെ link:
    • നരച്ച മുടി ഉള്ളവർ തലയി...
    ഇതുവരെയുള്ള വീഡിയോയുടെ ലിങ്കും ക്രമത്തിൽ താഴെ കൊടുക്കുന്നു.
    1. എണ്ണ തയ്യാറാക്കുന്ന വിധം :
    • നരച്ച മുടി ഇനി ഉണ്ടാകി...
    2. ചെയ്യാൻ പാടില്ലാത്തതും ഉള്ളതും ആയ കാര്യങ്ങൾ
    • നരച്ച മുടി വരാതിരിക്കാ...
    Day1 പായ്ക്ക്
    • നരച്ച മുടി കറുപ്പാക്കാ...
    Day2 ghee massage
    Day 3 ഓയിൽ മസ്സാജ്
    Day 4 നെയ് വച്ചു മസ്സാജ് ചെയ്യണ്ട കാരണം അടുത്ത ദിവസം നമ്മൾ ഹെന്ന ആണ് ചെയ്യുന്നത്
    Day 5 Henna pack
    • നരച്ച മുടി പോകാൻ ഹെന്ന...
    Day 6 വെറുതെ മസ്സാജ് ചെയ്താൽ മതി
    തുടരും........
    SUBSCRIBE TH-cam CHANNEL : / @kavislifestylelab
    GREYHAIR CHALLENGE LINK :
    • Greyhair challenge
    Whatsapp group link: Follow this link to join my WhatsApp group: chat.whatsapp....
    Facial hair removal:
    • മുഖത്തെ രോമവളർച്ച മാറ്...
    Rosewater making:
    • How To Make Homemade H...
    😍KAVITHA
    Also watch.
    Haircare challenge : • Haircare Challenge
    Pigmentation Challenge :
    • Pigmentation Challenge
    Suntan Challenge :
    • Suntan challenge
    Weight reducing challenge :
    • Weightloss challenge
    Gmail: devanandinidevoos@gmail.com
    Instagram : www.instagram....
    head massage, pressure point massage, pressure points in head face, how to do head massage, marma point, marma point massage, ayurvedic massage, ayurvedic indian head massage, massage for hair growth, massage for hair fall, white hair to black hair, white hair to black hair naturally in malayalam , white hair tips in malayalam , white hair treatment in malayalam , how to remove white hair in malayalam , how to cure white hair to black hair in malayalam , white hair solution in malayalam, white hair treatment, white hair problem solution in malayalam , natural hair dye in malayalam , white hair to black hair naturally

ความคิดเห็น • 196

  • @anjurhine6448
    @anjurhine6448 ปีที่แล้ว

    Excellent explanation.. Kanumbol thanne cheyyan thonnund

  • @rasheedake6230
    @rasheedake6230 4 ปีที่แล้ว

    ഇത്രക്ക് വിശദമായിട്ട് ആരും പറഞ്ഞു തരില്ല, thank you kavi, തീർച്ചയായും ഞാനും ഈ ചലഞ്ചിൽ പങ്കെടുക്കയാണ്, ഞാൻ വേറെ ഒരു വീഡിയോ കണ്ടതിൽ എന്റെ ഒരു സംശയം ചോദിച്ചിരുന്നു, റിപ്ലൈ കിട്ടിയില്ല, എങ്കിലും തുടങ്ങാൻ തന്നെ തീരുമാനിച്ചു, എണ്ണ കാച്ചിയത് ഒരു ദിവസം വെച്ചിട്ട് വേണോ തേച്ചു തുടങ്ങാൻ

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Ayyo njan kandillato question... enna vekkanam ennonnum illa upayogikkam

    • @rasheedake6230
      @rasheedake6230 4 ปีที่แล้ว

      @@KavisLifestyleLab thank you kavi 😊👍

  • @soyapv5007
    @soyapv5007 4 ปีที่แล้ว +3

    Supper ആയിട്ടുണ്ട് കവി മസ്സാജ് സ്റ്റെപ് കാണിച്ചു തന്നത് താങ്ക്സ്

  • @manjulakm5571
    @manjulakm5571 4 ปีที่แล้ว +1

    Very well explained kavi. Thanks a lot

  • @sailajavkrishnan3642
    @sailajavkrishnan3642 4 ปีที่แล้ว

    Nalla presentation.
    Oru doubt. Kachunna ennayil karpuram cherkkamo. Cherthal valla doshamundo? Oru reply tharooo please

  • @annashajuannashaju6179
    @annashajuannashaju6179 3 ปีที่แล้ว

    Hai kavi njan new subscriber aane old videos kanunnu.enike hypothyroid unde ente hair valare kozhinju poyirunnu koodathe narayumunde ..enike dye cheyyan ishtamilla kure packoke cheythu no use .appozjane kaviyude blogs kandathe ..good nannayitte paranju tharunnunde ..Thanks. coffee &egg daily cheyyano .onnoode parayamo pls.

  • @salibiji812
    @salibiji812 3 ปีที่แล้ว

    Very well explained Kavi

  • @sheejasoman4816
    @sheejasoman4816 4 ปีที่แล้ว +3

    Hi kavi, നന്നായി പറഞ്ഞ് തന്നു ട്ടോ. Super. പറഞ്ഞ പോലെയൊക്കെ ചെയ്ത് നോക്കട്ടെ.

  • @mayar3120
    @mayar3120 4 ปีที่แล้ว +1

    chechi nallapole oil message cheyan paranjuthañnu... 👌💞

  • @ajithaajitha3329
    @ajithaajitha3329 4 ปีที่แล้ว

    Nallapole paranju manazilakki tharunnud.Egane paraunnath kavi mathram Thanks i

  • @CrazyCravingzz
    @CrazyCravingzz 4 ปีที่แล้ว

    Chechi..oru doubt chodichote . Enteth chemically treated hair (smoothing) anu. Enik avaru paranja shampoo conditioner use cheyumbo bhayankara hairfall anu. Enik athinu pakaram thali use cheyamo? Angane cheythal hair nte treated texture maripokumo?

  • @sunithacp3945
    @sunithacp3945 4 ปีที่แล้ว

    Kevin molu.henna use kazhinju indigo powder use cheythu after 2 days colour fixing shampoo and conditioner(loreal)use cheyyamo? Pls replay me..

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      No natural shampoo mathram use cheythal mathi

  • @jayajames7376
    @jayajames7376 4 ปีที่แล้ว +1

    Daiyum. Hennaum.. ഉപയോഗിച്ച് l. Kurevarshngalai. അതുകൊണ്ട് ഇത് pattumo

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Saramilla athokke talkalam nirthi oru masam ingane onnu follow cheyth nokku

  • @sumikrishnan7686
    @sumikrishnan7686 4 ปีที่แล้ว +1

    Adipoli video Chechi.thanku😍

  • @jayakumari6894
    @jayakumari6894 4 ปีที่แล้ว

    Usefull video...thanks

  • @archanaaswinananya6847
    @archanaaswinananya6847 3 ปีที่แล้ว

    Super ചേച്ചി...

  • @preethy.lijo76
    @preethy.lijo76 4 ปีที่แล้ว +2

    എന്റെ മുടി shampoo ചെയ്തിട്ടെ oil apply ചെയ്യാതിരുന്നാൽ ഒരുപാടു പറന്നുകിടക്കും .control ചെയ്യാൻ പറ്റി ല്ല . ഒരുപാട് baby ഹെയർ front യിൽ ഉണ്ട്

  • @sylajaramesh6224
    @sylajaramesh6224 4 ปีที่แล้ว +1

    Good explanation

  • @alameenmuhammedalameen4953
    @alameenmuhammedalameen4953 4 ปีที่แล้ว +2

    Andhu ghee yaanu kadayil ninnum vangunnathu mathiyo

  • @sijimol3872
    @sijimol3872 4 ปีที่แล้ว

    Ghee രണ്ടു നേരം മസ്സാജ് ചെയ്യണോ?

  • @sreenathkrishnanp7860
    @sreenathkrishnanp7860 4 ปีที่แล้ว

    Ghee apply cheyyunna day kulikkunath kondu kuzhapm undoo

  • @shifanaf971
    @shifanaf971 4 ปีที่แล้ว

    Hloo chechii njn first tym aanu chechide channel kaanunne kndappol thanne enikk velya ishttaayii theerchayaayum ningalude tips ellam cheyth nokkunnathaan.....☺️☺️👍🏻👍🏻👍🏻

  • @hamletvaldin3369
    @hamletvaldin3369 3 ปีที่แล้ว

    Njan new subscriber aanu hair care challenge evide start cheyanam

  • @sathirajagopal9386
    @sathirajagopal9386 4 ปีที่แล้ว +1

    Nice presantion

  • @khadersalamiya198
    @khadersalamiya198 4 ปีที่แล้ว +1

    Nellikka illengil aakaan patumo

  • @meeeneeee1052
    @meeeneeee1052 4 ปีที่แล้ว

    Njn chumma oil full hairil apply chythitt massage chyum athre ollarunnu.power points onm ariyillarunnu.... effective video arunnu.face yoga ipo daily chyunnund...thku chechi

  • @haseenajaleel2721
    @haseenajaleel2721 4 ปีที่แล้ว

    Ee oil upayoghichathin shesham thala kayukan chembarathi thali upayoghikkamo nale muthal oil thech hgrey hair chalengil cherukayaan

  • @reshmisaju3884
    @reshmisaju3884 4 ปีที่แล้ว +1

    Hi dear...eniku nalla hair undu ...but split ends undu.any remedy for that?

  • @khadersalamiya198
    @khadersalamiya198 4 ปีที่แล้ว +1

    Oil apply cheytha shesham dheedi shampoo use aakaan pattumo

  • @missindiaboutique268
    @missindiaboutique268 4 ปีที่แล้ว

    I can't join the watsup group kavi...

  • @shimianvar7317
    @shimianvar7317 4 ปีที่แล้ว +1

    Kavi....oil ethra samayam vechekanam

  • @myworld4324
    @myworld4324 4 ปีที่แล้ว

    Oil appy chaithitt baby shampoo use ചെയ്യാമോ. കവി dear

  • @ThavishVlogs
    @ThavishVlogs 4 ปีที่แล้ว +2

    Ghee thechal mudi naraikum yennu paraiunndu .

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +2

      Aranu paranje.. peduyundenkil idanda ketto karanam pedich cheythal onnum sariyakilla

  • @radharaghav1961
    @radharaghav1961 3 ปีที่แล้ว

    Suuper video

  • @priyadharsinimanoj7427
    @priyadharsinimanoj7427 4 ปีที่แล้ว +1

    Ghee apply chyumpol fix varaan sathiada undo Chachi. Oru dought mathramanna

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Ayyo angane njan kettitilla mole angane evideyanu kandath

  • @muhammedjasil2237
    @muhammedjasil2237 4 ปีที่แล้ว

    Hai കവിത...നല്ല അവതരണം....

  • @babysreedharan3745
    @babysreedharan3745 4 ปีที่แล้ว

    Chechi njn nannayi video kandu. Ennalum oru doubt. Chechi replu tharanae. Ella daysum morningum eveningum e pressure point ellam massage cheyyano. Oil idatha daysum mornigum evengilum e kanicha methodil massage cheyyno. Nannayi onnu parenju tharanae chechi. Oil thekkatha day hand use cheid idae polae massage veno.

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Venda oil cheyyumbol ingane cheythal mathi. Massage cheyyumbo pathukke round shapil ellayidathum cheythal mathi

  • @rosammakurian2891
    @rosammakurian2891 4 ปีที่แล้ว +1

    Rose shampoo evide kittum

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Rose alla Rootz online kittum njan link next videoil tharam

  • @meeeneeee1052
    @meeeneeee1052 4 ปีที่แล้ว

    Chechi faceila relaxing points vedio chyana..

  • @smithafrancis9885
    @smithafrancis9885 4 ปีที่แล้ว

    ഞാൻ ഇന്നു മുതൽ ആണ് thudangunnathu.... ഇപ്പൊ പനിക്കൂർക്ക എണ്ണ ഇപ്പോ പുരട്ടിക്കോട്ടെ..... ഇനി നാളെ നെയ് മസ്സാജ് alle.... ഹെന്ന ആദ്യം cheyyanddallo.... ഞാൻ വൈകിയാണ്.. kavi.. യുടെ വീഡിയോസ് കണ്ടത്.... പെട്ടന്ന് മറുപടി പ്രതീക്ഷിക്കുന്നു

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Oro video yum sradhichu kanu vyakthamayi ellam njan oronilum parayunnund pinne number itt description boxilum koduthittund dear onnu nokku

    • @smithafrancis9885
      @smithafrancis9885 4 ปีที่แล้ว

      @@KavisLifestyleLab ok thankyu..... njan ellam kandu

  • @sijujose7783
    @sijujose7783 4 ปีที่แล้ว +1

    Alovera gel fresh വിദേശത്തു ഉള്ളവർക്ക് കിട്ടാൻ പ്രയാസം ആണ്. ഷോപ്പിൽ നിന്ന് കിട്ടുന്നത് നല്ലത് ആണോ എന്ന് വിശ്വസിച്ചു വാങ്ങാൻ മടി ആണ്.

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Gel ithil upayogichalum namml udheshikkunna result kittilla

  • @sherypraj3198
    @sherypraj3198 4 ปีที่แล้ว

    Didi shampoo upayogikkamo

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Enik aaa shampoo athra ishtalla mufi kozhiyunna pole thonarund suit akunnundenkil upayogicholu

  • @binirajendran4293
    @binirajendran4293 4 ปีที่แล้ว

    Chechi, after oil bath hair thali use chaithu wash chaith illakil any problem?

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Enthelum upayogich nalla pole enna kalayanam

  • @susys2655
    @susys2655 4 ปีที่แล้ว +1

    elladivasom kulicha Kozhapam undo

  • @jpnairjs9882
    @jpnairjs9882 4 ปีที่แล้ว +1

    Amazonil indigo powder kittunna link onnu parayaamo

  • @ajithsumathi9866
    @ajithsumathi9866 3 ปีที่แล้ว

    Ajithsumathi.super

  • @radharadhu3442
    @radharadhu3442 4 ปีที่แล้ว

    suuper kaviy

  • @nisams8235
    @nisams8235 4 ปีที่แล้ว

    OK thanks 💐💐💐💐💐

  • @ajinarh
    @ajinarh 4 ปีที่แล้ว

    Straighten chayitha hairil chayyamo

  • @banazirpk5715
    @banazirpk5715 9 หลายเดือนก่อน

    👏

  • @huassannkc1322
    @huassannkc1322 4 ปีที่แล้ว

    Oro.divasavum.pala.Trippu.aanallo.adhane.vishasikuka

  • @sajikunju9635
    @sajikunju9635 4 ปีที่แล้ว

    Hi hi njan oil thalayil vaarikori ozhikie cheyyaru.half table spoon poyi njan Oru ten table spoon enkilum edukkum.iny sredhikiato.gud information nd gud video

  • @shabna090sheba7
    @shabna090sheba7 4 ปีที่แล้ว

    Super Kavitha.

  • @sajithas4090
    @sajithas4090 4 ปีที่แล้ว

    ഇന്ദുലേഖ ഷാംപൂ ഉപയോഗിക്കാമോ

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      Njan upayogich nokkitilla. Paraben fre nno nokkot upayogikku

  • @beenajedudasjesudas4725
    @beenajedudasjesudas4725 4 ปีที่แล้ว +2

    ഞാൻ പുതിയ subscriber aanu

  • @girishkumarg2193
    @girishkumarg2193 4 ปีที่แล้ว

    Nice Chechi nice video

  • @sajusajid2105
    @sajusajid2105 4 ปีที่แล้ว +1

    Hercroth chalachil wtspil gropil enne ad chayumo

  • @soumyaambadi385
    @soumyaambadi385 4 ปีที่แล้ว +2

    37yrs ulla aalku nara marumo ee challengilude...rply pls

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +2

      Njan videoyil parayunnundallo engane ullavarkkanu marunnathennu. Video skip cheyyathe kandu nokku. Pinne enik 38 years und... 37 vayasu cheruppamanu dear marum

    • @soumyaambadi385
      @soumyaambadi385 4 ปีที่แล้ว

      @@KavisLifestyleLab thnks chechi...

    • @soumyaambadi385
      @soumyaambadi385 4 ปีที่แล้ว

      @@KavisLifestyleLab pne njn chehide vdo onnum skip cheyyarillato....ee reply tharunna timilm vdo kandondirikvato...

  • @nirmalaprashanth324
    @nirmalaprashanth324 4 ปีที่แล้ว

    We lives in mumbai. My self Nirmala frm Kannur kerala. My son is 17yrs. He has gray hair in both side of his head. I want to know how many videos r uploaded by u for gray hair challenge. Recently i saw ur channel and subscribed also. Please help me

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      There are 25 videos there dear. I will give you the playlist link
      th-cam.com/play/PL2LBI3pVEQN_PJbVNThudQOux3eF8qfqI.html

    • @nirmalaprashanth324
      @nirmalaprashanth324 4 ปีที่แล้ว

      @@KavisLifestyleLab thanks dear

    • @shortpotmasala954
      @shortpotmasala954 4 ปีที่แล้ว

      @@nirmalaprashanth324 p

  • @rajilasalim7593
    @rajilasalim7593 4 ปีที่แล้ว +1

    Sherikum paranjal ipozhanu oilmassag njan sheriaya reethiyil cheyan padichad athinoru big saloot

  • @leenavincent9818
    @leenavincent9818 4 ปีที่แล้ว

    Chechi orupad hair loss und..But enthu cheythidum oru change illa..Enthelum remedy undo..

  • @girlgirly5925
    @girlgirly5925 4 ปีที่แล้ว

    Great ..

  • @shifanaf971
    @shifanaf971 4 ปีที่แล้ว

    Enne chechide wp grpl add cheyyoo njn sure aayittm kaanum enik chechide vdos okke kndappo nalla ishttaayii ella vdosm njn kndond irikkaa ellam adipoly........❤❤❤

    • @shifanaf971
      @shifanaf971 4 ปีที่แล้ว

      Chechi ente mrg urppich vechkken enikk kurach kaaryangal choikkaanund njn coicha comments enthaayaalm reply theranmttoo chechide wp num tharooo...

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      chat.whatsapp.com/EFYAEonWKC63QG775vshSA

  • @ambilis541
    @ambilis541 4 ปีที่แล้ว +1

    Side effects enthenkilum undakumo

  • @krishna1250
    @krishna1250 4 ปีที่แล้ว

    നീല അമരി എങ്ങനെ ആണ് ഉപയോഗിക്കുന്നത്..... അത് കണ്ടില്ല...... wtsp ഗ്രൂപ്പിൽ എങ്ങനെ ജോയിൻ ചെയുന്നത്

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Description boxil greyhair challenge link click cheyyu ella videosum athil und kramathil kanu

  • @vipanchikakarthikeyan2304
    @vipanchikakarthikeyan2304 4 ปีที่แล้ว

    Evng oil idano?

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Njan parayunna samayangangalil palappozhayi anu use cheyyendath.. description boxil parayunnund eppolokke anennu

    • @vipanchikakarthikeyan2304
      @vipanchikakarthikeyan2304 4 ปีที่แล้ว +1

      @@KavisLifestyleLab evening massage cheyyanamennu paranjallo. Ath veruthe msg ano? Oil aano?

  • @mubeenasameer6545
    @mubeenasameer6545 4 ปีที่แล้ว

    Innale vare ulla challenge njan cheydu...ini Nara varaadirunna madi aayirunnu chechi

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      Varilla dairyam ayit viswasathode follow cheyyu

    • @mubeenasameer6545
      @mubeenasameer6545 4 ปีที่แล้ว

      Thanq Chechi 28 vayas aayappoyekum Nara thudagi... Manasin bayagara vishamam varunnu...thala nokumbo thanne tensn aagunnu

  • @milnajacob8453
    @milnajacob8453 4 ปีที่แล้ว

    Super..

  • @souravsuresh4284
    @souravsuresh4284 4 ปีที่แล้ว

    ഹായ് കവി, ന്യൂ സബ്സ്ക്രൈബേർ ആണ്, മുടിക്കായ പോവാൻ എന്ത് ചെയ്യും, ഒന്നുപറയാമോ?, പ്ലീസ്

  • @jeeshma5022
    @jeeshma5022 4 ปีที่แล้ว

    Panikkoorkkayude ila fridge il store cheithoodey....?veettil illaathondu vere oru veettil ninnu collect cheithathaa.....athinoru colour change varunnundu athondu chodichathaa

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      Zip lock coverilo allenkilnalla air tight container lo nanavillathe adachu sooshikkam fridgil

  • @vengeance370
    @vengeance370 4 ปีที่แล้ว

    ഫ്ലക്സ് സീഡ് ജെൽ സിറമായി ഉപയോഗിക്കാമോ?

  • @soumyaambadi385
    @soumyaambadi385 4 ปีที่แล้ว

    Kavi oru doubt.....njn 3th day panikoorka oil msg chythu...ini 4th dayl onnum cheyyande..kulikkn nthkond kuzhpm ndo..4dayil henna mix cheyth vakkande..plz rply..deshym thonnalleda doubt ullondato....

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      Cheyyanda. Kulikkam no problem.. henna thale nal mix cheyth vaykanam

    • @soumyaambadi385
      @soumyaambadi385 4 ปีที่แล้ว

      @@KavisLifestyleLab etra neram oil vayknm...athudi onnu parayto

  • @ammukutty1262
    @ammukutty1262 4 ปีที่แล้ว

    Chechi... njn innnu aanu ee video kande.. nik ee challengil pankedukkanam.. pakshe continous aayi nik cheyyan video kittan enthanu cheyyende... navara ela evidennu kittum.. plss

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      Description boxil link und pinne notification kittan bell button press cheyth all press cheytheku.. njavara illa veetil ille

  • @sunithadevika8053
    @sunithadevika8053 4 ปีที่แล้ว

    Oil epola mam thekkendathu mng or evng thechu kazhinju epo kulikkam

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Cheyyenda reethi description boxil koduthittund oro pravashyam oro reethiyil anu videos ilum parayunnund

  • @jyothishrpillai3823
    @jyothishrpillai3823 4 ปีที่แล้ว +1

    Ghee use cheyumpole headache varunde why ?

  • @knvijk7337
    @knvijk7337 4 ปีที่แล้ว

    മേം എന്റെ മകൾക്ക് 17yrs അകാല നര ഉണ്ട്. അവൾ ഇപ്പോൾ ഒരു ഹോം മെയ്ഡ് എണ്ണ യൂസ് ചെയ്യുന്നു. ഗ്രേ ഹെയർ ചലഞ്ചിൽ പങ്കെടുക്കുമ്പോൾ ആ എണ്ണ നിർത്തി ഇതിൽ പറയുന്ന കർപ്പൂര വല്ലി എണ്ണ ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ വരുമോ. പ്ലീസ് റിപ്ലൈ തരുമോ

  • @evas7962
    @evas7962 4 ปีที่แล้ว

    henna ചെയ്യുമ്പോൾ ഓരോ പ്രാവശ്യവും കിട്ടുന്ന items വച്ച് മാത്രം ചെയ്താൽ കുഴപ്പമുണ്ടോ? Pls reply'

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Proper ayit cheythal anu athinu result undakuka enkilum ullath vechalle ipol cheyyan pattullu

    • @radhagovindan65
      @radhagovindan65 3 ปีที่แล้ว

      @@KavisLifestyleLab good avatharanam

  • @remadevi9853
    @remadevi9853 4 ปีที่แล้ว +1

    Kavitha I am a new subscriber I am 40+enniku hair length vakkundu but thick varan oru remedy paranju tharo please

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Ente haircare challenge videos playlistil und 30 days ath onnu follow cheyyamo

  • @evas7962
    @evas7962 4 ปีที่แล้ว

    ഹെന്ന ചെയ്ത് Indigo Poധder ഉം ഇട്ടാൽ മതിയോ? ഈ challenge ചെയ്യണോ? items കിട്ടാൻ പണിയാണ് ' Pls reply

  • @shabushabumtr9950
    @shabushabumtr9950 4 ปีที่แล้ว

    natural aayi upayogikan pattunna shamboo link kanunnills..link onnu send cheyyamo

  • @ambadypodimol9688
    @ambadypodimol9688 4 ปีที่แล้ว +1

    46 vayase ullavarke ethe follow cheytha nara marumo

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว +1

      Videoyil njan athinepatti detail ayi parayunnund

  • @evas7962
    @evas7962 4 ปีที่แล้ว

    എണ്ണ ഉള്ള മുടിയിൽ henna use ചെയ്യാമോ?

  • @Akash-iw1ko
    @Akash-iw1ko 4 ปีที่แล้ว +1

    First like 😊😏😜😃

  • @lijishaiju7556
    @lijishaiju7556 4 ปีที่แล้ว

    Whatsapp group ful ayallo

  • @jincygeorge3084
    @jincygeorge3084 4 ปีที่แล้ว

    Ee enna thechu massage chaithu annu thanne thala kulikande?

  • @kunjanvava2160
    @kunjanvava2160 4 ปีที่แล้ว +1

    ഞാൻ ഇതിനു മുൻപ് ഡൈ ചെയ്തിരുന്നു ഈ pack ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ

  • @rajiraji1387
    @rajiraji1387 4 ปีที่แล้ว

    ഓയിൽ എത്ര നേരം കഴിഞ്ഞു കഴുകണം

  • @lalyzzheaven3956
    @lalyzzheaven3956 4 ปีที่แล้ว

    Hai Kavi dear, how r u ?...njan nalle pack idunnunto...pinne..oru doubt...ipo ulla hair blaxkish akkumennu paranjallo...apo..puthiyathayi varunna hair...narachirikkumo dear..dye cheyyumbo athanallo avastha one week kazhiyimbo scalp vasham narachu...irikm...nammude e challengil angane sambavikumo dear plz reply....😍

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Athu varathe irikkananu intake koode venam ennu parayunnath

    • @lalyzzheaven3956
      @lalyzzheaven3956 4 ปีที่แล้ว

      @@KavisLifestyleLab ok dear am with u ...thanks 4 reply

    • @jayaani3380
      @jayaani3380 4 ปีที่แล้ว

      46yrs ayi white hair und enik use cheyamo phalam kanumo

    • @jayaani3380
      @jayaani3380 4 ปีที่แล้ว

      Pls givereply

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      @@jayaani3380 mattam theerchayayum undakum

  • @aanikaanviksumesh6707
    @aanikaanviksumesh6707 4 ปีที่แล้ว

    Ghee മസാജ് ചെയുമോബോൾ അന്ന് head wash ചെയേണ്ട

    • @KavisLifestyleLab
      @KavisLifestyleLab  4 ปีที่แล้ว

      Venda video full sradhichu kelku epolanu wash cheyyendathennu njan parayunnund

  • @akshaya3191
    @akshaya3191 4 ปีที่แล้ว

    Chechi njan start chaythu enik head ache varunund.😥

  • @prasiuday8267
    @prasiuday8267 4 ปีที่แล้ว

    ചേച്ചി ഞാൻ ന്യൂ subscriber ആണ്. 31 yrs old. One year chorin വാട്ടർ യൂസ് ചെയ്യേണ്ടി വന്നു. എന്റെ മുടി നരച്ചിട്ടുണ്ട് അതിനു ശേഷം.. challenge ൽ പങ്കെടുക്കണമെന്നുണ്ട്. റിസൾട്ട്‌ കിട്ടില്ലേ?

  • @kappikkunnupanamaramaddl8512
    @kappikkunnupanamaramaddl8512 4 ปีที่แล้ว

    ഓയിൽ മസ്സാജ് ചെയ്തതിനുശേഷം മുടി എങ്ങനാ കഴുകണം ഷാംപൂ ഉപയോഗിക്കാമോ

  • @sathirajagopal9386
    @sathirajagopal9386 4 ปีที่แล้ว

    Hi kavi

  • @sreejasajeev8836
    @sreejasajeev8836 4 ปีที่แล้ว

    എത്ര വയസ്സ് മുതലാണ് കുട്ടികൾക്ക് മസ്സാജ് ചെയ്യുന്നത്

  • @leenabenjamin626
    @leenabenjamin626 4 ปีที่แล้ว

    Wtsup no tharumo chechi

  • @sreedevisaseendran5734
    @sreedevisaseendran5734 4 ปีที่แล้ว

    Hi kavi

  • @sindhuts7781
    @sindhuts7781 4 ปีที่แล้ว

    Great......