@@AradhinRider ചേട്ടാ പണി പാളിയാലോ ഞാൻ പാഷൻ പ്ലസ് എടുത്തു കഴിഞ്ഞ ആഴ്ച.. കുറച്ചു വെയിറ്റ് ഉണ്ട് വണ്ടിക്ക്.. Hf എടുത്താൽ മതിയായിരുന്നു അല്ലെ 🙄.. പക്ഷെ റേറ്റ് പവർ കൂടുതൽ.. Passion plus നു ആണ് അല്ലെ മൈലേജ് HF.. Splender +nu ആയിരിക്കും കൂടുതൽ അല്ലെ.. ഇനി exchange ചെയ്ത് മേടിക്കാൻ പറ്റുമോ ചേട്ടാ
@@AradhinRider ശരി അല്ല എക്സ്ചേഞ്ച് ചെയ്തു വാങ്ങാൻ പറ്റുമോ ആവോ.. അറിയില്ല.. പുതിയ വണ്ടിയാണ്.. Rc book ഉം കിട്ടിയിട്ടില്ല.... ഇനി എപ്പോ.. Mileage ഉള്ള വണ്ടിയായിരുന്നു നല്ലത്.. Hf എടുത്താൽ മതിയായിരുന്നു അല്ലെ... നോക്കട്ടെ mm
👌👌
Tnq 🤩
🔥🔥
❤❤
Eth engin coplato missingo indo
Yes
@@AradhinRider hf engin copmpleynt indo
Illa bro vandi eduthu 3trip poi
Hf deeluxe ആണോ.... Passion plus ആണോ നല്ല വണ്ടിചേട്ടാ??
Hf best 👍🏻
@@AradhinRider ചേട്ടാ പണി പാളിയാലോ ഞാൻ പാഷൻ പ്ലസ് എടുത്തു കഴിഞ്ഞ ആഴ്ച.. കുറച്ചു വെയിറ്റ് ഉണ്ട് വണ്ടിക്ക്.. Hf എടുത്താൽ മതിയായിരുന്നു അല്ലെ 🙄.. പക്ഷെ റേറ്റ് പവർ കൂടുതൽ.. Passion plus നു ആണ് അല്ലെ മൈലേജ് HF.. Splender +nu ആയിരിക്കും കൂടുതൽ അല്ലെ.. ഇനി exchange ചെയ്ത് മേടിക്കാൻ പറ്റുമോ ചേട്ടാ
കുഴപ്പം ഇല്ല അതും നല്ല bike ആണ്
നമ്മൾ ഓടിച്ചു സെറ്റ് ആക്കാം 😍👍🏻
@@AradhinRider ശരി അല്ല എക്സ്ചേഞ്ച് ചെയ്തു വാങ്ങാൻ പറ്റുമോ ആവോ.. അറിയില്ല.. പുതിയ വണ്ടിയാണ്.. Rc book ഉം കിട്ടിയിട്ടില്ല.... ഇനി എപ്പോ.. Mileage ഉള്ള വണ്ടിയായിരുന്നു നല്ലത്.. Hf എടുത്താൽ മതിയായിരുന്നു അല്ലെ... നോക്കട്ടെ mm
Bro എനിക്കും RC ബുക്ക് കിടിട്ടില്ല 😁
Milege എത്ര കിട്ടും ചേട്ടോ?
ഇപ്പോ 75 കിട്ടുന്നുണ്ട് next സർവീസ് കഴിഞ്ഞാൽ 80 കിട്ടും 😍