Nadodikkattu│Flowers│EP#03

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ================================
    We bet you won't stop laughing! Don't miss even a single episode of "Nadodikkattu" Check out the Playlist
    • Nadodikkattu
    =================================
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

ความคิดเห็น • 402

  • @neelaakaasham
    @neelaakaasham 4 ปีที่แล้ว +44

    Superb 😂😂. ഇത്ര ഭംഗിയായി യൂത്ത് ഫെസ്റ്റിവലിനെ sarcastic ആയി അവതരിപ്പിച്ച ആരുമില്ല. Observation skills ഒരു rekshem ഇല്ല 👌🏻👌🏻😍. Group song വേറെ level തന്നെ 👏🏻👏🏻🎶🎻. Excellent 👌🏻👌🏻💐

  • @Yogi_Ram
    @Yogi_Ram 5 ปีที่แล้ว +229

    ഉല്ലാസ് പന്തളം & ദേവി ചന്ദന very talented artists..😍👍💐

  • @jayasreerenju9347
    @jayasreerenju9347 6 ปีที่แล้ว +590

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു കൊമേഡിയൻ ആണ് ഉല്ലാസ് പന്തളം

  • @BluestarVisualMedia4
    @BluestarVisualMedia4 5 ปีที่แล้ว +73

    എന്റമ്മോ...സമൂഹ ഗാനം പൊളിച്ച്...എന്തൊക്കെ വരികൾ ആണ്..ഇതും സുധീർ ചേട്ടന്റെ സംഭാവന ആയിരിക്കും...

  • @azeemgrand01
    @azeemgrand01 8 ปีที่แล้ว +95

    സൂപ്പർ .. നന്നായിട്ടുണ്ട് എല്ലാവരും .. പ്രത്യേകിച്ച് ജോബി , ഉല്ലാസ്‌ , ദേവി ചന്ദന , പിന്നെ ഈ പരിപാടിയെ കുറ്റം പറയുന്ന മഹാന്മാർ ഉണ്ടല്ലൊ ..ഇതിലും നന്നായിട്ട് നിങ്ങള്ക്ക് പറ്റുമെങ്കിൽ നിങ്ങൾ ചെയ്തു കാണിക്ക് .. കോമഡി ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ . ഈ പരിപാടി കാണേണ്ട എന്ന് തീരുമാനിക്കണം . അല്ലാതെ വിളിക്കാത്ത കല്യാണത്തിന് വന്നിട്ട് ഫുഡ്‌ കൊള്ളില്ല എന്ന് പറഞ്ഞപോലെ ആയി ഇപോ ഇത് ..20 ഇൽ അധികം മലയാളം ചാനൽ .. അതിൽ കൂടുതൽ കോമഡി പരിപാടികൾ .. അതിന്റെ ഒക്കെ ഇടയിൽ ഇങ്ങനൊക്കെ ഒപ്പിക്കുന്ന പാട് ഉല്ലാസിനും സഹ പ്രെവർതകർകും അറിയാം .. ആ ലെളിത ഗാനം തകർതു (...ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തെ ..ഹ ഹ ഹഹ )

    • @sreezsree3837
      @sreezsree3837 8 ปีที่แล้ว

      sathyam

    • @sivadarshprakash1429
      @sivadarshprakash1429 7 ปีที่แล้ว

      Adipoli.....

    • @sivadarshprakash1429
      @sivadarshprakash1429 7 ปีที่แล้ว +1

      Adipoli.....

    • @noufalkpm
      @noufalkpm 7 ปีที่แล้ว +4

      Azeem Grand പ്ലിങ്ങോ പ്ലിങ്ങോ തത്ത...ചിരിച്ചു ചിരിച്ചു കണ്ണിന്ന് പൂമ്പാറ്റ പാറി

    • @manojpm7163
      @manojpm7163 3 ปีที่แล้ว

      സത്യം

  • @PM-es1zf
    @PM-es1zf 5 ปีที่แล้ว +125

    ഈ പ്രോഗ്രാം എന്താ നിർത്തിതു. ഉല്ലാസ്& ദേവി ചന്ദന 👌👌👌,ദേവി ചന്ദന സ്കൂൾ കലാതിലകം ആയിരുന്നു എന്ന കാര്യം എത്ര പേർക്ക് അറിയാം. 40 മിനുറ്റ് പോയത് അറിഞ്ഞില്ല. സമൂഹഗാനം🤣🤣🤣🤣🤣 ഹോ. അതിൽ പാടിയവർ എന്നും മനസിൽ നില്ക്കും, അതു എഴുതിയ സുധീഷ് പറവൂരും

    • @dangerousmj
      @dangerousmj 2 ปีที่แล้ว +1

      Your profile 😍🔥 adipoli 👌
      Michael Jackson fans 🔥🔥🔥

  • @ajithkumaras7240
    @ajithkumaras7240 3 ปีที่แล้ว +39

    She can't control her smile starting to ending😄😄

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +32

    സത്യത്തിൽ ദേവീ ചന്ദന യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലക പട്ടം കിട്ടിയതല്ലേ

  • @retheeshsasidharan4867
    @retheeshsasidharan4867 4 ปีที่แล้ว +112

    ദേവിചന്ദന എന്തൊരാർട്ടിസ്റ്റാണ്❤️❤️❤️

  • @razakkarivellur6756
    @razakkarivellur6756 3 ปีที่แล้ว +25

    ഉല്ലാസ് പന്തളം നല്ല actor, നല്ല അവസരങ്ങൾ കിട്ടട്ടെ.super script, ചിരിച്ചു മടുത്തു.

  • @ramzeenaramzi4983
    @ramzeenaramzi4983 6 ปีที่แล้ว +109

    എന്റെ sirreee ഈ ഉല്ലാസ് ഏട്ടനെ കണ്ടാൽ അപ്പൊ തന്നെ like button അമർത്തി പോകും automatic ആയി.. 😁😁.. കിടിലം കോമേഡിയനല്ലേ 👍👍👍

    • @user-ez4bm3cs7o
      @user-ez4bm3cs7o 5 ปีที่แล้ว +1

      athu sheriya pulli onnu vannu ninnal mathi comedy aa.. athupole thanne nammade harish kanaran um

    • @aflahaflah7933
      @aflahaflah7933 5 ปีที่แล้ว

      Yes currectaa

    • @lijosraj4340
      @lijosraj4340 4 ปีที่แล้ว

      @@user-ez4bm3cs7o harish kanarano 😂😂

    • @user-ez4bm3cs7o
      @user-ez4bm3cs7o 4 ปีที่แล้ว +1

      @@lijosraj4340 🙄

    • @sumeshk6452
      @sumeshk6452 4 ปีที่แล้ว +1

      12:00 to 12:20 👼

  • @santovity
    @santovity 3 ปีที่แล้ว +15

    സുരസുതരാജിത നീലകളെ വിക്രീടിത ശോഷിത സുമിതാ .........അഷ്ടത്രിതാ പ്രിതംഗ ദൃഷ്ടത മാത്രയെ നിര്‍മ്മല സ്നേഹത്തിന്‍ യദുകുല കാംബോജി ...ക്ളിഞ്ഞോ പ്ലിഞ്ഞോ പാടുന്ന തത്തെ ..തത്തമ്മേ ...തത്തക്കുട്ടീ....

  • @aheeltube9963
    @aheeltube9963 7 ปีที่แล้ว +90

    പറയാതിരിക്കാൻ വയ്യ ചിരിച്ച് പണ്ടാരമടങ്ങി .. തുഞ്ചന്റെ തത്തെ ''.. ലാലു ലീ ലേ .. അയ്യോ ...

  • @95Nikhiln
    @95Nikhiln 5 ปีที่แล้ว +139

    സുധീർ പറവൂർ, വേറെ ലെവൽ

    • @adhuljohnson
      @adhuljohnson 3 ปีที่แล้ว

      Pulli vere mood 🤣😂❤

  • @HumanoidRobot1010
    @HumanoidRobot1010 3 ปีที่แล้ว +74

    ഗവൺമെൻ്റ് സ്കൂളിൽ പഠിച്ച് , സ്കൂൾ , ഉപജില്ലാ , ജില്ലാ , സംസ്ഥാന കലോൽസവത്തിൽ പങ്കെടുത്തവർക്കും കണ്ടിട്ടുള്ളവർ ക്കും ഒത്തിരി ഇഷ്ടപ്പെടഡും 😂😂 സംഘ ഗാനം , ലളിത ഗാനം , നാടോടി നൃത്തം ഒക്കെ പക്ക 😂😂😂

  • @MariMuthu-cx1bx
    @MariMuthu-cx1bx 3 ปีที่แล้ว +11

    ഉല്ലാസ് പന്തളം എനിക്ക് അങ്ങയുടെ കോമഡി വളരെ ഇഷ്ടമാണ്. അഭിനന്ദനങൾ skm kylm

  • @tunetheworld96
    @tunetheworld96 5 ปีที่แล้ว +21

    Ullas skit ennu തുരഞ്ഞുപിടിച്ചു skit kandatha.... ന്തായാലും വെറുതെയായില്ല..... powlichutta.....
    1. Ullasettante മുത്തേ എന്നുവിളിച്ചുള്ള ചിരി
    2. ലളിതഗാനം powli(Fisheries)
    3. പരിച മുട്ട്
    4. സംഘ ഗാനം
    Ayyo ithanu real enteryainment

  • @gopipuliGP
    @gopipuliGP 8 ปีที่แล้ว +122

    പാട്ടുകാരനെ കണ്ടിട്ട് കുറെ നാളായി ..... പുളിടെ കേണൽ ആണ് അടിപൊളി :))

  • @Faisal786kunnampalli
    @Faisal786kunnampalli 2 ปีที่แล้ว +5

    എല്ലാ വേഷവും ഒരു പോലെ കൈ കാര്യം ചെയ്യാൻ കഴിയുന്ന നടന്‍ ആണ്‌ ഉല്ലാസ്. Naseer അടിപൊളി കോമഡി😄😄😄😄😄

  • @aneeditz5602
    @aneeditz5602 5 ปีที่แล้ว +28

    30:49 🤣🤣🤣
    പരിച്ച മുട്ടല്ല ഇത്. പരിചയമുള്ള രണ്ട് ആളുകൾ തമ്മിൽ മുട്ടുന്നതാണ്.😂👌👌

  • @nowshadtasrn7182
    @nowshadtasrn7182 5 ปีที่แล้ว +131

    എണ്ണിപ്പറയാൻ ഒരുപാടുണ്ട് 💖എപ്പിസോഡ് വളരെ നന്നായി 💖 കലാഭവൻ മണിയുടെ ഡ്യൂപ്പ് അടിപൊളി ✌😆

  • @Troll_Panda.
    @Troll_Panda. 3 ปีที่แล้ว +34

    2021 ല് കാണുന്നവർ undo😁

  • @iveesantony2227
    @iveesantony2227 4 ปีที่แล้ว +37

    ഇഷ്ട്ടപെട്ട കൊമേഡിയൻ... ഉല്ലാസ് പന്തളം

  • @pkbasheer4431
    @pkbasheer4431 5 ปีที่แล้ว +32

    ദേവി ചന്ദനയെ ആദ്യം എനിക്കത്ര ഇഷ്ടമായിരുന്നില്ല .സ്കിറ്റുകൾക്കിടയിൽ കാണുന്ന അവരുടെ അധികം സ്‌കിറ്റുകൾ കണ്ടിരുന്നില്ല. പിന്നീട് ഈയടുത്ത കാലത്തു ഓൺലൈനിൽ ദേവി ചെണ്ടയുടെ ഒരുപാട് സ്കിറ്റുകളും,നൃത്ത പരിപാടികളും,മറ്റും കണ്ടപ്പോൾ വളരെ ഇഷ്ടമായി. കൂടാതെ അവർ സൂരാജ് വെഞ്ഞാറമൂടിന്റ ഒത്തുള്ള ഒരു പരിപാടിയിൽ അവർ എം.എ. കാരിയാണെണെന്നും,കോളേജ് ലെക്ചർ ആയി ജോലി നോക്കിയിരുന്നെന്നും നല്ലപോലെ പാട്ടുപാടുവാൻ കഴിയുവുള്ള ഒരു കലാകാരിയാണെന്നു അറിഞ്ഞപ്പോൾ ആ ഇഷ്ട്ടം കൂടുകയും ചെയ്തു.

    • @minnu_z
      @minnu_z 4 ปีที่แล้ว +1

      Kala thilakam ayirunu enu thoanunu epolo angyne oru news kanda pole oru orma

    • @PrakashP-if8ip
      @PrakashP-if8ip 4 ปีที่แล้ว +2

      നല്ല കലാകാരിയാണ് ദേവിചേച്ചി

    • @PrakashP-if8ip
      @PrakashP-if8ip 4 ปีที่แล้ว +3

      ഒരു മനുഷ്യസ്നേഹികൂടെ ആണ്

  • @awesomearm11
    @awesomearm11 ปีที่แล้ว +7

    this is class, very rare after the 90's something that is so well scripted and excecuted.. loved it

  • @anandankd1402
    @anandankd1402 3 ปีที่แล้ว +9

    ഈ എപ്പിസോഡ് മുഴുവൻ എനിക്കിഷ്ടപ്പെട്ടു 👏👏👏👏🌷🌷🌷🌷❤❤❤❤❤❤❤❤😄😄😄😄😄😄😄😂😂😂😂😂😂😂😂😅😆😆😅😅

  • @manoj75ind
    @manoj75ind 7 ปีที่แล้ว +16

    Super. Already seen this 4 to 5 times.' Plinjo plinjo tathe' was excellent.

  • @Vishal-my4pc
    @Vishal-my4pc 3 ปีที่แล้ว +13

    കൊച്ചിപ്പൊടി 😂😂 ഒരു പാത്ര൦ ഡാൻസ് 😂 മണിച്ചേട്ടൻ 😔മുമുക്രി 😂

  • @amarakbarantony3626
    @amarakbarantony3626 3 ปีที่แล้ว +14

    ഉലാസ് പന്തളവും
    പാഷാണം ഷാജിയും ആണെന്റെ ഹീറോസ് 💕😍👍

  • @shajipandikkad
    @shajipandikkad 5 ปีที่แล้ว +24

    ഉല്ലാസ് പന്തളം.... കിടു

  • @remyavishnu1995
    @remyavishnu1995 5 ปีที่แล้ว +28

    ചത്തില്ലേ ഇവനെ ഞാൻ കൊന്നേനെ... 😄😁😆

  • @s.rcreativemalayali4918
    @s.rcreativemalayali4918 3 ปีที่แล้ว +9

    2021ൽ കാണുന്ന മച്ചാന്മാർ ഉണ്ടോ?

  • @adhuljohnson
    @adhuljohnson 3 ปีที่แล้ว +19

    Sudheer paravur vere level humor 😂❤

  • @joppan7830
    @joppan7830 3 ปีที่แล้ว +5

    Wow! Ullas and devi chandana superrrrrrrrrrrrr. I like too much. Both are no. 1 comedians

  • @neogalaxias
    @neogalaxias 8 ปีที่แล้ว +17

    this is arguably the best comedy show in TV now alongside badai bungalow .... kudos to the entire cast and crew behind nadodikattu ....sherikkum entertain cheyyikkunna show...

  • @Kirananu46
    @Kirananu46 2 ปีที่แล้ว +6

    ക്ലിഞ്ഞോ പിഞ്ഞോ കണ്ടുവന്നവർ ലൈക്‌ 👍🏽

  • @arun6533
    @arun6533 4 ปีที่แล้ว +93

    ജനുവരി 2020 യിൽ കാണുന്നവർ ഇവിടെ കാമോൺട്ര

  • @meerasmudra9766
    @meerasmudra9766 2 ปีที่แล้ว +5

    35:47 to 36:15 ഉല്ലാസ് expressions 😂😂😂😂😂😂😂😂

  • @s523lijaj8
    @s523lijaj8 2 ปีที่แล้ว +6

    Ee patt hitayitt kanunnavarundo

  • @deepumathew2043
    @deepumathew2043 7 ปีที่แล้ว +64

    Lalita gaanam porichu....ethra kandittum mathiyavunnilla 👏👏😂😂😇

    • @user-ez4bm3cs7o
      @user-ez4bm3cs7o 5 ปีที่แล้ว

      sathyam lalitha ganam ithra kadhina gaanam aakumennu aarum vicharichilla

  • @shikilspalliparambil7624
    @shikilspalliparambil7624 5 ปีที่แล้ว +8

    ഉല്ലാസ് ചേട്ടൻറെ ചെറിയ expression പോലും കണ്ട ചിരി വരുന്നത്ബ് എനിക്ക് മാത്രമാണോ ?? 🤣🤣🤣

  • @suhailmasuhu6845
    @suhailmasuhu6845 5 ปีที่แล้ว +233

    ഒന്നിൽ കൂടുതൽ കണ്ടവർ

  • @SkVADAKAN
    @SkVADAKAN 5 ปีที่แล้ว +13

    ഇത് കേട്ടിട്ടേ ഇല്ല ഇത് കേട്ടിട്ടേ ഇല്ല... 😂

  • @a_bh_in_a_yamm9097
    @a_bh_in_a_yamm9097 4 ปีที่แล้ว +10

    Ullas ettane ishtamullavar like adi

  • @nithin84
    @nithin84 6 ปีที่แล้ว +39

    Missing Mani chettan...

  • @gopipuliGP
    @gopipuliGP 8 ปีที่แล้ว +140

    ലാലു ലീല ... തുഞ്ചന്റെ തത്തേ ... തത്തെടെ തുഞ്ചാ :)

  • @nammals
    @nammals 5 ปีที่แล้ว +9

    ദേവി ചന്ദന ...... നവ രസം കൊള്ളാം.

  • @sreezsree3837
    @sreezsree3837 8 ปีที่แล้ว +80

    ഉല്ലാസ് ചേട്ടോ ചിരിച്ചു ചത്തു.

    • @bpositive6539
      @bpositive6539 5 ปีที่แล้ว

      ഒന്നു പറയാനില്ല

  • @sreeraghboss
    @sreeraghboss 5 ปีที่แล้ว +7

    Sudheer, ullas, nirmal palazhi 😍

  • @michaelscfie3832
    @michaelscfie3832 3 ปีที่แล้ว +3

    നിന്ന ഒലക്കക്കടിച്ച ഒലക്ക ഒടിഞ്ഞു പോകും 😂😂

  • @lijithkumar5278
    @lijithkumar5278 4 ปีที่แล้ว +6

    ഉല്ലാസ് ചേട്ടൻ തകർത്തു......

  • @geechuuu
    @geechuuu 6 ปีที่แล้ว +21

    Klinjo plinjo sounds ulla thathe.. thathammee.. thatha kutti...😂👏

    • @TheSarin143
      @TheSarin143 5 ปีที่แล้ว +1

      😂😂😂😂😂

  • @systemcarekrishnadas3849
    @systemcarekrishnadas3849 6 ปีที่แล้ว +56

    പാല് കൊടുക്കാൻ കുതിരപ്പുറത്ത് പോവാ...😂😂😂

    • @vineethvpillai4151
      @vineethvpillai4151 4 ปีที่แล้ว

      V valexg kris. 2 years ago. ...... .... . .. ..... ...

  • @amalgnair1745
    @amalgnair1745 4 ปีที่แล้ว +11

    2016 kalolsavam 😍😍😍 enneyum kanallo first promoyil 🥰

  • @midhunmanoj1748
    @midhunmanoj1748 3 ปีที่แล้ว +4

    ithilesajimon Kumar t. p kalakki

  • @gladwin7214
    @gladwin7214 2 ปีที่แล้ว +4

    Gebonions kandu vannavar 👇

  • @muhammedsaif1627
    @muhammedsaif1627 4 ปีที่แล้ว +7

    Manichettan thanne aanoo enn doubt theerkkan comment nokkiya njan 😍😍. Miss u manichettaaa

  • @ashwinnair4095
    @ashwinnair4095 3 ปีที่แล้ว +6

    മണിച്ചേട്ടൻ ❤️

  • @Easymessygo
    @Easymessygo 3 ปีที่แล้ว +3

    സുധീർ പരവൂർ അടിപൊളിയാ പിന്നെ ഉല്ലാസും

  • @deepaanuganesh8939
    @deepaanuganesh8939 3 ปีที่แล้ว +3

    Sudheer, ullas and devi also awesome

  • @elbinjose155
    @elbinjose155 5 ปีที่แล้ว +11

    മണലാരണ്യത്തിലിട്ടു ഉണക്കി 😁

  • @abhijitha1704
    @abhijitha1704 3 ปีที่แล้ว +3

    Ullas pathalam King of comedy Star's ❤️❤️🔥🔥💥🤩😍🥰

  • @Rk.j42
    @Rk.j42 5 ปีที่แล้ว +6

    അങ്ങനെ തന്നെ പറയണം, തീർത്തു പറയണം.. 😂😂😂😂

  • @bhai9811
    @bhai9811 6 ปีที่แล้ว +6

    33:26 sankranti nazeer singing well

  • @malluClashMate
    @malluClashMate 2 ปีที่แล้ว +2

    ക്ലിഞ്ഞോ പ്ലിഞ്ഞോ sounds ഉള്ള തത്ത... 🤣🤣

  • @mojeebmojeeb6716
    @mojeebmojeeb6716 5 ปีที่แล้ว +9

    ന്റെ മണിച്ചേട്ടാ ഒരായിരം പ്രണാമം 😪😪😪😪😪😪

  • @sumisaji9505
    @sumisaji9505 4 ปีที่แล้ว +4

    തത്തേ... തത്തമ്മേ... തത്തക്കുട്ടി.. 🤣🤣🤣🤣🤣

  • @nidhins2012
    @nidhins2012 6 ปีที่แล้ว +38

    ഇപ്പോഴും കണ്ടാൽ ചിരിക്കും.......

  • @najahequality6715
    @najahequality6715 5 ปีที่แล้ว +12

    Perfect aakshepahaasyam 👌👌😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂onnum parayanilla

  • @gigigeorge7232
    @gigigeorge7232 5 ปีที่แล้ว +7

    ഇത് ആണോ ഫിഷ്റീസ്...🤗🤗🤗

  • @prinscharles4817
    @prinscharles4817 3 ปีที่แล้ว +5

    ❤️Dear Ullas,you are awesome 👍

  • @fidomarthoma
    @fidomarthoma 5 ปีที่แล้ว +10

    Jobi and Sudheer thakarthu vari...

  • @TheLast-tg9bh
    @TheLast-tg9bh 3 ปีที่แล้ว +9

    24:40 to 25:44 നസീർ സംക്രാന്തി 😁😁😁😁

  • @renind
    @renind 6 ปีที่แล้ว +9

    തത്തേ...തത്തമ്മേ..തത്തകുട്ടീ...

  • @pramodevasudevan2799
    @pramodevasudevan2799 5 ปีที่แล้ว +6

    Ullas chettan Superrrrr

  • @idammehtnajn
    @idammehtnajn ปีที่แล้ว +1

    20:10 Ullasettan vare chirichu poyi

  • @nidheeshnarayanan3584
    @nidheeshnarayanan3584 5 ปีที่แล้ว +11

    Idhinte behind the scenes indavuo onnu edukkan?? 🤨

  • @jijeeshminerva
    @jijeeshminerva 2 ปีที่แล้ว +1

    സുധീർ പറവൂർ ന് ബ്രേക്ക്‌ ത്രൂ കിട്ടിയ വീഡിയോ 🥰

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว +1

    അയ്യോ.... ഞങ്ങൾ സംഘഗാനം പാടിയ ഓർമ്മകൾ 😌😌😌😆😆😆😆😆

  • @nithin84
    @nithin84 6 ปีที่แล้ว +9

    samooha ganam polichu...

  • @bindusudhakarchengannurbin4553
    @bindusudhakarchengannurbin4553 5 ปีที่แล้ว +8

    ഉല്ലാസ് നിങ്ങൾ പുലിയാണ്

  • @MusafirSafwan
    @MusafirSafwan 7 ปีที่แล้ว +25

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി :D

  • @akhilradhakrishna9228
    @akhilradhakrishna9228 6 ปีที่แล้ว +81

    ക്രിസ്ത്യാനിയാ........ 😂😂😂😂😂😂

    • @TheSarin143
      @TheSarin143 5 ปีที่แล้ว

      Ha ഹാ ഹാ ha

  • @amigoz7773
    @amigoz7773 3 ปีที่แล้ว +3

    Azeez ullas sudheer jobi 🔥🔥🔥

  • @sowmijacksonjacksonsowmi6143
    @sowmijacksonjacksonsowmi6143 3 ปีที่แล้ว +4

    ഭൂമി ആണ് മൂത്തത്, സൂര്യൻ ഇളയത്..

  • @michaelscfie3832
    @michaelscfie3832 3 ปีที่แล้ว +5

    ഇതിനും മാത്രം പാണം പള്ളത്തി എവിടെ കിടക്കുന്നട 😂😂😂

  • @anandhoottanarcha3287
    @anandhoottanarcha3287 6 ปีที่แล้ว +41

    Comedy ആസ്വദിക്കാൻ പഠിക്കുക ..... ഇഷ്ടമായീട്ടോ..... ഇതിനെ വിമർശിക്കുന്നവർ തീർച്ചയായും കോമഡി ആസ്വദിക്കാൻ അറിയാത്തവർ ആണ്.....

    • @noobygamer7126
      @noobygamer7126 3 ปีที่แล้ว +1

      എന്താ വിമർശിച്ചാൽ... വിമർശിക്കപ്പെടേണ്ടത് വിമർശിക്കപെട്ടെ പറ്റൂ.. 27:17- മീൻ പിടുത്തം അത്ര മോശപ്പെട്ട പണിയൊന്നും അല്ല.. ഇതേ പ്രോഗ്രാമിൽ തന്നെ നിറവുമായി ബന്ധപ്പെട്ട കോമെഡികൾ.. ശരീര വൈകല്യങ്ങളുമായി ബന്ധപ്പെട്ട കോമെഡികൾ.. ന്യൂന പക്ഷങ്ങളെ കളിയാക്കികൊണ്ടുള്ള കോമെഡിക്കൽ.. ഇതൊക്കെ നിർത്തിയെ പറ്റു... നല്ല കോമെഡികളാണ് ആസ്വദികേണ്ടത്.. ഇതുപോലെയുള്ള evil comedikal അല്ല

  • @alameen7722
    @alameen7722 5 ปีที่แล้ว +7

    26:00 😍😍✌

  • @rashidpalayamrashidpalayam3552
    @rashidpalayamrashidpalayam3552 4 ปีที่แล้ว +6

    2019 നവംബറിൽ കാണുന്നവർ ഉണ്ടോ......

  • @Vishnumallappally
    @Vishnumallappally 6 ปีที่แล้ว +55

    കളിഞ്ഞോ പലിഞ്ഞോ സൗണ്ടുള്ള തത്തെ തത്തമ്മേ തതക്കുട്ടി.....😜😜😜😜😜

  • @benojkg
    @benojkg 8 ปีที่แล้ว +15

    nadodi nrithram sarikkum kalakki...

  • @harimundakkodi
    @harimundakkodi 7 ปีที่แล้ว +6

    അടിപൊളി..സമ്മൂഹഗാനം

  • @lovelylovely-ck3lj
    @lovelylovely-ck3lj 6 ปีที่แล้ว +4

    ullas Chettanum and team polliya 😊😊😊

  • @akhilpoyilil6983
    @akhilpoyilil6983 2 ปีที่แล้ว

    "Thakaka" Only short lines ... What a feel of singing....

  • @santovity
    @santovity 3 ปีที่แล้ว +1

    മാവേലി നാടേ മാമല നാടേ മാറെടാ മാടെ ആടുമാടെ .........

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 6 ปีที่แล้ว +19

    ഉല്ലാസ് 😂😂😂

  • @shebeershebi3407
    @shebeershebi3407 3 ปีที่แล้ว +2

    മണലാര്യങ്ങളിൽ ഇട്ട് ഉണ്ടാകുന്നു 😁😁😁😁😁

  • @sebastianjoseph5131
    @sebastianjoseph5131 5 ปีที่แล้ว +7

    Chistaniya chirichu pandaramadangi

  • @drafsalsalim9784
    @drafsalsalim9784 7 ปีที่แล้ว +12

    eth kollalloo.. progrm nte timig eppozhaaa...

  • @shafeeqalukkal4133
    @shafeeqalukkal4133 4 ปีที่แล้ว +13

    സംക്രാന്തി Mike പിടിക്കുന്ന സീൻ,.....ന്റെ പൊന്നോ