ഇഷ്ടാനുസരണം പോയി നോക്കി എടുക്കാൻ ഇഷ്ട്ടം പോലെ കടകളും ഓഫറും ഉള്ള സമയത്തു കുറച്ചു cash ന്റെ വിത്യാസം നോക്കി ഇത്രയും വിലയുള്ള സാധനങ്ങൾ ഓൺലൈൻ ആയി വാങ്ങാൻ കാണിക്കുന്ന മനസ്സിനെ നമിക്കുന്നു 🙏😂
കുറച്ചു ക്യാഷ് ന്റെ വ്യത്യാസം ആയിട്ട് എനിക്ക് അത് കാണാൻ പറ്റില്ല ട്ടോ.. 7500 എന്നത് എനിക്ക് വലിയൊരു എമൗണ്ട് തന്നെ ആണ് 😍.. പിന്നെ ഓൺലൈൻ ആയിട്ട് കുറെ വർഷം ആയിട്ട് സാധനം വാങ്ങിക്കുന്നുണ്ട്.. ഇതൊരു തവണ ഇങ്ങനെ ആയി എന്ന് മാത്രം. ഇതും നമുക്ക് replace ചെയ്തു അവർ തരുന്നുണ്ട് 👍
ഒരിക്കൽ ചക്ക വീണു മുയൽ ചത്തു എന്ന് വെച്ച് എപ്പോഴും അങ്ങനെ ആവണമെന്നില്ല മോളെ , ഒരു പ്രാവശ്യം നന്നായി കിട്ടി എന്ന് വെച്ച് എപ്പോഴും അങ്ങനെ കിട്ടില്ല കുട്ടി
ഞാൻ first .. ഓൺലൈൻ items പരുക്കില്ലാതെ കിട്ടണം എങ്കിൽ മുജ്ജന്മ സുകൃതം ആണ് കുട്ടി..ഡെലിവറി വരുന്ന വഴിക്ക് ഇവന്മാർ എടുത്ത് എറിയുന്നതാണ്.. അത് കാശ് കൊടുത്ത് വാങ്ങുന്നതാണ് എന്നൊരു ചിന്ത ഇവന്മാർക്ക് ഉണ്ടേൽഇതേപോലെ എടുത്ത് എറിയുവോ??😢😢
Electronic sadhanangal ellaam..nammal neritu shopil poyi vaangunnathaanu nallath..namukku ishtapettathu..select cheyyaallo lle..❤❤❤
@@aravcsujith2541 brand nokki vangumbo prashnam illalo
Ithippo kond varunnavanmarude paniyaa
Replace kittum
Nearest 10k🎉🎉congrats dear🥰
Thank you❤️🫶🫂🫂🫂🫂🫂 അതിൽ ഒരാൾ നിങ്ങൾ എന്നതാണ് ഹൈലൈറ്
@jithusdine ❤️
Maximum electronics item online vangathatha better epozhum orepome avila..karanan njn oru beater vangi philipsnte shopnu vangithum online vangithum nalla difference undu athukondu oven kadel poyi vangi...saralla replacement undalo
ആണല്ലേ...
ഇഷ്ടാനുസരണം പോയി നോക്കി എടുക്കാൻ ഇഷ്ട്ടം പോലെ കടകളും ഓഫറും ഉള്ള സമയത്തു കുറച്ചു cash ന്റെ വിത്യാസം നോക്കി ഇത്രയും വിലയുള്ള സാധനങ്ങൾ ഓൺലൈൻ ആയി വാങ്ങാൻ കാണിക്കുന്ന മനസ്സിനെ നമിക്കുന്നു 🙏😂
കുറച്ചു ക്യാഷ് ന്റെ വ്യത്യാസം ആയിട്ട് എനിക്ക് അത് കാണാൻ പറ്റില്ല ട്ടോ.. 7500 എന്നത് എനിക്ക് വലിയൊരു എമൗണ്ട് തന്നെ ആണ് 😍.. പിന്നെ ഓൺലൈൻ ആയിട്ട് കുറെ വർഷം ആയിട്ട് സാധനം വാങ്ങിക്കുന്നുണ്ട്.. ഇതൊരു തവണ ഇങ്ങനെ ആയി എന്ന് മാത്രം. ഇതും നമുക്ക് replace ചെയ്തു അവർ തരുന്നുണ്ട് 👍
Dear sis u don't worry,athu return kodukku, Flipkart replace cheyyum. Pinne Otg vangumpol Morphy Richards aanu nallathu. Saramillado easy return policy Flipkartnu und. Ente kayyil Morphy Richards,60 ltr.Athu QRS shopil nonnanu vangiyathu, athum kollam shopil illangittu avar Erunakulam shopil ninnum varuthi thannu.Any way cool dear.
@jessyalbert9399 😍🥰.. Return cheythu.. Morphy ആയിരുന്നു നോക്കിയത് പക്ഷെ 66ലിറ്റർ ഇല്ലാഞ്ഞിട്ട് ഇത് വാങ്ങി
@jithusdine സന്തോഷം വേഗം അത് തിരിച്ചു കിട്ടട്ടെ എന്നിട്ട് വേണം നമുക്ക് ഒരു കലക്ക് കലക്കാൻ ok 🥰😘
Complaint cheyyu
എറണാകുളം havells show റൂം unde tto avidenu vangunatha nallathu 🥰
അത് അവർ replace ചെയ്തു.. റഫണ്ട് ഇല്ലായിരുന്നു
തട്ടിപ്പാണ് replacement @@jithusdine
Complaint cheyyu customer care il
ചെയ്തു.. Replace കൊടുത്തു
Vanilla cake undake.super.I love 💕 you.agaro air fryer ill anu undakeathe.December 21 monte Birthday anu❤❤
Advanced Happy bdymone🥰.. എയർ ഫ്രയർ ൽ cake സെറ്റ് ആവും ലെ.. Pic ഒന്ന് ayakkuo insta ൽ
Nokam ❤
Enike insta illa,monte insta ill ninnu video, photo ittetunde.thank you so much ❤
@ കണ്ട് 🥰🥰🥰
Okay 👍 thanks mole, ellathinum reply tharanulla manase nudallo, God bless you 🎉
Oven ethrayaa rate
12900
ഫ്ലിപ്പ്കാർട്ടിൽ സെക്കൻ്റെ ക്വാളിറ്റി സാധനങ്ങളാണ് കൊടുക്കുന്നത്
Copy product
അമ്മേ പെട്ട്
😭😭
Correct...
അവരുടെ മുൻപിൽ തന്നെ ഓപ്പൺ ആകണമായിരുന്നു, ഇലക്ട്രോണിക്സ് items
@@GraceDaniel-ez1xy uncut vdo എടുത്തു വെച്ചിട്ടുണ്ട്
Njanum 5 year munb Flipkart il ninnum bajajinte 35 ltr oven vangiyirunnu,ippozhum nannayi work cheyyunnund.eppozhum orupole aavanamennilla
Yes👍
Ayoo kandapol sangadayeee..athrayum pettanu oven replace chaythit oven pattiyulla detaild vedio k njan w8ing anu.because njanum oven vangiyit few days ayituluu aniyum orupad doubt clear akanud
ഇന്ന് unboxingum details ഉം എടുക്കാൻ vdo edutheya.. പക്ഷെ ട്വിസ്റ്റ് ആയിപോയി.. അപ്പൊ പിന്നെ അത് അങ്ങനെ തന്നെ പോസ്റ്റ് ചെയ്തു
Njanum ethupole flipkart ill oven ittirunnu same issue motham chalangiyannu vannath annu thanne replace cheythu.customer executive aayi samsarichu complint register cheythi 2 daysil fresh item veettil ethi.
ഞാനും ചെയ്യട്ടെ
Don't worry dear
@@twicetv206 🫶
Ayyo... Kanditt vishamamay poyallo.. Delivery teams chilathokke inganaa... Ithu pakshe transitil pattiyathano... Chilath return pdcts okke send cheyyum... Enikk randu thavana pattiyatha.. Bhagyathinu return option undayirunnu... Sarulla replace kittumallo...
Replace കൊടുത്തു.. 👍👍
Ok
Chechi pattumenkil brownie cake receipe kanichu tharamoo. Order undu . Athinte receipesum available alla youtubil. Pattumenkil onnu cheyithu kanikamoo
എപ്പഴാത്തേക്കാ order.. Pending വർക്ക് ഉണ്ടെടാ
@@jithusdine 23rd thinu kodukanum
@annammakuruvilla34 അയ്യോടാ മോൾക്ക് പനിയാണ്.. ഞാൻ കുറെ order ക്യാൻസൽ ചെയ്തിരിക്കുവാ.. അപ്പോഴേക്കും ഇടാൻ പറ്റുമെന്ന് തോന്നുന്നില്ലല്ലോ
@@jithusdineAahnoo. Saramilla chechi.
Vegam return cheyyu😢
Done👍
Ithu ethra ltr aanu
66l
Agaro nalladno. Ningal eedh oven aan use cheydirunnad?
Karand charge koofumo
ഇപ്പോ bajaj otg ആണ് യൂസ് ചെയ്യുന്നത്.. കറന്റ് ചാർജിൽ വലിയ മാറ്റം ഒന്നും തോന്നിയില്ല
ഞാൻ ഓൺലൈനായി ആണ് ഓവൻ വാങ്ങിയെ നല്ല രീതിയിൽ തന്നെ ആണ് അത് കിട്ടിയേ
എനിക്ക് ഇത് ഫസ്റ്റ് ടൈം ആണ്
ഒരിക്കൽ ചക്ക വീണു മുയൽ ചത്തു എന്ന് വെച്ച് എപ്പോഴും അങ്ങനെ ആവണമെന്നില്ല മോളെ , ഒരു പ്രാവശ്യം നന്നായി കിട്ടി എന്ന് വെച്ച് എപ്പോഴും അങ്ങനെ കിട്ടില്ല കുട്ടി
@rakhy1828 ഓൺലൈൻ ൽ നമുക്ക് റിട്ടേൺ / replace ഓപ്ഷൻ ഉണ്ടെല്ലോ 👍
Agaro nalladano
@shamnashabina7123 അതിനെ പറ്റി ഒരു idea ഇല്ലാ
അയ്യോ 😢
പാവം ഞാൻ..
Return കൊടുക്കൂ.
കൊടുത്തു 👍
ഇതിന്റെ റേറ്റ് എത്രയാ.ഏത് ഓവൻ ആണ് കേക്ക് ഉണ്ടാക്കാൻ നല്ലത്. ഞാൻ ഗ്യാസിൽ ടോപ്പിൽ വച്ചാണ് കേക്ക് ഉണ്ടാക്കുന്നത് . ഒരു ഓവൻ വാങ്ങാൻ ആഗ്രഹമുണ്ട്
ഇത് 12900
Prestige 60L OTG 10 വർഷമായി ഒരു കേടും വന്നിട്ടില്ല,വിലയും ഇത്ര ഇല്ല. @@jithusdine
ഇത് olx പ്രോഡക്റ്റ് ആണെന്ന് തോന്നുന്നു 😂😂😂
😭😭😭😭
Otg ano?
അതെ
Flipkart delivery nallatalla😊
@@prabeenap sathya
@jithusdine Refund chodiku,enit Amazonil ninu nokku
Njn ഈ ഓണത്തിന് ഷോപ്പിൽ poyi oven vagi.. 66 ലിറ്റർ. Usha കമ്പനി. നല്ലതാ.
@@JubiBava-g6k online rate nalla vyathyasam und athaa
@@jithusdineആ വിത്യാസം ഇങ്ങനെ തീർത്തു തന്നില്ലേ അവർ 😂😂😂😂
@rakhy1828 ഹേയ് ഇല്ലാ.. അവർ നമുക്ക് 7days ൽ replace ചെയ്തു തരും 👍
Price ethrayayi. Plz reply
Rate ethrayayi. Plz reply
Return /Replacement option ille?
Replace കൊടുത്തു 👍
😔
😔😍
Replace undallo
@@twicetv206 yess
Kadayil ninnu vangiyittu pani kitty
@@gavinzzzvlogs4163😳
ഹോ 😳അത് കണ്ടപ്പോ തന്നെ ഖൽബ് കത്തി 😮
അതെ 😔
ഞാൻ first .. ഓൺലൈൻ items പരുക്കില്ലാതെ കിട്ടണം എങ്കിൽ മുജ്ജന്മ സുകൃതം ആണ് കുട്ടി..ഡെലിവറി വരുന്ന വഴിക്ക് ഇവന്മാർ എടുത്ത് എറിയുന്നതാണ്.. അത് കാശ് കൊടുത്ത് വാങ്ങുന്നതാണ് എന്നൊരു ചിന്ത ഇവന്മാർക്ക് ഉണ്ടേൽഇതേപോലെ എടുത്ത് എറിയുവോ??😢😢
ആരോട് പറയാൻ ആര് കേൾക്കാൻ 😔