ഈ അസുഖം വന്നാ പൊളിക്കും 😍 l SUPERHERO DISEASE l MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.5K

  • @AFWORLD
    @AFWORLD  5 ปีที่แล้ว +858

    Hilltop Kitchen: th-cam.com/video/ixKdf3aoUr0/w-d-xo.html
    സംഗതി മൊത്തം വെറൈറ്റി ആണ്, കയറി നോക്കൂ..

  • @judhan93
    @judhan93 5 ปีที่แล้ว +2032

    *അസുഖം വരാതെ ഇത്രയും നാള്‍ കാത്ത ദൈവത്തിനു നന്ദി*

    • @afsalkoya5196
      @afsalkoya5196 5 ปีที่แล้ว +17

      ALHAMDULILLAH

    • @judhan93
      @judhan93 5 ปีที่แล้ว +18

      @@el9651 എനിക്കും തനിക്കും എല്ലാവര്‍ക്കും....

    • @SREETECH
      @SREETECH 5 ปีที่แล้ว +2

      Guys enta channel support cheyoo
      Nalla diy content annu
      Support my channel guys
      Plzz visit if u are interested in diy like m4tech

    • @akhilmukundan8551
      @akhilmukundan8551 5 ปีที่แล้ว +3

      Sathyam bro

    • @suryaes1763
      @suryaes1763 5 ปีที่แล้ว +1

      M

  • @blvckmamba3718
    @blvckmamba3718 5 ปีที่แล้ว +2280

    അഫ്ലുവിന്റെ ആ ചിരിക്ക് എത്ര Like😋

    • @ninttaappan8300
      @ninttaappan8300 5 ปีที่แล้ว +4

      Evanu mini oru lakh engilum kodukkanam. Atraku cheeiyalla avatta. Mocha kuragu poolum ee cheri chirikkilla.

    • @SREETECH
      @SREETECH 5 ปีที่แล้ว +2

      Guys enta channel support cheyoo
      Nalla diy content annu
      Support my channel guys
      Plzz visit if u are interested in diy like m4tech

    • @sheejasunil9618
      @sheejasunil9618 4 ปีที่แล้ว

      Like kittanulla adavalle😠😠😤😤

    • @rafeeqkr8669
      @rafeeqkr8669 4 ปีที่แล้ว +1

      Ramshina
      സുപപ്ര്‍

    • @freefire-dv1hs
      @freefire-dv1hs 3 ปีที่แล้ว

      Unlimited like venam

  • @ameersuhail4089
    @ameersuhail4089 5 ปีที่แล้ว +370

    ദൈവം തന്ന ഒരു അനുഗ്രഹമാണ് മറവി അതോണ്ടല്ലേ നമ്മുടെ കൂടെയുള്ളവർ പെട്ടന്ന് ഒരു ദിവസം മരണപ്പെട്ടാൽ നമുക്ക് അത് മറന്ന് പുതിയ ജീവിതം തുടങ്ങാൻ കഴിയുന്നത്. ഒരു പക്ഷെ മറക്കാൻ കഴിഞ്ഞില്ലെങ്കിലോ

    • @princemathew175
      @princemathew175 4 ปีที่แล้ว +13

      Vedhanakal nirnja jeevitham aayirikkumm😔😔😔

    • @Dev_zZ14
      @Dev_zZ14 4 ปีที่แล้ว +8

      True

    • @lenashihab3999
      @lenashihab3999 4 ปีที่แล้ว +7

      Yes its true

    • @altersancho2674
      @altersancho2674 4 ปีที่แล้ว +6

      Very true

    • @MuhammedIhsan-i3g
      @MuhammedIhsan-i3g 4 ปีที่แล้ว +8

      ശെരിയാണ് ഇതിനാണ് ലൈക്‌ ആദികേണ്ടത്

  • @sagarspillai6237
    @sagarspillai6237 5 ปีที่แล้ว +1156

    ആണ്ടവാ !! ഇതൊക്കെ ആണ് അസുഖം നമുക്കും വരും വല്ല ചൊറിയോ cherangho ഒകെ 😁

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +736

    *രോഗിയായി ഇത്തരം അത്ഭുതങ്ങൾ കാണിക്കുന്നതിനേക്കാൾ നല്ലത് ആരോഗ്യവാനായി ഇത്തരം അത്ഭുതങ്ങൾ കാണുന്നതാണ്...* 😎😎❣️

  • @SNCV-gj7vf
    @SNCV-gj7vf 5 ปีที่แล้ว +315

    കൊറോണ, നിപ്പ ഇതിനു പകരം ഇത് വരുകയാണെകിൽ പൊളിക്കും 😅👌

    • @muhammadmuhammed2704
      @muhammadmuhammed2704 4 ปีที่แล้ว +4

      RISING GAMER- TECH jaseem 😎

    • @muhammadmuhammed2704
      @muhammadmuhammed2704 4 ปีที่แล้ว +6

      You 🤘

    • @billyyy.y8175
      @billyyy.y8175 4 ปีที่แล้ว +5

      Ellavarkkum vannal ithil ntha oru thril illath😂

    • @rat__babe
      @rat__babe 3 ปีที่แล้ว

      No corona, omicron 😑😑🚶🏻‍♀️

  • @anshadshibil8585
    @anshadshibil8585 5 ปีที่แล้ว +739

    പരീക്ഷ സമയത്ത് ഹൈപ്പർതൈമേഷ്യയും
    തല്ലു കൊള്ളുന്ന സമയത്ത് വേദന അറിയാത്ത അസുഖവും പിടിപെടുകയാണെൻകിൽ പൊളിക്കും

    • @msgblastersfans6903
      @msgblastersfans6903 5 ปีที่แล้ว +1

      Yes

    • @ninttaappan8300
      @ninttaappan8300 5 ปีที่แล้ว +3

      Veedana ariyunnathanu nallathu. Ennalaalla manushyan aako. 10 kazhijal adi illa. Paksha 99 vayasuvara jeevikkanda. Bore adichu chavum.

    • @richukichuzzz8197
      @richukichuzzz8197 5 ปีที่แล้ว +2

      that's right

    • @SREETECH
      @SREETECH 5 ปีที่แล้ว +1

      Guys enta channel support cheyoo
      Nalla diy content annu
      Support my channel guys
      Plzz visit if u are interested in diy like m4tech

    • @Dazzle_motions
      @Dazzle_motions 5 ปีที่แล้ว +5

      Asugam Vanna maathram poraa..vaayichaale orma nikkoo😅😅

  • @sounddreamzz1861
    @sounddreamzz1861 5 ปีที่แล้ว +291

    🎩
    😎
    👕 👍
    👖
    ബ്രോക്ക് വേണ്ടി ഒരു special like

  • @rishal1116
    @rishal1116 5 ปีที่แล้ว +174

    ഒന്നാമത്തെ അസുഗം ഉള്ളവർക്ക് പഠിക്കാൻ എളുപ്പമായി😌

    • @ssslal34
      @ssslal34 4 ปีที่แล้ว +3

      Pinnala

    • @bavapathiyil8653
      @bavapathiyil8653 3 ปีที่แล้ว +1

      Correct

    • @Anjana678
      @Anjana678 3 ปีที่แล้ว +1

      Serikum

    • @fidha46
      @fidha46 3 ปีที่แล้ว +1

      Yaaa

    • @F.Jefinnn
      @F.Jefinnn 3 ปีที่แล้ว

      Aa asugam enik vannamathiyaayirunnu

  • @rajendranrajpkv1032
    @rajendranrajpkv1032 4 ปีที่แล้ว +17

    Machante samsaram polichu! I like it😍😍

  • @atecky9505
    @atecky9505 3 ปีที่แล้ว +12

    ചേട്ടന്റെ Sound കേൾക്കാൻ നല്ല രസമാണ് ❤❤

  • @criticalwriter6899
    @criticalwriter6899 5 ปีที่แล้ว +754

    Adiyam പറഞ്ഞ അസുഖം വന്നാൽ കൊള്ളാമല്ലോ സംഭവം എന്ന് വിചാരിച്ചാവർ അടി like 👍 😃😃😃

    • @steevkaduppil8163
      @steevkaduppil8163 5 ปีที่แล้ว +2

      Critical Writer but
      oru vishamamundaya

    • @vivekvb4696
      @vivekvb4696 5 ปีที่แล้ว +4

      Athu mathram alla hyperthymesia vannal edakk edakk thalavedana undakum

    • @machinist4385
      @machinist4385 5 ปีที่แล้ว +1

      @@vivekvb4696 ah🙄

    • @fazilpachu6320
      @fazilpachu6320 5 ปีที่แล้ว +7

      Idhil paranja maravi illatha asugham vannal preshanam aanu dhaivam manushyan kodutha ettavum nalla karyangalil onnanu maravi adh illel kazhinj poya karayangal marakkan agrahikunnava thettukal maranapettavar idhonnum marakkan ayi kazhiyilla tension adich chaavendi verum
      Pinne presava vedhana maranathin thulyam but veendum sthreekal presavikunnadh a vedhanak maravi kodthadhu kondaanu

    • @criticalwriter6899
      @criticalwriter6899 5 ปีที่แล้ว

      @@steevkaduppil8163 you are right

  • @shaihafath4418
    @shaihafath4418 5 ปีที่แล้ว +46

    ഞാൻ ആദ്യം ഇ ചാനൽ കണ്ടപ്പോൾ... Alfuhere എന്ന ണ് നിങ്ങളുടെ പേര് ന്ന് വിചാരിച്ചു 😂😂

  • @neeyo5841
    @neeyo5841 5 ปีที่แล้ว +116

    ഒരു കാര്യം മനസിലായി നമ്മുടെ തമിഴ് തെലുങ്കു, മുതൽ ചില മലയാളം കോടാലി സിനിമകളിൽ വരെ ഉള്ള നായകന്മാർക്ക് ഇതിൽ പറയുന്ന ഭൂരിഭാഗം അസുഖങ്ങളും ഉണ്ട്.

  • @thefanofhighflyers5173
    @thefanofhighflyers5173 5 ปีที่แล้ว +38

    ഈ അസുഖങ്ങളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ കുസൃതിക്കാറ്റ് എന്ന സിനിമയില്‍ ജഗതിച്ചേട്ടന്‍ പറഞ്ഞ അസുഖത്തിന്‍െറ പേരാണ് ഓര്‍മ്മ വരുന്നത്.
    ''Brain of franchinia octopica''

  • @thabusiacreations1337
    @thabusiacreations1337 5 ปีที่แล้ว +131

    ഒന്നാമത്തെ അസുഖം വന്ന പൊളിക്കും.
    പരീക്ഷ പഠിക്കണ്ടല്ലോ........😁

    • @fazilpachu6320
      @fazilpachu6320 5 ปีที่แล้ว +4

      Idhil paranja maravi illatha asugham vannal preshanam aanu dhaivam manushyan kodutha ettavum nalla karyangalil onnanu maravi adh illel kazhinj poya karayangal marakkan agrahikunnava thettukal maranapettavar idhonnum marakkan ayi kazhiyilla tension adich chaavendi verum
      Pinne presava vedhana maranathin thulyam but veendum sthreekal presavikunnadh a vedhanak maravi kodthadhu kondaanu

    • @ammadkk7175
      @ammadkk7175 3 ปีที่แล้ว

      sadyam

  • @arjunthomas9085
    @arjunthomas9085 4 ปีที่แล้ว +8

    ഇത് പോലെ കിടിലൻ പവർ ഉള്ള മലയാളി ഉണ്ട് സച്ചിയേട്ടൻ

  • @ziluzilzila2806
    @ziluzilzila2806 5 ปีที่แล้ว +120

    *😍😍✌️കുക്കിങ് പെരുത്തിഷ്ടയോണ്ട് എല്ലാ ഫുഡ്‌ ചാനലും സബ്ബാക്കി 💃💃💃അസുഖം വരാതിരിക്കട്ടെ 😔😔😔മറവി കാരണം ഉണ്ടാകുന്ന പ്രശ്നം ചില്ലറ അല്ല 😬😬🏃‍🏃*

    • @akhil_aryanad
      @akhil_aryanad 5 ปีที่แล้ว +1

      👍👍

    • @harisharisrichu3890
      @harisharisrichu3890 5 ปีที่แล้ว

      സത്യം

    • @zeyan9580
      @zeyan9580 5 ปีที่แล้ว +1

      Ottu mikka ella commentsilum undallo 😄

    • @AFWORLD
      @AFWORLD  5 ปีที่แล้ว +9

      🖤🖤

    • @marvelmartin5016
      @marvelmartin5016 5 ปีที่แล้ว

      @@AFWORLD can you say about me in next video please

  • @Muthusmeppayur
    @Muthusmeppayur 4 ปีที่แล้ว +45

    Aflukka ningalkk moonnamathe asukham an alle

    • @AFWORLD
      @AFWORLD  4 ปีที่แล้ว +26

      😂🙏🖤 muthuska nammalokke jeevich pokkoottee

    • @ansarika7388
      @ansarika7388 4 ปีที่แล้ว +4

      @@AFWORLD aflukka poli alle🔥

  • @edify69
    @edify69 5 ปีที่แล้ว +76

    പൊളിച്ചു ,തിമിർത്ത് ,കലക്കി .....
    എൻ്റെ അസുഖസിംഹമേ .....🔥🔥🙄🙄 me: I am a WASTED..

    • @sreesanthc4736
      @sreesanthc4736 5 ปีที่แล้ว +1

      😝

    • @sreesanthc4736
      @sreesanthc4736 5 ปีที่แล้ว

      😁😄

    • @amalp2694
      @amalp2694 5 ปีที่แล้ว

      Allenkilum ne waste anu..

    • @edify69
      @edify69 5 ปีที่แล้ว

      @@amalp2694 Evide Entha Sambhaviche .......

    • @amalp2694
      @amalp2694 5 ปีที่แล้ว

      @@edify69 aahhh

  • @മിന്നൽദാമു-ഢ5ഞ
    @മിന്നൽദാമു-ഢ5ഞ 5 ปีที่แล้ว +56

    വെൽക്കം ബാക്ക് ടൂ എഫ് വേൾഡ് aflu ഹിയർ അത് കേൾക്കാൻ ചാനൽ കാണുന്നവർ നീല മുക്കിയേക്ക്

  • @suhailsha7
    @suhailsha7 5 ปีที่แล้ว +377

    Nalamathe അസുഖം വന്നാൽ നീ എത്ര പേടിപ്പിച്ചാലും ഞങ്ങൾ പേടിക്കില്ല 😀😀😀😀😀

    • @krithikrithi1938
      @krithikrithi1938 5 ปีที่แล้ว +5

      Oo Machaa! Correct.😅

    • @SREETECH
      @SREETECH 5 ปีที่แล้ว +1

      Guys enta channel support cheyoo
      Nalla diy content annu
      Support my channel guys
      Plzz visit if u are interested in diy like m4tech

    • @2short176
      @2short176 5 ปีที่แล้ว +2

      Yaa😄😄😄😄

    • @muhammedharis5977
      @muhammedharis5977 5 ปีที่แล้ว +1

      😂😂😂

    • @crazyyeuy54
      @crazyyeuy54 5 ปีที่แล้ว +1

      Ballatha jaathi

  • @rahulsachu5753
    @rahulsachu5753 4 ปีที่แล้ว +3

    Sagathi powlichu ennanenikku motham aayi kanan pattiye....
    Enikku nale friendsinidayil samsarikkan oru topic koode aayi....
    Pinne kure aayi parayanam parayanam vicharikkum AFLU smile powli aaru....🥰😘 oru rakshem illa

  • @bindu4872
    @bindu4872 4 ปีที่แล้ว +11

    എന്തായാലും നാലാമത്തെ അസുഖം എനിക്ക് ഇല്ലെന്നു ഈ channel കണ്ടപ്പോൾ തൊട്ട് മനസ്സിലായി

  • @simonpj9434
    @simonpj9434 4 ปีที่แล้ว +30

    ഓര്‍മ്മ കൂട്ടുന്ന അസുഖം വന്നാൽ പരീക്ഷ എഴുതാൻ എത്ര എളുപ്പമാണ്

  • @ladeedaliths7728
    @ladeedaliths7728 5 ปีที่แล้ว +216

    നമ്മളെ ഗംഗക്കും ഒരു അസുഖമുണ്ട്,അതിന് സണ്ണികുട്ടൻ തന്നെ വരണം😁

    • @Lolypopp31
      @Lolypopp31 4 ปีที่แล้ว +1

      Yinte channel subscribe cheyamo frnd please

    • @nazirnazir5223
      @nazirnazir5223 4 ปีที่แล้ว +1

      P

  • @minisatheesh8236
    @minisatheesh8236 4 ปีที่แล้ว +5

    your voice and the way of speech 👌👌👌

  • @shafeelaahh
    @shafeelaahh 5 ปีที่แล้ว +382

    ബുദ്ധി കൂടുന്ന അസുഖം വന്നാൽ പിന്നെ ലൈഫിൽ ഒരു കാര്യോം ഇല്ല.പഠിപ്പി എന്ന പേര് വീകും, അവസ്ഥ......ഇപ്പൊ എനിക്ക് ഉള്ള ഉഴപ്പാണ് ഹീറോ......😉

    • @krithikrithi1938
      @krithikrithi1938 5 ปีที่แล้ว +9

      Padippi Nna Peru Njangade Classilokke Kaliyaakkan Vendiyaanu Parayane. Njangade Classile Comedy Raajaakkanmaarum, Lookkanmaarum, Heroesum Okke Nalla Number One Uzhappanmaarum Uzhappikalumaanu.😅😅😅

    • @shafeelaahh
      @shafeelaahh 5 ปีที่แล้ว +7

      എനിക്ക് സൂപ്പർ ഹീറോ...എന്ന് തോന്നിയത് നമ്മൾ മലയാളികൾ തന്നെയാ......ക്ലാസ്സ്‌ കട്ട് ചെയ്യുന്നവൻ ക്ലാസ്സിലെ ഹീറോ...🤓

    • @SREETECH
      @SREETECH 5 ปีที่แล้ว +1

      Guys enta channel support cheyoo
      Nalla diy content annu
      Support my channel guys
      Plzz visit if u are interested in diy like m4tech

    • @stayrelaxed6386
      @stayrelaxed6386 5 ปีที่แล้ว +2

      Classum cut cheyith alambi nadanu avasanam xam varumbol pwoli marks vanganam athalle heroism

    • @lithinjoe5565
      @lithinjoe5565 5 ปีที่แล้ว +1

      @@stayrelaxed6386 nalla paadulla karyam anenkilum athu thaneyaan heroism

  • @sumiprakash6896
    @sumiprakash6896 5 ปีที่แล้ว +1

    Idakk pedippikkunna aflu Keri varunna asugam🤩🤩🤩🤩

  • @annthomas7812
    @annthomas7812 4 ปีที่แล้ว +3

    Aflukka chiri super.Tone pwoli😍😍😍

  • @fahasfahas194
    @fahasfahas194 4 ปีที่แล้ว +2

    Today's is so super
    And so useful to all of us 😊😊😊😁😁😁

  • @sreenadhnjr846
    @sreenadhnjr846 5 ปีที่แล้ว +120

    Inte ക്ലാസ്സ്‌ലെ ഒരുത്തൻ first അസുഖം ഇണ്ട്

    • @thadamkunnu5486
      @thadamkunnu5486 5 ปีที่แล้ว +6

      My also

    • @sreenadhnjr846
      @sreenadhnjr846 5 ปีที่แล้ว

      @@thadamkunnu5486,😀

    • @sreenadhnjr846
      @sreenadhnjr846 4 ปีที่แล้ว

      @mohammed shahinsha p.a aa

    • @lucifer5772
      @lucifer5772 4 ปีที่แล้ว

      Full A+ aana chekkan

    • @csanupriyaap438
      @csanupriyaap438 4 ปีที่แล้ว +1

      അത് എല്ലാ ക്ലാസ്സിലും കാണും😂😂😂
      പടിപ്പിസ്റ്റ്"

  • @joombachaaleystudios3258
    @joombachaaleystudios3258 5 ปีที่แล้ว +1

    Machane video kollam pakshe.onuddwe mattipidikku variety videos erakku ithoru faninte suggestions....😍🤘😙

  • @clinicalluna
    @clinicalluna 3 ปีที่แล้ว +5

    Guys, there's a anime called My Hero Academia, you should watch it's related to this video but it's not a disease that gives super powers :) but it's like that

    • @minha_sr8902
      @minha_sr8902 ปีที่แล้ว

      Thanks for recommending❤

  • @askaryaseen9368
    @askaryaseen9368 2 ปีที่แล้ว

    Congratulations🎉🥳👏 19 lakh subscribers🥰🥰

  • @vaigaprabheesh6641
    @vaigaprabheesh6641 5 ปีที่แล้ว +6

    Aflukkaa
    Innaleyum undarnnu
    Love u soooo much

  • @ajiths8786
    @ajiths8786 5 ปีที่แล้ว +16

    പേടി ഇല്ലാത്ത അസുഖം ബാധിച്ച ആളെ എനിക്ക് അറിയാം
    Rocky bhai😎😎🤘🤘

  • @sivanparvathy1740
    @sivanparvathy1740 5 ปีที่แล้ว +9

    Lastatthe policheneee😜 kittiyirunnell😜🤘

  • @vishnumm2467
    @vishnumm2467 5 ปีที่แล้ว +1

    Brother i think there is some corrections in the 6th decease..its not wilm half,his name is wim hof and he is not insensitive to cold..he can adjust his body temperature using his meditation practise called wim hof method.Through his method he is activating autonomous nervous system which will make him intolerable to deceases also.His method is very popular and so many people are inspired by him.. And also I'm not sure that insensitivity to cold is a actual decease..

  • @LeoMessi-xs5yq
    @LeoMessi-xs5yq 5 ปีที่แล้ว +5

    The Secret Book (A Treasure Hunter) ഇതിനെ കുറിച്ച് ഒരു വീഡിയോ cheyo bro

  • @induchoodans2926
    @induchoodans2926 3 ปีที่แล้ว +2

    AFLU IS MY FAVORITE EXPLAINER

  • @aanjalaappuz4043
    @aanjalaappuz4043 3 ปีที่แล้ว +3

    Aflukkaa Ingalu muthaanu😍Njan ingade velya fan aanu💜💜

  • @santyelias1307
    @santyelias1307 4 ปีที่แล้ว +2

    Ella asukavum orumich vanna pwolikum😁😁

  • @cr-jb1be
    @cr-jb1be 5 ปีที่แล้ว +7

    kollam pwoli saanam😘

  • @Hax10-v7b
    @Hax10-v7b 3 ปีที่แล้ว +1

    ഈ എലാ അസുഖങ്ങളും വരാൻ എന്ത് ചെയ്യണം 😍😍😍😍😍😍😍😍😍😍

  • @ps_mp4
    @ps_mp4 4 ปีที่แล้ว +4

    ഏട്ടൻ പൊളിയാണ്😘😘😘😘😘😘😘😘

  • @deepasaji2851
    @deepasaji2851 4 ปีที่แล้ว

    Pupula Duplex എന്ന അസുഖത്തെക്കുറിച്ച് ഒരു Video ചെയ്യാമൊ

  • @sheethalsheethu4318
    @sheethalsheethu4318 5 ปีที่แล้ว +197

    “Rarest disorders in medical science..” 👍🏻

    • @SREETECH
      @SREETECH 5 ปีที่แล้ว +1

      Guys enta channel support cheyoo
      Nalla diy content annu
      Support my channel guys
      Plzz visit if u are interested in diy like m4tech

  • @varunvijay7301
    @varunvijay7301 3 ปีที่แล้ว +1

    ഇതു കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് മിന്നൽ മുരളിയിലെ ഓർമ vannu

  • @mubiblogs5474
    @mubiblogs5474 4 ปีที่แล้ว +3

    നിന്റെ ചിരിക്ക് എന്റെ 100 ലൈക്‌ ഇരിക്കട്ടെ
    പിന്നെ സുഖം തന്നെ അല്ലെ

  • @losted_her
    @losted_her 4 ปีที่แล้ว +1

    Welcome back to AF world aflu here

  • @wowmachan9140
    @wowmachan9140 5 ปีที่แล้ว +292

    നമ്മക്കും വരും വല്ല പനിയോ വയറ്റിളക്കമോ ഒക്കെ 😅

  • @fathimahaneena2877
    @fathimahaneena2877 4 ปีที่แล้ว +1

    Notam paedippikunnadhanengil iviide liku cheyyuga

  • @hanimohd3719
    @hanimohd3719 5 ปีที่แล้ว +94

    ഈ രോഗങ്ങളൊന്നും വന്നില്ലേലും സ്പൈഡർ മാന്റെ ജട്ടി കിട്ടിയാൽ മതിയായിരുന്നു 😜

    • @violin4771
      @violin4771 5 ปีที่แล้ว

      🤣🤣🤣🤣

    • @fazilpachu6320
      @fazilpachu6320 5 ปีที่แล้ว

      Pwoliye

    • @alsafeers2492
      @alsafeers2492 5 ปีที่แล้ว +6

      സ്പൈഡർമാൻ ജട്ടിയില്ല ജെട്ടി സൂപ്പർ മാന്

    • @ameennazi1875
      @ameennazi1875 4 ปีที่แล้ว +4

      Ninakk ninte jetty itta pore monna

    • @propupgaming5889
      @propupgaming5889 4 ปีที่แล้ว +2

      സ്‌പൈഡർ മാനു എവിടന്നാടാ ജെട്ടി 😂😂

  • @ashaunnikrishnan1879
    @ashaunnikrishnan1879 4 ปีที่แล้ว

    Aa kaiyil maram poleullathuthinte original name epidermodysplasia verruciformis enna

  • @thefanofhighflyers5173
    @thefanofhighflyers5173 5 ปีที่แล้ว +147

    കേരളത്തില്‍ ''കറന്‍റ് മോഹന്‍'' എന്നറിയപ്പെടുന്ന ഒരു വ്യക്തിയൂണ്ട്.
    ഇദ്ദേഹത്തിന് ഷോക്കേല്‍ക്കില്ല. ഈ സായിപ്പന്‍മാരുടെ കൂടെ കട്ടക്ക് നില്‍ക്കാന്‍ നമ്മുടെ ഇന്ത്യയില്‍ നിന്ന് ഒരാളെ ചേര്‍ക്കാമായിരുന്നു.

    • @SREETECH
      @SREETECH 5 ปีที่แล้ว

      Guys enta channel support cheyoo
      Nalla diy content annu
      Support my channel guys
      Plzz visit if u are interested in diy like m4tech

    • @manikumar8892
      @manikumar8892 5 ปีที่แล้ว +1

      Athu Rogan aano pullide blood different Alle OB positive oh angane entho

  • @syamalabinu2493
    @syamalabinu2493 5 ปีที่แล้ว

    Powlichu bro👍👍Njan eppo ellaa videosum kaanunnund...Ellaam adipoli ✌️

  • @LIVE-b7j
    @LIVE-b7j 5 ปีที่แล้ว +22

    1:50 sugayallo, 1 hour kond ella subject padikalo

    • @sreeharim914
      @sreeharim914 5 ปีที่แล้ว +1

      Kasarodn aaano???

    • @LIVE-b7j
      @LIVE-b7j 5 ปีที่แล้ว +1

      @@sreeharim914 malappuram Karana

  • @midhlajpandallur2004
    @midhlajpandallur2004 4 ปีที่แล้ว +1

    Afluvine engana ee vivarangal labikkunnu

  • @varshavarghese9008
    @varshavarghese9008 5 ปีที่แล้ว +10

    ചില കാര്യങ്ങള്‍ മാറാക്കൻ കഴിയുന്നത് ഒരു ഭാഗ്യം

  • @nashifts2566
    @nashifts2566 4 ปีที่แล้ว

    Afluka video super ,
    Cicada 3301 video cheyoo

  • @udayanmaster3067
    @udayanmaster3067 5 ปีที่แล้ว +23

    "ധീരൻ അധികാരം ondru" എന്ന സിനിമ ശെരിക്കും നടന്ന സംഭവമാണ് ബ്രോ അത് ചെയ്യ് സൂപ്പറായിരിക്കും 🧐

  • @_fidh_uzz_7509
    @_fidh_uzz_7509 3 ปีที่แล้ว +1

    Aflutte വീഡിയോ കാണുബോൾ തന്നെ afluntte ads വരുന്നു 😂

  • @samirpsalim
    @samirpsalim 5 ปีที่แล้ว +57

    6:55
    രാവണൻ വരമായി ചോദിച്ചത് അസുഖമായിരുന്നല്ലേ...

  • @lamamaljith8192
    @lamamaljith8192 5 ปีที่แล้ว +1

    Cicada 3301 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @elbineldhose692
    @elbineldhose692 5 ปีที่แล้ว +15

    #ELBIN ELDHOSE, VIDEOS എല്ലാം കിടുവാണല്ലോ.... ❤️❤️👌👌👌👌

  • @sameerasalim456
    @sameerasalim456 5 ปีที่แล้ว

    Ithil chilath okkee vichithramaaya asugam allee.. ath sooper power enn parayaaan pattuo??

  • @lovely7640
    @lovely7640 4 ปีที่แล้ว +3

    Bro do topic on `UPSIDE DOWN THEORY´

  • @alavikutty.p.p1448
    @alavikutty.p.p1448 4 ปีที่แล้ว +8

    ആർക്കൊക്കെ ഇതിലുളള അസുഖങ്ങളിൽ ഏതെങ്കിലുമൊരു അസുഖം വരണമെന്ന് ആഗ്രഹമുണ്ട്😏

  • @sreeragsree8325
    @sreeragsree8325 4 ปีที่แล้ว

    8.. 9 .. എങ്ങനെ സൂപ്പർ പവർ ആകും ബ്രോ... നോക്കി ഹെഡിങ് ഇടുമ്പോൾ നോക്കി ഇടണ്ടേ ബ്രോ.. പിന്നെ ഞാഞാൻ ബ്രോ ടെ ഒരു ഫാൻ അന്ന്.. ഇ ഇനിയും ധാരാളം വീഡിയോ പ്രതീഷിക്കുന്നു ബ്രൂ... എല്ലാം ശ്രദ്ധിച്ചു.. ഹെഡിങ് ഒക്കെ ഇടണേ ബ്രോ..😜😜

  • @gauthamkumarmg7960
    @gauthamkumarmg7960 5 ปีที่แล้ว +4

    മച്ചാനെ നിങ്ങൾ വേറെ ലെവൽ വീഡിയോ ഇറക്കുന്നുണ്ടല്ലോ ✌✌✌

  • @falilurahmanfalilu7220
    @falilurahmanfalilu7220 4 ปีที่แล้ว +1

    Mikil jackson ne kurich oru video cheyamo

  • @beenasalim9306
    @beenasalim9306 5 ปีที่แล้ว +4

    Welcome back AF World.... AFLU Here..... ആഹാ.... അന്തസ്സ്🖤🖤😘😘

    • @edify69
      @edify69 5 ปีที่แล้ว +1

      Ha ha andhassss...

    • @beenasalim9306
      @beenasalim9306 5 ปีที่แล้ว

      @@edify69
      😍😍

  • @Mr.ponjikkara0
    @Mr.ponjikkara0 3 ปีที่แล้ว +1

    ആദ്യത്തെ അസുഖം എനിക്കുണ്ടെങ്കിൽ എല്ലാ പരീക്ഷയും 100% മാർക്ക്‌ കിട്ടുമായിരുന്നു 🥲

  • @thelhasayed5075
    @thelhasayed5075 5 ปีที่แล้ว +3

    Marvelinte orgine kurich video cheyimo

  • @shayaan6251
    @shayaan6251 3 ปีที่แล้ว +2

    ഒന്നാമത്തെ അസുഖം വന്നിരുന്നെങ്കിൽ പരീക്ഷ പൊളിച്ചേനെ 😂

  • @lioalgirl3298
    @lioalgirl3298 5 ปีที่แล้ว +173

    *പണ്ട് സ്കൂളിൽ പോണ സമയം പനി വരാൻ എപ്പോഴും* *പ്രാർത്ഥിക്കും....ലീവ് എടുത്ത്* *വീട്ടിൽ ഇരിക്കാല്ലോ😑😑😑*

    • @edify69
      @edify69 5 ปีที่แล้ว +1

      Ennitt..

    • @Mupztalks
      @Mupztalks 5 ปีที่แล้ว +5

      *നീ സ്കൂളിൽ പോയിട്ടും വലിയ കാര്യം ഒന്നും ഇല്ല* 😂😂

    • @lioalgirl3298
      @lioalgirl3298 5 ปีที่แล้ว +2

      @@Mupztalks അതെനിക്കും അറിയാം😑😑

    • @amalp2694
      @amalp2694 5 ปีที่แล้ว +1

      @@edify69 ennit panchayath ground vazhi randu round oodum..onn podoo

    • @Mhmd_afsal
      @Mhmd_afsal 5 ปีที่แล้ว +1

      eppurm Aakhri Kanoond

  • @kanmanianu3936
    @kanmanianu3936 4 ปีที่แล้ว +1

    Presentation Pwolichu

  • @muhammedmusthafa1299
    @muhammedmusthafa1299 4 ปีที่แล้ว +3

    അവസാനത്തത് എന്റെ ഇംഗ്ലീഷ് സർ ന് ഉണ്ട് 😇

  • @najiyanazer6025
    @najiyanazer6025 4 ปีที่แล้ว +2

    Maravi is a blessing actually...athkondaan namukk enth prashnandaayalum kurach kazhiyumb athokke marann santhoshaayi jeevikkaan pattunnath...alle..

  • @sreerag7728
    @sreerag7728 5 ปีที่แล้ว +10

    എനക്ക് അധ്യതെ അസുഖം വന്നാൽ മതി 10 class anual exam കഴിഞ്ഞ് പോയാൽ മതി 😂

  • @akhiljiths3000
    @akhiljiths3000 4 ปีที่แล้ว

    Broo.. Corona virus keralathil valya presnam ayi mariyirikkunu.. Bro 6 masam mump cheytha vido njn kandirinu pakshe ee sahacharyathil athine kurich kooduthal detail ayii oru video cheyanam ennu apeshikunu.. Coronayude A to z karyanagal ulkollichukond oru video pllzzzz broo..

  • @swishworld3949
    @swishworld3949 4 ปีที่แล้ว +3

    Interesting..🤩👍10th decease Europeans nu vannal speciality onnum illa 😁😁

  • @shimjithamusthafa6903
    @shimjithamusthafa6903 4 ปีที่แล้ว

    The last superhero eniku und
    Beautiful speaking 🥰English

  • @jasirmon7298
    @jasirmon7298 5 ปีที่แล้ว +5

    സ്കൂളിൽ പഠിക്കുന്ന കാലത്ത് അസുഖങ്ങൾ വരുന്നത് ഇഷ്ടമായിരുന്നു

  • @muhammedsiraj8763
    @muhammedsiraj8763 4 ปีที่แล้ว +1

    Bro ee sambavathin assukam ennu parayaan kazhiyillallo ?

  • @duryodhan2506
    @duryodhan2506 5 ปีที่แล้ว +13

    രണ്ടാമത്തെ അസുഖത്തിന്റെ പേരുകേട്ടാൽ നായയുടെ പേരുപോലെ തോന്നിയത് എനിക്ക് മാത്രമാണോ🤔🤔

  • @samiyathvarikodan5906
    @samiyathvarikodan5906 5 ปีที่แล้ว

    Aflu ..
    Nanjammaye kurichoru video plss

  • @2short176
    @2short176 5 ปีที่แล้ว +17

    ഒന്ന് കാണുമ്പോൾ അതുവന്നാൽ കൊല്ലമായിരുന്നുവെന്നു പറയുമേഗിലും
    അതിന്റെ കുഴപ്പങ്ങൾ
    കാണുമ്പോ വേണ്ട എന്നും തോന്നും. വീഡിയോ എന്നിക്കു
    ഇഷ്ട്ടപെട്ടു

  • @rajanik3870
    @rajanik3870 3 ปีที่แล้ว

    Adhyam paranja ashukam vannal mass aayirikkum exam ekko simple aayittu ezhutham

  • @nafih_nrk_4122
    @nafih_nrk_4122 5 ปีที่แล้ว +4

    Iyy ee first thanne channelinte link okke thannaalu nangalathilangu kerikkoodillee.prathyekichu foodinte.pinne ninte vdo Kanan
    pattoo😆

  • @kalichiri5071
    @kalichiri5071 4 ปีที่แล้ว +2

    Hypertymesia kollaam at vanna +2 exams pwolichanayaayirunnu😍

  • @flashthunder5547
    @flashthunder5547 3 ปีที่แล้ว +3

    Superman power kitto?🙄

  • @vinayeshc4704
    @vinayeshc4704 3 ปีที่แล้ว +1

    Welcome back to af world aflu her

  • @Starfighter7899
    @Starfighter7899 5 ปีที่แล้ว +3

    *TheEllenShow എന്ന ചാനലിലെ Ellenന്റെ സ്റ്റോറി video ചെയ്യോ it's a motivational and so inspiring story*

  • @rohithkannan9516
    @rohithkannan9516 5 ปีที่แล้ว

    Aflu ikka iam a big fan of u. Nerathe njn m4tech and unboxing dude maathram ayirunnu kandukondirunnathu. Ippo athellam nirthy ikka de video mathraaa kaanunne. 😍🥰😘😘😘😍🥰🥰😘😘😘

  • @rojithj3841
    @rojithj3841 5 ปีที่แล้ว +12

    Njan a first view !

  • @kannanpriya733
    @kannanpriya733 3 ปีที่แล้ว

    ചേട്ടന് aladdhin ഇനി കുറിച്ച് ഒരു വീഡിയോസ് ചെയ്യാമോ 🙏plz

  • @devarshs7030
    @devarshs7030 5 ปีที่แล้ว +4

    Please make a video on the life of Mr Bean 🙏 bro