എന്തായാലും കുംഭം രാശിക്കാർക്ക് നല്ലൊരു ഫലം പറഞ്ഞു. സന്തോഷം. ഇരുളടഞ്ഞ ല്ലാ. ഇരുള് തിന്നു ജീവിച്ചവരാണ് കുംഭം രാഗി ക്കാർ താങ്കൾ പറഞ്ഞ ഫലം വിശ്വസിക്കുന്നു. നന്ദി.
എന്റെ നാൾ പൂണർതം മിഥുനം രശി ഷാജു ഞാൻ ജനിച്ചപ്പോ വ്യാഴം 2ൽ ആണ് കർക്കിടവ്യാഴം ആണ് എനിക്ക് 48വയസ്സ് മുതൽ 68വയസ്സ് വരെ ശുക്രദശയാണ് 1 12 1966 9pm ഞാൻ ജനിച്ചത്
മനോജ് പൂരം ഇത് കേട്ടപ്പോൾ ഇത്തിരി സമാധാനം ആയി❤❤❤❤
നന്മ വരട്ടെ
എന്തായാലും കുംഭം രാശിക്കാർക്ക് നല്ലൊരു ഫലം പറഞ്ഞു. സന്തോഷം.
ഇരുളടഞ്ഞ ല്ലാ. ഇരുള് തിന്നു ജീവിച്ചവരാണ് കുംഭം രാഗി ക്കാർ താങ്കൾ പറഞ്ഞ ഫലം വിശ്വസിക്കുന്നു. നന്ദി.
താങ്കളുടെ അഭിപ്രായത്തിന് നന്ദി 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ
Anilkumar makayiram❤❤❤❤
🙏🙏🙏
ഓംനമോനാരായണായജയകുമാർസ്റ്റാർരേവതി
പ്രാർത്ഥിക്കാം 🙏
Balagopal makam
പ്രാർത്ഥിക്കാം 🙏🙏🙏
Vineeth Revathy jolikkuvendi prarthikkene Thirumeni
തീർച്ചയായും പ്രാർത്ഥിക്കാം 🙏
Pooruthathi kumbakuru binu r
പ്രാർത്ഥിക്കാം 🙏
എന്റെ നാൾ പൂണർതം മിഥുനം രശി ഷാജു ഞാൻ ജനിച്ചപ്പോ വ്യാഴം 2ൽ ആണ് കർക്കിടവ്യാഴം ആണ് എനിക്ക് 48വയസ്സ് മുതൽ 68വയസ്സ് വരെ ശുക്രദശയാണ് 1 12 1966 9pm ഞാൻ ജനിച്ചത്
പ്രാർത്ഥിക്കാം 🙏🙏🙏
അല്പം സോഫ്റ്റ് ആയ ടൈറ്റിൽ മ്യൂസിക് അല്ലേ നല്ലത്?
ഒരു മ്യൂസിക് അയച്ചു തരൂ, പരിഗണിക്കാം
Vyazham mariyethe ullu , adutha may 14 vare vyazham edavathil annu. Ekadesham 8 masam. Evan view kuttan ullah numberukalum aayi irangiyirikkukayannu . Withdraw cheythu adutha march akumbol upload chey
2025 മെയ് മാസത്തിലെ വ്യാഴമാറ്റത്തെ കുറിച്ചാണ് സുഹൃത്തെ പറഞ്ഞിരിക്കുന്നത് തീയതി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്, വ്യക്തമായ് കണ്ടിട്ട് അഭിപ്രായം പറയു
ഈ സമയം ചതയം ജന്മശനി മാറി ഏഴര കണ്ടക ശനി ബാക്കി ഉണ്ടല്ലോ ഈ പറഞ്ഞത് നടക്കുമോ..... രാഹു 2ഭാവത്തിൽ ആണല്ലോ തടസ്സം ആണല്ലോ എന്താണ് നടക്കുന്നത് കണ്ടറിയാം
താൻ പറയുന്നതൊന്നും, ശരിയാവുന്നില്ല, വ്യക്തത ഇല്ല, എന്താ പറയുന്നതു എന്ന്, ഇയാൾ കു തന്നെ നിശ്ചയം ഉണ്ടോ,
എന്നാൽ നാളെ മുതൽ താൻ പറയു