Citroen Basalt SUV Coupe Malayalam Review, Citroen Basalt 1.2 L Turbo Manual, Max Variant, RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 34

  • @nideeshkumart5996
    @nideeshkumart5996 หลายเดือนก่อน +3

    Super presentation Robichayaaa❤

    • @Robmyshow
      @Robmyshow  หลายเดือนก่อน

      ❤❤❤ Thank you Muthe❤

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 หลายเดือนก่อน +3

    ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു കാറിന്റെ ബാക്ക് സീറ്റ്‌ തൈ സപ്പോർട്ട് അഡ്ജസ്റ്റബിൾ കൊണ്ടുവന്നത് ഈ കാറിലാണ്.. അതാണ് ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയും..ഒരു citroen ഫാൻ എന്ന നിലയിൽ താങ്കൾ അത് പറയാത്തതിൽ എനിക്ക് നല്ല നിരാശയുണ്ട്...

    • @Robmyshow
      @Robmyshow  หลายเดือนก่อน +2

      ക്ഷെമിക്കണം.. 🙏🏻 വിട്ടുപോയത് ആണ്..

    • @gowthampradeep6287
      @gowthampradeep6287 หลายเดือนก่อน +2

      Vittupoyathalla, thigh support is only for automatic, not for manual variants

    • @Robmyshow
      @Robmyshow  หลายเดือนก่อน

      @@gowthampradeep6287 ഓട്ടോമാറ്റിക് നു മാത്രമേ ഉള്ളു.. എങ്കിലും പറയാൻ വിട്ടുപോയി.. 🙏🏻

  • @Kl-v7d
    @Kl-v7d หลายเดือนก่อน +3

    എനിക്ക് ഇതുകാണുമ്പോൾ ഫസ്റ്റ് ജനറേഷൻ Suzuki Dezire പോലെ തോന്നുന്നു 😢😢😢😢

    • @Robmyshow
      @Robmyshow  หลายเดือนก่อน

      അതെന്താ? സ്വിഫ്റ്റ് dezire suv coupe അല്ലല്ലോ 🤔

    • @ajilkottayam
      @ajilkottayam หลายเดือนก่อน +1

      True

    • @musicoflove722
      @musicoflove722 28 วันที่ผ่านมา

      ​@@RobmyshowAlla but side view nokumbo alpam similar to swift desire karanam A pillerinte sharpnessum c pillerinte cheryhaitulla curv pole ullathum akam angana thonunnathu anyway vandi suuuper look anu

  • @maraiyurramesh2717
    @maraiyurramesh2717 หลายเดือนก่อน +2

    കൊള്ളാം

    • @Robmyshow
      @Robmyshow  หลายเดือนก่อน +1

      ❤️❤️🙏🏻 വണ്ടി ഇഷ്ടമായയോ

    • @maraiyurramesh2717
      @maraiyurramesh2717 หลายเดือนก่อน +1

      @@Robmyshow Citroen എൻ്റെ ഇഷ്ട ബ്രാൻഡ് ആണ്

    • @Robmyshow
      @Robmyshow  หลายเดือนก่อน

      @@maraiyurramesh2717 ❤❤

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 หลายเดือนก่อน +1

    അടുത്ത കാലത്തൊന്നും ഇത്രയും ആകാംക്ഷ യോടെ ഒരു വണ്ടിക്കും വേണ്ടി കാത്തിരുന്നിട്ടില്ല... കാത്തിരിപ്പ് വെറുതെ ആയതുമില്ല.. കിടിലൻ വണ്ടിയാണ്.. നാട്ടിൽ വന്നിട്ട് വേണം ഒന്ന് എടുക്കാൻ..

    • @Robmyshow
      @Robmyshow  หลายเดือนก่อน

      ❤ Citroën ഇഷ്ടപ്പെടാൻ ഉള്ള കാരണങ്ങൾ എന്തൊക്കെ ആണ്..?

  • @SuvarnnaKumar
    @SuvarnnaKumar หลายเดือนก่อน +1

    Thrissur undennu parajallo showroom

    • @Robmyshow
      @Robmyshow  หลายเดือนก่อน

      ആണോ.. അറിയില്ലല്ലോ.. ചോദിച്ച് നോക്കട്ടെ..

  • @rajeevpeter4406
    @rajeevpeter4406 หลายเดือนก่อน +1

    ആവശ്യമുള്ള features ഇല്ലാത്ത, underpowered ആയ ഒരു വണ്ടി...NCAP ടെസ്റ്റിംഗ് പോലും ചെയ്തിട്ടില്ല.... അത് 10ലക്ഷം കൊടുത്ത് ഇറക്കി എന്തു ചെയ്യാനാണ്...കാണാൻ കൊള്ളാം എന്ന് മാത്രം.

    • @Robmyshow
      @Robmyshow  หลายเดือนก่อน

      😄😄

  • @khanmajeed1
    @khanmajeed1 หลายเดือนก่อน +3

    ഇത് കൂടിയാൽ 12 അല്ലെങ്കിൽ 13 വരെ മൈലേജ് കിട്ടുമായിരിക്കും അതിൽ കൂടുതൽ പ്രതീഷിക്കണ്ട arai സർട്ടിഫിക്കറ്റ് പറയുന്നതിൽ നിന്നും ഒരു അഞ്ചു km കുറച്ചു നോക്കിയാൽ മതി

    • @Robmyshow
      @Robmyshow  หลายเดือนก่อน

      സിറ്റിയിൽ ഓകെ 11-12 ആയിരിക്കണം, ലോങ്ങ്‌ പോകുമ്പോൾ കൂടുതൽ കിട്ടും

  • @sudheeshmambaiyl8721
    @sudheeshmambaiyl8721 หลายเดือนก่อน +2

    ഓട്ടോമാറ്റിക്ക്on road price

    • @Robmyshow
      @Robmyshow  หลายเดือนก่อน

      17 lks

  • @Ethiest...Sn-f4l
    @Ethiest...Sn-f4l หลายเดือนก่อน +2

    ഇത് ഗൾഫിൽ ഉണ്ട് ടാറ്റാ ഇല്ല

    • @Robmyshow
      @Robmyshow  หลายเดือนก่อน

      👍🏻👍🏻

  • @alwazlive
    @alwazlive หลายเดือนก่อน +1

    Resale value nokkee venda..

    • @Robmyshow
      @Robmyshow  หลายเดือนก่อน

      4 വർഷം അല്ലെ ആയുള്ളൂ, resale വാല്യൂ ഓകെ മെല്ലേ മെല്ലേ അല്ലെ കൂടി വരിക..

  • @alikunju2069
    @alikunju2069 หลายเดือนก่อน +1

    Aarkum vendaatha brandado

    • @Robmyshow
      @Robmyshow  หลายเดือนก่อน +1

      ആകെ 4 ഷോറൂം അല്ലെ ആയുള്ളൂ.. സമയം കൊടുക്ക്.. Basalt ന്റെ ലാസ്റ്റ് മാസം സെയിൽ കണ്ടിരുന്നോ?

    • @almatics9648
      @almatics9648 หลายเดือนก่อน +1

      ​@@Robmyshow is sales good ??? Any statistics with you?? I am a c3 owner. I wish to know how the company is performing
      Your review is very good .. keep it up...all the best

    • @Robmyshow
      @Robmyshow  หลายเดือนก่อน

      @@almatics9648 Citroën sales has been increased after the launch of Basalt.. 👍🏻

  • @aruns8282
    @aruns8282 หลายเดือนก่อน +2

    ഒട്ടും bulid ക്വാളിറ്റി ഇല്ലാത്ത വണ്ടി ആണ്. ഇവന്മാർ ഇന്ത്യയ്ക്കര കൊല്ലാൻ ഇറക്കിയിരുന്നുന്ന മറ്റൊരു മാരുതി കാർ താഴെ നിലവാരം ഇല്ലാത്ത വണ്ടി. 13.5 ലക്ഷം കൊടുത്തു EC3 മോഡൽ ആണ് ഞാൻ വാങ്ങിയത്. കൃത്യമായി പറഞ്ഞാൽ ഒരു കളിപ്പാട്ട വണ്ടി. ഒരു മീഡിയം ഇടിച്ചാൽ വണ്ടി total ലോസ് ആണ്.. ആരും ഇത് വാങ്ങി പണി മേടിക്കരുത് 🙏😢

    • @Robmyshow
      @Robmyshow  หลายเดือนก่อน

      എന്തൊക്കെ ഇഷ്യൂസ് ആണ് ഉള്ളതു, അത്രേ മോശം ആണോ?