എത്രയോ കാലമായി ഞാൻ അമ്മയെ കാണാൻ പോകുന്നു ഇതു വരെ ദീപസ്തംഭംത്തിന്റെ ഈ പ്രത്യേകതയെ അറിഞ്ഞിരുന്നില്ല. ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് മോക്ഷയിലൂടെ ആണ് ഒരു പാട് നന്ദിയുണ്ട് മോക്ഷയ്ക്ക് .
Ere times poyittundu eveningil vilakku kandu thozhuthittum undu.... First time i understood the meaning.... Thank u dear Mochitha for revealing the facts behind this... 🙏🏻🙏🏻🙏🏻
അടുത്ത് അറിഞ്ഞാൽ മൂകാംബിക ദേവി നമ്മുടെ ജനനം മുതൽ മോക്ഷം വരെ ഇവിടെ കാട്ടിതെരുന്നു.ജ്ഞാനം, ഐശ്വര്യം,ശക്തി, ബലം, വീര്യം, തേജസ്, എന്നിവകൊണ്ട് സദാ സമ്പന്നമാണ് ഇവിടെ.🙏🏻🙏🏻 അമ്മേ സ്ത്രീ മൂകാംബിക ദേവി.🙏🙏
മൂകാംബിക ചരിത്രം വളച്ചൊടിച നുണകൾ കൊണ്ടുള്ള ചരിത്രമാണ്.. എങ്കിൽ എന്താണ് യുക്തിക്കു നിരക്കുന്ന ചരിത്രം.. അവിടെ ഉള്ള ചിത്രങ്ങൾ കണക്ട് ചെയ്തു പറയാമോ? മാത്രവുമല്ല ബ്രഹ്മണർ ഇന്ത്യയിൽ വന്നത് എന്നുമുതൽ എന്നും ഇതിൽ പറയേണ്ടതുണ്ട്?
ഇത് മുഴുവൻ നുണകഥയാണ്... ആനയുടെ പിറകിൽ ഇരുന്ന് ആനയെ ആക്രമിക്കുന്നത് കയ്യിൽ മഴു കൊണ്ടുനടന്ന പരസ്സുരാമൻ ആണ്... ഈ പറഞ്ഞതിൽ പകുതിയും നുണയാണ്... മാത്രവുമല്ല കൊടിമരത്തിൽ എന്തിനാണ് സിംഹം വച്ചിരിക്കുന്നത്?? മാത്രവുമല്ല എന്തുകൊണ്ട് കൊല്ലൂർ എന്ന പേര് വന്നൂ? ഇതെല്ലാം കൂട്ടി കണക്ട് ചെയ്യണം..
അമ്മയുടെ സ്നേഹവും സംരക്ഷണവും എല്ലായ്‌പോഴും അനുഭവിക്കുന്നു ..... മൂകാംബിക അമ്മെ ....സഹസ്രകോടി പ്രണാമങ്ങളോടെ......
Same feeling
Amme Devi Mookabikaye Nama.
അമ്മയുടെ അനുമവും കാവലും മതി അമ്മേ ദേവി ശരണം🙏🌹🌹🌹🌿🌺🌺🌺🌺🌺🌺💕🌸🌸🌹♥️
🙏🌹🌹🌺🌺😍😍
എത്രയോ കാലമായി ഞാൻ അമ്മയെ കാണാൻ പോകുന്നു ഇതു വരെ ദീപസ്തംഭംത്തിന്റെ ഈ പ്രത്യേകതയെ അറിഞ്ഞിരുന്നില്ല. ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് മോക്ഷയിലൂടെ ആണ് ഒരു പാട് നന്ദിയുണ്ട് മോക്ഷയ്ക്ക് .
അമ്മേ ദേവീ മൂകാംബികേ ശരണം
മോക്ഷയുടെ ഓരോ വീഡിയോയും ആത്മീയതയുടെ നേർസാക്ഷ്യം അനുഭവിപ്പിക്കുന്നു !
അറിയാത്ത ഒരുപാട് ഇനിയും മൂകാംബിക യിലുണ്ട്.... അമ്മേ മൂകാംബികാ ദേവി...
Amme saranam devi saranam
Mookambike devi saranam
അമ്മേ ദേവി ശരണം 🌹🙏
മൂകാംബികാ ദേവ്യേ ശരണം 🌹🙏💞🙏
Ere times poyittundu eveningil vilakku kandu thozhuthittum undu.... First time i understood the meaning.... Thank u dear Mochitha for revealing the facts behind this... 🙏🏻🙏🏻🙏🏻
വളരെ നന്നായി ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...അമ്മേ ശരണം ദേവി ശരണം...
അമ്മേ മൂകാംബികേ... ശക്തിസ്വരൂപീണിയെ 🙏🙏
അടുത്ത് അറിഞ്ഞാൽ മൂകാംബിക ദേവി നമ്മുടെ ജനനം മുതൽ മോക്ഷം വരെ ഇവിടെ കാട്ടിതെരുന്നു.ജ്ഞാനം, ഐശ്വര്യം,ശക്തി, ബലം, വീര്യം, തേജസ്, എന്നിവകൊണ്ട് സദാ സമ്പന്നമാണ് ഇവിടെ.🙏🏻🙏🏻 അമ്മേ സ്ത്രീ മൂകാംബിക ദേവി.🙏🙏
Ammae sharanam🙏
Mochitha is a very good anchor & well presentation,,
അമ്മേ മൂകാംബികെ ദേവീ ശരണം🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏 സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവത് മെ സദാ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
Sarvam sreekrishnarpanamathu 🙏❤️🙏🙏🙏
ഇത് അറിയാതെ ആണ് ഞാൻ പറഞ്ഞത് ശ്രീ ഗുരുവായൂർ ക്ഷേത്രം തിൽ ഉള്ള തരം വിളക്ക് ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വേണം എനേട് ഷമിക്കണം അമ്മേ മഹാ മായയെ ❤🌺🌹🌷🏵️♥️🙏
🙏🏿 അമ്മേ ദേവീ മൂകാംബികെ ശരണം🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മേ ദേവി മൂകാംബികേ.. 🙏🙏🙏
അമ്മേ ദേവീ മൂകാംബികേ ശരണം 🙏🙏🙏
ഒരുപാടു നന്ദി മോചിത! ഉടനെ പോയി അമ്മയെ ദർശിക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
🌺🙏🏻അമ്മേ ശരണം🙏🏻🌺
🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme Mookambika Amme saranam..
അമ്മേ ദേവി ശരണം 🙏🙏🙏
അമ്മയുടെ തിരു നടയിലേക്കുള്ള യാത്രയിലാണ് . കാത്തുകൊള്ളണമേ
Aum Amma Mookambika Devi Saranam.
Great 👍 piece of information 👏. Thank you so much for the efforts which will be helpful to a lot of devotees.
Mukambika Amme narayana 🙏🙏🙏
Amma thunai 🙏🌺🙏
നരായണാ നരായണാ നരായണാ 🙏🙏🙏
സ്വന്തം അമ്മ കൂടെയുള്ള പോലെയൊരു feeling ആ ആണ് 🙏അമ്മേ നാരായണ 🙏🙏🙏🙏
Namasthe Thirumeni Mochitha. Hare Krishna.
Devisaranam🙏🙏🌹
Deviyude sakthikavacham enik chuttilum ulladu njan ariyunnu.....🙏🙏
Amme Mookambike saranam 🙏🙏🙏
നല്ല വിവരണം 🙏🙏🙏
Deepasthabham and its explanation was a new sharing for me 🙏
Amme mookambikadevi ente kannil irittukayarunnathum thalakarakkam veezhunnathum sareerathinte aswasthathayum ellam matti tharaname. Permanent central govt teacher job vegathil tharaname.
കഴിഞ്ഞ തിങ്കളാഴ്ച തൊഴാൻ കഴിഞ്ഞു
ഒത്തിരീം നാളായുള്ള ഒരു ആഗ്രഹം ആയിരുന്നു
അമ്മയുടെ അനുഗ്രഹത്താൽ അവിടെ എത്തിപ്പെടാൻ സാധിച്ചു 🙏🙏
Amme Mookambika Devi Saranam
അമ്മേ നാരായണ 🙏🙏🙏
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme Naaraayana Devi Naaraayana
Lakshmi Naaraayana Badre Naaraayana
amme narayana......🙏
🙏🙏🙏
❤️🙏❤️🙏❤️🙏❤️🙏❤️🙏
🙏🙏🙏🙏👌👌
Chechi enik ippol notification vararilla
യൂട്യൂബ് അപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ് സഹോ... എന്നിട്ട് ബെൽ ഐക്കൺ ആക്റ്റീവ് ആണെന്ന് ഒന്നുടെ ഉറപ്പ് വരുത്തുക
Chechi chechi chechi chechi chechi chechi 💘💘🥰🥰🥰🥰🥰🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
മൂകാംബിക ദേവിയെന്നുപറയുന്ന വിഗ്രഹത്തിൽ സിംഹം എങ്ങനെ വന്നൂ?
🙏🙏🙏🙏🙏🙏🙏
കയ്യിൽ വാള് മാത്രമാണ് ഉള്ളത് കയ്യിൽ മറ്റെന്തെല്ലാം വച്ചിട്ടുണ്ട് ഇതെല്ലാം എന്തിനെ സൂചിപ്പിക്കുന്നൂ?
മൂകാംബിക എന്ന പേര് എന്തിനെ സൂചിപ്പിക്കുന്നു? സിംഹം എന്താണ്? പോത്ത് എന്താണ്?
❤❤❤❤👍👍💚💚💚💚
Amme mookambike katholane
ഈ ദീപസ്തംഭത്തിന് എത്ര തട്ട് ? എത്ര തിരി എന്ന് പറയണമായിരുന്നു.
Can any priest of kerala have such deep knowledge bakti.they want only money.gulf effect
എന്താണ് കുണ്ഡലിനി ശക്തി? ഇത് ആരാണ് കണ്ടെത്തിയത്? ഇത് ഏത് ഭാഷയിൽ നിന്നും വന്നതാണ് ഈ പേരുകൾ?
മൂകാംബിക ചരിത്രം വളച്ചൊടിച നുണകൾ കൊണ്ടുള്ള ചരിത്രമാണ്.. എങ്കിൽ എന്താണ് യുക്തിക്കു നിരക്കുന്ന ചരിത്രം.. അവിടെ ഉള്ള ചിത്രങ്ങൾ കണക്ട് ചെയ്തു പറയാമോ? മാത്രവുമല്ല ബ്രഹ്മണർ ഇന്ത്യയിൽ വന്നത് എന്നുമുതൽ എന്നും ഇതിൽ പറയേണ്ടതുണ്ട്?
Ammai saanam
കുണ്ഡലിനി എന്നാൽ പാമ്പിനെ അല്ലേ കാണിക്കേണ്ടത് എന്നാൽ സിംഹം എങ്ങനെ കേറി വന്നൂ?
ആന എന്നത് ഗണപതിയാണെങ്കിൽ എന്തിനാണ് ആനയെ അക്രമിക്കുന്നത് ?
ഇത് മുഴുവൻ നുണകഥയാണ്... ആനയുടെ പിറകിൽ ഇരുന്ന് ആനയെ ആക്രമിക്കുന്നത് കയ്യിൽ മഴു കൊണ്ടുനടന്ന പരസ്സുരാമൻ ആണ്... ഈ പറഞ്ഞതിൽ പകുതിയും നുണയാണ്... മാത്രവുമല്ല കൊടിമരത്തിൽ എന്തിനാണ് സിംഹം വച്ചിരിക്കുന്നത്?? മാത്രവുമല്ല എന്തുകൊണ്ട് കൊല്ലൂർ എന്ന പേര് വന്നൂ? ഇതെല്ലാം കൂട്ടി കണക്ട് ചെയ്യണം..
അമ്മേ മൂകാംബികേ ശരണം🙏🙏🙏
Amme mukambike saranam 🙏🙏🙏
Amme Mookambika devi saranam
അമ്മേ ശരണം🙏
അമ്മേ നാരായണ 🙏🙏🙏
Amme Mahamaye sharanam
🙏❤️🌹🙏🙏🙏🙏🙏
🙏🙏🙏
അമ്മേ നാരായണ 🙏🙏🙏
അമ്മേ നാരായണ
🙏🙏🙏🙏
🙏🏻
🙏🌹
🙏🙏🙏