0.21 Dr Pushpa ഒരു സ്ഥലത്തും കുഞ്ഞിന് വളർച്ചക്കുറവു ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ആദ്യത്തെ scanning ന് ശേഷം pregnancy വരുന്നതിന് ആവശ്യമായ മരുന്ന് കൊടുത്തു എന്നാണ്. Media reporters വാക്കുകള്‍ വളച്ചൊടിക്കരുത്.
Sry to say ente monte kai thalarnirikyuva Dr.anie eduthathaanu.orikyalum avar nallathanennu njaan parayilla karanm avarude kail ninnu thettu vannal athu accept engilum cheiyanm athum cheithilla.
2018 ൽ എന്റെ കുഞ്ഞിന് അഞ്ചേകാൽ കിലോ വെയിറ്റ് ഉള്ളതായി സ്കാനിങ് റിപ്പോർട്ട് വന്നിട്ട് പോലും ഡോക്ടർമാർ സിസേറിയൻ ഒരുങ്ങാതെ നോർമൽ പ്രസവം ആണ് എനിക്ക് ആയത് അതിന്റെ ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചു. ഇത്രയും വീട്ടുള്ള കുഞ്ഞിനെ കേരളത്തിൽ ആരും പ്രസവിച്ചിട്ടില്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്
Eniku annu pattiyillarnu oru complaint polum kodukan ayilla,ente bagyam kondu matram aanu njn um molum jeevikunne...endhu support venelum njnum undaum athrakum moshapetta avastha aanu enikum delivery time Kozhikode medical College nu undaye... മരിച്ചെന്ന് vijarjcheya athrakum anubavichu
Harvard medical college ലെ radiologist ന്റെ sensitivity 89% മാത്രേമേ ഉണ്ടാരുന്നുള്ളു, അപ്പോൾ ആണ് Alappuzha medical college ലെ ഡോക്ടർ mar 95% എന്നൊക്കെ പറയുന്നേ
Scaning enter um doctor's um connection aanu scaning nta ennam koottaanum commission koottanum aanu 2 perum shramikkunnath oru aathmaarthathayum illa thalli kollanam
ഇതിന്റെ പുറകെ രണ്ട് ദിവസം കാണും ഇങ്ങനെ ഇതിനെക്കാളും പുതിയ വാർത്ത കിട്ടുമ്പോൾ അതിന്റെ പിന്നാലെ. ഇവിടം ഇങ്ങനെ തന്നെ അങ്ങ് പോകും ഒന്നിനും ഒരു പരിഹാരവുമില്ല
@@nvnair991 crrct.. Cleft lip or palate അത്ര evident ആയി കാണണം എന്നില്ല.. കണ്ടാൽ പോലും ഒന്നും ചെയ്യാൻ ഒക്കില്ല.. ഡെലിവറിക്ക് ശേഷം സർജറി ചെയ്യുക മാത്രം ആണ് വഴി..
@muralikrishnan5178 പ്ലമ്പർ ഡോക്ടർ തന്നെ പറയണം.പക്ഷേ ഇരുന്ന് വെളുപ്പിക്കുക അല്ല തെറ്റ് പറ്റിയെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും അബദ്ധം സംഭവിച്ചു എങ്കിൽ അത് സമ്മതിക്കണം.പരിഹാരം കാണണം.ഇത് തൻ്റെ ഗ്രൂപ്പിൽ പെട്ട ആൾ ആയത് കൊണ്ട് എന്തും അങ്ങ് വന്ന് njaayeekakrikkuvaa. ചില രാഷ്ട്രീയക്കാരെ പോലെ.
Irunn velippikuvonm ala.. Njn medical fieldee ala but amma ayit 1yr ayate ulu. 12 weeks kazhinj ula scan'le body parts kanu .. aa scan'l elam crct ayit capture cheyyka ennath radiologist'te pani anu.. pine machine kollath ile itonm capture akanam en ila.. Aland gynaec onm ala.
Venda.. ഏറ്റവും നല്ല ക്വാളിറ്റി വേണം എങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ പോയാ മതി... ക്വാളിറ്റി ക്ക് ഒരു കുറവും ഉണ്ടാവില്ല.. അല്ലാതെ qualified machine ഡോക്ടറ്‍ന് വീട്ടീന്ന് കൊണ്ട് വരാൻ പറ്റില്ല
അവിടെന്ന് ചെയ്ത സ്കാൻ റിപ്പോർട്ട് കണ്ടപ്പോൾ തന്നെ മെഡിക്കല് കോളേജ് ഇലെ dr പറഞ്ഞു പ്രോബ്ലംസ് ആണ് എന്ന്..bt കാണിച്ച ഹോസ്പിറ്റൽ il dr ഒന്നും പറഞ്ഞില്ല സ്കാനിംഗ് സെന്ററ് ile dr ഉം ഒന്നും പറഞ്ഞില്ല എന്ന്. വണ്ടാനം med clgil scan ചെയ്യാതെ തന്നെ പറഞ്ഞു എന്ന് old report കണ്ടിട്ട്
ഇന്ത്യയിലെ എല്ലാ മെഡിക്കൽ കളജുകളിലും സംവരണം തിൻ്റെ പേരിൽ മാർക്ക് ഓർ റാങ്ക് ഇല്ലെങ്കിലും കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുന്നു. ജനറൽ മെറിറ്റിൽ പെട്ട കുട്ടികൾ തഴയപ്പെടുന്ന്നു.അതിൻ്റെ ആഫ്റ്റർ ഇഫക്ട്സ് ആണ് ഇതൊക്കെ.അനുഭവിക്ക്.എന്നിട്ട് ഇനിയും റിസർവേഷൻ എന്ന് പറഞ്ഞു റാങ്കും മാർക്കുമില്ലാതത്തിനെയൊക്കെ പിടിച്ചു ഡോക്ടർമരാക്ക് 😢😢😢😢
ശാസ്ത്രം വളരെ പുരോഗമിച്ചു എന്നിട്ടും ഒന്നും അറിയാത്ത ഡോകടർമ്മാരുടെ എണ്ണം കൂടുന്നു പഴയ കാലത്ത് ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് സ്ത്രീകൾ 10 ഉം പന്ത്രണ്ടും സ്വന്തം വിട്ടിൽ നിന്ന് പ്രസവിച്ചു മൂന്ന് ദിവസത്തുന്നുള്ളിൽ എണീച്ച് നാക്കുന്നു എന്നിട്ടും പറയുന്നു ! " ശാസ്ത്രം പുരോഗമിച്ചു '' എന്താല്ലേ ?
വിവരമില്ലായ്മ അലങ്കാരം ആയി കൊണ്ട് നടക്കരുത്.. Maternal mortality rate, neonatal mortality rate എന്നിങ്ങനെ ഉള്ള സർവ്വേകൾ ലോകം മുഴുവൻ എല്ലാ വർഷവും നടത്തുന്നുണ്ട്.. അത് നോക്കിയാൽ മനസിലാവും ഹെൽത്ത് കെയർ പണ്ട് എങ്ങനെ ആയിരുന്നെന്ന്.. 10 കുട്ടി ഒരാൾക്കു ഉണ്ടായിട്ടുണ്ടേൽ 5 അബോർഷൻ ഉണ്ടായിട്ടും ഉണ്ടാവും.. അതിൽ പലതും അറിയുക പോലുമില്ല.. യൂട്യൂബിലും ഫേസ്ബുകിലും ഒന്നും അറിയാത്ത കമെന്റ് ചെയ്യാൻ എളുപ്പം ആണ്.. ലൈക് ചെയ്യാൻ same വിവരം ഉള്ളവർ ഉണ്ടാവുമല്ലോ
0.21
Dr Pushpa ഒരു സ്ഥലത്തും കുഞ്ഞിന് വളർച്ചക്കുറവു ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ആദ്യത്തെ scanning ന് ശേഷം pregnancy വരുന്നതിന് ആവശ്യമായ മരുന്ന് കൊടുത്തു എന്നാണ്. Media reporters വാക്കുകള്‍ വളച്ചൊടിക്കരുത്.
Dr pushpa first two monthsil growth retardation undenn paranjittilla..folic acid & iron tablets normal aayi kodukkunnadhaan ella pregnancyilum
മാഡം പറഞ്ഞത് ok പക്ഷെ ഒരു കാര്യം സ്കാനിങ് വരുമ്പോൾ മെഷീൻ കപ്പാസിറ്റി പറ്റി ആരെങ്കിലും പറയുമോ?വരുന്ന patient മെഷീൻ പറ്റി പഠിച്ചിട്ട് അല്ലാലോ വരുന്നത്,
Govt scheemil ചെയുന്ന scan ആണ് ഇത്. Jssk. അതിൽ തിരഞ്ഞെടുപ്പ് സാധ്യമല്ല.
@@RockyRock-vv3exgovernment hospital il admit ayavark mathramanu jssk vazhi scan cheyunnath.allatha paksham nammal thanne cash chilavakki cheyyanam.
@@nithyamary102 അല്ല... Op ബേസിസിൽ ചെയാം.കുറഞ്ഞ നിരക്കിൽ.
Dr anne sakhariah nalla dr aanu❤
Sry to say ente monte kai thalarnirikyuva Dr.anie eduthathaanu.orikyalum avar nallathanennu njaan parayilla karanm avarude kail ninnu thettu vannal athu accept engilum cheiyanm athum cheithilla.
അന്നത്തെ സ്കാനിംഗ് result പരിശോധിക്കട്ടെ
പണം ഉണ്ടോ എങ്കിൽ എന്തും ചെയ്യാം, ഇപ്പോൾ എല്ലാ മേഖലകളിലും ഒരാൾക്കും അവരുടെ ജോലിയിൽ ആത്മാർത്ഥ ഇല്ലാ ഇതു ചോദ്യംചെയ്യാൻ ആരും ഇല്ല എന്നതാണ് വസ്തുത
ദൈവം അനുഗ്രഹിക്കാതെ ആരോഗ്യം ഉള്ള കുട്ടിയെ കിട്ടൂ.. ഡോക്ടറിന് ഒക്കെ ഒരു പരിധി ഉണ്ട്
Enikkum und inganathe anubhavam......scanning result verum shokam.....
2018 ൽ എന്റെ കുഞ്ഞിന് അഞ്ചേകാൽ കിലോ വെയിറ്റ് ഉള്ളതായി സ്കാനിങ് റിപ്പോർട്ട് വന്നിട്ട് പോലും ഡോക്ടർമാർ സിസേറിയൻ ഒരുങ്ങാതെ നോർമൽ പ്രസവം ആണ് എനിക്ക് ആയത് അതിന്റെ ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചു. ഇത്രയും വീട്ടുള്ള കുഞ്ഞിനെ കേരളത്തിൽ ആരും പ്രസവിച്ചിട്ടില്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്
അയ്യോ 😔😔😔
Sherikum etra undarunu weight
😥
Athrayum wait apporvamaanu c-section cheyyukayaanu pathivu
Mine also 2018 il febil nadanathaanu
Bleeding verunu enkil ath enthenkilum problem aairikum.
സാർ ലാസ്റ്റ് ചോദിച്ചദ് നല്ല ചോദ്യം
Eniku annu pattiyillarnu oru complaint polum kodukan ayilla,ente bagyam kondu matram aanu njn um molum jeevikunne...endhu support venelum njnum undaum athrakum moshapetta avastha aanu enikum delivery time Kozhikode medical College nu undaye... മരിച്ചെന്ന് vijarjcheya athrakum anubavichu
Triple marker, double marker enne test kal onnum ivar cheythilleee drnte bhaghathum scan cheytha dr utharam parayanam
Govt il ithonum angne cheyilalo
@Anjuna_Art aaru paranjuuu dr parayunnath anusaruchaaa athokke sherikkum ahh test nadathiyirunnengil urappayum appozhe ariyamarunnuu
Harvard medical college ലെ radiologist ന്റെ sensitivity 89% മാത്രേമേ ഉണ്ടാരുന്നുള്ളു,
അപ്പോൾ ആണ് Alappuzha medical college ലെ ഡോക്ടർ mar 95% എന്നൊക്കെ പറയുന്നേ
Eni ellam machine na paranjamathiyallo😢
Mapra govt hospital il aano poyathu
Scaning enter um doctor's um connection aanu scaning nta ennam koottaanum commission koottanum aanu 2 perum shramikkunnath oru aathmaarthathayum illa thalli kollanam
@@sajithaaboobaker7426 athinu avde free scan aanupolum
ഇതിന്റെ പുറകെ രണ്ട് ദിവസം കാണും ഇങ്ങനെ ഇതിനെക്കാളും പുതിയ വാർത്ത കിട്ടുമ്പോൾ അതിന്റെ പിന്നാലെ. ഇവിടം ഇങ്ങനെ തന്നെ അങ്ങ് പോകും ഒന്നിനും ഒരു പരിഹാരവുമില്ല
സർക്കാരാശുപത്രിയിൽ ആർക്കുത്തരവാദിത്തം .. അവരുടെ സമയത്ത് വന്ന് പേഷ്യൻ്റിനെ നോക്കും.. അത്രമാത്രം.. അതല്ലാതെ ചികിത്സയുമായി എന്തു ബന്ധം ..
കാശ്കൊടുത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ പോയി പഠിക്കുന്ന ഡോക്ടർമാർ ഉള്ളടത്തോളം കാലം ഇതൊക്കെ സംഭവിക്കും
നീ പോയി അന്വേഷിച്ചിരുന്നോ govt college പഠിച്ച dr അല്ലെന്നു 😂നിന്റെ വീട്ടിൽ പൈസ കാണില്ല ബുദ്ധിയുമില്ല
🙄
Ante mone cleft lip ondarunnu scanningil onnum paranjilla delivery kayinju docter chothichu scanningil paranjille anne 😢 annode arum onnum paranjilla avane eppo age 12 aye kozhappam onnum ella annalum orupade vedhana anubhavichu😢
But even if detected in scans, it is not a ground for abortion…cleft lip or palate und nu vechu legally abortion cheyan law illa
@@nvnair991 crrct.. Cleft lip or palate അത്ര evident ആയി കാണണം എന്നില്ല.. കണ്ടാൽ പോലും ഒന്നും ചെയ്യാൻ ഒക്കില്ല.. ഡെലിവറിക്ക് ശേഷം സർജറി ചെയ്യുക മാത്രം ആണ് വഴി..
it is not a major defect. it can be corrected after birth.
Doctors ഇരുന്ന് ഡോക്ടേഴ്‌സിനെ ന്യായീകരിക്കുന്നു.മറ്റുള്ളവർ അവരുടെ അവസ്ഥ പറയുന്നു.
പിന്നെ ഇതിന്റെ ശാസ്ത്രീയ വശം പ്ലമ്പറോട് ചോദിക്കാൻ പറ്റുമോ?
@muralikrishnan5178 പ്ലമ്പർ ഡോക്ടർ തന്നെ പറയണം.പക്ഷേ ഇരുന്ന് വെളുപ്പിക്കുക അല്ല തെറ്റ് പറ്റിയെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും അബദ്ധം സംഭവിച്ചു എങ്കിൽ അത് സമ്മതിക്കണം.പരിഹാരം കാണണം.ഇത് തൻ്റെ ഗ്രൂപ്പിൽ പെട്ട ആൾ ആയത് കൊണ്ട് എന്തും അങ്ങ് വന്ന് njaayeekakrikkuvaa. ചില രാഷ്ട്രീയക്കാരെ പോലെ.
Padanja karyangal sheri aano ennu internet okke ulla ee kalath onnu google cheythu nokkiya pore.. Nyayeekaranam aanenn iyaal enthu vechittan parayunne.@@JustMe-w4z
@@JustMe-w4z kannumpootty avre kuttapedthaan vere othiri aalkar undello.apopinne scientific basis il truth pareyaanum aarenkilm okke vende
Irunn velippikuvonm ala.. Njn medical fieldee ala but amma ayit 1yr ayate ulu. 12 weeks kazhinj ula scan'le body parts kanu .. aa scan'l elam crct ayit capture cheyyka ennath radiologist'te pani anu.. pine machine kollath ile itonm capture akanam en ila.. Aland gynaec onm ala.
Scanning nu povmbo Eni machine nte quality anweshichitt povno
Venda.. ഏറ്റവും നല്ല ക്വാളിറ്റി വേണം എങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ പോയാ മതി... ക്വാളിറ്റി ക്ക് ഒരു കുറവും ഉണ്ടാവില്ല.. അല്ലാതെ qualified machine ഡോക്ടറ്‍ന് വീട്ടീന്ന് കൊണ്ട് വരാൻ പറ്റില്ല
7 varshamayi anubhavikkunnu...
ശാസ്ത്രം ഇനിയും പുരോഗമിക്കണം
നല്ല കഥ സ്കാനിംഗിൽ എല്ലാം അറിയും കുഞ്ഞിന്റെ കാര്യങ്ങൾ
100 ശതമാനം എല്ലാം ഒന്നും അറിയില്ല.
അറിയില്ലെങ്കിൽ മിണ്ടാതിരിക്കു സുഹൃത്തേ, എല്ലാം scanningil അറിയാൻ പറ്റില്ല.
അവിടെന്ന് ചെയ്ത സ്കാൻ റിപ്പോർട്ട് കണ്ടപ്പോൾ തന്നെ മെഡിക്കല് കോളേജ് ഇലെ dr പറഞ്ഞു പ്രോബ്ലംസ് ആണ് എന്ന്..bt കാണിച്ച ഹോസ്പിറ്റൽ il dr ഒന്നും പറഞ്ഞില്ല സ്കാനിംഗ് സെന്ററ് ile dr ഉം ഒന്നും പറഞ്ഞില്ല എന്ന്. വണ്ടാനം med clgil scan ചെയ്യാതെ തന്നെ പറഞ്ഞു എന്ന് old report കണ്ടിട്ട്
Nee ethu college il anu md radiology padichthu oole
Ente molk anus ഇല്ലാരുന്നു..പ്രഗ്നൻ്റ് ആരുന്നപ്പോൾ ഇല്ല സ്കാനിങ്ങും ചെയ്തതാണ് annaram അറിഞ്ഞില്ല.. delivery കഴിഞ്ഞപ്പോൾ ആണ് അരിഞ്ഞത്
ഇന്ത്യയിലെ എല്ലാ മെഡിക്കൽ കളജുകളിലും സംവരണം തിൻ്റെ പേരിൽ മാർക്ക് ഓർ റാങ്ക് ഇല്ലെങ്കിലും കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുന്നു. ജനറൽ മെറിറ്റിൽ പെട്ട കുട്ടികൾ തഴയപ്പെടുന്ന്നു.അതിൻ്റെ ആഫ്റ്റർ ഇഫക്ട്സ് ആണ് ഇതൊക്കെ.അനുഭവിക്ക്.എന്നിട്ട് ഇനിയും റിസർവേഷൻ എന്ന് പറഞ്ഞു റാങ്കും മാർക്കുമില്ലാതത്തിനെയൊക്കെ പിടിച്ചു ഡോക്ടർമരാക്ക്
😢😢😢😢
Oho apo treat cheytha Dr nde jathi anveshichit aanalle vannitikkunne.
ശാസ്ത്രം വളരെ പുരോഗമിച്ചു എന്നിട്ടും ഒന്നും അറിയാത്ത ഡോകടർമ്മാരുടെ എണ്ണം കൂടുന്നു
പഴയ കാലത്ത് ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് സ്ത്രീകൾ 10 ഉം പന്ത്രണ്ടും സ്വന്തം വിട്ടിൽ നിന്ന് പ്രസവിച്ചു മൂന്ന് ദിവസത്തുന്നുള്ളിൽ എണീച്ച് നാക്കുന്നു
എന്നിട്ടും പറയുന്നു !
" ശാസ്ത്രം പുരോഗമിച്ചു ''
എന്താല്ലേ ?
Aa kalathu Ethra ammamarum kunjungalum maranappettu enna kanakkukoode nokkunnathu nallathayirikkum..
@@AnnwithnatureYs..exactly
വിവരമില്ലായ്മ അലങ്കാരം ആയി കൊണ്ട് നടക്കരുത്.. Maternal mortality rate, neonatal mortality rate എന്നിങ്ങനെ ഉള്ള സർവ്വേകൾ ലോകം മുഴുവൻ എല്ലാ വർഷവും നടത്തുന്നുണ്ട്.. അത് നോക്കിയാൽ മനസിലാവും ഹെൽത്ത് കെയർ പണ്ട് എങ്ങനെ ആയിരുന്നെന്ന്.. 10 കുട്ടി ഒരാൾക്കു ഉണ്ടായിട്ടുണ്ടേൽ 5 അബോർഷൻ ഉണ്ടായിട്ടും ഉണ്ടാവും.. അതിൽ പലതും അറിയുക പോലുമില്ല.. യൂട്യൂബിലും ഫേസ്ബുകിലും ഒന്നും അറിയാത്ത കമെന്റ് ചെയ്യാൻ എളുപ്പം ആണ്.. ലൈക് ചെയ്യാൻ same വിവരം ഉള്ളവർ ഉണ്ടാവുമല്ലോ
comedy aano ? just check maternal and infant mortality rates. we have clear census
മിനിമം രണ്ട് കുട്ടികൾ മാത്രം നിയമം നടപ്പിലാക്കുക സർക്കാർ '