That's why I love this youtuber 0:27 . Almost Every other youtuber dont care about it !. If speedometer disconnect they are going to sell to some customers. I really appreciate this decision
ഇത്രയയും കാലം ആ 220 ന്റെ review നു വേണ്ടി കാത്തിരുന്നു എന്നാൽ അത് വെറുതെ ആയി എന്ന് bajaj discontinue ചെയ്യാൻ പോവാന്ന് അറിഞ്ഞപ്പോ മനസ്സിലായി... എന്നാൽ അതെ ആൾടെ ചേട്ടന്റെ review വരുന്നുണ്ടെന്നു 3 days മുന്നേ കണ്ടപ്പോ കാത്തിരിക്കുവായിരുന്നു ഈ വായിൽ നിന്ന് 220 കുറിച്ച് രണ്ടു വാക്ക് കേൾക്കാൻ വേണ്ടി അത് ഇന്നത്തോടെ സാധിച്ചു കിട്ടി thnkss strell bro lvu ❤️✨️
സ്പീഡോമീറ്റര്‍ ഡിസ്കണക്റ്റ് ചെയ്ത് റിവ്യൂവിനും റ്റെസ്റ്റ് റൈഡിനും കൊടുക്കുന്ന വണ്ടികള്‍ അതിനൊക്കെ ശേഷം ഏതെങ്കിലും ഹതഭാഗ്യനായ ഉപഭോക്താവിന്റെ തലയില്‍ കെട്ടിയേല്പ്പിക്കുന്ന സമ്പ്രദായത്തോട് താല്പര്യമില്ലാത്തതിനാല്‍ ആ പണിക്ക് നിന്നുകൊടുത്തില്ല എന്ന് തുടക്കത്തില്‍ പറഞ്ഞുവല്ലോ, ഇങ്ങനെയുള്ള ചില ഗുണങ്ങള്‍ ഉള്ള ആളായതുകൊണ്ടാണ് ഈ 'സ്റ്റ്രെല്‍' എന്ന പഹയനോട് ആളുകള്‍ക്ക് ഇത്ര ഇഷ്ടം. ഓരോ വീഡിയോ കണ്ടുകഴിയുമ്പോഴും ആ ഇഷ്ടം കൂടുന്നുവെന്നും പറയട്ടെ.
Hii Strell.. I am a fan of you since you started this channel... But I am sorry to say this... you have missed so many factors in this...This is a totally new chasis...engine is totally new...you didn't said anything about it...how do you felt about it when you kept this bike with you for 3 days.. Mid RPM is the best - you said only this.. didn't say anything about the engine other than this... Refinement, smoothness, acceleration in different gears etc. We would like to know all about this...and about its weight balance, speciality of the new chasis etc.. Hope you will say this by doing a video again - say - comparison video between Dominar 250 and Pulsar F 250.. Also pls do a video of N250 also - compare it with F250..
bro..cornering ne patti oru video cheyyamo..? tipsum..various cornenring methords to do various types of bikes..okke include cheythitt..valareyadhikam helpfull aaayrikkum
Hii Strell.. I am a fan of you since you started this channel... But I am sorry to say this... you have missed so many factors in this...This is a totally new chasis...engine is totally new...you didn't said anything about it..... Mid RPM is the best - you said only this.. didn't say anything about the engine other than this... Refinement, smoothness, acceleration in different gears etc. We would like to know all about this...and about its weight balance, speciality of the new chasis etc.. Pls tell how do you felt about all these things when you kept this bike with you for 3 days Hope you will say this by doing a video again - say - comparison video between Dominar 250 and Pulsar F 250.. Also pls do a video of N250 also - compare it with F250..
hi strell great review as usual. My usage is 30% city, 30% highway, 30% rough roads & 10% hilly sections Can you suggest between f250, xpulse & Apache 200 4v.. Comfort is a serious priority ..
The others are outright more sportier. Higher compression, liquid cooled and obviously more expensive. These 250s along with the Japanese 250s are a bit less sporting but tuned for the perfect mix of cities, highways and occasional sporty rides. They are cheaper, more liveable with on traffic and offers 90% of the fun the their counterparts offer.
220യെ അങ്ങ് ഷേവ് ചെയ്ത് കളയാം എന്ന് വിചാരിച്ച് ഇറക്കിയതാണ് ഈ മഞ്ഞ മാറാത്ത ചെറുക്കനെ എങ്കിൽ.... ബജാജ് 250ക്ക് വേണ്ടി അടുപ്പിൽ വെച്ച വെള്ളക്കലം അങ്ങ് മാറ്റി കോതമംഗലത്ത് വച്ചേക്ക്.... കളം നിറഞ്ഞാടിയ ചെക്കനെ പിറകോട്ട് വലിച്ച് ഏഴാം കൂലിയെ വച്ചുള്ളകളി കളിച്ചാൽ ഊമ്പും.....😡 #220f💥❤️💪
@@arjjun8057 കാലാനുസൃതമായ മാറ്റം ഉണ്ടായിട്ടില്ല എങ്കിൽകൂടിയും ഇത്രേയും കാലം ഫീൽഡിൽ പിടിച്ച്നിൽക്കാൽ പറ്റിയ ഈ മുതലിനെ ടെക്ക്നിക്കലി ഒന്ന് പരിഷ്കരിച്ചാൽ പിടിച്ചാകിട്ടുവോ..... പന്തി അറിഞ്ഞ് വിളമ്പാത്ത പരിപാടിയാണ് ബജാജ് കാണിക്കുന്നത്....
Hey Bro!! Hope you are doing great!! I've been waiting for so long to watch this review of Pulsar new model. Is Dominar 250 better than this? I need your honest answer. I am so much confused whether to go with Pulsar 250 or Dominor 250. Can you please advise on this?
It depends on your purpose of motorcycling.. if you want to daily commute, then the N250 or F250 would be your cup of tea. If you want to be a highway rider and do touring more.. then Dominar 250 would be your ideal choice. Hope this helps! P.S. I work in Bajaj and I’m the product specialist for the new Pulsar 250s and Dominars as well. :)
@@gowtham9153 definitely it is suitable for long rides and touring provided that you like a sporty riding stance as well as your familiarity with clip on handlebars is also an important factor.
250 reliable aano? 220ക്കു fairing ഈന് sound okke വരാറുണ്ടായിരുന്നു പിന്നെ chain loose ആകുന്നത് എല്ലാ പൾസർ മോഡലുകളും ഒരു പ്രശ്നം ആയിരുന്നു. 250 ഇല് ഇതൊക്കെ എങ്ങനെ ഉണ്ട്? Pillion seat comfortable ആണോ? For long rides How is the performance when compared to RTR 200? RTR pole throttle kodukumbo oru kuthipp undo (with an adrenaline rush) atho, Pulsar slow and steady aano?
@@diken8089 bajaj il chain issue kooduthal aayi kaanarund. I've used a Yamaha and RTR. Ithil onnum velya kuzhappam illayrnu. TVS njn chain thiriny polum nokitila. Aake service ketumbo vellapozhum chain lube cheyum thats all. And Yamaha service intervalnu idakk chain tightening varaarund that's all. This is not the case with pulsars.
Fairing സൗണ്ട് ഇല്ല, നല്ല refinement und, sound nalla bass ulla exhaust, കൊടുക്കുന്ന പൈസക് worth ആണ്. 🔥 വണ്ടി നേരിട്ട് കണ്ടാൽ ഇഷ്ടപെടും. Seat നല്ല comfort ആണ്.
ലെ എന്റെ AS200 : ഇവന്റെ മൂഞ്ചി പത്താ എൻ തമ്പി മാതിരി ഇറുക്ക് 😂 AS200 ന്റെ നല്ല സാമ്യം ഉണ്ട് സൈഡ് ന്നു ഒക്കെ നോക്കുമ്പോൾ മിറർ ഹാൻഡിൽ ആയാൽ സൈഡ് ന്ന് കറക്റ്റ് AS200 ❤️
@@salmanjerry4v382 vandi kuzhappam illa bro.Vandi Bs3 ayath kond Bs3 Ns nte power okke und Handilling Nallathanu oru 4000/5500 rpm Aanu Power Kick cheyyunnath Mid um Top end um aanu power Kittunnath.
For test rides or purchase of Bajaj Pulsar F250, contact Popular Bajaj Bannerghatta - 9945143890
Instagram: instagram.com/iamstrell
Some pointers for you
0:00 Introduction
0:47 Styling
2:13 Walking around
3:07 Seating comfort
3:32 Seat height
3:51 Clip-on details
4:54 Speedometer details
5:29 Exhaust sound
6:05 Engine
8:14 Ergonomics
8:40 Clutch & Gearbox
8:54 Suspension
9:17 Brakes
9:44 Tyres
10:04 Miscellaneous
10:55 Price, Mileage & Service details
12:19 Verdict
Strell broi ❤️
N250 chyye bro
Actually ithu dual abs aano
RR310 review pls do
Fireblade review plzzz 🙏🙏🙏🥺🥺🥺
That's why I love this youtuber 0:27 . Almost Every other youtuber dont care about it !. If speedometer disconnect they are going to sell to some customers. I really appreciate this decision
Bike ഏതായലും strellന്റെ review കാത്തിരിക്കുന്ന ഒരു diehard ഫാൻ ആണ് ഞാൻ ❣️🔥
Me toooo🙏
220 de തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും🔥💥
💥😍
ഇത്രയയും കാലം ആ 220 ന്റെ review നു വേണ്ടി കാത്തിരുന്നു എന്നാൽ അത് വെറുതെ ആയി എന്ന് bajaj discontinue ചെയ്യാൻ പോവാന്ന് അറിഞ്ഞപ്പോ മനസ്സിലായി... എന്നാൽ അതെ ആൾടെ ചേട്ടന്റെ review വരുന്നുണ്ടെന്നു 3 days മുന്നേ കണ്ടപ്പോ കാത്തിരിക്കുവായിരുന്നു ഈ വായിൽ നിന്ന് 220 കുറിച്ച് രണ്ടു വാക്ക് കേൾക്കാൻ വേണ്ടി അത് ഇന്നത്തോടെ സാധിച്ചു കിട്ടി thnkss strell bro lvu ❤️✨️
Notification കണ്ട le ഞാൻ : strellinte വൈകുന്നേരം ആയില്ലല്ലോ , ഇതെന്താ നേരത്തെ😁❤️😘
Le Njan : Nirthiyittu apamanikuvaa
😁
😂
@@strellinmalayalam strell aliya 🤣
@@strellinmalayalam strell bruh waiting for Xpulse 4v review
@@strellinmalayalam fz25 review onu cheyamo 🙏🏻
പണ്ടൊക്കെ pulsar കാണുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ടല്ലോ 😌😍🔥🔥
Athentha ippo kittunnille
പിന്നെല്ല 😌
@@vishnuk5330 ella
@@IDUKKIBOY06Kannappi yamayoli spotted😂
@@dronjhon athe 😏
Finally the wait is over ❤️❤️❤️
എനിക്ക് 220 ആണ് ഇഷ്‌ടം❤️🖤.. Compared to F250
True ❣️❣️
ആശാൻ കിടുക്കി ❤️
Chapters ഇട്ടത് നന്നായി 👌🏻👌🏻
വണ്ടി ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും വീഡിയോ ഒരുപാടു ഇഷ്ടമായി അത് ചെയ്ത ആളെ അതിനേക്കാളും 😘
The 220 may be axed from the market, but not from our hearts ❤️
F250 ആദ്യം ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നു ഇപ്പൊ വണ്ടി നേരിട്ടു കാണാൻ തുടങ്ങിയപ്പോൾ ഇഷ്ടമാവാൻ തുടങ്ങി 😍
Review പറഞ്ഞത്തിനു ശേഷം ഒരു പറപ്പിക്കൽ ഉണ്ട്... യാ.. മോനേ.... 👌👌🥰🥰
250 f ന്റെ review കണ്ടതിൽ ഇതിനോട് ഇഷ്ടം തോന്നിയത് ശെരിക്കും ഇപ്പോഴാണ് 👍😁
U got a new sub when u said u don't take speedo disconnected vehicles.
Hats off man 🫡
അന്നും ഇന്നും എന്നും 220 f🔥🔥🔥
Pinnella
@@chi_yan_. 🔥🔥
First comment 😊💜❤️🔥
ഇതുവരെ നേരിൽ കാണാതെ എല്ലാവർക്കും happy cristmax 🎄🎄
Annande Video last Vare Kaanunnthu Annende Last ulla top end edukkal kaanan Aaanu😌💥
Stell aliyan ആൾ കില്ലാടി തന്നെ 😍💜🍁
Katta waiting aayirunnu
Book cheythu next week kittum❤️❤️
Waiting for xpulse 4v...💥
Downshift ath pulsar series inte highlight aan...
220f users nu nallapole ariyam
Breaking ilum better downshift aanu
User😍
Broyude review kanditt ahnu njn ee vandi test eduthathum vaagiyathum kuraye vandi test eduthu ee segment but ithinte performance verum powli ahneee..... ❤ personally athyavishayam nalla lookum ind..... Pic, videoill kaanunath poleyeee alla vandi nerittu kaanan... Kit vibration ennu paranja oru sdhnam polum illa... Nalla refined engine negative aayittu thonniyathu rear tyre size ahnu baaki ellam nyz ahnuuu.... Pinne ithe road presence ath eduthu parayenda onnu thanneyann exaust okke 🔥🔥
Bro vandi longinu okke pattiyathano mileage engnund
F 250 ചെയ്ത സ്ഥിതിക്ക്
ആ FZ-250 കൂടെ ഒന്ന് ചെയ്യോ
കൊറേ ആയി WAIT ചെയ്യുന്നു ❤️
❤️❤️❤️Strell സൂപ്പറാണ്❤️❤️❤️
Dominar 250 or N250 which is best for
City + touring
Go for dom
Am a Dom 400 owner touring is pakka on dom but city ride is not that good
Dominar is good for touring. But it's heavy for city rides. More usage eethanu ennu nokiyittu, please take a call.
@@strellinmalayalam call vanilla strelle,onnude vilikavo😁
N250
സ്പീഡോമീറ്റര്‍ ഡിസ്കണക്റ്റ് ചെയ്ത് റിവ്യൂവിനും റ്റെസ്റ്റ് റൈഡിനും കൊടുക്കുന്ന വണ്ടികള്‍ അതിനൊക്കെ ശേഷം ഏതെങ്കിലും ഹതഭാഗ്യനായ ഉപഭോക്താവിന്റെ തലയില്‍ കെട്ടിയേല്പ്പിക്കുന്ന സമ്പ്രദായത്തോട് താല്പര്യമില്ലാത്തതിനാല്‍ ആ പണിക്ക് നിന്നുകൊടുത്തില്ല എന്ന് തുടക്കത്തില്‍ പറഞ്ഞുവല്ലോ, ഇങ്ങനെയുള്ള ചില ഗുണങ്ങള്‍ ഉള്ള ആളായതുകൊണ്ടാണ് ഈ 'സ്റ്റ്രെല്‍' എന്ന പഹയനോട് ആളുകള്‍ക്ക് ഇത്ര ഇഷ്ടം. ഓരോ വീഡിയോ കണ്ടുകഴിയുമ്പോഴും ആ ഇഷ്ടം കൂടുന്നുവെന്നും പറയട്ടെ.
2018-2021 still love this chanel😻❣️
Wait cheythirunna oru review aayirunnu.... ❤️❤️❤️STRELL BRO UYIR ❤️❤️❤️
ഇതിനേക്കാൾ ഇഷ്ടം 220f ആണ് ❤
💥😊
Kalakkachi kand nere Keri strell ne kanan 😍
ആശാനെ ഈ സ്ഥലം പൊളിയാട്ട ❤️
Upcoming bike video & 2022 Himayalan lle updation indoo.
N250 or FZ25 .. Confused
N250
❤️🔥 Strell bro 🔥❤️
Hii Strell.. I am a fan of you since you started this channel... But I am sorry to say this... you have missed so many factors in this...This is a totally new chasis...engine is totally new...you didn't said anything about it...how do you felt about it when you kept this bike with you for 3 days.. Mid RPM is the best - you said only this.. didn't say anything about the engine other than this... Refinement, smoothness, acceleration in different gears etc. We would like to know all about this...and about its weight balance, speciality of the new chasis etc..
Hope you will say this by doing a video again - say - comparison video between Dominar 250 and Pulsar F 250..
Also pls do a video of N250 also - compare it with F250..
Absolutely right. ❣️
@@ajmalnajeeb148 still I think Strell have not seen this msg
bro..cornering ne patti oru video cheyyamo..? tipsum..various cornenring methords to do various types of bikes..okke include cheythitt..valareyadhikam helpfull aaayrikkum
*ഇന്ന് എന്തോ പറ്റി വൈകിട്ട് ആണെല്ലോ.. "വൈകീട്ട്" അല്ലല്ലോ... അതോ എന്റെ ഫോണിലെ സമയം മാറിയതാണോ..🤣🤣*
The video quality is getting better🔥🔥
Still loves 220😘
Machane.. polikkalle
strellinde Edhu review annellum kannum😌⚡ vandi vaghan ponnonnum ella....
Bro fz 25 koodi review cheyyamo please
Rider xmas- xmas cake strell chettante video anthas😌😌😌
F250 എനിക്ക് ഇഷ്ട്ടപെട്ടു... 😍
220 is Grandfather of these kids....
Avnte kaalam ath ennum Golden thanne anu...⚘🍃
Hii Strell.. I am a fan of you since you started this channel... But I am sorry to say this... you have missed so many factors in this...This is a totally new chasis...engine is totally new...you didn't said anything about it..... Mid RPM is the best - you said only this.. didn't say anything about the engine other than this... Refinement, smoothness, acceleration in different gears etc. We would like to know all about this...and about its weight balance, speciality of the new chasis etc.. Pls tell how do you felt about all these things when you kept this bike with you for 3 days
Hope you will say this by doing a video again - say - comparison video between Dominar 250 and Pulsar F 250..
Also pls do a video of N250 also - compare it with F250..
😒... Deii deii njn notification nokki vanna onnum alla..
E ജിന്നിനെ കാണാൻ വന്നെയാ 😍😍😍😍
Fz 250 pulsar f250 & N250 comparison video cheyyamo
Happy Christmas ☃️🎄😀
Drls is looking like McLaren's drl
Strell annann oru marvel fan boy aanenn manasilayi🤣
Strell ne veezthaan aayit side stand indicator vacha bajaj 🥳🥳
I got my Xmas present from strell💓
NS 200 vs F 250... Which has better performance Bro🤔
Ns
@@akhilsuresh3784 ns = top speed (not good for indian roads)
f250 = acceleration (good for indian roads)
NS rides with less stress on engine.
@@strellinmalayalam 😍🤩🥰
@@strellinmalayalam Thankssss Bro😍
❤pulsar ഇഷ്ട്ടം ❤❤strell പെരുത്ത് ഇഷ്ടം ❤
D250 ayitye compare cheythale ethane better
7:29 RESPECT 😘🥰😍😘🥰😍😘
It might be possible to suit the 6th gear of NS into this bike by changing gearbox parts.
I hope someone will do that upgrade in future.
Don't think so, since both are very differently built engines.
#jhampa66 will try to do it may be, bcz he turned a ns 200 to ns 260
HAPPY CHRISTMAS 🎄⛄
എല്ലാവർക്കും ക്രിസ്‌മസ് ആശംസകൾ 🎊🎊💜💜💜💜💖💐💐💐💙💙💙😍😍😍😍👍👍 ❤️❤️❤️❤️❤️💥💥💥💥💥💥
ലെ strell: 7:32: Distractions.....💓💓💓
9:02: തനിക്കൊരു ജട്ടി സോറി ഇഡിക്കേറ്റർ ഇട്ടോടെ?
The only gift i wanted ❤️
F250 review orupad kandenkilum kaanumbol oru ishtam thonniyathu aashante video kandapozha. Pattumenkil N250 video koodi cheythu tharanam
PULSUR AS 200 പോലെ ഉണ്ട്😘
7:27 le strell: vilachil edukarutu ketto
hi strell great review as usual.
My usage is 30% city, 30% highway, 30% rough roads & 10% hilly sections
Can you suggest between f250, xpulse & Apache 200 4v.. Comfort is a serious priority ..
Apache 200 4v
സ്നേഹം കാണിച്ചു brooo
Njan 220 own cheyunna oral aan.. Ee bike odichapom, 220 odikkunna oru feelinekal better enn parayaan pattanilla
Bro korea serch cheyth eavidayum kitila
As200 review onu cheyamo bro humple request 😭
220F❤ ഇഷ്ട്ടം ഇത് കഷ്ട്ടം 😢
അവസാനത്തെ ആ ഒരു 20 secondil njaanaa PULSAR MANIAK... ine kanduu.... 😄🔥👌❤
How dose it compare to ns200 or Duke 200
The others are outright more sportier. Higher compression, liquid cooled and obviously more expensive. These 250s along with the Japanese 250s are a bit less sporting but tuned for the perfect mix of cities, highways and occasional sporty rides. They are cheaper, more liveable with on traffic and offers 90% of the fun the their counterparts offer.
Strell bro fz 250 review cheyavoo
220യെ അങ്ങ് ഷേവ് ചെയ്ത് കളയാം എന്ന് വിചാരിച്ച് ഇറക്കിയതാണ് ഈ മഞ്ഞ മാറാത്ത ചെറുക്കനെ എങ്കിൽ.... ബജാജ് 250ക്ക് വേണ്ടി അടുപ്പിൽ വെച്ച വെള്ളക്കലം അങ്ങ് മാറ്റി കോതമംഗലത്ത് വച്ചേക്ക്.... കളം നിറഞ്ഞാടിയ ചെക്കനെ പിറകോട്ട് വലിച്ച് ഏഴാം കൂലിയെ വച്ചുള്ളകളി കളിച്ചാൽ ഊമ്പും.....😡
#220f💥❤️💪
Sheriya bro. 220 thenne meter oka onu maati sliper cluch oka kodut erakiyal powlichene
@@arjjun8057 കാലാനുസൃതമായ മാറ്റം ഉണ്ടായിട്ടില്ല എങ്കിൽകൂടിയും ഇത്രേയും കാലം ഫീൽഡിൽ പിടിച്ച്നിൽക്കാൽ പറ്റിയ ഈ മുതലിനെ ടെക്ക്നിക്കലി ഒന്ന് പരിഷ്കരിച്ചാൽ പിടിച്ചാകിട്ടുവോ..... പന്തി അറിഞ്ഞ് വിളമ്പാത്ത പരിപാടിയാണ് ബജാജ് കാണിക്കുന്നത്....
Waiting for n250 review 💥
Hey Bro!! Hope you are doing great!!
I've been waiting for so long to watch this review of Pulsar new model.
Is Dominar 250 better than this? I need your honest answer. I am so much confused whether to go with Pulsar 250 or Dominor 250. Can you please advise on this?
It depends on your purpose of motorcycling.. if you want to daily commute, then the N250 or F250 would be your cup of tea. If you want to be a highway rider and do touring more.. then Dominar 250 would be your ideal choice.
Hope this helps!
P.S. I work in Bajaj and I’m the product specialist for the new Pulsar 250s and Dominars as well. :)
D250❤
@@atmatech is 250f suits for long rides
@@gowtham9153 definitely it is suitable for long rides and touring provided that you like a sporty riding stance as well as your familiarity with clip on handlebars is also an important factor.
Strell Bro Hero xpluse 200 4v review cheyyamo plz
Fav meter console, analog rpm vs digital 🔥🔥🔥🔥💌
Waiting ✌️❤️❤️
*അപ്പോ നേരത്തെ വീഡിയോ ഇടാനും അറിയ leee🥲🥲🥲🥲🥲
Nb:സ്ത്യം nth nn vechal Annan inn clock le battery മാറ്റി* 😌😌😌
Ashaan chaidad f250 review but comments box 220 f kurich an😍😍😍😍😍😍😍
💥💥😍😍😍
Strell uyir🔥
ആശാനേ പുറത്തു പോയി h2 h2r ഒക്കെ ഓടിക്കാൻ വല്ല plan ഉണ്ടോ☺️☺️
Strell bro N250yum vedio cheyumo?...
*_220 ക്കു പകരം വെക്കാൻ 220 തന്നെ😌💞_*
thankyou so much for the review
Bro which is better Rs200 or F250?
I think Rs.
F250
F250
Jawa 42 new model review cheyathadh endha?
250 reliable aano? 220ക്കു fairing ഈന് sound okke വരാറുണ്ടായിരുന്നു പിന്നെ chain loose ആകുന്നത് എല്ലാ പൾസർ മോഡലുകളും ഒരു പ്രശ്നം ആയിരുന്നു. 250 ഇല് ഇതൊക്കെ എങ്ങനെ ഉണ്ട്?
Pillion seat comfortable ആണോ? For long rides
How is the performance when compared to RTR 200? RTR pole throttle kodukumbo oru kuthipp undo (with an adrenaline rush) atho, Pulsar slow and steady aano?
Chain loose aakunnathokke FZyil alle...?
Pandokke closed chain bikukal allayirunnu ,even CBZ and Karizma...
Open chain set up aanu torque ulla bikeukalil vendathu (safety)
Pazhe 2000 model PULSAR 150il adyam aayi
indiayil open chain konduvanna vandi alle...athu aarum proper care koduthilla ,atha anghane oru cheethaperu Bajajinu kittiyathu...
chain ulla ella വണ്ടികും chain loose aayi പോകും. 😂..അത് proper maintain cheythu ponam. athu oke oru compalint aano 😂
@@diken8089 bajaj il chain issue kooduthal aayi kaanarund. I've used a Yamaha and RTR. Ithil onnum velya kuzhappam illayrnu. TVS njn chain thiriny polum nokitila. Aake service ketumbo vellapozhum chain lube cheyum thats all. And Yamaha service intervalnu idakk chain tightening varaarund that's all. This is not the case with pulsars.
@@niriap9780 FZ yil pulsar athre kuzhappam onnum ila.
Fairing സൗണ്ട് ഇല്ല, നല്ല refinement und, sound nalla bass ulla exhaust, കൊടുക്കുന്ന പൈസക് worth ആണ്. 🔥 വണ്ടി നേരിട്ട് കണ്ടാൽ ഇഷ്ടപെടും. Seat നല്ല comfort ആണ്.
Last ending istapettu 😀😀
NS 200 or F250 which one will strell pick? & Why?
Ente pulsar 150 2004 model still running ❤❤❤
ക്രിസ്മസിൻ ആശന്റെയും,കരിക്കിന്റെയും വക ഒരു സമ്മാനം
Bro Yamaha rx 100 ipo price etra ayirikum
Strell brooo….Honda Cb350Rs inte review eppo varum🥺❤️?
ലെ എന്റെ AS200 : ഇവന്റെ മൂഞ്ചി പത്താ എൻ തമ്പി മാതിരി ഇറുക്ക് 😂
AS200 ന്റെ നല്ല സാമ്യം ഉണ്ട് സൈഡ് ന്നു ഒക്കെ നോക്കുമ്പോൾ മിറർ ഹാൻഡിൽ ആയാൽ സൈഡ് ന്ന് കറക്റ്റ് AS200 ❤️
as200🙌🏼❣️
Bro as200 engane und vandi same ns nte pover ano complaints oke kuravano
@@salmanjerry4v382 vandi kuzhappam illa bro.Vandi Bs3 ayath kond Bs3 Ns nte power okke und Handilling Nallathanu oru 4000/5500 rpm Aanu Power Kick cheyyunnath Mid um Top end um aanu power Kittunnath.
@@NaVn_14 maintainence engane kuravano spair okke kittole
@@salmanjerry4v382 NS 200 nte Maintainence Pole Thanne Spair kittanam enudenghil Service Center thanne pokendi varum bro purathe shopill onnum kittan sadhyatha illa