എന്നും വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്😍..പൈസ കൊടുത്തു തയ്യൽ പഠിക്കാൻ പോയിട്ട് ഒരു കുന്തവും തലയിൽ കേറിയില്ല പാതി വഴിയിൽ നിർത്തുകയും ചെയ്തു. പക്ഷെ ടിനുവിന്റെ ഓരോ വീഡിയോ കണ്ടാണ് ഞാൻ നന്നായി തയ്യിക്കാൻ പഠിച്ചത്.. തയ്യൽ അറിയാത്ത ഒരു വ്യക്തിക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും ടിനുവിന്റെ വീഡിയോ കാണുമ്പോൾ.. ഞാൻ എന്റെ ഫ്രണ്ട്സിനോടൊക്കെ പറയാറുണ്ട് E&E creations നോക്കിയാൽ മതി തയ്യൽ പഠിക്കാം വെറുതെ പൈസ കൊടുത്തു പേടിക്കണ്ട എന്ന്.. എനിക്ക് എന്തായാലും ഇപ്പൊ നല്ല രീതിയിൽ തയ്യൽ ഉണ്ട് Thanks Tinu❤️❤️😘😘
ചേച്ചി ഞാനും വെട്ടി വെച്ചു ഇനി തയ്ക്കാൻ നോക്കി ഇരിക്കുന്നു പിന്നെ ഒരു സംശയം കയുടെ മുകളിൽ ഉള്ള വണ്ണം ആണോ 8 ഇഞ്ചു അവിടെ ആകെ എനിക്ക് വണ്ണം 14ആണ് ബാക്കി അളവ് എല്ലാം ചേച്ചി യുടെ പോലെ തന്നെ ആണ് അപ്പൊ ഞാൻ കയ് വണ്ണം എത്ര എടുക്കണം
8ing നമ്മൾ vettullea അവിടെ തൈ ച്ചു kazhiyumbo തുങ്ങി കിടക്കുന്നപോലെ അങ്ങനെ വന്നത് എന്ത് konda പിന്നെ അടി ഒരു 5ing കേറ്റി വീട്ടിലെ അവിടെ യും ഞാൻ തൈ ച്ചു kazhiyumbo m പോലെ വരുന്നു ചേച്ചി കട്ടിങ് ശെരിയാവുന്നില്ല 😭
തീരെ തയ്യൽ അറിയാത്ത ഞാൻ ചേ ച്ചിയുടെ വീഡിയോ കണ്ട് മോൾക്ക് കുറെ ഡ്രസ് തയ്ച്ചു'Thanks
ഞാനും
ഞാനും
Njanum stichu cheithu enikumonnum ariyillairunnu,molke uduppum churitharum
നല്ല ഭംഗി യാ യി പറഞ്ഞു തരും ഞാനും തയ്യൽ പഠിച്ചിട്ടില്ല ചുരിദാറും ഫ്രോക്ക്കും നെറ്റിയും ഒക്കെ തയ്യ്ക്കാൻ പഠിച്ചു താങ്ക്സ് ചേച്ചി സൂപ്പർ ആണ്
തയ്യൽ പഠിച്ചിട്ടില്ലാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു തനിയെ ചുരിദാർ തൈക്കാൻ തുടങ്ങി thank u chechi
എത്ര clear ആയിട്ടാണ് പറഞ്ഞു തരുന്നത്. Tq. 👍👍
Yes
Hai ടീനു Super മെറ്റീരിയലിൻെറ കളർ വളരെ അധികം ഇഷ്ടമായി. അവതരണം നന്നവുനുണ്ട് 👍👍👍👍👍👍👍
ചേച്ചിയുടെ എല്ലാ ക്ലാസ്സും നല്ലതാണ്🙏🙏🙏
ഹായ് ആദ്യമായി ഞാൻ ചുരിദാർ വെട്ടി അടിച്ചു ഇട്ടു എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു വളരെ സന്തോഷം ഇങ്ങനെ ഒരു ചാനൽ😍😍😍😍
ഇപ്പോൾ എനിക്കുള്ള ടോപ്പുകളും, നെറ്റികളും ഞാൻ തന്നെ സ്റ്റിച്ച് ചെയ്യാറാണ്. താങ്ക്സ് e&e
എന്നും വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്😍..പൈസ കൊടുത്തു തയ്യൽ പഠിക്കാൻ പോയിട്ട് ഒരു കുന്തവും തലയിൽ കേറിയില്ല പാതി വഴിയിൽ നിർത്തുകയും ചെയ്തു. പക്ഷെ ടിനുവിന്റെ ഓരോ വീഡിയോ കണ്ടാണ് ഞാൻ നന്നായി തയ്യിക്കാൻ പഠിച്ചത്.. തയ്യൽ അറിയാത്ത ഒരു വ്യക്തിക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും ടിനുവിന്റെ വീഡിയോ കാണുമ്പോൾ.. ഞാൻ എന്റെ ഫ്രണ്ട്സിനോടൊക്കെ പറയാറുണ്ട് E&E creations നോക്കിയാൽ മതി തയ്യൽ പഠിക്കാം വെറുതെ പൈസ കൊടുത്തു പേടിക്കണ്ട എന്ന്.. എനിക്ക് എന്തായാലും ഇപ്പൊ നല്ല രീതിയിൽ തയ്യൽ ഉണ്ട് Thanks Tinu❤️❤️😘😘
Thank u so much .cash mudakki thayyal padicha enikku cutting ariyillayirunnu.ningade vedio kand perfect aayittu njan oru kurti stich cheythu.🥰
Tinu 3mtr തുണി വച്ച് ആദ്യം skirt chythal yoke part cut ചെയ്യാൻ തുണി thikayumo..
Ethra meetar vendi varum plzz reply 🙏🙏🙏🙏
Thank you tinu!! Nhan class kanditu thayikan padichu! 😁
Nannayi manasilakunund.. Njan 6 churidhar stich cheyithu allam nannayittund.thanks...
നല്ല അവതരണം ഗോഡ് ബ്ലെസ് യു
👍👍👍👍
Super cheechi. jnanum cheechi paranjathupole thannee thaychu, thank you very much for your class
Nannayittu manasilakkitharunnund ... thank you Tinuu
Thanks chechi 1st time stiching umbrella cut Churidhar but ath prefect allayirunnu ini njan ath perfect aakum 😊
Playlist il different types of kurthis ennukoode ittirunnenkil nannayirunnu
Hai chechi,ellaaam useful videos aanu😊...oru suggestion und material detials, measurements ellaam description nil kudy mention chaithaal kurachukudy helpful aayirikum🤗....
നല്ല അവതരണം ആണ് കേട്ടോ. നന്നായി മനസിലാവുന്നുണ്ട്. All useful vedios
Ee type cloth stich cheyaan eniku valya budhimuttaanu.enthenkilum useful easy tips undo.?
2.30meter creapinu ethra meter lining venam onn parayuo
Umbrella skirt താഴെ ഭാഗം peace വേരുന്നത് പറയാമോ
Chechi chiffon material vachu oru anarkhali churidhar set thayichu kanikkuo with back invisible zip
Ithokkea ammakkyu nannayariyam ennalum ammayudea aagreham kande ttheupptthipedunnu than k you
കാത്തിരുന്ന വീഡിയോ , വളരെ നന്ദി
Full sleeve aanengil adipoli ayene
Churidhar blouse evaik body measurmentinte koode thump allathe ethra inch kootti cut cheyyanam( )
Super class nannayi manassilavunnund
super...churidaril ape vakunath kanikamo
ഹായ് ടിനു സൂപ്പർ വീഡിയോ👍👍
Nannayittundu ..
Thank you for sharing this useful vedio. Very clear presentation 👌 ❤️
Thanks
സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ
Lining umbrella cut cheyende
42 ഇഞ്ച് വീതി,45 നീളം sareeyil ninnu കട്ട് ചെയ്ത് ശരിയാകുമോ
Three piece nighty tailoring classil padippikkumo
Chechi..nannayii manasilavunund
നെറ്റിന്റെ സാരിയിൽ യോക്കില്ലാത്ത അംബ്രല്ല കട്ട് ടോപ്പും ചേരുന്ന ലയനിങ്ങും കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കാമോ 🙏
അപായ സ്റ്റിച്ചിംഗ് ഒന്ന് കാണിക്കുമോ
Work ulla material anenkil cutting engane cheyyum.
One peace umbrella Kanikumo?
വളരെ ഇഷ്ട്ടമായി
Dear friend,
Valare useful aaya class aan.
Njnum stich cheythu lining umbrella cut churidar. Classil parayunnathupole ellam cheythappo nalla finishing aayi kitti.
Tnk u dear
Gown cheyyan pattiya nalla meterial onnu paranju tharamo plssss
Ellam superatto
Epozhum round neck mathre kanikkunnullallo...stiff vechu thayichal veriyitty neck chaiyam ktto tinu..
ചേച്ചി ഞാനും വെട്ടി വെച്ചു ഇനി തയ്ക്കാൻ നോക്കി ഇരിക്കുന്നു പിന്നെ ഒരു സംശയം കയുടെ മുകളിൽ ഉള്ള വണ്ണം ആണോ 8 ഇഞ്ചു അവിടെ ആകെ എനിക്ക് വണ്ണം 14ആണ് ബാക്കി അളവ് എല്ലാം ചേച്ചി യുടെ പോലെ തന്നെ ആണ് അപ്പൊ ഞാൻ കയ് വണ്ണം എത്ര എടുക്കണം
Gown ഇതുപോലെ അടിക്കാൻ പറ്റോ
Ithinte stitching video onnu kanikkavo, please, njan ipozha kandathu🙏👍
Chechi arm holin thayyal thumb vende. Ath onn adayalappeduthi tharumo
Tinu cloth nte material il oru doubt ind...main fabric georgette um lining crepe um alle..
ടിനു.....എന്റെ ഇഷ്ട വിഷയം🍉🍒🍓🍎👌❤️💕💕😍😄
Ethu type machine aa use cheyyunne
Nannayi manassilayi
ഫുൾ സർക്കിൽ അംബ്രല്ല ചുരിദാർ സ്‌റ്റിച്ചിങ് റേറ്റ് എത്ര വാങ്ങണം ആദമായിട്ടാണ് ഇതു സ്റ്റിച്ചു ചെയുന്നത് ഒന്ന് മറുപടി തരണേ
Checiiiii waistline elastic vachittullla top stitching video chyamo
Thank you Tinu
Hello ninte video kandu first umberlla kandu paraishikkukaya njyain ippoll cut cheyyukaya top
Amberlla frock amma pengalkku tthaichhu kodukkarunde ttoo amberlla frockaylum churidar ayalum ellam amberlla modalugalum ammakkyu ishttamane
Ithinte thayyicha link onnu idamo
Thank you Chachi
Sarikond umbrallacutting cheyyille
Shape vannam ennu parayunnathu edavannam ano
10.11vayass aaya kuttigalkk pattiya umbrelafrock alav
Thankyou
Usefull video
Umbrella cut ചെയ്യുമ്പോൾ സ്കർട്ട് ടോപ്പ് അറ്റാച്ച് ചെയ്യുന്ന ഭാഗം കട്ട് ചെയ്യുമ്പോൾ V shape വരുന്നു എന്ത് കൊണ്ടാണ്
ഞാൻ വിചാരിച്ചു ഞാൻ കട്ട് ചെയ്യുന്നതിന്റെ കുഴപ്പം ആയിരിക്കും എന്ന്.
Enikkum angane vararund..
ചേച്ചിയുടെ സ്ഥലം എവിടെയാണ് സ്റ്റിച്ചിങ് പോളിയാണ്
സ്ലീവ് ഇറക്കം വെക്കു അത് ചേരും
tailoring lady superstar
Super class chechi
Crepe mtrl vila koodyo?100 rs per mtr ano paranne
Nalla class ane keto chacheee
ടിനു ഇനി yoke plain കളർ.പിന്നെ skert വേറെ കളർ അങ്ങനെ ഒന്ന് കാണിക്കണേ
Njanfirsttime kanunnastiching chanal E.&E Creation annu eanikku 4 years ullakunjuvavakku gown stich cheyyan eathra mtr clothveanam. Onnu paranjutharumo njan sherly pls
എത്ര തുണിയാണ് വേണ്ടത് mam
Stitching video kaanaan katta waiting
Chechi 2.5 mtr cloth use chayth yok umbrella stitching pattumoo
Plzz reply dear
Neradiya amperlaku alanthu solluga mem pls full aaff
Elastic top kaanikku please
Hai chechi
Chechi...gum use chaithe top undakkiyille...gum nte name onnu parayo please.
Fabric glue
നമ്മൾ ഒറ്റപിസ് umbrella ചുരിദാർ ടോപ് അടികുമ്പോൾ ബാക്കിൽ തുണി ശപില്യത പോലെ ഒന്ന് പറഞ്ഞുതരോ
ഫോൺ നമ്പർ തന്നാൽ ഉപകാരമായിരുന്നു plssss Chechi
Hai Tinu. Oru doubt.umbrella part nte mukal bhagam curve cheyyumbol yoke nte thazhe bhagam straight ayi cut cheythal mathiyo.pls reply.
Mathi
collor neck stitching kannikko
ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ ഏതാ
Thank you ചേച്ചി
Chechi fabric and lining full cutting and stiching
Ayachutharamo
Hi chechi. Chechiyude videos sarikkum useful ane. Pettenn manasilakunnund
ഈ ടോപ്പ് മാത്രം തയ്ക്കാൻ തയ്യൽകൂലി എത്ര വാങ്ങണം
How to stick?
8ing നമ്മൾ vettullea അവിടെ തൈ ച്ചു kazhiyumbo തുങ്ങി കിടക്കുന്നപോലെ അങ്ങനെ വന്നത് എന്ത് konda പിന്നെ അടി ഒരു 5ing കേറ്റി വീട്ടിലെ അവിടെ യും ഞാൻ തൈ ച്ചു kazhiyumbo m പോലെ വരുന്നു ചേച്ചി കട്ടിങ് ശെരിയാവുന്നില്ല 😭
ഈ ആം ഹാൾ 6.5തന്നെ ആണോ എടുക്കാ....
Waiting for this vedio.Thank u dear 🥰🥰🥰
I like it but give measurement in English
Chechi women skirt blouse cutting and stitching idumo
Beginnersinu vendi. Njanum oru beginners anu
ഹായ് ടിനു.
Hi Tinu superrt
Gd teaching🙏🥰
Superrrrrrrrrrrrrrrrrrr👍👍👍👍👍👍
thank you chechi 👍👍👍👍