വീട്ടിനുളിൽ ഫിഷ് പോണ്ട്. 8സെന്റ് 2500 sqft. 60 lakhs മനോഹരമായ വീട് home tour malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 45

  • @amreshkmp23
    @amreshkmp23 ปีที่แล้ว +21

    നല്ല വീടായിരുന്നു പക്ഷേ വീഡിയോ എടുക്കാൻ അറിയാത്തതുകൊണ്ട് വീടിന്റെ ഒരു സ്ട്രക്ചർ മനസ്സിലാക്കാൻ പറ്റിയില്ല. എല്ലാം കാണിച്ചു പക്ഷേ കാണുന്നവർക്ക് അതിന്റെ ഒരു പ്ലാൻ മനസ്സിലാക്കണമെങ്കിൽ അത് എങ്ങിനെ വീഡിയോ ചെയ്യണം എന്ന് നിങ്ങൾ ഇനിയും പഠിക്കാൻ ഉണ്ട്. ഹോം ടൂർ ചെയ്യുന്ന മറ്റു വീഡിയോകൾ കണ്ട് മനസ്സിലാക്കാൻ ശ്രമിക്കുക.
    താങ്ക്യൂ

  • @sameenack4254
    @sameenack4254 11 หลายเดือนก่อน

    Ithinte staircase enganeya cheythe, pls reply.. cheyyunnathinte photosundo

  • @jomyo.j4861
    @jomyo.j4861 ปีที่แล้ว

    മനോഹരമായ വീട്. ക്യാമറ സ്പീഡ് കൂടി. നൽകിയിട്ടുണ്ട് എന്ന് ഒരുപാട് അവർത്തിക്കുമ്പോൾ ബോറടിക്കുന്നു

  • @thomasmathew6125
    @thomasmathew6125 ปีที่แล้ว +9

    ക്യാമറ കൊണ്ട് ഓടാതെ അല്പം കൂടി വിശദമായിട്ട് കാണിക്കാൻ പറ്റില്ലേ ബാത്റൂമും കാണാൻ പറ്റിയില്ല

  • @nishasdreamworld
    @nishasdreamworld ปีที่แล้ว +4

    Masha Allah nalla veedu

    • @suryaks9658
      @suryaks9658 ปีที่แล้ว +1

      Nisha chechieee 🥰

  • @johnjoseph3248
    @johnjoseph3248 ปีที่แล้ว

    Hi ,I am looking for this type of home,can you share the floor plan please 🙏 😊

  • @hyundai100100
    @hyundai100100 ปีที่แล้ว +2

    Beautiful

  • @bushra4154
    @bushra4154 ปีที่แล้ว +2

    Marble ethane?.Rate endhane?

  • @AnithaV-d6n
    @AnithaV-d6n ปีที่แล้ว

    I didn't find any details in the description

  • @shaikh4695
    @shaikh4695 ปีที่แล้ว +2

    What is the length and bredth of the plot.?

  • @asmauk4967
    @asmauk4967 ปีที่แล้ว

    Marble name

  • @adeebaajnas3108
    @adeebaajnas3108 ปีที่แล้ว

    Step tile wood ano atho tile ano...tile aanenkil pls tell the name of tile

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 ปีที่แล้ว

    Stair

  • @kuriankk1666
    @kuriankk1666 ปีที่แล้ว

    From floor to ceiling how much height

  • @niyasniyas6965
    @niyasniyas6965 ปีที่แล้ว

    Super home❤

  • @bushra4154
    @bushra4154 ปีที่แล้ว

    Pathram vekkan vangiya black stand rate?evidunna vangiye link undo

  • @Shusha5059
    @Shusha5059 ปีที่แล้ว

    Wash basin dressing area yilkoduthad bore

  • @jasminlaskar3379
    @jasminlaskar3379 ปีที่แล้ว

    Masha Allah, Alhamdulillah

  • @editer7205
    @editer7205 ปีที่แล้ว

    Ente veed

  • @raheema-bm4xt
    @raheema-bm4xt ปีที่แล้ว

    ഇതിന്റെ പ്ലാൻ തരോ??

  • @saifukoolath792
    @saifukoolath792 ปีที่แล้ว

    My brother’s home ❤

    • @shifuzebasworld1094
      @shifuzebasworld1094 ปีที่แล้ว

      ഇദ് എവിടെയാ വീട്

    • @saifukoolath792
      @saifukoolath792 ปีที่แล้ว

      @@shifuzebasworld1094Athanippadi, Chamravattom, Tirur

    • @faseelanishad6606
      @faseelanishad6606 ปีที่แล้ว

      Handrail worker number number send chayyo

    • @sameenack4254
      @sameenack4254 11 หลายเดือนก่อน

      Ithinte staircase cheyyunathinte photosundo? Ithinle stepinte height ethraya? Enganeya ithu cheythe? 1meter aano stepinte veethi? Staircase cheythu kondirikumbozhulla photosundo?
      Pls pls reply...
      Nale stair work cheyunund. Athukondaanu.. model ithanu kaanich kodthath

  • @dreamworldofplants5516
    @dreamworldofplants5516 ปีที่แล้ว

    Mashaallah

  • @user-MAMZI
    @user-MAMZI ปีที่แล้ว

    Hi,super veed…pls share Engineers details

  • @peepee2763
    @peepee2763 ปีที่แล้ว +1

    ഇതെവിടെയാ വീട്

    • @Sideeq-jr4ku
      @Sideeq-jr4ku ปีที่แล้ว +1

      പറഞ്ഞ് തരൂല

  • @Aimansideeq707
    @Aimansideeq707 ปีที่แล้ว

    👍🏻

  • @marwansupermarket249
    @marwansupermarket249 ปีที่แล้ว

  • @alphaomega5048
    @alphaomega5048 ปีที่แล้ว +2

    Nice home ...60 lakhs with interior?

  • @hamza-bn6bm
    @hamza-bn6bm ปีที่แล้ว +1

    കുട്ടിക്ക് പോയിട്ട് തിരക്ക് ഉണ്ടന്ന് തോന്നുന്നു

  • @fasnamuhammadali2432
    @fasnamuhammadali2432 ปีที่แล้ว

    Alavoke prnj vedio edtha pore

  • @anvarpk9553
    @anvarpk9553 ปีที่แล้ว

    ക്യാമറ പോരാ സ്പീഡ് കൂടുതലാണ്

  • @faseelanishad6606
    @faseelanishad6606 ปีที่แล้ว

    Handrail worker number send chayyo