പാവപ്പെട്ടവന്റെ ഗേറ്റ് /ഗേറ്റ് നിർമാണം /ചിലവ് കുറഞ്ഞൊരു ഗേറ്റ് /How to make a gate

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 58

  • @anithastastycornershots2682
    @anithastastycornershots2682 ปีที่แล้ว +2

    Umesh ഗേറ്റ് നിർമാണം ഉഷാർ ആയിട്ടുണ്ട്

    • @anithastastycornershots2682
      @anithastastycornershots2682 ปีที่แล้ว +2

      ഇങ്ങനെ ടൈറ്റിൽ കൊടുത്തു വീഡിയോ ഇട്ടാൽ യുട്യൂബ് എങ്ങനെയാ മറ്റുള്ളവരിലേക്ക് എത്തിക്കുക വീഡിയോ
      എപ്പോഴും ഇംഗ്ലീഷിൽ ടൈറ്റിൽ കൊടുക്കുക
      ഉമേഷ്‌ ക്ലബ്ഹൗസ് ഡൌൺലോഡ് ചെയ്തു യുട്യൂബ് akkadhamiyi വരൂ l

    • @UmeshSk
      @UmeshSk  ปีที่แล้ว

      @@anithastastycornershots2682 ഇംഗ്ലീഷ് ഇട്ടിട്ട് പോകുന്നില്ല

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn ปีที่แล้ว +9

    ഇതിന് എന്ത് ചിലവ് വരും. പിന്നെ പാവപ്പെട്ടവന്റെ ഗേറ്റ് എന്ന് പറയേണ്ട. ചെലവ് കുറഞ്ഞ ഗേറ്റ് എന്ന് പറഞ്ഞാൽ മതി. കുറഞ്ഞ ചിലവിൽ ഗേറ്റ് ചെയ്യണമെന്നുള്ള സമ്പന്നന്മാർക്കും ചെയ്യാമല്ലോ.

  • @jobymathew9511
    @jobymathew9511 ปีที่แล้ว +1

    Thank you for sharing man,Good...

  • @SanasKitchenSpecial
    @SanasKitchenSpecial ปีที่แล้ว +2

    Gate making super 👍👍

  • @manushiva9937
    @manushiva9937 9 หลายเดือนก่อน +4

    എത്ര രൂപയാകും

  • @vmshams542
    @vmshams542 ปีที่แล้ว +4

    എമൗണ്ട് എത്രയായി ഇതിനു

  • @laluthankachan5799
    @laluthankachan5799 ปีที่แล้ว +2

    Super

    • @UmeshSk
      @UmeshSk  ปีที่แล้ว

      Thanks

  • @rameshcp9507
    @rameshcp9507 ปีที่แล้ว +2

    👌👌👌

  • @haneefhaneef4217
    @haneefhaneef4217 ปีที่แล้ว +2

    ചിലവ് എത്ര വരും ചേ

  • @sulekasaji9951
    @sulekasaji9951 ปีที่แล้ว +3

    ചിലവ് എത്രയാകും

  • @rafeekashraf1710
    @rafeekashraf1710 ปีที่แล้ว +1

    👍👍

  • @alramzi6122
    @alramzi6122 ปีที่แล้ว +3

    എത്ര ചിലവ് വരും എവിടെയാ സ്ഥലം

    • @UmeshSk
      @UmeshSk  ปีที่แล้ว

      കൊല്ലം

    • @zainzain9580
      @zainzain9580 ปีที่แล้ว

      Chilav parayaruth ma

  • @hain.amariyil5953
    @hain.amariyil5953 ปีที่แล้ว +1

    👍👍👍

  • @anithastastycornershots2682
    @anithastastycornershots2682 ปีที่แล้ว +1

    അതെ ശെരിക്കും ലുക്ക് ആയി

  • @thajudeenpa4039
    @thajudeenpa4039 ปีที่แล้ว +2

    Good vedeo ..Cost um koode parayaamaayirunnu...

    • @UmeshSk
      @UmeshSk  ปีที่แล้ว

      റേറ്റ് മാറിക്കൊണ്ടിരിക്കും

  • @shafiv480
    @shafiv480 ปีที่แล้ว +2

    വെൽഡിങ് ചെയ്യുമ്പോൾ ബെൻഡ് ആവാതിരിക്കാൻ എന്താ ചെയ്യാ

    • @shafiv480
      @shafiv480 ปีที่แล้ว +1

      റിപ്ലൈ ?

    • @UmeshSk
      @UmeshSk  ปีที่แล้ว

      ഒരേ ലെവലിൽ weld ചെയ്യുക

    • @shamsushamsudheen46
      @shamsushamsudheen46 ปีที่แล้ว

      Gage koodiyath vanganam 1'5ml

    • @nichappan183
      @nichappan183 ปีที่แล้ว

      Weld cheybol over heat akathe nokkanam

    • @askaraseeraseer1544
      @askaraseeraseer1544 ปีที่แล้ว +1

      1 ഓവർ ഹീറ്റ് ആവാതെ നോക്കാണാം എങ്ങനെ
      കാന്റീൻയു നീട്ടത്തിൽ വെൽഡ് ചെയ്യുമ്പോൾ ബന്റ് വരും

  • @samsont.george4460
    @samsont.george4460 ปีที่แล้ว

    ❤❤❤

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc ปีที่แล้ว +4

    പാവപ്പെട്ടവന്റെ gate എന്നു പറഞ്ഞു 10 മിനിറ്റ് പഠിപ്പിച്ചിട്ടു, മൊത്തം എത്ര രൂപ ആയി എന്നു പറയാത്തതുകൊണ്ട് ഞാൻ dislike അടിച്ചു.... 👎

  • @sulthansworld8086
    @sulthansworld8086 ปีที่แล้ว +1

    Wrk ഉണ്ട് ചേട്ടനെ വിളികാം ബിസി കഴിയുമ്പോ ഒന്ന് ഇറങ്ങണെ

  • @shafeelamarikar9330
    @shafeelamarikar9330 ปีที่แล้ว +2

    Rata parayamo

    • @UmeshSk
      @UmeshSk  ปีที่แล้ว

      അളവുകൾ അനുസരിച് ആണ്

    • @joshyjo1610
      @joshyjo1610 ปีที่แล้ว

      12000

    • @mansoorkpmansoorkp4222
      @mansoorkpmansoorkp4222 20 วันที่ผ่านมา +1

      ​​@@UmeshSkഎന്താ ബായ് നിങ്ങൾ ഇപ്പോൾ ചെയ്ത ഗെയ്റ്റിന്റെ വിലയാ എല്ലാവരും ചോദിക്കുന്നത് അതല്ലാതെ ഇനി ചെയ്യാൻ പോകുന്ന ഗെയ്റ്റിന്റ അല്ല, പിന്നെ എന്തിനാ അളവ് അനുസരിചാണന്നു പറയുന്നത് ചെയ്ത ഗെയ്റ്റിന്റ റൈറ്റ് അങ്ങ് പറയൂ കുട്ടാ

  • @nisarjalaludeen9516
    @nisarjalaludeen9516 ปีที่แล้ว +1

    എനിക്ക് ഇത് ആവശ്യം ഉണ്ട്

  • @ajaynarasimha1967
    @ajaynarasimha1967 10 หลายเดือนก่อน +1

    ബൾബ് എന്നതിന് എന്താ പറയുവാ നിങ്ങൾ

    • @UmeshSk
      @UmeshSk  10 หลายเดือนก่อน

      എന്താ

    • @ajaynarasimha1967
      @ajaynarasimha1967 10 หลายเดือนก่อน

      ഫൾബ് എന്നാണോ

  • @bijubalan5707
    @bijubalan5707 ปีที่แล้ว +1

    ചേർത്തല വർക്ക് ചെയ്ത് തരുമോ ....

    • @UmeshSk
      @UmeshSk  ปีที่แล้ว

      എന്ത് വർക്ക്‌ ആണ്

  • @BStudioGallery
    @BStudioGallery ปีที่แล้ว +1

    നമ്പർ?

    • @UmeshSk
      @UmeshSk  ปีที่แล้ว

      9544409147

  • @manojmv5586
    @manojmv5586 ปีที่แล้ว +2

    Rate

  • @user-lt8hd8ie6l
    @user-lt8hd8ie6l ปีที่แล้ว +1

    നമ്പർ തരുമോ

    • @user-lt8hd8ie6l
      @user-lt8hd8ie6l ปีที่แล้ว +1

      എനിക്ക് ഒരു ഗേറ്റ് പിടിപ്പിക്കാൻ ആണ്

    • @UmeshSk
      @UmeshSk  ปีที่แล้ว

      9544409147

  • @archanaratheesh2574
    @archanaratheesh2574 ปีที่แล้ว +2

    Contact നമ്പർ ഒന്ന് send ചെയ്യുമോ

    • @UmeshSk
      @UmeshSk  ปีที่แล้ว

      9544409147

    • @sreekumarsreeramanachary8422
      @sreekumarsreeramanachary8422 หลายเดือนก่อน

      ഉമേഷിൻ്റെ പ്ലേസ് എവിടെയാ?

    • @UmeshSk
      @UmeshSk  หลายเดือนก่อน

      കൊല്ലം