മദ്ഹബുകൾ എന്തിന് ? അഷ്റഫ് അൽഹസനി Albraka Media

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • lslamic Speech Malayalam
    ഇസ്‌ലാമിക പ്രഭാഷണങ്ങൾ
    മദ്ഹബുകൾ എന്തിന് ?
    ശാഫീ മദ്ഹബ്
    Albaraka Media
    / @albarakamedia

ความคิดเห็น • 24

  • @Abbasakl1234
    @Abbasakl1234 2 หลายเดือนก่อน +1

    നബി സ്വല്ലള്ളാഹു ഹ്രാ
    കൊണ്ട് വന്നത് സ്വീകരിക്കാനാണ് അള്ളാഹു കൽപിച്ചത് പുരാ ഹിത]

    • @hussainkarippoor7337
      @hussainkarippoor7337 2 หลายเดือนก่อน +1

      സഹോദരാ ഇമാം മീങ്ങളെ പിൻപറ്റാതെ നിങ്ങൾ എങ്ങനെയാണ് നബിയെ അംഗീഗരി ക്കുന്നത്

  • @fathimaka7757
    @fathimaka7757 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @Abbasakl1234
    @Abbasakl1234 2 หลายเดือนก่อน

    ശാഫി ഇമാമിന്റെ മദ്ഹബിൽ പറയുന്ന ഒരു ആദർശ മാണ്..അന്ന്യ പെണ്ണിനെ തൊട്ട് പോയാൽ വുള്ഹ് മുറിയും എന്നെല്ലെ പറയുന്നത് 2
    .ഇങ്ങെനെയുള്ള ശാഫിയാക്കൾക്ക് എങ്ങെനെയാണ് മക്കയിൽ . ഇസ്ലാമികമായി
    ഹജ്ജ് ചെയുക .
    ശാഫിയാക്കൾക്ക് ശാഫി മദ്ഹബ് അനുസരിച്ച
    ഹജ്ജ്
    ചെയ്യാൻ സാധികാത്തത് കൊണ്ട് അള്ളാഹു നിർബദ്ധമാക്കിയ ഹജ്ജ്
    നിശേധിച്ച വർ ആ വില്ലേ 20:01

  • @ummerfarook8369
    @ummerfarook8369 ปีที่แล้ว +3

    ഞാൻ മദ്ഹബ് അംഗീകരിക്കുന്നു.എന്റെ നാട്ടിൽ ഷാഫി മദ്ഹബ് ആയത് കൊണ്ട് അത് follow ചെയ്യുന്നു.പക്ഷെ ചില വിഷയങ്ങളിൽ മറ്റു ഇമാംമാരുടെ അഭിപ്രായങ്ങൾ എടുക്കാറുണ്ട്..oru ഹദീസ് കണ്ടാൽ തന്നെ മദ്ഹബ് ഇമാം മാർ എന്താണ് പറഞ്ഞത് എന്ന് നോക്കി ഉറപ്പ് വരുത്തിയാണ് ആ വിഷയത്തിൽ അമൽ ചെയ്യാർ.അങ്ങിനെ ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം!?

  • @__DRAWING_CLUB
    @__DRAWING_CLUB 3 หลายเดือนก่อน +1

    Masha Allah

  • @cook7595
    @cook7595 8 หลายเดือนก่อน +1

    Madhabinte. Meaning

  • @ashikashkar8157
    @ashikashkar8157 6 หลายเดือนก่อน

    അലഫി മദ്ഹബിൽ നമസ്കാരത്തിൽ സ്ത്രീയുടെ ഔറത്ത് പറഞ്ഞുതരുമോ

  • @banup4494
    @banup4494 3 ปีที่แล้ว +1

    Mashallah very important knowledge

  • @rabiyarabi5144
    @rabiyarabi5144 3 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

  • @seleemkt2013
    @seleemkt2013 ปีที่แล้ว +1

    ഷാഫി മദ്ഹബിൾ ഖുനൂത്ത് ഓതണം എന്ന് പറയുന്നു..
    അത് നിർവഹിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം

    • @albarakamedia
      @albarakamedia  ปีที่แล้ว +1

      ഖുനൂത് ഫർളുകളിൽ പെട്ടതല്ലാത്തതിനാൽ അത് ഒഴിവാക്കിയാലും നിസ്കാരം ശരിയാവുന്നതാണ്.

  • @mustafa.kp.pattuuvam.musta4038
    @mustafa.kp.pattuuvam.musta4038 10 หลายเดือนก่อน

    അപ്പോളിവർക് പലകാര്യതിനുംഅഭിപ്രായ വിത്യാസംഎങ്ങിനെവന്നു.വിശദീകരിച്ചുകുളമാകല്ലെ മൗല്യാരെ. ഉപ്പാക് വെള്ളം കൊടുക്കലും. റസൂൽപൂർതിആകിതന്നദീൻ ഒന്നെഉള്ളു മൗല്യാരെ.

    • @albarakamedia
      @albarakamedia  7 หลายเดือนก่อน

      ഖുർആൻ കഴിഞ്ഞാൽ ഇസ്‌ലാമിലെ ആധികാരിക ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി.അവയിൽ നിന്നൊക്കെ തന്നെയല്ലേ നിങ്ങൾക്കും ഹദീസുകൾ ലഭിക്കുന്നത്.
      എന്നാൽ ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ഇമാം ബുഖാരി ശാഫിഈ മദ്ഹബുകാരനായിരുന്നു എന്നത് നിങ്ങൾക്ക് അറിയുമോ ?
      ഇമാം ബുഖാരിക്ക് മദ്ഹബ് വേണമെന്ന് ബോധ്യപ്പെട്ടിട്ടും ആ ഗ്രന്ഥത്തെ അവലംബിക്കുന്ന നിങ്ങൾക്ക് എന്തുകൊണ്ട് മദ്ഹബ് വേണമെന്നത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല ചിന്തിക്കൂ സഹോദരാ

  • @ishaqkannanari3645
    @ishaqkannanari3645 5 หลายเดือนก่อน

    നിങ്ങൾ ഏത് മത്ഹബ് ഏതാണ്?

  • @drshamsudheenp1906
    @drshamsudheenp1906 3 ปีที่แล้ว +1

    Masha Allah

  • @Karma-bl7nw
    @Karma-bl7nw 10 หลายเดือนก่อน

    Oru kariyam nabi (s) urangiyth evideya etha payathinte olla payayil ann athum sunath anno nabi (s) chaydath ellam sunath anno aalkare veruthe thattidaripikalle allahu nammak eman tharatte 😊

    • @albarakamedia
      @albarakamedia  7 หลายเดือนก่อน +1

      ഖുർആൻ കഴിഞ്ഞാൽ ഇസ്‌ലാമിലെ ആധികാരിക ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി.അവയിൽ നിന്നൊക്കെ തന്നെയല്ലേ നിങ്ങൾക്കും ഹദീസുകൾ ലഭിക്കുന്നത്.
      എന്നാൽ ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ഇമാം ബുഖാരി ശാഫിഈ മദ്ഹബുകാരനായിരുന്നു എന്നത് നിങ്ങൾക്ക് അറിയുമോ ?
      ഇമാം ബുഖാരിക്ക് മദ്ഹബ് വേണമെന്ന് ബോധ്യപ്പെട്ടിട്ടും ആ ഗ്രന്ഥത്തെ അവലംബിക്കുന്ന നിങ്ങൾക്ക് എന്തുകൊണ്ട് മദ്ഹബ് വേണമെന്നത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല ചിന്തിക്കൂ സഹോദരാ

  • @aboothahirfalily5931
    @aboothahirfalily5931 11 หลายเดือนก่อน +2

    الحمد لله على كل حال ❤❤❤ض

  • @hamzakoramba7411
    @hamzakoramba7411 ปีที่แล้ว

    പറഞ്ഞ് കുളമാക്കണ്ട - ന്യായികരണാ

    • @albarakamedia
      @albarakamedia  7 หลายเดือนก่อน

      ഖുർആൻ കഴിഞ്ഞാൽ ഇസ്‌ലാമിലെ ആധികാരിക ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി.അവയിൽ നിന്നൊക്കെ തന്നെയല്ലേ നിങ്ങൾക്കും ഹദീസുകൾ ലഭിക്കുന്നത്.
      എന്നാൽ ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ഇമാം ബുഖാരി ശാഫിഈ മദ്ഹബുകാരനായിരുന്നു എന്നത് നിങ്ങൾക്ക് അറിയുമോ ?
      ഇമാം ബുഖാരിക്ക് മദ്ഹബ് വേണമെന്ന് ബോധ്യപ്പെട്ടിട്ടും ആ ഗ്രന്ഥത്തെ അവലംബിക്കുന്ന നിങ്ങൾക്ക് എന്തുകൊണ്ട് മദ്ഹബ് വേണമെന്നത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല ചിന്തിക്കൂ സഹോദരാ

  • @majithabeevi7593
    @majithabeevi7593 ปีที่แล้ว

    👍👍👍👍👍👍