ഹരിത കർമ്മ സേന ചേച്ചിമാരെ ആരും പുച്ഛി ക്കാറില്ല . അവർ നമ്മുടെ സ്വന്തനാട്ടുകാർ തന്നേ ആണ്.. താൻ എന്താ കരുതിയത്.. തനിക്ക് പുച്ഛ മായിരിക്കും .ഏതായാലും ചേച്ചിമാർക്ക് Big salute...❤❤
ഹരിത കർമ സേനക്കാരോട് ആർക്കാണ് പുച്ഛം? ദയവായി അങ്ങിനെ പറയരുത്. അവർ നമ്മുടെ നാടിന്റെ അഭിമാനം ആണ്. അവർ ഉള്ളത് കൊണ്ടാണ് നമ്മുടെ വീടും നാടും വൃദ്ധിയും ശുദ്ധിയും ആയി ഇരിക്കുന്നത്. ഒരു കൊച്ചു മകളെ ഈ ആപത്തിൽ നിന്നും രക്ഷിച്ച ഈ സഹോദരിമാർക്കിരിക്കട്ടെ ബിഗ് സല്യൂട്ട്.
ചെയ്തത് വളരെ നല്ല കാര്യമാണ്.. പക്ഷെ നാടും, പരിസരവും വൃത്തി ആയി കിടക്കുന്നു എന്ന് ഒന്നും തട്ടണ്ട.. ഒരിടവും വൃത്തി അല്ല.. അതൊന്നും ഓരോ വകുപ്പും ശ്രദ്ധിക്കുന്നില്ല..
Heartfelt congrats to the 2 Haritha karma workers who were courageous to follow the evil fellow who was otherwise pulling a 13 year old girl to an empty house. The 2 Haritha women followed him as far as they could go in the Auto.With the photo of the bike on which the wretched fellow roamed with his nefarious activities, the Haritha women went to the Police station to complain about what happened. The welcome end is ultimately, the police could, with the help of the family catch the rogue. Haritha women could save the life of an innocent 13 year old girl too. Wish we had more women with such brave and helpful nature. Asha Menon.
എന്തിനാണ് ഇവരെ പുച്ഛിക്കു ന്നത്. ഇവർ ചെയുന്നത് അന്തസുള്ള ജോലിയല്ലേ. ശുചീകരണം മോശം കാര്യം ഒന്നും അല്ലല്ലോ. പിന്നെ ഇവരുടെ ധൈര്യത്തിന് നല്ല കയ്യടി കൊടുക്കണം കൂടാതെ സമൂഹത്തിനോട് കാണിച്ച പ്രതിമ്പദ്ധത. 👏👏👏👏👏👏👏👏
ഇങ്ങനെയുള്ള ആളുകളെയാണ് നമുക്ക് ആവശ്യം. ഈചെച്ചിമാർക്കിരിക്കട്ടെ big salute ❤❤
😅😅😅😅😅😅😅
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ആദ്യം സഹോദരിമാർക്ക് ഒരു ബിഗ് സല്യൂട്ട്. ഒരുപാട് ഒരുപാട് സല്യൂട്ട്.
👌🏼👌🏼👌🏼ഇത് പോലെ ഉള്ളവർ ആണ്
നമ്മുടെ നാട്ടിൽ വേണ്ടത് 👌🏼👌🏼👌🏼
ഹരിത കർമ്മ സേന ചേച്ചിമാരെ ആരും പുച്ഛി ക്കാറില്ല . അവർ നമ്മുടെ സ്വന്തനാട്ടുകാർ തന്നേ ആണ്.. താൻ എന്താ കരുതിയത്.. തനിക്ക് പുച്ഛ മായിരിക്കും .ഏതായാലും ചേച്ചിമാർക്ക് Big salute...❤❤
രണ്ടു സഹോദരികൾ ക്കും അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️❤️
രണ്ട് ചേച്ചിമാർക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏
മിടുക്കികൾ കുഞ്ഞു രക്ഷപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ
ഡേയ് ആരാടാ പുച്ഛത്തോടെ കാണുന്നത് അവർക്ക് ഞങ്ങൾ കാശ് കൊടുക്കുന്നുണ്ട്. അവർ മനുഷ്യരാണ്. ❤️❤️❤️🙏🙏🙏
ഓരായിരം അഭിനന്ദനങ്ങൾ ചേച്ചിമാരെ ❤❤❤
സൂപ്പർ ❤
നിങ്ങൾ ചെയ്തത് വളരെ മഹത്തരമായ കാര്യം ' നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു കുട്ടികളെ
Super chechi
അങ്ങനെ പുച്ഛത്തോടെ ആരും അവരെ കാണുന്നില്ല. നമുക്ക് പറ്റാത്തതും,സമയവും ഇല്ലാത്ത ജോലി അവർ ചെയ്യുന്നു, അത്രമാത്രം. ബഹുമാനത്തോടെ അവരോട് ഇടപെടനെ തോന്നു.
ഹരിത കർമ സേനക്കാരോട് ആർക്കാണ് പുച്ഛം? ദയവായി അങ്ങിനെ പറയരുത്. അവർ നമ്മുടെ നാടിന്റെ അഭിമാനം ആണ്. അവർ ഉള്ളത് കൊണ്ടാണ് നമ്മുടെ വീടും നാടും വൃദ്ധിയും ശുദ്ധിയും ആയി ഇരിക്കുന്നത്. ഒരു കൊച്ചു മകളെ ഈ ആപത്തിൽ നിന്നും രക്ഷിച്ച ഈ സഹോദരിമാർക്കിരിക്കട്ടെ ബിഗ് സല്യൂട്ട്.
ചെയ്തത് വളരെ നല്ല കാര്യമാണ്.. പക്ഷെ നാടും, പരിസരവും വൃത്തി ആയി കിടക്കുന്നു എന്ന് ഒന്നും തട്ടണ്ട.. ഒരിടവും വൃത്തി അല്ല.. അതൊന്നും ഓരോ വകുപ്പും ശ്രദ്ധിക്കുന്നില്ല..
Anthassayi joli cheythu jeevikkunnavaranu harithakarmasena angangal. Athil aakshepam ullathu joliyum kooliyum illathe mattullavarude kuttavum paranju nadakkunna jathikalkanu. HKS members, big salute❤
രണ്ടു സഹോദരികൾക്കും അഭിനന്ദനങ്ങൾ
God bless you and thanks to both
Congratulations God bless you 🙏🙏🙏
ദൈവ മക്കൾക്ക് അഭിനന്ദനങ്ങൾ❤❤❤ !!! 🙏🙏🙏
Well done sisters. God bless.
Deserve to be given bravery award..
അഭിനന്ദനങ്ങൾ 👍❤❤❤❤❤
ചേച്ചിമാർ ❤
ഹരിത കർമ്മസേനയുടെ സേവനം പല വീട്ടുകാർക്കും ഉപകാരമാകുന്നുണ്ട് അഭിനന്ദനങ്ങൾ
ഒരായിരംഅഭിനന്ങ്ങൾ 🙏
അഭിനന്ദനങ്ങൾ ❤
Hatsoff to these sisters.
Abhinandanangal.
Big salute to these brave sisters
Super👍👍
Thankyou.Verrygood
👍👍. Big salute
അമ്മമാർക്ക് ഇരിക്കട്ടെ ലൈക്
അഭിനന്ദനങ്ങൾ 👍🙏🙏
Super my sisters from Delhi ❤
ചേച്ചിമാർക്ക് ബിഗ് സല്യൂട്ട് ❤️❤️
Big salute makkalla
മിടുക്കികൾ
Big salute for save our baby for haritha karma sena
WELDON WELDON Congratulations Sisters
Big salute sisters
Congrats both of you
❤❤❤
Heartfelt congrats to the 2 Haritha karma workers who were courageous to follow the evil fellow who was otherwise pulling a 13 year old girl to an empty house. The 2 Haritha women followed him as far as they could go in the Auto.With the photo of the bike on which the wretched fellow roamed with his nefarious activities, the Haritha women went to the Police station to complain about what happened. The welcome end is ultimately, the police could, with the help of the family catch the rogue. Haritha women could save the life of an innocent 13 year old girl too. Wish we had more women with such brave and helpful nature. Asha Menon.
Well done
വേസ്റ്റ് എടുക്കുന്നവരോട് എന്തിനാ പുച്ഛം ഇതു യു ഉണ്ടാക്കുന്നവർ അല്ലെ നാണിക്കേണ്ടത് ❤❤❤❤
Congratulations 👏🏼
congratulations👍👍🙏🙏
Congratulations ❤
Super sisters 🎉
Big salute
🙏🏻🙏🏻
Good❤❤
👍👍👍👍👍👍👍👍👍👍
ഒന്നും പേടിക്കണ്ട
❤👍
👏👏👏👏👍👍👍👍❤❤❤
💯
👍
👍👏🏻👏🏻👏🏻
💐💐
👍👍👍
😢
👏
❤❤❤❤🥰
Good
👍🎉🌹🌹👍
Ethu jolikkum athinte vilayundu evar Avarudae jolikku puramae sahasikatha kanichu athina oru kutty rakshpettu iny avantae shiksha nadappakiyal nallathu avantae kandal ariyam shariyalla ennu
🙏🙏🙏🙏🙏❤👍
എന്തിനാണ് ഇവരെ പുച്ഛിക്കു
ന്നത്. ഇവർ ചെയുന്നത്
അന്തസുള്ള ജോലിയല്ലേ.
ശുചീകരണം മോശം കാര്യം
ഒന്നും അല്ലല്ലോ. പിന്നെ
ഇവരുടെ ധൈര്യത്തിന്
നല്ല കയ്യടി കൊടുക്കണം
കൂടാതെ സമൂഹത്തിനോട്
കാണിച്ച പ്രതിമ്പദ്ധത.
👏👏👏👏👏👏👏👏
👍❤️🙏
🙏🙏🙏🙏🙏
Iavre pole ullavare okke aanu adharikendathu salary kootti kodukendathum
👍👍👍👍👍👍👍👍👍👍👍👍👍👍
🫡🫡
അഭിനന്ദനങ്ങൾ 👏👍👌
Super👍👍👍
❤ super
❤❤❤❤
👍
Super❤❤❤
👍
👍👍❤❤
❤
👍
❤️❤️❤️❤️