നടക്കുന്നത് വലിയ ​ഗൂഢാലോചന, രഞ്ജിനിക്ക് വേണ്ടി എത്തുന്നത് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 176

  • @fridaymatineee7896
    @fridaymatineee7896 2 หลายเดือนก่อน +57

    തെലുഗ് ഇൻഡസ്ട്രിയൽ ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഉണ്ടേൽ ബാലയ്യക്ക് വേണ്ടി തന്നെ 500പേജ് ഉള്ള റിപ്പോർട്ട്‌ ഉണ്ടാവും

    • @exceptionl185
      @exceptionl185 2 หลายเดือนก่อน +5

      😂😂😂😂😂

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 หลายเดือนก่อน +1

      അണ്ണന് ഒരു ദിവസം മതി 500 പേജ് തികയ്ക്കാൻ 😜😜😜

    • @jayasreepillai3792
      @jayasreepillai3792 2 หลายเดือนก่อน

      Arudeyo,,,, sammmadham,,, sarkkaril,,,, und,,,, vyktham,,,, ellam,,, kodathy,, idapedunnathuthanne,,,,,, vishamam,,,,, undallo,,,,,

    • @cybertechs2242
      @cybertechs2242 2 หลายเดือนก่อน

      Jai balayyaa😂😂😂

    • @atifmmm.m4423
      @atifmmm.m4423 2 หลายเดือนก่อน

      Bala bala bala bala 😂😂😂😂😂😂

  • @sindhug137
    @sindhug137 2 หลายเดือนก่อน +64

    ഇവർ WCC യിൽ അംഗമായത് തന്നെ അവരുടെ നീക്കങ്ങൾ മനസ്സിലാക്കാനാണോ?

    • @notout7913
      @notout7913 2 หลายเดือนก่อน

      Sure

  • @cutebilly3516
    @cutebilly3516 2 หลายเดือนก่อน +44

    A.M. M. A സംഘടന നിരോധിച്ചാൽ ഒരുപാട് പ്രശ്നങ്ങൾ തീരും......

    • @gourisp7528
      @gourisp7528 2 หลายเดือนก่อน +1

      അമ്മ മാറ്റി അച്ഛൻ ആക്കണം

    • @leo.nt.
      @leo.nt. 2 หลายเดือนก่อน

      ​@@gourisp7528😂😂😂

    • @ShafeeqSha-y6z
      @ShafeeqSha-y6z 2 หลายเดือนก่อน

      @@cutebilly3516 ആന്റി ആക്കാം

  • @happy2video
    @happy2video 2 หลายเดือนก่อน +43

    അമ്മ എന്ന പേര് മാറ്റണം... വെടിശാല കോഓപ്പറേറ്റീവ് സൊസൈറ്റി എന്നാക്കിക്കോ 😄😄

    • @akhilvm5311
      @akhilvm5311 2 หลายเดือนก่อน +1

      😂

    • @RajeeshP-f1r
      @RajeeshP-f1r 2 หลายเดือนก่อน +1

      😂😂😂😂

  • @muhammedjuraijk.s1445
    @muhammedjuraijk.s1445 2 หลายเดือนก่อน +21

    സംസ്ഥാന ചലച്ചിത്ര അവാർഡ് കൊടുക്കുന്നത് നിർത്തലാക്കണം...

  • @shelbinjose9273
    @shelbinjose9273 2 หลายเดือนก่อน +51

    പുലി എലി ആകാൻ വലിയ താമസം ഇല്ല റിപ്പോർട്ടിൽ അവസാനം ഒന്നും കാണില്ല

    • @66xx66
      @66xx66 2 หลายเดือนก่อน

      💯😅
      Even Reporter is sh* scared . 🤣

    • @chandrikadevi7377
      @chandrikadevi7377 2 หลายเดือนก่อน

      Oh ok now drag Dileep into this issue
      . Then only you will get views. KASHTAM.

  • @sajinsaleem7170
    @sajinsaleem7170 2 หลายเดือนก่อน +17

    Gopalan dileep.sidik.mukesh ganesh.

    • @Rajesh-gw7di
      @Rajesh-gw7di 2 หลายเดือนก่อน

      @@sajinsaleem7170 shine Tom , alencier

  • @Gomantha578
    @Gomantha578 2 หลายเดือนก่อน +7

    സൂപ്പർ സ്റ്റാറുകൾ ഒളിവിൽ തിരച്ചിൽ തുടരും

    • @Rajesh-gw7di
      @Rajesh-gw7di 2 หลายเดือนก่อน

      Eth superstars onnu pode mamotty mohanlal nu ithinte avashyam ila family ayt jeevikunvar ithu kammi kalde nadanmar ganeshanum mukeshanum athanu sarkar double game cheyune

  • @varghesepk5726
    @varghesepk5726 2 หลายเดือนก่อน +80

    ഒരു പാവപ്പെട്ട പെൺകുട്ടിയെ,കാറിൽവെച്ചു പീഡിപ്പിച്ചപ്പോൾ ഈ രഞ്ജിനിയും ,കൂട്ടരും എവിടെ പോയിരുന്നു...🤫🤫

    • @harikk1490
      @harikk1490 2 หลายเดือนก่อน +1

      ആദ്യം അത് പീഡനം ആണോ നാടകം ആണോ എന്ന് തെളിയട്ടെ

    • @vavi1200
      @vavi1200 2 หลายเดือนก่อน +1

      അത് പീഡനം ആണോ എന്ന് correct ആയി തിരക്ക്..

    • @arunsgps3583
      @arunsgps3583 2 หลายเดือนก่อน

      ​@@harikk1490 machine vendi varo ? Theevratha alakkan

    • @harikk1490
      @harikk1490 2 หลายเดือนก่อน

      @@arunsgps3583 അതിന്റെ ആവശ്യമൊന്നുമില്ല ഇര ഉടായിപ്പ് മൗനം കളഞ്ഞിട്ട് സാമാന്യ ബുദ്ധിക്ക് നിരക്കുന്ന തരത്തിൽ യഥാർത്ഥ കാര്യം പറയാൻ തുനിഞ്ഞാൽ മതി

    • @ShafeeqSha-y6z
      @ShafeeqSha-y6z 2 หลายเดือนก่อน

      ദിലീപിനെ കുടുക്കി ഹേമ കമ്മറ്റി അത്ര ഒള്ളു അവരാണ് ഗുഡാലോചന നടത്തിയത്

  • @Stingray1953
    @Stingray1953 2 หลายเดือนก่อน +5

    ഹേ മിസ്റ്റർ നിങ്ങൾ ഇങ്ങിനെ excited ആവല്ലേ, ശ്വാസം മുട്ടാനുള്ള ചാൻസ് വളരെ കൂടുതലാണ്.

  • @Sathyanck-i2e
    @Sathyanck-i2e 2 หลายเดือนก่อน +1

    ശക്തമായ നടപടിയാണ് വേണ്ടത്

  • @Roo4544
    @Roo4544 2 หลายเดือนก่อน +25

    റിപ്പോർട്ട് വരും എന്ന്അറിഞ് പലരും പനി പിടിച്ച് ആശുപത്രിയിലാ..😅😅😅

  • @sudhakarann5507
    @sudhakarann5507 2 หลายเดือนก่อน +26

    റിപ്പോർട്ട് പുറത്തു വന്നാൽ കിളവൻമാരുടെ കാര്യം കാണുമോ

    • @raghavankvr9753
      @raghavankvr9753 2 หลายเดือนก่อน +1

      കോടതിയിൽ പോയ 2 പേരും കിളവന്മാർ ആണ് ബ്രോ

    • @RekhaRekha-c3s
      @RekhaRekha-c3s 2 หลายเดือนก่อน +1

      Kp ummarum balan k Nair illatha bagym😅

    • @MadhuMadhu-hy6sh
      @MadhuMadhu-hy6sh 2 หลายเดือนก่อน +1

      😂😂mammukuttiyum ..mohanlal khilavanum

    • @RIFZFizz
      @RIFZFizz 2 หลายเดือนก่อน

      ​@@MadhuMadhu-hy6sh binta thanthayum thallyum koodi pedum

  • @akpakp369
    @akpakp369 2 หลายเดือนก่อน +32

    എല്ലാ കമ്മീഷൻ റിപ്പോർട്ടുകളും ജനങ്ങൾക്കായി പുറത്തു വിടേണ്ടതാണ് എങ്കിൽ കുമാരനാശാൻ്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ചെറിയാൻ കമ്മീഷൻ റിപ്പോർട്ട് ജനങ്ങൾക്കായി പുറത്തു വിടാൻ വാതുറക്കുമോ മാപ്രേ🤗 👁️👁️

    • @madridsta_since93
      @madridsta_since93 2 หลายเดือนก่อน

      കുമാരനാശാന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ ?

    • @shijukiriyath1410
      @shijukiriyath1410 2 หลายเดือนก่อน +1

      @@madridsta_since93 SANGHIKAL PARAYUNNU METHANMAAR MASTER OPLAN NADATHIYATHAANU ENNU......ENNITTU ITHEY SANGHIKAL AYODHYA VARUMPOL DHARMAYUDHAM...VERRA VALIDANI, KARSEVAK ENNOKKEY PARANJU VELUPPIKKUM 2UM NAADINYTEY SHAAPAM

  • @suneeshpj2941
    @suneeshpj2941 2 หลายเดือนก่อน +10

    അടൂർ ഭാസി മുതൽ ഇങ്ങോട്ട് കഥ ഉണ്ടാവുമോ

  • @orangeboy1654
    @orangeboy1654 2 หลายเดือนก่อน +10

    പരുത്തിക്കുരു ഒരു പൊടിക്ക് ഒന്ന് അടങ്ങ്

  • @beenamanojkumar6331
    @beenamanojkumar6331 2 หลายเดือนก่อน +8

    എനിക്ക് ഓർമയുണ്ട് രഞ്ജിത്ത് മാരാറുടെ വാദങ്ങളും സപ്പോർട്ടും ആമിക്കാസ് കൂറി സ്ഥാനത് നിന്ന് മാറ്റിയത് ന്യൂസിൽ കണ്ടു

  • @RajeeshP-f1r
    @RajeeshP-f1r 2 หลายเดือนก่อน +2

    മലയാളികൾ സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചാൽ മതി.

  • @Fayis1341
    @Fayis1341 2 หลายเดือนก่อน +15

    Pettan😂

  • @ajitharavi3027
    @ajitharavi3027 2 หลายเดือนก่อน

    THANK YOU ROSHIPAL

  • @viewer-zz5fo
    @viewer-zz5fo 2 หลายเดือนก่อน +1

    ഒരു മാറ്റവും, അല്ലെങ്കിൽ ഒരു നീതിയും ലഭിക്കാൻ പോകുന്നില്ല അതാണനുഭവം ഈ നാട്ടിൽ.

  • @sameemkk5114
    @sameemkk5114 2 หลายเดือนก่อน +3

    അങ്ങനെ കിട്ടുന്ന വേഷങ്ങൾ വേണ്ട എന്ന് ഉറച്ചുനിന്നെങ്കിൽ???
    ഇങ്ങനെ ഒരു റിപ്പോർട്ട് വരാനുണ്ടായ സാഹചര്യം ചില പരാതികളാണ്... ആ പരാതികൾക്ക് കാരണം താങ്കൾ ചൂഷണം ചെയ്യപ്പെട്ടു എന്ന തിരിച്ചറിവല്ല...
    പഴയതാകുമ്പോൾ വേണ്ടാതാകുന്നതിന്റെ തിരിച്ചറിവാണ് ഇങ്ങനെയൊരു റിപ്പോർട്ടിലേക്ക് വഴിവെച്ചത്....
    അല്ലാതെ ഇവിടെ ആരും പീഡിപ്പിക്കപ്പെടുന്നില്ല.... വഴിപ്പെട്ടവർ പിന്നീട് വേണ്ടാതാവുന്നു എന്നത് മാത്രമാണ് സിനിമ മേഖലയിലെ പരാതികൾക്ക് പിന്നിലെ യാഥാർത്ഥ്യം....

  • @sumeshsumesh7603
    @sumeshsumesh7603 2 หลายเดือนก่อน +4

    സിനിമ സീരിയൽ പണ്ടൊക്കെ ഇതു കല ആയിരുന്നെങ്കിൽ ഇന്ന് ഇതൊക്കെ ആരോടെയൊക്കെയോ ബിസ്സിനെസ്സ് ആണ്

  • @Shafi88
    @Shafi88 2 หลายเดือนก่อน +9

    പല മഹാനമാരും വീഴും 😂😂😂

  • @jinuknr999
    @jinuknr999 2 หลายเดือนก่อน +7

    മിക്കവാറും കൊമ്പൻമാർ ഹെൽമെറ്റ്‌ വെക്കേണ്ടി വരും.😂.

  • @jyothisjacob3704
    @jyothisjacob3704 2 หลายเดือนก่อน +3

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ , മുല്ലപ്പെരിയാർ വിഷയം മാധ്യമങ്ങൾ പാടെ മറന്നു. അതിശയം തന്നെ . വെറുതെ ഓരോ ദിവസവും സെൻസാഷണൽ വാത്തകൾക്ക് പുറകെ പായുന്ന മാധ്യമ ലോകം ഇങ്ങനെ ആണോ ഓരോ സാഹച ര്യങ്ങളിലിലും വിശ്വാസ്യത നിലനിർത്തും??

  • @shajinaaranhi8890
    @shajinaaranhi8890 2 หลายเดือนก่อน

    💥💥

  • @babumottammal2584
    @babumottammal2584 2 หลายเดือนก่อน +23

    ഒന്നും സംഭവിക്കില്ല.😂 രണ്ട് മൂന്ന് ദിവസം കൊണ്ട് വേണ്ടപ്പെട്ടവരെ ഒഴിവാക്കി പുറത്ത് വിടും. 😄😄. ഏത് സർക്കാർ ആണെന്ന് ഓർമ്മവേണം.

    • @pepperkerala450
      @pepperkerala450 2 หลายเดือนก่อน

      ഏത് സർക്കാർ എന്ന് ചോദിച്ചല്ലോ. ഇത് പുറത്ത് വീടണം എന്ന്ശക്തി മായ എന്ത് കൊണ്ട് പ്രതിപക്ഷം ആവശ്യപെടഞ്ഞത്

    • @babumottammal2584
      @babumottammal2584 2 หลายเดือนก่อน +1

      @@pepperkerala450 എന്ത് കൊണ്ട് WC C, BJP, പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല എന്ന് പറ 🤔

    • @gopakumarkp
      @gopakumarkp 2 หลายเดือนก่อน +1

      ഏത് സർക്കാർ ആണ് ദിലീപിനെ പിടിച്ചകത്തിട്ടത്? ദിലീപേട്ടൻ പാവാട എന്നും പറഞ്ഞു നടക്കുന്നത് ആലുവ എം.എൽ. എ ആണ്

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 2 หลายเดือนก่อน

    മമ്മൂട്ടി എന്നാണ് ഹോസ്പിറ്റലിൽ അഡ്മിറ്റാവുക

  • @nirmalpk6223
    @nirmalpk6223 2 หลายเดือนก่อน

    Mammooty,lal,....etc

  • @mirajc.s5582
    @mirajc.s5582 2 หลายเดือนก่อน +1

    Boycott AMMA stage show!!!!

  • @gopinathannair6320
    @gopinathannair6320 2 หลายเดือนก่อน +2

    റിപ്പോർട്ടർ കൈ കാണിച്ചിട്ടാണ് ബസ് നിർത്തിയത്. 👌

  • @balasundaranpattath2679
    @balasundaranpattath2679 2 หลายเดือนก่อน +1

    സർക്കാർ കളിക്കുന്നു. എനി ഇതിൽ ആരെങ്കിലും പങ്കു ഉണ്ടോ ആവോ.

  • @Dare5
    @Dare5 2 หลายเดือนก่อน +1

    ഇനിയെന്ത്?
    😂

  • @raghavankvr9753
    @raghavankvr9753 2 หลายเดือนก่อน +19

    63 പേജ് ഒഴിവാക്കും മലപോലെ വന്നത് എലി പോലെ ആകുമെന്ന തോന്നുന്നേ .

    • @sreekutty.
      @sreekutty. 2 หลายเดือนก่อน +2

      മലപോലെ വന്നത് എലി പോലെ എന്നല്ലേ.... Kochamminee

  • @bijumonmathew2168
    @bijumonmathew2168 2 หลายเดือนก่อน

    നല്ല നടികളും നടന്മാരും.

  • @thambichemmassery4512
    @thambichemmassery4512 2 หลายเดือนก่อน

    ഇതിലും വലിയ കേസ് അല്ലേ മുഖ്യൻ്റെ.എന്നിട്ട് എന്തുപറ്റി.
    ഇതൊക്കെ അങ്ങിനെ പോകും.തൊണ്ട പൊളിച്ചിട്ടു ഒരു കാര്യം ഇല്ല.
    കേരള സ്ത്രീകൾ... മൗനം. സമ്മതം.

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 2 หลายเดือนก่อน

      എന്താണ് മുഖ്യന്റെ കേസ്. പറ മോഞ്ഞേ. അതൊക്കെ undayilla വെടി അല്ലേ മോഞ്ഞേ. ഇവിടെ ഒരു കോടതി ഉണ്ട്‌. പൂജെപ്പി കേന്ദ്രം ഭരിക്കുന്നു. എന്നിട്ടും. ഒഎസ് ചുക്കും ചെയ്യാൻ പറ്റാത്തത് എന്താ. 😆.

  • @vinugnairmuscat
    @vinugnairmuscat 2 หลายเดือนก่อน +3

    Pettan is back

  • @varughesejames6522
    @varughesejames6522 2 หลายเดือนก่อน

    എല്ലാം മുക്കുന്ന സർക്കാർ ഇതും മുക്കും പാർട്ടി ഫണ്ടിലക്ക് അമ്മയുടെ വക കോടി

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 2 หลายเดือนก่อน +2

    പ്രമുഖർ പണം പറ്റിയോ.?

  • @nikhiljayakumar336
    @nikhiljayakumar336 2 หลายเดือนก่อน

    Ithil pettente role aarelum onnu parayumo

  • @gourisp7528
    @gourisp7528 2 หลายเดือนก่อน +1

    സർക്കാർ പുറത്ത് വിടില്ല സിപിഎം നടൻമാർ ഉണ്ട് അതിൽ പിന്നെ നടൻ മാരിൽ നിന്നു ദുരിതാശ്വാസ ഫണ്ട്‌ കിട്ടി ഇനിയും കിട്ടും

    • @RIFZFizz
      @RIFZFizz 2 หลายเดือนก่อน

      CPM nadan maar illa sanghi unde pakka aane

  • @shijukiriyath1410
    @shijukiriyath1410 2 หลายเดือนก่อน

    NJETTIKKUNNA VAARTHAKALAANAASHAANEY PATHRATHIL NIRAYE

  • @Mmmm-r9r
    @Mmmm-r9r 2 หลายเดือนก่อน

    സത്യത്തിൽ അവർ ഭയക്കുന്നുണ്ട് പലതും പുറത്തു വരും എന്ന്

  • @taara2707
    @taara2707 2 หลายเดือนก่อน

    Ee sthreeyum kovaalante gang aano

  • @natasha2990
    @natasha2990 2 หลายเดือนก่อน

    Best റിപ്പോർട്ടർ.. Roshipal

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 2 หลายเดือนก่อน +1

    മാദ്ധ്യമങ്ങളുടെ താൽപരൃ० റേറ്റിങിൽ മാത്രം, രണ്ടു ദിവസം ഘോരഘോരം പ്രസ०ഗിക്കു०. കാരൃങൾ പുറത്തു വന്നാൽ മതി അല്ലേ. അതിനൊരു പരിഹാരം വേണ്ട എന്നാണൊ മാദ്ധ്യമം ആഗ്രഹിക്കുന്നത്. സർക്കാർ ഇവിടെയും കൈയിട്ടുവാരുന്നോ.

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 2 หลายเดือนก่อน +1

    തേങ്ങ ഉടക്ക് സാമി

  • @Ayu.oo6
    @Ayu.oo6 2 หลายเดือนก่อน +3

    Pettan😂😂😂😂😂

  • @Cristianoseven-w7r
    @Cristianoseven-w7r 2 หลายเดือนก่อน +4

    Ee channel kurachu ovaralle

  • @mammykutty
    @mammykutty 2 หลายเดือนก่อน +2

    Pinnil ആരാണെന്ന് അറിയാം 😜

    • @Rajesh-gw7di
      @Rajesh-gw7di 2 หลายเดือนก่อน +1

      @@mammykutty aara

    • @praseedadevi
      @praseedadevi 2 หลายเดือนก่อน +1

      Dileep ettan 😅. Looks like Renjini has joined WCC to watch others' movements. Just because Remya Nambeesan took a stand for her friend, she was banned from the Malayalam industry for more than four years.

    • @Rajesh-gw7di
      @Rajesh-gw7di 2 หลายเดือนก่อน

      @@praseedadevi yeah may be chances the news now said about some director from kochi involved and a young actor drug influence or something

  • @ameeraliameer6586
    @ameeraliameer6586 2 หลายเดือนก่อน +1

    അവരെ സർക്കാരിന് എന്നല്ല ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല കാരണം അവർ പ്രമുകരാണ് ചാനൽ വെറും പ്രഹസനം

  • @tomkjoseph6326
    @tomkjoseph6326 2 หลายเดือนก่อน

    അവിഹിതത്തിന് സർക്കാർ സംവിധാനവും സഹകരിക്കട്ടെ നാട്ടു നടപ്പായി കൂട്ടിയാൽ മതി

  • @jessymthomas8669
    @jessymthomas8669 2 หลายเดือนก่อน

    Amma suspend cheyyu....

  • @vrstocktrade
    @vrstocktrade 2 หลายเดือนก่อน

    റോതഗി അല്ല. മുകുൾ റോഹാത്ഗി

  • @ninan1290
    @ninan1290 2 หลายเดือนก่อน

    😂😂😂😂...ഭയകര വാർത്ത 🤣🤣🤣

  • @jessymthomas8669
    @jessymthomas8669 2 หลายเดือนก่อน

    Siddhique ...Lal pirichu vidu..m

  • @hashimlalu6130
    @hashimlalu6130 2 หลายเดือนก่อน +4

    Lalettan pedikkanilla

    • @Rajesh-gw7di
      @Rajesh-gw7di 2 หลายเดือนก่อน +4

      Mammandi ku Andi ilatha kond kuzhapam ila 😂

    • @sreekutty.
      @sreekutty. 2 หลายเดือนก่อน +2

      അയാൾ ആദ്യമേ hospitalized ആയി 😁😁

    • @sreekutty.
      @sreekutty. 2 หลายเดือนก่อน

      @@Rajesh-gw7di nne അത് ആദ്യം നിന്റെ വീട്ടിൽ ചെന്ന് തള്ളയോടും തന്തയോടും ചോദിക്... എത്ര year experience കഴിഞ്ഞിട്ടാണ് നിന്നെപ്പോലെ ഒരെണ്ണം ഉണ്ടായത് എന്ന്.. എന്നിട്ട് അതുകഴിഞ്ഞു നാട്ടുകാരുടെ എക്സ്പീരിയൻസ് കൊണക്കാൻ വാ മൈരാ...

  • @Roo4544
    @Roo4544 2 หลายเดือนก่อน +4

    ഗോപാലന്റെ ലീലാവിലാസങ്ങൾ പുറത്തായോ😅😅😅😅

  • @sumayyamb1916
    @sumayyamb1916 2 หลายเดือนก่อน

    എറണാകുളത്തുള്ള ഹോളിഡേ ഇൻ - എന്ന ഫ്ലാറ്റിന്റെ മുൻപിൽ പോയി നിന്നാൽ നടൻമാരും പ്രൊഡ്യൂസേയ്സും നിർമാതാക്കളുമെല്ലാം സാധനങ്ങളുമായി വരുന്നത് കാണാൻ സാധിക്കും

  • @processcontroltechnics4958
    @processcontroltechnics4958 2 หลายเดือนก่อน

    Govt is getting money to cmdrf so govt is political

  • @m-tlac7913
    @m-tlac7913 2 หลายเดือนก่อน

    കോടചക്ര ടീമിൻറെ ഉറപ്പ് ഉണ്ടല്ലോ.....?

  • @jn6442
    @jn6442 2 หลายเดือนก่อน

    So what

  • @Sololiv
    @Sololiv 2 หลายเดือนก่อน +3

    ആര് ആരെയാണ് ഭയക്കുന്നത്..., മഹാന്മാരുടെ കിരീടം അഴിഞ്ഞ് വീഴും..

  • @shamsudeenfaheem533
    @shamsudeenfaheem533 2 หลายเดือนก่อน

    ചുമ്മാതെ അല്ല..ഒരു സീരിയൽ സെറ്റിൽ വെച്ച്...സജിത.... രഞ്ജിനി അമ്മച്ചിക്ക് ഇട്ടു കൊടുത്തു എന്ന് കേട്ടത്.....കണക്കായി പോയി...

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 หลายเดือนก่อน

    ഹേമ കമ്മറ്റി ക്ക് സിനിമ കിട്ടുന്നില്ല അപ്പൊ ഓരോന്ന് ഇറക്കുന്നു ഉളുപ്പുണ്ടോ

  • @JohnJoseph-fq6on
    @JohnJoseph-fq6on 2 หลายเดือนก่อน

    സുഖിച്ചവൾ മാർ ഇപ്പോൾപരാതിയുമായി മോങ്ങിയിട്ടു എന്തു കാര്യം. ഇനിയിപ്പോൾ Wcc യുടെ മുൻപിൽ ഒറ്റ വഴിയേ ഉള്ളു ലേ ക്കേഷനിൽ വാഴ പിണ്ടി നാട്ടിയാൽ മതി

  • @aboobackervp3510
    @aboobackervp3510 2 หลายเดือนก่อน +1

    സർക്കാർ ക്രിമിനലുകളുടെ കൂടെ

  • @Keralaforum
    @Keralaforum 2 หลายเดือนก่อน

    രഞ്ജിനി കോടതിയിൽ പോയത് റിപ്പോർട്ട് പുറത്തു വരുന്നത് എങ്ങനെയെങ്കിലും തടയാൻ ആയിരുന്നു. അത് പരാജയപ്പെട്ടു. WCC അംഗമായിരുന്ന ഇവളെ പിന്നീട് ആരൊ വിലക്ക് വാങ്ങിച്ചു! വഷളത്തി !

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 หลายเดือนก่อน

    കടംവാങ്ങി സിനിമ കാണുന്നവരെ പറഞ്ഞാല് മതി

  • @sukumarraman7979
    @sukumarraman7979 2 หลายเดือนก่อน

    വെള്ളം എത്ര ചെയ്തിട്ടും, കടുപ്പത്തിൽ തന്നെ

  • @jessymthomas8669
    @jessymthomas8669 2 หลายเดือนก่อน

    Amma suspend cheyyu...Shameless Amma

  • @HappyAirplane-qr7gd
    @HappyAirplane-qr7gd 2 หลายเดือนก่อน +1

    നാണം ഇല്ലേ പിണറായി

  • @rajeevreghu2474
    @rajeevreghu2474 2 หลายเดือนก่อน +1

    A. M. M. A. എന്നാൽ Associasion of
    Malayalam Movie Artist എന്നാണോ അതോ All Maama Mairan Associasion എന്നാണോ.

    • @HKN-eu7vv
      @HKN-eu7vv 2 หลายเดือนก่อน

      A=ALL വേണ്ട.
      A= Alumb (അലുംബ്)
      എന്നു മതി.

    • @rajeevreghu2474
      @rajeevreghu2474 2 หลายเดือนก่อน

      @@HKN-eu7vv correct

  • @ajitharavi3027
    @ajitharavi3027 2 หลายเดือนก่อน

    First of all stop worshipping these Ettan, Ikka etc.

  • @donysojan
    @donysojan 2 หลายเดือนก่อน

    KovalanPettan kudugum 😂

  • @wdeepesh
    @wdeepesh 2 หลายเดือนก่อน

    എന്തുവാടെ ഇത്.....

  • @minikurien5467
    @minikurien5467 2 หลายเดือนก่อน

    Pls donot see cinema of mohanlal dileep mammoth sidique

  • @mohammedshahin1353
    @mohammedshahin1353 2 หลายเดือนก่อน

    Alla ithu ipam purethu vannal enthu maaaattam undavum…?

  • @devanandkatangot2931
    @devanandkatangot2931 2 หลายเดือนก่อน

    ഒരു പ്രമുഖ നടനെ പ്പറ്റി കേട്ടത് ശരിയാണോ? എത് പടത്തിലും കൂടെഅഭിനയി ക്കുന്നതിന് നല്ല chemistry ഉണ്ടാക്കാൻ എന്നും പറഞ്ഞു മുന്നേ തന്നെ സമ്മർദ്ദതിൽ ആക്കി നടിമാരെ കൊണ്ട് അദ്ദേഹം തൻ്റെ ആവശ്യങ്ങൾ നിറവേറ്റി ക്കുന്നു. അതു ആകെ നൽകാതിരുന്നത് പത്തേമാരിയിൽ മാത്രം എന്നും. കേട്ടൂ

    • @BabuBabu-mr2ld
      @BabuBabu-mr2ld 2 หลายเดือนก่อน +1

      ശെരിയാ....... പക്ഷേ ആള് മാറിപ്പോയി

  • @rreply
    @rreply 2 หลายเดือนก่อน

    Enthinum ivide asosiatonum unionum undallo pinne enthina oru sarkarum niyamavum report Verum thonnyyasa leelakal thanne Verenth...

  • @NajeemNajeem-n7u
    @NajeemNajeem-n7u 2 หลายเดือนก่อน +1

    റിപ്പോർട്ടർ പുറത്ത് വന്നില്ലെങ്കിൽ അമ്മ ചെകുത്താന്മാരും സർക്കാരും ആണ് ഇതിനുപിന്നിൽ നാലുവർഷം ഈ കേസ് അടിത്തട്ടിൽ താഴ്ത്തിയത് സർക്കാരിന് വലിയ പങ്കുണ്ട്

  • @jessymthomas8669
    @jessymthomas8669 2 หลายเดือนก่อน

    Cheriyane aara minister aakkith...veettil poyi vella panim nokku minister

  • @johnsonkt8155
    @johnsonkt8155 2 หลายเดือนก่อน

    Ellaathineyum. Make up illaathey kaanaam ennu thonnunnu

  • @aboobackervp3510
    @aboobackervp3510 2 หลายเดือนก่อน

    എല്ലാവരും മലയാള സിനിമ ഭഹിഷ്കരിക്കുക

  • @radhakrishnans9418
    @radhakrishnans9418 2 หลายเดือนก่อน

    Cinema Lokam Dusanana Sadas Ano. Abhimanue avide ille. Ellavarum Dridhrastrar ano. Raul ithu ariyunnundo.

  • @sureshr1629
    @sureshr1629 2 หลายเดือนก่อน

    Veeee

  • @stylex7221
    @stylex7221 2 หลายเดือนก่อน

    Appol ithum deleepinte thalayil....appol baki 14 pramukha nadanmar aara

  • @minipjoy8864
    @minipjoy8864 2 หลายเดือนก่อน +1

    Very bad,eni cinema kannillaaaaaaaaa malayalam cinema vandaaaaaaaa,pavum nadimar😮😮😮😮Amma

  • @chinnup4804
    @chinnup4804 2 หลายเดือนก่อน

    Othukan ule vazi sidel koode thudagi kazinju😂

  • @TrueViews.
    @TrueViews. 2 หลายเดือนก่อน

    സർക്കാർ സർക്കാർ അല്ല,സിനിമ സാംസ്കാരിക വകുപ്പ്.

  • @AnishKumar-yk8sc
    @AnishKumar-yk8sc 2 หลายเดือนก่อน +1

    Enthina aalukale vindiyakkunne ithu purathu vidila ennu ariyam pine ningalu enthina aalukale mandanmaaru aakunne

  • @ismailisu8942
    @ismailisu8942 2 หลายเดือนก่อน

    😂😂😂

  • @minipjoy8864
    @minipjoy8864 2 หลายเดือนก่อน

    Amma enna paru mattu vagum

  • @vinoymj7575
    @vinoymj7575 2 หลายเดือนก่อน

    Peedakarkku enthu swakaryatha.. Avarude peru parayaan paadillengil Govinda Chamiyude perum parayan paadilla

  • @ceserceser8962
    @ceserceser8962 2 หลายเดือนก่อน +7

    വലിയ കളികൾ എന്ന് പറഞ്ഞ് ഒരു കളിയും പുറത്ത് വിടാതെ നിൽക്കുന്ന റിപ്പോർട്ടർമാർ🥴🥴
    മമ്മുണ്ണി ലാലുണ്ണികളെ താങ്ങി താങ്ങി ചത്ത് പോയ കേരളം😤‼️‼️‼️‼️‼️‼️‼️‼️‼️‼️‼️

  • @MusicLoverBTB
    @MusicLoverBTB 2 หลายเดือนก่อน +2

    ഇത്രയും കാലം പീഡനം നേരിട്ടിട്ട് ഒരു വാക്കോ ഒരു കേസ് പോലും കൊടുക്കാതെ കിട്ടുന്ന അത്രയും പണം കയ്യിൽ ആക്കിയിട്ട് പിന്നേ സിനിമ ഇല്ലാതെ ആയപ്പോ ഓരോ കഥയും കൊണ്ട് വന്നിട്ട് എന്ത് കാര്യം

    • @imagicworkshop5929
      @imagicworkshop5929 2 หลายเดือนก่อน

      നമ്മുടെ ആരുമല്ലല്ലോ അവർ അല്ലെ, കഷ്ടം

  • @salimmarhaba8440
    @salimmarhaba8440 2 หลายเดือนก่อน

    രഞ്ജിനി ചാര പ്രവർത്തിക്ക് കടന്ന് കൂടിയിട്ടുള്ള ആളാണ് അതാണ് ഈ നാടകം

  • @thomasvarughese3984
    @thomasvarughese3984 2 หลายเดือนก่อน

    വള്ളം കളി ആണോന്ന് ഒരു നിമിഷം സംശയം തോന്നി 😄😄😄

  • @shibulalm2382
    @shibulalm2382 2 หลายเดือนก่อน

    ഹേമ കമ്മീഷൻ റിപ്പോർട്ട് 5 വർഷം പൂഴ്ത്തിയ സർക്കാരിനെ ജനം പരസ്യമായി മുഖത്തടിക്കും!