SCERT COMPLETE ചെയ്യാൻ ഞാൻ ഇങ്ങനെയാണ് പഠിച്ചത് | Useful for LDC PREPARTIONS |

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 452

  • @swathysivadas1170
    @swathysivadas1170 ปีที่แล้ว +818

    ഇവിടെ കമന്റ്‌ബോക്സിൽ ഒരുപാട് യങ് അമ്മമാർ കുഞ്ഞിനേയും കൊണ്ട് പഠിക്കുന്നതിൽ ആശങ്ക കാണിക്കുന്നത് കണ്ടു. 2019 ഇൽ കഴിഞ്ഞ ldc നോട്ടിഫിക്കേഷൻ വന്നപ്പോൾ 6 മാസം പ്രായം ഉള്ള കുഞ്ഞിനേയും കൊണ്ടാണ് ഞാൻ പഠിക്കാൻ ആരംഭിച്ചത്. ആദ്യം ഒക്കെ problems ഉണ്ടായി എങ്കിലും എന്റെ താല്പര്യം ഉം hard work ഉം കണ്ട് family ഒപ്പം നിന്നു. 2021 ലെ ldc ക്ക് തൃശ്ശൂർ ജില്ലയിൽ 309 th റാങ്ക് എനിക്ക് കിട്ടി. അതെ year നടന്ന ASM നു 176 th റാങ്ക് നേടി. എന്റെ നേട്ടങ്ങൾ ഒരു കോച്ചിംഗ് സ്ഥാപനത്തിനും അവകാശപ്പെട്ടതല്ല അത് എന്റെ മോന് മാത്രം ഞാൻ സമർപ്പിക്കുന്നു . കിട്ടാവുന്ന മാക്സിമം sources ഞാൻ use ചെയ്തിരുന്നു. ഞാൻ ഒരു പബ്ലിക്‌ പ്ലാറ്റഫോം ലും കമന്റ്സ് ഇടാത്ത ആളാണ്. പക്ഷെ എന്റെ sucess മറ്റൊരാൾക്ക്‌ motivation ആവട്ടെ ന്ന് വിചാരിച്ചു.

    • @malusree
      @malusree ปีที่แล้ว +5

      ഏത് ടൈം ആണ് പഠിക്കാൻ യൂസ് ചെയ്തേ ഒന്ന് പറയാവോ?
      ഞാനും പഠിക്കുന്നുണ്ട്.

    • @swathysivadas1170
      @swathysivadas1170 ปีที่แล้ว +18

      രാത്രി ആണ് കൂടുതലും പഠിക്കാറ്. പകൽ കുഞ്ഞിന്റെ ഉറക്കം അനുസരിച്.

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว +27

      U r strong. Congrats😘

    • @anjalibalaji9838
      @anjalibalaji9838 ปีที่แล้ว +17

      Great dear.... Enne support cheyaan aaarum illaaa... Vtl ellrm early mrng pokum... Nyt aaakum ethn...njnm monum ottyk... Hus purathaanu ullth... Hus nte vtl poya pinns parayndaaa.... Struggling... Postpartum vallnd vishamathil aaahnu... Financially orupaad veshmikunu... Sarayllaaa.... Ente mone noknm.. pattna pole padiknm... Ithoke kaanumbo motivated aaakunu... Aarelm koodd undel ennu think chyth pokunu

    • @malusree
      @malusree ปีที่แล้ว +7

      @@swathysivadas1170
      ഞാനും പഠിക്കുന്നുണ്ട്. എനിക്കും 8 മാസം പ്രായം ആയ ഒരു മോളുണ്ട്. രാത്രിയാണ് ടൈം കിട്ടണേ. ഫുൾ ഡേ ഒക്കെ പഠിക്കുന്നവരുടെ കൂടെ രാത്രി കുറച്ചു മണിക്കൂറുകൾ മാത്രം പഠിച്ചാൽ ജോലി വാങ്ങാൻ സാധിക്കുമോ എന്ന് ഇടക്ക് ഞാൻ ചിന്തിക്കാറുണ്ട്. ഇപ്പൊ എനിക്ക് ഒരു കോൺഫിഡൻസ് ഉണ്ട്.
      ഏത് മെറ്റീരിയൽസ് ആണ് കൂടുതൽ യൂസ് ചെയ്തേ. ഒന്ന് പറയാമോ?
      ഞാൻ ലക്ഷ്യ റാങ്ക് ഫയൽ, sert print out eduth പഠിക്കുന്നുണ്ട്. ഈ കുറച്ച് ടൈം ൽ വാരിവലിച്ചു പഠിച്ചിട്ട് കാര്യം ഇല്ലല്ലോ അത് കൊണ്ട് ചോദിക്കുവാ. Onn പറയാമോ?

  • @jishnutp4365
    @jishnutp4365 ปีที่แล้ว +54

    ജോലി കിട്ടിയേ പറ്റൂ എന്ന ഒരു അവസ്ഥയുണ്ട് . അത് ചിലപ്പോ വീട്ടിലെ പ്രശ്നങ്ങൾ കൊണ്ടാകാം. അല്ലേൽ മറ്റു ചില കാരണങ്ങൾ കൊണ്ടുമാകാം. ഇനി ഒരു ജോലി ഇല്ലേൽ അടുത്ത സ്റ്റെപ് എന്താണെന്ന ചോദ്യം സ്വയം ചോദിച്ചാൽ അതിനു ഉത്തരം ഇല്ലാത്ത അവസ്ഥ. മറ്റാരേക്കാളും നമ്മൾ പഠിക്കുന്ന കാര്യത്തെ സ്നേഹിച്ചാൽ അത് നമുക്ക് അത്രയ്ക്കും അത്യാവശ്യം ആണെന്ന് തോന്നിയാൽ പിന്നെ ആ ജോലി എന്തായാലും നമുക്ക് കിട്ടും.100% sure. Note. ആത്മാർത്ഥതയോടെ പഠിക്കണം. കിട്ടുന്ന ടൈം ഒക്കെ നോക്കണം. അതിനായി നമ്മൾ tough notes ഒക്കെ ഒരു ചെറിയ പേപ്പറിൽ എഴുതി പോക്കറ്റിൽ കരുതിയിരിക്കണം. പുറത്ത് പോകുമ്പോ നമുക്ക് അത്രേം ടൈം ലഭിക്കാലോ

  • @yoyox7459
    @yoyox7459 ปีที่แล้ว +5

    Thank u so much for this tips

  • @rahnaamalkv7845
    @rahnaamalkv7845 6 หลายเดือนก่อน +2

    നിങ്ങളുടെ effort ഒരുപാട് നന്ദിയുണ്ട്, ഒരു 10 പേജ് ദിവസം തീർക്കാം എന്ന് വിചാരിച്ചിട്ട് കഴിയാതിരിക്കാനാണ് എപ്പോഴും എങ്ങനെയാണ് നിങ്ങൾ എസ് സി ആർ ടി ചാപ്റ്റർ ഇത്ര ടൈം ഉണ്ട് തീർക്കുന്നത് ഒരു വീഡിയോ ചെയ്യുമോ, അതിനിടയ്ക്ക് നമുക്ക് മടിയും കാര്യങ്ങളൊക്കെ വരുമ്പോൾ നിങ്ങൾ എന്തൊക്കെയാണ് ചെയ്യാറ് അതിനെ എങ്ങനെയാണ് അവർക്കും ചെയ്യാറ്, എസ് ആർ ടി യുടെ PYQ കിട്ടാനുണ്ടോ

  • @devumadhu4016
    @devumadhu4016 ปีที่แล้ว +7

    Tnkss💛💛

  • @homosapien2737
    @homosapien2737 ปีที่แล้ว +29

    Good effort എത്രയും പെട്ടന് joli kittate

  • @galaxygirl6399
    @galaxygirl6399 ปีที่แล้ว +6

    Thanks ❤

  • @MANOJD-j3s
    @MANOJD-j3s ปีที่แล้ว +2

    Thanks👍

  • @ponnmani
    @ponnmani ปีที่แล้ว +6

    Pg last year padikkunna njan... oppam net preparation.... and also psc... ellamkoode enthavuo entho🤧

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      Try the best u can

    • @2002dreamee
      @2002dreamee ปีที่แล้ว +2

      Pg sub ntha chechii. Enikum net Crack chayyanam ennanu 😊❤😂

  • @srlkshmi9764
    @srlkshmi9764 ปีที่แล้ว +6

    Kurach time undenkil venda scert chapters download cheyth notes undaki padikunnathanu nallath😊

    • @aswinet002
      @aswinet002 ปีที่แล้ว

      Scert oke class tharunna TH-cam channel indo

    • @srlkshmi9764
      @srlkshmi9764 ปีที่แล้ว

      @@aswinet002 undallo smart study centre 🥰

    • @aswinet002
      @aswinet002 ปีที่แล้ว

      @@srlkshmi9764 thanks

  • @psc1strank663
    @psc1strank663 ปีที่แล้ว +18

    Adipoli video sister😊👍 , but videoyil ithum koodi include cheyanam ayyirunu... SCERT മാത്രം പഠിച്ചു കൊണ്ട് ഒരാളും പോലും ഉയർന്ന റാങ്ക് കരസ്ഥമാക്കിട്ടില്ല , SCERT + GUIDE + PYQ & FOUCS AREA OF PYQ = FIRST 🥇 RANK

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      Tnks😍

    • @aneeshaneesh8512
      @aneeshaneesh8512 ปีที่แล้ว +1

      ​@@Little_bee_s_worldhaii scert text book yevidunn vangikkan pattum

    • @mr.buttler2222
      @mr.buttler2222 3 หลายเดือนก่อน

      Play Store il app und,SERT ennu search cheythal mathi​.ini NCERT venel athum search cheythal mathi.pinne Google il samagrayilum kittum😊@@aneeshaneesh8512

  • @psceasytips
    @psceasytips ปีที่แล้ว +1

    👍👍✍️

  • @AleenaSunny-n1t
    @AleenaSunny-n1t หลายเดือนก่อน

    From where did you buy NCRT, SCERT text books please share...

  • @psceasytips
    @psceasytips ปีที่แล้ว +2

    👍👍👍✍️✍️

  • @PscStudy-bf6tv
    @PscStudy-bf6tv ปีที่แล้ว +204

    നിർത്താതെ പഠിക്കുക ജോലി കിട്ടും🔥

  • @Sanchari_98
    @Sanchari_98 ปีที่แล้ว +96

    ഞാൻ same അവസ്ഥയിലാണ്. സയൻസ് scert പഠിച്ചിട്ടു അങ്ങോട്ട്‌ നീങ്ങുന്നില്ല 😂 9th,10 th ഒക്കെ നല്ല tough. Especially biology.! ഈ വീഡിയോ കുറച്ചു motivation കിട്ടി. Thanks 👍

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว +1

      Tnku tnku😝

    • @gincyalex4546
      @gincyalex4546 ปีที่แล้ว +3

      Sathyam 9th 10th basic science oru rekshayumilla.theerunnilla

    • @tharuni89
      @tharuni89 ปีที่แล้ว

      @@Little_bee_s_world എനിക്ക് oru help വേണമായിരുന്നു

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      @@tharuni89 nda

    • @neethub.s726
      @neethub.s726 ปีที่แล้ว

      Scert noki anno padikunne

  • @Anandmadhavn
    @Anandmadhavn 11 หลายเดือนก่อน +2

    ഈ video യും കാണുന്നത് 2X ഇട്ടിട്ടാണ് 😝

  • @gokulchandrasekhar5838
    @gokulchandrasekhar5838 ปีที่แล้ว +2

    Nice

  • @abhynands
    @abhynands 4 หลายเดือนก่อน

    Ma’am notes aych tharamo please 🙏🏽

  • @shanuzponnuz1424
    @shanuzponnuz1424 ปีที่แล้ว +6

    Padikn nalla agraham und... Monum und... Pine angu madich pokum🙂 psc il plus two, degree ku vendytt pedikenda books ethoke enn detailed aytt oru video cheyamo

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      SCERT, syllabas based oru rank file um oru pyq bookum thanne basic ayt madi, namk intrest koodinnathinanusarich etre books vnlm use chym

  • @SasiKumar-tj6xq
    @SasiKumar-tj6xq ปีที่แล้ว +3

    Exam method എങ്ങനെയാണ്? ഒന്ന് explain ചെയ്യാമോ plzz

  • @anjumol8316
    @anjumol8316 ปีที่แล้ว +3

    Science mantra enganeyanu vangichath? Link undo?

  • @2002dreamee
    @2002dreamee ปีที่แล้ว +3

    Eee 5 to 12 varayullaa text book evidanuu ahnuu vanguneaa ?? Book shops il kittuvoo? Eth govt school text allea ? Aduthulla kuttikal,sisters avaruda kayyil onnum ellathappo ? School il poyi cash koduthal tharuvoo avaru ,ellananu enik thonnunea ? Enta doubt ahnu

  • @rubyrahim8575
    @rubyrahim8575 11 หลายเดือนก่อน +1

    Avasanam paranja Ee qstn bank enganeya vangye

  • @AbhishekMishra-wf9hi
    @AbhishekMishra-wf9hi 11 หลายเดือนก่อน

    Where can i purchase Kerala board scert book 6-12 English medium of social science???

    • @Little_bee_s_world
      @Little_bee_s_world  10 หลายเดือนก่อน

      Samagra app

    • @AbhishekMishra-wf9hi
      @AbhishekMishra-wf9hi 10 หลายเดือนก่อน

      In this app there is option for purchasing hardcopy Book delivery to home option I want in printed form SCERT BOOK????? Is that option there???

  • @Minnu476
    @Minnu476 4 หลายเดือนก่อน +1

    Job kittiyo listil ondo epo

  • @athulyajoseph3702
    @athulyajoseph3702 ปีที่แล้ว +1

    ❤❤

  • @shahnamundodan1466
    @shahnamundodan1466 ปีที่แล้ว +3

    👍👍ഞാനും വാങ്ങി best ന്റെ new edition. നല്ല ബുക്ക്‌ ആണ്

    • @abhijithappu3448
      @abhijithappu3448 ปีที่แล้ว +1

      Online ayt vangan pattumo

    • @shahnamundodan1466
      @shahnamundodan1466 ปีที่แล้ว

      ഞാൻ ബുക്ക്സ്റ്റാൾ ന്ന് വാങ്ങിയത്

    • @SasiKumar-tj6xq
      @SasiKumar-tj6xq ปีที่แล้ว

      ​@@shahnamundodan1466price?

    • @shereena467
      @shereena467 ปีที่แล้ว

      Scert ella chaptersum include ano

    • @ivksdvlogs7588
      @ivksdvlogs7588 11 หลายเดือนก่อน

      Ethan book

  • @ouseppkottakkal5187
    @ouseppkottakkal5187 ปีที่แล้ว +1

    Science manthra enganeya order cheyyuka

  • @Anjuusachu
    @Anjuusachu ปีที่แล้ว +2

    കഴിഞ്ഞ ldc യിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ.. ഞാനും കഴിഞ്ഞ prilimsil ഉണ്ടായിരുന്നു. Mains ന് വേണ്ടി വലിയ മൈൻഡ് ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് അത് കിട്ടിയില്ല. ഇത്തവണ നേടണം എന്നുണ്ട്. SCERT തന്നെ കംപ്ലീറ്റ് ചെയ്ത ശേഷം ബാക്കി പോഷൻ നോക്കുന്നതാവും നല്ലത് അല്ലെ.

  • @sooryalekha6506
    @sooryalekha6506 ปีที่แล้ว +2

    Ithil syllabus oriented chapters aano padiche atho ee textile all subjects nte full chapterum padicho

  • @vishnutkclt
    @vishnutkclt ปีที่แล้ว

  • @reenat482
    @reenat482 หลายเดือนก่อน +1

    Scert maathram aano padichee gk

  • @aydhinsworld
    @aydhinsworld ปีที่แล้ว +2

    Entry appil psc k join ചെയ്തവർ undo?

    • @dhanalakshmiremya
      @dhanalakshmiremya ปีที่แล้ว

      ടെലിഗ്രാം ഗ്രൂപ്പ്‌

  • @vinayavinu601
    @vinayavinu601 4 หลายเดือนก่อน

    +1,+2 ethoke text gal anu...padikkandathu ??

  • @Sjn791
    @Sjn791 ปีที่แล้ว

    Syllabus ilullath thanne theerunnilla
    Illaathath koode vannaalo.
    Attend cheyyaandirikkynnathaa nallath.Athrem negative mark ozhivaakkaam.
    1 st rank kittiya aale follow cheyyunnath polm confused aakkm.
    Kaaranam.Ellaarkkm padikkunnath mandayil kerunnath oru pole alla.
    😅.

  • @swaz57
    @swaz57 ปีที่แล้ว +1

    Enikk scert rank book vanganam ennundayirunnu lakshya text vanganam ennayirunnu theerumaniche ene enethayalum ith vangum

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว +1

      Lakshya de oru video ittitund. Adum koode kanditt vangiya madi

  • @akshayashaji7902
    @akshayashaji7902 ปีที่แล้ว +3

    Chechi ethil paryane psc Textbook peru ntha?

  • @anilaanuk7911
    @anilaanuk7911 ปีที่แล้ว +11

    Njann beginner aahnnu. Ldc k vendi prepare cheyyannam.thudageettilla . Engane padikkann paranju tharumo . Syllabus nne kurich oru detailed video cheyyuo . Ldc k eath rank file aahnn nallath . Plss reply ma'am

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว +10

      Core areas aaya maths, eng, Malayalam daily workout cheyyuka, current affairs daily update cheyth povuka. Gk partil SCERT padichadinn shesham matram rankfile nokkiyal madi. Adil othiri karyangal kaanum. Avashyamillathd padikkaruth. Syllabas arinj portions complete cheyyan nokuka, maximum previous yr qns with related facts padikuka. Exam ezhuthi practice cheyyuka. Revision nannay cheyyuka . All the best

    • @abhina3008
      @abhina3008 ปีที่แล้ว

      Syllabus

  • @asinoufal2784
    @asinoufal2784 ปีที่แล้ว

    Rank maker vidhyalayam sujesh purakkad nalla book aanallo

  • @vismayas3512
    @vismayas3512 ปีที่แล้ว +3

    Rank file Ethanenu parayamo ?

  • @sherin8
    @sherin8 ปีที่แล้ว +1

    scert ella chaptersum padikkano syllabus based chapter nokkiya pore?

  • @Indian19452
    @Indian19452 ปีที่แล้ว

    Science mantra book വാങ്ങുന്നത് എവിടെ നിന്നാണ് ????

  • @fathimaab3167
    @fathimaab3167 ปีที่แล้ว +2

    School padapusthakathiloode book price

  • @deepikakrishna3376
    @deepikakrishna3376 ปีที่แล้ว +1

    Chechi coaching clsnu pokunundo??

  • @suhassuhas9791
    @suhassuhas9791 8 หลายเดือนก่อน

    Best ncert and scert book etha padikan

  • @professor.georgekutty4thst75
    @professor.georgekutty4thst75 11 หลายเดือนก่อน

    എൽഡിസിക്ക് ഇനി അഞ്ചുമാസം അല്ലേ ഉള്ളൂ
    ഞാൻ പഠിച്ചു തുടങ്ങുന്നതേയുള്ളൂ എനിക്ക് കമ്പ്ലീറ്റ് ആക്കാൻ പറ്റുമല്ലോ ല്ലേ

  • @archanaakhil5496
    @archanaakhil5496 ปีที่แล้ว +1

    Sylabus anusarich avsyamulla scert chapters mathramano padche?atho full chapeterum padcho??

  • @revudevu1670
    @revudevu1670 10 หลายเดือนก่อน

    Question pool illallo

  • @sanju.7887
    @sanju.7887 ปีที่แล้ว +2

    Tips & tricks psc book engine vangan paatum. Online vazhi pattuo

  • @anask4974
    @anask4974 ปีที่แล้ว +1

    District eatha...

  • @appustips4037
    @appustips4037 11 หลายเดือนก่อน

    തുടക്കാർക്ക് എങ്ങനെ പഠിച്ചു തുടങ്ങണം എന്ന് വിശദമായി പറയാമോ?

  • @anusreekb177
    @anusreekb177 4 หลายเดือนก่อน

    English um scert padikkano

  • @ggffdxjjjtggg616
    @ggffdxjjjtggg616 ปีที่แล้ว +3

    Rank maker yevidenn kittum

  • @vidhyarenjith1100
    @vidhyarenjith1100 ปีที่แล้ว +1

    LDC k degree level rank file mathio

  • @rehnank
    @rehnank ปีที่แล้ว +3

    Hii.. New subscriber.. Am really like yr presentation.. Maa shaa Allah.. How old r?? Baby kk ethra vayas aayi?? Expecting yr reply

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว +1

      Welcome dr. Im 25, baby 1yr☺️

    • @rehnank
      @rehnank ปีที่แล้ว

      @@Little_bee_s_world baby nem kond padikkan time kittuii.. Daily ethra time padikkim.. Veetil arokke und.. Ithoose enikk 23 baby kk 1.5...padikkanm ennind... But kaHiyunnillaa🥺

    • @rehnank
      @rehnank ปีที่แล้ว

      Daily vlog onn cheyyamoo... Veetil mattu panikal onnum cheyyendeii

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      Will reply

  • @SeethaRaman403
    @SeethaRaman403 ปีที่แล้ว +8

    Best ന്റെയും rank maker ന്റെയും scert text കൊള്ളൂല്ല.... മിക്ക points ഉം അതിൽ ഇല്ല.... ഏറ്റവും നല്ലത് scert text കിട്ടിയില്ലെങ്കിൽ print എടുത്തു പഠിക്കുക.... scert based ഒരു rank file ലും ഫുൾ content ഉണ്ടാവില്ല...

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว +1

      Ys

    • @shahmanu303
      @shahmanu303 ปีที่แล้ว +1

      Text undegil ath mathiyavum, vere guide nte aavashyam undennu thonnunnilla

  • @anjanvarsha8746
    @anjanvarsha8746 ปีที่แล้ว +2

    From where you got SCeRT hard copies

  • @chaithanyas1917
    @chaithanyas1917 ปีที่แล้ว

    Samagrayil ninn download cheyunnath mathiyakumo

  • @user-tc7fo8vg8e
    @user-tc7fo8vg8e ปีที่แล้ว +2

    Science pyq book name entha chechi????

  • @anumolanumol2053
    @anumolanumol2053 ปีที่แล้ว +2

    Lp, up padikkan scert scice ഏതാ നല്ലത്, അശ്വതി മിസ്സ്‌ ന്റെ നല്ലത് ആണോ?

  • @Nevergivup9722
    @Nevergivup9722 10 หลายเดือนก่อน

    Maths
    Science
    Social
    Malayalam
    Itreyum scert ano vndath
    Plz rply🙏

  • @Sivanyaaworld
    @Sivanyaaworld ปีที่แล้ว +3

    Lakshya nalla text aanu

  • @harshadkoori1124
    @harshadkoori1124 ปีที่แล้ว +12

    Endaayaalum ethrayoum pettannu government Joli kittatte all the best ❤️❤️

  • @manjimamohan1698
    @manjimamohan1698 ปีที่แล้ว +1

    Ee book evidunna vanghunath

  • @rafeekrafeek3873
    @rafeekrafeek3873 11 หลายเดือนก่อน

    Chapeter ഏതൊക്ക ആണെന്ന് പറയാമോ?

    • @Little_bee_s_world
      @Little_bee_s_world  11 หลายเดือนก่อน

      th-cam.com/video/7Xd2IIGsLhc/w-d-xo.htmlsi=AvCJOAImvZe_a6eQ

  • @salinibaiju912
    @salinibaiju912 ปีที่แล้ว +2

    Scert syllabusil paranjathu mathram padichal mathiyo atho full cover cheyyano pls reply

  • @suhailtsm4538
    @suhailtsm4538 ปีที่แล้ว +1

    Current affairs note okke Kerala,india,world okke egne seperate aakkiye telegram channel unddo

  • @Prasi1995
    @Prasi1995 ปีที่แล้ว +3

    Da enikm tenth mains 12th mains oke undarnu...but nalla mark onum kityila... around 70 mathram...ini ldc 2024 aanu pratheeksha...iyalk engnundarnu mains okke???

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      Avg score thanna da

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      Ingane oke thanna ente avasthayum😐

    • @Prasi1995
      @Prasi1995 ปีที่แล้ว

      @@Little_bee_s_world age ethraayi da...enik 28 general...beat forest 54 and excise women 57 plkd...enthelm chance undo

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      @@Prasi1995 25yr. enk 12th lvl illaayrnu, njn adine patty detail ayt nokeetilla, enk ariyillato

    • @Prasi1995
      @Prasi1995 ปีที่แล้ว

      @@Little_bee_s_world aano ok ok...arinjal msg cheyyuto

  • @amrithaashok3705
    @amrithaashok3705 ปีที่แล้ว

    Ah rend bookum evdya available ava?

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      Online noku

    • @amrithaashok3705
      @amrithaashok3705 ปีที่แล้ว

      @@Little_bee_s_world best academy book online oke out of stock aanu😑😑😑

    • @emineduhub7338
      @emineduhub7338 ปีที่แล้ว


      ഞാൻ best acadamy ലാണ് പഠിക്കുന്നത് ഇവിടെ ഉണ്ട് book....
      Calicut EMS സ്റ്റേഡിയത്തിൽ ഉള്ള ഷോപ്പിൽ ഉണ്ട്

  • @sooryagayathrisankar9282
    @sooryagayathrisankar9282 ปีที่แล้ว +1

    Books evidennu collect cheythu?ellam new books anallo

  • @aswanthshaji9244
    @aswanthshaji9244 ปีที่แล้ว

    The Best kunnamagalum🤍

  • @Daya.A.Sathar
    @Daya.A.Sathar ปีที่แล้ว

    The best publication booknte edition etraya??

  • @Hiba2k8
    @Hiba2k8 5 หลายเดือนก่อน

    Malayalam 2 nd aano atho Malayalam 1st aano...??

  • @maworld940
    @maworld940 ปีที่แล้ว +2

    Chechi NCERT and SCERT same aano

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว +1

      Alla, ncert koore depth an

    • @maworld940
      @maworld940 ปีที่แล้ว

      @@Little_bee_s_world thanks a lot🙏🏻🥰

  • @googleuser.6441
    @googleuser.6441 ปีที่แล้ว +10

    കരഞ്ഞു കൊണ്ട് പറയുന്നതു പോലെ തോന്നി...😮😮😮

  • @parvathysuresh5196
    @parvathysuresh5196 ปีที่แล้ว +1

    Text book evdunn kitty

  • @havoc1618
    @havoc1618 ปีที่แล้ว +2

    Eee scert text book vaangan valla vazhi indo evadanelum

  • @divyak2502
    @divyak2502 ปีที่แล้ว +1

    Njanum edh pole niraye mark cheyyum.last book colourfull aavum

  • @thumbapoov5590
    @thumbapoov5590 ปีที่แล้ว

    Psc padapusthakathiloode enna bookine entha vila thathaa

  • @shahi7678
    @shahi7678 ปีที่แล้ว

    Rank file ethaan vangikendath?

  • @sruthymv7164
    @sruthymv7164 ปีที่แล้ว

    ee school text evdena kittuka?

  • @sayanaumesan9988
    @sayanaumesan9988 ปีที่แล้ว

    Rank kitunnavarkokke joli കിട്ടുന്നുണ്ടോ.

  • @anpuashok7672
    @anpuashok7672 ปีที่แล้ว

    Mam 06.01.1984 obc ldc apply chiyan patumo

  • @raseenarasii4980
    @raseenarasii4980 ปีที่แล้ว +2

    Tnx dear
    💪🖤

  • @talkingmallu6813
    @talkingmallu6813 ปีที่แล้ว

    Eee ncert text psc kk nallath aahno
    Scert matram madhiyo

    • @Little_bee_s_world
      @Little_bee_s_world  ปีที่แล้ว

      SCERT aann kooduthal vndath

    • @talkingmallu6813
      @talkingmallu6813 ปีที่แล้ว

      @@Little_bee_s_world ncert full padikuunnath kond psc kk use endelm indo miss
      Central exams inn ellam ncert vende
      Pinne scert syllabus year by year change aakille

  • @binishabalan1422
    @binishabalan1422 ปีที่แล้ว +1

    Scert books evdenna collect cheythe.. Hard copy?

  • @suhailtsm4538
    @suhailtsm4538 ปีที่แล้ว +2

    Nigal oru divasam ethra time padikkum

  • @threekings6338
    @threekings6338 ปีที่แล้ว +2

    Hai etha njn lp up kk vendy try cheyyynnund. Appol nammal enganey tanney scert padichal matiyo repl

  • @vimalm4951
    @vimalm4951 ปีที่แล้ว

    Ippo ithu vangan kittille

  • @harshadkoori1124
    @harshadkoori1124 ปีที่แล้ว +1

    Mol ethrayaayi PSC padikkan thudangeett

  • @Basheer7878Km
    @Basheer7878Km ปีที่แล้ว +1

    10 thil padikkunnvarkk enghane studiesum ntse examum okke maintain cheyyunnathine kurich oru video idamo

  • @thamburan9470
    @thamburan9470 ปีที่แล้ว

    ആ text ന്റെ name pls

  • @vimalm4951
    @vimalm4951 ปีที่แล้ว

    Buy cheyan ulla option illallo

  • @ggffdxjjjtggg616
    @ggffdxjjjtggg616 ปีที่แล้ว

    The best book yevidenn kittum

  • @saffiyasafi2571
    @saffiyasafi2571 ปีที่แล้ว +6

    12-02 വരെ രണ്ട് മണിക്കൂർ ഒക്കെ ഉറങ്ങിയാൽ വായിക്കുമ്പോൾ ഉറക്കം വരില്ലേ, എങ്ങിനെയാ ഉറക്കം നിയന്ത്രിക്കുന്നത്

  • @athulyakdaniel7816
    @athulyakdaniel7816 ปีที่แล้ว

    Scert ncert ethoke class nokanam

  • @karthiammu7923
    @karthiammu7923 ปีที่แล้ว +2

    Mock tests evdenna kittunne parayavo

  • @safananoufalnoufalthoduvil9728
    @safananoufalnoufalthoduvil9728 ปีที่แล้ว +1

    Book evidunn kittum

  • @raashboutique3576
    @raashboutique3576 ปีที่แล้ว +1

    Syllabus engnya kitta