കാറിൽ പെട്രോളിന് പകരം ഡീസലോ, ഡീസലിന് പകരം പെട്രോളോ മാറ്റി ഉപയോഗിച്ചാൽ എന്തുചെയ്യണം....?

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 80

  • @AbdulRasheed-db2sg
    @AbdulRasheed-db2sg 6 ปีที่แล้ว +12

    സന്തോഷം സാർ ഇത് ഒരു പാട് പറ്റാറുണ്ട് സാർ പറയുന്നത് പോലെ ദിവസം പെട്രൊൽ വണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കെ പെട്ടന്ന് ഡീസൽ വണ്ടി ഉപയോഗിച്ചാൽ പറ്റും

  • @വായ്നോക്കിപക്രു
    @വായ്നോക്കിപക്രു 6 ปีที่แล้ว +3

    ഞാൻ ഒരു ഡ്രൈവർ ആണ് , പക്ഷെ ചേട്ടൻ പറഞ്ഞു തരുന്ന ഓരോരോ അറിവുകളും എനിക്ക് വളരെ പ്രയോജന മാണ്, Thank you

  • @shaibunt4109
    @shaibunt4109 ปีที่แล้ว +1

    Petrol pump കളിൽ Diesel അടിക്കുന്ന nozzle നീല നിറവും petrol ൻെറ nozzle പച്ച നിറത്തിലുള്ളതുമാണ്,എന്നാൽ car ലെ tank ൻെറ Lid അതു പോലെ പച്ചയും, നീലയും ആക്കിയിന്നെങ്കിൽ confusion ഒരു പരിധിവരെ ഒഴിവാക്കാം

  • @ajithkmathew
    @ajithkmathew 6 ปีที่แล้ว +7

    Style okkae mattiyallo ippom chullan look ayi super 😁😁😁 pettannu alae manasil akilla

  • @greentech4091
    @greentech4091 4 ปีที่แล้ว +1

    Ithu thadayan best vazhi enthennal tankinte loakil sticker otikuka petrol or Diesel......

  • @ajayajo4134
    @ajayajo4134 3 ปีที่แล้ว +3

    കേൾക്കുമ്പോൾ പലർക്കും പുച്ഛമാണ് പക്ഷെ ഇതൊരു important കാര്യമാണ് പ്രതേകിച്ചു rentനു വണ്ടി എടുക്കുന്നവർ ഞാൻ ഒരു crysta എടുത്തു rentനു പമ്പിൽ ചെന്ന് പെട്രോൾ അടിക്കാൻ പറഞ്ഞു 500 അടിച്ചു കഴിഞ്ഞപ്പോഴാ ഓർത്തെ diesal ആണെന് എന്റെ നല്ല ജീവൻ പോയി പെട്ടന് പുറത്തിറങ്ങി നോക്കിയപ്പോൾ ഭാഗ്യത്തിന് അയാൾ ഡീസൽ തന്നെയാണ് അടിച്ചത് ഇത് പോലുള്ള വണ്ടികൾ ഡീസൽ ആണെന് അയാൾക്കറിയാമെന്നും പറഞ്ഞു ആ ചേട്ടനെ എനിക്കപ്പോൾ ദൈവത്തെ പോലെ തോന്നി 😍.
    അതിലെങ്ങാനും petrol അടിച്ചിരുന്നതെങ്കിൽ ആധാരം പണയം വെക്കേണ്ടി വന്നേനെ..
    Rentനു എടുക്കുന്നവർ fuel അടിക്കുമ്പോൾ double check ചെയ്യണം മക്കളെ ഇല്ലെങ്കിൽ പണി കിട്ടും

  • @bipinramesh5221
    @bipinramesh5221 6 ปีที่แล้ว +2

    കൊള്ളാം നല്ല അറിവ്

  • @sajandsajan9510
    @sajandsajan9510 4 ปีที่แล้ว +3

    ഞാൻ ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചു 100 km ഓളം ഓടിച്ചു മിസ്സിംഗ്‌ കാണിച്ചപ്പോൾ വർക്ഷോപ്പിൽ കയറ്റി ഞെട്ടലോടെ ആ സത്യം അവരെന്നെ അറിയിച്ചു, അളിയൻ ഗൾഫിൽ പോയപ്പോൾ തന്നിട്ട് പോയ കാർ, അവരെന്നോട് പറഞ്ഞു അളിയന്റെ ഒരു മാസത്തെ സാലറി വാങ്ങിച്ചോണ്ട് വാ സെരിയാക്കി തരാം എന്ന് 😪😪😪, ടെൻഷൻ അടിച്ചു ചാകാറായി

    • @sdmhzn7581
      @sdmhzn7581 4 ปีที่แล้ว

      എത്ര ആയി പണിയാൻ? വണ്ടി ഏതായിരുന്നു?

    • @rajeshk.b7759
      @rajeshk.b7759 4 ปีที่แล้ว

      എന്റെ bolero ഡീസൽ ആണ്.. പമ്പിൽ നിന്നും മാറി അടിച്ചിട്ട് ഉണ്ടെങ്കിൽ നമുക്ക് എങ്ങിനെ അറിയാൻ പറ്റും.. വണ്ടി എന്തെങ്കിലും ലക്ഷണം കാണിക്കുമോ.

    • @sdmhzn7581
      @sdmhzn7581 4 ปีที่แล้ว +1

      @@rajeshk.b7759 മിസ്സിംഗ്‌

    • @rajeshk.b7759
      @rajeshk.b7759 4 ปีที่แล้ว

      @@sdmhzn7581 എത്ര കിലോമീറ്റർ കഴിയുമ്പോഴാ

    • @lkeditz771
      @lkeditz771 3 ปีที่แล้ว +1

      ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ, അടിച്ച പെട്രോളിൻ്റെ 3X ഇരട്ടി ഡീസൽ അടിച്ചാൽ ചില സാഹചര്യങ്ങളിൽ കൊഴപ്പമൊന്നും ഉണ്ടാകില്ല.

  • @visualstoryteller6839
    @visualstoryteller6839 6 ปีที่แล้ว +24

    ഈ വീഡിയോ ക്കൊക്കെ ആരാ ഡിസ്‌ലൈക് ചെയ്തത്?? Usefull information

    • @suhaib8479
      @suhaib8479 4 ปีที่แล้ว

      വിവര ദോശികളാവും

    • @greentech4091
      @greentech4091 4 ปีที่แล้ว

      Athangane Kore myrukal😂

  • @abinsasi7838
    @abinsasi7838 6 ปีที่แล้ว +5

    ചേട്ടാ power steering & normal steering തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊണ്ട് ഒരു വീഡിയോ ഇടാമോ

  • @anand7523
    @anand7523 5 ปีที่แล้ว

    Very useful video👍👍👍👍

  • @akhil6672
    @akhil6672 6 ปีที่แล้ว

    Apol on ayirikuna petol vandilk diesel adichalo . Apol athu on alle indava apol enginlk ethitu undavile

  • @anands2103
    @anands2103 4 ปีที่แล้ว +1

    10 L Petrol ൽ 200 ML diesel ൽ Mix ആയി എന്ത് ചെയ്യും

  • @abhijithacharyasravi9243
    @abhijithacharyasravi9243 6 ปีที่แล้ว

    Chetta Oru samshayam.njan sadarana car petrol adikumbol off cheyarilla.igany cheyunnay kondu enthu enkilum problem undo.igay start aayi kidakumbol petrol/diseal Mari adichal enthu pattum vandik.

  • @shafiqbaith1020
    @shafiqbaith1020 6 ปีที่แล้ว

    Super helpful video chetaaa😍

  • @zakariyaafseera333
    @zakariyaafseera333 6 ปีที่แล้ว

    very hepful sir thank you

  • @yazeen6595
    @yazeen6595 5 ปีที่แล้ว

    Plz say about new liescence delay and model somany people are asking ...

  • @fastaslightning33
    @fastaslightning33 6 ปีที่แล้ว +1

    Travellerin vere license venoo badge avishyamundo?

  • @ptsalam76
    @ptsalam76 6 ปีที่แล้ว +2

    ഏറെക്കുറെ പമ്പുതന്നെ വേറെ വേറെ യാണല്ലോ ഇപ്പോൾ.....
    എന്റെ സ്വന്തം അനുഭവം. ഇത്ര രൂപക്കെന്നു മാത്രം പറഞ്ഞു .
    ഉടനെ ട്രബിൾ തോന്നി നിർത്തി
    പമ്പുകാരനോട് ചോദിച്ചു. പിന്നെ താമസിച്ചില്ല. മണിക്കൂറുകൾ നഷ്ടമായി ക്ളീൻ ചെയ്തെടുക്കാൻ....

  • @chrisvarghese4979
    @chrisvarghese4979 6 ปีที่แล้ว

    Sir mudi orupad ang vettio....

  • @rajeshk.b7759
    @rajeshk.b7759 4 ปีที่แล้ว +1

    എന്റെ bolero ഡീസൽ ആണ്.. പമ്പിൽ നിന്നും മാറി അടിച്ചിട്ട് ഉണ്ടെങ്കിൽ നമുക്ക് എങ്ങിനെ അറിയാൻ പറ്റും.. വണ്ടി എന്തെങ്കിലും ലക്ഷണം കാണിക്കുമോ.

  • @sudheerov3703
    @sudheerov3703 6 ปีที่แล้ว

    താങ്ക്സ്

  •  6 ปีที่แล้ว

    Useful information

  • @rajthattarmusicdirector
    @rajthattarmusicdirector 6 ปีที่แล้ว

    Informative

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว

    *thank you*

  • @jamsheedkt7
    @jamsheedkt7 6 ปีที่แล้ว

    nalla video

  • @naazkhankannur9542
    @naazkhankannur9542 5 ปีที่แล้ว

    Thnku sir

  • @inboxbuddy3011
    @inboxbuddy3011 6 ปีที่แล้ว

    sir.traffic nte munnil nilkumbol 2nd gear itt pokamo athayath 2nd gearilanu vandi on ayikidakkunnath ennu vicharikkuka signal green akumbol klutch vitt accilator koduth pokamonnu

    • @greentech4091
      @greentech4091 4 ปีที่แล้ว

      Use the first gear bro ..cheriya vandikal valiyaann paadanu off akanula chance kooduthal ann😊

  • @cooldrawingMDJ
    @cooldrawingMDJ 6 ปีที่แล้ว

    ith cheriya arivayalum valare upakaramulla arivaan

  • @vaishnavvijayan7281
    @vaishnavvijayan7281 6 ปีที่แล้ว

    Adipolii vedio

  • @abiabdhulla2790
    @abiabdhulla2790 6 ปีที่แล้ว +1

    സർ റിവേഴ്‌സ് ഒരു വീഡിയോ ഇടുമോ പ്ലീസ്.

  • @adarshss9144
    @adarshss9144 6 ปีที่แล้ว

    Anikku oru dought unduu

  • @glenspaul7944
    @glenspaul7944 6 ปีที่แล้ว

    Manidra jeep four wheel drive na kurichu oru video pedumo plz i like off-road drive with jeep

  • @bibincr5775
    @bibincr5775 6 ปีที่แล้ว

    Vehicles egane ariyum diesel ano petrol ano ennu

  • @althafmahin9676
    @althafmahin9676 6 ปีที่แล้ว

    Chetta 18 vayasayi but sslc book illa licence idkan patto

  • @antonyalumkal979
    @antonyalumkal979 6 ปีที่แล้ว +1

    do not give our vehicles to anybody.......stick petrol/diesel stickers on top of the tank lid.. be alert/cautious about the circumstances ,when u r in a vehicle.....

  • @catlove333
    @catlove333 4 ปีที่แล้ว

    ഡീസലിന്റെ കളർ എന്താണ്. Pleas

  • @viswambharanv4380
    @viswambharanv4380 6 ปีที่แล้ว

    Super jagadeesh Eta 102 K subscriber ayilo youtube silver kityo 100k subscription Ayal kitum

  • @trancedj6186
    @trancedj6186 6 ปีที่แล้ว +3

    3 വീലറിനു ലൈസൻസ് വേണോ....

    • @shanidshan4154
      @shanidshan4154 6 ปีที่แล้ว +1

      Yes

    • @trancedj6186
      @trancedj6186 6 ปีที่แล้ว

      Shanid Shan പത്രത്തിൽ ഒക്കെ കണ്ടു വേണ്ടാന്ന് അതാ ചോദിച്ചേ...

    • @amitly
      @amitly 6 ปีที่แล้ว +1

      Three wheeler ലൈസൻസ് വേണം .ബാഡ്ജ് ഇനി മുതൽ ആവശ്യം ഇല്ല.

    • @ArunPRTkl
      @ArunPRTkl 4 ปีที่แล้ว

      4whelar lincence an beneath?

  • @shyjuambadi2541
    @shyjuambadi2541 4 ปีที่แล้ว +1

    എന്റെ പിക് ആപ്പിൽ പമ്പിൽ നിൽക്കുന്ന ലേഡി ഡീസലിന് പകരം പെട്രോൾ അടിച്ചു..

    • @rajeshk.b7759
      @rajeshk.b7759 4 ปีที่แล้ว

      എന്ത് സംഭവിച്ചു

    • @rajeshk.b7759
      @rajeshk.b7759 4 ปีที่แล้ว

      എന്റെ bolero ഡീസൽ ആണ്.. പമ്പിൽ നിന്നും മാറി അടിച്ചിട്ട് ഉണ്ടെങ്കിൽ നമുക്ക് എങ്ങിനെ അറിയാൻ പറ്റും.. വണ്ടി എന്തെങ്കിലും ലക്ഷണം കാണിക്കുമോ.

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +2

    _800 പഴയ മോഡൽ 2nd hand എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം...?_

    • @nisam1637
      @nisam1637 6 ปีที่แล้ว

      Tell

    • @jith36
      @jith36  6 ปีที่แล้ว +4

      കഴിയുന്നതും ഒരുപാടു പഴയ വാഹനങ്ങൾ വാങ്ങിക്കാതിരിക്കുക. കാരണം, വിശ്വസിച്ചു ഒരു സ്ഥലത്തേക്ക് പോവാൻപറ്റില്ല, മാത്രമല്ല എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ ചെലവ് കൂട്ടുകയും cheyyum. വാഹനത്തെ കുറിച്ചറിയാവുന്ന ഒരാളെ കൂട്ടുന്നത് നല്ലതായിരിക്കും

    • @_nabeel__muhammed
      @_nabeel__muhammed 6 ปีที่แล้ว

      @@jith36 2005 nu shesham ullath eduthoode

    • @aneeshnv7136
      @aneeshnv7136 6 ปีที่แล้ว +3

      @@_nabeel__muhammed 800 pazhayathu eadukkathirikkunnathavum nallathu eappozhum vazhiyil complanint ayi kidakkunnathu kaanam pazhaya vandikal eadukkumbol maximum 7 varshathil kooduthal pazhakkam ullathu vangathirikkuka

    • @F22raptoraircraft
      @F22raptoraircraft 6 ปีที่แล้ว

      Njnum orennam nokkunnund 800

  • @gpgopzgopu3350
    @gpgopzgopu3350 3 ปีที่แล้ว

    Sining off Jagathish fore alla from ok..😂😂😂😂😂

  • @allu831
    @allu831 6 ปีที่แล้ว

    ഉപകാരpradamaya ഈ വീഡിയോ k കിട്ടിയത് ഞാൻ കാണുമ്പോള്‍ 66 like.. Incredible indiaa

  • @ashikpa3136
    @ashikpa3136 6 ปีที่แล้ว

    ചേട്ടാ അഥവാ ഇങ്ങനെ സംഭവിച്ചാൽ ടാങ്ക് ക്ലീൻ ചെയ്യാൻ aproximate എത്ര റേറ്റ് ആകും???

  • @adarshss9144
    @adarshss9144 6 ปีที่แล้ว

    BS4 VANDIKALKKU POLUCTION CERTIFICATE ADUKANOO

  • @rahulreghunandhanrahulmoop5935
    @rahulreghunandhanrahulmoop5935 5 ปีที่แล้ว

    petrol സ്‌കൂട്ടറിൽ diesal അടിച്ചു diesal ആണെന്ന് അറിഞ്ഞില്ല missing കണ്ടപ്പോൾ നിർത്തി. വെള്ള പുക വരുന്നുണ്ട് engin പണി ano ser

    • @ajayajo4134
      @ajayajo4134 3 ปีที่แล้ว +1

      ഡീസൽ അടിച്ചോടുന്ന ഒരു സ്കൂട്ടറും ഇല്ല ഇന്ത്യയിൽ 🤣

  • @sonsthomas8935
    @sonsthomas8935 6 ปีที่แล้ว

    Number tharamo

  • @yusufakkadan6395
    @yusufakkadan6395 6 ปีที่แล้ว

    S