പതിമൂന്നാം വയസിൽ കുടുംബത്തിൻ്റെ ബാധ്യത ഏറ്റെടുക്കേണ്ടി വന്ന ആലുവാക്കാരൻ ആസിഫിൻ്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 430

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +42

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @anandhupakkaran8088
      @anandhupakkaran8088 3 ปีที่แล้ว +5

      enik ivante number onn theruo avn phone illann paranj enik avn ori phone vaangi kodukkanm number indagil onn paray

    • @zarashareef3893
      @zarashareef3893 3 ปีที่แล้ว +2

      We wish to help him, please send details

    • @anandhupakkaran8088
      @anandhupakkaran8088 3 ปีที่แล้ว

      plz sent

    • @raseenanazar
      @raseenanazar 3 ปีที่แล้ว +1

      @@anandhupakkaran8088 I think aa description boxil oru number ind watsapp... I don't know .. Inalum paranjatha

    • @vavachi1255
      @vavachi1255 3 ปีที่แล้ว +2

      Orupad alukal ee mone sahayikkan munnott varunnund. Ningal ee monte contact nmbr onnu ellarkkum kodukku....plllssssss

  • @ansadshahul7102
    @ansadshahul7102 3 ปีที่แล้ว +278

    മോനേ നിനക്ക് നിൻറെ കുടുംബത്തോടുള്ള സ്നേഹം ആണ് നിൻറെ വിജയത്തിലേക്കുള്ള പാത നീ രക്ഷപ്പെടും ഒപ്പം നിൻറെ കുടുംബവും പടച്ചോൻ അനുഗ്രഹിക്കട്ടെ❤️

  • @smithaarun7622
    @smithaarun7622 3 ปีที่แล้ว +353

    ഭഗവാനെ ഈ കുഞ്ഞിന് എന്നും കൂട്ടായിരിക്കേണമേ..

    • @indianvib1235
      @indianvib1235 3 ปีที่แล้ว +3

      🙏

    • @vipinkpvipinkp9139
      @vipinkpvipinkp9139 3 ปีที่แล้ว +3

      🙏

    • @rahulpg1558
      @rahulpg1558 2 ปีที่แล้ว

      ഈ പറയുന്ന ഭാഗവാനും അല്ലാഹുവും കർത്താവും എല്ലാം നമ്മളാണ്. നമ്മളാണ് അവന് കൂട്ടായ് ഇരിക്കേണ്ടത്

  • @truthfinder9654
    @truthfinder9654 3 ปีที่แล้ว +180

    ഇവനുണ്ടല്ലോ..
    ഇവൻ 🔥🔥🔥
    തീയാണ് തീ..
    ഇവൻ മിന്നും ഒരു നക്ഷത്രത്തെ പോലെ...

  • @rajeevrajeev802
    @rajeevrajeev802 3 ปีที่แล้ว +62

    എന്റെ മോനേ, നിന്റെ വലിയ മനസ്സ് ദൈവം കാണാതൊരിക്കില്ല. വലിയ ആളാകും mon💋❤💋

  • @faisalps6099
    @faisalps6099 2 ปีที่แล้ว +20

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഇൻഷാ അള്ളാ തീർച്ചയായും മോനേ നിനക്കുവേണ്ടി ഞാൻ എന്നും ദുആ ചെയ്യുന്നതായിരിക്കും. എന്റെ മോനും രാവിലെ എഴുന്നേറ്റ് പത്ര വിതരണത്തിന് പോകാറുണ്ട്. ശരിക്കും ഞാൻ കരഞ്ഞുപോയി. ഞാനും ഒരു ഉമ്മ ആണ്. റബ്ബ് നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ 😍

  • @shafeeqshafeeq6866
    @shafeeqshafeeq6866 3 ปีที่แล้ว +126

    കണ്ണ് നിറഞ്ഞു 😰😰അതെ ഒരു ബുക്ക്‌ ടിക്കറ്റ് 25 ആണ്..100 ടികറ്റ് വിറ്റാൽ 40 ഏറ്റവും കുറഞ്ഞത് 600 രൂപയിൽ കൂടുതൽ കിട്ടും
    . അതിൽ ആ പയ്യന് ഒരു 300 രൂപ എങ്കിലും കൊടുക്കണ്ടേ?? ആ ടിക്കറ്റ് കൊടുക്കുന്ന ചേട്ടാ നിങ്ങൾ ദോഷമ ചെയ്യുന്നേ
    . അതും പോട്ടെ ആ ടിക്കട്ടിൽ പ്രൈസ് അടിച്ചാൽ അതിലും കമീശൻ ഒണ്ട്.. ചെറിയ പ്രൈസിനും വലിയ പ്രൈസിനും കാമീശൻ ഒണ്ട്.. ആ കമീഷനും നിങ്ങൾക്ക് ലാഫത്തിന്റെ മൂക്കാൽ ഭാഗവും ലോട്ടറി ചേട്ടന്. പാവം കിട്ടും ഇങ്ങനെ ആ കൊച്ച് പയനെ പറ്റിച്ചാൽ.. ഞാൻ ഇന്നേ വരെ ഒരു വീഡിയോക്കും cmt ഇട്ടു പ്രീതികരിച്ചിട്ടില്ല.. ഫസ്റ്റ് time ആണ് ഇങ്ങനെ ഒരു cmt ഇടാൻ തോന്നിയത്.. ഈ പയ്യനെ കണ്ടപ്പോൾ ഞാനും വളർന്നു വന്ന ആ കാലം ഓർമ വന്നു..

  • @girijaraghavan3910
    @girijaraghavan3910 3 ปีที่แล้ว +52

    പാവം കുട്ടി 🤔, അവൻ ലൈഫിൽ നല്ല നിലയിൽ എത്തും, ദൈവം അനുഗ്രഹിക്കട്ടെ.

  • @renjithparameswaran6585
    @renjithparameswaran6585 3 ปีที่แล้ว +287

    പഠിക്കാൻ താല്പര്യമില്ലെങ്കിൽ ഏതിലാ താല്പര്യം ഉള്ളതെന്നുവെച്ചാൽ അത് ചെയ്യുക.. അവൻ വിജയിക്കും ഉറപ്പ് 👍🙏

    • @anandhupakkaran8088
      @anandhupakkaran8088 3 ปีที่แล้ว +1

      ayn nmml sahaykkanam nmmalal kazhiyunnath

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว

      Ippozatha paynmare pola achanta paisak food adich, masturbate cheyth nadakunilalo avan.hats off to that boy ❤️❤️

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว

      @@anandhupakkaran8088 full time masturbate cheyth time waste aki padikathae nadakum

    • @thamsithamzzz563
      @thamsithamzzz563 2 ปีที่แล้ว +1

      Adhin padikan thaalpryam illa nn a kutti paranjilallo...padich nalla joli vaangano nn alle parayunnadh...

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว

      @@thamsithamzzz563 ippozhathae freak paynmar full time masturbate cheyth time waste aki padikathae nadakum 😥😥😥😥😥

  • @abhishekva449
    @abhishekva449 3 ปีที่แล้ว +44

    എല്ലാവരും സഹായിക്കണം ഈ സഹോദരനെ. മറ്റെന്തെങ്കിലും ഒരു കട ലോട്ടറി തട്ടിനൊപ്പം വിക്കാൻ സഹായിക്കണം.

  • @snehasanjay6711
    @snehasanjay6711 3 ปีที่แล้ว +40

    ദൈവം അനുഗ്രഹിക്കട്ടെ എന്റെ പൊന്നു മോനെ 🙏🏻🙏🏻♥️♥️

  • @shoukathali9871
    @shoukathali9871 3 ปีที่แล้ว +87

    ആസിഫിന് ആരും ഭിക്ഷ കൊടുക്കേണ്ടതില്ല. ഭിക്ഷ യാചിക്കാതെയും മോഷ്ടിക്കാൻ പോകാതെയും എന്തെങ്കിലും ചെയ്തു ജീവിക്കട്ടെ

    • @jasheertp3777
      @jasheertp3777 3 ปีที่แล้ว +2

      allahu sampath koduthawarude badyathayan pawangale sahayikkuga ennullad pawangalude hakkan panamullawarude zakath ad bikshayalla zakathinde pradanyam adilan ad pawangalude awagashaman ad bikshayalla

    • @valsalabalakrishnan9728
      @valsalabalakrishnan9728 3 ปีที่แล้ว +1

      കമന്റ്‌ ഇട്ട karyilla എന്തെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ sahayikkuka

    • @simna8353
      @simna8353 3 ปีที่แล้ว

      Avarkarhichathund.....panakkarude kayyil.avarude manassu thurannal pavangal jeevikkum.

    • @chinnuchinnu2294
      @chinnuchinnu2294 2 ปีที่แล้ว +1

      Bhisha alla bro, he is still child, he needs help to stand straight..

  • @krishnadev...
    @krishnadev... 2 ปีที่แล้ว +17

    Dileep, kavya, manju, swapna, sivasanar etc.. ഇവരെയൊക്കെ boost up cheyyunna സമയംകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് ആണ് priority കൊടുക്കേണ്ടത്.. ആസിഫിന് എന്റെ വക ഒരു ബിഗ് 👏👏🥰🥰

  • @anilakumari1257
    @anilakumari1257 2 ปีที่แล้ว +12

    നീ എല്ലാ തരത്തിലും വിജയിക്കും മോനെ 🥰🥰🥰🙏🏻

  • @secretegent8838
    @secretegent8838 3 ปีที่แล้ว +344

    Padachonne ഇത് വരെ ബുദ്ധിമുട്ട് എന്താണെന്നു arrichittila... വാപ്പാകും ഉമ്മക്കും ദിര്ഗായുസ് കൊടുക്കണേ 🤲🏻

  • @suseelarajan6215
    @suseelarajan6215 3 ปีที่แล้ว +14

    മോനെ ഇതു കേട്ടിട്ടും കണ്ടിട്ടും സഹിക്കുന്നില്ല മോനെ 🥰🥰മോനെനല്ല ഭാവി ഉണ്ട് മോനെ 🥰😄🥰😄❤❤❤👍

  • @allmusic227
    @allmusic227 2 ปีที่แล้ว +9

    ദൈവമേ ഈ മകനേയും കുടുംമ്പത്തേയും സഹായിക്കണേ അനുഗ്രഹിക്കണേ' പഠിക്കാനുള്ള ഈ മകന്റെ ആഗ്രഹത്തെയും കുടുംമ്പം പുലർത്തണമെന്ന ചിന്തയേയും ദൈവമേ അവിടുത്തെ നന്മകളാലും സമ്പൽ സമൃദ്ധിയാലും നിറയ്ക്കണേ

  • @nabinanazarudeen9232
    @nabinanazarudeen9232 3 ปีที่แล้ว +45

    ആ നിഷ്കളങ്കമായ ചിരി 👌

    • @fairozpinarayi4740
      @fairozpinarayi4740 3 ปีที่แล้ว +3

      Yes. വല്ലാതെ മനസ്സ് നൊമ്പരപ്പെടുത്തി 😥

  • @ratheeshraj6163
    @ratheeshraj6163 3 ปีที่แล้ว +146

    അവൻ്റെ മനസ്സ്, eattane പഠിപ്പിക്കാൻ ഉള്ള aa മനസ്സ്... അമ്മൊ സമ്മതിച്ചു...

  • @aneesh.13
    @aneesh.13 3 ปีที่แล้ว +112

    ആസിഫിന്റെ അക്കൗണ്ട് നമ്പർ& ഫോൺ നമ്പർ ഇട്ടാൽ ഉപകാരം ആയിരുന്നു ❤ഈ മോൻ മുത്താണ്

    • @rifasheri2925
      @rifasheri2925 3 ปีที่แล้ว +4

      A

    • @sharmeenakhadar6853
      @sharmeenakhadar6853 2 ปีที่แล้ว +1

      Athe

    • @babuasha48
      @babuasha48 2 ปีที่แล้ว +5

      അകൗണ്ട് നമ്പർ കൂടി ഇടമായിരുന്നു

  • @sajiak9656
    @sajiak9656 2 ปีที่แล้ว +12

    മോനെ നിനക്ക് ഈശ്വരൻ സർവ്വ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏

  • @raghunathanpv685
    @raghunathanpv685 3 ปีที่แล้ว +67

    ലോട്ടറി അടിച്ചില്ലെങ്കിലും,ഇതുപോലുള്ള പാവങ്ങൾക്ക് എന്തെങ്കിലും കിട്ടിക്കൊട്ടെ എന്ന് കരുതി,നമ്മൾ ലോട്ടറി എടുക്കണം.

    • @minisundaran1740
      @minisundaran1740 3 ปีที่แล้ว +8

      ഞാൻ അങ്ങിനെ എടുക്കാറുണ്ട് നിവൃത്തികേട് കൊണ്ടാണല്ലോ അവർ ഇത് ചെയുന്ന തു

  • @gracyvv4381
    @gracyvv4381 3 ปีที่แล้ว +22

    ഇതുപോലുള്ള കുഞ്ഞുങ്ങളെ ചീത്ത പറയാതെ അവനു വേണ്ട പ്രോത്സാഹനം കൊടുത്തുകൂടെ ടീച്ചർ

  • @shemeeravlog1580
    @shemeeravlog1580 3 ปีที่แล้ว +43

    ഈ മോനെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shemeeravlog1580
    @shemeeravlog1580 3 ปีที่แล้ว +28

    എന്റെ മോളും എനിക്ക് സഹായികറുണ്ട് ഞങ്ങൾക് നെല്ലിക്ക അച്ചാർ ഇതൊക്കെ എന്റെ മോള് കടയിൽ കൊണ്ട് പോയി വിൽകും എന്റെ മോൾ നലാം ക്ലാസിൽ പഠിക്കുന്നു

  • @ShahulHameed-vo6zy
    @ShahulHameed-vo6zy 2 ปีที่แล้ว +9

    ഈ അനുചനെ എല്ലാവരും സഹായിക്കണം
    അള്ളാഹുവിനെ ഓർക്കുന്ന കുടുംബം
    പഠനത്തിന്നും ജീവിത മാർഗത്തിന്നും
    ഞമളിൽ എത്ര പേര് എല്ലാ കഴ്വ് ഉണ്ടായിട്ടും ഹറാമായ വഴി സ്വീകരിക്കുന്നു

  • @gayathrivs6539
    @gayathrivs6539 2 ปีที่แล้ว +5

    ഒരുപാട് ഉയരങ്ങൾ എത്താൻ ഈ പൊന്നുമോനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @moosankutty9091
    @moosankutty9091 3 ปีที่แล้ว +45

    നല്ല മക്കൾ കുടുംബത്തിന് സമാധാനം എല്ലാവരും മോനേ സഹായിക്കണം

    • @gouridiwakar2298
      @gouridiwakar2298 3 ปีที่แล้ว +2

      This young boy deserves all sympathy n love. 3 30 he gets up. Is he eating something god knows. God alone can help him. He should get a lottery. Should continue studies. Let us pray for him.

  • @farmgrowdairy8939
    @farmgrowdairy8939 3 ปีที่แล้ว +8

    ആ കുഞ്ഞിന്റെ നമ്പർ പലരും coment ആയി ചോദിച്ചു... ഈ വീഡിയോ ചെയ്ത യാൾക്ക് ആ കുട്ടീടെ നമ്പർ കൂടി ഉൾപ്പെടുത്താമായിരുന്നു,...വീഡിയോ കണ്ടു കഴിഞ്ഞപ്പോ ആ കുട്ടീടെ നമ്പർ ഞാനും തിരഞ്ഞു... 😥

  • @divyav6561
    @divyav6561 3 ปีที่แล้ว +44

    ദൈവം അവനെ രക്ഷിക്കട്ടെ 🙏🙏🙏🙏

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +7

    ഈ കുട്ടി നല്ല നിലയിലെത്തും. ദൈവമേ....അനുഗ്രഹിക്കണേ...

  • @bindusree4684
    @bindusree4684 2 ปีที่แล้ว +16

    ആ കുട്ടിക്ക് ഒരു നല്ല ഫോണും ഒരു നല്ല ജോലിയും (ചെയ്യാൻ അറിയുന്ന)കൊടുത്തെങ്കിൽ 🙏🙏🙏🙏

  • @teslinejosens9821
    @teslinejosens9821 3 ปีที่แล้ว +8

    ഈശോയെ ഈ കുടുംബത്തെ നല്ല മനസുകൾ ഏറ്റെടുക്കണെ..

  • @makboolmakbool1994
    @makboolmakbool1994 3 ปีที่แล้ว +25

    ടീച്ചർക്ക്‌ അറിയില്ലല്ലോ ഇവന്റെ സങ്കടം 🙏🏻

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +58

    Need videos like this... Behindwood ❤️ അടിപൊളി... ഇന്നത്തെ യുവാക്കൾക്ക് ഇതെല്ലാം ഒരു പാഠം ആണ്

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +9

    വലിയ ബിസിനസ് മാൻ ആവട്ടെ ആസിഫ് ❤❤❤

  • @mathewmolley2797
    @mathewmolley2797 3 ปีที่แล้ว +18

    Very inspiring. May God bless u abundantly.

  • @anchalriyas
    @anchalriyas 3 ปีที่แล้ว +40

    The power of life , the way of survival....
    Keep going makane ...ninde lekshyam akaleyalla ....

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 2 ปีที่แล้ว +2

    ഭഗവാനെ ആ കുഞ്ഞിനു ആരോഗ്യം നല്‍കി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @prabha1411
    @prabha1411 2 ปีที่แล้ว +3

    മോനെ.. ദൈവ അനുഗ്രഹിക്കട്ടെ 🙏👍👍👍👍

  • @sujathasukumaran2500
    @sujathasukumaran2500 3 ปีที่แล้ว +34

    കോടികൾക്കു വിലയില്ലാത്ത ദിലീപുൾപ്പെടെയുള്ള നടന്മാരും ബി സി നസുകാരും ഇതുപോലെ വിഷമിക്കുന്നവരെ ഒന്നു കണ്ടിരുന്നെങ്കിൽ . ഒന്നുമില്ലാത്ത പാവങ്ങൾ ഒരിടത്ത് മറുവശത്ത് ആർഭാടവും ധൂർത്തും? പാവം കുഞ്ഞിനു നല്ലതു വരട്ടെ

    • @sgnsgdhehme
      @sgnsgdhehme 3 ปีที่แล้ว +2

      മോനേ നീ നന്നായി വരും ❤❤❤🙏🙏🙏🙏🙏🙏ദൈവം നിന്റെ നല്ല മനസ് കാണാതിരിക്കില്ല. നന്മയുള്ള മനസാണ് നിന്റ.

    • @greenrich9818
      @greenrich9818 2 ปีที่แล้ว

      അവരും ഒരു കാലത്ത്

  • @muhammedjasil1631
    @muhammedjasil1631 2 ปีที่แล้ว

    മോനെ നിനക്ക് വാപ്പ പറഞ്ഞപോലെ ഹറാമല്ലാത്ത ഹലാലായ ഒരു ജോലി തന്നെ കിട്ടട്ടെ. അള്ളാഹുവിന്റെ സഹായം ഉണ്ടാവട്ടെ

  • @imotions1902
    @imotions1902 2 ปีที่แล้ว +1

    ഈ മോന്റെ കയ്യിലുള്ള ടിക്കറ്റിനു തന്നെ ഒന്നാം സമ്മാനം കൊടുക്കണേ ദൈവമേ 🙏🙏🙏❤❤❤🌹🌹🌹

  • @mehfinmehfin4729
    @mehfinmehfin4729 2 ปีที่แล้ว +6

    ലോകത്തിലെ ഭാഗ്യം മാരായ മാതാ പിതാക്കൾ ആ ഇവന്റെ ഉമ്മയും ഉപ്പയും പടച്ചോൻ നിന്നെ കാണുന്നുണ്ടാവും നിന്റെ കഷ്ട്ടപാട് ഒരിക്കൽ മാറും അനിയാ

  • @Pradeepkumar-mp3pm
    @Pradeepkumar-mp3pm 3 ปีที่แล้ว +15

    ഈ മോനെ പടച്ചോൻ രക്ഷിക്കും 🌹

  • @akhil_sai
    @akhil_sai 3 ปีที่แล้ว +14

    ഇതാണ് റിയൽ ലൈഫ് അഡ്വഞ്ചർ , ഇന്നത്തെ കാലത്ത് നമ്മളെ depend cheythu കുറച്ച് പേർ വീട്ടിൽ ഉള്ളതാണ് ലൈഫിലെ ഏറ്റവും വലിയ സാഹസികത.. ലൈഫ് തന്നെയാണ് സാഹസികത.. ആരെയും നോക്കാതെ വീടും വിട്ട് footloose real life ചാർളി ആകാൻ ഇന്നത്തെ കാലത്ത് 99% ആൾകാർക്കും പ്രശ്‌നം ഇല്ല, കാരണം എന്താണ് വെച്ചാൽ അതൊരു ഒളിച്ചോട്ടമാണ്. കഷ്ടപ്പാടുകളെ face ചെയുന്നത് ആണ് അഡ്വൻച്ചർ..

  • @greeshma-927
    @greeshma-927 2 ปีที่แล้ว +1

    എന്റെ ഈശ്വരാ. അവൻ വിൽക്കുന്ന ആ ലോട്ടറി അവൻ തന്നെ ഒരു ഫസ്റ്റ് പ്രൈസ് കിട്ടണേ. ആ മോന്റെ കുടുംബം രക്ഷപെടാൻ

  • @nikhilkannan9094
    @nikhilkannan9094 3 ปีที่แล้ว +10

    💝💞💝💞💝💞💝💞💝💞💝💞ദൈവം അനുഗ്രഹിക്കട്ടെ ഈ 💞💞💞💞💞അനിയനെ 💝💝💝💝💝

  • @dev.s8356
    @dev.s8356 3 ปีที่แล้ว +79

    ഇത് വലിയ കഷ്ടം തന്നെ ആണ്..100 രൂപക്ക് എങ്ങനെ ജീവിക്കാൻ ആണ്..അത് എന്താ ഉമ്മച്ചിക്ക് ജോലിക്ക് പോയാൽ വീട്ട് ജോലിക്കോ ഒരു കടയിൽ സാധനം എടുത്ത് കൊടുക്കാൻ എങ്കിലും നിന്നുടെ. മൂത്ത കൊച് +1 അല്ലെ നന്നായി പഠിക്കുന്നതും ആണ് so കുട്ടികൾക്ക് tution എടുക്കാലോ വീട്ടിൽ തന്നെ അതും ഒരു വരുമാനം ആകും..ഉമ്മച്ചിയോട് തയ്യൽ പഠിക്കാൻ പറ.. പകൽ ജോലിക്ക് പോയിട്ട് nyt കുറച്ച് തൈക്കുകയും ചെയ്യലോ...ഈ കൊച്ചിനോട് ഒരു ചായക്കടയിൽ പാത്രം കഴുകാൻ നിന്നാൽ പോലും മിനിമം 400 രൂപ കിട്ടും..100 രൂപക്ക് ജീവിക്കുന്ന കാര്യം ചിന്തിക്കാൻ പറ്റ്വോ ഈ കാലത്ത്...ജീവിത സാഹചര്യം അങ്ങനെ ആയി പോയി എന്തായാലും പൊരുത്തിയെ പറ്റത്തൊള്ളൂ..
    അവിടുത്തെ വാർഡ് കൗൺസിലർ മെമ്പർ അവന്മാരൊക്കെ എന്ത് തെങ്ങയാ ചെയ്യുന്നേ അവിടെ..ഒരു കുടുംബം ഇത്രെയും മോശം അവസ്ഥയിൽ കഴിഞ്ഞിട്ടും ആ കൊച്ചിന് ഒരു ഫോൺ വാങ്ങി കൊടുക്കാൻ പറ്റുന്നില്ലേ...നാട്ടുകാരോട് അവരുടെ ജീവിതം പറഞ്ഞിട്ട് മൂത്ത കൊച്ചിന് കുറച്ച് tuition പിള്ളേരെ arrange ചെയ്ത് കൊടുക്കാൻ പറ്റില്ലേ..ഉമ്മച്ചിയോട് തയ്യൽ പഠിക്കാൻ പറഞ്ഞിട്ട് ഒരു തയ്യൽ machine എല്ലാവർക്കും കൂടി വാങ്ങി കൊടുക്കത്തില്ലേ..ഒരുപാട് പേർ ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നുണ്ട് ..നമ്മുടെ മുന്നിൽ ചെറുതും വലുതും ആയി ഒരുപാട് വഴികൾ ഉണ്ട് ..വീട്ടുകാർ എല്ലാവരും കൂടെ ഒരുമിച്ച് ഫൈറ്റ് ചെയ്താൽ മുന്നോട്ട് പോകാം

    • @anilaanjus9050
      @anilaanjus9050 3 ปีที่แล้ว +11

      Enikariunnatha evare...evarude umma Amina ye athinu cheriya oru pettikada undarunnu...kadayil poi joliku nikan ulla oru pakutha ellathatha arelum avare sahaichal upakaram avum

    • @pappan5380
      @pappan5380 3 ปีที่แล้ว +7

      @@anilaanjus9050
      ആ മോൻ്റെ നമ്പർ തരാമൊ
      കഴിയുന്ന സഹായം ചെയ്യാം

    • @anilaanjus9050
      @anilaanjus9050 3 ปีที่แล้ว +2

      @@pappan5380 njan vangi tharam

    • @simna8353
      @simna8353 3 ปีที่แล้ว +2

      Aasifnte number tharumo

  • @rymalamathen6782
    @rymalamathen6782 3 ปีที่แล้ว +15

    He's good not only in work but intelligent and practical to face challenges of life. All the best

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 ปีที่แล้ว +5

    കഞ്ചാവ് ,ലഹരി വസ്തുക്കൾ എന്തുംപിടിക്കപ്പടുന്നതു 90ശതമാനംപേരും മുസ്‌ലിം സാണ്. എന്റെ പോന്നു മോൻ ആസിഫേ നീ സത്യംവും നീതിയും പുലർത്തുന്ന ഒരു പോന്നു മോനായിരിക്കട്ടേ

    • @iamanindian.9878
      @iamanindian.9878 2 ปีที่แล้ว

      അത് നിന്റെ കണ്ടെത്തലാണ് നിന്റെ മനസ്സിലെ രോഗം കൊണ്ട് തോന്നുന്നതാ

    • @rashivm3232
      @rashivm3232 2 ปีที่แล้ว

      കഷ്ടം........ ലജ്ജിക്കുന്നു......

  • @jacobkallichethu8735
    @jacobkallichethu8735 2 ปีที่แล้ว

    ഈ മോനെപോലുള്ളവർ ജീവിതത്തിൽ അത്ഭുതം സൃഷ്ടിച്ചവർ,.... നല്ല മാതൃക വ്യക്തിത്വം നേടിയവർ..... ദൈവം അനുഗ്രഹിക്കട്ടെ

  • @DANGER-nm2eb
    @DANGER-nm2eb 2 ปีที่แล้ว

    ഞാൻ നിങ്ങളെ വീഡിയോ ഫുൾ ആയിട്ട് കണ്ടു.... ഈ views കിട്ടുന്ന full പൈസ ആ കുടുംബത്തിന് നിങ്ങൾ കൊടുക്കണം.....😭 please. Allah......ne കാക്കണേ....... നമ്മളെക്കാൾ താഴ്ന്നവരിലേക്ക് നോക്കുമ്പോൾ ആണ് സന്തോഷം കിട്ടുന്നത്.....💯💯 ഞാനൊക്കെ രാജാവ് ആണല്ലോ....💯💯😭😭🤲🏻🤲🏻. Alhamdulilah

  • @adarsh.s9936
    @adarsh.s9936 3 ปีที่แล้ว +21

    Evan bahvi yusuf ali akattea god bless you bro 🙏❤️

  • @rajeswarivijayan1300
    @rajeswarivijayan1300 3 ปีที่แล้ว +4

    Karthave e kunjine anugrahikkane nalla jeavitham koduth anugrahikkane karthave . God bless you moane ❤

  • @LiveintheMoment24
    @LiveintheMoment24 3 ปีที่แล้ว +13

    Orupaad perude sahayam eeh videok shesham aah kuttik kittum..

  • @dhanu6755
    @dhanu6755 3 ปีที่แล้ว +14

    God bless him ❤️🥺

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Asif Nalla Mon allahu anugrahikketta

  • @kerikadanjose
    @kerikadanjose 3 ปีที่แล้ว +4

    Asif please join with Muslim league we want powerful Muslims like you 💚💚💚💚💚💚💚💚💚💚💚💚💚

  • @zince_9777
    @zince_9777 3 ปีที่แล้ว +12

    ഞാൻ കാണാറുണ്ട്. ഒരിക്കൽ ടിക്കറ്റും എടുത്തിട്ടുണ്ട്. ഒരു പാവം കൊച്ച്.

  • @sajin9279
    @sajin9279 3 ปีที่แล้ว +29

    ഇത് കണ്ട് ഞാൻ എന്നെ തന്നെ സ്വയം ശപിച്ചു
    അച്ഛൻ കൊണ്ടുവരുന്നത് അമ്മ ഉണ്ടാക്കിത്തരുന്നത് തിന്ന്വ തൂറ്വ
    തിന്ന്വ തൂറ്വ ഹോ ദൈവമേ 🙏

    • @yadhukrishnanp1279
      @yadhukrishnanp1279 3 ปีที่แล้ว +4

      Poyyi valla panikkum poda

    • @sajin9279
      @sajin9279 3 ปีที่แล้ว +5

      @@yadhukrishnanp1279 യദു കൃഷ്ണൻ പി ചേട്ടൻ അങ്ങനെ പറയരുത്,
      വേറെന്തു കാര്യം വേണമെങ്കിലും എന്നോട് പറഞ്ഞോളൂ ഞാൻ അനുസരിക്കാം, പക്ഷെ പണിക്ക് പോവാൻ മാത്രം എന്നോട് പറയരുത്, 😪😪 എനിക്കത് സഹിക്കാൻ കഴിയില്ല 🙏🙏🙏

    • @Beliver248
      @Beliver248 3 ปีที่แล้ว +2

      @@sajin9279 ohh dark

  • @kalavathyramachandran7129
    @kalavathyramachandran7129 2 ปีที่แล้ว +1

    ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohdrubais8709
    @mohdrubais8709 2 ปีที่แล้ว +1

    Padichu joli aki vappanem ummanem nokanam.. ur parents are lucky♥️♥️♥️ chetan padikkatte.. in sha allah.. may allah bless u and make ur earning thru halal as ur vaaapa wish…. In sha allah❣️

  • @ksgaming6000
    @ksgaming6000 2 ปีที่แล้ว +1

    മോനെ നിൻ്റെ പ്രായത്തിൽ ഒരു മോനുണ്ട് എനിക്ക്. ഒത്തിരി സങ്കടം കാണുമ്പോൾ . നന്നായി വരും കുട്ടാ.

  • @thomasninan1981
    @thomasninan1981 3 ปีที่แล้ว +16

    Very smart boy wish someone will come forward to help 🙏

  • @ambilysanthosh2296
    @ambilysanthosh2296 3 ปีที่แล้ว +14

    നല്ല മനസുള്ള മോൻ.....

  • @geethak5612
    @geethak5612 2 ปีที่แล้ว +2

    സർക്കാർ അവന്റെ കുടുംബത്തിനെ സഹായിക്കണം , ഇതൊക്കെ കാണാൻ ആരാണ് ഉള്ളത് ,

  • @manumahesh7218
    @manumahesh7218 3 ปีที่แล้ว +3

    ആരെങ്കലുമൊക്കെ സഹായിക്കണേ. ഈ ക്കുട്ടിയെ

  • @bijunm2432
    @bijunm2432 3 ปีที่แล้ว +15

    ഞാൻ സൈക്കിൾ ൽ പോകുമ്പോൾ ദിവസവും ഈ കുട്ടിയെ കാണാറുണ്ട്....

    • @sinishino5209
      @sinishino5209 3 ปีที่แล้ว +2

      A monde no kittumo

    • @bijunm2432
      @bijunm2432 3 ปีที่แล้ว +3

      @@sinishino5209 ഞാൻ ചോദിച്ചു നോകാം

    • @bijunm2432
      @bijunm2432 3 ปีที่แล้ว +2

      Number kitti...ningluday email id allangil phone number thaa

    • @sinishino5209
      @sinishino5209 3 ปีที่แล้ว +1

      @@bijunm2432 no comment cheyyu oru padu per chodhikkunnudu number

    • @bijunm2432
      @bijunm2432 3 ปีที่แล้ว +3

      @@sinishino5209 നമ്പർ ആ കുട്ടി തന്നിട്ടുണ്ട്... പക്ഷെ ആ നമ്പർ പരസ്യം ആയി ഇവിടെ കൊടുത്താൽ ചിലപ്പോൾ ആ കുട്ടിക്ക് ബുദ്ധിമുട്ട് ആകും... അത് കൊണ്ടാണ് നിങ്ങൾക് മാത്രം നമ്പർ personal ആയി തരാം എന്ന് ഞാൻ പറഞ്ഞത്... ഇനി ആ കുട്ടിയെ നേരിട്ട് കാണണമെങ്കിൽ മുട്ടം metro station ൽ ഇറങ്ങിയാൽ ആലുവ ഭാഗത്തു പോകുന്ന വാഹനങ്ങൾ ഉള്ള side ൽ ആണ് ആ കുട്ടി നില്കുന്നത്..

  • @ismail-dh3iw
    @ismail-dh3iw 2 ปีที่แล้ว

    ഇതൊക്കെയാണ് മക്കൾ, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു സ്വന്തം പ്രായം പോലും നോക്കാതെ കുടുംബത്തെ പോറ്റാൻ ഈ മോൻ കാണിക്കുന്ന ഉത്സാഹം അതിനെ നമ്മൾ കാണിക്കണം, ഈ മോനെ നമ്മൾ നെഞ്ചിലേറ്റണം, നന്നായി മോനെ നിന്നെപോലുള്ള ഒരു മകനെ നമുക്കൊക്കെ പ്രതീക്ഷയാണ്.

  • @dayanafrancis2397
    @dayanafrancis2397 3 ปีที่แล้ว +4

    Finally this channel has come up
    With some good content instead of the so called ‘insta influencer category’

  • @Sreezz97
    @Sreezz97 3 ปีที่แล้ว +8

    God bless you da mone ....

  • @mehfinmehfin4729
    @mehfinmehfin4729 2 ปีที่แล้ว +2

    A big salute for lovely bro👍👍

  • @rajeshvk4399
    @rajeshvk4399 3 ปีที่แล้ว +1

    എൻറെ ദൈവമേ ആരെങ്കിലും സുമനസുകൾ ഈ വീഡിയോകണ്ടു ഈ കുരുന്നിനെ സഹായിക്കണേ....

  • @voiceofsangeet4411
    @voiceofsangeet4411 3 ปีที่แล้ว +9

    He is a gem

  • @yasiyasin1554
    @yasiyasin1554 3 ปีที่แล้ว +2

    ithu kanupol ente mone pole thanne padachonne kaval nalkane ellavarum nanmayulla makkalakane 😢😢🤲🙏

  • @nasheedasalih4749
    @nasheedasalih4749 3 ปีที่แล้ว +8

    Asifinte nanma niranja manasanu, avan nalla nilayil ethum InshaAllah

    • @fairozpinarayi4740
      @fairozpinarayi4740 3 ปีที่แล้ว

      👍

    • @fairozpinarayi4740
      @fairozpinarayi4740 3 ปีที่แล้ว

      കണ്ട് സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു പോയി 😢

  • @ashmilshan.m4220
    @ashmilshan.m4220 2 ปีที่แล้ว +4

    എല്ലാ സ്കൂളിലും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പഠിക്കാൻ വേണ്ട എല്ലാ വക സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. ആസിഫ് പഠിക്കുന്ന സ്കൂളിലെ ടീച്ചേർസ് ആസിഫിനെ പോലുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പുസ്തകങ്ങൾ, മൊബൈൽ ഫോൺ എന്നിവ വാങ്ങാൻ വേണ്ട സഹായങ്ങൾ PTA കമ്മിറ്റിയും കൂടി കൂടി ആലോചിച്ച് ഇങ്ങനെയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം നൽകാമല്ലോ.

  • @sahirarasheed3054
    @sahirarasheed3054 2 ปีที่แล้ว +1

    നീ രക്ഷപ്പെടും മോനേ അള്ളാഹു കൂടെയുണ്ട് 😢

  • @binduwilson2534
    @binduwilson2534 3 ปีที่แล้ว +9

    60 ടിക്കറ്റ് ന് വെറും 100/ കമ്മീഷൻ?ആ കുട്ടിക്ക് ശരിക്കുള്ള commission എങ്കിലും agents നല്‍കേണ്ടത് ആണ്...എത്ര മാത്രം ആ കുട്ടി കഷ്ടപ്പെടുന്നു?

  • @minisundaran1740
    @minisundaran1740 3 ปีที่แล้ว +4

    പാവം കുട്ടി എന്റെ മക്കളോട് രാവിലെ പത്തരക്കു എണീക്കാൻ പറഞ്ഞാൽ കുറച്ചൂടെ കിടക്കട്ടെ എന്ന് പറയും ആ മോൻ പഠിച്ചു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @wierdwild4679
    @wierdwild4679 3 ปีที่แล้ว +11

    Please make condact details available 🙏

  • @Jaguargmail1982
    @Jaguargmail1982 3 ปีที่แล้ว +6

    🥰🥰🥰🥰🥰ഒന്നും പറയാനില്ല. 😘
    ആരുപാടു സ്നേഹം ഒപ്പം ബഹുമാനവും ♥️♥️♥️♥️

  • @leelammathomas1415
    @leelammathomas1415 2 ปีที่แล้ว +1

    ഈ മോനെ കാണുമ്പോൾ എല്ലാം ഉണ്ടായിട്ടും പഠിക്കാതെ അഹങ്കരിച്ചു ഫോണിൽ ഗെയിം കളിച്ചു ഭാവി കളയുന്ന കുട്ടികളെ ഓർക്കുന്നു. ഈ മോൻ രക്ഷപെടും.

  • @ksamal8953
    @ksamal8953 2 ปีที่แล้ว

    അസിഫെ കാണപ്പെട്ട ദൈവമായ അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ നീ കാട്ടുന്ന സന്മനസ്സ് കൊണ്ട് ദൈവം നിന്റെമേൽ അനുഗ്രഹവർഷം ചൊരിയും . നിനക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം

  • @sushamaa7125
    @sushamaa7125 3 ปีที่แล้ว +6

    ഈ ജാതി സംഘടനാ മനോഭാവമുള്ള ഒത്താക്കന്മാരൊക്കെ എവിടെ പോയീ ഈ കുടുംബത്തിന്റെ ദുരിതം കാണാൻ ഇവർക്ക് പറ്റിയില്ലേ. ഇനി 13.വയസിൽ ഈ പയ്യനെ കൊണ്ട് കെട്ടിക്കുവോ ആവോ . അല്ല പ്രായപൂർത്തിയാകുന്നതിനു മുമ്പ് കെട്ടിച്ചയക്കണം എന്നാഗ്രഹമുള്ളവരല്ലേ അതുകൊണ്ട് ചോദിച്ചതാ

  • @thahsin.cthahsin8100
    @thahsin.cthahsin8100 3 ปีที่แล้ว +8

    God bless you 🙌🔥

  • @Faisal786kunnampalli
    @Faisal786kunnampalli 3 ปีที่แล้ว +3

    എനിക്ക് ചിരി വന്നു അവന്റെ സംസാരം കേട്ടിട്ട് ചേട്ടന്‍ കുറിച്ച് പറഞ്ഞപ്പം

    • @fairozpinarayi4740
      @fairozpinarayi4740 3 ปีที่แล้ว

      എനിക്ക് മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു പോയി

    • @fairozpinarayi4740
      @fairozpinarayi4740 3 ปีที่แล้ว

      കണ്ട് പൊട്ടിക്കരഞ്ഞു പോയി 😢

  • @suharasuhara2463
    @suharasuhara2463 2 ปีที่แล้ว

    ഭയങ്കര ചൂടുള്ള സമയം ഈ പൊന്നു മോൻ നിൽക്കുന്നത് കാണുമ്പോൾ സങ്കടം ആവുന്നു പടച്ചവൻ ഈ പൊന്നു മോനെ കാത്തുരക്ഷിക്കാൻ

  • @minithomas4505
    @minithomas4505 3 ปีที่แล้ว +2

    Monukutta daivam anugrahikkum😘😘😘

  • @nasirudeenhameed3598
    @nasirudeenhameed3598 2 ปีที่แล้ว +1

    ഈ മോനെ എല്ലാവരും അറിഞ്ഞു സഹായിക്കണം ഈ പ്രായത്തിൽ ഒരു കുടുമ്പം നോക്കേണ്ടിവരുന്നു നമ്മുടെ സർക്കാർ അറിയേണ്ട കാര്യമാണ് അവിടത്തെ MLA അയാൾ ഇദൊന്നും അറിയുന്നില്ലേ.

  • @basheerthangal319
    @basheerthangal319 2 ปีที่แล้ว

    എത്ര എത്ര സങ്കടങ്ങൾ ഇത് പോലെ ഈ നാട്ടിൽ ഉണ്ട് എത്ര കോടീശ്വരൻമാരുണ്ടിവിഡ്

  • @rymalamathen6782
    @rymalamathen6782 3 ปีที่แล้ว +11

    This boy will study well.

  • @ammus1297
    @ammus1297 3 ปีที่แล้ว +37

    സങ്കടം വന്നു 😥

    • @fairozpinarayi4740
      @fairozpinarayi4740 3 ปีที่แล้ว +3

      അതെ... മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു... 😢

    • @fairozpinarayi4740
      @fairozpinarayi4740 3 ปีที่แล้ว +2

      കണ്ട് പൊട്ടിക്കരഞ്ഞു പോയി....😢😭

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว

    എത്രയും കാലം e കുഞ്ഞു എവിടെ നിന്ന് ലോട്ടറി വിളിക്കുന്നത് അതുവഴി കടന്നുപോയ എത്രയോ അധികാരികൾ കണ്ടു കാണും. അവന്റെ പ്രായം കണ്ടു ആരെങ്കിലും വണ്ടി നിർത്തി എന്താണ് മോനേ നിന്റെ അവസ്ഥ എന്ന് ആശരും ഒന്ന് തിരക്കിയില്ലല്ലോ. താങ്കളുടെ കണ്ണ് അവനിൽ ഒന്ന് ഉടക്കിയത് താങ്കളുടെ മനസിന്റെ നന്മ. രണ്ടു പേർക്കും നല്ലത് വരട്ടെ.♥♥🌹🌹👏👏👌👍🏽👍🏽👍🏽🙏🙏

  • @mohanansubramanian9798
    @mohanansubramanian9798 3 ปีที่แล้ว +2

    ഞാൻ.1968. ഒരു ഹോട്ടലിൽ.പതിമൂന്ന്.വയസ്സിൽ.മാസഠ.അഞ്ചുരൂപ.ശമ്പളത്തിൽ.ജോലിക്ക്.കേറീ.ഇന്ന്.65. വയസ്സായി.ഇന്നുഠ.എന്തൊക്കേയോ.ചെയ്ത്ജീവിക്കുന്നു.

  • @unnikuttan438
    @unnikuttan438 2 ปีที่แล้ว +8

    ചേട്ടൻ പടിക്കട്ടെ എന്ന് കരുതി 😃💛

  • @neerajas6805
    @neerajas6805 3 ปีที่แล้ว +12

    അയ്യോ ഈ മോനെ ഞാൻ ഒരു ദിവസം ബസിൽ പോയപ്പോ കണ്ടിരുന്നല്ലോ 😓

    • @devikacm1111
      @devikacm1111 3 ปีที่แล้ว +2

      Njanum❤️

    • @Beliver248
      @Beliver248 3 ปีที่แล้ว +3

      Iniyum avante kayil ninnum lottery edukkan sremikku

  • @soundofsilence2403
    @soundofsilence2403 2 ปีที่แล้ว +2

    There is nothing impossible for a willing heart. Great possitive attitude for a boy of 13. God bless you.

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    God bless you makkale 🙏