2023 Mitsubishi OUTLANDER റിവ്യൂ || Feels PREMIUM

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • 2023 Mitsubishi OUTLANDER റിവ്യൂ || Feels PREMIUM
    ഇന്നു നമ്മൾ റിവ്യൂ ചെയ്യാൻ പോകുന്നത് 2023 Mitsubishi OUTLANDER ആണ്. ഈ വണ്ടി നമ്മുടെ നാട്ടിൽ കിട്ടുന്ന Outlander ആയിട്ട് ഒരു സാമ്യവും ഇല്ല. റിഡിങ് കംഫർട് വെച്ച് നോക്കുവാണെങ്കിൽ ഇവൻ നാട്ടിൽ ഇറങ്ങിയാൽ നേരിട്ട് മുട്ടാൻ പോകുന്നത് ടോയോറ്റയുടെ ഇന്നോവയുമായിട്ടാണ്. പിന്നെ ഈ വണ്ടിയിൽ ഓപ്ഷളായി കുറച്ചു ഫീച്ചർസ് നമ്മുക്ക് add ചെയ്യാൻ പറ്റും( 20ഇഞ്ച് ആലോയ് വീലുകൾ, 12.3 ഇഞ്ച് മീറ്റർ ക്ലസ്റ്റർ ഒക്കെ). ഈ വണ്ടിയിൽ 2.5 ലിറ്റർ 4 സിലിണ്ടർ എൻജിൻ ആണ് വരുന്നത്. CVT ഗിയർബോക്സ് ചെറിയൊരു ലാഗ് ഉണ്ടെങ്കിലും പിന്നെ അങ്ങു കയറി പൊയ്ക്കോളും. റൈഡിങ് വരെ സുഖകരമാണ് ബോഡി റോളും തീരെ ഇല്ലെന്നുതന്നെ പറയാം. സേഫ്റ്റി നോക്കുവാണെങ്കിൽ ഒട്ടുമിക്ക എല്ലാ ഫീച്ചറുകളും ഈ വണ്ടിയിൽ വരുന്നുണ്ട്( ABS, EBD, Lane assist, blind spot warning, semi auto pilot etc).
    നല്ല ബിൽഡ് ക്വാളിറ്റിയും ഫീച്ചേഴ്സും ഉള്ള ഒരു 7 സീറ്റർ വണ്ടി ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഈ വണ്ടി ഒന്നു ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു നോക്കുന്നത് നല്ലതായിരിക്കും. നല്ല റോഡ് പ്രെസെൻസും ഈ വണ്ടി നൽക്കുന്നതായിരിക്കും അതിനു ഞാൻ guarantee 😉
    Recommend videos:
    2022 Mini Cooper S COUNTRYMAN റിവ്യൂ മലയാളം
    • 2022 Mini Cooper S COU...
    Jeep Wrangler 2 Door review teaser. Full video coming soon.
    • Jeep Wrangler 2 Door r...
    Music credits:
    Song: Rxm リム - LOOK AT ME! [NCS Release] Music provided by NoCopyrightSounds Free Download/Stream: ncs.io/LOOKATME Watch: ncs.lnk.to/LOOK...
    അപ്പോ വീഡിയോ ഇഷ്ട്ടമായാൽ ചെയയേണ്ടതൊക്കെ അങ്ങു ചെയ്യ്യുക മറ്റേ ബട്ടൺ ഞെക്കലും ബെൽ അടിക്കലും ആണ് ഉദ്ദേശിച്ചത്.
    As always thanks for watching see you on another video 👍🏻

ความคิดเห็น • 12