മലയാള ഭാഷയുടെ തനിമയിൽ ഒരു അത്യുഗ്രൻ പ്രഭാഷണം. അറിവിന്റെ നിറകുടമാണീ കളക്ടർ /Dr Divya S Iyer IAS

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2023
  • #divyasiyer #passionandplants #malayalammotivation

ความคิดเห็น • 128

  • @kambisserilchandrasenan9477
    @kambisserilchandrasenan9477 8 หลายเดือนก่อน +10

    അർത്ഥ ഗാംഭീര്യത്തിന്റെ ആഴത്തിലും, പരപ്പിലും യാതൊരു വിധ ക്ഷാമവും, പിശുക്കും , വിട്ടുവീഴ്ചയും പ്രകടമാകാതിരുന്ന Dr. ദിവ്യാ S. അയ്യരുടെ സരസ്സ ഗംഭീരവും, പ്രചോദനാത്മകവും, ചിന്തിപ്പിക്കുന്നതും ആയ സംസാര ശൈലി അനിതരസാധാരണം തന്നെ 🎉

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 9 หลายเดือนก่อน +10

    ഓരോ മനുഷ്യ ഹൃദയത്തിലുംആഴ്ന്നു പതിക്കുന്ന ഹൃദയ സ്പർശിയായ വാക്കുകൾ അഭിനന്ദനം സാർ

  • @thomasthomas2202
    @thomasthomas2202 7 หลายเดือนก่อน +4

    വിജ്ഞാനപ്രഥമായ ക്ലാസുകൾ കേൾക്കുമ്പോൾ നമ്മുടെ കുറവുകൾ മനസ്സിലാക്കുവാൻ കഴിയുന്നു. മാഡത്തിന് എല്ലാ നന്മയും നേരുന്നു.

  • @trravindrakurup8183
    @trravindrakurup8183 9 หลายเดือนก่อน +12

    അറിവിൻെറ നിറകുടമാണ് ശ്രീമതി ദിവൃ എസ് അയ്യർ.👍😊💐

  • @harikrishnan.s9768
    @harikrishnan.s9768 9 หลายเดือนก่อน +9

    ഏതു കാര്യത്തിലും കൂടുതൽ ചിന്തിക്കാതെ പെട്ടന്ന് പ്രതികരിക്കുന്ന ഞാൻ, ഈ വാക്കുകൾ ഉൾകൊള്ളാൻ ശ്രമിക്കാം, 🙏🌹

  • @rajendhranks9149
    @rajendhranks9149 9 หลายเดือนก่อน +15

    അറിവിന്റെ നിറകുടം, അതാണ് ലാളിത്യം, എല്ലാവർക്കും മനസ്സിൽ കുടികൊള്ളുന്ന പ്രഭാഷണം 🙏🙏🙏

  • @vkn3522
    @vkn3522 8 หลายเดือนก่อน +4

    വിവരത്തിന്റെമൂർത്തിമത്ത് ഭാവമായ ഐ എ സ് ദിവ്യ മാഡത്തിന് 🙏

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 9 หลายเดือนก่อน +8

    പ്രഭാഷണത്തെക്കാൾ ഏറെ മഹത്വം പ്രവർത്തിതന്നെയാണ്.

  • @user-mz5mo3ud6d
    @user-mz5mo3ud6d 10 หลายเดือนก่อน +14

    വല്ലാത്തൊരു അനുഭവം 🙏🏽
    മാഡം,,, അങ്ങയുടെ വാക്കിൽ തന്നെ തുളുമ്പുന്നുണ്ട് നിറഞ്ഞ സ്നേഹം 🙏🏽🙏🏽

  • @v.hariharasubramoney7346
    @v.hariharasubramoney7346 10 หลายเดือนก่อน +12

    ഹൃദയസ്പർശിയായ പ്രഭാഷണം . ഈ കേട്ടത് എന്നും എപ്പോഴും ഓർമ്മയിൽ ഉണ്ടാവും , സന്ദർഭങ്ങൾ വരുമ്പോൾ വേണ്ടും പോലെ പ്രവൃർത്തിക്കാൻ!............ ഉണ്ടാവണം.

  • @josekbaby1558
    @josekbaby1558 8 หลายเดือนก่อน +4

    Madam you r the next Alexander Jacob sir, God bless you. ❤❤❤❤

  • @vijayannair7416
    @vijayannair7416 9 หลายเดือนก่อน +4

    മലയാള ഭാഷതൻ മാദക ഭംഗി നിൻ മധുരമാം മൊഴികളിലൊഴുകുന്നു.

  • @anjaneyaindane27
    @anjaneyaindane27 4 หลายเดือนก่อน +2

    U r great my lady super women, perfect matters, love u mam

  • @cherangaldas3083
    @cherangaldas3083 9 หลายเดือนก่อน +8

    നല്ലശാന്തഭാവം..മധുര ശബ്ദം....

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 9 หลายเดือนก่อน +4

    ❤സ്വരരാഗ ഗംഗാ അധരപ്രവാഹമേ, സ്വർഗീയ സയൂജ്യ ജ്ഞാന പ്രവാഹമേ, നിൻസ്നേഹ ദന്ത കാന്തിക്കായി ഉറ്റു നോക്കും, താപസ മാനവ ജാതികൾ ഞങ്ങൾ ❤️🗣️❤

  • @rajasreesusil8165
    @rajasreesusil8165 6 หลายเดือนก่อน +2

    ഗംഭീരം❤️

  • @Marysthoughts101
    @Marysthoughts101 7 หลายเดือนก่อน +2

    Great... Really very great.

  • @johnsondavid3867
    @johnsondavid3867 9 หลายเดือนก่อน +7

    Really great speech. Outstanding

  • @sajujoseph5975
    @sajujoseph5975 10 หลายเดือนก่อน +6

    Great Maa ❤️ Simply Great 🌹 If we process this message in our life this universe Will be a wonderful Paradise ❤️

  • @leelank3822
    @leelank3822 10 หลายเดือนก่อน +3

    Madam super inspiration speech God bless you

  • @jacobgeorge4742
    @jacobgeorge4742 9 หลายเดือนก่อน +1

    She is professing professionally many fearfull realities. Visionary you lady I see in you greatness and at the same time humility. May God bless you. May the angels bless you. May the nature bless you.

  • @user-lr2zw9jv8b
    @user-lr2zw9jv8b 9 หลายเดือนก่อน +2

    Very excellentandvaluable speech.thanks

  • @faithlovepeacehope
    @faithlovepeacehope 9 หลายเดือนก่อน +3

    Very inspiring and timely message.God bless

  • @krishnankutty8109
    @krishnankutty8109 9 หลายเดือนก่อน +2

    Great orator.thanks a lot

  • @prasannakumary.n7705
    @prasannakumary.n7705 9 หลายเดือนก่อน +6

    Excellent speech ❤

  • @shalomsherin75
    @shalomsherin75 9 หลายเดือนก่อน +3

    Flowing knowledge experience and love ❤

  • @thulasidharanthulasi7321
    @thulasidharanthulasi7321 10 หลายเดือนก่อน +5

    Awesome , ma'am

  • @Maryvij
    @Maryvij 9 หลายเดือนก่อน +3

    Great message. Good behavior,attitude and mentality can change the world. The reason for every problems humans face because of lacking of awareness in right path, not getting proper guidance, lessons to mind. Silence of children, only as listeners, lacked proper communication, not learned to filter the words, during 8hrs at school. Lot to learn to get mental maturity before entering in to life.

  • @mohananpr4302
    @mohananpr4302 7 หลายเดือนก่อน +2

    A treasury of knowledge and love, soulful😊

  • @rajagopalpioneer4298
    @rajagopalpioneer4298 8 หลายเดือนก่อน +2

    Speech of a great visionary..,

  • @tomjose2810
    @tomjose2810 22 วันที่ผ่านมา +2

    Kerala s best IA S officer.

  • @antonyjoseph689
    @antonyjoseph689 10 หลายเดือนก่อน +4

    നല്ല സന്ദേശം

  • @ushacg2727
    @ushacg2727 9 หลายเดือนก่อน +3

    Excellent speech.

  • @VigilsukumarLibero
    @VigilsukumarLibero 8 หลายเดือนก่อน +2

    🎉great speech 🙏🌹

  • @saraswathivimal3916
    @saraswathivimal3916 9 หลายเดือนก่อน +4

    ഹൃദയസ്പർശിയായ പ്രഭാഷണം ❤❤❤

  • @user-vy8sk8qn8o
    @user-vy8sk8qn8o 9 หลายเดือนก่อน +2

    Great talk Madam

  • @bharathakumar4153
    @bharathakumar4153 10 หลายเดือนก่อน +3

    Great👍🌹❤️ God bless🙏🏻

  • @user-ot8jz9kc1l
    @user-ot8jz9kc1l 9 หลายเดือนก่อน +3

    God bless you Madam

  • @rejigreenland
    @rejigreenland 8 หลายเดือนก่อน +2

    നല്ല വാക്കുകൾ. പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്നത്

  • @benjaminvargheese6443
    @benjaminvargheese6443 9 หลายเดือนก่อน +3

    Perfect speach

  • @shyjumathew4577
    @shyjumathew4577 9 หลายเดือนก่อน +2

    ലളിതമായ നല്ല സന്ദേശം

  • @gopakumar8076
    @gopakumar8076 10 หลายเดือนก่อน +2

    Goodmessage,good,classeess,,,respectfull,,,congrats,

  • @saraswathyamma4932
    @saraswathyamma4932 10 หลายเดือนก่อน +3

    You are Great

  • @bilsybaby9613
    @bilsybaby9613 10 หลายเดือนก่อน +2

    ❤lnspiring.

  • @saraswathimohanan5180
    @saraswathimohanan5180 10 หลายเดือนก่อน +4

    അറിവിന്റെ ബണ്ഡാരം..❤

  • @krishnannamboothiri2619
    @krishnannamboothiri2619 10 หลายเดือนก่อน +2

    Very.good.speech

  • @rajank6847
    @rajank6847 9 หลายเดือนก่อน +3

    Good speech

  • @kasirajapillai7473
    @kasirajapillai7473 9 หลายเดือนก่อน +3

    മലയാളഭാഷയില്‍,ഇത്ര മനോഹരമയിസദസിനെപറഞൂകേൾപിച്തിനുപ്രണാമഠ

  • @sheelamp1501
    @sheelamp1501 หลายเดือนก่อน +1

    You are the great 👍

  • @sureshputhanparambilgopala4892
    @sureshputhanparambilgopala4892 9 หลายเดือนก่อน +3

    Genius good

  • @user-wj6qt9py5v
    @user-wj6qt9py5v 15 วันที่ผ่านมา +1

    Gambheeram,super

  • @sheelamp1501
    @sheelamp1501 หลายเดือนก่อน +1

    Great🙏👍❤

  • @mariammaphilip7773
    @mariammaphilip7773 14 วันที่ผ่านมา

    My dearest child,I have no words,may I hug you.May God bless you....

  • @svk8461
    @svk8461 7 หลายเดือนก่อน +1

    நன்றி அக்கா❤❤❤

  • @syamalakumari1673
    @syamalakumari1673 หลายเดือนก่อน +1

    അതേ അങ്ങനെ സ്വയം വിലയി രുത്തിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ. ഈ പ്രഭാഷണം കേട്ടിട്ടെങ്കിലും ഞാനുൾപ്പെടെ ധാരാളം പേർ അങ്ങനെ ആയിത്തീരും എന്നു ആശ്വസിക്കുന്നു..

  • @sooryas.k2948
    @sooryas.k2948 10 หลายเดือนก่อน +1

    How can i contact her?

  • @beeyennambiar6264
    @beeyennambiar6264 10 หลายเดือนก่อน +8

    നമിക്കുന്നു, താങ്കളെ. ❤️🙏

  • @sunilkumar-mh4wm
    @sunilkumar-mh4wm 10 หลายเดือนก่อน +3

    By entering a doctor's cabin along with a unknown mother by you madam is a great example for all . in Tamil there is a proverb manitha saveyi madhava saveyi this means serving a person in need is like serving god

  • @BabuBabu-xo5st
    @BabuBabu-xo5st 9 หลายเดือนก่อน +2

    ഞാൻ പറയാൻ പോകുന്ന ഒരു വാക്കിലൂടെ, ഞാൻ എടുക്കാൻ പോകുന്ന ഒരു തീരുമാനത്തിലൂടെ എന്റെ ഉള്ളിലുള്ള ക്രിസ്തുവിന്റെ മുഖം വികൃതമാകുമോ സുന്ദരമാകുമോ എന്ന് ഒരു വട്ടമെങ്കിലും ഞാൻ എന്നോടുത്ത ന്നെ ചോദിച്ചിരുന്നെങ്കിൽ പലരുടെയും മുഖത്തെ പുഞ്ചിരി മായില്ലായിരുന്നു

  • @muraleedharannair6381
    @muraleedharannair6381 10 หลายเดือนก่อน +1

    Perfect

  • @user-ij7pn6ks4o
    @user-ij7pn6ks4o 10 หลายเดือนก่อน +1

    Good അനു

  • @damodarankookal8502
    @damodarankookal8502 4 หลายเดือนก่อน +1

    Super speach

  • @anandamachanath5677
    @anandamachanath5677 10 หลายเดือนก่อน +2

    Super

  • @geethathilakan3710
    @geethathilakan3710 10 หลายเดือนก่อน +1

    Super 👍👌❤️

  • @user-zy4nh3xp1j
    @user-zy4nh3xp1j 21 วันที่ผ่านมา +2

    കെട്ടിരിന്നുപോകും 💚

  • @agnasibimukkada6345
    @agnasibimukkada6345 10 หลายเดือนก่อน +1

    Good

  • @raziyanoushad9929
    @raziyanoushad9929 9 หลายเดือนก่อน +1

    Super❤

  • @msomarajan9979
    @msomarajan9979 9 หลายเดือนก่อน +1

    good ❤❤❤❤❤❤❤❤❤.....,,.......

  • @sudevanodasseril5213
    @sudevanodasseril5213 10 หลายเดือนก่อน +6

    You are great mam ❤️❤️👏👏💐💐

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk หลายเดือนก่อน

    Yennalum yentai Divyai!

  • @melookunnelantony4468
    @melookunnelantony4468 9 หลายเดือนก่อน +1

    Having seen the caption I heard the speech fully and went through the comments. Caption is misleading and the comments are superfluous. The speech is not as super as is projected.

  • @shyjak5543
    @shyjak5543 7 หลายเดือนก่อน +1

  • @thanseelvettoor2299
    @thanseelvettoor2299 9 หลายเดือนก่อน +2

    👍👍🥰

  • @narayananmaruthasseri5613
    @narayananmaruthasseri5613 10 หลายเดือนก่อน +1

    🙏

  • @geethathilakan3710
    @geethathilakan3710 10 หลายเดือนก่อน +2

    👍🙏🥰

  • @user-kf1mc8er1n
    @user-kf1mc8er1n 5 หลายเดือนก่อน +1

    ❤❤❤❤❤

  • @bijurajappan7850
    @bijurajappan7850 9 หลายเดือนก่อน +1

    🙏🙏🌹

  • @daspaul4127
    @daspaul4127 9 หลายเดือนก่อน +1

    👌👍🙏

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 9 หลายเดือนก่อน +1

    🙏🙏🙏

  • @izaanreza5228
    @izaanreza5228 10 หลายเดือนก่อน +1

    ❤❤❤

  • @Kumar84717
    @Kumar84717 10 หลายเดือนก่อน +1

    🥰👍👌

  • @sreenathrsreenath5438
    @sreenathrsreenath5438 10 หลายเดือนก่อน +1

    🌷

  • @salilkumark.k9170
    @salilkumark.k9170 5 หลายเดือนก่อน +1

    🎉🎉🎉

  • @sreejasyam3641
    @sreejasyam3641 10 หลายเดือนก่อน +1

    ❤❤❤❤

  • @advvalsanmm8411
    @advvalsanmm8411 9 หลายเดือนก่อน +1

    ഹാ ഹാ

  • @rubyjoseph1495
    @rubyjoseph1495 หลายเดือนก่อน

    🙏🙏👍

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 9 หลายเดือนก่อน +1

    🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lalyrajeev5406
    @lalyrajeev5406 8 หลายเดือนก่อน +1

    🙏❤🌹🌹🌹🌹

  • @mayamanilal5409
    @mayamanilal5409 9 หลายเดือนก่อน +1

    🙏🙏🙏💐💐💐💐

  • @premanarayan.8653
    @premanarayan.8653 10 หลายเดือนก่อน +1

    👍👏👌👌👌🙏🙏🙏❤❤❤

  • @advvalsanmm8411
    @advvalsanmm8411 9 หลายเดือนก่อน +1

    ❤🎉

  • @stanlyjohnjohn8416
    @stanlyjohnjohn8416 9 หลายเดือนก่อน +1

    Berlin madam Jesus loves ❤

  • @user-ff8ri9xv4k
    @user-ff8ri9xv4k 9 หลายเดือนก่อน +1

    നിറകുടം ❤ തു ളൂ പില്ലാ

  • @amrithakumariammakg955
    @amrithakumariammakg955 9 หลายเดือนก่อน +1

    Great speech

  • @advvalsanmm8411
    @advvalsanmm8411 9 หลายเดือนก่อน +1

  • @thomasfranklin4384
    @thomasfranklin4384 หลายเดือนก่อน

    🎉🎉🎉🎉🎉

  • @sivadasansiva4351
    @sivadasansiva4351 9 หลายเดือนก่อน +7

    കളക്ടർ മാഡം, "great things are a series of small things" vincen vancover പറഞ്ഞോ? ഭാരതീയ ഋഷിമാർ പറഞ്ഞത് കൂടി ആദ്യം പറയൂ മാഡം. അതിനപ്പുറം ഒരു പാശ്ചത്യനും പറഞ്ഞിട്ടുണ്ടോ മാഡം?

  • @rageshtpillai5861
    @rageshtpillai5861 10 หลายเดือนก่อน +2

    👍👍👍👍🙏🙏

  • @user-qe1dl4mj7b
    @user-qe1dl4mj7b 9 หลายเดือนก่อน +1

    പാട്ടു പാടിയാൽ പുരോഗതി നിലച്ചു പോകുമോ? അതുപോലെ അവനവന്റെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ചുജീവിച്ചാൽ പുരോഗതി നിലച്ചു പോകുമോ?. അങ്ങനെ എങ്കിൽ സിവിൽ സർവീസ് സെലക്ഷൻ നടപടികൾ കൂടി മഹാത്മാവേ അങ്ങയുടെ നേതൃത്വത്തിൽ ഉടനേ ഒന്നു പരിഷ്കരിക്കണേ😮

  • @philominakurian5848
    @philominakurian5848 9 หลายเดือนก่อน +1

    പിണറായിയുടെ സ്വഭാവത്തെആരാധിക്കുന്ന കളക്ടർ