Types of Engineers | Malayalam Comedy | Alambanz

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 2.4K

  • @Alambanz
    @Alambanz  4 ปีที่แล้ว +1134

    English Subtitles available in options, share the video with your BTech friends

    • @unni323
      @unni323 4 ปีที่แล้ว +10

      Poli al poli

    • @ilovetaylorswift6331
      @ilovetaylorswift6331 4 ปีที่แล้ว +10

      Muthe love you

    • @m4malayalam436
      @m4malayalam436 4 ปีที่แล้ว +5

      instagram.com/p/B57U_BaFpKc/?igshid=1na30a6qnwmmc👌👌

    • @harishkp6503
      @harishkp6503 4 ปีที่แล้ว +4

      Pwoli mahn pwoli
      instagram.com/p/B57U_BaFpKc/?igshid=rzy131i4rtu0🔥🔥🔥💯💯🔥🔥🔥🔥

    • @keerikkaadanjose4595
      @keerikkaadanjose4595 4 ปีที่แล้ว +2

      @Angelos Media subscribe cheyyo

  • @strellinmalayalam
    @strellinmalayalam 4 ปีที่แล้ว +2505

    @14:17 that കുളിരുകോരിയ moment
    Btechകാർക്ക് മനസിലാകും 😁

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 ปีที่แล้ว +691

    എൻജിനീയർമാർക്ക് ഇത്രേം പ്രശ്നങ്ങളുണ്ടായിരുന്നോ... 😧😧🤔🤔🤔🤔
    ലേലം കിടുക്കി.. 😄😄😄♥️♥️♥️♥️

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 4 ปีที่แล้ว +1

      ബ്രോസ് പുതിയ ഒരു ചാനൽ ആണ് എല്ലാവരും ഒന്നു കയറി നോക്കണേ എല്ലാവരുടെയും സപ്പോര്ട് പ്രതീക്ഷിക്കുന്നു

  • @deference3
    @deference3 4 ปีที่แล้ว +703

    *Blue Print വന്നാൽ കത്തി bgm അത് must ആ😂*

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 4 ปีที่แล้ว +3

      ബ്രോസ് പുതിയ ഒരു ചാനൽ ആണ് എല്ലാവരും ഒന്നു കയറി നോക്കണേ എല്ലാവരുടെയും സപ്പോര്ട് പ്രതീക്ഷിക്കുന്നു

    • @sabilsalam4544
      @sabilsalam4544 4 ปีที่แล้ว +10

      athan vijay annan hype

    • @jithintk3093
      @jithintk3093 4 ปีที่แล้ว +5

      Thalapathy

    • @broxy3328
      @broxy3328 4 ปีที่แล้ว +3

      Blue print alla ethil white print😅

    • @sladhithyan7904
      @sladhithyan7904 4 ปีที่แล้ว +1

      Sathyam

  • @sarathssiva8081
    @sarathssiva8081 4 ปีที่แล้ว +917

    ആ സിവിൽ എഞ്ചിനീയർ എനിക്ക് അങ്ങ് ബോധിച്ചു. 😅😅😅

    • @vichuvlogger8109
      @vichuvlogger8109 3 ปีที่แล้ว +4

      Civil anu ally😀

    • @oiway7439
      @oiway7439 3 ปีที่แล้ว +4

      ഞാനും സിവിൽ

    • @aromalvlogs7184
      @aromalvlogs7184 3 ปีที่แล้ว

      Humayun's 0a ring recessional lo windows etc to it'll ok 7 in oil it78riw88fjrkrkjrjdjdjdhtrkrk55k5jrjekekkrut

    • @yss2430
      @yss2430 2 ปีที่แล้ว

      🙂

  • @noufalbadusha7922
    @noufalbadusha7922 3 ปีที่แล้ว +78

    താഹ അളിയൻ വേറെ ലെവൽ natural ആക്ടിംഗ് ആ...... ഈ മാതിരി കോമഡി ഐറ്റംസ് ഇപ്പോ മിസ്സ് ചെയ്യുന്നു...... സത്യം

  • @vishnuc5139
    @vishnuc5139 4 ปีที่แล้ว +828

    pencil താഴെ പോയത..😂😂
    രണ്ട് കാക്കെക്കൂടെ വരച്ചേരൊ 😂😂😂

    • @ameen9905
      @ameen9905 4 ปีที่แล้ว +1

      Adipoli
      th-cam.com/video/Jgq8FXnRZk0/w-d-xo.html

    • @sarathsajeevan5572
      @sarathsajeevan5572 4 ปีที่แล้ว +4

      REAL TECH VLOGS mreenkari to mernkar

    • @Inspire.legacy
      @Inspire.legacy 3 ปีที่แล้ว +2

      @@ameen9905 Paul o dybala

  • @vipervein
    @vipervein 4 ปีที่แล้ว +357

    സിവിൽ എഞ്ചിനീയർ പൊളിച്ചു...😆😆

  • @rahulkarun6283
    @rahulkarun6283 4 ปีที่แล้ว +131

    14:11 അന്യയായം 👌🏿👌🏿👌🏿💙💙😂😂 15 paper പാട്ട് എഴുതി പസ്സായവനാ ഇൗ താഹ

    • @studentfmk9084
      @studentfmk9084 ปีที่แล้ว +1

      eth cinemeyil aayirunnu ithinte original

  • @lucajones4234
    @lucajones4234 4 ปีที่แล้ว +190

    Epicness in 13:33 😂😁... എന്താ എന്നറിയില്ല ഞാൻ ആ വികാരം ഇല്ലാത്ത മഹാന്റെ Fan ആയി 😆🤣🤣

  • @KabeerAhammed
    @KabeerAhammed 4 ปีที่แล้ว +127

    ഒരു കല്ലെടുത്തെറിഞ്ഞാൽ ഒന്നുകിൽ ഏതെങ്കിലും ബീടെക്ക്കാരന്റെ കയ്യിൽ അല്ലെങ്കിൽ ബുള്ളറ്റിന് മേളിൽ 😍😝😂🤣 കിടുവേ

  • @drvishnus2895
    @drvishnus2895 4 ปีที่แล้ว +55

    Epic dialogue
    "Randu kakkaye koodi varachutharamo"😂

  • @yahmoiabd4370
    @yahmoiabd4370 4 ปีที่แล้ว +110

    നീ കറന്റ് കളയും അല്ലെ?
    ഫോൺ കുത്തി ഇടുന്നദ് ഓടി പോവാതിരിക്കാൻ അല്ലല്ലോ.😄😄

  • @akshaymuraligeetha
    @akshaymuraligeetha 4 ปีที่แล้ว +83

    1:06 ദേ എന്റെ റിങ്‌ടോണ്😲

  • @ajay_johnson
    @ajay_johnson 4 ปีที่แล้ว +16

    6:40... പെട്ടന്ന് കിട്ട്യോണ്ട... അല്ലെ കളർ അടിച്ചരർന്നു..... 🤣😅😂... hoo... pwolichu

  • @jE0763
    @jE0763 4 ปีที่แล้ว +683

    ബിടെക് പഠിക്കുന്ന പുള്ളര് മാത്രം കണ്ടാല്മതി ഇത് ഒരു ഹിറ്റ്‌ ആകാൻ😍😍😍... ബിടെക് പുലരുട പവർ കാണിച്ചു കൊടുക്കടാ.. 👍👍

    • @ameen9905
      @ameen9905 4 ปีที่แล้ว +3

      B tech power
      th-cam.com/video/Jgq8FXnRZk0/w-d-xo.html

    • @sayoojlal9587
      @sayoojlal9587 4 ปีที่แล้ว +1

      Pls search udayip media in youtube and watch internal exam episode

    • @jE0763
      @jE0763 4 ปีที่แล้ว +2

      @@sayoojlal9587 നീ കോള്ളാലോട കൊച്ചനെ... ഓരോ ഓരോ ഉടായിപ്പ്.. 😀😀

    • @sayoojlal9587
      @sayoojlal9587 4 ปีที่แล้ว +1

      Kandu nokk

    • @sayoojlal9587
      @sayoojlal9587 4 ปีที่แล้ว

      Pls watch course viva episode in udayip media

  • @karthikrajesh5247
    @karthikrajesh5247 4 ปีที่แล้ว +424

    *Hi-Tech...B-Tech..... Altering...Alto...Aaha😂Fresh..fresh🤭*

  • @gokul8908
    @gokul8908 4 ปีที่แล้ว +3343

    *ഇവിടെ ബിടെക് പുള്ളേരുണ്ടോ😋😋😋😋😋😋😋😋😋😋*

    • @Alambanz
      @Alambanz  4 ปีที่แล้ว +148

      💪💪

    • @harisankarmh4285
      @harisankarmh4285 4 ปีที่แล้ว +53

      അതേ ഒള്ളു

    • @gokul8908
      @gokul8908 4 ปีที่แล้ว +34

      @@harisankarmh4285 *അപ്പൊ നമ്മൾ ഒരേ വഞ്ചിയിലെ യാത്രക്കാർ ആണല്ലേ😜*

    • @gokul8908
      @gokul8908 4 ปีที่แล้ว +4

      @lolo lolan😂😂😂

    • @harisankarmh4285
      @harisankarmh4285 4 ปีที่แล้ว +4

      @@gokul8908 പിന്നല്ല..

  • @meghamohan4919
    @meghamohan4919 4 ปีที่แล้ว +43

    Blue print nn kettappozhe KATHTHI film reference expect cheythuu😍🔥

  • @muhammedsulfikkar2647
    @muhammedsulfikkar2647 4 ปีที่แล้ว +42

    Civil engineer pwolich😅😅

  • @yadukrishnankp1114
    @yadukrishnankp1114 4 ปีที่แล้ว +92

    പെട്ടെന്ന് കിട്ടിയാതൊണ്ട...അല്ലെങ്കി കളർ അടിച്ചു താരായിരുന്നു😂

  • @BibinRaphaelTravelVlogs
    @BibinRaphaelTravelVlogs 4 ปีที่แล้ว +411

    ECE കാർ എന്താ ചെയുന്നത് എന്നു അറിയാത്തതുകൊണ്ട് ഒഴിവാക്കിയതാവും 😄

    • @suhailsh5128
      @suhailsh5128 4 ปีที่แล้ว +7

      First one EC aanallo

    • @sreeraj7144
      @sreeraj7144 4 ปีที่แล้ว +1

      @@suhailsh5128 nnalum edutu parenjilla😪

    • @suhailsh5128
      @suhailsh5128 4 ปีที่แล้ว +4

      @@sreeraj7144
      Rice inadiyil phone ittal nannakum enn paranjallo...

    • @akhileshp.a5227
      @akhileshp.a5227 3 ปีที่แล้ว

      Appo njangal polmeroo

    • @anonymous41328
      @anonymous41328 ปีที่แล้ว

      @@akhileshp.a5227 poly proper engineering alla bro

  • @deepumathewjohn
    @deepumathewjohn 4 ปีที่แล้ว +139

    രണ്ട് കാക്കയെ കൂടെ വരച്ചു തരുവോ 😂😂😂

  • @filmycraftmalayalam5410
    @filmycraftmalayalam5410 4 ปีที่แล้ว +1955

    Karikku vs alambanz
    Karikku=like
    Alambanz=comment

    • @MITHUNVc
      @MITHUNVc 4 ปีที่แล้ว +9

      .

    • @MITHUNVc
      @MITHUNVc 4 ปีที่แล้ว +7

      .

    • @aaronsebastian5504
      @aaronsebastian5504 4 ปีที่แล้ว +26

      @@MITHUNVc ഒന്ന് podeey

    • @sharinediscoz5091
      @sharinediscoz5091 4 ปีที่แล้ว +18

      Alambanzzz

    • @TALESOFAMALAYALI
      @TALESOFAMALAYALI 4 ปีที่แล้ว +35

      onu podappa - alambaz karikkil undu karikku alambanzil undo ? avasyam ella hai .. eduthundo poda 😎

  • @psychothunder8832
    @psychothunder8832 4 ปีที่แล้ว +266

    Ith kanunna +2 pillerundo. Ivide c'mon🤣🤣🤣🤣

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว +1

      th-cam.com/video/4eM3U6CG_wA/w-d-xo.html ഇനി മുതൽ APPS, PHOTOS,VIDEOS എല്ലാം HIDE ചെയ്യാം.അതും PASSCODE & FINGERPRINT ഇട്ടുകൊണ്ട്.

    • @shanashalu1682
      @shanashalu1682 3 ปีที่แล้ว +2

      njnund

    • @LIVE-b7j
      @LIVE-b7j 3 ปีที่แล้ว +1

      @@sinanayaan784 no thanks

  • @ajmalaliar9123
    @ajmalaliar9123 4 ปีที่แล้ว +241

    കറന്റിനെ സ്നേഹിച്ചവർ ⚡️⚡️⚡️
    ഇവിടെ come on!🔥

  • @vidhujk9741
    @vidhujk9741 4 ปีที่แล้ว +44

    Civil engineer sketch pwole 😂😂

  • @laiqa771
    @laiqa771 4 ปีที่แล้ว +261

    *കേരളത്തിലെ ഇഞ്ചിനീര് സ്റ്റുഡന്റ്സും ഇഞ്ചിനീര് മഹാന്മാരും ഇവിടെ കമോൺട്രാ 😎😎*

    • @AJ-er3yz
      @AJ-er3yz 4 ปีที่แล้ว +6

      ഹഹഹ.....
      ഈ കമന്റ്‌ കണ്ട് 2.36 second ചിരിച്ചു....

    • @laiqa771
      @laiqa771 4 ปีที่แล้ว +3

      @@AJ-er3yz വട്ടാണല്ലേ

    • @beast8961
      @beast8961 4 ปีที่แล้ว

      @@laiqa771 😂

    • @beast8961
      @beast8961 4 ปีที่แล้ว +1

      @@AJ-er3yz thaan enthaado stop watch vechitaano chirichathu?

    • @TheKatChat47
      @TheKatChat47 4 ปีที่แล้ว

      Vanna

  • @jithu2693
    @jithu2693 4 ปีที่แล้ว +154

    “Network connectivity problem” 🤣🤣

  • @niyaspanthappilan
    @niyaspanthappilan 4 ปีที่แล้ว +31

    _ബികോം സപ്ലികേഷൻ കോഴ്സ് ചെയ്യുന്നവരുണ്ടോ...._ 😜

  • @mallutoks1185
    @mallutoks1185 4 ปีที่แล้ว +186

    സുരേഷ് ഗോപിടെ ടച്ച് ഇതുവരെ പോയില്ല

  • @mmde_nadu
    @mmde_nadu 4 ปีที่แล้ว +21

    Instrumentation പഠിച്ച ഒരുത്തനും ഇല്ലേ ഇവിടെ😊😊😊😊😊

  • @dilsandeepm981
    @dilsandeepm981 4 ปีที่แล้ว +116

    B tech കാരെല്ലാം like അടിക്കൂ.... പക്ഷെ എന്നാലും ഞങ്ങൾ ECE കാരെ മറന്നല്ലോ

  • @broxy3328
    @broxy3328 4 ปีที่แล้ว +24

    ഹാപ്പി സാർതാർ പടം എനിക്ക് ഈഷ്ടപെട്ടു.. 👍

  • @dev_incarlose4995
    @dev_incarlose4995 4 ปีที่แล้ว +32

    ഹൈടെക് അല്ല മോനെ ബിടെക്
    😎😎😎
    👇👇

  • @arunlal4104
    @arunlal4104 4 ปีที่แล้ว +116

    ECEkar ഒരു ലൈക്‌ അടിച്ചേ

  • @alanshabu2576
    @alanshabu2576 4 ปีที่แล้ว +148

    പൊന്മുട്ടയിലും,അലമ്പൻസിലും tinder😂😂😂

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 4 ปีที่แล้ว +2

      ബ്രോസ് പുതിയ ഒരു ചാനൽ ആണ് എല്ലാവരും ഒന്നു കയറി നോക്കണേ എല്ലാവരുടെയും സപ്പോര്ട് പ്രതീക്ഷിക്കുന്നു

    • @thomastpurackel8314
      @thomastpurackel8314 4 ปีที่แล้ว +1

      Alambanz aa tinder version polichath

  • @squirrelhayka9126
    @squirrelhayka9126 4 ปีที่แล้ว +484

    ALAMBANZ , KARIKKU, PONMUTTA, I promise R.I.A, Al Veenjerz ഇതെല്ലാം എല്ലാം കാണുന്നവർ നീലം മൂക്കിയേച്ചു പോയ മതി👍👍👍👍
    👇
    👇👇

  • @jithinthomas5552
    @jithinthomas5552 4 ปีที่แล้ว +31

    5:00 kulirarified moment 🤞😀

  • @aswinkrishnas3260
    @aswinkrishnas3260 4 ปีที่แล้ว +9

    13:40 താഹയുടെ speech കേട്ടപ്പോൾ രോമാഞ്ചം തോന്നി 😖😋

  • @arjunk5605
    @arjunk5605 4 ปีที่แล้ว +35

    Score cheythath motham..aa Electrical engineer aanu🤣😂supplier

  • @mmde_nadu
    @mmde_nadu 4 ปีที่แล้ว +202

    Instrumention ഒഴിവാക്കിയത് വളരെ മോശമായി.... കമ്പനിക്കാർക്കും വേണ്ട...ട്രോളൻ മാർക്കും വേണ്ട😢😢😢😢😢

    • @aryasarang557
      @aryasarang557 4 ปีที่แล้ว +15

      University kkum venda💔

    • @sayoojlal9587
      @sayoojlal9587 4 ปีที่แล้ว +2

      Pls search udayip media and watch course viva episode

    • @malayalamentertainmentcomp8580
      @malayalamentertainmentcomp8580 4 ปีที่แล้ว +5

      Atheta branch😂

    • @mmde_nadu
      @mmde_nadu 4 ปีที่แล้ว +3

      @@malayalamentertainmentcomp8580 അങ്ങനെ ഒരെണ്ണം ഉണ്ട്

    • @vasudevan2202
      @vasudevan2202 4 ปีที่แล้ว +1

      Instru🥰

  • @Breath_for_life
    @Breath_for_life 4 ปีที่แล้ว +8

    06:30 vere level..
    പെട്ടന്നായോണ്ടാ ..അല്ലേ കളറടിച്ച് തരാർന്ന്..
    .
    .
    രണ്ട് കാക്കേ കൂടെ വരച്ച് തരാമോ😂😂
    ഞാൻ CSE ആഹ് but civil Kalakki🤣😍

  • @rahuhere
    @rahuhere 4 ปีที่แล้ว +14

    5:01 electrical engineer ആയത്കൊണ്ട് പറയേലാ...നിങ്ങള് തമ്മില് ഒരു spark ഉണ്ട് 😂

  • @Happy_moodsalways
    @Happy_moodsalways 2 ปีที่แล้ว +4

    That civil Engineer_" venonki colour koode adiche tharam"😌😂🤣

  • @jithinmg9086
    @jithinmg9086 4 ปีที่แล้ว +102

    പൊൻ മുട്ടയിൽ ചെന്നപ്പോ അവിടെയുമുണ്ട്
    അലബൻസിൽ വന്നപ്പോ ഇവിടെയും
    Tinder..

    • @jinshadali6507
      @jinshadali6507 4 ปีที่แล้ว +2

      Double aa double.. Avdem kandu.. Ivdem kandu..

  • @k.nightmare
    @k.nightmare 4 ปีที่แล้ว +79

    *le Commerce idtha njan😎😎😎🎶Panda🎶

  • @rabinraj1612
    @rabinraj1612 4 ปีที่แล้ว +18

    Electrical eng aayathond parayualla, ningal thammil nalla spark und.. 😊
    Poli Broz....

  • @travellandamazingvideos
    @travellandamazingvideos 4 ปีที่แล้ว +108

    ഹാൻഡ്‌ബ്രേക് വലിച്ചില്ലെങ്കിൽ വണ്ടി on ആവില്ലേ 🤔🤔🤔
    ---smk🥰🥰🥰

  • @arunchandranarun47
    @arunchandranarun47 4 ปีที่แล้ว +62

    We are engineers you know.......😂😂

    • @____________asddf4948
      @____________asddf4948 2 ปีที่แล้ว +1

      Eth branch annn nallath parayammo

    • @satan.6186
      @satan.6186 ปีที่แล้ว

      Ellam better aan.. Intrest nokki course choose cheyyuka

  • @shahilkv6754
    @shahilkv6754 4 ปีที่แล้ว +254

    Computer Science
    Yes iam Trapped 👨‍💻

    • @jais7744
      @jais7744 4 ปีที่แล้ว +1

      Same

    • @shanavastly5722
      @shanavastly5722 4 ปีที่แล้ว +2

      Same. Ippo S5 aayi ini 3 sem ollu aashwasam. Pinne 4 supply.

    • @thenoobzilla4837
      @thenoobzilla4837 4 ปีที่แล้ว +1

      Ente ponnu chetto karayippikkallu 😔

    • @TheKatChat47
      @TheKatChat47 4 ปีที่แล้ว +1

      🔥🔥

    • @SunsettRain
      @SunsettRain 4 ปีที่แล้ว +1

      Me too

  • @anupama.g8347
    @anupama.g8347 4 ปีที่แล้ว +24

    Electrical daaaaaaaaa🤯🤯🤯🤯🤯🤯🔥💥

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 4 ปีที่แล้ว +130

    ഇജ്ജാതി എൻജിനീയർമാർ 😁😁😁
    ഡിഗ്രി പഠിക്കാൻ പെട്ടപാട് തന്നെ അറിയാം 😭😭😭

  • @athulshaji2043
    @athulshaji2043 4 ปีที่แล้ว +96

    BTech 😰😰😰😰
    KTU FIRST BATCH 2019

  • @broxy3328
    @broxy3328 4 ปีที่แล้ว +39

    ഇവിടെ AUTO-MOBILE പഠിച്ച പിള്ളേരും ഉണ്ട്😁

  • @arunappu5735
    @arunappu5735 4 ปีที่แล้ว +189

    *We Are KTU StUdEnTs 😎*

  • @alfredworldful
    @alfredworldful 4 ปีที่แล้ว +5

    Pwoli pwoliiiiii....adi pwolli ayette indu ! Avasanatha bhagam njan veendum veendum kandond irikua😁😁

  • @deference3
    @deference3 4 ปีที่แล้ว +65

    *കാണുന്നു....എന്റെ ഭാവി ഞാൻ കാണുന്നു😜*

  • @saranjith6725
    @saranjith6725 4 ปีที่แล้ว +36

    6:45
    2 kakkaye koodey varachu tharan patto!! 🤣🤣👌🏻

  • @octopus9159
    @octopus9159 4 ปีที่แล้ว +89

    വീ ആർ എങ്ങിനീറ്സ് യൂ നോ 😘😘😘

  • @mathewmathai100
    @mathewmathai100 4 ปีที่แล้ว +18

    Network connectivity issues...Lol that joke's from Parks and Recreation..

  • @midhunms3713
    @midhunms3713 4 ปีที่แล้ว +115

    ബ്ലൂ പ്രിന്റ് എന്ന് കേട്ടപ്പോഴേ.. കത്തി ഓർമ്മ വന്നവർ ലൈക്😎🔥

    • @justhuman5878
      @justhuman5878 4 ปีที่แล้ว +1

      Nanba🙋🏻‍♂️

  • @MAGMAYT__
    @MAGMAYT__ 4 ปีที่แล้ว +507

    അലമ്പൻസ് കട്ട ഫാൻസ് like അടിച്ച് കാണിച്ചെ ❤️❤️❤️❤️🚩✌️

    • @Alambanz
      @Alambanz  4 ปีที่แล้ว +31

      Love you guys too ❤️💯

    • @MAGMAYT__
      @MAGMAYT__ 4 ปีที่แล้ว +6

      Alambanz
      Always with you bruh ❣️❣️

    • @LOCKDOWN______196
      @LOCKDOWN______196 4 ปีที่แล้ว +1

      BRO

    • @mohammednaseem6116
      @mohammednaseem6116 4 ปีที่แล้ว +3

      Sub ചയ്യു പ്ലീസ്

    • @mohammednaseem6116
      @mohammednaseem6116 4 ปีที่แล้ว +1

      @@LOCKDOWN______196 Sub ചയ്യു പ്ലീസ്

  • @iamdeepak__
    @iamdeepak__ หลายเดือนก่อน +1

    4 കൊല്ലം മുൻപ് ഞൻ ഈ വീഡിയോ കാണുമ്പോൾ ഞൻ +2 പഠിക്കുവായിരുന്നു.
    പിന്നെ ഞൻ ബിടെക് ചേരാം എന്ന് അങ് തീരുമാനിച്ചു.
    അങ്ങ്നെ 4 കൊല്ലങ്ങൾക്കിപ്പുറം ഇത് കണ്ടപ്പോൾ കിട്ടിയ satisfaction ഒന്ന് വേറെ തന്നെയാ.
    ഞൻ ഈ പറഞ്ഞത് Btech പഠിച്ചേവർക് മനസിലാവും 👋.

  • @Trollen
    @Trollen 4 ปีที่แล้ว +92

    പത്തിൽ കൂടുതൽ supply ഉള്ള മച്ചാൻമാർ like

    • @9009vishnu
      @9009vishnu 4 ปีที่แล้ว +8

      25

    • @sanjujohnson5523
      @sanjujohnson5523 4 ปีที่แล้ว +5

      24.and currently 18 after the supply chance

  • @britopaulvarkey8896
    @britopaulvarkey8896 4 ปีที่แล้ว +34

    പിന്നെ നിനക്ക് ഈ ഹിസ്റ്ററി ക്ലീൻ ചെയ്യാൻ അറിയുവോ... 🤩😁😁

  • @Bandiperaanthan
    @Bandiperaanthan 4 ปีที่แล้ว +5

    ഒരു തംശ്യം ഹാൻഡ് ബ്രേക്ക് ഇട്ടാൽ വണ്ടി സ്റ്റാർട്ടാകില്ലേ 😄

  • @FUNNYVideos-qe5jk
    @FUNNYVideos-qe5jk 4 ปีที่แล้ว +32

    കരിക്ക് , Ponmutta , Alambanz 😍😘😘😘😘

  • @maneeshaomanakuttan96
    @maneeshaomanakuttan96 2 ปีที่แล้ว +13

    That Civil Engineer 🔥😂

  • @kevindaniel2956
    @kevindaniel2956 3 ปีที่แล้ว +5

    That Kathi bgm : pencil thazhe poyatha..... 😂😂

  • @rebelmusics8210
    @rebelmusics8210 4 ปีที่แล้ว +25

    ലാസ്‌റ് പാർട്ട് പൊള്ളിച്ചു താഹ ചേട്ടോയ്.......വേറെ ലെവൽ ആണ് 😂😂😂

  • @rizanshanavas2368
    @rizanshanavas2368 4 ปีที่แล้ว +88

    കരിക്ക് കഴിഞ്ഞാൽ പിന്നെ നിങ്ങളാണ് ഇഷ്ടം♥️
    Like അടിച്ചു മിന്നിച്ചേകനെ

    • @zainulabidhabidh8236
      @zainulabidhabidh8236 4 ปีที่แล้ว +4

      Muhammedakief

    • @rizanshanavas2368
      @rizanshanavas2368 4 ปีที่แล้ว +4

      Akiefineyum arshadineyum മറക്കാൻ petho avar ennu uyir

    • @abinu4685
      @abinu4685 4 ปีที่แล้ว +2

      Ponmutta😍🤩

    • @rizanshanavas2368
      @rizanshanavas2368 4 ปีที่แล้ว +1

      @@abinu4685 chunkist ponnmutta🥚

    • @sayoojlal9587
      @sayoojlal9587 4 ปีที่แล้ว +1

      Pls search udayip media and watch internal exam and engineering college hostel day episode 12 and episode 11, if u like pls support us

  • @Thed_islive
    @Thed_islive 4 ปีที่แล้ว +108

    ഓട്ടോമൊബൈൽ എഞ്ചിനീയർ മാർ 💪😆

    • @Alambanz
      @Alambanz  4 ปีที่แล้ว +10

      🚗

    • @Thed_islive
      @Thed_islive 4 ปีที่แล้ว +4

      @@Alambanz ദിപ്പോ ശരിയാക്കിത്തരാം

    • @automotive2256
      @automotive2256 4 ปีที่แล้ว +2

      Mechanzzzz🤩🤩

    • @atheeqm__a__r5148
      @atheeqm__a__r5148 4 ปีที่แล้ว +3

      Evde nd.... ✌️

    • @rahulkh5895
      @rahulkh5895 4 ปีที่แล้ว +1

      Present sir😁

  • @malluvibecatcher644
    @malluvibecatcher644 4 ปีที่แล้ว +26

    verelevel machanmare kidukki thimirthu kalakki🔥🔥🔥😁

  • @2030_Generation
    @2030_Generation 2 ปีที่แล้ว +2

    *വീഡിയോ കാണാൻ വന്നത് കൊണ്ട് ടിണ്ടർ കിട്ടി.... 😍 കൂടെ ഒരു കിണ്ടർ ജോയിയും..... 😍*

  • @rahulabraham7486
    @rahulabraham7486 4 ปีที่แล้ว +12

    Daivamee ippo full tinder nte kali aanelloooo 😂😂😂😂😂

  • @110SrEeJuSnAiR
    @110SrEeJuSnAiR 4 ปีที่แล้ว +6

    Electrical inta chunkan mechum Mechaninta chunkan Oru electrical annum enn parayatha paranja scene kannicha alambanzz 😍♥️

  • @jessetalks8405
    @jessetalks8405 4 ปีที่แล้ว +9

    ന്റെ മോനെ.. ലെവൽ ..🔥🔥🔥

  • @muhammedshabab3506
    @muhammedshabab3506 4 ปีที่แล้ว +7

    അടിപൊളി "അലംബൻസ് " വീണ്ടും പൊളിച്ചു 🤣🤣😂😎👍👍👍

  • @xiam8934
    @xiam8934 4 ปีที่แล้ว +5

    9:40 aarokke Oru car പെട്ടന്ന് disappear aayathu kandu

  • @kcanandu8761
    @kcanandu8761 4 ปีที่แล้ว +50

    Royal Mech💪💪

  • @alanshabu2576
    @alanshabu2576 4 ปีที่แล้ว +7

    @12:53 നിനക്കു history dlt ചെയ്യാൻ അറിയാമോ😂😂😂
    പൊളിച്ചു...😍😍😘😘

  • @jiyaskp
    @jiyaskp 4 ปีที่แล้ว +48

    ഹാൻഡ് ബ്രെക്കും കാറിന്റെ സ്റ്റാർട്ടിങ് ട്രബിളും തമ്മിൽ എന്താ ബന്ധം 😐😐

    • @javadali5448
      @javadali5448 4 ปีที่แล้ว +3

      Point🎉⚡

    • @tintu_mon_k.v
      @tintu_mon_k.v 4 ปีที่แล้ว +1

      Machaane polich njanum aalojichu athennathanu avar parajth

    • @jiyaskp
      @jiyaskp 4 ปีที่แล้ว +1

      @@tintu_mon_k.v aaarodu parayaan..aaru kellkkkaaaan 🤷

    • @harikrishnanms672
      @harikrishnanms672 4 ปีที่แล้ว +7

      ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി ഓൺ ആക്കിട്ട് ഗിയർ കൂടെ ഇട്ടിട്ട് cluch അയച്ചാൽ വണ്ടി ചിലപ്പോ ഓഫ്‌ ആയി പോകില്ലേ monuze😬

    • @thekev986
      @thekev986 4 ปีที่แล้ว +1

      @@harikrishnanms672 ya athu correct aanu

  • @amalsudarsanan02
    @amalsudarsanan02 2 ปีที่แล้ว +2

    Enik aa detailed Sketch orupad istapettu 😂😂😂😂

  • @bivinvijayan1681
    @bivinvijayan1681 4 ปีที่แล้ว +11

    Kett pazhayakiya comedy's anelum, the way you guys present was awesome 😍😍😍👏

  • @ThesniAman
    @ThesniAman 4 ปีที่แล้ว +4

    6:34 ചിരിച്ച് ചത്തു! എല്ലാവരും ചെരുപ്പത്തിൽ വരച്ചതും ഇപ്പോഴും കണ്ണടച്ച് വരക്കാൻ പറ്റുന്നതുമായ ചിത്രം നൊസ്റ്റു.

  • @vivekusha3055
    @vivekusha3055 4 ปีที่แล้ว +65

    Yee "WE ARE ENGINEERS"

  • @adarshs7982
    @adarshs7982 4 ปีที่แล้ว +45

    ഇന്ന് Supply എഴുതിയിട്ട് ഇത് കാണാനിരിക്കുന്ന ഞാൻ. എഞ്ചിനീയർ

  • @ashikn3876
    @ashikn3876 4 ปีที่แล้ว +2

    പ്ലാൻ വരക്കാൻ പറഞ്ഞപ്പോ elevation വരച്ച സിവിൽ എന്ജിനീർ☺️ poli...സിവിൽ എന്ജിനീർസ് കമോൻ

  • @Mobilepiano
    @Mobilepiano 4 ปีที่แล้ว +3

    History clear ചെയ്യാൻ അറിയാത്ത ഒരു ചങ്ക്‌ എനിക്കും ഉണ്ടായിരുന്നു 😂...

  • @aaronmathews4152
    @aaronmathews4152 4 ปีที่แล้ว +72

    Every engineering story well portrayed

  • @mrccreations7392
    @mrccreations7392 4 ปีที่แล้ว +5

    കാത്തിരുന്നു. കാത്തിരുന്നു മടുത്തു.. ഒരു റീലാക് സേഷൻ വേണ്ടി കണ്ടു ലെ ല്ലേ ലല്ലേ.... 😊

  • @Brian9945
    @Brian9945 4 ปีที่แล้ว +1013

    Computer science fans like adi👍👍👍👍👇👇👇👇

    • @vaishakr7370
      @vaishakr7370 4 ปีที่แล้ว +16

      +1 like cheyyano 😂😂

    • @athulkrishnan8776
      @athulkrishnan8776 4 ปีที่แล้ว +23

      Print("hello world")
      Computer da🔥

    • @bloomedia9275
      @bloomedia9275 4 ปีที่แล้ว +7

      @@athulkrishnan8776 header file kodukkan marakkanda...

    • @TheKatChat47
      @TheKatChat47 4 ปีที่แล้ว +5

      👍👍Cs legends

    • @jacobjohnxn
      @jacobjohnxn 4 ปีที่แล้ว +3

      Nyan plus one 😁

  • @Obitoooo-s7u
    @Obitoooo-s7u 3 ปีที่แล้ว +4

    Interview dialogue oru rekshayilla💥💥😅😅

  • @taptoretry7824
    @taptoretry7824 4 ปีที่แล้ว +9

    Dialogue തപ്പിതടയൽ ഇല്ലെങ്കിൽ തന്നെ പരിപാടി ജോർ ആകും. കരിക്ക് പോലും പരാജയപ്പെട്ടിടത് alambanz വിജയിച്ചു... 😍😍😍

  • @സ്വപ്നങ്ങളുടെയാത്രകൾ

    *ഫ്രഷ് ഫ്രഷെയ പൊളിച്ചടുക്കി*

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 4 ปีที่แล้ว

      ബ്രോസ് പുതിയ ഒരു ചാനൽ ആണ് എല്ലാവരും ഒന്നു കയറി നോക്കണേ എല്ലാവരുടെയും സപ്പോര്ട് പ്രതീക്ഷിക്കുന്നു

    • @Wondermak
      @Wondermak 4 ปีที่แล้ว

      Daa azeem aanu😁

    • @സ്വപ്നങ്ങളുടെയാത്രകൾ
      @സ്വപ്നങ്ങളുടെയാത്രകൾ 4 ปีที่แล้ว

      @@Wondermak eth azeem

  • @Febinpeteryesudas
    @Febinpeteryesudas 4 ปีที่แล้ว +104

    ആരാണ് പുതിയ പെൺകുട്ടി..നല്ല അഭിനയം 😍 😍 😍 😍 😘 😘

    • @the_antosebastian
      @the_antosebastian 4 ปีที่แล้ว +1

      Vooohoooo😂😂😂

    • @Febinpeteryesudas
      @Febinpeteryesudas 4 ปีที่แล้ว +1

      @@the_antosebastian 😊 😊 😊 chumma 😁

    • @fitha.shibinshibin9061
      @fitha.shibinshibin9061 4 ปีที่แล้ว +1

      kozhiyanalle

    • @Febinpeteryesudas
      @Febinpeteryesudas 4 ปีที่แล้ว

      @@fitha.shibinshibin9061 😢 😢 sed bgm....

    • @Febinpeteryesudas
      @Febinpeteryesudas 4 ปีที่แล้ว +1

      @@fitha.shibinshibin9061 ഞാൻ അഭിനയം നല്ലതാണന്നല്ലെ പറഞ്ഞൊള്ളു 😢 😢 😢

  • @visakh6234
    @visakh6234 4 ปีที่แล้ว +220

    *അലമ്പാൻസ് ഇവരുടെ വീഡിയോക്ക് വെയിറ്റ് ചെയ്തവർ ഉണ്ടോ*

  • @aaronsebastian5504
    @aaronsebastian5504 4 ปีที่แล้ว +135

    ബിടെക് മാത്രം അല്ല പോളിടെക്‌നിക്‌ ഒക്കെ ഇതുപോലെയാ 🥴

  • @sandrans8958
    @sandrans8958 4 ปีที่แล้ว +10

    കഴിഞ്ഞ kodeeshwaran video കാണാനില്ലല്ലോ. എവിടെ പോയി 🤔