സിപിഎം വിട്ടെന്ന് പറഞ്ഞ ഷുക്കൂര്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ | Abdul Shukoor | CPM | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 125

  • @amminipathrose7479
    @amminipathrose7479 5 ชั่วโมงที่ผ่านมา +24

    പാവം ജീവനിൽ എല്ലാർക്കും പേടിയുണ്ടല്ലേ

    • @padmanabhanthrissur7205
      @padmanabhanthrissur7205 4 ชั่วโมงที่ผ่านมา

      ആദ്യം നീ ഒരു പോസ്റ്റിൽ ഉറച്ചു നിൽക്ക്

  • @Abdukka703
    @Abdukka703 5 ชั่วโมงที่ผ่านมา +22

    വിട്ടെന്ന് മാത്രമല്ല പൊട്ടിക്കരഞ്ഞതുമാണ്.
    രാവിലത്തെ പൊട്ടിത്തെറി വെറുതെയായല്ലോ?
    മാഷാ അള്ളാ വണ്ടി വരുമെന്ന് പേടിച്ചോ?

  • @kvthomas212
    @kvthomas212 5 ชั่วโมงที่ผ่านมา +8

    ചന്ദ്രശേഖരന്റെ അവസ്ഥ ഉണ്ടാകതിരക്കട്ടെ

  • @vsnf3128
    @vsnf3128 5 ชั่วโมงที่ผ่านมา +34

    ടിപി ചന്ദ്രശേഖരൻ എന്ന ആളെ ഓർത്ത് പോകും ഈ നിമിഷം

    • @ameermankada4341
      @ameermankada4341 5 ชั่วโมงที่ผ่านมา

      Kongi kurakkalledaa

    • @Nazer-q6g
      @Nazer-q6g 4 ชั่วโมงที่ผ่านมา

      Correct✅

  • @Rsa1234
    @Rsa1234 5 ชั่วโมงที่ผ่านมา +18

    T P യുടെ മുഖം ഓർമ്മിക്കാൻ പറഞ്ഞ മട്ടുണ്ട് . പാവം അങ്ങേരുടെ മുഖം നോക്ക് 😒

    • @padmanabhanthrissur7205
      @padmanabhanthrissur7205 4 ชั่วโมงที่ผ่านมา

      നിഖിൽ പൈലി അവിടെ തന്നെ ഉണ്ടല്ലോ

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 4 ชั่วโมงที่ผ่านมา +17

    TP യുടെ കഥ പാർട്ടി സെക്രട്ടറി പറഞ്ഞുകൊടുത്തു കാണും

  • @renjithr4707
    @renjithr4707 4 ชั่วโมงที่ผ่านมา +5

    ഇതുകൊണ്ട് ആണ് പറയുന്നത് ഇവരെ ഒക്കെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്ന് 😂😂😂.......

  • @aboobackerpadathodi
    @aboobackerpadathodi 4 ชั่วโมงที่ผ่านมา +5

    മാഷാ അല്ലാ ഇന്നോവ ഇതുകേട്ട ആരും അനുസരിക്കാതിരിക്കില്ല

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 4 ชั่วโมงที่ผ่านมา +2

    രണ്ടാം ജന്മം ആയിരിക്കാം.. മരിച്ചു എന്ന് Dr. മാർ അറിയിച്ച വ്യക്തിക്ക് ജീവൻ വന്ന പ്രതിഭാസം പോലേ ആകാം..

  • @aaface
    @aaface 4 ชั่วโมงที่ผ่านมา +15

    ഭയപ്പെടുത്തലിനു ഫലം കണ്ടു

  • @SamnadM-ef8jf
    @SamnadM-ef8jf 5 ชั่วโมงที่ผ่านมา +6

    51. നമ്പർ കാണിച്ചുകാണും

  • @jamespc8285
    @jamespc8285 4 ชั่วโมงที่ผ่านมา +2

    അടുത്ത തവണ ഉറപ്പുള്ള MLA സീറ്റ്. എനിക്ക് അതു മതി.

  • @kurishinkealhactherivellan147
    @kurishinkealhactherivellan147 4 ชั่วโมงที่ผ่านมา +2

    പാവം ഷുക്കൂർ🚗🚗 ഇന്നോവ ഓർത്ത് പോയി കാണും😂

  • @raghavankk1133
    @raghavankk1133 4 ชั่วโมงที่ผ่านมา +1

    കൂലിക്ക് വന്ന അടിമകൾ കമെന്റ് ബോക്സ്‌ നിറക്കുമ്പോൾആ അടിമക്കൂട്ടങ്ങളുടേയും മാധ്യമങ്ങളുടെയും നിരാശ ഒരു വിലാപംമായ് മാറുന്നത് കാണാൻ എൻഡ് രസം 😂😂😂

  • @computershop8354
    @computershop8354 5 ชั่วโมงที่ผ่านมา +6

    ജീവനാണുവല്ദ്

  • @ksanu129
    @ksanu129 4 ชั่วโมงที่ผ่านมา +1

    കരയുന്ന ഷുക്കൂർ ചിരിക്കുന്നത് കണ്ടോ,ഇതാണ് വിവരം ഇലത്തവനെ ഒട്ടും വിവരം ഇലാത്ത ആൾക്കാർ ചൂണ്ടി

  • @nishads8593
    @nishads8593 4 ชั่วโมงที่ผ่านมา +1

    അവിടെ ഇരിക്കുന്ന ഒറ്റവൊരുത്തനും മുഖത്ത് ഒരു സന്തോഷവും ഇല്ല പിടിച്ചു കൊണ്ട് ഇരുത്തിയ പോലുണ്ട്… എല്ലാവനും തിരിച്ചു കുത്തെ ഉള്ളൂ

  • @PJ-Love-Peace
    @PJ-Love-Peace 4 ชั่วโมงที่ผ่านมา +1

    ഭയപ്പെടുത്തി പിടിച്ചു വെച്ചിരിക്കുന്നു. മിണ്ടാൻ പോലും വിടുന്നില്ല.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 5 ชั่วโมงที่ผ่านมา +3

    കരയാതെ 😢😢😢

  • @explorethewould1990
    @explorethewould1990 5 ชั่วโมงที่ผ่านมา +3

    കേരളത്തിലെ അവസാന അടിമ കൂട്ടത്തിന്റെ തേരോട്ടം 2026ഓടെ കേരളം പൂർണ അടിമ മുക്ത സംസ്ഥാനം

  • @shamsushamsudheen4833
    @shamsushamsudheen4833 4 ชั่วโมงที่ผ่านมา +2

    ഷുക്കൂർക്കായുടെ അടുത്തിരിക്കുന്നയാൾ തുറിച്ച് നോക്കുന്നു 😮

  • @kannanpkala
    @kannanpkala 4 ชั่วโมงที่ผ่านมา +2

    TP യുടെ പടം കാണിച്ചു പേടിപ്പിച്ചിട്ടുണ്ടാകും. അതോ ഇന്നോവ വന്നോ ആവോ?

  • @LoranceLorence-ld2sx
    @LoranceLorence-ld2sx 4 ชั่วโมงที่ผ่านมา +1

    ഷുക്കൂറിനോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന സ്ഥലത്ത് അല്ല മനോരമ റിപ്പോർട്ടർ തല്ല് കിട്ടാത്തത് ഭാഗ്യം

  • @muhammedshafi5129
    @muhammedshafi5129 4 ชั่วโมงที่ผ่านมา +2

    അതെല്ലാം ഷുക്കൂർ മോൻറെ ഒരു അടവ് അല്ലേ പാർട്ടിയിൽ സ്ഥാനം കയറ്റം കിട്ടാൻ വേണ്ടി

  • @aliashraf4663
    @aliashraf4663 4 ชั่วโมงที่ผ่านมา

    സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ കരയുന്ന വ്യക്തി ദുർബലനാണ്, ചെറിയൊരു ഭീഷണി അബ്ദുൽ ഷുക്കൂറിനെ സമ്മർദ്ദത്തിലാക്കാം 😂

  • @ushaclnur1103
    @ushaclnur1103 4 ชั่วโมงที่ผ่านมา

    സ്വപ്നലോകത്തെ ബാലശുക്കൂർ. പേടിച്ചിട്ട് മിണ്ടാൻ വയ്യ

  • @explorethewould1990
    @explorethewould1990 5 ชั่วโมงที่ผ่านมา +1

    പേടിച്ചിട്ടാ സാറേ 🙏🙏🙏🙏ജീവിച്ചു പൊക്കോട്ടെ പാവം 😂😂😂😂😂😂

    • @Akshay__812
      @Akshay__812 4 ชั่วโมงที่ผ่านมา

      Samrakshikkan congressin aville 😅

  • @abdullakuttymv1409
    @abdullakuttymv1409 4 ชั่วโมงที่ผ่านมา

    പാർട്ടി നേതാക്കന്മാർ തണ്ട് കുറക്കണം

  • @venugopalmadhur4851
    @venugopalmadhur4851 3 ชั่วโมงที่ผ่านมา

    പാലക്കാട് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഷുക്കൂറിൻ്റെ കാര്യം കട്ട പുകയാകും ഏവർക്കും നോക്കി കാണാം കാണാൻ പോകുന്ന പുരം കേട്ടറിയേണ്ട എന്നാണല്ലൊ.

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 3 ชั่วโมงที่ผ่านมา

    നേതൃത്വം അണികളെ പിരിക്കാൻ ഉള്ള ഒരു യന്ത്രം ആക്കരുത് ഒരു പരിഗണയ്യും ഇല്ല

  • @ramabhadran1952
    @ramabhadran1952 4 ชั่วโมงที่ผ่านมา

    ഇന്നോവയുടെ ശബ്ദം കേട്ടു കാണും. നേർച്ചക്കൊഴിയാക്കി ഇലക്ഷൻ വരെ നില നിർത്തും.

  • @malabar8833
    @malabar8833 3 ชั่วโมงที่ผ่านมา

    അപ്പോൾ മീഡിയകൾ ക്ക് മുന്നിൽ പൊട്ടിത്തെറിച്ച് പൊട്ടിക്കരഞ്ഞത് ഈ ശുക്കൂർ തന്നെ അല്ലേ

  • @gangadharan-l6o
    @gangadharan-l6o 4 ชั่วโมงที่ผ่านมา

    പാലക്കാടൻ ജീർണ്ണത വെളിച്ചതാവാതിരിക്കാൻ ദാസന്റെ ഭീഷണി 😀😀

  • @shamsadpahamad9162
    @shamsadpahamad9162 3 ชั่วโมงที่ผ่านมา

    മാഷാ അല്ലാഹ് ഇന്നോവ വരാതിരിക്കാൻ കപ്പിത്താൻ കാത്തു

  • @shamsushamsudheen4833
    @shamsushamsudheen4833 4 ชั่วโมงที่ผ่านมา

    നല്ല ഒരു മനുഷ്യൻ

  • @omanakuttand1323
    @omanakuttand1323 4 ชั่วโมงที่ผ่านมา +1

    Pavam maprakal vallathangu kothichupoi mediasine shappile pattiyenna vilikkendathu rating kittanulla nettottathil ethrayo nishkalankara evarde damsanamettu marikkunnathu

  • @Jose-e6m
    @Jose-e6m 4 ชั่วโมงที่ผ่านมา

    ഷുക്കൂറിന് ഭീക്ഷണിയുണ്ടായിട്ടുണ്ടാകാം.... കാരണം ജനശ്രദ്ധ, TP യുടെ അനുഭവം.... ഭീക്ഷണിയില്ലെങ്കിൽ എത്രയോ നേതാക്കൾ ഈ പാർട്ടിയിൽ നിന്ന് പുറത്ത് പോകും....?

  • @krishnanko3474
    @krishnanko3474 4 ชั่วโมงที่ผ่านมา

    വാക്കിന് വിലയില്ലാത്ത വ്യക്തി.

  • @kannanpkala
    @kannanpkala 4 ชั่วโมงที่ผ่านมา

    കാണിച്ചുതരാം എന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതായി ഷുക്കൂർ പറഞ്ഞിരുന്നല്ലോ. TP യുടെ പടം കാണിച്ചുകൊടുത്തിട്ടുണ്ടാകും. പാവം വല്ലാതെ പേടിച്ച മട്ടുണ്ട്.

  • @mohammedalipattippara7315
    @mohammedalipattippara7315 4 ชั่วโมงที่ผ่านมา

    51എന്ന സംഘ്യ ഓർമവന്നതാണോ എന്നാണ് തോന്നുന്നത്

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 3 ชั่วโมงที่ผ่านมา

    എൻ എൻ.കൃഷ്ണദാസിന്റെ
    ഭീഷണിയിൽ പേടിച്ചിരിക്കുകയാണ്. പാവം. നല്ല തീരുമാനം എടുക്കാൻ പറ്റിയ സമയമാണ്.... അവർ ഇലക്ഷൻ കഴിഞ്ഞാൽ തനി സ്വഭാവം കാണിക്കും. സൂക്ഷിക്കുക...

  • @rajendrant2824
    @rajendrant2824 4 ชั่วโมงที่ผ่านมา

    മാപ്രകളേ
    തുങ്ങിച്ചാകാൻ
    കയറു വേണോ?😂

  • @basheerkadayan7716
    @basheerkadayan7716 3 ชั่วโมงที่ผ่านมา

    മാഷാ അല്ലാഹ് സ്റ്റിക്കർ റെഡി
    അല്ലെങ്കിൽ കൂടെ പോന്നോളൂ 😂

  • @John-v8q5f
    @John-v8q5f 5 ชั่วโมงที่ผ่านมา +1

    ഇന്നോവ പേടി !😂😂😂😂😂😂

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 3 ชั่วโมงที่ผ่านมา

    അയാളെ മാധ്യമങ്ങളെ കാണാം തന്നെ സമ്മതിക്കുന്നില്ലലോ. അതിൽ തന്നെ ഇല്ലേ ഭീഷണി....

    • @Lacehouse-d2m
      @Lacehouse-d2m 3 ชั่วโมงที่ผ่านมา

      ഒരു കൺവെൻഷൻ നടക്കുമ്പോൾ ആണോ മാപ്രക്ക് ചോദിക്കാനുള്ളത് എവിടുന്നാടോ വരുന്നത് 😂

  • @nanidharussalam9312
    @nanidharussalam9312 4 ชั่วโมงที่ผ่านมา

    ഷുക്കൂർ... ഓൻ... സംഭവമാ...

  • @explorethewould1990
    @explorethewould1990 5 ชั่วโมงที่ผ่านมา +5

    ഞാൻ ex dyfi യൂണിറ്റ് പ്രിസിഡന്റ് ആണ്..... Cpm =പിണറായി പിണറായി =rss കേരള ഏജന്റ്......... പാർട്ടി അടിമകളെ ചിന്തിക്കാൻ ധൈര്യപെടൂ it's time to change Dmk❤️❤️

    • @alatifalatif5620
      @alatifalatif5620 4 ชั่วโมงที่ผ่านมา

      Certificate ?

    • @raghavankk1133
      @raghavankk1133 4 ชั่วโมงที่ผ่านมา +1

      ഒരു യൂണിറ്റ് പ്രസിഡണ്ട്‌ വന്നിരിക്കുന്നു. എല്ലാവരും വിശ്വസിച്ചേ 😂😂😂😂

  • @Nazer-q6g
    @Nazer-q6g 4 ชั่วโมงที่ผ่านมา

    PV anwer💪💪💪🐅🐅🐅🐅🐅

  • @manojtsmanojts6497
    @manojtsmanojts6497 5 ชั่วโมงที่ผ่านมา +1

    Election കഴിയട്ടെ

  • @ashrafindus7210
    @ashrafindus7210 5 ชั่วโมงที่ผ่านมา

    Masha allaah innovaa 🤣🤣🤣

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 3 ชั่วโมงที่ผ่านมา

    ഉമ്മയുടെയും ബാപ്പയുടെയും ഭാഗ്യം

  • @aarocks328
    @aarocks328 5 ชั่วโมงที่ผ่านมา +1

    അതാണ് സിപിഎം

  • @RejeeshPT-r1i
    @RejeeshPT-r1i 5 ชั่วโมงที่ผ่านมา +1

    പാവം മാപ്രസ്

  • @sreedharanmt7992
    @sreedharanmt7992 4 ชั่วโมงที่ผ่านมา

    മാപ്രകൾ നിരാശയിലായി

  • @salammanathodi
    @salammanathodi 4 ชั่วโมงที่ผ่านมา

    Sukur udf❤❤❤

  • @zcmalayamBLOG2021
    @zcmalayamBLOG2021 4 ชั่วโมงที่ผ่านมา

    പാവത്തിനെ വിരട്ടി

  • @abdurahimankp2773
    @abdurahimankp2773 4 ชั่วโมงที่ผ่านมา

    വിട്ടില്ലേ.
    വല്യ സങ്കടാ യിട്ടോ ...

  • @sageervattappilly6006
    @sageervattappilly6006 4 ชั่วโมงที่ผ่านมา

    പാവത്തിന് ജീവിക്കണ്ടേ😂😂പിന്നിൽ കത്തി ഉണ്ടാകും

  • @explorethewould1990
    @explorethewould1990 5 ชั่วโมงที่ผ่านมา

    pr undo എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂 അപ്പൊ ഇടക്ക് വന്നതാര എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂അന്വഷിക്കണ്ടേ എനക്കറിയില്ല ഹഹഹഹ ഹഹഹഹ 😂😂😂😂😂

  • @johnbosco3145
    @johnbosco3145 4 ชั่วโมงที่ผ่านมา

    Tp ആകാൻ വയ്യാ

  • @Lacehouse-d2m
    @Lacehouse-d2m 3 ชั่วโมงที่ผ่านมา

    ന്നുനോരമ യുടെ നിരാശ 😂

  • @JafarAli-v7f
    @JafarAli-v7f 3 ชั่วโมงที่ผ่านมา

    എന്തായാലും ഷുക്കൂറിന്റെ കരച്ചിൽ സഖാക്കൾക്ക് ക്ഷീണം ചെയ്യും

  • @sali_sar5988
    @sali_sar5988 4 ชั่วโมงที่ผ่านมา

    Pavum manushyen😢

  • @Okeokokokok
    @Okeokokokok 4 ชั่วโมงที่ผ่านมา

    Innova effect

  • @Nazer-q6g
    @Nazer-q6g 4 ชั่วโมงที่ผ่านมา

    TP aarum marannittilla🙏🙏🙏🙏🙏☝☝☝☝

  • @rajendrant2824
    @rajendrant2824 4 ชั่วโมงที่ผ่านมา

    മാപ്രകളേ
    പറ്റിച്ചേ😂

  • @haneefavkdhaneefavkd5234
    @haneefavkdhaneefavkd5234 5 ชั่วโมงที่ผ่านมา

    സ്വയം ഫൈമസ് ആവാൻ ശ്രമിച്ചതാണോ 😜😜😜

  • @PadmanabhanNair-n6d
    @PadmanabhanNair-n6d 4 ชั่วโมงที่ผ่านมา

    Pavamsukoor

  • @abdulrehimankumbol4882
    @abdulrehimankumbol4882 5 ชั่วโมงที่ผ่านมา

    jeevikkan aarkanu aagrahmillathad

  • @Fathimack-fh3
    @Fathimack-fh3 4 ชั่วโมงที่ผ่านมา

    Pvamsukor jevanilbayam

  • @RAJESHVP-m2d
    @RAJESHVP-m2d 4 ชั่วโมงที่ผ่านมา

    Jeevan thirich kitti

  • @ShafiC-zx5yy
    @ShafiC-zx5yy 4 ชั่วโมงที่ผ่านมา

    Cpim vot fore udf

  • @FirosPhFirosPh
    @FirosPhFirosPh 4 ชั่วโมงที่ผ่านมา

    Dmk. യുടെ അവസ്ഥ എന്താണ്....

  • @csrpanikar
    @csrpanikar 5 ชั่วโมงที่ผ่านมา

    Pinu virattikkanum...kannuruttal

  • @shajipv9609
    @shajipv9609 4 ชั่วโมงที่ผ่านมา

    അല്ലങ്കിൽ ഇന്നോവ

  • @NafeesaNafeesa-j1k
    @NafeesaNafeesa-j1k 5 ชั่วโมงที่ผ่านมา

    51 vett orthal aaran ee partti viduka

  • @ShafiC-zx5yy
    @ShafiC-zx5yy 4 ชั่วโมงที่ผ่านมา

    Sarin tholkkum

  • @hussainpoovanthodi9745
    @hussainpoovanthodi9745 5 ชั่วโมงที่ผ่านมา

    Sukoorkaripattygayil. Inyorunilakkuumpartyil, viswosikkanchansilla.

  • @omanakuttand1323
    @omanakuttand1323 4 ชั่วโมงที่ผ่านมา

    Bjp& congress shappinupurthu navilvllemoori kathirunnu kashtam

  • @gammingwithrox4747
    @gammingwithrox4747 5 ชั่วโมงที่ผ่านมา

    പാർട്ടികൺവെൻഷനിൽ വന്ന് പാർട്ടി കെതിരെ കുരയ്ക്കുന്ന നിന്നെയൊക്കെ തല്ലാതെ വിടുന്നത് അവരുടെ മര്യാദ

  • @Ramakrishnan-l7s
    @Ramakrishnan-l7s 4 ชั่วโมงที่ผ่านมา

    P.v.anvarinte.avastha.kandu.kanum.pavam.karanju.thoori.mezhuki

  • @BaijuMp-u7v
    @BaijuMp-u7v 4 ชั่วโมงที่ผ่านมา

    Kanvashanel.vannu..kayyum.katteyerunnonam.annu..beshanevachapolayunt...erepp.kantett.😭🧐👿😂😂😂😂😂😂

  • @prakashgeorge4062
    @prakashgeorge4062 4 ชั่วโมงที่ผ่านมา

    ഇവനൊക്കെ ആണാണെങ്കിൽ പാർട്ടി വിട്ടു പുറത്തു പോകട്ടെ

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 4 ชั่วโมงที่ผ่านมา

    ശുക്കൂറിന്റെ വീട്ടുപടിക്കൽ ഇന്നോവ വന്നു തിരിഞ്ഞു പോയി കാണും....

  • @NaseervpVp
    @NaseervpVp 4 ชั่วโมงที่ผ่านมา +1

    Maadiyamangal ooobi

  • @salammanathodi
    @salammanathodi 4 ชั่วโมงที่ผ่านมา

    Sukur udf❤❤

  • @Lacehouse-d2m
    @Lacehouse-d2m 3 ชั่วโมงที่ผ่านมา

    ന്നുനോരമ യുടെ നിരാശ 😂

  • @Lacehouse-d2m
    @Lacehouse-d2m 3 ชั่วโมงที่ผ่านมา

    ന്നുനോരമ യുടെ നിരാശ 😂

  • @Lacehouse-d2m
    @Lacehouse-d2m 3 ชั่วโมงที่ผ่านมา

    ന്നുനോരമ യുടെ നിരാശ 😂