അടിച്ചു പൊളിക്കൂ ചേച്ചി നെഗറ്റീവ് പറയുന്നവരുടെ കുരുപൊട്ടി പൊളിക്കട്ടെ ചേച്ചിക്ക് കിട്ടിയ സൗഭാഗ്യം കണ്ടിട്ടു സഹിക്കുന്നില്ല ഇങ്ങെനെ ഒരാളുടെ സ്നേഹം അനുഭവിച്ചു ജീവിക്കാൻ വേണം ഒരുയോഗം രണ്ടുപേരും ഒരു ആന ചന്തമാണ് കാണാൻ സൂപ്പർ ചേച്ചി അസൂയ കാരുടെ ദൃഷ്ട്ടി തട്ടഅതിരിക്കട്ടെ
❤ wishing the very best to both of you...Sir ne njan kandittundu ..from iskcon tvm....He is a gem of a person...chechiye kandittilla...But she is very open heart...oru paavam ..very innocent...ennum santhoshamayirikkatte !!!!❤
Super ❤❤❤❤ Eppozhum ingane thanne thudaruka.Parasparam eppozhum Respect kodukkuka.aarum aarekkal cheruthum alla valuthum alla. Sneham undengil life vijayikkum.parasparam Samsaya rogam undavathirikkatte .all the best ❤❤
ദിവ്യാ .... ഭർത്താവിനോടും മക്കളോടുമൊത്ത് സന്തോഷത്തോടെ ജീവിക്കൂ..... നിങ്ങളുടെ ഈ സന്തോഷം ജീവിതത്തിലുടനീളം ഉണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു.....💞🥰💞
അവരുടെ സന്തോഷം കാണുമ്പോൾ കാണുന്നവർക്കും സന്തോഷം. ഇത് എന്നെന്നും നിലനിൽക്കട്ടെ 🙏
കാണുമ്പോൾ തന്നെ ഒരു Positivity❤ Best wishes
എൻ്റെ ദൈവമേ ഇവരുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...
Nice family❤
👍
പാവം....,. 😓.മഴ കാത്തിരുന്ന വേഴാമ്പലിനെപ്പോലെ സ്നേഹം കൊതിച്ചു കിട്ടിയപ്പോൾ അത്രമേൽ സന്തോഷം. Keep going ദിവ്യ.......
Yes, ingane kaathirunnu kittupol paranjariyikkan pattaatha athra madhuram aan❤
സംഗീതവും സന്തോഷവും നിറഞ്ഞ ഒരു പുതുജീവിതം രണ്ടുപേരും ചേർന്ന് മുന്നോട്ടു കൊണ്ട് പോകൂ❤❤❤❤❤
ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു വൈകിക്കിട്ടിയ സന്തോഷം ഇരട്ടിയാകട്ടെ
നെഗറ്റീവ് കമെന്റ് ഇടുന്നവർക്ക് അറിയോ ഈ സന്തോഷം എത്ര ത്തോളം ഉണ്ടെന്ന് 🥰🥰
❤❤❤
Yes
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️
❤❤
ഇവരുടെ വിശേഷങ്ങൾ അറിയാൻ എനിക്ക് ഒത്തിരി ഇഷ്ടം 🥰❤️
കുഞ്ഞുങ്ങളോടൊപ്പം ആയുസും ആരോഗ്യ സ്വഗ്യത്തോടെ സന്തോഷത്തോടെ കഴിയട്ടെ 🙏🏾🙏🏾🙏🏾 നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നു .... പാലക്കാട്ടിൽ നിന്നും.... സ്നേഹത്തോടെ ഒരു ചേച്ചി
രണ്ടുപേരും നന്നായി പാടുന്നുണ്ട്.. നല്ല ഈ ണമുണ്ട്.. കേട്ടിരുന്നുപോകും
ഈ സന്തോഷം മരണം വരെ നിലനിൽക്കട്ടെ 🙏
ഈശ്വരൻ ആയുസ്സും ആരോഗ്യo കൊടുക്കട്ടെ അവർക്കും
അടിച്ചു പൊളിക്കൂ ചേച്ചി നെഗറ്റീവ് പറയുന്നവരുടെ കുരുപൊട്ടി പൊളിക്കട്ടെ ചേച്ചിക്ക് കിട്ടിയ സൗഭാഗ്യം കണ്ടിട്ടു സഹിക്കുന്നില്ല ഇങ്ങെനെ ഒരാളുടെ സ്നേഹം അനുഭവിച്ചു ജീവിക്കാൻ വേണം ഒരുയോഗം രണ്ടുപേരും ഒരു ആന ചന്തമാണ് കാണാൻ സൂപ്പർ ചേച്ചി അസൂയ കാരുടെ ദൃഷ്ട്ടി തട്ടഅതിരിക്കട്ടെ
സത്യം,, ജീവിതം ഒന്നേ ഉള്ളൂ അത് ആസ്വദിച്ചു ജീവിക്കുക
എന്തായാലും സന്തോഷത്തോടെ ജീവിക്.... വേർപിരിഞ്ഞു എന്നുള്ള വാർത്താ കേള്കാതിരികട്ടെ
Divya super. Enikku ningal ude ee bandham entho oru santhosham.Ee jeevitham nalla reethi il munpottu pokan njan prardhikkunnu.❤❤❤❤❤❤❤
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤❤❤
എന്നും എപ്പോഴു സന്തോഷമായിരിക്കട്ടെ ജീവിതം❤❤❤❤❤❤❤
എന്ത് ഭംഗിയായിട്ടാ രണ്ടു പേരും പാടുന്നത്... സർ ഒന്നുടെ നന്നായിയിട്ടുണ്ട് ❤
സ്വന്തo സുഖത്തിനു വേണ്ടി മക്കളെ എറിഞ്ഞു പോകുന്നവളുമാരുള്ള നാട്ടിൽ മക്കൾക്കു വേണ്ടി ഒരാളെ കിട്ടിയതിനു എന്താ തെറ്റ് നന്നായി സന്തോഷമായി ജീവിക്
സൌഭാഗ്യ യെ പോലെ - അമ്മയെ കാണാ൯
സൗഭാഗ്യയുടെ അച്ഛമ്മ ആണ്,, ഇദ്ദേഹത്തിന്റെ ബ്രദർ ആണ് സൗഭാഗ്യയുടെ അച്ഛൻ
സാറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി thanks sir
ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ. ആമീൻ🎉😢
Pavangal..santhoshathode jeevikkatte..Happy marriage life
Njan ente jeevithathil valare santhoshichu kanda oru interview.god bles you❤❤❤❤❤
Super couple... negative onnum mind akanda....all the best....
നന്നായി പാടി ചേച്ചി
ഒരുപാട് സന്തോഷം
നല്ല പാട്ടുകാരി ആണല്ലോ 👌👍👌❤️🙏
അമ്മക്ക് അത്ര പ്രായം തോന്നണില്ല പിന്നെ ക്രസിനെ കൊളവൻ എന്തുകൊണ്ട് പറയുന്നു ജനങ്ങൾ ദിവ്യ ക്രസ് നല്ല ലൈഫ് ഉണ്ടാകട്ടെ ആ മക്കൾക്കും ഒരു തണൽ❤❤
അദ്ദേഹത്തിന് 49 വയസെ ഉള്ളു
1975 DOB
തലയും താടിയുംനരച്ചതുകൊണ്ട് ആളുകൾ കിളവനാക്കി
അസ്സലായിട്ടുണ്ട് 👌നിങ്ങളെയെല്ലാരേം ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍❤️🥰
എന്നും ഇങ്ങനെ ജീവിക്കണംനല്ലമ്മ
എന്ത് രേസ്സ ദിവ്യ ❤❤
സൂപ്പർ, നിങ്ങൾ നന്നായി ജീവിക്കണം, ഗുരുവായൂരപ്പാന്റെ അനുഗ്രഹം എന്നും ഉണ്ടാവും
പാവം സങ്കടം തോന്നുന്നു 🙏
Amma makan marumakal achan super
ഈ പാട്ടുകൾ പോലെ നിങ്ങളുടെ ജീവിതവും എന്നും മധുരം ഉള്ളത് ആവട്ടെ
നന്നായി പാടി 😊
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകെട്ടേ 🎉🎉🎉
Kanumbol thanne enthu santhoshamanu... Ennum nilanilkkatte.... Happy married life dears❤❤❤❤
Cute couple ❤
God bless
Adipoli ❤❤❤❤ningal santhosaham aayi ജീവികണം
നന്നായി പാടി സൂപ്പർ 👍❤️❤️❤️❤️❤️❤️❤️
Happy married life. God bless both of you.
എല്ലാം സന്തോഷമായ്വരട്ടെ❤
Vyki vanna vasantham❤
Adhehathinte voice superrrrrr
Wish you a happy married life ❤❤❤
❤ wishing the very best to both of you...Sir ne njan kandittundu ..from iskcon tvm....He is a gem of a person...chechiye kandittilla...But she is very open heart...oru paavam ..very innocent...ennum santhoshamayirikkatte !!!!❤
Happy marred life🎉❤
Nalla Amma❤❤❤❤❤❤❤❤❤ ishtam
Super song God bless youboth🎉🎉🙏
Super family super Amma👌🏻❤️❤️❤️🥰🥰🥰
May God bless them always.❤
OMG. Iam so happy ❤for them pure souls
God bless the family ❤
Wish you all the best
Amma paavam
സൂപ്പർ❤❤❤❤
Happy married life
Stay together forever in life ❤❤❤
വിവാഹം കഴിഞ്ഞാൽ കുറച്ചു കാലം എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് 😂😂😂
Anubhavam aanu alle😂😂😂
Sir adipoli aanu,sneham kaanumpol santhosham
നല്ല ചേർച്ച ❤❤❤❤
Super ജോഡി ❤️
Super ❤❤❤❤
Eppozhum ingane thanne thudaruka.Parasparam eppozhum Respect kodukkuka.aarum aarekkal cheruthum alla valuthum alla.
Sneham undengil life vijayikkum.parasparam Samsaya rogam undavathirikkatte .all the best ❤❤
All the blessings🙏🙏🙏🙏😊
ആ അമ്മ എന്തു nallamma
Super mole .God bless you ,ur family
അടിപൊളി 🥰
Othiri santhosham. God bless you 🙏
God bless you and your kids
അമ്മ❤️❤️❤️❤️😍❤️
Nice family
ഈശ്വര ഭാഗ്യം എന്നും നിൽക്കട്ടെ
Super ❤❤
))very nic capples god bless
ഒത്തിരി സന്തോഷം 👍👍
Ellarum super ❤❤
Dheergha sumamgaleeeeee bhawa❤❤❤
Suuuuper polichu
അവര് ജീവിക്കട്ടെ അവരെ അവരുടെ സ്വകാര്യതയിലേക്ക് വിടൂ. നിങ്ങളുടെ സ്വർത്ഥ താൽപര്യങ്ങൾക്ക് അപ്പുറത്താണ് അവരുടെ ജീവിതം
❤❤❤❤best wishes
God.bless both of them 🎉🎉🎉🎉😊
God bless you ❤
Amma like raja ram,soubhagya
Good singer
സൂപ്പ൪ എന്നു൦ സന്തോഷ൦ ഉണ്ടാകട്ട്....❤
💞💕💕😘🥰😘😘😍😍🩵💚💚💚💚😂💖💖💖🌹🌹🌹♥️♥️♥️😘😘😘🤍🤎🤎🧡🧡🧡🧡🩷🩷🩷💐💐💐💖♥️♥️❤സൂപ്പർ 🎉🎉നല്ലത് വരട്ടെ 😍😍😍😍congrates 💞💕💕💞💕
Very good God bless u both
All tha best🌹
God bless you all
Best wishes to both of you ❤
Nannayi varatte❤
അമ്മ ചിരിക്കുന്നില്ല
Stay blessed always
Nalla nadiya😜
Polich ❤... happy married life ....
Randu perudeyum santhosham kandaal ariyaam ethramathram sthyaamaanennu
Super ❤ Super👍👍👍🤝🤝
❤❤❤❤❤❤