വെള്ളറട വിശ്വാസ ഭവനത്തിലെ കൊലപാതകം ചില പാസ്റ്റർമാരുടെ ഓഡിയോ പാഠഭേദം 218B Paadabhedham Finny Yohannan
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
പാസ്റ്റർ ഫിന്നി യോഹന്നാൻ
44 years complèted as Pentecostal Beliver & Supported Church dévelopment in North India. Dedication Pastors & Belivers. When I came back Kerala it is really a Business. Pastors never allow to tell the real expérience of North Indian Ministry. I am the Sufferer. Happy to tell my both Son with family Serving God with their Job at UAE Hindi Worship. Number of New Souls are attending. Amen.
🎉s my family sufferer from business pentecosts gundakal
ഇത് പോലെ സാത്താൻ വർഷിപ്പിൽ പോയ ഒരു പയ്യനെ പ്രാർത്ഥിക്കാൻ പെന്തകോസ്ത് ചർച്ചിൽ കൊണ്ടുവന്നപ്പോൾ, പാസ്റ്റർക്കു പ്രാർത്ഥിക്കാൻ പേടി ആയിരുന്നു. തമിഴ് പാസ്റ്റർമാർ ആണ് പ്രാർത്ഥിച്ചു സഹായിച്ചത്. ഇപ്പോൾ ആ പയ്യൻ നോർമൽ ആയീ. ദൈവത്തിനു സ്തോത്രം.
പേടിച്ചതേ അവൻ തീർന്നു . ഇനിയെന്തിനാ പാസ്റ്റർ എന്ന് വിളിക്കുന്നേ , അന്നേരം തന്നെ കൈയ്യേൽ പിടിച്ച് ഇറക്കി വിട്ടേക്കണം . വിശ്വാസമില്ലാത്തവർ ഈ പണിക്ക് ഇറങ്ങരുത് .
ഇപ്പോൾ കുട്ടികൾക്ക് സഭയിൽ വരാൻ സാധിക്കാത്തത്തിന്റെ കാരണം ഞായറാഴ്ചയും ട്യൂഷൻ നൽകുന്നതാണ്, ഭൂരിഭാഗം കുട്ടികളും ഈ കാരണതലാണ് 🙏
ഒരേ ഒരു കുഴപ്പമേ ഒള്ളു സഭയിൽ എല്ലാം ഉണ്ട് പരിശുദ്ധാത്മാവ് മാത്രം ഇല്ല
👍👍👍👍👌👌 100/ ശരീ
പെന്തക്കോസ്ത്ൽ ഇല്ലതന്നെ ഉളളൂ...😢
Very very true
Well said
Very true
Thank you pastor for share this this will be an awareness and warning sign of all the Pentecostal believers. And more pray for our kids
Pastorji.....very grateful that you boldly spoke about this matter. Every believers should walk with fear if U believe in Lord Jesus Christ 🙏 Such a traumatic incident 😢
ആദ്യ നൂറ്റാണ്ടിലെ അനുഭവത്തിലേക്ക് ദൈവസഭകൾ മടങ്ങി വരണം
ഇന്ന് മാതാപിതാക്കൾ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നല്കുന്നു, നല്ല ജോലി തരപ്പെടുത്തി കൊടുക്കുന്നു.അവർക്ക് വേണ്ടി സമ്പത് കരുതുതുന്നു..എന്നാൽ മറന്നു പോകുന്നതോ അല്ലെങ്കിൽ പ്രാധാന്യം കൊടുക്കാത്തതോ ആയ കാര്യം അവർക്ക് വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നില്ല.അഥവാ പ്രാർത്ഥിച്ചാൽ അതു മുഴുവൻ ഭൗതീക കാര്യങ്ങൾക്ക് വേണ്ടിയാണ്, ജോലി ലഭിക്കാൻ , വിദേശത്ത് പോകാൻ പണം ഉണ്ടാക്കാൻ etc.. മാതാപിതാക്കളേ... നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കുക.. ഇവിടെ എന്തെല്ലാം നേടി കൊടുത്താലും മക്കൾ നരകത്തിൽ പോയാൽ എന്തു പ്രയോജനം. ഈ ഒരു വിഷയം എല്ലാവർക്കും ഒരു പാഠമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
Thank you pastor for share this, this will be an awareness and warning sign of all the pentecostal believers 🙏
So sad to hear...sir Pentecostal തലമുറ പലരും വഴി തെറ്റുന്നു..നേതാക്കന്മാർ സ്ഥാനത്തിനായി പോരാടുന്നു..ജനം deliverance ഇല്ലാതെ കഷ്ടപ്പെടുന്നു
ഒരു കുടുംബത്തിൽ ഇതുപോലെ ഉള്ള പ്രശ്നം വന്നുകഴിഞ്ഞാൽ സഭയിൽ പറഞ്ഞാൽ എത്രപേർ പ്രാർത്ഥിക്കും.
കുടുംബത്തിന്റെ കുറ്റം ആണ് എന്ന് പറഞ്ഞു അവരെ കുറ്റപെടുത്തും.
ദൈവസ്നേഹം ഇല്ലാത്ത സഭകൾ ആണ് മിക്കവാറും.
എല്ലാവരും അവരുടെ കുടുബം മാത്രമായി ഒതുങ്ങി.
സ്നേഹം പറഞ്ഞാൽ മാത്രം പോരാ അത് ദൈവം നമ്മുക്ക് തന്നത് പോലെ പ്രകടിപ്പിക്കണം.
95% സഭകളിലും കേൾക്കുന്ന സുവിശേഷം ബൈബിൾ അല്ല.പണത്തിനു പുറകെ പോകാൻ പ്രേരിപ്പിക്കുന്ന വചനം.
👍
+ parihasavum
Yes.
Correct മുമ്പേ പണം പിൻപേ ദൈവരാജ്യം
വളരെ ശരി ,വചനം ഒന്നും പറയാതെ വീര കഥകൾ പറഞ്ഞു ജനത്തെ ഇളക്കും ,കമ്മ്യൂണിസ്റ് രാജ്യമായ ചൈനയിൽ പഠിക്കാൻ വിട്ടാതെ ഒന്ന് വ്യക്തം,ഇവർ ദൈവവുമായി കമ്മിറ്റഡ് അല്ല .ൽ
Thank u Pastor. Well said 🙏🙏
എന്റെ പൊന്നു പാസ്റ്റർമാരെ മക്കളെയും, അമ്മാപ്പന്മാരെയും കുറ്റം പറയാതെ. ദൈവസഭക്കും, പാസ്റ്റർമാർക്കും ആണ് ഇതിൽ ഒക്കെ കൂടുതൽ പങ്കു. ഒരു കുഞ്ഞുനു ഒരു കുറവ് കണ്ടാൽ അവരെ മാറ്റി നിർത്തുകയല്ലേ പാസ്റ്റർമാരും സഭയും. ഇതല്ലേ പ്രധാന കാരണം. കുഞ്ഞുങ്ങൾ കളിച്ചാൽ കുറ്റം, ചെറിയ t ഷർട്ട് ഇട്ടാൽ കൊഴപ്പം, എല്ലാത്തിനും കുറ്റം. അവരെ ചെർത്തു നിർത്തുന്ന എത്ര സഭാ ഉണ്ട് എത്ര കുഞ്ഞുങ്ങൾ സുസൈഡ് ന്റെ വക്കിൽ ഉണ്ട് എന്ന് അറിയുമോ. ചുമ്മാ ഓഫിറിങ് വാങ്ങി അവരുടെ മക്കളെയും പഠിപ്പിച്ചു പാസ്റ്റർ മാരുടെ കുടുംബം രക്ഷപെടും അല്ലാതെ 60% പാസ്റ്റർമാർക്കും ഇതൊരു പ്രശ്നം അല്ല. കുറവും കുറ്റവും ഇല്ലാത്തവർ ആരാ. അങ്ങനെ കാണുന്ന കുഞ്ഞുങ്ങളെ ചെർത്തു പിടിക്കുക യേശുവിന്റെ സ്നേഹം പറ അല്ലാതെ യേശുവിനെ ഒരു ക്രൂരൻ ആക്കാതെ. നമ്മുടെ എത്ര സഭകളിൽ നല്ല ഫാസ്റ്റിംഗ് പ്രയർ നടന്നിട്ട് എത്ര നാൾ ആയി. കുറെ NRI അപ്പച്ചന്മാർ ഗൾഫിൽ നിന്നും വന്നു സഭാ പിടിച്ചടക്കി അതിന് കൂറേ പാസ്റ്റർമാർ കൂടെ നില്കും. ഇനിയും എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു..
Yes..
Church of God (name any church) and parents, should be in tears as jesus said "should pray for your children. No. 2 parents please open your problem to God as well to brothers and sisters. Don't be shy. No. 3 so many saints have this very problem even King Daivid was chasing by his own son.
GOD BLESS YOU, DEAR FINNY PASTOR.
വളരെ പ്രയാസമായിരുന്നു പാസ്റ്റർ, അത് ഒരു വിശ്വാസ ഭവനമാണെന്ന് കേട്ടപ്പോൾ, വളരെയധികം കേരളത്തെ ഓർത്തു കരയുവാൻ ഇടയായി, ഇത്രയധികം ആൽമീയ ശോഷണം നമ്മുടെ സമൂഹത്തിനു സംഭവിച്ചിരിക്കുന്നു, ദൈവജനം യാമാരംഭ ത്തിൽ എഴുന്നേറ്റു നിലവിളിക്കാൻ പറഞ്ഞത് വെറുതെ അല്ല, അലറിക്കരയുക ദൈവജനമേ, സഭയെ ഉണരുക, ഉണരുക, സമയം വൈകും മുൻപേ കരയുക
Dear, please check the family situations of each family in the church. The parents and children relationships .....
സാത്താൻ ആരാധന കടന്ന് വരുന്നത് വിദേശ രാജ്യങ്ങളിൽ നിന്നാണ് നന്തകോട് കൊലപാതകം ഇതുപോലെ തന്നെ സാത്താൻ ആരാധന
ജ൪മ൯ ഭാഷ പഠിക്കുന്നവർക്ക് ശ്രദ്ധ വേണ൦. കനേഡിയ൯ ഇംഗ്ലീഷ് മീഡിയം സ്കൂൾ സാത്താൻ സേവക്കാരാണ്.
എങ്ങനെ എങ്കിലും സെൻ്റർ പാചർ ആകണം ..അല്ലെങ്കിൽ വിസ കിട്ടണം ...ഇതൊക്കെ ആണ് മിക്ക വേളക്കാരുടെയും ലക്ഷ്യം ...ദ്രവ്യ ദാസന്മാർ കൂടി. ദേവദാസന്മാർ കുറഞ്ഞു...😢😢
You are correct pastor
ദയവായി മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞത് രണ്ട് മണിക്കൂർ പ്രാർത്ഥിക്കണം ആരും ആരേയും കുറ്റം പറയരുത് 😢😢😢 നമ്മുടെ തലമുറകളെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം
Avare vachanam entanu ennu padippikkanam
വളരെ സങ്കടകരം. എന്നാലും പറയുവാ എല്ലാ മാതാപിതാക്കളും മക്കളോട് ഒരു അര മണിക്കൂർ എങ്കിലും ഇരുന്ന് ഫ്രീ ആയി മിണ്ടണം. മക്കൾക്ക് 100% അവരുടെ എന്ത് സന്തോഷവും സങ്കടങ്ങളും അവരോട് തുറന്നു പറയാൻ പറ്റുന്ന ഒരു ബന്ധം ഉണ്ടാകണം. കുറഞ്ഞത് അവർ ആരോടൊക്കെ ഇടപെടുന്നു എവിടൊക്കെ പോകുന്നു എന്ന് ഏകദേശ ധാരണ അപ്പനും അമ്മയ്ക്കും ഉണ്ടാകണം. ഞാൻ ഒരു പെന്തക്കോസ്ത് വിശ്വാസി അല്ല . എന്നാലും പറയുക മിക്ക പാസ്റ്റർ, അച്ഛൻ പള്ളിയിൽ വന്നു കൊണ്ടിരുന്ന ഒരു വ്യക്തി ഒരു സുപ്രഭാതത്തിൽ ഇതിൽ നിന്നൊക്കെ അകലുമ്പോ തീർച്ചയായും അറിയണം ചോദിക്കണം. നിർഭാഗ്യവശാൽ മിക്ക അച്ഛൻമാർക്കും പാസ്റ്റർമാർകും ഇതിനൊന്നും നേരമില്ല. ഈ പയ്യൻ കഴിഞ്ഞ ഇത്രയും വർഷങ്ങൾ നിഗൂഢമായി കാര്യങ്ങൽ നടത്തിയപ്പോൾ ബന്ധുക്കാരെയും അതു പോലെ വേണ്ടപെട്ടവരെയും അറിയിക്കണം ആയിരുന്നു.
Sorry to express Pastorji Pentecostal Churches are falling down day by day. Pastors never allow the youth to come forward or never take care on them. Extrême différence between North & Kerala.
ഇവൻ സിനിമ പഠിക്കാൻ ഒന്നും പോയതല്ലായിരിക്കും സാത്താൻ ആരാധന നടത്താൻ പഠിക്കാൻ പോയതായിരിക്കും
വളരെ ശരിയാണ് ആ റൂമിനകത്തെ കാര്യങ്ങൾ കണ്ടാൽ അങ്ങനെ തോന്നും
Poda vettavaliya@@JomonThomas-yr2gz
ഉണർന്ന് പ്രാർത്ഥിച്ചാൽ മാത്രം പോരാ, പ്രവർത്തിക്കണം. സഭയിലെ ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ പഠിക്കണം. അവരെ മനസ്സിലാക്കണം. എന്തെങ്കിലും തെറ്റ് കണ്ടാൽ അവരെ കുത്തി പ്രസംഗിച്ചു കഴിഞ്ഞാൽ പിന്നെയും അവർ അകന്നുപോകും. തെറ്റ് ചെയ്യുന്നവരെ പിന്നെ മൈൻഡ് ചെയ്യാത്ത വിശുദ്ധർ ആണ് സഭകളിൽ ഉള്ളത്
മക്കളും ആയീ സംസാരിക്കുവാൻ സമയം കണ്ടെത്തുക, അവരെ കേൾക്കാൻ തയ്യാറാകുക ഇന്ന് ആർക്കും സംസാരിക്കുവാനോ കേൾക്കുവക്കുവാനോ സമയം ഇല്ല അതും ഒരു കാരണം ആണ്
പാവം മാതാപിതാക്കൾ മക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മാതാപിതാക്കൾ. ഇന്ന് ആരോടും നമ്മുടെ വിഷയും തുറന്നു പറയാൻ പറ്റില്ല. പണ്ടത്തെ പോലെ വിശ്വസിച്ചു ആരോടും പറയാൻ പറ്റില്ല. തമ്മിൽ തമ്മിൽ ആരും ഭാരം ചുമക്കാൻ ഇല്ല. മറ്റുള്ളവരുടെ കുറ്റും പറഞ്ഞു രസിക്കുന്ന ആളുകളാണ് ഇപ്പോൾ സഭയിൽ ഉള്ളത്. നമ്മൾ പാസ്റ്റർമാരെ കുറ്റം പറയണ്ട. നമ്മളുടെ കുറ്റും നാം സമ്മതിക്കാണും. കുഞ്ഞുങ്ങ ളെ നമ്മൾ പറഞ്ഞു കൊടുത്ത് പഠിപ്പിക്കാണും. ഞങ്ങൾ വളർന്നു വന്നപ്പോൾ രാവിലെ 5 മണിക്ക് മുൻപ് എന്റെ മദർ ഉണർത്തി ഞങ്ങൾ പ്രാർത്ഥിക്കുമായിരുന്നു. സന്ത്യആയാൽ പാട്ടും പ്രാർത്ഥനയും ആരഭിക്കും. മാതാപിതാക്കൾ കാര്യങ്ങൾ പറഞ്ഞു തരും. ഇന്നു എത്ര വീട്ടിൽ പ്രാർത്ഥന കുടുബമായുണ്ട്. ആ സമയത്തു സീരിയൽ കാണുകയല്ലേ? സിനിമയിൽ കാണുന്നതല്ലേ നമ്മുടെ കുഞുങ്ങൾ കാണുന്നത്. സഭയിൽ അടി പിടി. കേന്ദ്രങ്ങളിൽ ചെളി വാരി എ റിയുക. ഫോണിൽ കൂടെഉള്ള ഏഷ്ണി പറച്ചിൽ. മാതാപിതാക്കൾ ഉണരുക. തലമുറയ്ക്ക് വേണ്ടി കരയാം. നല്ല എഡ്യൂക്കേഷൻ കൊടുക്കുന്നത് കൊണ്ടു ഒരു തെറ്റും ഇല്ല. നല്ല ആഹരവും നല്ലത്. എന്നാൽ ആൽമിയ ആഹാരം നാം കൊടുക്കണും.പത്യോപദേശത്തിൽ വളർത്തിയെടുക്കുക. കണ്ണിരോട് പ്രാർത്ഥിക്കുക. "നിലവിളിക്കാ, നിലവിളിക്കാ എഴുന്നേറ്റു നിലവിളിക്ക, രാക്കാലങ്ങളിൽ യമാര oഭാത്തിൽ എഴുന്നേറ്റു നിലവിളിക്കാം. കരയുന്ന മാതാപിതാക്കളും സഭയും ഉണരട്ടെ. അപ്പോൾ നമ്മുടെ തലമുറ ഉണരും. പൈശചി കന്റെ വായിൽ നിന്നും പിടിച്ചു വലിച്ചു എടുക്കാം.. സഭ, കുടുബം, ദേശo ഉണരട്ടെ. മുട്ടിന്മേൽ ഇ രിക്കാൻ തയാർ ആകാം.കർത്താവിനു വേണ്ടി ഒരൂങ്ങാം, അനേകാരെ ഒരുക്കാം. നമ്മുടെ മുമ്പിൽ സമയും ഇല്ല.pastor Finney and family കർത്താവ് അനുഗ്രഹിക്കട്ടെ.
ഇന്ന് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഇല്ല . കൂട്ടു സഹോദരങ്ങളുമായി പങ്ക് വെക്കാറില്ല , മാനസീക അസ്വസ്ഥതകൾ എല്ലായിടത്തും വർദ്ധിച്ചു വരുന്നുണ്ട് , വൈദ്യ സഹായം ആവശ്യമെങ്കിൽ തക്ക സമയത്ത് നൽകണം . സഭ ഉണരുകയല്ല വരണ്ട് കൊണ്ടിരിക്കുന്ന സ്ഥിതിയായി . പരിശുദ്ധാത്മാവ് ഒഴികെ മറ്റെല്ലാം ഉണ്ടല്ലോ 😢 സാംബശിവൻ്റെ കഥാപ്രസംഗത്തെ അനുകരിച്ച് പ്രസംഗം തുടങ്ങിയ കാലം മുതൽ ആരംഭിച്ചതാണ് ഈ വീഴ്ച . അധികാരത്തിനും കാശിനും മാത്രം ഉള്ള സുശ്രൂശകൾ , പാസ്റ്റർമാർ മാത്രം ശ്രൂശിക്കുന്നതിന്നാൽ വയറുമാത്രം വളർന്ന ഗ്രഹണിപിടിച്ച കുഞ്ഞിനെപ്പോലെ ആയി സഭ . അതുകൊണ്ട് കർത്താവും പർശിശുദ്ധാത്മവും സഭയിൽ നിന്നും ഇറങ്ങി ന്യു ജെൻ സഭകളിലേക്ക് പോയി വിടുതലും അൽഭുത സൗഖ്യങ്ങളും , സമാധാനവും ആയി ,അതുകൊണ്ടുതന്നെ പുതിയ വിശ്വാസികളും ഇല്ലാതെ ആയി ...😢
ആ മോനെ ദൈവം വിടുവിക്കട്ടെ.. രക്ഷിക്കട്ടെ.
Thanku Tharu tharikida sabhakal money money 💸💰💰💸💸💰
Ithu old gen sabhayile member alle... Avade thanguvum tharuvum onnum illalo...
karthavinte varavinte samayathe,ithupolulla kaaryangal undakum ennu vekthamayitte, padippikkunnunde.
I agree 100% true
Phone call record is 1000% true
New generation is against Thantha vibe & Thalla vibe
എറണാകുളത്തു പോയപ്പോൾ എന്റെ ചിന്തയിൽ അവിടെ സാത്താൻ സേവ ഉണ്ടായിരിക്കും എന്നാണ്.
നല്ല പാസ്റ്റർമാരല്ലാത്തവർ 1000 news പേപ്പറിന്റെ ഫലം ചെയ്യും. അതുകൊണ്ട് എങ്ങനെ പറയും pastor.
ഇക്കാലത്തെ പാസ്റ്റർമാർ എല്ലാം ഉടായിപ്പ് ആണ്. അവന്മാർ എങ്ങനെയെങ്കിലും ആളുകളെ കൂട്ടി പണവും സമ്പത്തും ഉണ്ടാക്കാനുള്ള തത്ര പ്പാടിലാണ്.....
Yea
Pastors വെറും ഒരു pastors ആയി സഭയിൽ ഇരുന്നാൽപോരാ
ഒരു വിശ്വാസിക്ക് സങ്കടങ്ങളിൽ ഓടി വന്നു ദൈവലോചന ചോദിക്കാൻ കൂടിയുള്ള ആൾ ആയിരിക്കണം
👍👍👍
💯💯💯
Correct
💯
സാത്താൻ വർഷിപ് നടക്കുന്ന ഇടങ്ങളിൽ രക്തചൊരിച്ചിൽ നടന്നിരിക്കും, അത് അവൻ ചെയ്യിക്കും, അതിൽ ആണ് സാത്താന്റെ സന്തോഷം, ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്, "അവൻ ബന്ധിതരെ മോചിപ്പിപ്പൻ വന്നു "എന്ന റിബേക്ക ബ്രൗണിന്റെ ബുക്ക് അതാണ് എന്ന് തോന്നുന്നു, അത് വായിച്ചു തീർക്കുമ്പോഴേക്കും ആല്മീയമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു, എന്നാലും വായിച്ചു,
ശരിക്കും ദൈവദാസൻ മാർ വായിക്കേണ്ടുന്ന പുസ്തകം തന്നെ ആണ് അത്.
വിദേശത്ത് ചർച്ചുകളിൽ ഏറ്റവും കൂടുതൽ കറങ്ങി നടക്കുന്നതും കാശ് കളക്ട് ചെയ്യാൻ അത്യാഗ്രഹത്തോട് ഓടിനടക്കുകയാണ്.
ആ അമ്മക് മനഃസമാദാനം കിട്ടാൻ എല്ലാരും പ്രാർത്ഥിക്കുക..
One of my friend is believer family.Her husband used to abuse her and children both physically and verbally.(very brutally) for no reason.Husband used to abuse son from very young age, beaten with belt and kick with boots. But bit softer with daughter. Now that boy is almost 25 but mentally unwell. Her mother and a sister only knew about it.They told her not to inform everyone as it is a shame for them.
I met her after 15 yrs later. One day she opened up her mind.I told her to inform the Pastor and to the church But she said, some of the ladies they will spread the news and it will be a shame for the family.
help them sister,. Praying
All 3 pastors are well said.
പെന്തക്കോസ് നല്ല സഭയാണ് സ്വർണം വേണ്ട കമ്മല് വേണ്ട വാറ്റ് വേണ്ട കാർ വേണ്ട വണ്ടി വേണ്ട എന്നാൽ ഈ ബന്ധം അവസാന കൂടുതലും സാമ്പത്തികം ഉള്ളത്
എന്തായാലും ദൈവദാസൻ ന്മാർ ഇതിനെക്കെ സമാധാനം ദൈവതോടെ സമാധാനം പറയേണ്ടിവരും
അതിന് അവരുടെ പ്രശ്നങ്ങൾ തന്നെ കൈകാര്യം ചെയ്യാൻ അവർക്കറിയില്ല പിന്നെയാണ് വിശ്വാസികളുടെ പ്രശ്നം😂😂
വചന വെളിപ്പാടില്ലാത്ത വരുടെ അവസ്ഥ.
Had it been happened in any other christian family, many pentacostal groups would have been celebrated quoting many biblical quotes. An eye opening for christian families and churches.
Yes very true.
First question from a pentecost person will be : r u a believer, then did u take water baptism, r u filled with holy Spirit
യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഏക മനസ്സോടെ ഏകസമൂഹമായി. സ്നേഹത്തിൽ ഒന്നായിരുന്നുവെങ്കിൽ എന്ന ആശിച്ചു പോകുന്ന ഒരു കാത്തലിക് വിശ്വാസിയാണ് ഞാൻ. പെന്തക്കോസ്തുകാരെ ഒരുപാട് ഇഷ്ടമാണ് ഒരു പ്രശ്നമുള്ളത് കുറ്റാരോപണങ്ങളാണ് വിശ്വാസത്തിൽ ഡിഫറൻസ് ഉണ്ടെങ്കിലും. ക്രിസ്തുവിൽ നാം ഒന്നാണ് എന്ന ബോധ്യം ഉള്ളിലില്ലാതെ ഉള്ള വിമർശനങ്ങൾ കാണുമ്പോൾ സങ്കടം തോന്നുന്നു പരസ്പരം സ്നേഹിക്കുന്നില്ലെങ്കിൽ നാം ക്രിസ്തുവിന് ഉള്ളവനല്ല. എന്ന യാഥാർത്ഥ്യം നാം മറന്നുപോകുന്നു. യേശുക്രിസ്തു വിശുദ്ധിയിൽ ജീവിക്കുവാൻ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ
അതെ
ദൈവദാസനെ, ഇന്നു സഭകളിലെ അവസ്ഥ യുവജനങ്ങൾ കൂടാതെ മാതാപിതാക്കൾ പോലും സഭാ ആരാധന സമയം മൊബൈലിൽ സമയം ചിലവിടുന്നതു കാണാം. അത് തെറ്റാണെന്നു ആരെങ്കിലും ഉപദേശിച്ചാൽ ഇതുപറയാൻ തന്നെ ആരെങ്കലും ഏല്പിച്ചോ എന്നു പറഞ്ഞ് ഉപദേശിക്കുന്നവരെ ഒറ്റപ്പെടുത്തും. ദൈവദാസന്മാരും കണ്ടില്ലെന്നു നടിക്കും. പ്രത്യേകിച്ചു പണവും സ്വാധീനവും ഉള്ളവരാണെങ്കിൽ പറയുകയും വേണ്ടാ.കഴിഞ്ഞ കാലങ്ങളിൽ മുതിർത്തവർ പറഞ്ഞു കൊടുത്താൽ കുഞ്ഞുണ്ടൾ അനുസരിക്കുമായിരുന്ന അവരുടെ മാതാപിതാക്കൾക്കും എതിർപ്പില്ലായിരുന്നു. പിന്നെ പ്രധാന കാരണം ഏലി പുരോഹിതൻ്റെ കാലം പോലെ സഭയിൽ ആവശ്യമായ വചനം ദുർല്ലഭമായിരിക്കുന്നു.
പാസ്റ്റർമാർ ദ്രവ്യാഗ്രഹികൾ ആയി കറക്റ്റ്
അവരങ്ങനെയാണെങ്കിൽ ദ്രവ്യം കൊടുക്കുന്ന അവർ കൊടുക്കാതിരുന്നാൽ പോരായോ. മദ്യം കിട്ടുന്നിടത്ത് മദ്യം വേണ്ടാത്തവർ പോകത്തില്ല
Let's pray for our generation. Please realize our strength and our capabilities that god has given to us through Jesus Christ. Pray for all the children, make a prayer wall around them. Let's stay together for his kingdom, Eph. Ch.6:10-18. God bless ya'll.
ഒരു "ദൈവപൈതൽ" സാത്താൻ സേവകനായത് ഒരു പ്രവാചകനുംഅറിഞ്ഞില്ല . ദർശനക്കാർ ദർശിച്ചില്ല വെളിപ്പാട് കാർക്ക് വെളിപ്പെട്ടില്ല
നാണക്കേട് തോന്നുന്നോ ശുശ്രൂഷക്കാരേ . ഇനിയെങ്കിലും സ്വയം വിലയിരുത്തൂ . നിങ്ങളുടെ ശുശ്രൂഷ വിജയമോ പരാജയമോ 😢
💯 correct
These days no pastors will take strain or risk of praying for the deliverance of a family or person in some problem , the present day pastors even not interested in fasting prayers, most of the pastors are afraid of praying for others, they think their family will get effected. Latest church theory prayers to God directly, money to pastor.
Exactly
സഭയിലെ ഇടയന് ശക്തമായ കൃപാവര ശുശ്രൂഷ ഉണ്ടായിരുന്നു എങ്കിൽ പരിശുദ്ധ ആത്മാവ് സഭയിൽ വരാൻ പോകുന്ന അനർത്ഥം നേരത്തെ വെളിപ്പെടുത്തിയേനെ. ഉപവസിച്ചു പ്രാർത്ഥിച്ചു ഈ വിഷയത്തിൽ മേൽ ജയം എടുക്കാമായിരുന്നു.
ഇക്കാലത്തെ പാസ്റ്റർമാർ എല്ലാം വെറും ഉടായിപ്പ് ആണ്. അവന്മാർക്ക് എങ്ങനെ എങ്കിലും പണവും സമ്പത്തും ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.....
വളരെ ചുരുക്കം പാസ്റ്റർമാരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്നൊള്ളു.
കൃപാവരമുള്ള ദൈവദാസന്മാരെ സഭയിലേക്ക് ശുശ്രൂഷക്ക് വിളിച്ചാലോ ഈ ഊദേശിമാർക്ക് ഈഗോ അടിച്ച് മണ്ടയ്ക്ക് കയറും.
പണ്ടത്തെ പാസ്റ്റർ മാർ അപ്പനെ പ്പോലെ കൂടെ നില്ക്കും. ഇന്ന് കാശ് തന്നെ മുഖ്യം..
നല്ല പാസ്റ്റർമാരും ഉണ്ട്. അവരെ അല്ല.
മകന്റെ വിഷയങ്ങൾ സഭയിലെ പാസ്റ്റർമാരോടൊ മൂപ്പന്മാരോടൊ പറഞ്ഞു പ്രാർത്ഥിക്കാൻ ആവശ്യപ്പെഡാ മായിരുന്നു. സഭയിലെ ആരെങ്കിലും പിന്മാറ്റത്തിലാണെങ്കിൽ ശുശ്രുഷകർ പ്രാർത്ഥിച്ചു അവരെ നേടണം. വീട്ടുകാർ തങ്ങളുടെ മക്കളുടെ കാര്യങ്ങൾക്കായി തുറന്നു സംസാരിക്കണം. മക്കൾ ചോദിക്കുമ്പോൾ എല്ലാം ചെയ്തു കൊടുക്കുമ്പോൾ അവർ തെറ്റി പോകും. ഇവന്റെ മാതാപിതാക്കൾ അവൻ ഉപദ്ര വിക്കുമ്പോൾ സ്തോത്രം പറഞ്ഞു പറഞ്ഞു കൊണ്ടിരുന്നു. സ്തോത്രം മാത്രം പോരാ, പോലീസിൽ പരാതിപ്പെടേണ്ടതായിരുന്നു. പ്രാർത്ഥിക്കുന്ന എല്ലാവരും ഇനിയെങ്കിലും നിയമവശത്തു കൂടിയും നീങ്ങുക.
Brother abishitharkku. vivaram kitiyallu. e cherukan oru thread annu. Atinnu kudubhakarum ,mathapithakalum annu. Nadpadieddukandirunattu.vishawasam adham ayalum prashanamannu.pinnae ellayidatum power group prashanagalum kanum. Kudubhatilum samuhathilum.devatitae kodatil orukal kanaku parayedivarum.
Njan pala pravishy avarkke thakeethe koduthu, vaashy theerkkan pinneyum, pinneyum, sabhaye, Parishudha pithave Francis Papaye, njangalude Pithakkanmare okke.
ഈ ദേശത്തു ഒരു ദൈവപുരുഷൻ ഉണ്ട് അവൻ പറയുന്നത് ഒത്തുവരുന്നു എന്ന് പറഞ്ഞു ശൗൽ സാമൂൽ പ്രവാചകന്റെ അടുത്തേക്ക് ഒരു കഴുതക്കു വേണ്ടി പോയി
അപ്പോൾ ഒരു മകനുവേണ്ടി ഈ മാതാപിതാക്കൾ ദൈവ ദാസന്മാരെ തിരക്കി ഇറങ്ങണം ആയിരുന്നു 😊
ചിലർ അവരുടെ സഭയിൽ ഒരു കൃപാവര ശുശ്രുഷയും ഇല്ലെങ്കിലും അതുള്ള സഭകളിൽ പോയി ഒന്ന് അറ്റൻഡ് ചെയ്യില്ല . വിടുതൽ ശുശ്രുഷ ഉള്ളവരെല്ലാം കള്ളന്മാർ ആണെന്നല്ലേ പഠിപ്പീര്.
എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കും എന്നു പറഞ്ഞ നാഥൻ ഈ കുഞ്ഞിനെ prison ministry kku ഒരുക്കുന്നതരിക്കും.
വിശുദ്ധിയും വേർപാടും ഒക്കെ നിന്നുപോയി ബ്രോ.. പാസ്റ്റർമാർ എന്നും പറഞ്ഞു നടക്കുന്നവർ പലരും പല രീതിയിലാണിപ്പോ.. ഇവിടെ പറയാൻ പറ്റില്ല അതൊന്നും 😢 പ്രാർത്ഥിക്കാൻ ആരുമില്ലെന്നേ...
ആ പാസ്റ്റർക്ക് നൽക ആതമാർത്ഥത ഉണ്ട്
One result of God and religion 😢😮
കേൾക്കുന്നവർപ്രാർത്ഥിച്ചു ആശ്വസിപ്പിക്കുകയില്ല
ആ മകനാണോ അപ്പനാണോ അവരുടെ പാസ്റ്ററാണോ ആരാണു തെറ്റുകരെന്ന് പറയാന്‍ പ്രയാസമാണ്. എല്ലാവർക്കും തെറ്റു പറ്റിയിട്ടുണ്ടാവാമെന്നു പറയുന്നതാണ് ശരി. നാമൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പരിശുദ്ധാത്മാവിന്റെ നൽവരങ്ങൾക്കു വേണ്ടി ആഗ്രഹിക്കുന്നതിനെക്കാൾ ഒരു ദൈവദാസനു വേണ്ടത് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയാണ്. സ്വന്തം മാതാ പിതാക്കന്മാരും പാസ്റ്ററും പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് ജീവിക്കുന്നത് കണ്ടു വളരുന്ന മക്കള്‍ വഴി തെറ്റിപ്പോകനും ക്രൂരന്മാരാകനും ഉള്ള സാധ്യത വളരെ വളരെ കുറവാണ്. പാസ്റ്റർമാർക്കിടയിലും, പാസ്റ്ററും ജനങ്ങളും തമ്മിലും, ഭർത്താവും ഭാര്യയും തമ്മിലും, മക്കളോടുള്ള പെരുമാറ്റത്തിലും പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നിറഞ്ഞു നിൽക്കണം. ഉപദേശത്തേക്കാള്‍ കൂടുതൽ വേണ്ടത് മാതൃകയാണ്.
പോലീസ് സഹായത്തോട് മുറിയിൽ പോകണമായിരുന്നു, മുറി ശുദ്ധീകരിക്കണമായിരുന്നു ചെക്കനെ ഹോസ്‌പിറ്റൽ admit ചെയ്യണമായിരുന്നു with പോലീസ് help, എന്തോന്ന് നാണക്കേട്?
Pentacost vishwasikal kanichu koottinna pekoothu.. athmabishekam ennu paranju thani cinematic dance cheyyunna ethra stage programme kandirilkunnu.
നിങ്ങൾ വേറെ ജോലിക്ക് പോകുന്നതാണ് നല്ലത്.
ദൈവത്തിൻ്റെ പേരിൽ സംസാരിക്കരുത്.
നിങ്ങളുടെ സംഘടനക്കുവേണ്ടിയാണ് നിങ്ങളുടെ പ്രവർത്തനം
ദൈവവുമായിനിങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
കൃപ നഷ്ടപ്പെട്ടാൽ ഇങ്ങനെ തന്നെ. പാടും
പ്രസംഗിക്കും പക്ഷേ സാത്താൻ സഭയിലെ അംഗം,
ഉപദേശികൾക്ക് ഇതുവരെ മനസിലായില്ല.😂😂😂
കൂട്ടായ്മ അലക്ഷ്യം ആക്കിയാൽ കേറാന്‍ കാത്തു നിൽക്കുന്നവൻ അകത്തു കയറി ഇതിനപ്പുറം ചെയ്യിക്കും. മാതാവും പിതാവും ഇതില്‍ സീരിയസ് ആകേണം. യു ടൂബിൽ പരിഹാസ പ്റസംഗം നിർത്തുക. പരിഹാസം കേട്ട് തലമുറകൾക്ക് വെളിവില്ലാതായി. മൂപ്പൻമാർ സൂക്ഷിക്കുക.
അവിശ്വാസിയായ ഒരാളെ വിശ്വാസത്തിൽ വരുന്നത് വലിയ പ്രയാസം അല്ല . പക്ഷേ പെന്തക്കോസിൽ ജനിച്ചു വളർന്നവന്മാർ തലതിരിഞ്ഞു പോയിട്ട് തിരിച്ചു വരാൻ ഭയങ്കര പ്രയാസമാണ്. ഈ പയ്യൻ രക്ഷപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ കാലഘട്ടത്തിൽഅത്ര കൃപയുള്ള പാസ്റ്റർമാരും ഇല്ല.
തുള്ളിച്ചാടാനും തലയിൽ കൈവെച്ച് ഉരുട്ടി വീഴ്ത്താനും വിദഗ്ധന്മാർ ഉണ്ട് ഒരുത്തനെ ദൈവത്തിങ്കൾ കൊണ്ടുവന്ന് മാനസാന്തരപ്പെടുത്തിയെടുക്കാൻ ഒരെണ്ണവുമില്ല
The pastors are after the preaching only. They must visit the homes and enquire about the family prayer and the involvement of each member in prayers....
ഒരു കാര്യം പറയുന്നതിൽ വിഷമം ഉണ്ട് എന്നാല് പറയാതെ വയ്യ. പണ്ടൊക്കെ പെന്തകോസ്ത് സഭകളിലെ പാസ്റ്റർമാർ ഞങ്ങളുടെ ഏരിയയിൽ ഒക്കെ വീടുകൾ തോറും കയറി ഇറങ്ങി പ്രാർത്ഥിക്കും, സുവിശേഷം പറയും ഇപ്പോ മരുന്നിനു പോലും ഒരെണ്ണത്തെ കാണാൻ ഇല്ല. ബ്രദറൺ സഭ പോലെ ആയി എല്ലാം. ഞാനും, എന്റെ ഭാര്യയും, പിള്ളേരും
ആ മനോഭാവം ആണ്. ആത്മക്കളുടെ രക്ഷ, ആത്മഭാരം ഒന്നും ആർക്കും ഇല്ല. എങ്ങനേലും 5 വർഷം തികയ്ക്കണം അടുത്ത ഇടത്തേയ്ക്ക് പോകണം. ചിലപ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് ഞങ്ങളുടെ ഒക്കെ വീട്ടിൽ അവരൊന്നു വന്നു പ്രാർത്ഥിച്ചെങ്കിൽ എന്ന്. ആരും വരില്ല....
ബ്രദറൻ സഭക്കാർ നല്ലവണ്ണം ദൈവവചനം പഠിപ്പിക്കുന്നവരാണ്. അവർക്ക് ഇളക്കി പെരുപ്പവും ബഹളവും ഇല്ല.... പെന്തകോസ്ത്കാരാണ് ഉടായിപ്പ്കാർ.....
വീട്ടിൽ വന്ന് ഒന്ന് പ്രാർത്ഥിക്കണം എന്ന് അങ്ങോട്ട് പറയണം.
👍👍
അങ്ങനെ വന്നു പ്രാർത്ഥിക്കുമ്പോൾ അവർ അനുഭവിച്ച നിന്ദകൾ കണ്ട് മടുത്ത തലമുറ അത് വേണ്ടെന്നു വച്ചതാകാം. മതപരിവർത്തനം എന്നും പറഞ്ഞുള്ള ബഹളം വേണ്ട എന്ന് വെച്ച് കാണാം.
സുവിശേഷ വിരോധികൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു അതാണ് ഇപ്പോൾ വീടുകയറ്റം കുറച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥമായി പ്രാർത്ഥന ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് എന്ന യാഥാർത്ഥ്യവും ഉണ്ട്.
പാസ്റ്റർ മാർ സാത്താനെ ശാസിച് പുറത്താക്കലുണ്ടായിരുന്ന ലോ, എല്ലാവരും ഭൂതം ഭാധിച്ച് ഇരിക്കുക.
എങ്ങനെ ഉള്ളകാര്യം സഭയിൽ പറഞ്ഞാൽ എല്ലാവരും ആക്ഷേഭിക്കും
ആ അവസ്‌ഥ മാറണം. യേശുവിന്റെ ഹൃദയമുള്ളവർ സഭയിൽ ഉണ്ടാകണം
💯
True
ഇന്ന് സഭക്ക് തലയില്ല, തലവന്മാരെ ഉള്ളൂ
കറ ഇല്ലാത്ത പാസ്റ്റർ അത് പോലോത്ത മാതാപിതാക്കന്മാർ ഇല്ലാത്ത ഗുണമാണ് കുട്ടികൾ വഴി തെറ്റുന്നത്.
പാസ്റ്ററെ കാളും വീട്ടിലെ 'അമ്മ യാണ് മക്കളെ നിലക് കൊണ്ട് വരേണ്ടത് '(അമ്മ വീട്ടിലെ ടീച്ചർ എന്നാണല്ലോ പറയപ്പെടുന്നത് )
കുട്ടികൾക് നല്ല നടപ്പ് പറഞ് കൊടുത്തിരുന്നെങ്കിൽ കേരളത്തിൽ ഒരൊറ്റ അനാഥാലയംപോലും തുറന്ന് പ്രവർത്തികുമായിരുന്നില്ല
After 10-15 years boys never hear of mother Father take care of boys strictly in his teenage. Now a days most mother's are working .so notable to take this much care
നാട്ടുകാരുമായി ഭേദമില്ല. കൂട്ടുകാങുമായി ഭേദമില്ല എല്ലാo. ലോകത്തിലെ മനുഷ്യർ അവരുടെ മിണ്ടരുത് കൂടരുത്. ആഘോഷിക്കരുത്.. അത് ഓക്ക് തന്ന പ്രശ്നമാണ് നിങളുടെ ഇടയിൽ.. ഇപ്പോൾ എനിക്ക് പിശാച് എന്ന് പറഞു ആര്o
ശാപിക്കേണ്ട.
Keralathil mathram alla
All nations thakarunnu
Correct
Praise the Lord
Keralathil aanu kooduthal.
ഇത്തരം വിഷയങ്ങളിൽ പ്രാർത്ഥന അല്ല പരിഹാരം. മനഃശാസ്ത്ര ചികിത്സ ആണ് ആവശ്യം. പോലീസിനും ഇവിടെ വീഴ്ച്ച പറ്റി
പാസ്റ്ററെ, ഇവർ വിശ്വാസി കുടുംബം ആണന്നു പറയുന്നു 🤔എങ്കിൽ മകനെ ഈ സിനിമാ ഫീൽഡിൽ തന്നെ വിടണമായിരുന്നോ മകനെ പഠിക്കാൻ വേണ്ടി 🤔🤔🤔വിശതീകരണം വേണം 🙏🏽
ദൈവദൂഷണ മതം (Blasphemous religion )വിശ്വാസികളെ വഴിതെറ്റിക്കുന്നു എന്നതിന് മാകുടോദാഹരണമാണ് ഈ സംഭവം. സർവശക്തനായ ഏകദൈവം സന്മാർഗ്ഗം കാട്ടി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Daiva Sabhayil praarthneku orru kaaryam vachaal , aneram BBC channel pole kurae amammaar veruthe irunnu phone karki aa prarthna vishayam parihaasam aayi theerum..
Athukond vishwaasikal pareyaan madikyunu.
💯 💯
ഉപവാസത്താലും പ്രാർത്ഥനായാലും അല്ലാതെ ഇത് മാറുകയില്ല ഇത് തുടക്കത്തിലേ വീട്ടുകാരും സഭയിലെ Pr m ഉപവാസം ഇരുന്നു ആ ചെക്കന്‌വേണ്ടി പ്രാർഥിക്കേണ്ടതായിരുന്നു ഇപ്പൊ pasters എല്ലാം ഒരു വിഷയം വരുമ്പോൾ അതിന്റെ ഗൗരവമായി പ്രാർഥിക്കുന്നില്ല
Athe.
Fancy dress um fashion showum disco dance christmas onam programs pinne business ഇതൊക്കെ നടത്താൻ പോലും പസ്റ്റ്റർമർക്ക് സമയം ഇല്ല പിന്നെ കൃപവരം കൊണ്ട് ആൾക്കാരെ കയ്യിലെടുത്തു കൊയ്ത്ത് നടത്തി ഭണ്ഡാരം നിരക്കുന്ന പോരെ
വഴി തെറ്റി പോയ അവർക്കെന്ത് കിട്ടാനുള്ള പണം കിട്ടയ മതി
ഇന്നത്തെ തല മുറയ്ക്ക് ദൈവ വിശ്വാസം ഇല്ല 🤔ആയതിനാൽ എന്തും ചെയ്യും 🤔
ഷെയർ ചെയ്താൽ പാസ്റ്ററിന്റെ അമ്മാമമാർ നോട്ടീസ് അടിക്കും
Enniyal theerathapole pentacoste sabhakal unde. Eathe sabha endhu sabha enne enikariyilla, assamblies ennokke parayunnathu kettu.
ഈ സാഹചര്യമുള്ള ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാൻ കൃപയുള്ള പാസ്റ്ററിന്റെ നമ്പർ ലഭിക്കുമോ
Kittum
അതിനു ആരെങ്കിലും വേണ്ടെ കൃപ ഉണ്ട് പോക്കറ്റ് നിറക്കാൻ
Pastor മാർ സർക്കാർ ജോലി പോലെ ആയി..3 വർഷം കഴിഞ്ഞാൽ സ്ഥലം മാറ്റം....😂
തിരുവനന്തപുരം മാത്രമല്ല സഭകളിലും അന്ധവിശ്വാസങ്ങളും അനാവശ്യ ആചാരങ്ങളും കയറിക്കുടിട്ടുണ്ട്. പണം വർധിച്ചപ്പോൾ അതിന്റെ അഹങ്കാരങ്ങളും വർധിച്ചു. എങ്ങനെ ഇതൊക്കെ പരിഹരിക്കും?
വെറുതെ മൊബൈലും നോക്കി ഇരുകുന്നത് ഒരു പ്രശ്നം ആണ്. ദേഹം അനങ്ങി / അദ്വാനിച്ചു പണി എടുക്കുന്നവന് ഒരു ഉണർവുണ്ടാകും, ആവശ്യമില്ലാത്ത ചിന്ത ഒന്നും വരില്ല. ഒരു പ്രായം കഴിഞ്ഞാൽ കുട്ടികൾ അദ്വാനിച്ചു ജീവിക്കണം , വീട്ടുകാരുടെ കാശുകൊണ്ട് ജീവിക്കരുത് . ഇക്കാലത്തു മിക്ക പഠനവും ജോലിയുടെ കൂടെ ചെയ്യാൻ പറ്റും.
Real pastorinu details aavashyamilla . Deivathodu nadakkunna pastors ingana mad fellows kurichu avar theerrchayayum kaanum ,parayum , family will not have bloodshed like this.
Ethrakanda apamanikkamo, athrakke njangalude catholika sabhaye apamanikkunnu.
പറഞ്ഞിരുന്നു എങ്കിൽ ഇവർ എന്തെങ്കിലും ചെയ്യുമായിരുന്നു😂😂😂😂
പെന്തക്കോസ്തുകാർ പറയുന്നത് ഉപദേശം ഉള്ള സഭ ആണെന്നാണ്. സഭയുടെ ഉപദേശം അല്ല നമ്മുക്ക് ആവശ്യം ക്രിസ്തുവിന്റെ പരിഞാനത്തിൽ ഊന്നിയുള്ള ഉപദേശം ആണ്. പക്ഷെ ഇന്ന് ദൈവ സഭയുടെ ഉപദേശം പെന്തക്കോസ്ത് ഉപദേശം ആയി അധഃപതിച്ചു കൊലോസിയർ 1:28 ൻ പ്രകാരം ഉള്ള പരിഞാനത്തിന്റെ ഉപദേശത്തിലേക്കു മടങ്ങി വരണം
പെന്തകോസ്ത് സഭകളുടെ ആത്മീക അതമ്പതനത്തിന്റെ ഒരു നേർ ചിത്രംകൂടെയാണ് ഇതിലൂടെ മനസിലാക്കേണ്ടത്.
വെറുതെ ദൈവദൂഷണം പറയരുത്. എല്ലാവരെയും ദൈവം വിധിക്കുന്ന നാൾ ഉണ്ട്
താനും കൂടി പ്രാർ ത്ഥിച്ചു മരിച്ചു പോയ പിതാവിനെ തിരിച്ചു കൊടുക്കാമോ. കൊടുക്കാൻ ഓർക്കാത്ത ഓഫർ കൊടുത്ത് മനുഷ്യനെ പറ്റിക്കുമ്പോൾ ഓർക്കണം താത്കാലിക ലാഭത്തിനു വേണ്ടി താനടക്കാം ചെയ്യുന്നത് ക്രൂരതയാണ്. മരിച്ചു കിടക്കുന്ന ഭർത്താവിന്റെ ജടത്തിനു അരികിൽ നിന്നു ഭാര്യ എന്റെ ഭർത്താവ് എഴുനേറ്റുവരും അത്ഭുതം സംഭവിക്കും എന്നു അന്തമായി വിശ്വസിച്ച ഭാര്യയെ സോഷ്യൽ മീഡിയയിൽ കൂടി ജനം കണ്ടു എന്ത് കൊണ്ട് അവർ അങ്ങനെ വിശ്വസിക്കാൻ കാരണം മസ്തിഷ്ക്ക പ്രക്ഷാളനത്തിൽ കൂടി ആ സ്ത്രീയെ നിങ്ങൾ അഡിക്റ്റാക്കി എടുത്തല്ലേ കാരണം. എന്നു വച്ചാൽ നിങ്ങളെ പോലെയുള്ളവർ 80%ആളുകളെ മാനസിക രോഗികൾ ആക്കുകയാണ്.
🎉
സഭകളിൽ സ്നേഹമില്ല കുടുബറ്റിന്റെ അവസ്ഥകാൾ പ്രാർത്ഥനയ്ക്കായ് പറയാൻ വിശ്വാസികൾക്കു ഭയമാണ്
🙏🙏🙏
പാസ്റ്ററിന്റെ സഭയിൽ ഒരുത്തൻ സാത്താൻ ആരാധാനയിൽ പോയത് അറിയാൻ പറ്റിയില്ലേ 😂
പാസ്റ്റർമാരും പുരോഹിതന്മാരും മാതാപിതാക്കളും ഓരോരുത്തരെയും പുറകിലും നടക്കാൻ സാധ്യമാണോ. അവനവൻ നന്മ ചെയ്യണം അല്ലെങ്കിൽ തിന്മ ചെയ്യണമെന്ന് അവനവൻ തീരുമാനിക്കുന്നത്. ബുദ്ധി ഉദിച്ചാൽ സ്വയം ആണ് തീരുമാനിക്കേണ്ടത് ജീവിക്കേണ്ടത് എങ്ങനെ ആണ് എന്ന്.
Evn enthu padikkunnu
Sahodara nammal angottum ingottum, aareyum kuttam parayanda. Karanam thiruvachanam, njangal vishwassikkunna thiruvachanam padippikkunnathe..............
സഭയിൽ പഠിപ്പിക്കുന്നത് യാഥാർഥ്യങ്ങളാണെങ്കിൽ ഒരുവനും നഷ്ടപ്പെടാൻ സാധ്യത ഇല്ലേയില്ല . ശൃശൂഷകരാദ്യം സത്യം പറയട്ടെ .സത്യം നിങ്ങളെ സ്വതന്ത്രരാക്കും .അതു വായിച്ചു നോക്കിയവർ കള്ളം പറഞ്ഞു കാശുണ്ടാക്കുന്നൂ.മനപ്പൂർവ്വം വഴിമാറി നടക്കാൻ ശ്രമിക്കുന്നവനെ വലിച്ചെടുക്കാൻ കഴിയുന്ന എത്ര ശൃശൂഷകരെ കണ്ടെത്താൻ കഴിയും .യഹൂദൻ്റെ കാര്യം കേരളീയനുണ്ടാവും എന്ന പഠിപ്പീരു ആദ്യം നിർത്തി ജാതികൾക്കുള്ള സുവിശേഷം പറയുക .മാറ്റങ്ങൾ ബൈബിൾ അനുസൃതമാവണം .ശലോമോൻ്റെ മോൻ വച്ച ടാക്സ് സഭയിൽ കുത്തിത്തിരുകി കളിക്കുന്ന ദശാംശികൾ പറഞ്ഞു നല്ലാതാവാൻ ശ്രമിക്കരുത് .
പ്രാർത്ഥിക്കുകയല്ലാ വേണ്ടത് ,മകനെ മര്യാദക്ക് വളർത്തണം .. ഭ്രാന്തിന് ചികിത്സിക്കണം ...
തീരുമാനമെടുക്കാൻ തീർച്ചയായും പ്രാർത്ഥന സഹായിക്കും.
Jesus is not in the church
വിശ്വാസം കുടി കുടി അന്ധവിശ്വാസത്തിലേക്ക് പോയി.
കുട്ടികൾക്ക് ആവശ്യം കഴിഞ്ഞുള്ള പൈസ കൊടുക്കരുത്
ഇന്ന് സഭയിൽ പ്രാർത്ഥന ഒന്നും ആവശ്യമില്ല.. V.B.S, ഡാൻസ്, ഡ്രാമ ഇതൊക്കെ മതി. കൂടാതെ പാസ്റ്റർ മാർക്ക് വിശ്വാസികളുടെ അവസ്ഥകൾ ഒന്നും അറിയണ്ട,അവർക്ക് ദശാംശം കിടുക സഭയിൽ സ്ഥിരമായി ഇരിക്കുവാൻ ഏത് നെറികേട് കാണിക്കുന്നവനെയും വെള്ളപൂശുക ഇതൊക്കെ പാസ്റ്റർമാരുടെ രീതിയാണ്. അങ്ങനെ വരും േബാൾ ആത്മീയ കാഴ്ചപാടുളള വർ ഇന്ന് സഭയിൽ വെളിയിലാണ്. എന്റെ അനുഭവവും ഇതാണ്. സഭയിൽ മാന്യമായ വസ്ത്രം ധരിച്ചു വരുവാനും. ആരാധനയ്ക്ക് ക്വയർ മൊബൈൽ ഉപയോഗിച്ച് പാടുന്നതിനെയും എതിർഞ്ഞപ്പോൾ . പാസ്റ്ററും യൂത്തും ചേർന്ന് എനിക്കെതിരെ അശ്ളീല പോസ്റ്റർ സഭയിൽ പതിപ്പിച്ചു. ഇന്ന് സഭയിൽ സഹോദരൻമാർ പറയുന്ന വാക്കുകൾക്ക് പാസ്റ്റർ വില കൽപിക്കാറില്ല. അവർക് സ്ത്രീകൾ പറയുന്നതാണ് വേദവാക്യം., മിക്ക പെന്തകോസ്ത് സഭകളിലും സ്ത്രീകൾ മാത്രം വരുന്നതാണ് പാസ്റ്റർ മാർക്ക് ഇഷ്ടം