Mahindra Alturas user review Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 209

  • @firozsubairkhan3601
    @firozsubairkhan3601 2 ปีที่แล้ว +56

    ഇത്രയും നല്ല ഒരു user review മുൻപ് ഒരിക്കലും കണ്ടിട്ടില്ല ആ ചേട്ടനും കാര്യങ്ങൾ detailed ആയിട്ടാണ് പറഞ്ഞത് നന്നായിട്ടുണ്ട് skip അടിക്കാൻ പോലും തോന്നിയില്ല❤👌👌👍👍👍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +3

      Athe bro.. he explained it very well...
      Thankew for watching broo 🥰

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      @Ali Badusha atheythe 😬

  • @vshotz8280
    @vshotz8280 2 ปีที่แล้ว +12

    പണ്ടൊരിക്കൽ മഹീന്ദ്ര ഷോറൂമിൽ പോയപ്പോൾ ആണ് ഇത് ആദ്യമായി കാണുന്നത് ... അപ്പോഴാണ് ഇങ്ങനെ ഒരു വണ്ടി മഹീന്ദ്രക്ക് ഉണ്ടെന്ന് മനസ്സിലായത്... അന്ന് ഇതിൻ്റെ വലിപ്പം കണ്ട് നോക്കി നിന്നുപോയി... അപാര size ആണ് വണ്ടിക്ക്

  • @ബൈക്ക്റൈഡർ
    @ബൈക്ക്റൈഡർ 2 ปีที่แล้ว +34

    ഒന്നും പറയാനില്ല ബ്രോ നന്നായിട്ടുണ്ട്, ഈ വണ്ടി റോഡിൽ അങ്ങനെ കാണാനെയില്ല വളരെ അപൂർവം ആണ് എന്തായാലും പൊളി നന്നായിട്ടുണ്ട്👍🥰😍❤️ ബ്രോ കൊറോള ആൾട്ടീസും കൂടി ചെയ്യണെ😔 Waiting

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +4

      Thankew so much bro😍😍
      Corolla chyam bro..🥰

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +79

    മഹീന്ദ്രയുടെ നല്ല സാധനങ്ങൾ ഒന്നും അവർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ഇരിക്കുന്നതാണ് പതിവ് അതിൻ്റെ ഉദാഹരണമാണ് മഹീന്ദ്ര മോജോ bike

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +7

      Sathyam bro😅

    • @qwerty3416
      @qwerty3416 2 ปีที่แล้ว +3

      Proud bs6 owner

    • @Dashamuulam
      @Dashamuulam 2 ปีที่แล้ว +6

      ഇത്രയും മൂഞ്ചിയ look ഉം outdated tech ഉം ഉള്ള ഈ സാധനം ആണ് endeavour ന്റേം fortuner ന്റേം segment ൽ കൊണ്ട് ഇട്ടത്..അതാണ് പ്രശ്‍നം..size മാത്രം ഉണ്ടായാൽ പോരാ

    • @adithdas1994
      @adithdas1994 2 ปีที่แล้ว +2

      Marazzo🙂

    • @Role377
      @Role377 2 ปีที่แล้ว +3

      @@Dashamuulam vandi havy aann look kuzhappam ella , 👍🏻

  • @villagetastychannel2945
    @villagetastychannel2945 2 ปีที่แล้ว +19

    Owner ചേട്ടൻ കൊള്ളാം.... നല്ല സ്റ്റാൻഡേർഡ് സംസാരം 👍🏻

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      😍😍thnq for watching broo 🥰

    • @Wayanattukaaran
      @Wayanattukaaran 2 ปีที่แล้ว +3

      അതെ, സാധാരണ luxury വണ്ടി ഓണേഴ്സ് നിന്നും തീർത്തും വ്യത്യസ്തമായ സംസാരം.. 👍

  • @jeffinthomas3819
    @jeffinthomas3819 2 ปีที่แล้ว +21

    Last week ee vandi kandu on the way to kottarakara.. i was following this car 😊 for some kilometres .. ithine pass cheyth frontil ninn nokipo front look oru rekshyam ila really Mass .. payakara happy ayi User review kandapo.. well done bro nice presentation keep going 👍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Aaha ee same vandi kndirunno..🥰
      Thnx for watching broo 😍🙂
      Vdos ellam kananee

  • @jayasankarsasidharan4520
    @jayasankarsasidharan4520 2 ปีที่แล้ว +8

    ഓണേഴ്സ് റിവ്യൂ എന്ന് പറഞ്ഞാൽ ദിതാണ്.... വണ്ടിയെ അറിഞ്ഞു യൂസ് ചെയ്യുന്ന ഓണർ 💐👍

  • @princevarughese6419
    @princevarughese6419 2 ปีที่แล้ว +20

    The owner is super knowledgeable! Wonderful review

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankew so much for watching broo 😍🥰

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 ปีที่แล้ว +5

    ഈ ആല്‍ട്ടൂറാസിന്‍റെ ചേട്ടന്‍ വാഹനങ്ങളെ പറ്റി റിവ്യൂ ഇടുകയാണെങ്കില്‍ സത്യസന്ധമായ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും എന്നു തോന്നുന്നു--- 👍👍കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ചേട്ടന് മല്ല മിടുക്കുണ്ട്---സൂപ്പര്‍....👍👍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Athe bro.. adipoliyaytt karyangal paranjuthannu..

  • @autobhannmedia5282
    @autobhannmedia5282 2 ปีที่แล้ว +17

    Owner pwoli explaining in detail

  • @muhammedaliquism.p9627
    @muhammedaliquism.p9627 2 ปีที่แล้ว +2

    ഒരിക്കൽ കണ്ട്, കുറെ ആയി അന്വേഷിക്കുന്നു ഏതാണ് fortune പോലെ ഉള്ള mahindra വണ്ടി എന്ന്, പലരോടും ചോദിച്ചു ആർക്കും അറിയില്ല.. ആളെ ഇപ്പോ പിടി കിട്ടി

  • @Yasirvavad
    @Yasirvavad 2 ปีที่แล้ว +3

    Good 👍. നന്നായിട്ടുണ്ട്. Skip അടിക്കാൻ ഒന്നും തോന്നുന്നില്ല. നല്ലപോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Thanq so much for watching broo 😍🥰

  • @osamabinahmed1496
    @osamabinahmed1496 2 ปีที่แล้ว +9

    Njanum oru Alturas user aan …. Almost 1 Lakh kilometer aayi ..! The best SUV .!!

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Woww great bro 😍😍
      Maintanence costs okke engnund

    • @alenalenbjoseph4855
      @alenalenbjoseph4855 2 ปีที่แล้ว

      Ok da mone nee poyi cycle vang adyam

    • @rithwij
      @rithwij 2 ปีที่แล้ว

      @@alenalenbjoseph4855 ayaalde son aan picll , ive seen that guy don’t be a punk mf

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +3

    അടിപൊളി വീഡിയോ ❤തീരെ skip ചെയ്തില്ല bro .Alturas ന്റെ riew ഇത് വരെയും ഞാൻ കണ്ടിട്ടില്ല .സൂപ്പർ 👍👍👍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankeew so much for watching bro 😍

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +18

    My dream vehicle ❤🎉

  • @jbvlogs9867
    @jbvlogs9867 2 ปีที่แล้ว +1

    Bro ഇടക് ഇടക് ഇടുന്ന BGM സൗണ്ട് ഒന്ന് കുറക്കണം ഒരു ആവറേജ് സൗണ്ട് മതി irritation ആണ്

  • @DD.643
    @DD.643 2 ปีที่แล้ว +1

    Good detailing...
    Mahindra always shows sincere experience...iam using XUV 300 ...after testing all I hav choosd 300

  • @trav3l_guru698
    @trav3l_guru698 2 ปีที่แล้ว +11

    Adikam kanathey enna oru adipoli vandi aan Alturas. Adipoli review.

  • @jibykalex907
    @jibykalex907 2 ปีที่แล้ว +1

    ഈ വണ്ടിയുടെ ബാക്ക് ആരോ ഇടിച്ചു ചളുക്കിയർന്നോ... കോഴഞ്ചേരി വെച്ച ഇത് കണ്ടപോലെ ഒരു ഓർമ......

  • @wavesnsprings
    @wavesnsprings ปีที่แล้ว +1

    It's an amazing car as I have been using it for the last 3/4 yrs !!!!

  • @bot.prototyp
    @bot.prototyp 2 ปีที่แล้ว +5

    Owner chettan..kidu.. Genuine..thx

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Yeh..thnx for watching broo 😍😍

  • @priyamprosoundsmvka
    @priyamprosoundsmvka 7 หลายเดือนก่อน

    Genuine presentation..Good and knowledgeable Information given by the owner.Congrats to both.

  • @nikhilkerala2331
    @nikhilkerala2331 2 ปีที่แล้ว +2

    @owner chetta vandi kodu ane stock condition alle super coz its a premium segment car rght , like door edge protector in red ottum attractive ayit thonnalila also the orvm mukalil illa blind spot ee vandik athra edupillane thonnunu aux lamp kidu 👍🏻👍🏻👍🏻 vandi oru rakshayum illa looks heavy

  • @secretspeaker4465
    @secretspeaker4465 2 ปีที่แล้ว +6

    ആ ചേട്ടന്‍ കാണുമ്പോള്‍ തന്നെ അറിയാമായിരുന്നു, ഒരു yamandan look ഉള്ള ഒരു ഉടമ തന്നെ.... Maass ആയിരിക്കും Vehicle and Owner. . പണക്കാരന്‍ തന്നെ, പിന്നെ KL 03 aayathondu, ഒരു benz car ഉള്ള aalakkum😀😀😃😃😆😆

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Athaanu😁🥰 thnx for watching broo 😍🥰

    • @niriap9780
      @niriap9780 2 ปีที่แล้ว

      Keralathile majority panakkarum KL03 KL05 KL06 KL07il okke aanu...

    • @secretspeaker4465
      @secretspeaker4465 2 ปีที่แล้ว

      @@niriap9780 mostly will be Gulf, USA , UK or Australia alle

    • @rithwij
      @rithwij 2 ปีที่แล้ว +4

      @@niriap9780 KL10 and KL13 laughing in the corner

    • @jaindevasia4585
      @jaindevasia4585 2 ปีที่แล้ว +1

      @@rithwij 😁😁🔥

  • @kmgarage7807
    @kmgarage7807 2 ปีที่แล้ว +3

    Bro rexton face lift mathram annu mattam and engines oke Mahindra thanney manufactured annu

  • @shyamsundar9453
    @shyamsundar9453 2 ปีที่แล้ว +4

    Perfect user review in a very simple way 👌

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Thnqq soo much for watching broo 🥰

  • @brovinaj7850
    @brovinaj7850 2 ปีที่แล้ว +5

    ഇത് പൊളി വണ്ടിയാ ഡ്രൈവ് ചെയ്താൽ മനസിലാവും .😍

  • @drarunaj
    @drarunaj 2 ปีที่แล้ว +4

    നല്ല വണ്ടി....എന്താണ് ഇത് അധികം ചിലവ് ആകാഞ്ഞത്?? 40 ലക്ഷം രൂപക്ക് മഹിന്ദ്രയോ എന്ന brand value ഇഷ്യൂ ആണോ??

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +4

      Ottum promotion ilarnu bro..ad okke chythalalle ingnoru vandi undenn ariyu..
      Pinneed ckd unit ayond..spare parts delay avmennulla pedi kanm alkark

    • @drarunaj
      @drarunaj 2 ปีที่แล้ว

      @@WalkWithNeffOh...ennalum ford endeavor koodi poya sthithikk ippo premium SUV segment shokam aayi.
      Aake ullath fortuner pinne ippo jeep meridian. Pakse jeep ella areayilum illallo

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      @@drarunaj athe bro..jeep showrooms illa..and mg gloster also..

  • @bipinjoseph4371
    @bipinjoseph4371 2 ปีที่แล้ว

    2014 il oru fortuneril keriyappol i felt jumping feel even in good road in Abu Dhabi

  • @zafaarmuhammed2529
    @zafaarmuhammed2529 2 ปีที่แล้ว +6

    Nice feedback from the owner 👌🏻

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thnx for watching broo 🥰

  • @anandkptr
    @anandkptr 2 ปีที่แล้ว +5

    Rare Sanam poli review Neff bro

  • @sreenath9912
    @sreenath9912 2 ปีที่แล้ว +3

    കിടിലൻ വണ്ടി
    ഇന്റീരിയർ 👌

  • @Sarath-0021
    @Sarath-0021 2 ปีที่แล้ว +4

    Fortunerintem, Alturasinum keri veran pattatha oru veliya porali aayirunnj Endeavour.... Feature, look pwoliyaanu
    Company poyathanu vishamam aayth

  • @Aj-cv1zs
    @Aj-cv1zs 9 หลายเดือนก่อน

    Better design anel market pidichene... Design shokam.. side cutting valare bore. New design vachu ippo irakkanam .❤

  • @jithin8862
    @jithin8862 2 ปีที่แล้ว +2

    👌🏼👌🏼👌🏼ഓണർ അടിപൊളി.. Video 👌🏼👌🏼👌🏼👌🏼

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Athe bro..owner nallayt samsarichitnd..
      Thnx for watching broo 🥰

  • @9947959191
    @9947959191 2 ปีที่แล้ว +4

    Isuzu Mux adikam kanathe vandi review cheyyyu

  • @dieseltechs8156
    @dieseltechs8156 2 ปีที่แล้ว +1

    Adipoli review 👍💖💖

  • @AJASP.K
    @AJASP.K 2 ปีที่แล้ว +2

    ഇപ്പോൾ 4x2 ടോപ്ഏൻഡ് മാത്രമേയുള്ളു .4x4 നിർത്തി . പക്ഷെ ഇതിന്റെ ഫേസ്ലിഫ്റ്റ് അടിപൊളി ലുക്ക് ആണ്

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      4x4 nirthyo..😬
      Thnx for the info bro 🥰

  • @sankarparameswarannair8191
    @sankarparameswarannair8191 2 ปีที่แล้ว +1

    Video sound is very low use rodeo Mike for video shooting. Very good review

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Thankew so much broo 🥰
      Rode mic costs around 30k rs bro.. o cant afford it ryt now..thats y .
      Will surely improve the sound quality as i can.. thnx for the suggestion bro 🥰 😇

  • @automotiveactivity
    @automotiveactivity 2 ปีที่แล้ว +6

    Uff Rare saanam.. 🔥😍

  • @admk1648
    @admk1648 2 ปีที่แล้ว +2

    👍.. Poly...
    Gloster കൂടി ചെയ്യണം...

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Kure Nokki bro ..kittunnilla😬

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว +1

    Super Bro Video Polichu Super 👌👌👌❤❤❤🥰🥰🥰😍😍😍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankew so much bro 😍

  • @gokulrajesh106
    @gokulrajesh106 2 ปีที่แล้ว +2

    Alturas adipoli anu ❤️

  • @dev1142
    @dev1142 2 ปีที่แล้ว +3

    Perfect 🥰

  • @Hehhhhh4
    @Hehhhhh4 2 ปีที่แล้ว +2

    Advertisement ellatha ottakaranam konde demand ellathe poye💢💥

  • @sunandks
    @sunandks 2 ปีที่แล้ว +1

    Mahindra took all the learnings from Alturas and made Scorpio N.

    • @niriap9780
      @niriap9780 2 ปีที่แล้ว

      Satyam...Scorpio N vere level vandi aanu...test drive adiku..set vandi aanu... premium ride quality 👌

    • @sunandks
      @sunandks 2 ปีที่แล้ว

      @@niriap9780 test drive kazhiju..book um aki..2023 April deliver akum with price protection 😀

  • @B2KV
    @B2KV 2 ปีที่แล้ว +1

    Dhileesh chettai polichu super

  • @godwinpaul489
    @godwinpaul489 9 หลายเดือนก่อน

    Are they still making this?

  • @anakkattil1233
    @anakkattil1233 2 ปีที่แล้ว +1

    Excellent review

  • @anands3258
    @anands3258 2 ปีที่แล้ว +3

    Nice color and nice vehicle 👌

  • @nasheefmohammed90
    @nasheefmohammed90 3 หลายเดือนก่อน

    I liked alturas. A good car

  • @alanbinoy6801
    @alanbinoy6801 2 ปีที่แล้ว +1

    kushaq 1.0 vedio cheyyamo bro

  • @ronysjohnson1794
    @ronysjohnson1794 2 ปีที่แล้ว +2

    Good work bro

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thankew so much bro😍🥰

  • @killadiannan4311
    @killadiannan4311 2 ปีที่แล้ว +7

    India's best unrated suv

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 ปีที่แล้ว

    ഒരു കുഴപ്പം, 3rd row നല്ല പോലെ claustrophobic ഫീൽ ഉണ്ട്. ഗ്ലാസ്‌ ഇല്ലാത്ത കൊണ്ട്

    • @sudeeps2456
      @sudeeps2456 2 ปีที่แล้ว

      Claustrophobic?? Bro onnu clear akkithaeamo??

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 2 ปีที่แล้ว

      @@sudeeps2456 ഇടുങ്ങിയ പോലെ ഒരു ഫീൽ ഉണ്ടാകും.. അത് ചിലർക്ക് ഭയം ആണ്...

  • @bipinjoseph4371
    @bipinjoseph4371 2 ปีที่แล้ว

    Chettan paranjathu correct aanu fortuner chattam kooduthal aanu

  • @b4u132
    @b4u132 2 ปีที่แล้ว +1

    First✌🏻

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      😍😍 bruhh🥰🔥

  • @rohithjithu7380
    @rohithjithu7380 2 ปีที่แล้ว +1

    Still still waiting for rs 200 bs6 review

  • @shoukathalipullat3817
    @shoukathalipullat3817 2 ปีที่แล้ว

    Bro mg gloster owners reviews

  • @udaynarayananpp9242
    @udaynarayananpp9242 2 ปีที่แล้ว +1

    Machane poli

  • @KERALATRAILS
    @KERALATRAILS 2 ปีที่แล้ว +2

    owner pwoliii

  • @anithananu6133
    @anithananu6133 2 ปีที่แล้ว

    Super 👌👌Rajakala 😍

  • @minivarughese6193
    @minivarughese6193 2 ปีที่แล้ว

    Great video 👍

  • @mahi_talk
    @mahi_talk 2 ปีที่แล้ว +1

    Hyundai verna ബൂട്ട് ഓപ്പൺ ആവുന്ന സെയിം ഓപ്ഷൻ ഉണ്ട് .

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Jst poy ninnal mthyo athinu?

    • @mahi_talk
      @mahi_talk 2 ปีที่แล้ว

      @@WalkWithNeff yah, with key

  • @thomsonsunil7394
    @thomsonsunil7394 2 ปีที่แล้ว +1

    Owner pwoli

  • @jidhinjp
    @jidhinjp 2 ปีที่แล้ว +2

    Nice 🔥🔥

  • @jaisonpjoy1007
    @jaisonpjoy1007 2 ปีที่แล้ว +2

    Nice👏💙

  • @youtuberpachu3548
    @youtuberpachu3548 2 ปีที่แล้ว +1

    Alturas g4 nirtheetila..ipozum und

  • @man8491
    @man8491 2 ปีที่แล้ว

    പത്തനംതിട്ടയിൽ 2, 3 എണ്ണം കണ്ടിട്ടുണ്ട്. പക്ഷെ ഇത് കണ്ടിട്ടില്ല

  • @jayarajambu2794
    @jayarajambu2794 2 ปีที่แล้ว +3

    Alturas💕

  • @lp6015
    @lp6015 2 ปีที่แล้ว +1

    Altooranadano Kali?

  • @b4u132
    @b4u132 2 ปีที่แล้ว +2

    Owner പുലി ✌🏻

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Sathyam😅🥰

    • @b4u132
      @b4u132 2 ปีที่แล้ว

      @@WalkWithNeff 🤩

  • @sainulabid7505
    @sainulabid7505 2 ปีที่แล้ว +1

    Wonderful

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Thnx for watching broo 🥰

  • @realone6288
    @realone6288 2 ปีที่แล้ว

    Owner 💥

  • @Redline20223
    @Redline20223 2 ปีที่แล้ว +2

    Great work 👍

  • @Lolanlolan304
    @Lolanlolan304 2 ปีที่แล้ว

    Alturasinde frontinu fortunerinde oru look athu eniku mathram aano thonyathu 😂

  • @akhilkrishna429
    @akhilkrishna429 2 ปีที่แล้ว +2

    👌👌👌

  • @pb6211.
    @pb6211. 2 ปีที่แล้ว +3

    awsome👍👍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Thankeww for watching broo 😍

  • @mydadabba
    @mydadabba 2 ปีที่แล้ว +3

    After 18:00 minവണ്ടിക് കുലുക്കം ഒട്ടും ഇല്ല 😁😁

    • @travelwithrakesh6339
      @travelwithrakesh6339 2 ปีที่แล้ว

      Kulathumon route angane aan bro,road moshamanu

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +8

      Bro ath road allarnu..off road enn thanne pryam.. bmw il poyalm aah shake kanm avde vdo il vermbm

  • @abhirajsasidharan478
    @abhirajsasidharan478 2 ปีที่แล้ว +1

    ❤️❤️

  • @shankargr26
    @shankargr26 2 ปีที่แล้ว +1

    എന്താ ലുക്ക് 💥💯 ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ നോക്കായിരുന്നു 😹💥♥️

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Sheriya bro..enikm thonni

  • @prasanthsasidharan152
    @prasanthsasidharan152 2 ปีที่แล้ว

    Dhileesh soman poli

  • @GODZILLA.314
    @GODZILLA.314 2 ปีที่แล้ว +1

    💥💥💥

  • @midhunmadhu8587
    @midhunmadhu8587 2 ปีที่แล้ว

    😍😍❤️❤️

  • @MadMax-x9t
    @MadMax-x9t 2 ปีที่แล้ว

    നമ്മുടെ റോഡിൽ പോലും ഇ വണ്ടി കാണാൻ ഇല്ല

  • @Lolanlolan304
    @Lolanlolan304 2 ปีที่แล้ว

    Pullide vayaru kandal ariyan cash team ananu 🤪😀

  • @sahadsalman8027
    @sahadsalman8027 2 ปีที่แล้ว +1

    😎🔥✌️🏁

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 2 ปีที่แล้ว +3

    Fortuner 10 lack km odiyalum engin anagilla enna mahedra yude eee vandi 1 lack odiyal pinne ariyammm maintanence adu thagilla...adukondaanu 20 lack nu mukalot ulla vandikal aarum edukilla

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Ith fully mahindra allelo bro..rexton alle

  • @samvarghese9374
    @samvarghese9374 หลายเดือนก่อน

    2024

  • @Lolanlolan304
    @Lolanlolan304 2 ปีที่แล้ว

    Vlogger mobile pidichu odikunathu kanikan paadilaarunu 😂 ithu thettaya information aanu pothujanagalku nalkunathu

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +1

      Bro mobile kaiyyil pidichenne ullu.. ath vech vdo shooting o call o chythitilla.. shoot chyunath mirror il mount chytha camera il aanu..

  • @kuriachanbaby
    @kuriachanbaby 2 ปีที่แล้ว +6

    Fortuner vere level annu....u cannot even compare ....

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +5

      Ith try chyth nokit para bro.. power mathrm porello nmk

    • @ajikoikal1
      @ajikoikal1 2 ปีที่แล้ว +9

      ഫോർച്ച്യൂണർ യാത്രാസുഖം കുറവാണ്. പുതിയതിന് കുറച്ച് വ്യത്യാസമുണ്ടെന്ന് കേൾക്കുന്നു.

    • @hera6181
      @hera6181 2 ปีที่แล้ว

      😂 why so.. No car is perfect!

    • @Laiq_369
      @Laiq_369 2 ปีที่แล้ว +9

      ഉണ്ടയാണ് ടൊയോട്ട എന്ന ബ്രാൻഡ് നെയിം അത്രേ ഒള്ളു ഇതുവരെ റിയർ വീൽ ഡിസ്ക് ആക്കാൻ അവർക്ക് സാധിച്ചിട്ടില്ല അപ്പൊ പിന്നെ ബാക്കി ഫീച്ചേസിന്റെ കാര്യം പറയണോ സെയിം കാറ്റഗരിയാണ് എൻഡവർ എൻഡവറിന്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല ഫോർച്യൂണർ

    • @monishthomasp
      @monishthomasp 2 ปีที่แล้ว +3

      @@Laiq_369 Correct bro… Fortuner is nothing but the Hilux pickup which is used abroad !! They just replaced the leaf springs with coils. That’s it. It’s basically a pickup based. Endeavor too based on the Ranger pickup but they’ve done better suspension damping on that to suit passengers.

  • @rahulc480
    @rahulc480 2 ปีที่แล้ว +1

    Owner chettan puli anallo

  • @amtsh2755
    @amtsh2755 2 ปีที่แล้ว

    No Stepney

  • @sadhiq1867
    @sadhiq1867 2 ปีที่แล้ว +3

    Toyota fortuner 👌👌😍

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว +3

      Alturas is better i think

  • @sebastianthomas7781
    @sebastianthomas7781 2 ปีที่แล้ว +1

    Never buy this type of unbranded vehicle.....go for Toyota

  • @wanderinheathen4010
    @wanderinheathen4010 2 ปีที่แล้ว +2

    Rebadged sangyong rexton.. Pure korean

    • @WalkWithNeff
      @WalkWithNeff  2 ปีที่แล้ว

      Yes bro

    • @ajikoikal1
      @ajikoikal1 2 ปีที่แล้ว +1

      I think Mahindra bought that company

    • @YTOhMyVideos
      @YTOhMyVideos 2 ปีที่แล้ว +2

      @@ajikoikal1 now sold

  • @mubeenka3843
    @mubeenka3843 2 ปีที่แล้ว

    Thankunj ponkunju😊

  • @jiffinukranraphy3678
    @jiffinukranraphy3678 2 ปีที่แล้ว +1

    polli vandi

  • @sdas61
    @sdas61 2 ปีที่แล้ว +2

    fortuner 60lakhs kodth vaangiyal 60 years kayinjalum 90lkahs in vare vilkaam beacuse of toyota quality and reliablity electronics are mostly gimmicks and will age fast adding to maintainance cost

    • @pranavaramana8141
      @pranavaramana8141 2 ปีที่แล้ว

      60 nu vangi 90 kitumenno

    • @RB-jx1pd
      @RB-jx1pd ปีที่แล้ว

      Thalli marikkathe podo .. 60 eduthit 90 nu vilkan mg roadile plot onnum alllalo .. oro oolatharam alkarkk paranju kodukan vannolum.

  • @sumink9561
    @sumink9561 2 ปีที่แล้ว

    Reflecting സ്റ്റിക്കർ 🤮🤮🤮🤮🤮