ചില നേഴ്‌സറികളിൽ ചാവക്കാടൻ ഓറഞ്ച് ഡാർഫ് (COD) തേങ്ങകൾ മുളപ്പിച്ച് അതിൽ ഇളംപച്ച കലർന്ന തൈകൾ സ്വയം പരാഗണത്തിലൂടെ ഉണ്ടായ DxT തൈകൾ ആണെന്ന പേരിൽ വിൽപ്പന നടത്തുന്നുണ്ട്....അതിന്റെ സത്യാവസ്ഥ എന്താണ്...അത് യഥാർത്ഥ സങ്കരയിനം തെങ്ങിൻ തൈകൾ തന്നെ ആയിരിക്കുമോ.....

സംശയങ്ങൾ വിളിച്ചു ചോദിക്കാൻ നമ്പർ ഉണ്ടോ ??
Dr.Thamban C
9446169695
@@icarcpcri5536 thank you
നല്ല തെങ്ങിൻ തൈ മലപ്പുറം/കോഴിക്കോട് ജില്ലകളിൽ എവിടന്ന് ലഭിക്കും???
കൃഷി ഭവനിൽ ബന്ധപ്പെടുക. അവരുടെ ഗ്രൂപ്പിൽ add ചെയ്യാൻ പറയുക. വന്ന ഉടനെ വിവരം കിട്ടും.
കോമാടൻ തേങ്ങിൻ തൈ എവിടെക്കിട്ടും?
Community nursery kottayam ജില്ല യിൽ ഉണ്ടോ. Ph. No. Tharumo.
inspired video
congratulate kannur akasavani
Sir.. Kerasree kurichu onnu vivarikkamo?