''കണ്ണിമാങ്ങാ അച്ചാർ "😋/Kannimanga / Kadumanga Achar/Tender Mango Pickle

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Kannimanga / Kadumanga Achar / Kerala Style / Tender Mango Pickle
    Ingredients:
    Tender Mango - 2 kg
    Rock Salt - 225 g
    Salt - 3 tbsp
    Kashmiri chilli powder ( piriyan mulakpodi ) - 250g
    Crushed mustard - 150g
    Asafoetida powder - 1 tsp
    Turmeric powder - 1/2 tsp
    Sesame oil

ความคิดเห็น • 136

  • @varghesepaul8488
    @varghesepaul8488 3 ปีที่แล้ว +67

    വലിച്ചു നീട്ടാത്ത നല്ല സിമ്പിൾ ആയ അവതരണം. ചിലരുടെ അവതരണം കാണുമ്പോൾ കണ്ണിമാങ്ങ അച്ചാർ ഇടുന്നത് എവറസ്റ്റ് മൗണ്ട്ടൻ കയറുന്നത്ര കഠിനമായ സംഭവം ആണ്. ഇതെത്രയോ എളുപ്പത്തിൽ kàര്യം പറഞ്ഞു തന്നു. നന്ദി. Keep it അപ്പ്. ❤

  • @Karenglan
    @Karenglan ปีที่แล้ว +3

    . എന്റെ Has ന് ഞാൻ ഉണ്ടാക്കി കൊടുത്തു. ആൾക്ക് ഒരുപാട് ഇഷ്ടമായി. Thanksചേച്ചി ഒരുപാട് thanks ♥️😘😘

  • @archanaachu5825
    @archanaachu5825 2 ปีที่แล้ว +1

    TTappea....nnu... കാര്യം കഴിഞ്ഞു നല്ല അവതരണം 👌💕💕💕

  • @chackomaani
    @chackomaani 6 หลายเดือนก่อน

    ദേ... ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോണു 🌹🌹🙏🙏

  • @bindhusureshkumar4429
    @bindhusureshkumar4429 ปีที่แล้ว

    ഒത്തിരി ഇഷ്ടം. റെസിപ്പി മാത്രമല്ല, ആളെയും 🥰

  • @kochuranioj7138
    @kochuranioj7138 ปีที่แล้ว

    വളരെ സിംപിൾ, Thank U.

  • @Thespices123
    @Thespices123 3 ปีที่แล้ว +4

    Mouth watering recipe

  • @Helenrubyd
    @Helenrubyd ปีที่แล้ว +2

    Very nice 👍

  • @vinithakichu8016
    @vinithakichu8016 3 ปีที่แล้ว +2

    Chechi ഇതിന് മുൻപ് ഇട്ട കണ്ണിമാങ്ങാ അച്ചാറിന്റ റെസിപ്പി നോക്കി അതിൽ പറഞ്ഞ പോലെ ഞാൻ ആദ്യം കണ്ണിമാങ്ങാ ഉപ്പിലിട്ടു വെച്ചു..... അപ്പോഴാ ഈ video വന്നത്... ഉപ്പിലിട്ട് വെച്ചതിനു ശേഷം ചെയേണ്ടത് ഈ video noki ചെയ്തു..... epol 3week ayi.....ഇന്ന് ഉച്ചക്ക് taste നോക്കി... super taste😋😋👌👌ആ ഉപ്പു മുഴുവൻ ഇടുമ്പോൾ കൂടുമോ എന്നു പേടി ഉണ്ടായിരുന്നു but അടിപൊളി. 😍 thanks ചേച്ചി

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      😍😍❤ athil kaduku taste kuravanu....kaduk taste kurav mathiyayittullavarku ath try cheyyam..athre ullu.

    • @vinithakichu8016
      @vinithakichu8016 3 ปีที่แล้ว

      @@SheebasRecipes ok😍

    • @miracletech3657
      @miracletech3657 ปีที่แล้ว

      Kannimaanga pozhinj veezhuna maanga aanu edukune..allaathe koch maanga eduth alla undaakande..bcs..kunj maanga pichiyal pinne engene valuth akum ath????pozhinj karayod koode veezhuna maanga aanu edukune...pinne uppilidum..uppilit kazhukiyit aanu achar idune...ith chumma maanga achar..this is not kannimaanga achar..

  • @ragamkitchens7663
    @ragamkitchens7663 ปีที่แล้ว +1

    Super presentation

  • @sumarajan1686
    @sumarajan1686 ปีที่แล้ว +2

    Thanku Sheeba such a beautiful achar recipe🙏

  • @Sreshtabindu180
    @Sreshtabindu180 ปีที่แล้ว

    Negare. ...ഒഴികെ ബാക്കി എല്ലാം സൂപ്പർ

  • @MayaPk-xz5yg
    @MayaPk-xz5yg 5 หลายเดือนก่อน

    സൂപ്പർ

  • @Karenglan
    @Karenglan ปีที่แล้ว +1

    ചേച്ചി സൂപ്പർ 👌🏻🤤🤤🤤

  • @Biju-balan
    @Biju-balan ปีที่แล้ว +2

    Yummy 😅

  • @swathis4079
    @swathis4079 3 ปีที่แล้ว +1

    Chechi super kandit thanne Kothi varunnu

  • @balasree623
    @balasree623 5 หลายเดือนก่อน

    Super

  • @mini.rnaveendas3689
    @mini.rnaveendas3689 5 หลายเดือนก่อน

    Super ❤

  • @sheelajoy5727
    @sheelajoy5727 2 ปีที่แล้ว +1

    കൊള്ളാം നന്നായി 👍😁

  • @JumailathMoosa
    @JumailathMoosa 5 หลายเดือนก่อน

    ഇവിടെ ഇട്ടാൽ എഴിന്റെ അന്ന് കുപ്പി കാലിയാകും ഏഴു മാസം ഒന്നും കാത്തിരിക്കില്ല പൊന്നെ പിന്നെ നല്ല അവതരണം ആണുട്ടോ 👌

  • @thressimmachacko1941
    @thressimmachacko1941 ปีที่แล้ว

    Very very super ,👍👍👍

  • @valsammajose1450
    @valsammajose1450 ปีที่แล้ว +1

    Super ആണ് അവതരണം കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറും❤️❤️❤️🥰🥰🥰👍👍👍

  • @unitedindia4848
    @unitedindia4848 ปีที่แล้ว +2

    ഞങ്ങൾടോടെ ഉണ്ടാക്കിയാൽ ഇത് ആറിന്റന്ന്‌ തീരും. പിന്നെയാ ആറുമാസം.

  • @gulumaalff6694
    @gulumaalff6694 3 ปีที่แล้ว +2

    പൊളി അഡാർ

  • @manoj2707
    @manoj2707 3 ปีที่แล้ว

    Superrrr mam....vayil vellam vannu nirenju....

  • @premafrancis1563
    @premafrancis1563 5 หลายเดือนก่อน

    🙏🏻👍

  • @Karenglan
    @Karenglan ปีที่แล้ว

    സൂപ്പർ 👌🏻👌🏻☺️☺️

  • @jayakrishnan5368
    @jayakrishnan5368 ปีที่แล้ว

    Good

  • @shynicv8977
    @shynicv8977 3 ปีที่แล้ว +1

    അടിപൊളി 👍👍👍

  • @SignOnLive
    @SignOnLive 3 ปีที่แล้ว +1

    Super👌👌

  • @KamalaPvlogs
    @KamalaPvlogs 5 หลายเดือนก่อน

    Ma'am.. Salt water boiling dont want.. Boiling

  • @rosnabacker8282
    @rosnabacker8282 2 ปีที่แล้ว

    SOoper👍

  • @geethaa1323
    @geethaa1323 ปีที่แล้ว

    Nice 🙏🙏

  • @honeycombkitchen2386
    @honeycombkitchen2386 ปีที่แล้ว

    👌👌👌

  • @sindhulakshmanan7847
    @sindhulakshmanan7847 ปีที่แล้ว +2

    ഉലുവപ്പൊടി ചേർക്കണ്ടേ

  • @рына123
    @рына123 3 ปีที่แล้ว

    സൂപ്പർ 💥💥💥

  • @sampathkumar-hg4wz
    @sampathkumar-hg4wz 5 หลายเดือนก่อน

    Which variety mango u used for this ?

    • @SheebasRecipes
      @SheebasRecipes  4 หลายเดือนก่อน

      Puliyulla type mangayude kannimanga aanu nallath

    • @sampathkumar-hg4wz
      @sampathkumar-hg4wz 4 หลายเดือนก่อน

      @@SheebasRecipes what is called in tamil

  • @sntechsvlogs3930
    @sntechsvlogs3930 2 ปีที่แล้ว +1

    മുളകുപൊടി ചൂടാക്കാതെ ഇട്ടാൽ കെടക്കില്ലേ.

  • @Karenglan
    @Karenglan ปีที่แล้ว

    👌🏻

  • @ebiashvlogs9532
    @ebiashvlogs9532 ปีที่แล้ว +1

    Oru doubt chothikkatte..njan ingane kadumanga achar undaaki..1st time an undaakiye..taste cheythappo upp koodiya pole thonni..upp kurakkaan enthenkilum margham ini ndo

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      Kannimanga achar first kurch uppu taste aanu...kure nal kazhiyumbol light puli irangum ( orupad upp aanel 2 tbsp vinegar choodakki ozhikkam )

    • @ebiashvlogs9532
      @ebiashvlogs9532 ปีที่แล้ว

      @@SheebasRecipes thanku chechi❤️😍

    • @miracletech3657
      @miracletech3657 ปีที่แล้ว

      Kannimaanga pozhinj veezhuna maanga aanu edukune..allaathe koch maanga eduth alla undaakande..bcs..kunj maanga pichiyal pinne engene valuth akum ath????pozhinj karayod koode veezhuna maanga aanu edukune...pinne uppilidum..uppilit kazhukiyit aanu achar idune...ith chumma maanga achar..this is not kannimaanga achar....
      Ith kadumaanga alla..ath uppilidunathinu pakaram mulak podi moopich ozhikunathaanu..

  • @Karenglan
    @Karenglan ปีที่แล้ว

    ♥️♥️♥️

  • @Albypv-li6lj
    @Albypv-li6lj 4 หลายเดือนก่อน

    Kaduk varthittano podikkandath

    • @SheebasRecipes
      @SheebasRecipes  4 หลายเดือนก่อน

      Veyilil vechitt edukkukayo allengil aduppil vech kurach choodakki edukkukayo cheyyam

  • @sajithanr8694
    @sajithanr8694 ปีที่แล้ว

    👌🥰

  • @nymphskollam326
    @nymphskollam326 2 ปีที่แล้ว

    👌

  • @HaruTanuOfficial
    @HaruTanuOfficial 2 ปีที่แล้ว +1

    Nice..!!✨
    Lots of Love & Support
    Haru & Tanu💖

  • @saraswathyvijayakumar7960
    @saraswathyvijayakumar7960 2 ปีที่แล้ว

    Nalla avatharanamanu kto.super

  • @christabeldsilva8950
    @christabeldsilva8950 3 ปีที่แล้ว

    👍

  • @muralikrishnan5230
    @muralikrishnan5230 2 ปีที่แล้ว +4

    ഉലുവ ചേർക്കാൻ മറന്ന് അല്ലെ

  • @MohdAli-hw4ig
    @MohdAli-hw4ig 3 ปีที่แล้ว

    Super chechi

  • @saidaharis8427
    @saidaharis8427 3 ปีที่แล้ว

    😋😋

  • @sreekanth2206
    @sreekanth2206 3 ปีที่แล้ว

    😋

  • @sathynair161
    @sathynair161 ปีที่แล้ว

    Instead of nallenna kadukenna can be used or not?

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว +1

      Kadukenna taste ishttamanel cherkkam...but nallennayanu ithinu nallath...nadan taste varan

  • @ansammathomas9457
    @ansammathomas9457 5 หลายเดือนก่อน

    ഒരു സംശയം നമ്മൾ മാങ്ങാ ഉപ്പിട്ടു വച്ച പാത്രത്തിലേക്ക് അച്ചാറിട്ടതിനു ശേഷം മാറ്റിയാൽ കുഴപ്പമുണ്ടോ? ആ പാത്രത്തിൽ ഇത്രയും നാൾ മാങ്ങ കിടന്നതല്ലേ?അതുപോലെ ആ പാത്രത്തിൻ്റെ വശങ്ങളിൽ ഉപ്പ് കാണുമല്ലോ. ഇങ്ങനെ ചെയ്താൽ അച്ചാർ പൂത്തു പോകുമോ? അതോ വേറേ ഉണങ്ങിയ പാത്രം എടുക്കണോ? reply തരണേ

    • @SheebasRecipes
      @SheebasRecipes  5 หลายเดือนก่อน

      Kuzhappamilla

    • @vaishnavidechu2021
      @vaishnavidechu2021 3 หลายเดือนก่อน +1

      പൂത്തു പോകും ഞാൻ ഇങ്ങനെ ചെയ്തപ്പോ 2 ദിവസം കഴിഞ്ഞപ്പോ തന്നെ പൂത്തു പോയി 😓

  • @muralikrishnan5230
    @muralikrishnan5230 2 ปีที่แล้ว +1

    ഒരു വീക് പോരാ 3

  • @sreesasatha9168
    @sreesasatha9168 3 ปีที่แล้ว

    😋😋😋😋👌👌👌😍😍😍😙😙

  • @simibibin6065
    @simibibin6065 3 ปีที่แล้ว

    Super chechi I will try

  • @RealmeRealme-xn2kp
    @RealmeRealme-xn2kp 11 หลายเดือนก่อน

    ഇനി കണ്ണി മാങ്ങാ സീസൺ എന്നാ

  • @msmixworld9157
    @msmixworld9157 ปีที่แล้ว

    Plastic bottle il itta mathiyo

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      Glass or bharani aanu nallath...pinne nalla quality plastic aanel valya kuzhappamilla ennu thonnunnu

  • @muralikrishnan5230
    @muralikrishnan5230 2 ปีที่แล้ว

    വീക് വേണം

  • @aswathy703
    @aswathy703 6 หลายเดือนก่อน

    ഷോപ്പിൽ നിന്ന് വാങ്ങുന്ന കണ്ണിമാങ്ങാ അച്ചാറിൽ ചാറു ഇഷ്ടംപോലെ ഉണ്ടാകുമല്ലോ. അതിനു എന്തു ചെയ്യണം

    • @SheebasRecipes
      @SheebasRecipes  6 หลายเดือนก่อน

      Thilappich aaricha vellam ozhikkanam.
      Koode vinegar cherkkum ( video il ulla achar irikkumthorum kurachoode char varum )

    • @aswathy703
      @aswathy703 6 หลายเดือนก่อน

      thanks@@SheebasRecipes

  • @hashidanassar6461
    @hashidanassar6461 2 ปีที่แล้ว

    Ethengilum mangayudae small mathiyakumo....

    • @SheebasRecipes
      @SheebasRecipes  2 ปีที่แล้ว

      Cheyyam...

    • @miracletech3657
      @miracletech3657 ปีที่แล้ว

      Kannimaanga pozhinj veezhuna maanga aanu edukune..allaathe koch maanga eduth alla undaakande..bcs..kunj maanga pichiyal pinne engene valuth akum ath????pozhinj karayod koode veezhuna maanga aanu edukune...pinne uppilidum..uppilit kazhukiyit aanu achar idune...ith chumma maanga achar..this is not kannimaanga achar..

  • @sudhirpv8661
    @sudhirpv8661 ปีที่แล้ว

    Why you put oil on lead ...please explain that also....

  • @binubbinub75480
    @binubbinub75480 3 ปีที่แล้ว

    Good.

  • @jessyjose2222
    @jessyjose2222 3 ปีที่แล้ว

    Hi do you have online delivery

  • @Karenglan
    @Karenglan ปีที่แล้ว +1

    ഞാൻ മാങ്ങ അച്ചാർ ഇടുമ്പോൾ. ചൊറുക്ക ഒഴിക്കും. പക്ഷേ കണ്ണിമാങ്ങ അച്ചാറിൽ ഒഴിക്കില്ലല്ലോ ചേച്ചി

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว +1

      Ithinu uppu alle kurach munnil nilkkunnath...charinu kurach puli kittanvendiyanu cherthath...cherkkanam ennu nirbandhamilla..

    • @Karenglan
      @Karenglan ปีที่แล้ว

      @@SheebasRecipes mm

  • @manojcherian5758
    @manojcherian5758 3 ปีที่แล้ว

    Super. ❤️

  • @lijishyam7050
    @lijishyam7050 6 หลายเดือนก่อน

    ഒരു വർഷം കാത്തിരിക്കണോ ഇത്‌ കഴിക്കാൻ ☹️

    • @SheebasRecipes
      @SheebasRecipes  6 หลายเดือนก่อน

      3 months kazhinju kazhikkam..but taste kooduthal kittanamengil kurachoode month vekkanam

  • @ansilajnavlogs4925
    @ansilajnavlogs4925 2 ปีที่แล้ว

    Thank you sheeba Chechi 🥰😃

  • @SANTO_999
    @SANTO_999 ปีที่แล้ว

    Podi varakande

  • @krishnavlogs7892
    @krishnavlogs7892 ปีที่แล้ว

    Sales undo

  • @lifeofpolymath8296
    @lifeofpolymath8296 2 ปีที่แล้ว

    Sale undo

  • @Pizzom
    @Pizzom 3 ปีที่แล้ว

    ചേച്ചി ഒരു ആഴ്ചയിൽ കൂടുതൽ എടുത്തോ സത്യം പറ.

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      One week mathi...1 day koodi kazhinju athre ullu😄

    • @Pizzom
      @Pizzom 3 ปีที่แล้ว

      @@SheebasRecipes but എന്റെ 1 week kazhiju 4 days koodee aaye eannnittum set aayella

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว +1

      Uppu kuravayitt itto....kuzhappamilla athra aayillengilum achar idam...athil kidannu seriyayikollum

    • @Pizzom
      @Pizzom 3 ปีที่แล้ว

      @@SheebasRecipes ചേച്ചിയുടെത് നന്നായി ചുരുങ്ങിയല്ലോ. എന്റെത് അത്രയും ആയില്ല. അതുകൊണ്ടു കുറേ ദിവസം കൂടി നോക്കാ൦ എന്നു കരുതി. പിന്നെ ഇട്ട് പിറ്റെന്നു തന്നെ കുറച്ച് വെള്ളം ആയി. ഉപ്പ് കൂടി പോവുമോ എന്നാണ് ഞാൻ കരുതിയത്.

    • @Pizzom
      @Pizzom 3 ปีที่แล้ว

      ഒരു കാര്യം കൂടി ഈ പൊടികൾ ഒന്നും ചുടാക്ന്ടാ.

  • @PreenaDevu
    @PreenaDevu 6 หลายเดือนก่อน

    🫰👌👌👌👌

  • @muhammadaliillikkal6272
    @muhammadaliillikkal6272 ปีที่แล้ว

    അച്ചാർ പോടീ പറ്റില്ല

  • @miracletech3657
    @miracletech3657 ปีที่แล้ว

    Kadumaanga ith alla.. kadumaanga enn vechal uppilidunathinu pakaram mulak podi moopich ozhikunathaanu

  • @saidasm9619
    @saidasm9619 ปีที่แล้ว

    Super

  • @colordotsonlineclothingsto1930
    @colordotsonlineclothingsto1930 ปีที่แล้ว

    Super

  • @jpkitchen2023
    @jpkitchen2023 3 ปีที่แล้ว +1

    Super

  • @devakirajendran2525
    @devakirajendran2525 3 ปีที่แล้ว +1

    Super

  • @krishnababu9659
    @krishnababu9659 ปีที่แล้ว

    Supper

  • @remananks8132
    @remananks8132 3 ปีที่แล้ว

    Super