ആ അമ്മയുടെ സന്തോഷം കാണുമ്പോൾ എന്റെയും മനസ്സ് നിറൂന്നു. എല്ലാപേരെ കൊണ്ടൊന്നും ഇങ്ങനെ സഹായിക്കാൻ കഴിയില്ലല്ലോ. ഹതാങ്കൾക്ക് പടച്ചവൻ എല്ലാ ആയുരാരോഗ്യവും തടട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇങ്ങനെയുള്ള ആൾക്കാരെ കണ്ടുപിടിച്ച് അവർക്കുവേണ്ടുന്ന സഹായം ചെയ്തു കൊടുക്കുന്ന നിങ്ങളാണ് ഭൂമിയിലെ മാലാഖമാർ. ദൈവം നിങ്ങളെ എല്ലാ തരത്തിലും . അനുഗ്രഹിക്കുകയും ആയുസസും ആരോഗ്യവും തരികയും ചെയ്യട്ടെ, എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു..
People don't know how people like this connect to nature.. Viper know her.. She know him too.. Her heart is not satisfied with building new home.. Love you amma ❤❤❤
നിങ്ങൾ മനുഷ്യനല്ല ഇക്കാ.. കാണപ്പെട്ട ദൈവം എന്നൊന്നുണ്ടെങ്കിൽ അതാണ് നിങ്ങൾ. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന പ്രാർഥനയോടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🤗🤗🤗🤗🤗❤️❤️❤️❤️❤️❤️
അമ്മയുടെ വീടിനുവേണ്ടി സഹായമായി എത്തുന്ന നന്മയുടെ ഹൃദയത്തിൻ ഉടമയായ ഓരോ വ്യക്തികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് അമ്മയുടെ വീട് പണി കഴിയട്ടെ🙏q🥰🥰🥰❤️❤️❤️
നിങ്ങൾ വലിയ ഒരു മനുഷ്യനാണ്. മറ്റുള്ളവരുടെ വേദനയും വിഷമങ്ങളും മനസിലാക്കാൻ കഴിവുള്ള ഒരാൾ.. നിങ്ങളെയും കുടുംബതേയും ദൈവം രക്ഷിക്കട്ടെ.. അമ്മക്കൊരു വീടിനു വേണ്ടി സഹായിച്ച എല്ലാവർക്കും നന്ദി.. സ്വന്തമായി ഒരു വീട് എന്നും സ്വപ്നം കാണുന്ന ഒരാളാണ് ഞാനും.. അഞ്ചിൽ പഠിക്കുന്ന എന്റെ മോൾ വരെ അപേക്ഷ എഴുതി അയച്ചതാണ്.. അതിന് ഒരു ആശ്വാസ മറുപടിയും ഞങ്ങൾക്ക് ലഭിച്ചില്ല... കുറെ കേറിയിറങ്ങി പലയിടത് ഞാനും..എന്തായാലും എന്റെ വനമുത്തശ്ശിക്ക് ഒരു വീട് കിട്ടുമല്ലോ? അത് വലിയൊരു ആശ്വാസം.. നിങ്ങളെ പോലെ ഉള്ളവരെയാണ് ഈ നാടിന് ആവശ്യം.. എന്നെങ്കിലും നിങ്ങളെ കണ്ടുമുട്ടാൻ സാധിക്കട്ടെ.. എന്റെ മക്കൾക്ക് നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുക്കാറുണ്ട്... മുത്തശ്ശിയുടെ വീട് പണി കഴിഞ്ഞ വീഡിയോ കാണാൻ അവരും കാത്തിരിക്കുകയാണ്.. എന്നെങ്കിലും ദൈവം നമുക്കും ഒരു വീട് തരും അല്ലെ അമ്മേ എന്ന് ചോദിക്കും. പഴയ കാല രീതിയിൽ ഉള്ളതാവട്ടെ വനമുത്തശ്ശിയുടെ വീട്.. വീടു പണി പെട്ടന്നു തീരാൻ ഞാനും പ്രാർത്ഥിക്കാം.. 🙏🙏🙏..
ഈ വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു എത്രയും പെട്ടന്ന് വീടുപണി പുറത്തിയാക്കാൻ പ്രാർത്ഥിക്കുന്നു പാമ്പിനേവരെ പേടി ഇല്ലാത്ത അമ്മ ദീർഘായുസ്സ് നേരുന്നു ❤❤
മുത്തശ്ശിക്ക് ആ വട്ടക്കുറ ഒരു കാവലാരുന്നു. അത് തൊട്ടാൽ മരണം ഉറപ്പാണ് എന്നിട്ടും ഇതൊന്നും അറിയാതെ അവർ രണ്ടും അവിടെ ഒരുമിച്ച് കഴിഞ്ഞില്ലെ അതാണ് ആ മുത്തശ്ശിക്കും ആ ഇറങ്ങിപ്പോയ ആളിനും സത്യമുള്ള വരാണ്🙏🙏🙏👍👍👍
സ്വന്തമായി ഒരു വീട് വയ്ക്കുമ്പോൾ എത്ര സന്തോഷം തോന്നുന്നു, അതുപോലെ ഈ വീഡിയോ കണ്ടപ്പോൾ അത്രയും സന്തോഷം. ഇതിന് സഹായിച്ച ചേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰
എന്റെ കുഞ്ഞേ ആ പാമ്പ് അവിടെങ്ങാനും തന്നെ കാണും ശൂക്ഷി ക്കണേ, നിങ്ങൾ അത് പൊളിച്ചു മാറ്റുന്നത് വരെ പ്രാത്ഥിച്ചുകൊണ്ടിരുന്നു, oh my god 🙏🙏🙏വിഘ്‌നങ്ങൾ ഇല്ലാതെ പെട്ടെന്ന് പണി പൂർത്തിയാവട്ടെ ❤❤❤
കണ്ണ് നിറഞ്ഞുപോയി, വീട് പൊളിച്ച വിഷമം കൊണ്ടും പുതിയ വീട് കെട്ടാൻ പോകുന്ന സന്തോഷം കൊണ്ടും. ഒന്നും പറയാനില്ല മോനെ, എല്ലാവർക്കും നല്ലത് വരട്ടെ🙏🏻🙏🏻🙏🏻 🙌🙌🙌🤝😍👍🏻
❤❤❤സഹോദര പറയാൻ വാക്കുകൾ ഇല്ല 💕💕💕ആ അമ്മ യ്ക്ക് വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഈശ്വൻ മറ്റൊരു രൂപത്തിൽ വന്നത് ആണ് ഹരീഷ് 💕💕💕💕വീട് നിർമ്മിക്കാൻ വരുന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഇങ്ങനെയുള്ള അഗതികളെ കണ്ടെത്തി സഹായിക്കുന്നതിനെ ദൈവീക പ്രവൃത്തിയെന്ന് പറയാം. പൊങ്ങച്ചക്കാരായ വലിയൊരു വിഭാഗം ആളുകൾ ഇതൊന്നും കാണാൻപോലും ഇഷ്ടപ്പെടുന്നില്ല. ഇത്തരം സഹായത്തിലൂടെ മാത്രമേ നമ്മുടെ നാട്ടിലെ ജീവിതനിലവാരം ഉയർത്താൻ കഴിയൂ. നിങ്ങളെപ്പോലെയുള്ള സഹജീവി സ്നേഹികൾ ധാരാളം ഉണ്ടാകട്ടെ. 🙏🙏 വലിയ വിഷമുള്ള അണലിയാണ് ആ പാമ്പ്.
ഒരുപാട് പ്രതിസന്ധി നേരിട്ട് ഇങ്ങനെ ഒരു പ്രവർത്തി നടപ്പിലാക്കുന്ന എല്ലാ പ്രിയ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നു. ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻. ആ അമ്മയ്ക്കും ആയുസും ആരോഗ്യവും ദൈവം നൽകി അനുഗ്രഹിക്കട്ടെ.
താങ്ക്സ് ഹരീഷ് and team ആ പാവം അമ്മക്ക് ഒരു വീടൊരുക്കി കൊടുക്കാൻ തുടങ്ങിയതിനു. അവർക്കു വെള്ളവും വെളിച്ചവും എത്തിച്ചു കൊടുത്തു. ഇപ്പോൾ വീടും. ദൈവത്തിന്റെ കൃപ നിങ്ങള്ക്ക് എന്നുമുണ്ടാവും.
പറയാൻ വാക്കുകളില്ല 🙏🏼... ചിക്കി അമ്മ🥰.... ഹരീഷ്... നിങ്ങൾ ശെരിക്കും ദൈവ ദൂതൻ തന്നെയാണ് 🙏🏼. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🏼... പ്രാർഥന മാത്രം 🙏🏼🙏🏼🙏🏼🙏🏼....
പറയാൻ വാക്കുകളില്ല brother. താങ്കളെയും താങ്കളുടെ കുടുംബത്തെയും പടച്ചോൻ രക്ഷിക്കട്ടെ 🙏🏻 പക്ഷേ, ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു. ഇന്ന് വെളുപ്പിന് ഞാൻ ഈ പാമ്പിനെ സ്വപ്നം കണ്ടു.. സത്യം 🙏🏻
എത്ര മനോഹരമായ സ്ഥലം നമ്മുടെ സ്വർഗ്ഗ ഭൂമി. ഹരീഷ് താങ്കളുടെ നിസ്വാർത്ഥമായ സേവനം ഒരു പാട് ജീവിതങ്ങളെ അവരുടെ സ്വർഗ്ഗ സങ്കേതമാക്കി മാറ്റി അവർക്ക് സ്വാന്ത്വനമേകി. ഇനിയും താങ്കളെ പാവങ്ങളുടെ സംരക്ഷ കാക്കെട്ടെ . God bless. U .
🌹👍👌👏😘🇮🇳 സത്യം പറഞ്ഞാൽ നിങ്ങളോട് എനിക്ക് ഒരു അസൂയ ഉണ്ട് സഹോദരാ....... കാരണം വേറെ ഒന്നുമല്ല നിങ്ങളെപ്പോലെ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത് 🌹👍 നിങ്ങളെ ഒരിക്കലും ഞാൻ മറക്കില്ല സ്നേഹിക്കാൻ അറിയാവുന്ന നിങ്ങൾ നല്ലൊരു സുഹൃത്തായി എന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾക്കെല്ലാം എനിക്കും അവസരം കിട്ടുമ്പോൾ ഞാൻ ഇതുപോലെ പകരം വീട്ടുകയും ചെയ്യും🌹👍
ആഘോഷിക്കുന്നതല്ല . പ്രകൃതി കോപിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് . അവരുടെ പൂർവ്വികർ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്😢. അവരുടെ ആത്മാവിനും ഇഷ്ടപ്പെട്ട് കാണില്ല. എന്താ ഒരു ഇടിമിന്നൽ. ഭൂമിയിലേയ്ക്ക് ഇറങ്ങി വെട്ടുന്ന ഇടിവെട്ട് . 😮 നന്മ ചെയ്യാനിറങ്ങിയ നിങ്ങൾക്കൊരാപത്തും വരല്ലേ എന്ന പ്രാർത്ഥനയായിരുന്നു ഇടി വെട്ടുമ്പോൾ 🙏
വന മുത്തശ്ശിയുടെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായ് ലിങ്ക് താഴെ..👇
th-cam.com/play/PLXHtxKQM-DG-zzx-MrdTpbr7gwha8_Fcx.html&si=Xkwbj6sx0Uv6055o
Hareeshetta thadi netti poyi amma kollandann paranchappo athinodullasneeham kandoo pavam amma ath kavalalle
🖐️
യെസ്
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
വിക്ടർ ജോർജ് ഫോട്ടോ എടുത്തത് ഓർമ വരും.?സൂക്ഷിക്കണം ബ്രോ
അമ്മയ്ക്കും മുന്നിൽ ദൈവദൂതനായി പ്രത്യക്ഷപ്പെട്ട താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 🙏🙏🙏❤❤❤
👍
ചെരുപ്പ് മാറ്റിയിട്ട് ആ കുഞ്ഞു വീട്ടിൽ കയറാനുള്ള ആ മനസ് അതിന് എന്റെ ബിഗ് സല്യൂട്ട് ❤
ആ അമ്മയുടെ വീടിന്റെ പണി എത്രെയും വേഗം തീരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️🥺🙏🏻
youtube.com/@sarkarfn17?si=adMhNLtWurOGG_Bq?sub_confirmation=1
Plastic ano ethranal kittum
വന മുത്തശ്ശി യുടെ വൃത്തിക്ക് ഇരിക്കട്ടെ ഒരു നൂറു ലൈക്ക്.
പറയാൻ വാക്കുകൾ വരുന്നില്ല. പ്രകൃതിയെ കാക്കുന്ന ഈ അമ്മയ്ക്കായി. നന്മകളുമായെത്തിയ നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു.
th-cam.com/video/5adFbbriZhc/w-d-xo.htmlsi=5s9K_lvw0Ey8dSQW
ആ അമ്മക്ക് പുതിയ വീടുണ്ടാക്കുന്ന എല്ലാവർക്കും ദേവാനുഗ്രഹമുണ്ടക്കട്ടെ 🙏🙏🙏🙏
th-cam.com/video/5adFbbriZhc/w-d-xo.htmlsi=5s9K_lvw0Ey8dSQW
❤❤ഞങ്ങളും ഈ ഒരു കാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുവാരുന്നു ❤️❤️ ഹാരീഷേട്ടനും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
ആ അമ്മയുടെ സന്തോഷം കാണുമ്പോൾ എന്റെയും മനസ്സ് നിറൂന്നു. എല്ലാപേരെ കൊണ്ടൊന്നും ഇങ്ങനെ സഹായിക്കാൻ കഴിയില്ലല്ലോ. ഹതാങ്കൾക്ക് പടച്ചവൻ എല്ലാ ആയുരാരോഗ്യവും തടട്ടെ എന്നു പ്രാർത്ഥിക്കുന്നു
മനസ്സ് നിറയുന്നു
ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ഹാജർ പറഞ്ഞോളൂ ❤️❤️❤️❤️❤️❤️
Illalo
ഞാൻ ഉണ്ട്
ഞാൻ
ഞാൻ
Njanum
എത്രയും വേഗം അമ്മേടെ വീട് പൂർത്തിയാവട്ടെ പ്രാർത്ഥനയോടെ 🙏🙏🙏
ഇങ്ങനെയുള്ള ആൾക്കാരെ കണ്ടുപിടിച്ച് അവർക്കുവേണ്ടുന്ന സഹായം ചെയ്തു കൊടുക്കുന്ന നിങ്ങളാണ് ഭൂമിയിലെ മാലാഖമാർ. ദൈവം നിങ്ങളെ എല്ലാ തരത്തിലും . അനുഗ്രഹിക്കുകയും ആയുസസും ആരോഗ്യവും തരികയും ചെയ്യട്ടെ, എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു..
Bro ആ വീട് പൊളിച്ചപ്പോൾ പ്രകൃതി പോലും കരഞ്ഞു. നമ്മുടെ മനസും ഒന്ന് തേങ്ങി അതുപോലെ ഒരു വീട് ആയിരിക്കണേ ഇനിയും.
🤣
വളരെ കറക്ട
സത്യം
Engane okke parayaan bhayankara easy aanu. Wiper aanu athinte mukalil erunnadh. Poyi 2 divasam nikkavo avide????
People don't know how people like this connect to nature.. Viper know her.. She know him too.. Her heart is not satisfied with building new home.. Love you amma ❤❤❤
മറ്റുള്ളവരുടെ നന്മയും സന്തോഷവും കാണാൻ ആഗ്രഹികുന്ന നിങ്ങൾക് ജീവിതത്തിൽ എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ ❤❤😊
എല്ലാം ഭംഗിയായി നടക്കട്ടെ ... ഇതിൽ പ്രവർതിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ....
നിങ്ങൾ മനുഷ്യനല്ല ഇക്കാ.. കാണപ്പെട്ട ദൈവം എന്നൊന്നുണ്ടെങ്കിൽ അതാണ് നിങ്ങൾ. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന പ്രാർഥനയോടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🤗🤗🤗🤗🤗❤️❤️❤️❤️❤️❤️
അമ്മയുടെ വീടിനുവേണ്ടി സഹായമായി എത്തുന്ന നന്മയുടെ ഹൃദയത്തിൻ ഉടമയായ ഓരോ വ്യക്തികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് അമ്മയുടെ വീട് പണി കഴിയട്ടെ🙏q🥰🥰🥰❤️❤️❤️
th-cam.com/video/5adFbbriZhc/w-d-xo.htmlsi=5s9K_lvw0Ey8dSQW
നിങ്ങൾ വലിയ ഒരു മനുഷ്യനാണ്. മറ്റുള്ളവരുടെ വേദനയും വിഷമങ്ങളും മനസിലാക്കാൻ കഴിവുള്ള ഒരാൾ.. നിങ്ങളെയും കുടുംബതേയും ദൈവം രക്ഷിക്കട്ടെ.. അമ്മക്കൊരു വീടിനു വേണ്ടി സഹായിച്ച എല്ലാവർക്കും നന്ദി.. സ്വന്തമായി ഒരു വീട് എന്നും സ്വപ്നം കാണുന്ന ഒരാളാണ് ഞാനും.. അഞ്ചിൽ പഠിക്കുന്ന എന്റെ മോൾ വരെ അപേക്ഷ എഴുതി അയച്ചതാണ്.. അതിന് ഒരു ആശ്വാസ മറുപടിയും ഞങ്ങൾക്ക് ലഭിച്ചില്ല... കുറെ കേറിയിറങ്ങി പലയിടത് ഞാനും..എന്തായാലും എന്റെ വനമുത്തശ്ശിക്ക് ഒരു വീട് കിട്ടുമല്ലോ? അത് വലിയൊരു ആശ്വാസം.. നിങ്ങളെ പോലെ ഉള്ളവരെയാണ് ഈ നാടിന് ആവശ്യം.. എന്നെങ്കിലും നിങ്ങളെ കണ്ടുമുട്ടാൻ സാധിക്കട്ടെ.. എന്റെ മക്കൾക്ക് നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുക്കാറുണ്ട്... മുത്തശ്ശിയുടെ വീട് പണി കഴിഞ്ഞ വീഡിയോ കാണാൻ അവരും കാത്തിരിക്കുകയാണ്.. എന്നെങ്കിലും ദൈവം നമുക്കും ഒരു വീട് തരും അല്ലെ അമ്മേ എന്ന് ചോദിക്കും. പഴയ കാല രീതിയിൽ ഉള്ളതാവട്ടെ വനമുത്തശ്ശിയുടെ വീട്.. വീടു പണി പെട്ടന്നു തീരാൻ ഞാനും പ്രാർത്ഥിക്കാം.. 🙏🙏🙏..
വൃത്തി എന്നത് നാട്ടിലുള്ളവർ കണ്ടുപഠിക്കണം നല്ല ദൈവ വിശ്വാസി ആണ് അമ്മക്കുട്ടി
ഹരീഷ് ഭായി ,താങ്കളെയും സഹപ്രവർത്തകരും ദൈവത്തിൻ്റെ അനുഗ്രഹമാണ്.എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ് ആശംസകൾ🎉🎉🎉🎉
ഹരീഷേട്ടാ, എല്ലാ ഈശ്വരാനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ 🙏🏻🙏🏻🙏🏻🥰🥰
കാത്തിരുന്ന വിഡിയോ.❤.
പ്രകൃതിയോട് ഇണങ്ങിനിന്ന മനോഹരമായ ആ വീട് പൊളിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി....
അമ്മയുടെ വൃത്തി ഒരു രക്ഷയുമില്ല.... 👌❤
ഈ വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു എത്രയും പെട്ടന്ന് വീടുപണി പുറത്തിയാക്കാൻ പ്രാർത്ഥിക്കുന്നു പാമ്പിനേവരെ പേടി ഇല്ലാത്ത അമ്മ ദീർഘായുസ്സ് നേരുന്നു ❤❤
നല്ലൊരു വീട്ടിൽ സുഖമായി ജീവിക്കാൻ അയൂരാരോഗ്യം ഈശ്വരൻ നൽകട്ടെ.. ഹരീഷ് ബ്രോക്ക് ഒരായിരം അനുമോദനങ്ങൾ 👍
മുത്തശ്ശിക്ക് ആ വട്ടക്കുറ ഒരു കാവലാരുന്നു. അത് തൊട്ടാൽ മരണം ഉറപ്പാണ് എന്നിട്ടും ഇതൊന്നും അറിയാതെ അവർ രണ്ടും അവിടെ ഒരുമിച്ച് കഴിഞ്ഞില്ലെ അതാണ് ആ മുത്തശ്ശിക്കും ആ ഇറങ്ങിപ്പോയ ആളിനും സത്യമുള്ള വരാണ്🙏🙏🙏👍👍👍
സ്വന്തമായി ഒരു വീട് വയ്ക്കുമ്പോൾ എത്ര സന്തോഷം തോന്നുന്നു, അതുപോലെ ഈ വീഡിയോ കണ്ടപ്പോൾ അത്രയും സന്തോഷം. ഇതിന് സഹായിച്ച ചേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰
🥰👍🏻എത്രയും പെട്ടെന്ന് വീട് പണി തീരട്ടെയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻
ഇത് പോലെയുള്ള നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്യുന്ന നിങ്ങൾക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവും bro
പ്രകൃതി പോലും സന്തോഷാശ്രുക്കൾ പൊഴിക്കുന്ന കാഴ്ച കാണാൻ വളരെ സന്തോഷം തോന്നി....❤❤❤
അമ്മയുടെ വീടിനായി ആകാംഷയോടെ കാത്തിരിക്കുന്നു 🙏🏼...
ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
എന്റെ കുഞ്ഞേ ആ പാമ്പ് അവിടെങ്ങാനും തന്നെ കാണും ശൂക്ഷി ക്കണേ, നിങ്ങൾ അത് പൊളിച്ചു മാറ്റുന്നത് വരെ പ്രാത്ഥിച്ചുകൊണ്ടിരുന്നു, oh my god 🙏🙏🙏വിഘ്‌നങ്ങൾ ഇല്ലാതെ പെട്ടെന്ന് പണി പൂർത്തിയാവട്ടെ ❤❤❤
കണ്ണ് നിറഞ്ഞുപോയി, വീട് പൊളിച്ച വിഷമം കൊണ്ടും പുതിയ വീട് കെട്ടാൻ പോകുന്ന സന്തോഷം കൊണ്ടും. ഒന്നും പറയാനില്ല മോനെ, എല്ലാവർക്കും നല്ലത് വരട്ടെ🙏🏻🙏🏻🙏🏻 🙌🙌🙌🤝😍👍🏻
പറയാൻ വാക്കുകൾ
ഇല്ലാ ബ്രദർ 🙏🏻
താങ്കളെയും,താങ്കളുടെ നൂറു തലമുറകളെയും പടച്ചോൻ രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻
സത്യം സഹോദരാ നിങ്ങളുടെ നല്ല മനസ്സ് കർത്താവ് കാണാതിരിക്കില്ല Gid bless you.
❤❤❤സഹോദര പറയാൻ വാക്കുകൾ ഇല്ല 💕💕💕ആ അമ്മ യ്ക്ക് വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഈശ്വൻ മറ്റൊരു രൂപത്തിൽ വന്നത് ആണ് ഹരീഷ് 💕💕💕💕വീട് നിർമ്മിക്കാൻ വരുന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഇന്നത്തെ കാലത്ത് സ്വന്തം അമ്മയെ പോലും ഇത്രയും സ്നേഹിക്കാത്ത മക്കളാണുള്ളത്, മകനെ,നിനക്ക് ആയൂരാരോഗ്യസൗഖ്യം നേരുന്നു🙏🙏🙏
അമ്മയുടെ വീടുപണി എത്രയും പെട്ടന്ന് തീരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
മരിക്കുന്നതിന് മുമ്പ് ജീവിതത്തിൽ എത്ര കാരുണ്യ പ്രവർത്തനങ്ങളാണ് ഹാരിസ് ഭായിചൈതത് ദൈവം ദീർഗായുസ് നൽകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤
♥️പുതിയ വീട് കാണാൻ കാത്തിരിക്കുന്നു.❤ നിങ്ങളെ എല്ലാവരേയുംദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏♥️
ഇങ്ങനെയുള്ള അഗതികളെ കണ്ടെത്തി സഹായിക്കുന്നതിനെ ദൈവീക പ്രവൃത്തിയെന്ന് പറയാം.
പൊങ്ങച്ചക്കാരായ വലിയൊരു വിഭാഗം ആളുകൾ ഇതൊന്നും കാണാൻപോലും ഇഷ്ടപ്പെടുന്നില്ല. ഇത്തരം സഹായത്തിലൂടെ മാത്രമേ നമ്മുടെ നാട്ടിലെ ജീവിതനിലവാരം ഉയർത്താൻ കഴിയൂ. നിങ്ങളെപ്പോലെയുള്ള സഹജീവി സ്നേഹികൾ ധാരാളം ഉണ്ടാകട്ടെ.
🙏🙏
വലിയ വിഷമുള്ള അണലിയാണ് ആ പാമ്പ്.
അമ്മയ്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤❤
വീട് പൊളിക്കുന്നത് കണ്ടപ്പോ സങ്കടമായി എന്നാലും ആ അമ്മയെ സുരക്ഷിതമാക്കാൻ വേണ്ടി പുതിയത് പണിയുമല്ലൊ എന്നോർത്തപ്പോ സന്തോഷമായി❤
മുത്തശ്ശിയുടെ പുതിയ വീടിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
അവരുടെ രക്ഷകനായി ദൈവം അയച്ച നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
ഹായ് ഹാരിഷ് വന മുത്തശിയുടെ വീട് പൊളിക്കുന്നതും കണ്ടു അശരണർക്ക് ആശ്രയമാകുന്ന താങ്കൾക്ക് അനന്ദനം 👍👍👍👌👌👌
എത്രയും പെട്ടെന്ന് വീട് പണി തീരട്ടെ. ആശംസകൾ
ഒരുപാട് പ്രതിസന്ധി നേരിട്ട് ഇങ്ങനെ ഒരു പ്രവർത്തി നടപ്പിലാക്കുന്ന എല്ലാ പ്രിയ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നു. ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻. ആ അമ്മയ്ക്കും ആയുസും ആരോഗ്യവും ദൈവം നൽകി അനുഗ്രഹിക്കട്ടെ.
എത്രയും പെട്ടെന്നു വീടുപണി പൂർത്തിയാകട്ടെ 🙏🙏
ഹരി ഷെട്ടാ ഒരായിരം നന്ദി അപ, മ്പിന്നനെ മുത്തഷി ക്ക് കാവല ണേ. അത് ഏതാണ് ഇനം
അമ്മ കുറ്റിയടിക്കുന്ന സമയം എന്റെ കണ്ണ് നിറഞ്ഞു ❤️❤️ """"(കുറ്റി അടിച്ചോട്ടെ എന്ന് സ്വന്തം മകനോട് ചോദിക്കുന്നപോലെ ❤️❤️❤️
🥰🥰
@@HarishThali സത്യം ഹരീഷ് ഭായ് അതുപോലെ എന്തോ മനസ്സിൽ
ഇത്തരം മനുഷേര്.. ഭൂമീലു ണ്ടോ... ? മാനത്തീ.. ന്നെങ്ങാനും പൊട്ടി വീണോ.... ഭൂമീന്ന് തനിയേ.. മുളച്ചു വന്നോ... നന്മ നിഞ്ഞ മനുഷ്യരി വർ....❤
ചേട്ടാ നിങ്ങളുടെ നല്ല മനസിന് പടച്ചോൻ ഒരുപാടു ആയുസ് ത്തരട്ടെ ,,,, പ്രാർത്തിക്കാം 🤲🏻🤲🏻🤲🏻
താങ്ക്സ് ഹരീഷ് and team ആ പാവം അമ്മക്ക് ഒരു വീടൊരുക്കി കൊടുക്കാൻ തുടങ്ങിയതിനു. അവർക്കു വെള്ളവും വെളിച്ചവും എത്തിച്ചു കൊടുത്തു. ഇപ്പോൾ വീടും. ദൈവത്തിന്റെ കൃപ നിങ്ങള്ക്ക് എന്നുമുണ്ടാവും.
എല്ലാം ഭംഗിയായി നടക്കട്ടെ. പ്രാർത്ഥന എന്നും ഉണ്ടാവും ❤
രണ്ട് മാസം എങ്ങിനെ ഞങൾ കാത്തിരിക്കും അതിനുള്ള ക്ഷമ ഞങ്ങൾക്കും
മുത്തശ്ശി ക്കും
ഹരീഷ് ബ്രോക്കും ദൈവം നൽകട്ടെ
Hats off to you
Hareesh bro
ഹരീഷ് ചേട്ടനെദൈവം അനുഗ്രഹിക്കട്ടെ. തൊഴിൽ ഉറപ്പിന്പോകോമ്പോൾചേട്ടനെകുറിച്ച്സംസാരിക്കും.നല്ലൊരു മനസ്സ്.ഉണ്ട് ചേട്ടന്. അജുമോന്സുഖമാണോ
ഞാൻ.....?.. ആദ്യമായി ...ഈ മനോഹരമായ.. ഭൂമിയിൽ...ഒരു...മനുഷ്യനെ... കണ്ടു .....? നേരിട്ട് കാണാൻ കഴിയാത്തതിൽ..ദുഃഖി ക്കുന്നു......?... 👍..
ഇനി രണ്ടു മാസം കാത്തിരിക്കണം അമ്മേനെ കാണാൻ.... 🥰🥰 എല്ലാ നന്മകളും നേരുന്നൂ 🙏🏻🙏🏻
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഇക്കാ അല്ലഹ് കാത്തു രക്ഷിക്കട്ടെ 🤲🏼
കണ്ണും മനസ്സും നിറഞ്ഞു കണ്ട ഒരേ ഒരു വീഡിയോ. കൂടുതൽ ഒന്നും പറയാനില്ല ഹാരിഷ് 🙏🏻🙏🏻🙏🏻🙏🏻
ഹരീഷ് പറയാൻ വാക്കുകൾ ഇല്ല എനിക്കൊരുപാട് ഇഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെത്തെ ചിത്ര ഗീതങ്ങൾ ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു Hareesh
ഹാരീഷ് ജി.... ഒരുപാട് പ്രാർത്ഥന 🙏🙏
പറയാൻ വാക്കുകളില്ല 🙏🏼... ചിക്കി അമ്മ🥰....
ഹരീഷ്... നിങ്ങൾ ശെരിക്കും ദൈവ ദൂതൻ തന്നെയാണ് 🙏🏼. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🏼... പ്രാർഥന മാത്രം 🙏🏼🙏🏼🙏🏼🙏🏼....
ഇത്രയും നല്ല മനസുള്ള അനിയനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍
ഹരീഷ് ബായ് പറയാൻ വാക്കുകളില്ല .... ഒരു പാട് നന്ദി... എത്രയും പെട്ടെന്ന് തന്നെ വീട് പണി തീരട്ടെ ....
ഹരീഷേട്ടനെയും ഇതിൻ്റെ പിന്നിൽ പ്രവ്യത്തിക്കുന്ന എല്ലാ നല്ല മനസുകൾക്കും ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും തരും❤❤
നല്ല ഭംഗിയുള്ള കാഴ്ചകൾ. ആ അമ്മ യുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. പ്രകൃതിയുടെ മക്കൾ❤❤❤❤
പറയാൻ വാക്കുകളില്ല brother. താങ്കളെയും താങ്കളുടെ കുടുംബത്തെയും പടച്ചോൻ രക്ഷിക്കട്ടെ 🙏🏻
പക്ഷേ, ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു. ഇന്ന് വെളുപ്പിന് ഞാൻ ഈ പാമ്പിനെ സ്വപ്നം കണ്ടു.. സത്യം 🙏🏻
1st time ആണ് കാണുന്നത് sir ന്റെ വീഡിയോസ്
താങ്കളുടെ വീഡിയോയിൽ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് വന മുതതശീടെ വീഡിയോകളാണ്
ഹരീഷ് സഹോദരനെയും സംഘത്തെയും ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷകരമായ ചടങ്ങ് 👏🙏👍✌️🌹
അപാരം 🙏🙏🙏🙏പഴമ മുഴുവൻ ഊറ്റിക്കുടിച്ചൊരു ഇതിഹാസം 💕🙏🙏🙏❤️കാഴ്ചകൾ 🥰നമസ്കരിക്കുന്നു 🙏🙏🙏❤️
ചേട്ടാ ഇതുമാതിരി വീട് പണ്ട് ഞങ്ങൾക്ക് ഉണ്ടായിരുന്നു 👌🏻👌🏻👌🏻
വീട് പണി എത്രയും പെട്ടന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നിങ്ങളെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤
ഒത്തിരി സന്തോഷം
❤️❤️❤️❤️❤️❤️
ജിക്കി..... നമ്മുടെ പ്രിയ ഗായികയുടെ പേര്
Not ജിക്കി ചിക്കി 👍
എത്ര യും പെട്ടന്ന് വീടുപണി പൂർത്തിയാക്കാൻ കർത്താവ് സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻നന്ദി അപ്പാ
ഹാരിഷ് ബായ് നിങ്ങക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് ഒരു പാട് താങ്ക്സ് 👍🤲❤️വനമുത്തശ്ശി എന്ന സിനിമ വന്നാൽ 👌... 👍
വീട് വെക്കാൻ സഹായം ചെയ്യുവാൻ താല്പര്യം കാണിച്ച എല്ലാവർക്കും നന്ദി ദൈവം അനുഗ്രഹിക്കട്ടെ
Aameen
എത്ര മനോഹരമായ സ്ഥലം നമ്മുടെ സ്വർഗ്ഗ ഭൂമി. ഹരീഷ് താങ്കളുടെ നിസ്വാർത്ഥമായ സേവനം ഒരു പാട് ജീവിതങ്ങളെ അവരുടെ സ്വർഗ്ഗ സങ്കേതമാക്കി മാറ്റി അവർക്ക് സ്വാന്ത്വനമേകി. ഇനിയും താങ്കളെ പാവങ്ങളുടെ സംരക്ഷ കാക്കെട്ടെ . God bless. U .
ദൈവം നിങ്ങളെയും കുടുംബത്തെയും kudumbatheyum അനുഗ്രഹിക്കട്ടെ ❤️❤️🙏🏾🙏🏾🙏🏾
👍👍ഈ സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ആ വീട് പൊളിച്ചപ്പോൾ സങ്കടായി. കാണാൻ ഭംഗിയുള്ള വീട് . പുതിയ വീട് പണി പെട്ടെന്ന് പൂർത്തിയാവട്ടെ🤲
🌹👍👌👏😘🇮🇳 സത്യം പറഞ്ഞാൽ നിങ്ങളോട് എനിക്ക് ഒരു അസൂയ ഉണ്ട് സഹോദരാ....... കാരണം വേറെ ഒന്നുമല്ല നിങ്ങളെപ്പോലെ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത് 🌹👍 നിങ്ങളെ ഒരിക്കലും ഞാൻ മറക്കില്ല സ്നേഹിക്കാൻ അറിയാവുന്ന നിങ്ങൾ നല്ലൊരു സുഹൃത്തായി എന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തികൾക്കെല്ലാം എനിക്കും അവസരം കിട്ടുമ്പോൾ ഞാൻ ഇതുപോലെ പകരം വീട്ടുകയും ചെയ്യും🌹👍
അങ്ങയുടെ ജന്മം sarthakamayi സഹോദരാ 🙏🙏നമിക്കുന്നു അങ്ങയെ 🥰
പ്രകൃതി മനോഹരീ - അമ്മക്കൊരു നമസ്ക്കാരം ഇത്ര ദൃഢനിശ്ചയമുള്ള സ്ത്രീകളെ കാണാൻ വിരളമായിരിക്കും --
'ഒരു നിയോഗം പോലെ വന്നുച്ചേരും' എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു 🙏🏻
ഞങ്ങൾ എത്തിപ്പോയി 👍👍❤️💚💜❤️💚💜
എല്ലാം ഭംഗിയായി നടക്കട്ടെ. പ്രാർത്ഥന എന്നും ഉണ്ടാവും
ആ പാമ്പ് ചക്കി അമൂമ്മക്ക് കാവൽ ആയിരുന്നു. ആ പാമ്പിന്റെ ചന്തം........ദൈവാനുഗ്രഹം ഉള്ള മുത്തശ്ശി 😍
സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറഞ്ഞപോയി.. 👍🤲
ഹരി. ജി 🙏🙏🙏🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ. ഈശ്വരാനുഗ്രഹം ചൊരിയട്ടെ 🙏🙏🙏🙏🙏
ആഘോഷിക്കുന്നതല്ല . പ്രകൃതി കോപിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് . അവരുടെ പൂർവ്വികർ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്😢. അവരുടെ ആത്മാവിനും ഇഷ്ടപ്പെട്ട് കാണില്ല.
എന്താ ഒരു ഇടിമിന്നൽ. ഭൂമിയിലേയ്ക്ക് ഇറങ്ങി വെട്ടുന്ന ഇടിവെട്ട് . 😮
നന്മ ചെയ്യാനിറങ്ങിയ നിങ്ങൾക്കൊരാപത്തും വരല്ലേ എന്ന പ്രാർത്ഥനയായിരുന്നു ഇടി വെട്ടുമ്പോൾ 🙏
കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ ക് വേണ്ടി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഗോഡ് ബ്ലെസ് യു
Amma punyam chaytavarane harish negalum god bless👏👏👏🙏🏽
പ്രകൃതി യോടിനങ്ങിയ വീട്....aaaa അമ്മക്കും അതായിരിക്കും ഇഷ്ടം..അതുതന്നെ പ്രകൃ തി യുംപറയുന്നത്..
தமிழ் நாட்டில் இருந்து... பார்த்துக் கொண்டு இருக்கிறேன்....
வாழ்க வளமுடன் ❤❤❤
ഈ പ്രവൃത്തിക്ക് പറയാൻ വാക്കുകളില്ല എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്തൊരു കഷ്ടപ്പാട് ആണ് ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
മറ്റൊരു വീഡിയോയിക്കു വേണ്ടിയും ഇങ്ങനെ കാത്തിരുന്നിട്ടില്ല.. പറയാൻ വാക്കുകളില്ല ഹരീഷ്. നിങ്ങളൊരു ദേവദൂതൻ തന്നെയാണ് 🙏🙏🙏
പ്രകൃതി ദൈവങ്ങളുടെ ശാന്തി സ്ഥാനം 🙏🙏🙏
Wows brother namichu nigale ❤