ഇത് "ഡബ്ബിങ് സ്റ്റുഡിയോ" അല്ല "ലാഫിങ് സ്റ്റുഡിയോ' ആണ് | Bumper Chiri Aaghosham

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഹാസ്യസാമ്രാട്ടുകൾ ഒരുമിച്ച ഒരു തകർപ്പൻ സ്കിറ്റ്
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3dueaFM
    Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com...

ความคิดเห็น • 64

  • @alpha_of_alpha
    @alpha_of_alpha 2 ปีที่แล้ว +56

    രംഭ പൊളിച്ചടുക്കി 👌👌😂
    9:11 😂😂👌👌👌

  • @deepakthonnakkalsmedia
    @deepakthonnakkalsmedia 2 ปีที่แล้ว +180

    നസിർ ഇക്ക യുടെ ചിരി ഒരു ചിരി ഇരുചിരി ബബർ ചിരിയിൽ ചിരിച്ചിരുന്നങ്കിൽ പാവങ്ങൾ പൈസയും വാങ്ങി രക്ഷപെട്ടു പോയേനെ

    • @harshinnizam5792
      @harshinnizam5792 2 ปีที่แล้ว +14

      അപ്പോൾ ഇങ്ങനെ ചിരിച്ചാൽ പൈസ പോവും മിസ്റ്റർ,🌝

    • @vimalvimal8464
      @vimalvimal8464 2 ปีที่แล้ว +9

      Athil veruthe chali parayunnavark ellam 50 k vach kodukan aanenkil pina show u da nilavaram enthann bro???

    • @NIBIN-kk4wu
      @NIBIN-kk4wu 2 ปีที่แล้ว +6

      കോമഡി ഇല്ലാത്ത സീനിൽ എങ്ങനെ ചിരിക്കും

    • @muhammedashkar.a8471
      @muhammedashkar.a8471 2 ปีที่แล้ว +5

      Angane chumma chirichaal shariyaakilla. Ippo ullathu pole serious aayi irunnaal mathi. Illenkil chumma ellaarum bumber adichaal ethaa athiloru sathyam ullathu?

    • @devipriya5313
      @devipriya5313 2 ปีที่แล้ว +2

      Yes👍👍👍

  • @sangeethm1056
    @sangeethm1056 2 ปีที่แล้ว +12

    6:45 emmandi cheppandi kottandi 😂😂😂

  • @abhichinnu6370
    @abhichinnu6370 2 ปีที่แล้ว +35

    തബലയും വീണയും പൊളിച്ചു 😂😂😂😂

  • @Tp10146
    @Tp10146 2 ปีที่แล้ว +32

    തബലയും വീണയും പൊക്കിയപ്പോ കാബൂളിവാലയിലെ ശങ്കരടി ചേട്ടനെ ഓർമ വന്നു 😁

    • @ss-wt7js
      @ss-wt7js 2 ปีที่แล้ว +2

      എനിക്കും 🤣🤣

    • @anilaanil476
      @anilaanil476 2 ปีที่แล้ว +1

      Athe 🤩🤩

  • @ryanrejin2374
    @ryanrejin2374 2 ปีที่แล้ว +17

    Manju, Nasser, Chiri Abhinayam un sahikable!!!

  • @sanandhu_
    @sanandhu_ 2 ปีที่แล้ว +20

    Last ഡബ്ബിങ് പൊളി 😂😂

  • @AjithNE
    @AjithNE 2 ปีที่แล้ว +3

    6:46 uff poli 👌🤣🤣😁

  • @onion2674
    @onion2674 2 ปีที่แล้ว +22

    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്♥️♥️

  • @favasjr8173
    @favasjr8173 2 ปีที่แล้ว +6

    സദസ്സിലിരിക്കുന്ന ഒരു പഴയ നടി കലാതിലകപട്ടം കൊണ്ടുപോയെന്ന് പറഞ്ഞു കരഞ്ഞ മറ്റൊരു നടിയെ ഓർമ വരുന്നു... നമ്മുടെ സ്വന്തം ബാലാമണി...💞💞

  • @madhupvcheruvathur6520
    @madhupvcheruvathur6520 2 ปีที่แล้ว +44

    മഞ്ജുവിന്റെയും നസിറിന്റെയും ചിരി അരോചകം, നസിർ അനവസരത്തിൽ ചിരിക്കുന്നു, bore

  • @ashif5169
    @ashif5169 2 ปีที่แล้ว +5

    ❤️‍🔥💖🔥🤩🔥💖❤️‍🔥

  • @Chefsree95
    @Chefsree95 2 ปีที่แล้ว +9

    Powlichadukki 🥰🥰🥰🥰

  • @sibinjosephsibinjoseph3055
    @sibinjosephsibinjoseph3055 2 ปีที่แล้ว +6

    അപ്പോൾ നസീർ ഇക്കയ്ക് ചിരിക്കാൻ അറിയാം

  • @anwaranhary
    @anwaranhary 2 ปีที่แล้ว +1

    Lady in white dress really resemble Sandra bullok

  • @hadifarhan.
    @hadifarhan. 2 ปีที่แล้ว +3

    Uff

  • @themalluspeaker5628
    @themalluspeaker5628 2 ปีที่แล้ว +17

    👌കഴിഞ്ഞ ഒരുപാട് വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന
    ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം കല്യാണം നടത്തി ശുഭം ആക്കുക,Climax fight,end card ല്‌ ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി !
    സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു,
    മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് ചാനെലിൽ കയറി നോക്കാം☺️

  • @unnikrishnaks7231
    @unnikrishnaks7231 2 ปีที่แล้ว +10

    ഇത്ര മാത്രoചിരിക്കാൻ ഇതിലെന്താ ഉള്ളത് ഒരു കോഞ്ഞ സ്കിറ്റ്

  • @shawnvlogz8952
    @shawnvlogz8952 2 ปีที่แล้ว +4

    0:03 that song which movie

  • @sidharthaajithprasad1229
    @sidharthaajithprasad1229 ปีที่แล้ว

    5:00 stop the use of muting the audio, this scene was a song that on this muted audio the time this video was uploaded it.

  • @brijlal973
    @brijlal973 2 ปีที่แล้ว

    What is the real name of the Telugu Director?

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +2

    പൊളി സാന o

  • @syamraj2740
    @syamraj2740 2 ปีที่แล้ว +4

    Secnd😎

  • @sukanyamahim3132
    @sukanyamahim3132 2 ปีที่แล้ว +1

    Poli skit

    • @bigeshappu9681
      @bigeshappu9681 2 ปีที่แล้ว +1

      ശെരി സർ

    • @sukanyamahim3132
      @sukanyamahim3132 2 ปีที่แล้ว +1

      @@bigeshappu9681 😀😀😀😀😀

    • @sukanyamahim3132
      @sukanyamahim3132 2 ปีที่แล้ว +1

      @@bigeshappu9681 @@bigeshappu9681iam medam sir I feel the skit is supernatural that coment poli skit

  • @esternqc6060
    @esternqc6060 2 ปีที่แล้ว +54

    നസീർ ചുമ്മാ കിടന്നു ചിരിക്കുന്നു ശരിക്കും കുറച്ചൂടെ ക്വാളിറ്റി ഉള്ള ഒരു ജഡ്ജ് അവിടെ വരേണ്ടതാരുന്നു നല്ല സ്റ്റാൻഡേർഡ് കോമഡി ക്ക് ചിരിക്കില്ല ഇതുപോലെത്തെ ചളിക്കെ കിടന്ന് ചിരിക്കും

    • @rolex_suriya
      @rolex_suriya 2 ปีที่แล้ว +4

      👍

    • @meee2023
      @meee2023 2 ปีที่แล้ว +8

      ആൾടെ സ്റ്റാൻഡേർഡ് നു പറ്റിയ ചളി ആയാൽ ചിരിക്കും

    • @SATHEESH-KOTTAKKAL
      @SATHEESH-KOTTAKKAL 2 ปีที่แล้ว +1

      👌

    • @suchithrasuchithta237
      @suchithrasuchithta237 2 ปีที่แล้ว

      Correct

  • @heysiri3359
    @heysiri3359 2 ปีที่แล้ว +1

    Better than tallu magic

  • @anoojpoovadan614
    @anoojpoovadan614 2 ปีที่แล้ว +2

    😂😂😂 poli sadanam

  • @tijokoshybaby9601
    @tijokoshybaby9601 2 ปีที่แล้ว +3

    Ningade 3 peerudeyum kaaryam undaaerunnullu..audiance aayi vere aarum vendaaerunnu paripaadi njagal aakhishikkunund pakshe alamb aakkaruth...

  • @chandrabosenimisha7440
    @chandrabosenimisha7440 2 ปีที่แล้ว +2

    👌👍

  • @king_of_kolakkad_
    @king_of_kolakkad_ 2 ปีที่แล้ว +5

    💕💕😋😋😝😝😝

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    😂😂😂😂

  • @sharonsharon3770
    @sharonsharon3770 2 ปีที่แล้ว +1

    റെഡ് t shirt ഫുൾ over 😡😡😡

  • @SBKTALKZ
    @SBKTALKZ 2 ปีที่แล้ว +2

    🤣🤣🤣🤣

  • @rvsh236
    @rvsh236 2 ปีที่แล้ว

    Judges fake laugh is really irritating, someone should mute their mic please.....

  • @cinemakkarancinemakkaranst3203
    @cinemakkarancinemakkaranst3203 2 ปีที่แล้ว +10

    വലിയ കോമഡി ഒന്നുമില്ലലോ. ഇങ്ങന ചിരിക്കാൻ

  • @farookrt7543
    @farookrt7543 2 ปีที่แล้ว +2

    🤔🤔🤔🤔

  • @aishwaryalekshmi26
    @aishwaryalekshmi26 2 ปีที่แล้ว +2

    Guests aaran

  • @ZainZain-ko2vh
    @ZainZain-ko2vh 2 ปีที่แล้ว

    ഡബ്ൾ മിനിങ്ങ് കേൾക്കു മ്പൊ . നസീറിന്റെ ഓഞ്ഞ ചിരി നല്ല കോമഡി കേട്ടാൽ 50000 കോടുക്കേണ്ട മടി ക്ക് ചിരിക്കില

  • @murshiali1908
    @murshiali1908 2 ปีที่แล้ว +5

    🤣🤣

  • @littlecomrade206
    @littlecomrade206 2 ปีที่แล้ว +2

    5th comment

  • @sainusdairy6539
    @sainusdairy6539 2 ปีที่แล้ว +5

    ചളി ചളി